കരൾ അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന 10 ലക്ഷണങ്ങൾ.തുടക്കത്തിൽ കണ്ടെത്തിയാൽ കരളിനെ രക്ഷിക്കാം

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 1,8 тис.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 роки тому +614

    1:00 : കരള്‍ വീക്കത്തിന്റെ പ്രധാന കാരണങ്ങള്‍?
    3:10 : ഒന്നാമത്തെ ലക്ഷണം
    4:35 : രണ്ടാമത്തെ ലക്ഷണം
    5:25 : മൂന്നാമത്തെ ലക്ഷണം
    6:25 : നാലാമത്തെ ലക്ഷണം
    7:35 : അഞ്ചാമത്തെ ലക്ഷണം
    8:35 : ആറാമത്തെ ലക്ഷണം
    9:25 : ഏഴാമത്തെ ലക്ഷണം
    10:07 : എട്ടാമത്തേതു ഏറ്റവും പ്രധാനപ്പെട്ടതുമായ ലക്ഷണം
    10:49: ഒമ്പതാമത്തേയും പത്താമത്തേയും ലക്ഷണം

    • @p.s5946
      @p.s5946 4 роки тому +23

      സാർ.. ഇവിടെ (എറണാകുളം )മഴയാണ്.. രണ്ടു ദിവസം ആയിട്ട്.. ഞാൻ എന്നും 6മണി ക്ക് ഇവിടെ തൊട്ടടുത്ത വല്യ തോട്ടിൽ പോയി കുളിക്കും... രാവിലെ ഉള്ള കുളി 10വയസ്സ് ഉള്ളപ്പോ തുടങ്ങുയത് ആണ്... 😀😀😀😀.. ഇപ്പോൾ രണ്ട് ദിവസം ആയിട്ട് ബോഡി pain... തൊണ്ട വേദന... ഒരു ന്യൂമോണിയ കൂടി അക്രമിക്കുമോ.. 😀😀😀😀.. ഞാൻ ഒരു ദിവസം സാറിനെ കാണാൻ വരും... by ദേവിക

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +57

      @@p.s5946 ഈ മഴയത്ത് നല്ല തണുപ്പത്ത് വെളുപ്പിന് എന്തിനാണ് മാഡം തോട്ടിൽ പോയി കുളിക്കുന്നത് ? അതുകൊണ്ടല്ലേ ശരീരം വേദന ഉണ്ടാകുന്നത്.. മഴ മാറിയിട്ട് പതിവ് ശീലങ്ങൾ തുടരൂ

    • @shibutjoy3786
      @shibutjoy3786 4 роки тому +7

      Thank you doctor

    • @maloojae8564
      @maloojae8564 4 роки тому +6

      very thank you sir. My uncle is suffering by liver serosis. The symptoms and after effects are exactly same as you said.

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +6

      @@maloojae8564 yes.. take care of your uncle

  • @sudham5649
    @sudham5649 4 роки тому +263

    എത്ര ഉപകാരപ്പെടുന്ന വീഡിയോ ആണ് ഡോക്ടർ ഇടുന്നത് . എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സാർ. God bless you sir .

  • @desertlover9123
    @desertlover9123 4 роки тому +803

    ഇത് കേട്ട് കൊണ്ടിരിക്കെ സ്വന്തം ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലേക്കും ശ്രദ്ധിച്ചവർക്കും തപ്പിനോക്കിയവർക്കും ഇവിടെ ലൈക്കാം 😃

  • @lakshmiamma7506
    @lakshmiamma7506 4 роки тому +73

    ഇത്രയും വിശദമായി കരൾ രോഗത്തെ പറ്റി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി, ഡോക്ടർ.

  • @ZXmedia916
    @ZXmedia916 3 роки тому +113

    അഹങ്കാരം ഇല്ലാത്ത ഒരു പച്ചയായ മനുഷ്യൻ,,,, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @mlmpm5243
      @mlmpm5243 9 місяців тому

      ഈ വീഡിയോ കണ്ടിട്ട് ആണോ 😂😂

  • @shankarnarayan8357
    @shankarnarayan8357 4 роки тому +23

    വളരെ നല്ല അറിവ് തരുന്നതിൽ നന്ദി Dr

  • @thomasencilis931
    @thomasencilis931 Місяць тому

    ഈ ഡോക്ടർ പറഞ്ഞത് വളരെ ഉപകാരപ്പെട്ടു. ആദ്യ മെല്ലാം വളരെ ദീർഘ ഇടവേളകളിൽ മദ്യപിച്ചിരുന്ന എനിക്ക് ഇടവേള കുറഞ്ഞപ്പോൾ സ്ഥിരമായി അസിഡിറ്റി കാണപ്പെട്ടു. അങ്ങനെ ഈ വീഡിയോ കാണുകയും ഇടവേള കൂട്ടുകയും ചെയ്തു. വളരെ വ്യത്യാസം വന്നു. ഒരുകാര്യം ഉറപ്പ് അമിത മദ്യ പാനം കരളിന് വിപത്തു..

  • @mohd26shahal25
    @mohd26shahal25 4 роки тому +491

    Million ലേക്ക് കുതിക്കുന്ന നമ്മുടെ ഡോക്ടർക്ക് എത്ര ലൈക്ക്..

    • @sajeevtb8415
      @sajeevtb8415 4 роки тому +1

      മിണ്ടാതെ പോടാ കള്ള മെെരെ..

    • @ranjisruthicochi2540
      @ranjisruthicochi2540 4 роки тому +5

      @@sajeevtb8415 mind ur word bastard..are you an Alopathic medical business man?

    • @pdilna696
      @pdilna696 4 роки тому +5

      @@sajeevtb8415 നിനക്ക് വല്ലാതെ ചൊറിയുന്നുണ്ടല്ലേ

    • @shihajvps8774
      @shihajvps8774 Рік тому +1

      ​@@pdilna696 😂

    • @shihajvps8774
      @shihajvps8774 Рік тому +1

      ​@@pdilna696 😂

  • @SHERMATHKHANTKhan
    @SHERMATHKHANTKhan 4 роки тому +6

    താങ്കളുടെ എല്ലാ വീഡിയോകളും ഉപകാരപ്രദം, കാര്യ കാരണങ്ങൾ സഹിതം വിവരിക്കുന്നു.

  • @abdulraheemraheemma8479
    @abdulraheemraheemma8479 4 роки тому +32

    നല്ല അവതരണം .ആർക്കും പെട്ടന്ന് ഗ്രഹിക്കാൻ കഴിയുന്നു

    • @rajuchellayan7401
      @rajuchellayan7401 4 роки тому

      നല്ല അവതരണം good information thanks sir...

  • @rahulr6651
    @rahulr6651 Рік тому +2

    എന്ത് നന്നായി വിശദീകരിക്കുന്നു. ഇയാളുടെ വീട്ടിൽ consulting പോകുമ്പോൾ എന്തെങ്കിലും സംശയം ചോദിച്ചാൽ വെറും പുച്ഛം മാത്രം

  • @Shankumarvijayan3897
    @Shankumarvijayan3897 4 роки тому +63

    വളരെ നിർണ്ണായകമായ വിവരം തന്നതിന് ഒത്തിരി നന്ദി... ❤️❤️👌🙏

    • @p.s5946
      @p.s5946 4 роки тому +4

      കുടി നിർത്തിക്കോ 😀😀

  • @a4gaming741
    @a4gaming741 3 роки тому +22

    ഇതിലും നല്ല ബോധവൽക്കരണം, വ്യക്തത സ്വപ്നങ്ങളിൽ പോലും ഉണ്ടാവില്ല. ഒരു വാക്കുകൊണ്ട് നന്ദി പറഞ്ഞാൽ തീരാവുന്നതല്ല ഡോക്ടർ പകർന്നുതരുന്ന അറിവുകൾ. എന്നെപ്പോലുള്ള അനേകരുടെ സപ്പോർട്ട് ഡോക്ടർക്ക് എന്നും ഉണ്ടാകും 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @minigopakumar4650
    @minigopakumar4650 4 роки тому +46

    എല്ലാവർക്കും നല്ല അറിവുകൾ നൽകുന്ന ഡോക്ടർക്ക് വളരെയധികം നന്ദി ,god bless you 💐

  • @minulalkarukasseril2283
    @minulalkarukasseril2283 3 роки тому +6

    നല്ല അറിവുകൾ പകർന്നു നൽകിയതിന് വളരെ നന്ദി

  • @asharafchinnakkel1922
    @asharafchinnakkel1922 4 роки тому +169

    ഡോക്ടർക്കു ദീർഘായുസ്സ് നേരുന്നു 😘😘🌷🤝

  • @vijayanv8206
    @vijayanv8206 2 роки тому +1

    വലിച്ചു നീട്ടാതെ കാര്യമാത്ര പ്രസക്ത മായി പറഞ്ഞു തന്നതിന് ആയിരമായിരം നന്ദി

  • @selusworld8697
    @selusworld8697 3 роки тому +6

    ഡോക്ടറെ വീഡിയോ കണ്ടാൽ ശെരിക്ക് മനസ്സിലാകുന്നു 👌🏻

  • @manju2769
    @manju2769 11 місяців тому

    ഡോക്ടർ വളരെ വളരെ നന്ദി 🙏🙏💞💞❤️❤️ ഡോക്ടർ ജനങ്ങളുടെ ദൈവമാണ് പ്രത്യേകിച്ചും പ്രവാസികളുടെ❤️❤️

  • @fredpaul5283
    @fredpaul5283 4 роки тому +9

    Thank you, Dr. Rajesh, for sharing this information.

  • @shamsudheenk8381
    @shamsudheenk8381 3 роки тому +1

    വളരെ വിലപ്പെട്ട ഒരു അറിവാണ് ഇത്
    ഇ വിഷയം ശരിയായ രീതിയിൽ പറഞ്ഞു തന്ന നിങ്ങൾക്ക് ഒരായിരം നന്ദി ,

  • @sreejithsa8887
    @sreejithsa8887 4 роки тому +15

    വളരെ വളരെ നല്ല വീഡിയോ. അങ്ങയുടെ വീഡിയോസ് എല്ലാം നല്ലത് തന്നെയാണ്. ശെരിക്കും ആരോഗ്യ അറിവിന്റെ കലവറയാണ് ഈ channel. നന്നായി വരട്ടെ 😊😊😊🙏🙏🙏🙏

  • @babythomas2902
    @babythomas2902 4 роки тому

    Dr. വളരെ നന്ദി .താങ്കളുടെ എല്ലാം വിഷയങ്ങളെക്കുറിച്ചുള്ള വീഡിയോ കാണാറുണ്ട്. എതിരായി പ്രസ്താവന ഇറക്കിയവരേക്കുറിച്ച് നല്ല ഭാഷയിൽ ചുട്ട മറുപടി കൊടുത്തിട്ടുമുണ്ടു്.
    Dr. പറഞ്ഞ കരൾ രോഗലക്ഷണങ്ങളിൽ എനിക്ക് ഒരെണ്ണമാണ് ഉള്ളത് അത് വളരെ ശക്തവുആണ്.അതായതു്.gas ൻ്റെ പ്രശ്നം: 6-7 വർഷമായിട്ടു് ശക്തമായിട്ടുണ്ടു്. ഡോക്ടറെ പലവട്ടം കാണിച്ചു. സ്കാനിംഗ്, എൻഡോസ്ക്കോപ്പി എടുത്തു പ്രശ്നം ഇല്ല. ഒരു ചെറിയ ഹെർണിയാ ഉണ്ടു് എന്ന് കണ്ടു. ഒരു Camp പ്രോഗ്രാമിൽ കരൾ Fat 7.9% എന്ന് കണ്ടു.ഇത് പ്രശ്നമാണോ?

  • @vsankar1786
    @vsankar1786 4 роки тому +6

    Highly lnformative. Thank You Very much. l am waiting for more such episodes.

  • @bmworld2888
    @bmworld2888 4 роки тому

    ഡോക്ടറുടെ എല്ലാവിഡിയോയും ഞാൻ കാണാറുണ്ട് എല്ലാവിഡിയോയും വളരെ ഉപകാരപ്പെടുന്നതാണ് ഡോക്ടർ എനിക്ക് കുറച്ചു ദിവസമായി എന്റെ വായി കയ്പ്പ് ദുടങ്ങിട്ട് ചിലപ്പോ വല്ലാത്ത അസ്സസ്തദാ എന്താ ഡോക്ടർ ഇങ്ങനെ ആവുന്നദ് പിന്നെ എന്റെ വയറിന്റെ 2 ഭാഗവുംചിലപ്പോൾ വല്ലാത്ത വേദനയുണ എന്താ ഇങ്ങനെ ആവുന്നദ്

  • @bhagyabalakrishnan
    @bhagyabalakrishnan 4 роки тому +11

    Valuable information, 🙏🙏 Sir, liver problems ariyaan ethu test aanu pettennu cheyyam sadhikkunnath

  • @babun6216
    @babun6216 3 роки тому

    വളരെ ഉപകാരപെടുന്ന വീഡിയോ ആണ് വളരെ നന്ദി ഉണ്ട് സാർ

  • @udayanair6657
    @udayanair6657 4 роки тому +7

    Thank you Dr.Excellent information.

  • @velappan-edathingal9067
    @velappan-edathingal9067 3 роки тому

    വളരെ പ്രയോജനമുള്ള ഒരു പോകാം ആണ് ഇത്. വളരെ നന്ദിയുണ്ട്.

  • @gangadharank4422
    @gangadharank4422 3 роки тому +3

    Very informative! Thank u for such a good video.

  • @rajukairaliart8657
    @rajukairaliart8657 Рік тому

    കരൾ രോഗത്തെ കുറിച്ച് നല്ലൊരു വിവരണം തന്നതിൽ നന്ദിയുണ്ട്

  • @santhoshc641
    @santhoshc641 4 роки тому +35

    ഉപകാരപ്രദമായ അറിവുകൾ പങ്ക് വെക്കുന്നതിന് ഡോക്ടർക്ക് ഒരായിരം നന്ദി.. 🌹

  • @jeevanvk5526
    @jeevanvk5526 4 роки тому +6

    Very informative , Dr. Thank you.

  • @deepu11193
    @deepu11193 4 роки тому +29

    You deserve padmasree sir... you are moving to one million subscribers....... best of luck sir.

    • @vinupsr1000
      @vinupsr1000 4 роки тому

      Well said

    • @sarammac9487
      @sarammac9487 4 роки тому

      Thank You doctor.Can you please give your phone number.I am staying atTVM.We want to visit your clinic

  • @gireeshkumar4981
    @gireeshkumar4981 3 роки тому +1

    ലളിതമായ വിവരണത്തിന് നന്ദി പ്രിയ ഡൊക്ടർ. ഇതിൽ വിവരിക്കുന്ന ചില ലക്ഷണങ്ങൾ എനിക്കുണ്ട്. ഗ്യാസ് ८ടബിൾ ആണ് കഴിഞ്ഞ 7 വർഷമായി നിലനിൽക്കുന്ന പ്രധാന പ്രശ്നം. ഭക്ഷണ ശേഷം വളരെയധികം ക്ഷീണം അനുഭവപ്പെടാറുണ്ട്.

  • @deepaalackal8876
    @deepaalackal8876 4 роки тому +11

    Very informative Dr

  • @velappan-edathingal9067
    @velappan-edathingal9067 3 роки тому

    വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ ആണ്. ഞാൻ കഴിഞ്ഞ 28 വർഷമായി,ഒരു ഡയബറ്റിക് പേഷ്യന്റ് ആണ്.

  • @renjininidheesh2632
    @renjininidheesh2632 4 роки тому +9

    Thank you sir for your relevent informations

  • @sajinasajina3053
    @sajinasajina3053 4 роки тому

    വളരെയധികം ഉപകാരപ്പെടുന്ന വീഡിയോ ആണ് സർ ഇത്.

  • @sreekuttansree1610
    @sreekuttansree1610 3 роки тому +373

    ന്റെ പ്രായം 22 മദ്യപാനം തുടങ്ങിയിട്ട് ഒന്നര വര്ഷം മാത്രമേ ആയിരുന്നുള്ളു... അതിൽ 4 മാസം നന്നായി കുടിച്ചു ആഹാരം കഴിക്കാതെ... Vomit ചെയ്യുമ്പോൾ ചെറുതായി ബ്ലഡ്‌ വന്നിരുന്നു 2 വട്ടം mind ചെയ്തില്ല..3 വട്ടം വെറുതെ ഓർക്കാനം വന്നു... Vomit ചെയ്തത് ലിറ്റർ കണക്കിന് ബ്ലഡ്‌.. തിരുവനന്തപുരം മെഡിക്കൽ കോളേജ് ൽ 4 day അഡ്മിറ്റ്‌ മൂക്കിലൂടെ ട്യൂബ് ഇട്ടു 2 ദിവസം.. അന്നനാളത്തിലും ആമാ ശയത്തിലെയോ vain പൊട്ടി വന്ന ബ്ലീഡിങ് ആണെന്ന് endoscopy യിലൂടെ മനസിലാക്കി... ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ലിവർ ഇൽ ഗ്രേഡ് 1 fatty ലിവർ മാത്രേ ഉള്ളു വേറെ .. ഡോക്ടർ ചെയ്ത പഴയ കരൾ രോഗത്തെ എങ്ങനെ ചെറുക്കാമെന്നുള്ള വീഡിയോസ് ഇടക്ക് കാണുന്നു.. അത് പോലെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു മദ്യപാനം പൂർണമായും നിർത്തി.. ഉറക്കമുണ്ട് വിശപ്പുണ്ട്.. ജീവിതം പഴയതിനേക്കാൾ സന്തോഷം ആയി.. പോകുന്നു... ഇപ്പൊ ഈ കമന്റ് ഇട്ടതിനു കാരണം.. ആദ്യം മുതൽ അവസാനം വരെ എനിക്കുണ്ടായ ഓരോ ലക്ഷണങ്ങളും സർ പറഞ്ഞ അത് പോലെ തന്നെയായിരുന്നു...ദൈവം അനുഗ്രഹിക്കട്ടെ സർ ❤️❤️ എന്നും പ്രാർത്ഥനയിൽ സർ ഉണ്ടാകും ❤️

  • @mohananalora8999
    @mohananalora8999 3 роки тому +3

    വളരെ നന്ദി ഡോക്ടർ 🙏

  • @vinodbalakrishnapai2719
    @vinodbalakrishnapai2719 4 роки тому +5

    Thank You sir for this valuable information 🙏🙏

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 4 роки тому +1

    Good programme on kidneys health my dad died because of kidney dammage dad use to drink a lot of alcy

  • @mhdakrml2514
    @mhdakrml2514 4 роки тому +8

    Thank u so much dr... for your valueble information..... And i wish a advance congrats for reach one million subscribers......... 👌👌💐

  • @mdmujeeb6864
    @mdmujeeb6864 4 роки тому +1

    വളരെ നന്ദി Dr .. കൃത്യമായി വിവരിച്ചു

  • @shazfafathima8177
    @shazfafathima8177 4 роки тому +21

    താങ്ക്‌യൂ ഡോക്ടർ.. സാറിന്റെ അവതരണം വളരെ നന്നായിട്ടുണ്ട് എന്നെ പോലെ സാദാരണകാരന് കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നുണ്ട് ( നന്ദി ) god bless you sir

  • @muhammedmommi7533
    @muhammedmommi7533 3 роки тому +1

    Claer ayi paranchuthanu. Thenks dr

  • @bindhug9988
    @bindhug9988 4 роки тому +9

    സാറിൻെ അടുത്ത് ട്രീറ്റ്മെന്റിന് വരാൻ എവിടെയാണ് വരേണ്ടത് ദയവായി പറഞ്ഞു തരണം

  • @rekhavijayan6320
    @rekhavijayan6320 4 роки тому +7

    Thank You Doctor.

  • @എന്റെകവിതകൾ-ബ8ജ

    God bless you Doctor

  • @kavithasatish4385
    @kavithasatish4385 4 роки тому +2

    Very useful information. Thank you sir.

  • @therightguy4418
    @therightguy4418 4 роки тому +5

    *THANK YOU SIR...YOU'RE THE BEST*

  • @babukangalath1060
    @babukangalath1060 4 роки тому

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു .... നന്ദി

  • @mollyjohnvarghese4315
    @mollyjohnvarghese4315 4 роки тому +5

    Good information., God bless

  • @gracymathew2460
    @gracymathew2460 4 роки тому +13

    Thanks Doctor, God bless you and your family 🙏🙏

  • @sharadha3409
    @sharadha3409 Рік тому

    വളരെ നല്ല അറിവ് തന്ന ഡോക്ടർക്ക് നന്ദി

  • @Josy-p2u
    @Josy-p2u 4 роки тому +4

    Thank you so much Sir...you are such a gem of a person..God bless you abundantly..

  • @NirmalSingh-nx2tc
    @NirmalSingh-nx2tc 4 роки тому +2

    Dr I appriciate your great job, these information are very helpful.

  • @sheejabaishaji9159
    @sheejabaishaji9159 4 роки тому +9

    You..are..greate...man

  • @sivakumaranmannil1646
    @sivakumaranmannil1646 4 роки тому +17

    Dr Rajesh, your health videos are excellent and a great help to all your viewers. You are doing a wonderful job. Expecting more such health videos. Thanks

  • @praveenkumarpu9956
    @praveenkumarpu9956 4 роки тому +1

    Good... Very informative... Thanks

  • @ajeeshsudevaj9934
    @ajeeshsudevaj9934 4 роки тому +3

    Great sir good information♥️

  • @karunank1466
    @karunank1466 3 роки тому +2

    This is very useful for the whole people.. Thanks doctor.

  • @abhikm001
    @abhikm001 4 роки тому +10

    Very nice information as always doctor. Thank you!

  • @kmshafi273
    @kmshafi273 3 роки тому

    ഒരു നല്ല അറിവ് പകർന്നു തന്നതിന് നന്ദി. ഡോക്ടറുടെ നമ്പർ തരുമോ

  • @parvathikurup7587
    @parvathikurup7587 4 роки тому +16

    Very informative . Thank u Doctor. Dr , could you do a video on why we see an increase in heart attack cases in younger people, below 40 years? Many Thanks in advance

    • @BeEnlightned
      @BeEnlightned 2 роки тому

      recently it is because of COVID vaccination side effect. No one want to tell about it. A concrete study is required

  • @mazhavillumazhavillu8650
    @mazhavillumazhavillu8650 4 роки тому +15

    വളരെ നന്ദി സർ🙏🙏

  • @sumapg646
    @sumapg646 4 роки тому

    നന്ദി ഡോക്ടർ കരൾ രോഗത്തെപ്പറ്റി പറഞ്ഞു തന്നതിന്

  • @dj8639
    @dj8639 4 роки тому +7

    🙏🙏🙏👌👍 ദൈവത്തിന്റെ ഈ ക്രമീകരണങ്ങൾ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ. 🤔

  • @rasakrasakiya8666
    @rasakrasakiya8666 2 роки тому

    Daivam. Anugrahikkate. Sir. Iniyum iniyum itupolathe karyangal paranju kodukkan

  • @joemol2629
    @joemol2629 4 роки тому +9

    കാര്യങ്ങൾ നല്ല വ്യക്തമായി അവതരിപ്പിച്ചു Sir നു ഇരിക്കട്ടെ ഒരു big salute

  • @Trippletwinklestars-509
    @Trippletwinklestars-509 4 роки тому +3

    Highly informative

  • @dev1dev291
    @dev1dev291 4 роки тому

    നല്ല വിവരണം ഡോക്ടർ. താങ്ക് യൂ പ്ലീസ്.

  • @iqbalusman8162
    @iqbalusman8162 4 роки тому +4

    വിലയേറിയ അറിവ് പകർന്നു തന്നതിന് നന്ദി 🙏

  • @zainudeenkader704
    @zainudeenkader704 2 роки тому +1

    സാർ ഹേർണിയയേ കുറിച്ച് ഒരു ക്ലാസ് തന്നാൽ വളരെ ഉപകാരമായിരിക്കും

  • @josethundathil7692
    @josethundathil7692 4 роки тому +4

    Thank you very much Doctor. Your videos are very useful and excellent.

  • @thinker5156
    @thinker5156 4 роки тому +14

    Adhyam like adich pokum dr ennittee vedio kanathollu

  • @anithatr2136
    @anithatr2136 3 роки тому +2

    എന്റെ രണ്ടു ബന്തുക്കൾ കോവിഡ് വന്നു മരിച്ചു. ഒരാൾക്ക് ലിവർ കംപ്ലയിന്റ് ഉണ്ടായിരുന്നു മറ്റേയാൾക്ക് ഹാർട്ട്‌ പ്രശനം ഉണ്ടായിരുന്നു. രണ്ടു പേരും homeo മരുന്ന് കഴിച്ചിരുന്നു.

  • @gopalakrishnannair1390
    @gopalakrishnannair1390 4 роки тому +1

    Sir
    Very good advice🙏thanks

  • @ajayakumar2451
    @ajayakumar2451 4 роки тому

    ഹായ് സാർ. വളരെ നന്ദി

  • @shijiscaria5569
    @shijiscaria5569 4 роки тому +6

    Thank you sir.good information. .

  • @krishnanvadakut8738
    @krishnanvadakut8738 7 місяців тому

    Thank you, Dr
    Thankamani

  • @joshykj5726
    @joshykj5726 4 роки тому +7

    വളരെ നല്ല കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ നമ്മുക്ക് പറഞ്ഞ് തരുന്നു. വളരെ നന്ദി

  • @bennyoa817
    @bennyoa817 4 роки тому +16

    കരൾ വീക്കത്തിന്റെ ലക്ഷണ വിഡിയോ കണ്ടു നല്ലതായിരുന്നു, dr, ഫോൺ നമ്പർ കൊടുക്കുമോ

  • @006sansar
    @006sansar 4 роки тому +1

    Thanks a lot for the helpful info... God bless u

  • @anamika78653
    @anamika78653 2 роки тому +1

    Very important tips. Thanks Doctor

  • @sreelekshmisree4773
    @sreelekshmisree4773 4 роки тому +5

    Good information, good explanation. Thank you so much sir.

  • @sreekalac9114
    @sreekalac9114 4 роки тому +7

    Good information thank you doctor

  • @vishwanathanpuzhakkalveeti402
    @vishwanathanpuzhakkalveeti402 4 роки тому +2

    Yes, as commented by many below, you are doing a good job doctor.

  • @binus4690
    @binus4690 4 роки тому +6

    Very informative. Congrats you reached one million. A great milestone

  • @bindumkmk5221
    @bindumkmk5221 4 роки тому

    താങ്ക് യു sir. അറിവ് പകർന്നു തരുന്നതിനു a lot of thanks

    • @bhavyavpvinil7031
      @bhavyavpvinil7031 4 роки тому

      Urakkam ozhivakkathe nalla food okke kazhich happy aaya controlled aanu Gilbert syndrome paracetamol ozhivakkiye pattu..pinne eth dr ne kandalum ee karyam parayuka

  • @manojthomas9962
    @manojthomas9962 4 роки тому +11

    Thanks Dr ❤️❤️❤️

    • @sathyankoottaplackal8658
      @sathyankoottaplackal8658 2 роки тому

      Good evening doctor,ഞാൻ അടിമാലിയിൽ നിന്നാണ്.ഡോക്ടറുടെ ഫോൺ നമ്പർ തരാമോ?

  • @reshmasreejithreshma8340
    @reshmasreejithreshma8340 10 місяців тому

    Thanku ഡോക്ടർ 😊god bless u

  • @premjipanikar270
    @premjipanikar270 4 роки тому +9

    What are the good food against liver problems, pls inform

  • @keralatourismonline
    @keralatourismonline 4 роки тому +4

    Dr, Could you please advice about liver himangioma & consequences please

  • @SUSILKUMAR-gk3bp
    @SUSILKUMAR-gk3bp 2 роки тому

    Very Useful .Thanks

  • @kumarisasi4896
    @kumarisasi4896 4 роки тому +4

    Thank You Doctor ❤❤❤ 🌷🌷🌷🌷🌷👏👏👏👏👏

  • @subijabiju213
    @subijabiju213 3 роки тому +1

    Very helpful information

  • @minimol8495
    @minimol8495 4 роки тому +12

    Good evening Dr
    Good information
    Any side effects for chia seeds Dr
    Kazikunathe nallathano
    Not related it video

  • @indirabk1189
    @indirabk1189 4 роки тому

    Kureyerearivukal,, karal rogathe kurichu kitti,, thanks