"ആർക്കുവേണ്ടി ഇങ്ങനെ ചെയ്യുന്നു"; റിപ്പോർട്ടർ ചാനലിനെതിരെ Mathew Kuzhalnadan | Reporter Channel| CSR

Поділитися
Вставка
  • Опубліковано 9 лют 2025
  • Reporter Channel | CSR : Kairali channel പോലും കൊടുത്തിട്ടില്ല ആ വാർത്ത... മൊഴിയുണ്ടെന്ന് പറയാൻ നിങ്ങൾക്ക് ധെെര്യമുണ്ടോ';റിപ്പോർട്ടർ ചാനലിനെതിരെ Mathew Kuzhalnadan
    #twowheelerfraud #keralapolice #twowheelwrfraudarrested #kayamkulam #csrfundfraud #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 1 тис.

  • @parameswaraprasad1926
    @parameswaraprasad1926 11 годин тому +311

    റിപ്പോർട്ടർ ചാനൽ boycot ചെയ്യു

    • @shibu-vh4hf
      @shibu-vh4hf 8 годин тому

      തന്തയും തള്ളയും ജല്ലാ ത്ത ചാനൽ ആരുൺ മുട്ട ഒരു cp.m

  • @ratheesankariathara377
    @ratheesankariathara377 12 годин тому +275

    അരുൺ വഴിയിൽ തല്ല് വാങ്ങിക്കാൻ എല്ലാ സാധ്യത യും ഉണ്ട് 😄

    • @beenamanojkumar6331
      @beenamanojkumar6331 10 годин тому

      ഒരു പ്രത്യേക ആവേശം ആണ് അരുണിന്. മീഡിയ ക്കാർ സ്വതവേ കുറച്ചു അധികം ആക്കി പറയുന്നവർ ആണ് പക്ഷെ അരുൺ അതുക്കും മേലെ നീചൻ. നീളപ്പെട്ടിയും കള്ളപ്പണവും recreat ചെയ്തത് കണ്ടില്ലേ. പാവം രാഹുൽ വെറുതെയല്ല ഇത്ര ഭൂരിപക്ഷത്തിൽ ജയിച്ചത്

    • @NAVINROS
      @NAVINROS 9 годин тому +4

      Yes 😅

    • @thomasthomas8856
      @thomasthomas8856 8 годин тому +5

      സമയം അതിക്രമിച്ചിരിക്കുന്നു

    • @vishnuvichu1849
      @vishnuvichu1849 8 годин тому +1

      👍

  • @sophysebastian3275
    @sophysebastian3275 12 годин тому +312

    മാത്യു പൊളിച്ചടുക്കി.❤❤

    • @amruthapradeep
      @amruthapradeep 11 годин тому

      കാട്ടുകള്ളന്മാരുടെ ഈ പാപ്പരാസി ചാനലിന്റെ അന്ത്യം അടുത്തിരിക്കുന്നു. ഏഷ്യാനെറ്റിൽനിന്നും പോയ പ്രസാദ് റിപ്പോർട്ടർ ചാനലിൽ പോയതിനു ശേഷമാണു ചാനെൽ കളവു പറയാൻ തുടങ്ങിയത്.

  • @dmohanadasdas4316
    @dmohanadasdas4316 11 годин тому +237

    ഈ അരുണിനെ വിശ്വസിക്കുവാൻ കൊള്ളാത്തവനാണ്

    • @jackjacquelinejojy7
      @jackjacquelinejojy7 9 годин тому

      മൊട്ട അരുൺ പെരും കള്ളൻ ആണ്

    • @thomasthomas8856
      @thomasthomas8856 8 годин тому

      ഭൂലോക ചെറ്റ

    • @nicewin
      @nicewin 8 годин тому +6

      മൊട്ടയെ അടിച്ചു പൊളിച്ചു കളയണ്ട സമയം അതിക്രെമിച്ചു. അവൻ സിപിഎം കാൻഡിഡേറ്റ് ആകാനുള്ള വെപ്രാളം

    • @roymonyelavilayil2056
      @roymonyelavilayil2056 6 годин тому +1

      Arun 24 udae pa

    • @cinsonpulikottil8590
      @cinsonpulikottil8590 5 годин тому

      w cv

  • @SibyKandankary
    @SibyKandankary 11 годин тому +183

    റിപ്പോർട്ടർ ചാനൽ വെറും വേസ്റ്റ് ആണ്...
    മാത്യു കുഴൽനാടൻ സൂപ്പർ...

    • @ManojFg
      @ManojFg Годину тому

      കാശ് വാങ്ങുന്ന സൂപ്പർമാൻ കുഴൽ

  • @mathsipe
    @mathsipe 12 годин тому +214

    Reporter നെഗറ്റീവ് പബ്ലിസിറ്റി ക്ക് ശ്രമിക്കുന്നു

  • @Abraham-c2n
    @Abraham-c2n 12 годин тому +288

    റിപ്പോർട്ടർ ചാനൽ മാധ്യമവേല അല്ല ചെയ്യുന്നത് മാധ്യമ വെഭ്യചാരം ആണ് ചെയ്യുന്നത് ആരുടെ തിന്നിട്ടായാലും ക്യാഷ് ഉണ്ടാക്കണം ഇതിലും നല്ലത്...... പോകുന്നതാണ് 😡

    • @jomonjore1199
      @jomonjore1199 11 годин тому +4

      ബാക്കിയുള്ള ചാനൽ ഒക്കെ മനോരമ ഒക്കെ വളരെ നീറ്റ് ആണോ അബ്രഹാമേ 😂😂😂😂😂😂😂

    • @cokkachi916
      @cokkachi916 11 годин тому

      😂😂😂😂😂😂​@@jomonjore1199

    • @Bose-B7
      @Bose-B7 11 годин тому +5

      ഇവൻ ഉടായിപ്പ് ആണ് അത് പറ 😆😆

    • @abdurahimanpallithodika7775
      @abdurahimanpallithodika7775 10 годин тому +3

      വ്യക്തി ഹത്യ മാധ്യമ പ്രവർത്തനമാക്കുന്നവർ!! rating കൂട്ടാൻ...... ക്ഷമിക്കുക.

    • @beenamanojkumar6331
      @beenamanojkumar6331 10 годин тому

      എപ്പോളും കോൺഗ്രസ്‌ നോട് ഇങ്ങനെ യാണ്. മൊ ട്ടയുടെ ആവേശം കണ്ടില്ലായിരുന്നോ രാഹുലിനെ പറ്റി നികേഷും രാജേഷും കൂടി കെട്ടിച്ചമച്ച നീലപ്പെട്ടി കള്ളപ്പണം ഓർമയില്ലേ.

  • @manjulaap5720
    @manjulaap5720 11 годин тому +197

    മാത്യു കുഴൽനാടൻ 👍👍🙏🙏🌹🌹❤️

  • @DeepaKarat-b3m
    @DeepaKarat-b3m 12 годин тому +361

    റിപ്പോട്ടർ ചാനൽ ബഹിഷ്കരിക്കുക

    • @hopeinchrist2154
      @hopeinchrist2154 11 годин тому +4

      All culprit media news channels should boycott

    • @NaseervpVp
      @NaseervpVp 11 годин тому +1

      പൈസ വാങ്ങുമ്പോ അറിയിലയിരുന്നോ

    • @Bose-B7
      @Bose-B7 11 годин тому

      നീയാണോ തീരുമാനിക്കുനേ 😊

    • @PurushanHpd
      @PurushanHpd 11 годин тому

      ​@@NaseervpVp താങ്കളുടെ കണ്മുൻപിൽ നിന്ന് ആന്നു വാങ്ങിയത്

    • @sureshelayasseril1666
      @sureshelayasseril1666 11 годин тому +2

      ഏഷ്യാനെറ്റ്‌ ബഹിഷ്കരിക്കുക

  • @melina9479
    @melina9479 10 годин тому +75

    മോട്ടക്ക് തൃപ്തി ആയി... വയറും... മനസ്സും നിറഞ്ഞു 🤣😂

  • @insamamhussain1090
    @insamamhussain1090 11 годин тому +108

    റിപ്പോട്ടർ = മഞ്ഞ പത്രം
    വട്ടം കൂടി ഇരുന്നു നുണ പറയുക അതാണ് അവരുടെ മെയിൻ പണി 😮

  • @jubyjohn816
    @jubyjohn816 12 годин тому +109

    അരുൺ നികേഷിന്റെ പാത കിട്ടാൻ വേണ്ടിയാണ് ഈ പണി ചെയ്യുന്നത് ഷെയിം ഷെയിം റിപ്പോർട്ടർ

    • @NAVINROS
      @NAVINROS 9 годин тому

      Yes😅

    • @nicewin
      @nicewin 8 годин тому

      He is trying to get a cpm seat

    • @hemandtr1112
      @hemandtr1112 6 годин тому

      @@nicewin nikesh paranjukodutha idea aan...

  • @rincejohn2349
    @rincejohn2349 11 годин тому +131

    ഇപ്പോൾ ഉള്ളത് മാധ്യമപ്രവർത്തനം അല്ലാ മാമ പ്രവർത്തനം ആണ്

    • @NAVINROS
      @NAVINROS 9 годин тому

      😅😅

    • @roykannaththomas4634
      @roykannaththomas4634 8 годин тому +1

      കുറച്ച് സ്ത്യം പറയുന്നത് മറുനാടൻ മാത്രമാണ്

    • @JoseCP-x2c
      @JoseCP-x2c 6 годин тому

      Yes

  • @varghesea.k5756
    @varghesea.k5756 12 годин тому +215

    നുണപറയുന്നreporterchanelഇനിഞാൻകാണില്ല

    • @cokkachi916
      @cokkachi916 11 годин тому

      വേണ്ട

    • @PurushanHpd
      @PurushanHpd 11 годин тому

      താങ്കൾ കണ്ടു കൊള്ളു

    • @Bose-B7
      @Bose-B7 9 годин тому

      @@varghesea.k5756 അതുകൊണ്ട് ചാനൽ പൂട്ടിപോകും 🤣🤣🤣🤣

  • @JayanPg-h1p
    @JayanPg-h1p 12 годин тому +119

    റിപ്പോർട്ടർ Rating കൂട്ടുന്നത് ഈ വഴിയാണ്. ഒരു നേതാവ് കാശ് വാങ്ങി എന്ന് Breaking കൊടുത്താൽ 24 മണിക്കൂർ Rating കിട്ടും. അത് കഴിഞ്ഞാൽ അടുത്ത ആളെ പിടിക്കും. പക്ഷെ CPM നെ തൊടില്ല

    • @thomasthomas8856
      @thomasthomas8856 8 годин тому

      എന്നിട്ടും എത്രയോ പുറകിലാണ്

  • @bijovarghese6288
    @bijovarghese6288 11 годин тому +71

    മാധ്യമ വ്യഭിചാരം.

  • @pratapvarmaraja1694
    @pratapvarmaraja1694 11 годин тому +60

    റിപ്പോർട്ടർ ചാനലിന്റെ ട്രൗസർ കീറി.അവനു തെറ്റു സമ്മതിക്കാൻ പറ്റുന്നില്ല. അവന്റെ അഹങ്കാരം. കുഴൽനാടൻ കസറി. 👏🏻👏🏻👏🏻

  • @SuperWorld-re8yf
    @SuperWorld-re8yf 11 годин тому +69

    മാത്യുസ്,നിങ്ങളാണ് ഒരുചുണ കുട്ടൻ
    ഒരു പൊതുപ്രവർത്തകനാണെങ്കിൽഇങ്ങനെയായിരിക്കണം അഭിനന്ദനങ്ങൾ!!! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ !

  • @shelbinjose9273
    @shelbinjose9273 11 годин тому +77

    ആണൊരുത്തൻ കുഴൽനാടൻ

  • @parameswaraprasad1926
    @parameswaraprasad1926 12 годин тому +72

    മൊട്ടക്ക് എന്ത് ക്രെഡിബിലിറ്റി

  • @BijuThomas-q5p
    @BijuThomas-q5p 12 годин тому +55

    How brilliant is Mathew, a great politician. We need people like him in politics for the better of kerala

  • @johnsondaniel8062
    @johnsondaniel8062 10 годин тому +35

    മാനനഷ്ടത്തിന് കേസ് കൊടുക്കുക❤

  • @bharathankn9771
    @bharathankn9771 10 годин тому +43

    മി. അരുൺ തറയാണെന്നു വീണ്ടും തെളിയിക്കുന്നു, ഇതു സത്യമാണെങ്കിൽ.

  • @prakasanvatakara
    @prakasanvatakara 12 годин тому +85

    റിപ്പോർട്ടർ ചാനൽ ബഹിഷ്കരിക്കണം. ഒപ്പം കേരള വിഷനും ടി വി തുറക്കുമ്പോൾ റിപ്പോർട്ടർ ചാനൽ സെറ്റ് ചെയ്ത് വെച്ചതിനാൽ നമുക്ക് ഇഷ്ടമില്ലാതെ ഇത് തുറക്കേണ്ടി വരുന്നു

    • @k_a_noob
      @k_a_noob 11 годин тому +1

      Block cheyth idoo

    • @sanalchandran2122
      @sanalchandran2122 11 годин тому +1

      Asianet Also

    • @sudhakarankv9207
      @sudhakarankv9207 11 годин тому +1

      ടി വി ഓൺ ആകുമ്പോൾ റൗണ്ട് കറങ്ങി വരുമ്പോൾ നമുക്ക് ആവശ്യ ഉള്ള ചാനലിൻ്റെ നമ്പർ അമർത്തി പിടിച്ചാൽ കിട്ടുന്നതാണ്

  • @ashokanashokan9382
    @ashokanashokan9382 11 годин тому +45

    മുട്ടിൽ മരംമുറികേസിൽ പെട്ടവനെ എഡിറ്റോറിയിൽ ഗ്രൂപ്പിൽ പൈസ മുടക്കി കേറിയവൻ ഉള്ളപ്പോൾ അവർക്ക് അങ്ങനെ പറയാനേ കഴിയൂ

  • @PrasiMangad
    @PrasiMangad 11 годин тому +55

    മാത്യു കേസ് കൊടുക്കണം

  • @achumichu8946
    @achumichu8946 9 годин тому +16

    റിപ്പോർട്ടർ. .മാധ്യമ വ്യഭിചാരം

  • @martinphilips3919
    @martinphilips3919 11 годин тому +64

    അരുൺ കുമാർ തരം താണ ജോലി ആണ് ഇപ്പോൾ ചെയുന്നത്.. ട്രക്ക് പുഴയിൽ പോയപ്പോൾ ചെയ്ത ജോലിയും വളരെ നീലവാരം കുറഞ്ഞത് ആരുന്നു.. മലയാളി എന്ന നീലയിൽ നാണക്കേട് 🙏🙏

  • @jayasreepradeeppallath1365
    @jayasreepradeeppallath1365 12 годин тому +46

    Mathew 👍🏻👌🏻

  • @joycr3249
    @joycr3249 11 годин тому +41

    കുഴൽ നടനു കൊടുക്ക്‌ ഒരു ക്കൈ ❤❤❤

  • @mohandaspanikker6690
    @mohandaspanikker6690 9 годин тому +14

    മാത്യു അഭിനന്ദനങ്ങൾ ഇങ്ങനെ തന്നെ പറയണം.. Great ya...

  • @josepheenav2433
    @josepheenav2433 11 годин тому +51

    Mathew.....thakarthu...👏👏👌

  • @shajigajitha9921
    @shajigajitha9921 8 годин тому +15

    രാഷ്ട്രീയ എതിർപ്പ് ഉണ്ടെങ്കിലും മാത്യു കുഴൽനാടൻ മാതൃകയായ പൊതുപ്രവർത്തകൻ 🌹

  • @DeepaKarat-b3m
    @DeepaKarat-b3m 12 годин тому +56

    ഏതു ചാനൽ കർക്കാണ് ethics ഉള്ളത്... കള്ളം പടച്ചു വിടുക അത് തന്നെ

  • @MhMh-d3l
    @MhMh-d3l 11 годин тому +30

    Boycott... Boycott... Boycott....
    റിപ്പോർട്ടർ ഇന്ന് മുതൽ കേരളം മുഴുവൻ boycott റിപ്പോർട്ടർ 🎉

  • @VijayakumarNN-w8o
    @VijayakumarNN-w8o 11 годин тому +21

    A Big Salute to Our Leader Sri Mathew Kuzhalnadan ji, Great Great, Congralutions 👍👍👍❤️❤️❤️

  • @Smkku-h2q
    @Smkku-h2q 10 годин тому +20

    റിർപ്പോർട്ടർ ടിവിക്ക് ഒരു മാധ്യമ ധർമ്മവും ഇല്ല

  • @sasinambiar531
    @sasinambiar531 12 годин тому +50

    Reporter channel ലേബലിൽ മാധ്യമ തീവ്രവാദം

  • @lijiclement1721
    @lijiclement1721 10 годин тому +20

    Mathew sir ഇതിനെതിരെ കേസ് കൊടുക്കണം

  • @rameshachuramesh4983
    @rameshachuramesh4983 11 годин тому +45

    ഇല്ലാത്ത ആരോപണവുമായി മറ്റുള്ളവരുടെ നെഞ്ചത്ത് കയറുമ്പോൾ വിചാരിച്ചില്ലേ തിരിച്ചടി കിട്ടുമെന്ന്

    • @Sreejurudra
      @Sreejurudra 8 годин тому

      എന്താണ് ഇല്ലാത്ത ആരോപണം?

    • @Ambalathmusthafa
      @Ambalathmusthafa 5 годин тому

      Yes, you are correct.

  • @vsmohananacharia3880
    @vsmohananacharia3880 9 годин тому +9

    നിലവിലുള്ള മലയാളം ചാനലിൽ നിന്നും വളരെ വളരെ വ്യത്യസ്ഥമായ അവതാര ശൈലിയും ബഹളവും വെപ്രാളവും കാ ണിക്കുന്നവരാണ് Reporter ചാനൽ. പക്ഷേ ഒരു കാര്യം ഓർക്കണം നിരപരാധികളുടെ മനസിന് മുറിവുണ്ടാക്കിയാൽ അതിൻ്റെ വേദന തലമുറകളോളം സന്തതി പരമ്പര അനുഭവിയ്ക്കണ്ടിവരും. കാലം അതു എപ്പോഴുംതെളിയിച്ചു കൊണ്ടേയിരിയ്ക്കുന്നു❤.

  • @shalbiejohn8056
    @shalbiejohn8056 11 годин тому +21

    അരുണിൻ്റെ കലാലയ രാഷ്ട്രീയം SFI കു വേണ്ടി കൊടി പിടിച്ചതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.

  • @gnps170
    @gnps170 10 годин тому +15

    അരുണിന് അല്ലെങ്കിൽ ഒരു എല്ല് കൂടുതലാണ് ജേണലിസ്റ്റ് അഹങ്കാരി എന്തും പറയാനുള്ള ലൈസൻസ് ആണ് ജേണലിസം എന്നാണ് വിചാരിച്ചിരിക്കുന്നത്

  • @samsonsanthosh6318
    @samsonsanthosh6318 10 годин тому +11

    മാത്യു കുഴൽ നാടന്‍ താങ്കളെ കുറിച്ച്ജനങ്ങൾക്ക് നന്നായി അറിയാം. ശരി നിങ്ങളുടെ ഭാഗത്താണ്

  • @joykuttym8800
    @joykuttym8800 9 годин тому +8

    മാത്യൂ സാറേ പത്രക്കാരെയും ചാനലുകാരെയും ജനങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.

  • @ayshaaysha6157
    @ayshaaysha6157 10 годин тому +6

    Mathwe good 👍👍👍big selut ❤❤❤💚💚💚 supper polichadukki mottayude motta thalli polichu supper kalakki ❤❤❤❤❤💚💚💚💚

  • @ഉദയൻനീലകണ്ഠൻ
    @ഉദയൻനീലകണ്ഠൻ 11 годин тому +29

    ഇതൊക്കെ സാർ ഇപ്പോഴാണോ അറിയുന്നത് ആ അമൈരശിരസ്കൻ്റെ മക്കളെപ്പോറ്റുന്നത് തന്നെ ഇങ്ങനെത്തെ നെറികെട്ട പണം കൊണ്ടാണ്

  • @KabeerVKD
    @KabeerVKD 10 годин тому +14

    എന്ത് തോന്ന്യാസം പറഞ്ഞാലും വേണ്ടില്ല റേറ്റിംഗ് കൂട്ടണം. അതിനുള്ള മത്സരമാണ് ഇന്നത്തെ മാധ്യമങ്ങൾ. Content creaters ആണ് അവർ.

  • @sasidharants7349
    @sasidharants7349 11 годин тому +17

    ഈ സർക്കാർ മംഗളം ചാനൽ പൂട്ടിച്ചത് ജനം മറന്നിട്ടില്ല. ഇതുപോലെയുള്ള ചാനലുകൾ പൂട്ടിക്കണം

  • @harishpalakkad7406
    @harishpalakkad7406 10 годин тому +11

    Well said 👏👏👏👏

  • @sarafusarafu5916
    @sarafusarafu5916 11 годин тому +19

    റിപ്പോർട്ടർ ചാനൽ കുത്തി തിരിപ്പ് ചാനൽ 100%

  • @lalskitchen8360
    @lalskitchen8360 11 годин тому +15

    മൊഴി ഉണ്ടെന്നു പറഞ്ഞത് own ചെയ്യുന്നോ ന്നു ചോദിച്ചപ്പോ റോഷിപാൽ റിപ്പോർട്ടർ നു മുണ്ടാട്ടം മുട്ടീല്ലോ 😂😂😂
    എല്ലാരേം കൊട്ടുന്ന പോലെ കുഴൽനാടനെ കൊട്ടി നോക്കിതാ, മൊട്ടക്ക് കണക്കിന് കിട്ടി, ഇനി കുറച്ചു നാൾ പുള്ളി കൊടുക്കാൻ പോകുന്ന മാനനഷ്ട കേസിന്റെ പുറകെ നടക്കട്ടെ😅

  • @SomarajanNarayanan-b1l
    @SomarajanNarayanan-b1l 11 годин тому +11

    അവനെ court ഇൽ കൊണ്ടുവാ അവനെക്കൊണ്ട് പറയിപ്പിക്കണം

  • @BanuMathi-cw9cc
    @BanuMathi-cw9cc 11 годин тому +16

    മാത്യു സർ 👍👍👍👍 ഉളുപ്പില്ലവന്മാരോട് ഇങ്ങനെ തന്നെReply കൊടുക്കണം സൂപ്പർ 🙏🙏🙏🙏❤️❤️❤️❤️

  • @BijuThomas-q5p
    @BijuThomas-q5p 9 годин тому +7

    Note Mathew's statement - I am playing politics for decades with my HARD earned money. This is great. This man is SUPER

  • @rasheedtkabdul6833
    @rasheedtkabdul6833 10 годин тому +11

    റിപ്പോർട്ടർ എന്ന ജോലി ഒരു ജോലി മാത്രമാണ് എന്ന് തെളിഞ്ഞു. ഒരു ബഹുമാനം ഇല്ലാതാക്കി ഇവർ

  • @joycr3249
    @joycr3249 10 годин тому +9

    ചോദ്യം ചോദിച്ചവന് കാര്യം പിടികിട്ടി 👍👍👍

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 11 годин тому +24

    ഞാൻ ഇപ്പോൾ കാണാറില്ല ഇലക്ഷന് മുൻപ് നീലപ്പെട്ടി പത്തിരുപരിപാടിയിൽ cpm നോടൊപ്പം വളരെയധികം ഉത്സാഹം കാണിച്ചത് ഈ ചാനൽ ആയിരുന്നു

  • @thetruth9377
    @thetruth9377 8 годин тому +9

    ഏറ്റവും വലിയ പരദൂഷണക്കാരും ഏഷണിക്കാരും മാധ്യമപ്രവർത്തകരാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു

  • @SulaimanRami
    @SulaimanRami 11 годин тому +17

    അരുൺകുറെമാസങ്ങളായി തുടങ്ങിയിട്ട് അടുത്ത നിയസഭാ സ്ഥാനാർഥി!!! മൊട്ട

    • @thomasthomas8856
      @thomasthomas8856 8 годин тому +1

      പീഡന വീരൻ സ്ഥാനാർഥി

  • @Vijayakumar-k1m
    @Vijayakumar-k1m 11 годин тому +14

    Mathew Kushalnadan great 👍 👌 namaste sir 🙏 🎉🎉🎉🎉🎉

    • @elsythomas7111
      @elsythomas7111 11 годин тому

      Arunkumar verum ooolayanu.. Pande eniku ishttamalla..😅😅😅😅😅

  • @marykjabraham5402
    @marykjabraham5402 9 годин тому +7

    Proud of you Adv.Mathew kuzhalnadan ❤❤move legally sir

  • @praveenp.r.3204
    @praveenp.r.3204 10 годин тому +7

    Congratulations dear bro…👌👌👌👌

  • @marykjabraham5402
    @marykjabraham5402 9 годин тому +6

    Well sir..go ahead❤❤

  • @sreekala7858
    @sreekala7858 11 годин тому +13

    ഏതെങ്കിലും കടകളോ സൂപ്പർമാർക്കറ്റുകളോ ജൂവലറികളോ റിപ്പോർട്ടർ ചാനലിൽ പരസ്യം നൽകുന്നു ആ ഷോപ്പ് ബോയ്‌ക്കോട്ട് ചെയ്യുക.

  • @bosekv5345
    @bosekv5345 11 годин тому +10

    ചുമ്മാതാണോ ഇവന്മാരെ മാപ്ര എന്നു വിളിക്കുന്നത്‌ 👍👍👍👍👍

  • @BijuUnnikrishnan-v7s
    @BijuUnnikrishnan-v7s 11 годин тому +6

    സത്യം

  • @subrahmanianmp6509
    @subrahmanianmp6509 9 годин тому +5

    Youth ഫെസ്റ്റിവൽ നടന്നപ്പോൾ അരുണിന്റെ റിപ്പോർട്ടിങ് കേരളം കണ്ടില്ലേ

  • @abinpappachan2461
    @abinpappachan2461 11 годин тому +5

    Pwolichu👏

  • @kssureshkumar9851
    @kssureshkumar9851 9 годин тому +7

    അമൈരശിരസ്കനിൽ നിന്ന് ഇത്പോലുള്ളവ പ്രതീക്ഷിച്ചാൽ മതി

  • @shediasru9134
    @shediasru9134 11 годин тому +15

    Super speech. Good disicion

  • @abrahamvarghese4703
    @abrahamvarghese4703 10 годин тому +7

    പിണറായിക്കാരൻ അരുണിൽ നിന്നും മറ്റെന്നും പ്രതീക്ഷിക്കണ്ട???

  • @abdulsalim5945
    @abdulsalim5945 11 годин тому +15

    ഇനി അരുൺ കൂടുതൽ പൊങ്ങില്ല

  • @AKJH5AM
    @AKJH5AM 11 годин тому +24

    Boycott Reporter channel

  • @rajeshchappath292
    @rajeshchappath292 10 годин тому +4

    മാത്യു പൊളിച്ചു 🥰

  • @manoj177252
    @manoj177252 10 годин тому +8

    കേസ് കൊടുക്കണം

  • @bijuthomas340
    @bijuthomas340 9 годин тому +7

    Mathew ഇതു ഒരു ഒന്നന്നര കൊടുപ്പായി പോയ്

  • @pvuae
    @pvuae 10 годин тому +5

    ചുരുക്കത്തിൽ മൊട്ടയോടു ചെരയ്ക്കാൻ പൊക്കൂടെ എന്നാണ് കുഴല്നാടന് ചോദിക്കുന്നത്.... മുട്ടയുടെ ക്രെഡിബിലിറ്റിറ്റി ഒക്കെ എന്നെ പോയതാ... waste journalist ഇൻ kerala .

  • @ushathomas1075
    @ushathomas1075 11 годин тому +14

    Reporter ചാനൽ ബഹിഷ്ക്കരിക്കുക

  • @bijusamuel8387
    @bijusamuel8387 11 годин тому +10

    റിപ്പോട്ടർ ചാനൽ ബെഹിഷ്കരിക്കുക

  • @gangadharan-l6o
    @gangadharan-l6o 9 годин тому +4

    7ലക്ഷമല്ല 7000കോടിയെന്നും പറയും. അത്രയും നീചമാണ് ഇവന്മാരുടെ മാധ്യമ ധർമം 😮😮

  • @ligythomas2769
    @ligythomas2769 9 годин тому +4

    Wow, what a great personality and pressmeet. Has a leadership quality

  • @muthukrishnan-qo8vb
    @muthukrishnan-qo8vb 11 годин тому +20

    Arun reporter shame channel

  • @kkrishnannair9162
    @kkrishnannair9162 11 годин тому +9

    അരുണിന് ഈ പണി പറ്റിയതല്ല

  • @jacobvarghese4531
    @jacobvarghese4531 9 годин тому +5

    ഒരു കിറ്റ് വരുത്തി വെച്ച വിന

  • @Ashmy-z5y
    @Ashmy-z5y 12 годин тому +20

    ഇലക്ഷൻ അടുക്കുകയല്ലേ.. ldf സർക്കാരിന്റെ പി ആർ വർക്ക്‌ മാധ്യമങ്ങൾക്ക് ആണ് കൊടുക്കുന്നത്.. അത് മാധ്യമ ധർമ്മം ഇല്ലാത്ത റിപ്പോർട്ടറിന് തന്നെ

  • @jamesjoseph3008
    @jamesjoseph3008 10 годин тому +5

    Mathew kuzhalnadan is a popular, trustworthy person inkersla politics.

  • @abhiramajith6620
    @abhiramajith6620 Годину тому

    സാർ പറയുന്നത് വളരെ കൃത്യമായ കാര്യമാണ് സത്യമായതുമാണ്👍

  • @PrasiMangad
    @PrasiMangad 11 годин тому +11

    നല്ല ഒരു രാഷ്ട്രീയ നേതാവിനെ ഒരുക്കാൻ കള്ളൻമാരുടെ ചാനലിന് എത്ര കിട്ടി - മുട്ടിൽ മരം മുറിയിൽ ഒരു ലൈവത്തോൺPLS

  • @abdulgafoorpm8695
    @abdulgafoorpm8695 11 годин тому +4

    Full സപ്പോർട്ട്

  • @kjbiju6462
    @kjbiju6462 11 годин тому +10

    Kuzalnadan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Polie-Tricks
    @Polie-Tricks 11 годин тому +10

    Pocso , Tree cut ക്രിമിനൽ ചാനൽ 😂

  • @benpzr
    @benpzr 8 годин тому +2

    മാത്യു സർ ❤️❤️❤️❤️❤️support 👍🏻👍🏻👍🏻👍🏻👍🏻

  • @kumarcv7181
    @kumarcv7181 11 годин тому +9

    എല്ലാം കണക്കാ സുരേഷ് ഗോപി എന്ന വ്യക്തിയെ എങ്ങനെയാണ് കേരളത്തിലെ maapra kal തേജോ വധം ചെയ്തത് അപ്പോള് എല്ലാപേരും ചിരിച്ചു സ്വന്തം അനുഭവം വന്നപ്പോൾ .........

    • @സുരേഷ്.ശ്രീസൗധം
      @സുരേഷ്.ശ്രീസൗധം 10 годин тому

      സത്യം 👍

    • @Bose-B7
      @Bose-B7 9 годин тому

      @@kumarcv7181 അത് ഗോപിടെ കയ്യിൽഇരിപ്പു ആണ് കാരണം 🤣🤣🤣🤣

    • @robincherukara351
      @robincherukara351 8 годин тому

      This minister Gopi is another religious “ high caste “ fraud

  • @sunukumae
    @sunukumae 10 годин тому +2

    We need more political leaders like this .. should be open to the people .. transparent .. Keep it up ..

  • @kongattilkaladharan316
    @kongattilkaladharan316 10 годин тому +9

    ഈ വാർത്ത റിപ്പോർട്ട്‌ ചെയ്ത Reporter channel journalist inu എതിരെ തീർച്ചയായും കേസ് കൊടുക്കണം

  • @Its-me-devuu
    @Its-me-devuu 6 годин тому +1

    ഇത് എന്നെ മാത്രം....എന്നെ മാത്രം ഉദ്ദേശിച്ചത്

  • @balanck7270
    @balanck7270 11 годин тому +7

    അരുൺകുമാർ ഒരു തല്ലിപ്പൊളി റിപോർട്ടർ (good for nothing fellow )sri mathew kuzhalnadan MLA is highly honest in politics in my view.

  • @thomaskv4888
    @thomaskv4888 6 годин тому +1

    കുഴൽനാടൻ ചുണക്കുട്ടി 👌👌👌👍👍

  • @abdulgafoorpm8695
    @abdulgafoorpm8695 11 годин тому +5

    റിപ്പോർട്ട്‌ ചാനലിനെ ഇങ്ങനെ ആണെങ്കിൽ ബഹഷ്‌ക്കരിക്കണം