മാതാപിതാക്കളെ വഞ്ചിച്ച് കാമുകനൊപ്പം കറങ്ങാൻ പോകുന്ന പെൺകുട്ടികൾക്കുള്ള മുന്നറിയിപ്പ് | Jisha Return

Поділитися
Вставка
  • Опубліковано 1 лют 2024
  • Ammayum Makkalum latest Videos

КОМЕНТАРІ • 249

  • @priyapraveenkp5761
    @priyapraveenkp5761 4 місяці тому +105

    ജിഷ പൊളിച്ചു 👍👍👍👍അമ്മയുടെ അഭിനയം ഒരു രക്ഷയുമില്ല ❤️❤️❤️ശരിക്കും ഏതു കഥാപാത്രമായാലും അമ്മ തകർക്കുവാണ് 👍👍👍നിങ്ങൾ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ലൊരു കാര്യമാണ് ഈ ചാനൽ തുടങ്ങിയത് അല്ലെങ്കിൽ ഈ അമ്മയുടെ കഴിവ് ആരും അറിയാതെ പോയേനേ 🙏🙏🙏അമ്മ മാത്രല്ലാട്ടോ നിങ്ങളെല്ലാവരും സൂപ്പറാണ് 👍👍👍👍

  • @jerrymol7929
    @jerrymol7929 4 місяці тому +15

    ജിഷേച്ചി തകർത്തു പിന്നെ അമ്മയുടെ അഭിനയം സൂപ്പർ എനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല അടിപൊളി 👍🏼👍🏼👍🏼🙏🙏🙏🥰❤️

  • @lnfaaaaaaaaaaaa
    @lnfaaaaaaaaaaaa 4 місяці тому +50

    അതെ ജിഷ അടിപൊളിയാണ്.....
    ജിഷ മാത്രമല്ല എല്ലാവരും.👌👌

  • @premeelabalan728
    @premeelabalan728 4 місяці тому +15

    അമ്മ എന്നും മികച്ച നടി ഒരു രക്ഷയും ഇല്ലാത്ത അഭിനയം 👌🏽👌🏽👌🏽👌🏽

  • @user-ef4cl6nu6p
    @user-ef4cl6nu6p 4 місяці тому +32

    ജിഷ ചേച്ചി കലക്കി ❤️❤️❤️എല്ലാ പെൺകുട്ടികൾക്കും ഉള്ള നല്ലൊരു മെസ്സേജ് 👍👍

  • @sasikalap8997
    @sasikalap8997 4 місяці тому +7

    ഇങ്ങനെ ഒറ്റ വാക്കിൽ മാറുന്ന മക്കൾ ഉണ്ടെങ്കിൽ ഈ ലോകം തന്നെ നന്നായേനേ.വനജ ചേച്ചി സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤

  • @saraswathysiby1111
    @saraswathysiby1111 4 місяці тому +10

    ജിഷച്ചേച്ചി പൊളിച്ചു. സൂപ്പർ അഭിനയം. ഒന്നും പറയാനില്ല

  • @user-sn5lw7ld1j
    @user-sn5lw7ld1j 4 місяці тому +5

    ജിഷ ചേച്ചി ആയി അമ്മ നന്നായി അഭിനയിച്ചു,l love amma❤ content super ആയിരുന്നു

  • @Keerthykishor
    @Keerthykishor 4 місяці тому +4

    നല്ലൊരു മെസ്സേജാണ് 👍👍പക്ഷെ ഇതൊന്നും പറഞ്ഞാലൊന്നും അവർക്കൊന്നും മനസിലാവില്ല അത് മനസിലാക്കണമെകിൽ അവരും ആ പ്രായം എത്തണം അതു വരെ അവർ വേറൊരുലോകത്തായിരിക്കും.

  • @EshalMaryam
    @EshalMaryam 4 місяці тому +18

    ജിഷ എന്ന character ഇടക്കെങ്കിലും വേണം. ജിഷേച്ചി പൊളിയാണ് ❤❤

  • @Appuzzkuttu10
    @Appuzzkuttu10 4 місяці тому +5

    എല്ലാപേരും super ആയിരുന്നു നല്ലൊരു msg

  • @anithamb9186
    @anithamb9186 4 місяці тому +4

    എല്ലാവരും സൂപ്പറാണ് 🌹❤️പ്രത്യേകിച്ച് അമ്മക്കിളി 🙏🙏🌹🌹❤️❤️

  • @vyshaghanvyshaghaks5051
    @vyshaghanvyshaghaks5051 4 місяці тому +4

    ജിഷേച്ചി super.. ഏതു റോളും അമ്മയുടെ കയ്യിൽ ഭദ്രം 🙏🙏 അമ്മ ഇഷ്ട്ടം ❤❤

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 7 днів тому +1

    അല്ലേലും ജിഷ അടിപൊളി തന്നെ 🥰👌👌👌👌👌❤️❤️❤️❤️

  • @minidixon4627
    @minidixon4627 4 місяці тому +3

    Super ammayude performance adipoli epozhokeyo sukumariyammaye ormavarunnu all the best jishachechiyude acting kannunanayichu❤❤

  • @devika2545
    @devika2545 4 місяці тому +11

    എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം ആണ്... പെട്ടന്ന് തീർന്നു പോകുന്നു എന്നൊരു വിഷമം മാത്രം...❤❤❤❤❤

  • @user-lr2uh7zd1z
    @user-lr2uh7zd1z 3 місяці тому

    Ellavarum Nannayittu Abhinayichu. Supper. Oruvykthiyude Kanappetta Dhaivanghalanallo Mathapithakkal.

  • @shaly7490
    @shaly7490 4 місяці тому

    Amma superr eethu veeshavum nannqyi cheyyum bakkiyullavarum nallathatto ❤❤❤❤

  • @suryaelizabethjohn4568
    @suryaelizabethjohn4568 4 місяці тому +3

    ജിഷാമ്മ super ❤❤❤❤❤

  • @user-wz8ot6kz6b
    @user-wz8ot6kz6b 4 місяці тому +2

    Ningalude video ellam adipwoliyan natural abhinayam ❤‍🔥❤‍🔥but contend eppazhum oru pole aanuu just matti pidikkan tym aayiii 👍

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf 4 місяці тому +2

    Jisha adipoli super ammayum sandhyayum achanum ellavarum nannayi abhinayichu❤❤❤❤❤👍👍👍👍😍😍😍😍

  • @anushaanu3806
    @anushaanu3806 4 місяці тому

    👍👍👍👍നല്ലൊരു മെസ്സേജ് ♥️♥️♥️♥️
    ഫാമിലി സൂപ്പർ സൂപ്പർ അഭിനയം ♥️♥️♥️♥️

  • @ayshavc9807
    @ayshavc9807 4 місяці тому +1

    സൂപ്പർ 👏👏

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam 4 місяці тому

    ജിഷ ചേച്ചിക്ക് 👍👍👍❤❤❤

  • @Ramyasreevinay
    @Ramyasreevinay 4 місяці тому +8

    First like and first commend...i am Ramya..ningade videos bhayankara ishtama...keep going .super 😊

  • @radamani8892
    @radamani8892 4 місяці тому +1

    നമ്മുടെ ജിഷ ചേച്ചി വന്നേ 🥰സുപ്പർനല്ല മെസ്സേജ് അടിപൊളി വനജേച്ചി 🙏🏻🥰🌹

  • @notapro827
    @notapro827 4 місяці тому +4

    സെക്കന്റ്‌ 🤭
    നിങ്ങൾ എല്ലാരും സൂപ്പർ ആണ് ❤

  • @shabeeribrahimibrahimshabe8711
    @shabeeribrahimibrahimshabe8711 4 місяці тому +1

    എല്ലാവർക്കും അഭിനദ്ദനങ്ങൾ 👍♥️

  • @user-gg2ef4sq4f
    @user-gg2ef4sq4f 4 місяці тому +1

    വീഡിയോ വളരെ സൂപ്പർ

  • @user-fn4jf5do3r
    @user-fn4jf5do3r 4 місяці тому +1

    ജിഷ അടിപൊളി.... സ്നേഹം കൊണ്ട് ആ കുട്ടിയെ രക്ഷപ്പെടുത്തി വേലക്കാരി ആയാലും പണമുള്ള വീട്ടിലെ കുട്ടിയാണെങ്കിലും തെറ്റിലേക്ക് പോകുന്നു എന്ന് വേലക്കാരി മനസിലാക്കി എങ്കിൽ ആ കുട്ടിയെ തീർച്ചയായും രക്ഷപ്പെടുത്തണം 😢😢😢😢🌹🌹🌹🌹

  • @martinpjoseph1403
    @martinpjoseph1403 4 місяці тому +2

    എല്ലാവരും super ആണ് ❤️🥰

  • @Destination10
    @Destination10 4 місяці тому +5

    Nalla message aahnu... 🎉 Bt anavasyamaayi kurachu bhagam thonni...

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 4 місяці тому +2

    Super👍Good message❤️❤️

  • @user-hx9lm9el8n
    @user-hx9lm9el8n 4 місяці тому

    Athe..jisha suuuper❤❤❤

  • @dhanujaraj6608
    @dhanujaraj6608 4 місяці тому

    Good message 💝

  • @sobhanababy9
    @sobhanababy9 4 місяці тому +3

    ജിഷ കലക്കി♥️♥️♥️♥️👌👌👌👌👌

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 4 місяці тому

    Sure, ജിഷ അടിപൊളി 😂❤👍🙏

  • @Jilshavijesh
    @Jilshavijesh 4 місяці тому +1

    സൂപ്പർ 👍👍👍 നല്ല മെസ്സേജ്.. ❤️❤️❤️❤️

  • @sathyabhama.p90
    @sathyabhama.p90 4 місяці тому

    Ellarum koodi karayipichu kalanjaloo😢.. Spr....❤

  • @Shibikp-sf7hh
    @Shibikp-sf7hh 4 місяці тому +2

    അമ്മ പൊളി acting സൂപ്പർ

  • @ajithaprathapan7533
    @ajithaprathapan7533 4 місяці тому +1

    അടിപൊളി ❤

  • @SumaVijayan-dy9ef
    @SumaVijayan-dy9ef 2 місяці тому

    അമ്മ അഭിനയിച്ചു തകർത്തു ❤❤❤

  • @soumyapk8941
    @soumyapk8941 4 місяці тому

    Jisha chachi polichu thagarthu abinayichu super kuduthal onum parayan onum ella❤❤❤

  • @ambilygeorge8529
    @ambilygeorge8529 4 місяці тому

    Super 👍polichu

  • @kavithapranav7687
    @kavithapranav7687 4 місяці тому +2

    സൂപ്പർ ❤️❤️

  • @jishamr7016
    @jishamr7016 4 місяці тому +1

    ഞാനും 🤗🙄😃

  • @roshinisatheesan562
    @roshinisatheesan562 4 місяці тому +2

    ജിഷേച്ചി❤ Super❤❤

  • @ippu1431
    @ippu1431 4 місяці тому +2

    എല്ലാവരും അടിപൊളി

  • @jaseelamuhammad575
    @jaseelamuhammad575 4 місяці тому

    Jisha super polichu ...❤❤❤❤❤

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 4 місяці тому +1

    Nalla abinayam super ❤❤❤

  • @suniv9292
    @suniv9292 4 місяці тому

    ജീഷേച്ചി സൂപ്പർ 😅😊😊

  • @sreelalvenugopal
    @sreelalvenugopal 4 місяці тому +1

    Jisha cheechi Adipoli.

  • @lathakrishnan4998
    @lathakrishnan4998 4 місяці тому

    Super video aayirunnu ❤❤❤

  • @ambilimanikuttan9152
    @ambilimanikuttan9152 4 місяці тому +1

    സൂപ്പർ❤❤❤❤

  • @Sivadev.G.S
    @Sivadev.G.S 4 місяці тому

    Super story

  • @jessesimon7700
    @jessesimon7700 3 місяці тому

    Big salute ❤Jisha🙏

  • @mubeenamubees5053
    @mubeenamubees5053 4 місяці тому +5

    അമ്മ സൂപ്പർ❤

  • @mashoodmohammed
    @mashoodmohammed 4 місяці тому +1

    Cinema urappaaayum
    Kittum.. 🎉🎉❤❤❤❤❤

  • @GreeshmaAmmu-xm7nn
    @GreeshmaAmmu-xm7nn 4 місяці тому +1

    Second comment😍❤️video kk vendi waiting ann new subscriber ann

  • @sobhanakumari271
    @sobhanakumari271 4 місяці тому +1

    സൂപ്പർ വീഡിയോ👍👍

  • @tazaabvlogs6847
    @tazaabvlogs6847 4 місяці тому

    Super video, & good message

  • @malavikavikas659
    @malavikavikas659 4 місяці тому

    Jisha rocks the day and jisha return's

  • @jishak5998
    @jishak5998 4 місяці тому +1

    Jisha adipoliya❤❤😂😂😂

  • @RijiAmjith
    @RijiAmjith 4 місяці тому +1

    Nalla santhesham ❤❤

  • @ajitharajan3468
    @ajitharajan3468 4 місяці тому +2

    ജിഷ ചേച്ചി ഒരു രക്ഷയും ഇല്ല 👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤

  • @beenarajbnk2081
    @beenarajbnk2081 4 місяці тому

    Super❤❤❤

  • @sujamenon3069
    @sujamenon3069 4 місяці тому

    Good message and super acting all of you 👌👌👌❤❤❤

  • @SharmilaUdayakumar-mo9dm
    @SharmilaUdayakumar-mo9dm 4 місяці тому

    Spr disha makkalige edondu olle msg

  • @praveenapraveena5602
    @praveenapraveena5602 4 місяці тому

    Amma supper❤❤

  • @fousiyaalifousiya2187
    @fousiyaalifousiya2187 4 місяці тому +1

    Jisha അടിപൊളി❤❤😂

  • @ar7ar7ar77
    @ar7ar7ar77 4 місяці тому +2

    ആഹാ ജിഷേച്ചി വന്നല്ലോ😍😍😍😍😍അച്ഛൻ ബ്രോക്കറും വീട് ഉടമയും ഒക്കെ ആവുമ്പോഴുള്ള bgm കൊള്ളാം🤭😄അമ്മ and ജിഷേച്ചി🫂❤❤ജിഷേച്ചിയുടെ കോമഡി വീഡിയോ ഇനിയും ചെയ്യണേ സുജിത്തേട്ടാ😅😅😅

  • @JoicyMariya
    @JoicyMariya 4 місяці тому +3

    jisha chechi polich adukii

  • @ShahanaSherin-gv6dq
    @ShahanaSherin-gv6dq 29 днів тому

    ജിഷ ചേച്ചി സൂപ്പർ 🥰😍😍🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @christchrist6981
    @christchrist6981 4 місяці тому

    സൂപ്പർ നല്ല സന്ദേശം

  • @user-lo8sy1gk8k
    @user-lo8sy1gk8k 4 місяці тому

    എല്ലാവരും 👌👌👌❤️❤️❤️

  • @nashidshanid7971
    @nashidshanid7971 4 місяці тому +3

    എല്ലാവരും അഭിനയം സൂപ്പർ ❤

  • @afnablog9413
    @afnablog9413 4 місяці тому

    Super👌👌👏👏👏👏👏

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 4 місяці тому +2

    THE BIG SALUETT JISHECHI❤❤❤

  • @sheejaav3479
    @sheejaav3479 4 місяці тому

    Good theme

  • @girijasasikumar8470
    @girijasasikumar8470 4 місяці тому

    Super star Vanaja❤

  • @user-dv1vg2fd7v
    @user-dv1vg2fd7v 4 місяці тому

    Super

  • @LavanyaLavanya-ep1kh
    @LavanyaLavanya-ep1kh 6 днів тому

    അമ്മ സൂപ്പർ

  • @vijivengad9108
    @vijivengad9108 4 місяці тому

    അമ്മ ❤❤❤❤

  • @thasleema8194
    @thasleema8194 3 місяці тому

    Sathyam.njangal mininjann thirur padinjarekkara beachil poyappol ith pole Kure pere kandu .ullonn pidanju.enikkum 2 penmakkalaan

  • @seeniyashibu389
    @seeniyashibu389 4 місяці тому +1

    Wow.... 👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @binduprakash6801
    @binduprakash6801 4 місяці тому

    ജിഷ...... അല്ല വനജ ചേച്ചി......അടിപൊളി❤❤❤❤❤❤

  • @girishpandiyath8258
    @girishpandiyath8258 3 місяці тому

    Nalla oru msg aanu pakshe idhokke kandittum pilleru achaneyum ammeyum marannu kamukan de kude karanganum olichu odanum puvaanu avarku achandenum ammedenum velludhu kamukan aanu

  • @geoilygeorge2779
    @geoilygeorge2779 4 місяці тому

    ❤❤❤ കലക്കി

  • @azizabdul7832
    @azizabdul7832 4 місяці тому +1

    Informative video

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c 4 місяці тому +4

    എല്ലാവരും സൂപ്പർ അമ്മ അതിലും സൂപ്പർ ❤❤❤❤

  • @praseenaramachandran7201
    @praseenaramachandran7201 4 місяці тому

    Supper❤❤❤❤❤

  • @Raji74
    @Raji74 4 місяці тому

    അടിപൊളിവീഡിയോ❤❤❤❤❤❤

  • @AbhinavKrishna-ju2rj
    @AbhinavKrishna-ju2rj 4 місяці тому

    ജിഷ ചേച്ചി പൊളിച്ചു

  • @sheejasethu-pb6gu
    @sheejasethu-pb6gu 4 місяці тому

    ❤❤ super

  • @Kadeeja-qz9nn
    @Kadeeja-qz9nn 4 місяці тому +1

    Part 2

  • @anasraseena2342
    @anasraseena2342 29 днів тому

    സച്ചുവിന്റെയ് അഭിനയം സൂപ്പർ

  • @naliniradhakrishnan3824
    @naliniradhakrishnan3824 4 місяці тому

    അടിപൊളി

  • @sarafudheenmmsarafu
    @sarafudheenmmsarafu 4 місяці тому

    Supper❤🎉

  • @subadhrakaladharan359
    @subadhrakaladharan359 4 місяці тому

    Super 👍

  • @haskarap175
    @haskarap175 4 місяці тому

    Super super🌹❤️💯