FAMILY PACK | Karikku | Comedy

Поділитися
Вставка
  • Опубліковано 8 лют 2025
  • #Sleepyhead #Mattress #Unboxing
    #karikku #comedy
    Sleepyhead Website - mysleepyhead.com/
    Sleepyhead Amazon - www.amazon.in/...
    Sleepyhead Flipkart - www.flipkart.c...
    Get the EXCLUSIVE 20% OFF - using the code "KARIKKU20" on SLEEPYHEAD WEBSITE: mysleepyhead.com/
    Story & Direction : Anu K Aniyan
    Associate Director : Krishnachandran
    Dialogues: Karikku Team
    Cinematography: Sidharth K T
    Bgm: Sabir Madar
    Edited by : Anand Mathews
    Title, VFX : Binoy John
    DI : Vivek V Babu
    Sync and Sound : Ajin Manuel Antony
    Focus Puller : Kiran KP
    Camera Unit: Sensor Films
    Makeup: Sabareesh Sajjin
    Production manager: Vivek V Babu
    Cast: Anu K Aniyan, Sabareesh Sajjin, Unni Mathews, Binoy John, Athira Niranjana, Krishnachandran, Zhniz Shan, Reenu Sunny, Andrew Stelone, Mowgli

КОМЕНТАРІ • 39 тис.

  • @Karikku_Fresh
    @Karikku_Fresh  4 роки тому +14723

    Sleepyhead Website - mysleepyhead.com/
    Get the EXCLUSIVE 20% OFF - using the code "KARIKKU20" on SLEEPYHEAD WEBSITE: mysleepyhead.com/

  • @QUIZCORNER
    @QUIZCORNER 4 роки тому +32434

    പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ജോർജ് ആണ് സംവിധാനം... പൊളിച്ചു💜

  • @notxmrboy5365
    @notxmrboy5365 4 роки тому +3477

    Achan ആയിട്ട് അഭിനയിച്ച നമ്മുടെ മുത്തിനിരിക്കട്ടെ💪😍ഒരു കുതിരപവൻ
    Acting💯

  • @ArunPradeepMusic
    @ArunPradeepMusic 4 роки тому +18776

    Story & Direction : Anu K Aniyan❤️

  • @purplebutterflybtsart8470
    @purplebutterflybtsart8470 3 роки тому +511

    അടിപൊളി....
    മകനോടുള്ള അച്ഛന്റെ സ്നേഹം ആണ് എനിക്കു ഏറ്റവും മനസിൽ തട്ടിയത്
    അച്ഛൻ ഇഷ്ടം 😍

  • @munshid1628
    @munshid1628 4 роки тому +3290

    Krishnachandran only has23 years old ennitum 50 vayasin mukalillulla roles,he is handling very simply, true actor

    • @sowmyamohan1687
      @sowmyamohan1687 4 роки тому +198

      Ithile wife role cheythirkunna kuttiyum 22 ullu.. Athira niranjana😍

    • @chandranp159
      @chandranp159 4 роки тому +27

      Me Too 23 Year Old Man.

    • @shthomas1969
      @shthomas1969 4 роки тому +60

      I think he is the best in the entire group!!

    • @chandranp159
      @chandranp159 4 роки тому +27

      @@shthomas1969 Ellarum Best Annu Bro.

    • @rashtoxx
      @rashtoxx 4 роки тому +3

      bro entha channel onu kerry nook ishattappetal sub chayyaana plz

  • @lekshmil3338
    @lekshmil3338 4 роки тому +2306

    "അടുക്കളപ്പണിയെന്ന് പറഞ്ഞാ പെണ്ണുങ്ങക്ക് മാത്രം പറഞ്ഞിട്ടൊള്ളതൊന്നുമല്ല.അതത്ര എളുപ്പമൊള്ള പണിയുമല്ല" .
    നന്ദി ടീം കരിക്ക്.ഒരു വീട്ടച്ഛനെ കാണിച്ചു തന്നതിന്.💜

    • @aswini9382
      @aswini9382 4 роки тому +97

      ജോലിക്കു പോവുന്ന അമ്മ, മക്കളെ നോക്കാനും വീട്ടുകാര്യങ്ങൾ നോക്കാനും അച്ഛൻ ❤️❤️ കരയുന്ന അച്ഛൻ .. അച്ഛനെ സമാധാനിപ്പിക്കുന്ന അമ്മ ❤️❤️❤️❤️❤️, പെണ്ണിന്- വിദ്യാഭ്യാസം ജോലി(തൊലിനിറമോ , ഭംഗി, വിലയിരുത്തൽ ഇല്ല ). നാട്ടുകാരുടെ അഭിപ്രായം കേട്ട് വേണ്ടാന്ന് വച്ചവരുമായി നമ്മക്കും ബന്ധം വേണ്ട.. അച്ഛൻ.... പിന്നല്ല 💯❤️.... തന്നെ ഉഴപ്പനാക്കിയത് ഉടായിപ്പു frnds ആണേലും തുക്കിപിടിച്ചു വീട്ടിൽ എത്തിക്കാൻ അവർ ഉണ്ടായി.. ട്രയിനിൽ നിന്ന് ഹോസ്പിറ്റലിൽ എത്തിക്കാനും.... അവര് കല്യണം മുടക്കിതും(ആയിരിക്കാം ) ബിബീഷ്നു ഗുണമായി..., 😜... മൊത്തത്തിൽ കരിക്കിന് നല്ല മധുരം 🌺

    • @wazeem9916
      @wazeem9916 4 роки тому +2

      Onnu podi uuley adukula pennungalke thaney

    • @sreelekshmysoman6294
      @sreelekshmysoman6294 4 роки тому +8

      @@wazeem9916 vallomm vekkan padicha penupilleee vayyand kidakumpozhoo veetil aaliland verumpozhoo okeee upakarapedumm... Nale entha verann erikunne enuuu arkumm ariyilalooo

    • @wazeem9916
      @wazeem9916 4 роки тому

      @Hashirama Senju endhu vilichu parayatha karyam elam vilichu paranu karyamane nee ee parayuneyy kidane manasilakiko

    • @NeerjaNeenu
      @NeerjaNeenu 3 роки тому +9

      @@wazeem9916 ath epozum silayugathil jeevikunna nine polullulla vasanthangalk... Vivaram ullavar atipo aanayalum pennayalum partersnumayi avarude joilikal share cheyum pattunnapole😏

  • @safarilife1772
    @safarilife1772 3 роки тому +5384

    മിക്ക എപിസോഡിലും പ്രായമുള്ള റോൾ ചെയ്യുന്ന സുര അണ് ഈ കൂട്ടത്തിൽ ഏറ്റവും ചെറുപ്പം...

    • @safnavk1626
      @safnavk1626 3 роки тому +55

      Ath avan nalla thadiyum veluppavum undatathu kondan

    • @anamikag04
      @anamikag04 3 роки тому +21

      @@lilyluna0002 Athira Niranjana alle🙄

    • @beastopgaming5793
      @beastopgaming5793 3 роки тому +23

      BECAUSE HE IS MATURED

    • @radhikaAirani222
      @radhikaAirani222 3 роки тому +6

      Etra age

    • @abz9635
      @abz9635 3 роки тому +7

      @@radhikaAirani222 23

  • @greeshmachandran7041
    @greeshmachandran7041 2 роки тому +1984

    അടുക്കളജോലി ചെയ്യാൻ നാണക്കേട് ഇല്ലാത്ത, വിഷമം വരുമ്പോൾ ഉച്ചത്തിൽ കരയുന്ന ഒരച്ഛൻ കഥപാത്രം ഇക്കാലത്ത് ഒരു വിപ്ലവം ആണ് ❤കരിക്ക് ഇഷ്ടം ❤

    • @amitjose3739
      @amitjose3739 2 роки тому +5

      jesus christ give me a break.

    • @disobeyer6219
      @disobeyer6219 2 роки тому +13

      അതുകൊണ്ടു മാത്രം ആയില്ല. അമ്മയുടെ ലൈംഗികാഭിലാഷങ്ങൾ മറ്റുള്ളവരുമായി എക്സ്പ്ലോർ ചെയ്യാൻ വിടുകയും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കുക കൂടി ചെയ്യുന്ന ഒരു കക്കോൾഡ് അച്ഛൻ. അതാണ് യഥാർത്ഥ പുരോഗമന കിനാശ്ശേരി.

    • @maxie_6e
      @maxie_6e 2 роки тому +1

      @@disobeyer6219 നീയൊക്കെ evdunnu വരുന്നട താളി... നിൻ്റെ പറച്ചിൽ ഇല് നിന്നും നിൻ്റെ കുടുംബത്തിൻറെ സ്വഭാവം ഇവിടെ വ്യക്തമായി.

    • @disobeyer6219
      @disobeyer6219 2 роки тому

      @@maxie_6e നീയൊന്നോ പോയേടാ തള്ളേയോളീ. കൊറച്ചുൂം കൂടെ പുരോമിച്ചാൽ നീയൊക്കെ ഞാൻ പറഞ്ഞതും അതിന്റപ്പുറവും ചെയ്യും. നീ ഇവന്മാരെപ്പോലെ പുരോമനവാദിയാണെങ്കിൽ നീന്റെ മക്കൾ ചെയ്യും. സംശയമുണ്ടെങ്കിൽ കാത്തിരുന്നു കണ്ടോ.

    • @poppy-ub7io
      @poppy-ub7io 2 роки тому +16

      @@disobeyer6219 മനസ്സിലായില്ല

  • @niyazcc
    @niyazcc 4 роки тому +6726

    *ഒരു കോമഡി വെബ്സീരീസ് ആയിട്ടുപോലും കേരളത്തിലെ യുവാക്കളുടെ നിസ്സഹായ അവസ്ഥ മനസ്സിൽ തട്ടുന്ന രീതിയിൽ അഭിനയിക്കാൻ ഒരു കഴിവ് തന്നെ വേണം*
    ജോർജ്💖

    • @jamsheerbt2342
      @jamsheerbt2342 4 роки тому +12

      😊😊😊

    • @arunar343
      @arunar343 4 роки тому +36

      ജോർജ് അത് വേറെ ലെവൽ സാധനം ♥️♥️♥️

    • @sajithsebastian12
      @sajithsebastian12 4 роки тому +9

      ❤️❤️

    • @rajanib6551
      @rajanib6551 3 роки тому +8

      Correct 🙏🙏

    • @Akuma866
      @Akuma866 3 роки тому +6

      Njan like chaythutto 🙄🙄🙄🙄🙄🙄

  • @mathewsam1642
    @mathewsam1642 4 роки тому +3362

    പച്ചക്ക് സ്ത്രീവിരുദ്ധതയും ബോഡി ഷെയ്മിങ് ഗും റേസിസവും ഒരു ഉളുപ്പുമില്ലാതെ വിളിച്ചുപറയുന്ന കോമഡിഷോ കൾക്ക് കിട്ടിയ കനത്ത തിരിച്ചടിയാണ് കരിക്കിന്റെ ഈ എപ്പിസോഡ് ഫുൾ സപ്പോർട്ട്.❤️❤️❤️

  • @sindhuen3201
    @sindhuen3201 4 роки тому +805

    പരമ്പരാഗതമായി മലയാളികൾ കൊണ്ട് നടക്കുന്ന അച്ഛൻ 'അമ്മ സങ്കൽപം പൊളിച്ചെഴുതിയതിനു നന്ദി .എല്ലാവരും സൂപ്പർ .മൗഗ്ലിക്ക് സ്പെഷ്യൽ like

  • @MahinMithul
    @MahinMithul Рік тому +201

    19:57 ഇന്നലേം കൂടി എന്റെ കൊച്ച് പുട്ടു വേണം പറഞ്ഞതാണ് എന്നിട്ടാ ഞാൻ അപ്പം ഉണ്ടാക്കിയത് 😂

  • @sachinjohn7696
    @sachinjohn7696 4 роки тому +9154

    ജോർജിന്റെ അഭിനയം കണ്ട് അറിയാതെ സങ്കടമായി.. ജോലി ഇല്ലാതെ ആ അവസ്ഥയിലൂടെ പോയവർക്ക് അറിയാം അതിന്റെ വിഷമം... Reality❣️❣️❣️❣️

  • @AKSHAYBUFFEDUP
    @AKSHAYBUFFEDUP 4 роки тому +736

    ആ നായക്കുട്ടി വരെ മികച്ച പ്രകടനം കാഴ്ച വെച്ച് ...Hats off Team Karikku..👏👏👏

    • @kinzshmz8909
      @kinzshmz8909 4 роки тому +4

      Enthaale Ivan 1 hour ago Aaya vedikk 17 mins ago Aaya commantin 500 like 😒

  • @amalvishwanathan3739
    @amalvishwanathan3739 4 роки тому +1578

    ഇത്രയും സ്നേഹമുള്ള ഒരച്ഛനെ കിട്ടിയ ബിബിഷ് ഭാഗ്യവാനാണ്... പ്രായം കൂടിയിട്ടും ജോലി കിട്ടാത്ത മകനെ കുറ്റപ്പെടുത്താതെ കൂടെ നിൽക്കുന്ന അച്ഛൻ.. എല്ലാ ആൺകുട്ടികളും ആഗ്രഹിക്കുന്ന ഒരച്ഛൻ.. അച്ഛനെ ഇഷ്ടമായവർ ഉണ്ടോ??.. 👍

    • @sribinsribi3451
      @sribinsribi3451 4 роки тому +14

      Haa orupadu ishttayii.... ithupole oru achane ayirunnu njan agrahichirunnathu

    • @abinasmunna9120
      @abinasmunna9120 4 роки тому +4

      Kochu kalla nammale pole thera paara aanalle....💞💞💞👍👍😍😜😂

    • @TruthWillSF
      @TruthWillSF 4 роки тому +3

      aa achan ithuvare jolikonnum poyitillaa😂😂😂

    • @foodstory9443
      @foodstory9443 4 роки тому +2

      Oru verity ayii

    • @harieshkkdotin
      @harieshkkdotin 4 роки тому +2

      അച്ഛന്‍ പണിക്കൊന്നും പോയിട്ടില്ല, അദ്ദാണ് 😂

  • @daviddavids876
    @daviddavids876 2 роки тому +815

    എനിക്ക് ഇഷ്ട്ടം ആയത് അച്ഛനെ ആണ് 🔥🔥അച്ചൻ റോൾ പൊളി 🔥🔥🔥

    • @Ordinarysn
      @Ordinarysn Рік тому +3

      Enikum

    • @fidanidal2967
      @fidanidal2967 10 місяців тому

      ❤❤❤❤🌹🌹🌹🎉🎉🎉🎉.]]
      ............. Mmmguggygdnn

  • @girijav1837
    @girijav1837 4 роки тому +614

    ഇത് കണ്ടപ്പോൾ വേറെ ഒരു കാര്യം മനസിലായി നമ്മളെ ലൈഫിൽ എല്ലാം നടക്കും പക്ഷെ ആ സമയത്തിന് വേണ്ടി ഒന്ന് കാത്തിരുന്നാൽ മാത്രം മതി. ജോർജ് 🔥

  • @ashikmohammedebrahim
    @ashikmohammedebrahim 4 роки тому +367

    Ellarum george cheyta characterine aanu appreciate cheyunath..ath nannayirunnu....
    Pakshe 22yrs ulla krishnachandran achante vesham athi gambeeramaayi cheythu.Body language okke mikachu ninnu...He also deserves to be appreciated.
    Also the girl who did ammas character also did her job fantastically.
    Edak 10 sec duartion ulla pattiyodu yatra parayunna scene kann alpam nanachu...
    Greatwork by the team..

    • @faizifinu1176
      @faizifinu1176 4 роки тому +2

      Ath Sheri aan
      I like his charecter in every vidioes

  • @rugminirkrishnan6934
    @rugminirkrishnan6934 4 роки тому +2416

    Mother's acting deserves equal appreciation..She did a great job!!!

  • @snehajiju9407
    @snehajiju9407 3 роки тому +275

    ജോർജ് ന്റെ ആക്ടിങ് ശെരിക്കും realistic.. Pinne ആ യാത്ര വിവരണം പൊരിച്ചു... 👌👌👌👌

  • @Mystatusvb
    @Mystatusvb 3 роки тому +3683

    അനിയനോട് ദേഷ്യം ഉണ്ടായിട്ടും അവന്റെ കല്യാണം മുടക്കണ്ട അവൻ കെട്ടി പോകട്ടെ എന്ന് പറഞ്ഞ ചേട്ടന്റെ സ്നേഹം... ജോർജ്ജ് 💗💗

    • @Sanfeed_707
      @Sanfeed_707 3 роки тому +8

      Pàtti

    • @Mystatusvb
      @Mystatusvb 3 роки тому +14

      @@Sanfeed_707 നീയാടാ പട്ടി

    • @nived007
      @nived007 3 роки тому +4

      Poda patti

    • @Mystatusvb
      @Mystatusvb 3 роки тому +7

      @@nived007.... നീ പോടാ പട്ടി

    • @nived007
      @nived007 3 роки тому +5

      Poda nari

  • @AtulSajeev
    @AtulSajeev 4 роки тому +12502

    Last mowgli appointment letter kadich thinnum ennanu njn orthath 😅

  • @tintujoseph9940
    @tintujoseph9940 4 роки тому +440

    അമ്മയുടെ സ്ഥാനത്ത് അച്ഛൻ നിന്നാൽ എങ്ങനെയുണ്ടാവും എന്ന് വളരെ ഭംഗിയായി ഓരോ സീനും കാണിച്ചു തന്നു..good👍

  • @nuranoora4762
    @nuranoora4762 2 роки тому +92

    Ningalkk George ne ayirikkum ishtappettath.
    Ennal enik ishtaayath SURA ye aaanu. ❤️❤️❤️❤️❤️ Pwoli acting

  • @anvarsadath2346
    @anvarsadath2346 4 роки тому +6051

    ഭാര്യക്ക് ജോലി ആയപ്പോൾ കുട്ടികളെ നോക്കാൻ ജോലി കളഞ്ഞ അച്ഛൻ ആണ്ന്റെ ഹീറോ

    • @vidyaaji1
      @vidyaaji1 4 роки тому +212

      Stereotypes ne polichadukkikkondu aa dialogue👍

    • @ansdroid404
      @ansdroid404 4 роки тому +8

      ഞാൻ കുറേ കഷ്ടപെട്ട് edit ചെയ്ത് upload ചെയ്യുന്ന videoke വെറും 10 views മാത്രം കിട്ടുന്നോള്ളൂ നിങ്ങൾ എല്ലാവരും എന്നെ spot ചെയ്യാമോ😘😘😘

    • @alexsajan9027
      @alexsajan9027 4 роки тому +2

      😅

    • @poochakutty2.095
      @poochakutty2.095 4 роки тому +7

      1k thannath njaaanaattow

    • @mrsolivagant886
      @mrsolivagant886 4 роки тому +30

      Sherikkum kuttikale nokkanum veetu pani cheyyanum oral joli kalanj vtl irikanda aavishyam illa... 2 perum jolikk poyyalum kuttikale nokkalum veet paniyum nadakille

  • @rrr4820
    @rrr4820 4 роки тому +693

    രണ്ടു മക്കളെയും ഒരുപോലെ സ്നേഹിക്കുന്ന അച്ഛൻ മക്കൾ രണ്ടു പേരും വ്യത്യസ്തമായ പ്രഭാത ഭക്ഷണം വേണമെന്ന് പറഞ്ഞപ്പോൾ പക്ഷപാതരഹിതമായ നിലപാട് സ്വികരിക്കുകയാണ് ആ അച്ഛൻ ചെയ്തത്.... ♥️💚💜

  • @elizabethmariajose9315
    @elizabethmariajose9315 4 роки тому +666

    ആദ്യം ആയിട്ടാ കരിക്കിന്റെ ഒരു എപ്പിസോഡ് കണ്ടിട്ട് ഇമോഷണൽ ആവുന്നത് 😪😪
    ജോർജ് ഇഷ്ടം 😍😍😘😘😘

  • @sharonmanoj8040
    @sharonmanoj8040 Місяць тому +117

    2025 il kannunavar undo

  • @KNOWLEDGEHUBAADHUSAMI
    @KNOWLEDGEHUBAADHUSAMI 4 роки тому +549

    വീടു നോക്കുന്നത് ചെറിയ കാര്യമല്ലെന്നും പെണ്ണുങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും പറയുകയും പ്രവർത്തിച്ചു കാണിക്കുകയും ചെയ്ത അച്ഛനിരിക്കട്ടെ വലിയൊരു ലൈക്ക്👍

    • @sreyasuresh9387
      @sreyasuresh9387 4 роки тому +7

      Yes,Exactly..ithiloode eeyoru nalla message koodi convey cheythu...🔥

  • @alida8243
    @alida8243 4 роки тому +7514

    George :ഇതാണ് ഞങ്ങ പറഞ്ഞ നടൻ , ഇവനാണ് നടൻ 🤩🤩🤩

  • @bhagyashyam381
    @bhagyashyam381 4 роки тому +1750

    George is a natural and is a complete actor. He is really unpredictable...
    All kerala George Fans Association....

    • @reverbr733
      @reverbr733 4 роки тому +4

      Thalaiva 😎

    • @reverbr733
      @reverbr733 4 роки тому +5

      @Sajan Thomas 😬

    • @sowmijacksonjacksonsowmi6143
      @sowmijacksonjacksonsowmi6143 4 роки тому +4

      അതെ ജോർജ് ചേട്ടൻ സത്യത്തിൽ പൊളി ആണ്,,,, പിന്നെ എല്ലാവരും ഒന്നിനൊന്നു മെച്ചം ആണ്

    • @glen7985
      @glen7985 4 роки тому +6

      Pinnala George poliyane mass ahane

    • @darkizmffgirl7523
      @darkizmffgirl7523 4 роки тому +5

      Die-hard fan of georgettan..❤️❤️❤️❤️❤️❤️

  • @devapriya5089
    @devapriya5089 3 роки тому +197

    ലോലനും ജോർജും അഭിനയിക്കുമ്പോൾ മിക്കതിലും ഒരു മിച്ചാണ്
    രണ്ടു പേരും ശെരികും ചേട്ടൻ അനിയൻ മാരെ പോലെ ഉണ്ട്

  • @niebaba3155
    @niebaba3155 4 роки тому +1781

    George is really talented...He is not acting
    *HE IS LIVING IN HIS ROLES*

  • @ananthu8053
    @ananthu8053 4 роки тому +453

    എപ്പോഴും ചിരിപ്പിക്കുന്ന നടൻ ആയിരുന്നു ഇന്ന് കരയിപ്പിച്ചു. നടൻ എന്നാ നിലയിൽ നിങ്ങൾ ഒരു പാട് മുന്നോട്ടു പോയിരിക്കുന്നു.

  • @varemouse
    @varemouse 4 роки тому +5421

    George etta ingal pwoliyanu...vere level❤️❤️❤️

  • @minnusworld5739
    @minnusworld5739 3 роки тому +168

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി, ചില പഴയ കാര്യങ്ങൾ അറിയാതെ ഓർത്തു പോയി. ഇപ്പൊ very happy

  • @nareshkumarlkk9667
    @nareshkumarlkk9667 4 роки тому +787

    എനിക്ക് എന്റെ അച്ഛനെ മിസ്സ്‌ ചെയ്തു വലിയ വിദ്യാഭ്യാസവും ജോലിയും ഒന്നും ഇല്ലാതിരുന്ന അച്ഛൻ അച്ഛന്റെ ജോലിയെ house husband എന്നാണ് പറഞ്ഞിരുന്നത്
    Same ഇതേ പോലെ തന്നെ,.
    നാല് വർഷം മുൻപ് അച്ഛൻ മരിച്ചു
    ഈ എപ്പിസോഡ് കണ്ടപ്പോൾ അച്ഛന്റെ ഓർമ വന്നു, ഞാൻ ചിരിക്കുമ്പോൾ കൂടെ ചിരിക്കുന്ന ഞാൻ കരയുമ്പോൾ എന്നെ ആശ്വസിപ്പിക്കുന്ന, എന്നെ സമാധാനിപ്പിക്കാൻ പാടുപെട്ടു കരയുന്ന എന്റെ അച്ഛൻ 🥰❤️❤️

  • @sumiroopabala3333
    @sumiroopabala3333 4 роки тому +725

    ജോർജേട്ടൻ മൗഗ്ലിയോട് യാത്ര ചോദിക്കുന്നതുകേട്ടപ്പോൾ സത്യമായും സങ്കടം വന്നു, പിന്നെ അച്ഛന്റെ ഹൈലൈറ്റ് ഡയലോഗ്, അടുക്കളപ്പണി പെണ്ണിനുമാത്രമുള്ളതല്ല, സൂപ്പർ കിടുക്കി നമ്മുടെ കരിക്ക് ടീം

    • @provasco558
      @provasco558 4 роки тому +3

      Mowgli aano mowli aanoo

    • @blackbird4074
      @blackbird4074 4 роки тому +2

      അതുപോലെ കുടുംബം നോക്കൽ ആണിന് മാത്രം ഉള്ളതല്ല എന്നും ഉണ്ട് 😌

    • @sumiroopabala3333
      @sumiroopabala3333 4 роки тому

      @@blackbird4074 👍👍👍👏😁😁

    • @sumiroopabala3333
      @sumiroopabala3333 4 роки тому

      @@provasco558 ഞാൻ മൗഗ്ലി എന്നാണ് കേട്ടത്😁😁

    • @NeerjaNeenu
      @NeerjaNeenu 3 роки тому

      @@blackbird4074 ys👍

  • @sreelakshmi2038
    @sreelakshmi2038 4 роки тому +623

    ആദ്യമായിട്ട് കരിക്ക് കണ്ട് കരഞ്ഞു പോയി... George ന്റെ emotional scene with dog...😭😘😘😘😘

  • @ambudubasil1451
    @ambudubasil1451 3 роки тому +166

    അച്ഛന്റെ കരച്ചിൽ... എന്റെ കുഞ്ഞു പോയെ.... 👍🏻👍🏻👍🏻

  • @rohithkaippada1190
    @rohithkaippada1190 4 роки тому +415

    ഒരുപാട് പേരുടെ ജീവിതം തുറന്നു കാണിച്ച എപ്പിസോഡ്💞... മൂത്ത മോനെ ജീവനെ പോലെ സ്നേഹിക്കുന്ന ഒരു അച്ഛൻ ❤️❤️❤️❤️

  • @sreeragssu
    @sreeragssu 4 роки тому +246

    എന്തൊക്കെ പറഞ്ഞാലും അച്ഛന് ബിബീഷിനോട് നല്ല സ്നേഹം ഉണ്ട് ,
    '' ഇന്നലേം കൂടെ എന്‍റെ കുഞ്ഞ് പുട്ട് വേണമെന്ന് പറഞ്ഞതാ , എന്നിട്ട് ഞാന്‍ അപ്പമാ ഉണ്ടാക്കിയേ '' 😍

  • @ibrahimibru8877
    @ibrahimibru8877 4 роки тому +376

    അതേ ഞങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ നേരം ആദ്യം ജോലി എനിക്ക് ആയിരുന്നു... പിന്നീട് അവള് കുത്തിയിരുന്ന് പഠിച്ചു... അവൾക്ക് നല്ലൊരു ജോലി കിട്ടി...
    പിന്നെ നിന്റെയൊക്കെ തലവട്ടം എന്ന് കണ്ടോ... നിന്നെയൊക്കെ നോക്കാൻ വേണ്ടി ഞാൻ എന്റെ ജോലി അങ്ങ് കളഞ്ഞു... പിന്നെ അന്ന് തൊട്ടു ഇൗ അടുക്കളയും നിങ്ങളെയും ഒക്കെ നോക്കിയാണ് ഞാൻ ഇവിടെ ജീവിക്കുന്നത്...
    പിന്നെ അടുക്കള പണി എന്ന് പറഞ്ഞാ പെണ്ണുങ്ങൾക്ക് മാത്രം പറ്റിയത് ഒന്നും അല്ല... അത് ആണുങ്ങളു ചെയ്താലും ഒരു കുഴപ്പവുമില്ല... അത് അത്ര എളുപ്പമുള്ള പണിയുമല്ല... അതിൽ എനിക്ക് ഇന്ന് വരെ ഒരു നാണക്കേടും തോന്നിയിട്ടില്ല...😍

    • @sangeetha.m7557
      @sangeetha.m7557 4 роки тому +30

      Athu kidu dialogue aarunnu.achanu adukkalapani aanelum ammakyu nalla respectum snehavum undu.

    • @aiswaryasreekumar1086
      @aiswaryasreekumar1086 4 роки тому +19

      Powli dialogue aanu and powerful tooo .....usually ith ammamar aanu paranj ketitt ullath ...

    • @shebindevasia7341
      @shebindevasia7341 4 роки тому +4

      ❤️🔥

    • @appupadma8711
      @appupadma8711 4 роки тому +2

      🤩👍

    • @Sreelakshmisree9
      @Sreelakshmisree9 4 роки тому +4

      Ee motham episode il ulla best dialog

  • @ashleybabu9016
    @ashleybabu9016 2 роки тому +90

    "Chaadi irangi odan noki pateela kaalu onn slip aayi" that tone change was superbb🤣🤣🤣🤣

  • @gilvinsanthosh9536
    @gilvinsanthosh9536 4 роки тому +272

    വന്ന് വന്ന് ഇപ്പൊ karikku പിടിച്ച കിട്ടാതെയായി... ഇപ്പൊ ഇറങ്ങുന്ന videos എല്ലാം സിനിമയുടെ levelila പോകുന്നെ 😘 😍😍😍😍😇👌👍

  • @shehan_dude_1260
    @shehan_dude_1260 4 роки тому +5135

    മക്കൾക്ക്‌ വേണ്ടി ജോലി കളഞ്ഞ അച്ഛനാണ് എന്റെ ഹീറോ 😂😂😂😂

  • @abhinandsanthosh2646
    @abhinandsanthosh2646 4 роки тому +1039

    George is a perfect ,dynamic unpredictable Actor

    • @gigimathew7423
      @gigimathew7423 4 роки тому +7

      29:20. Expression of jagathi

    • @anandgnair
      @anandgnair 4 роки тому +3

      @@gigimathew7423 Nop 29:15

    • @surabhianuattingalsurabhi5967
      @surabhianuattingalsurabhi5967 4 роки тому +4

      പുതുമണ്ണിന്റെ മണമുള്ള
      പൂങ്കാറ്റിൻ സുഗന്ധമുള്ള
      ഒരു നാളെയുടെ പിറവി ആകട്ടെ
      ഇനിയുള്ള നാളുകൾ
      എല്ലാ കൂട്ടുകാർക്കും എന്റെ കേരള
      😃പിറവി ആശംസകൾ നേരുന്നു 😃😃

    • @CRYPTO_SPIDER_AIRDROPS
      @CRYPTO_SPIDER_AIRDROPS 4 роки тому

      😍

    • @gladsonkthkth
      @gladsonkthkth 4 роки тому

      🥰

  • @bindum2941
    @bindum2941 Рік тому +33

    😂😂😂 അനിയന് ഇത്രേം വലിയ പണികൊടുത്ത ചേട്ടൻ 👌👌👌😂😂😍അഭിനന്ദനങ്ങൾ സഹോകളെ... 😍😍😍😍😍

  • @Pikachu-ki4gm
    @Pikachu-ki4gm 4 роки тому +3016

    ജോർജിന്റെ അവസ്ഥ കണ്ടപ്പോൾ ശെരിക്കും വിഷമമായി.... ആരെയും avoid ചെയ്യരുത്..... അത് ചിലവർക്ക് സഹിക്കാൻ പറ്റില്ല.....😔

  • @STATUSWORLD-hz5ug
    @STATUSWORLD-hz5ug 4 роки тому +678

    Enikku ഏറ്റവും സങ്കടം വന്നത് ആ ജോലി അന്വഷിച്ചു പോവുമ്പോൾ മൗഗ്ലിനോട് യത്ര ചോദിക്കുന്നത് കണ്ണ് നിറഞ്ഞു പോയെ 🙏

  • @abraham3548
    @abraham3548 4 роки тому +866

    നാട് വിട്ട് കള്ള വണ്ടി കേറി പോകേണ്ട അവസ്ഥ വന്നിട്ടും,അമ്മയുടെ ബാഗിൽ കയ്യിട്ട് വരാതിരുന്ന ബീബീഷ് ആണെന്റെ ഹീറോ 😍😍💚💙💛

  • @Marcos12385
    @Marcos12385 Рік тому +43

    കൃഷ്ണചന്ദ്രൻ അച്ഛൻ റോളിൽ തകർത്തു 😘🙏

  • @mohammedhashir5681
    @mohammedhashir5681 4 роки тому +1202

    ഒരു പക്ഷെ Anu K Aniyan പോലെ പറയേണ്ടതാണ് കൃഷ്ണചന്ദ്രനെ കുറിച്. കാരണം ഈയിടെ ഒരു ഇന്റർവ്യൂയിൽ നിഖിൽ (FOUNDER ) പറഞ്ഞു കൃഷ്ണചന്ദ്രൻ 22 വയസേ ഉള്ളു എന്ന്. ആ പ്രായത്തിൽ നിന്ന് 50+ ഉള്ള charector പകവതയോടെ ചെയ്തു ഫലിപ്പിച്ച അയാൾ ഒരു വാഗ്ദാനമാണ്.

  • @ramzartistryy
    @ramzartistryy 4 роки тому +600

    മാസത്തിൽ ഒരിക്കലേ വരും എങ്കിലും കരിക്കിന്റ ഒന്നൊന്നര വരവാണ് polii🤙✨️😍

    • @pappercraftwork2751
      @pappercraftwork2751 4 роки тому +2

      🔥🔥🔥

    • @MalaparambaMonkey
      @MalaparambaMonkey 4 роки тому +2

      💯💯

    • @shibilshibi6837
      @shibilshibi6837 4 роки тому +2

      Hi

    • @ansdroid404
      @ansdroid404 4 роки тому +1

      ഞാൻ കുറേ കഷ്ടപെട്ട് edit ചെയ്ത് upload ചെയ്യുന്ന videoke വെറും 10 views മാത്രം കിട്ടുന്നോള്ളൂ നിങ്ങൾ എല്ലാവരും എന്നെ spot ചെയ്യാമോ😘😘😘

    • @ramzartistryy
      @ramzartistryy 4 роки тому +1

      @@ansdroid404 pinila🙌✨️🤩

  • @vvk_vishnu9193
    @vvk_vishnu9193 4 роки тому +155

    കരിക്ക് കാണുമ്പോൾ ആദ്യമായി കണ്ണു നിറഞ്ഞു ... സൂപ്പർ...❤️Bibeesh😍😍😍

  • @devilmonster2293
    @devilmonster2293 2 роки тому +81

    ജോർജിന്റെ അഭിനയം കണ്ടു ഒരു നിമിഷം കരഞ്ഞുപോയി❤️❤️

  • @adarsh4371
    @adarsh4371 4 роки тому +711

    അഭിനയത്തിൽ മാത്രം അല്ല......സംവിധാനത്തിലും ഒരു കുലപതി ആണെന്ന് വീണ്ടും തെളിയിച്ചു നമ്മുടെ ജോർജ്......George Fans adi like.......👇👇👇

  • @athulrajendran4381
    @athulrajendran4381 4 роки тому +176

    17:50 തൊട്ട് ആ പട്ടിയുടെ സീൻ വരെ കണ്ട് കഴിഞ്ഞപ്പോ അറിയാതെ കണ്ണ് നിറഞ്ഞു😓🥺. പാവം ജോർജ് 😢. ആരൊക്കെ നന്ദി കാണിച്ചില്ലെങ്കിലും തിന്നാൻ കൊടുത്ത ആളോട് അവറ്റകൾ നന്ദി കാണിച്ചിരിക്കും 😍😘

  • @kkstorehandpost2810
    @kkstorehandpost2810 4 роки тому +358

    ഒരു സിനിമയ്കും താരാൻ പറ്റാത്ത feel , ജോർജ് പൊളിച്ചു അടുക്കി 👍🏼❤️❤️❤️❤️❤️

  • @neethuraj5193
    @neethuraj5193 Рік тому +34

    19:56 ഇന്നലേംകൂടി എന്റെ കുഞ്ഞു പുട്ട് വേണമെന്ന് പറഞ്ഞതാ എന്നിട്ട് ഞാൻ അപ്പം ഉണ്ടാക്കി 😂

  • @0101AMAL
    @0101AMAL 4 роки тому +190

    George nte Senti scene with Dog Polichille..!!😍

    • @rp7354
      @rp7354 4 роки тому

      Which scene can you tell the timw

  • @abhijithtulasi9140
    @abhijithtulasi9140 4 роки тому +427

    Comedy ഉണ്ടാക്കാൻ body shaming, സ്ത്രീവിരദ്ധത എന്നിവ വാരിവിതറുന്നവർക്കുള്ള കിടിലം മറുപടി.👍💪

    • @sajimathew7190
      @sajimathew7190 4 роки тому +33

      Le comedy stars : ithu enne udeshichu annu enne mathram udeshichu annu

    • @vijiranjith2222
      @vijiranjith2222 4 роки тому +2

      Correct

  • @miniraju3968
    @miniraju3968 4 роки тому +187

    ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു ഫീൽ ഉണ്ടായിരുന്നു. നിങ്ങൾ എല്ലാവരും പല രീതിയിൽ നിങ്ങളുടെ കഴിവ് ഓരോ ദിവസവും തെളിച്ചുകൊണ്ടിരിക്കുയാണ്💞💞💞

  • @glittermoonx9339
    @glittermoonx9339 2 роки тому +45

    19:32 ഇങ്ങനെ മോങ്ങല്ലേ അച്ചാ ✨😭😂✌️

  • @lakshman49
    @lakshman49 4 роки тому +731

    Father steal the show, besides George as usual. Characterisation of father is excellent, his reply to George is 👌

    • @dddd9999
      @dddd9999 4 роки тому +2

      😆😆😆😆

    • @sumeshkrs1
      @sumeshkrs1 4 роки тому +14

      Yes...
      Good message by the time. അതും വളരെ +ve way യിലൂടെ കാര്യം പറഞ്ഞു...

    • @neetharoy9665
      @neetharoy9665 4 роки тому +5

      Yes I agree, a good message from father, a serious and positive message

    • @honeymathew2801
      @honeymathew2801 4 роки тому +2

      Yes very pathbreaking...appreciable

    • @thulasiammachellamma6526
      @thulasiammachellamma6526 4 роки тому

      @@dddd9999 jjjjkjjl. Pkkk. Kk

  • @SpidyBOY_Ammaar
    @SpidyBOY_Ammaar 4 роки тому +277

    ഒരു പണിക്കും പോകാത്ത ഒരുത്തന് വേണ്ടിയാണല്ലോ ഞാൻ എന്റെ പണി കളഞ്ഞത് 😂
    ജോർജ്ജ് ❤️

  • @mohammedridhwan8476
    @mohammedridhwan8476 4 роки тому +550

    Episode കൂടുന്നതിനനുസരിച്ച് ജോർജിന്റെ ആക്ടിംഗ് വേറെ ലെവൽ ആയിക്കൊണ്ടിരിക്കുന്നു 🔥🔥
    മൗഗ്ലിയോടൊപ്പമുള്ള ആ സെന്റിമെന്റൽ സീൻ 💯🙌

  • @iqbal2202
    @iqbal2202 3 роки тому +25

    ഈ അവസ്ഥയിലൂടെ ഞാൻ ഒരുപാട് കടന്ന് പോയതുകൊണ്ട് ജോർജിന്റെ അവസ്ഥ ശരിക്കും മനസിലാകും കണ്ണ് നിറഞ്ഞു പോയി നാട്ടുകാരെ കാര്യം പോട്ടെ സ്വന്തം വീട്ടുകാർ വരെ മനസിലാക്കിട്ടില്ല അവരുടെ കുത്തുവാക്കുകൾ ആണ് സഹിക്കാൻ പറ്റാത്തത്

  • @sonykj7751
    @sonykj7751 4 роки тому +315

    തൊഴിലില്ലാത്തവന്റെ മാനസികവസ്ഥ ജോർജ്ജ് കിടുവായി ചെയ്തു.😎😎😂😂

  • @royalroy3222
    @royalroy3222 4 роки тому +351

    Breaking away all the stereotypes.തമാശ എന്നു പറഞ്ഞു സ്‌ത്രീവിരുദ്ധതയും,racism ഉം,rape joke ഉം എല്ലാം കുതികയറ്റുന്ന star magic പോലുള്ള പരിപാടികളും മലയാളം സിനിമയും കരിക്കിനെ ഒരു പാഠപുസ്തകം ആകണം,ഒരു വിഭാഗത്തെയും കളിയാകാതെ സമൂഹത്തിനു നല്ല ചിന്തകൾ നൽകികൊണ്ട് എങ്ങാനെ ആളുകളെ ചിരിപ്പിക്കാം എന്ന്...
    Kudos to Karikku💕💕

    • @teenathomas9524
      @teenathomas9524 4 роки тому +4

      യഥാർത്ഥ തീവ്രവാദി
      ഇവരെ കണ്ടെത്തുക വളരെ എളുപ്പമാണ് , ഇവരുടെ കയ്യിൽ തോക്കോ ബോംബോ ഒന്നും ഉണ്ടാകില്ല , മനസ്സിൽ ആയിരിക്കും അതെല്ലാം ഉണ്ടാകുക , എന്നാൽ ഇവർ ആയുധങ്ങളുമായി നടക്കുന്ന തീവ്രവാദികളേക്കാൾ അപകടകാരികളാണിവർ , ഇവരുമായി സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ നമുക്കിവരെ തിരിച്ചറിയാനാകും
      ഇവരോട് നമ്മൾ ശ്രീലങ്കയിൽ 359 പേരെ കൊലപ്പെടുത്തിയ തീവ്രവാദ ആക്രമണത്തെക്കുറിച്ചു ചോദിക്കുമ്പോൾ ഇവർ 53 പേരെ കൊന്ന ന്യൂസിലൻഡിലെ ക്രിസ്ത്യൻ ഭീകരനെ കുറിച്ച് പറയും , നമ്മൾ ന്യൂസിലൻഡിലെ ഭീകരൻ വലതുപക്ഷ നിരീശ്വരവാദിയാണ് എന്ന് പറയുമ്പോൾ ഇവൻ കുരിശു യുദ്ധത്തെക്കുറിച്ചു പറയും കുരിശുയുദ്ധം എന്താണ് എന്ന് വിശിദീകരിക്കുമ്പോൾ ഇവർ രണ്ടാം ലോക മഹാ യുദ്ധം ഹിരോഷിമ നാഗസാക്കി എന്നൊക്കെ വിളിച്ചു കൂവും അവയൊന്നും മതങ്ങളുടെ പേരിൽ നടന്ന യുദ്ധങ്ങൾ അല്ലെന്നു പറയുമ്പോൾ ഇവർ ഹിറ്റ്ലർ മുസോളിനി എന്നൊക്കെ പറഞ്ഞുതുടങ്ങും അവരൊക്കെ ആരാണ് എന്ന് നമ്മൾ പറഞ്ഞു തുടങ്ങുമ്പോൾ ഇവർ പാലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തെക്കുറിച്ചു പറയും ആ ചരിത്രം പറഞ്ഞു പകുതിയാകുമ്പോൾ ഇവർ ഇറാക്കിലെ അമേരിക്കൻ അധിനിവേശത്തെക്കുറിച്ചു പറയും , സദാം ആണ് കുവൈറ്റ് യുദ്ധം തുടങ്ങിവെച്ചത് എന്ന് നമ്മൾ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ ഇവർ ഇന്ത്യയിലെ ദളിത് പീഡനത്തെക്കുറിച്ചു പറയും അത് നമ്മൾ പറയുമ്പോൾ ഗുജറാത്ത് ത്രിശൂലം ഗർഭിണി എന്നൊക്കെപറഞ്ഞു ഒച്ചവെക്കും അത് വിശിദീകരിക്കുന്നതിനിടയിൽ ഇവർ ഹേമന്ത് കാർക്കറയെ കൊന്നത് ഇൻഡ്യാക്കാർതന്നെയാണ് എന്ന് പറയും അങ്ങിനെ ശൈശവ വിവാഹം , സതി സവർണ്ണ മേധാവിത്തം എന്നൊക്കെ പറഞ്ഞു പറഞ്ഞ് ഒച്ചവെച്ചു അവസാനം നമ്മളെ ചാണക സംഘി എന്ന് വിളിച്ചിട്ടു പോകാൻ തെയ്യാറാകും
      പോകാൻ നേരം ഇതു ഹോസ്പിറ്റലിൽ കാണിച്ചില്ലേ എന്ന് അവന്റെ രണ്ടു കാലിലെയും പെരുമന്ത് ചൂണ്ടിക്കാട്ടി ചോദിക്കുമ്പോൾ അവൻ നമ്മുടെ ഒരു കാലിലെ നീര് വന്ന ഭാഗം ചൂണ്ടി കാട്ടി കളിയാക്കി ഉറക്കെ ചിരിച്ചുകൊണ്ട് കടന്നു പോകും .
      അല്ലാതെ ചോദിച്ച ചോദ്യത്തിന് ഉത്തരം തരികയോ , പറ്റിയ തെറ്റ് അംഗീകരിക്കുകയോ അത് തിരുത്താൻ തയ്യാറാക്കുകയോ ഇല്ല ................ ബ്ലേഡി കൺട്രി ഭീകരവാദിസ്

    • @e2educationwithentertainme854
      @e2educationwithentertainme854 4 роки тому +5

      @@teenathomas9524 അറിയാൻ പാടില്ലാഞ്ഞിട് ചോയ്ക്കുവാ.. ഇതിവിടെ പറയാൻ കാരണം???? പിന്നെ ശ്രീലങ്കയിൽ സ്ഫോടനം നടത്തിയവനും... ഫ്രാൻ‌സിൽ പള്ളിയിൽ വെടി വെച്ചവനും... കുരിശ് യുദ്ധത്തിൽ പരസ്പരം മതഭ്രാന്തിന്റെ പേരിൽ കടിച്ചു കീറിയവനും... ഗുജറാത്തിൽ കലാപം നടത്തിയവനും അതിന് ഒത്താശ ചെയ്ത മോഡിയും കൂട്ടരും... ഡൽഹിയിൽ കലാപം നടത്തിയവരും എല്ലാം യഥാർത്ഥ ഭീഗരവാദികൾ തന്നെ ആണ്...ഒരു തെറ്റിനെ ന്യായികരിച് ഒന്നിനെ ഫോക്കസ് ചെയ്ത് കാണിക്കുന്ന നീയും ഒരു കുട്ടി ഭീഗരവാദി തന്നെ...കേട്ടോടാ ചാണക സംഘി 🖕

    • @e2educationwithentertainme854
      @e2educationwithentertainme854 4 роки тому

      @mr imposter daa chanakame... ne ഗോധ്ര തീവണ്ടി ദുരന്തത്തെ പറ്റിയാണ് പറഞ്ഞത് എന്ന് തോന്നുന്നു... ഡാ തീവ്രവാദി നീ പോയി അത് എന്ത് കൊണ്ട് നടന്നു എന്നന്നേഷിക്... തീവണ്ടി ആരും കത്തിച്ചതല്ല short circuit ആയിരുന്നു കാരണം.. അത് മുസ്ലിം തീവ്രവാദികൾ കത്തിച്ചു എന്ന് പറഞ്ഞു പരത്തി കലാപം ഇണ്ടാക്കിയത് സങ്കികൾ ആണ്...

    • @e2educationwithentertainme854
      @e2educationwithentertainme854 4 роки тому

      @mr imposter പിന്നെ ശാഖയിൽ പഠിപ്പിക്കുന്നത് ശെരിയാണെന്ന് കരുതരുത്... എങ്ങനെ തോന്നുന്നടോ ഇങ്ങനെ വർഗീയത പറയാൻ??

  • @aparnaarts435
    @aparnaarts435 4 роки тому +1835

    ആദ്യമായിടാണ് കരിക്ക് കണ്ട് കണ്ണ് നിറയുന്നത് 😪Gorge Ettan nte acting super 😘പട്ടികുട്ടിയോട് യത്ര ചോദിക്കുന്ന seen... Hooo.... Poly..... 😢

  • @parvathyts2023
    @parvathyts2023 10 місяців тому +7

    എത്ര കണ്ടാലും മതിവരില്ല കരിക്ക് തകർത്തു...... 🔥❤️❤️❤️

  • @abhijithashokan533
    @abhijithashokan533 4 роки тому +525

    Anu k Aniyan (George)
    He is really tallented
    His acting is magical ❤️

    • @phoenixmallu4155
      @phoenixmallu4155 4 роки тому +7

      he directed this!

    • @chandranp159
      @chandranp159 4 роки тому +3

      Bro the Heroin is the Daughter in Law of PF Mathews Sir.

    • @abhijithashokan533
      @abhijithashokan533 4 роки тому

      @@phoenixmallu4155 yeah ❤️

    • @chandranp159
      @chandranp159 4 роки тому +1

      This video Remembers me Tamil movie Boss Enga Baskaran. The Hero is Also a Malayali.

  • @anandhukrishnantvnr9882
    @anandhukrishnantvnr9882 4 роки тому +338

    തുടക്കം മുതൽ ഇങ്ങേരുടെ കൂടെ ആയിരുന്നു എന്റെ മനസ്സും അത് കൊണ്ട് തന്നെ പുള്ളിയെ കളിയാക്കുന്ന സീനുകളിൽ പോലും ചിരിയൊന്നും വന്നില്ല. ലാസ്റ്റ് എല്ലാം പുള്ളിയ്ക്ക് അനുകൂലമായി വരുമെന്ന് അറിഞ്ഞിട്ടു കൂടി. എന്നെപോലെയുള്ള ലക്ഷക്കണക്കിന് ആൾക്കാരുടെ പ്രതിനിധിയാണ് ഈ മനുഷ്യൻ. ആ പട്ടിയോട് സംസാരിക്കുന്നത് ഒക്കെ ഞാൻ തന്നെയാണ്. 😪❤️

  • @mishabmichu696
    @mishabmichu696 4 роки тому +463

    ഒരു പകുതി ആയപ്പോൾ ജോർജിന്റെ അവസ്ഥ കണ്ടപ്പോൾ ശെരിക്കും വിഷമമായി.......... but last പൊളിച്ചു 💥💥💥👏👏

  • @Tech___Tube
    @Tech___Tube 2 роки тому +34

    The best actor in this episode : *Krishnachandran*

  • @meghadas118
    @meghadas118 4 роки тому +496

    "പെൺകുട്ടിയുടെ സ്വഭാവം വിദ്യാഭ്യാസം ഒക്കെയല്ലേ നോക്കുന്നത് പിന്നെന്ത് ഇഷ്ടപ്പെടാതിരിക്കാൻ " 4.05
    പെൺകുട്ടീടെ ഫോട്ടോ കണ്ട് നിറം പോരാ തടി പോരാ എന്നൊക്കെ പറഞ്ഞു ഫിസിക്കൽ ഫീച്ചേഴ്സ് മാത്രം നോക്കുന്ന ആൺവീട്ടുകാരെ മാത്രേ സിനിമകളിൽ പോലും ഇത്രേം കാലം കണ്ടിട്ടുള്ളൂ... ഇതൊക്കെയാണ് പുരോഗമനം ✨️✨️

    • @shadhiya_mp6015
      @shadhiya_mp6015 4 роки тому +4

      🔥💯

    • @aryab6017
      @aryab6017 4 роки тому +44

      Achan kitchen paniyum pillerem nokkalum amma jolikk pokunnathum... adukala pani cheriya joli allannum okk ulla dialogue ❤️❤️

    • @jasmincmathew5832
      @jasmincmathew5832 4 роки тому +1

      👍❤️

    • @A1r9u9n7
      @A1r9u9n7 4 роки тому

      ഇതിൽ കാണിച്ച പെൺകുട്ടി എന്താ look ille?

    • @aryab6017
      @aryab6017 4 роки тому +8

      @@A1r9u9n7 bro...etra look ulla cherukanteyum penninteyum photo kaanichalum orupaad kuttam parayaan alukal undakum.......enthengilum oru kuttam avaru kandu pidichirikum..!ath thamasha aayi parayarum und...ottu mikka channel thamashakalum ee paranja sadhanam vachu matram anu odi kond irikunnath!

  • @shymols
    @shymols 3 роки тому +1639

    ഇപ്പൊ ജോലി ഇല്ലാത്ത എന്നേലും ജോലി കിട്ടുമെന്ന് പ്രതീക്ഷിച്ച് കഴിയുന്നവർക്കുള്ള അടിപൊളി ട്രൈബ്യൂട്ട്❤️❤️❤️❤️

    • @renjithranju7805
      @renjithranju7805 3 роки тому +3

      ❤️

    • @shahanaafsal7883
      @shahanaafsal7883 3 роки тому

      @@renjithranju7805 huhhhhhhhhhhhhhhhhhhhhhhh

    • @shahanaafsal7883
      @shahanaafsal7883 3 роки тому

      @@renjithranju7805 4qqq22111uugddxchxvvcvh bcom ghhh vvvvjjjj

    • @shahanaafsal7883
      @shahanaafsal7883 3 роки тому

      Jj
      Nn

    • @baselroyluiz8469
      @baselroyluiz8469 3 роки тому +4

      പ്രതീക്ഷ ഇപ്പോഴും കൈവിട്ടിട്ടില്ല, പോരാളിഡാ...

  • @sourav___raj
    @sourav___raj 4 роки тому +568

    Krishnachandran brilliant actor (father character)

    • @asokakumarkv7765
      @asokakumarkv7765 4 роки тому +2

      😆😆😆

    • @ce9109
      @ce9109 4 роки тому +2

      Hi sourav raj
      Ellavadathum undello

    • @sourav___raj
      @sourav___raj 4 роки тому +1

      @@ce9109 Haha, daa pinnem😃

    • @ce9109
      @ce9109 4 роки тому

      @@sourav___raj 😁

  • @binduseba
    @binduseba 2 роки тому +52

    The one who is acting as the father is so good at acting 👍👍😁

  • @remyasunil3519
    @remyasunil3519 3 роки тому +2906

    The father's acting നല്ലത് ആയിട്ട് തോന്നിയവർ എത്ര പേരുണ്ട്

  • @ALTHWAFvlogs
    @ALTHWAFvlogs 4 роки тому +5746

    *ബിബീഷ് ബബിത 😜*

  • @user-qz1gj1be2m
    @user-qz1gj1be2m 3 роки тому +561

    *ഈ എപ്പിസോഡ് ഇപ്പോഴും പലരും കാണുന്നതിന്റെ തെളിവാണ് 2 ആഴ്ച മുൻപത്തെ പലരുടെയും കമന്റിനൊക്കെ കിട്ടിയ ലൈക്ക്😻❤️കരിക്ക്🤙🏻*

    • @danijoseph7025
      @danijoseph7025 3 роки тому +2

      Yesss..

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 роки тому +6

      കേരളത്തിലെ പഠിച്ചിട്ടും ജോലി കിട്ടാത്ത യുവാക്കളിൽ 90% വും വീട്ടിൽ അനുഭവിക്കുന്ന അവസ്ഥ

  • @lakshmanannarayanan7254
    @lakshmanannarayanan7254 Рік тому +34

    Natural Acting. Anu K Aniyan. ❤

  • @akhib-j8436
    @akhib-j8436 4 роки тому +700

    അച്ഛൻ കഥാപാത്രം പൊളി 👌ഭാര്യക്ക് ജോലി കിട്ടിയപ്പോൾ പിള്ളേരെ നോക്കാൻ അടുക്കളയിൽ കയറി... 'അടുക്കള പെണ്ണുങ്ങൾക്ക് മാത്രമല്ല, അത് അത്ര എളുപ്പ പണിയും അല്ല" എന്ന ഡയലോഗ് kalaki😁പ്രവാസികൾക്ക് പെട്ടെന്ന് മനസിലാകും.... ലാസ്റ്റ് സീൻ നന്നായി...😇

    • @abeychacko
      @abeychacko 4 роки тому +5

      It's very true also....

    • @Manu_V_M
      @Manu_V_M 4 роки тому +2

      👍👍✌️✌️

    • @akhib-j8436
      @akhib-j8436 4 роки тому +2

      @@abeychacko 🥰🥰🥰🥰

    • @akhib-j8436
      @akhib-j8436 4 роки тому +1

      @@Manu_V_M 👍👍😘

  • @aloysiangeorge3274
    @aloysiangeorge3274 4 роки тому +258

    അമ്മയെ പോലെ കരയുന്ന അച്ഛനെയും..അമ്മ്മ കരയുമ്പോൾ സമധനിപ്പിക്കുന്ന അച്ചന് പകരം അമ്മയും.. director brilliance 😀😀😂

    • @af7_mp497
      @af7_mp497 4 роки тому +3

      അതാണ് ഡയറക്ടർ ജോർജ് ചേട്ടന്റെ പവർ

  • @nabeelhakeem3593
    @nabeelhakeem3593 4 роки тому +360

    Almost everyone would have gone through what George went through in this video , ignored, rejected and not appreciated enough. This one hit quite hard.

  • @sreerajmoodadi
    @sreerajmoodadi 2 роки тому +19

    ഇത് വന്നിട്ട് ഒരു വർഷം ആയി ഇപ്പോഴും ഒരു മാറ്റവും ഇല്ല.. ത്താ ഞാൻ 😄😄🤣🤣

  • @Truthholder345
    @Truthholder345 4 роки тому +745

    കരിക്കിന്റെ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നവർ ഉണ്ടോ..😍😍.

  • @krishnasivaraj1633
    @krishnasivaraj1633 4 роки тому +376

    Missing kiran, jeevan, arjun and anand but enjoyed a lot. It's really funny and an unexpected climax

    • @Ir_f4n__x6
      @Ir_f4n__x6 4 роки тому +11

      Avaru karikku fliq adutha episode cheyyan poyathayirikkum🧐😁

    • @meghaikki
      @meghaikki 4 роки тому +8

      Shambhu ondaarnnu......voice maatram ayyrenne olle

    • @johnthomas-qh1dn
      @johnthomas-qh1dn 4 роки тому

      Yes

    • @smithapnair4598
      @smithapnair4598 4 роки тому +1

      Yes shambu sound was there in delivery of courier man voice

  • @Blink234movie
    @Blink234movie 4 роки тому +165

    നമ്മുടെ george ന്റെ അഭിനയം ഉണ്ടാലോ അത് ഒന്ന് വേറെ ആണ് 😘 haters ന് അത് മനസിലാവില്ല അത് അവർക്ക് feel ചെയ്യാനുള്ള ഭാഗ്യം ഇല്ല 😍

  • @Fazilkuttassery
    @Fazilkuttassery 2 роки тому +67

    എല്ലാരും പൊളി 😍. അച്ഛൻ റോൾ അതിനേക്കാൾ തകർത്തു 🔥🔥🔥

  • @the_black_beast8671
    @the_black_beast8671 3 роки тому +1625

    ഇടക്കൊക്കെ പഴേ എപ്പിസോഡുകൾ കാണാൻ വരുന്നവർ ഉണ്ടോ...
    George❤️

  • @shabi3419
    @shabi3419 4 роки тому +3875

    ജോർജ് വീട് വിട്ട് പോകുമ്പോൾ ആ പട്ടിക്കുട്ടിയോടുള്ള സ്നേഹം കണ്ട് മനസ്സ് നിറഞ്ഞവർ ആരൊക്കെ ഉണ്ട് 😔💞❤

  • @naeemak6781
    @naeemak6781 4 роки тому +506

    ലോലനും ഭാര്യയുമായുള്ള സീനിൽ കൊറച്ചു നേരത്തേക്ക് ഞങ്ങടെ പഴയ ലോലനെ തിരിച്ചു കിട്ടിയ പോലൊരു തോന്നൽ 😆😆😆😆 അച്ചുന്റെ ലോലേട്ടൻ 🤣🤣🤣🤣🤣

  • @rohithcr96
    @rohithcr96 3 роки тому +42

    ജോർജിന്റെ മികച്ച അഭിനയത്തിന് ഒപ്പം നിൽക്കുന്ന കൃഷ്ണചന്ദ്രൻ്റെ കിടിലൻ റോൾ..👍

  • @sivaprakashsp2211
    @sivaprakashsp2211 4 роки тому +412

    Father's love towards his child is unmeasurable 😍😍

  • @sinuanees708
    @sinuanees708 4 роки тому +514

    വീട്ടിലെ വാഴ എന്ന് പറയുന്നവർക്ക് വേണ്ടി അവസാനം ഞങ്ങൾക്കും ഉണ്ടാകും ഇങ്ങനെ ഒരു ദിവസം 😎❤️💥💥 George uyir

  • @bineshm6808
    @bineshm6808 4 роки тому +1873

    ഇന്ന് തന്നെ ഒരു പട്ടിയെ വളർത്താൻ തീരുമാനിച്ചു.. ജോലിയും സമ്പത്തും നോക്കാതെ സ്നേഹിക്കുന്നത് അവർ മാത്രമാണ് ..😊😍😊

    • @ghosthunter8664
      @ghosthunter8664 4 роки тому +4

      😍🤗

    • @sajithashaju7401
      @sajithashaju7401 4 роки тому +50

      1.5 varshamaayi oru naayakk vendi achanod thendunnu 😭ithuvare illa😭Ella ദിവസവും karayum

    • @cppp9499
      @cppp9499 4 роки тому +11

      GOLDEN RETRIEVER OR LABRADOR RETRIVER

    • @ajaykrishna9209
      @ajaykrishna9209 4 роки тому +18

      ഞാനും ഒരുപാട് നാളായി ഒരു നായയെ വാങ്ങാൻ തെണ്ടുന്നു

    • @sajithashaju7401
      @sajithashaju7401 4 роки тому +4

      @@cppp9499 gold alle