ഭക്ഷണങ്ങൾ കരളിന് വിഷം.! കരൾ രോഗത്തിന് കാരണമായ 5 ശീലങ്ങൾ ഡോക്ടർമാർ വിശദീകരിക്കുന്നു
Вставка
- Опубліковано 10 лют 2025
- കരൾ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങളും ശീലങ്ങളും ഡോക്ടർമാർ വിശദമായി ചർച്ച ചെയ്യുന്നു. കരൾ രോഗങ്ങൾക്ക് കാരണമാകുന്ന 5 പ്രധാന ശീലങ്ങൾ ഏതൊക്കെയെന്നും അവ എങ്ങനെ തടയാമെന്നും പരിചയപ്പെടുത്തുന്നു. കരളിന് ഹാനികരമായ ഭക്ഷണങ്ങൾ, അതിന്റെ പ്രഭാവം, എങ്ങനെ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് ഡോക്ടർമാർ സൂചനകൾ നൽകുന്നു.
Podcast: Arogyam Podcast
Hashtags:
#arogyampodcast #liverhealth #DrBijuIK #DrSyleshAikot #SameerSakeerHussain #liverdisease #healthyliving #gastroenterology #hepatology #livercare
Experts Featured:
Dr. Biju I.K.
Senior Consultant and Chief,
Department of Gastroenterology and Hepatology
Dr. Sylesh Aikot
Senior Gastrointestinal & Liver Transplant Surgeon
Sameer Sakeer Hussain
Consultant,
Department of Gastroenterology and Hepatology
നിങ്ങൾക്ക് കരൾ ആരോഗ്യത്തെക്കുറിച്ച് മനസ്സിലാക്കാനും അതിനെ സംരക്ഷിക്കാനുമുള്ള പ്രധാനപ്പെട്ട ഭക്ഷണക്രമവും ജീവിതശൈലിയും ഡോക്ടർമാർ വിശദീകരിക്കുന്നു
Nice talk👍
വിലപ്പെട്ട വിവരണം ജനങ്ങൾ കാര്യങ്ങൾ അറിയട്ടെ താങ്ക്സ് ഡിയർ ഓൾ ഗോ അഹെഡ് 👍
Very Informative 👍
ഇവരാൽ ജീ വി ച്ചിരിക്കുന്ന ഒരു വ്യക്ക് തിയാണ് ഞാൻ അതായത് എനിക്ക് ഇവർ ദൈവ തുല്യർ
Thanku dr🌹
thanks ❤
👍🏽💞
Kozhappaman
ആഴ്ചയിൽ രണ്ട് പെഗ്ഗ് ഒരു കുഴപ്പവുമില്ല
ആഴ്ചയിൽ ഒരു പെഗ്ഗ് പിന്നെ നാല് ദിവസത്തിൽ ഒന്നര പെഗ് പിന്നെ രണ്ട് ദിവസത്തിൽ ഒരു പെഗ്. പിന്നെ ദിവസം. പിന്നെ ഓണം പെരുന്നാൾ വിഷു പിന്നെ സന്തോഷം ഉണ്ടാകുമ്പോൾ. ദുഃഖം ഉണ്ടാകുമ്പോൾ. കുടിയൻ മാർക്ക് ദുഃഖം ഉണ്ടാകുമ്പോൾ എല്ലാം മറക്കാൻ. സന്തോഷം ഉണ്ടാകുമ്പോൾ അതിനും കഴിക്കും. ജീവിതത്തിൽ മനുഷ്യന്. ദുഃഖവും സന്തോഷവും തന്നെ യല്ലേ ഉണ്ടാകുക. അങ്ങിനെ ഒരു മുഴു കുടിയൻ ആയി ജീവിക്കാം 😂😂😂😂😂
Yes its a bib problem