മാളു പറഞ്ഞത് കറക്റ്റ് ആണ്. എന്റെ അമ്മായിയും വരുന്നു എന്ന് കേൾക്കുമ്പോൾ ഞാനും ഇങ്ങനെ തന്നെയാ എന്ത് വച്ചസിൽ ഇഷ്ടപെടും എന്തൊക്കെ ചെയ്യണം എന്നുള്ള ടെൻഷൻ. എന്റെ അമ്മയാണ് വരുന്നതെങ്കിൽ ന്ഹാൻ ഒന്നും ചെയ്യില്ല. എല്ലാം എന്റെ അമ്മ വന്നു ചെയ്തു തരും. അന്ന് പിന്നെ ഇരു ടെൻഷനും ഇല്ല. ഞാനും ഇതൊക്കെ കുറെ അനുഭവിച്ചതാ. ഇപ്പോഴും അനുഭവിക്കുന്നുണ്ട്.
എന്റെ അമ്മായി അമ്മ വരുമ്പോൾ എനിക്ക് ഒരു ടെൻഷനും ഇല്ല അമ്മ ഒരു കുറ്റം പോലും പറയില്ല.... പിന്നെ പറയും.. തുണി അലക്കി പിഴിയുമ്പോൾ മുറുക്കി പിഴിഞ്ഞ് ഇടണം അത്ര ഉള്ളു.... എന്റെ ഭർത്താവ് പണി കഴിഞ്ഞ വരുമ്പോൾ ഞാൻ ഭക്ഷണം കഴിക്കുന്നത് കാണുന്നത് ഇഷ്ടം അലല്ല എന്നെയും പിള്ളേരെയും കണ്ണ് മിഴിച്ചു ദേഷ്യപ്പെട്ടു നോക്കും ഇത് കാണുമ്പോൾ അമ്മക്ക് മനസിലാകും ഞങ്ങൾക്ക് പേടി ആണ് എന്ന് അമ്മ വീട്ട് പണിക്ക് ആണ് പോകുന്നത് 4ആണ്മക്കളും അപ്പനും ഉണ്ടെങ്കിലും അമ്മ ജോലിക്ക് പോകും.... ഭക്ഷണം ഉണ്ടാക്കൽ ആണ് ജോലി അമ്മക്ക് കൊടുക്കുന്ന ഭക്ഷണം അമ്മ കഴിക്കില്.... കുറച്ചു കഴിക്കും ബാക്കി ഞങ്ങൾക്ക് കൊണ്ട് വരും ഇ ഭക്ഷണം ane കഴിക്കുന്നത് ... അമ്മ പറയും നിങ്ങൾ പേടിക്കണ്ട ഭക്ഷണം കഴിച്ചോ എന്ന് പറയും ഞാൻ ഇളയ മരുമകൾ ആണ്..... ഭർത്താവിന്റെ ചേട്ടനും അപ്പനും ഒക്കെ ആയി. എന്റെ ഭർത്താവുമായി വലിയ വഴക്ക് ഉണ്ടായി.... അവർ എന്റെ വീട്ടിൽ നിന്നും പോയി..... എന്റെ കാൽ ഒടിഞ്ഞു സുഖം ഇല്ലാതെ ആയപ്പോൾ എന്നെ എന്റെ അനിയത്തി തിരുവനന്തപുരത്തേക്ക് കൊണ്ട് പോയി.... ആ സമയം അമ്മ കിടപ്പായി നോക്കാൻ ആരു ഇല്ലാതെ മരിച്ചു ... എന്നെ അമ്മയുടെ അടുത്തേക്ക് അടുപ്പിച്ചില്ല എന്റെ ഭർത്താവ്.... എനിക്ക് ഇപ്പഴും അത് വളരെ വിഷമം ആണ് ഓർക്കുമ്പോൾ... എനിക്ക് ഇപ്പോൾ 58വയസ് ആയ..... എന്നെ എന്റെ അമ്മായിഅമ്മമ്ക് വളരെ ഇഷ്ടം ആയിരുന്നു .. അവരുടെ ഇളയ മകൻ എന്നെ സ്നേഹിച്ചു കെട്ടിയതാണ് ജാതിയും വേറെ ആണ് എന്നിട്ടും എന്നെ ഇഷ്ടം ആയിരുന്നു 😔😔😔😔😢😢
അമ്മായി അമ്മ കുറ്റം പറയുന്നതുകൊണ്ടുള്ള കാട്ടിക്കൂട്ടൽ അല്ലാതെ അവരോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല മാളു അതൊക്കെ ചെയ്തത് അല്ലേ. സ്വന്തം അമ്മ വരുമ്പോഴും ഇത്തരം സ്വീകരണം അവർക്കും കൊടുക്കണം. അതൊക്കെ അനുഭവിക്കുമ്പോഴാണ് മകളെക്കുറിച്ചും മരുമകനെക്കുറിച്ചും അമ്മക്ക് സന്തോഷവും അഭിമാനവും തോന്നുക.
എന്റെ അമ്മായിഅമ്മ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു മാസം ആയപ്പോൾ മരിച്ചു അതുകൊണ്ട് അമ്മായിഅമ്മ പോര് കേട്ട് കേൾവി മാത്രം .. എന്റെ ഹസ്ബന്റിന്റെ അമ്മ നല്ലൊരു അമ്മയാണ് ഒരു മാസം എന്റെ കൂടെ ഉണ്ടായിരുന്നു ... ഇനി ഇപ്പോ പോരെടുത്താലുംഎന്റെ അടുത്ത് നടക്കത്തും ഇല്ല
Kazhinja kariyam annu purushen maru prayum,avar vettu joli cheyuka ella ,pinne wife ne kuttam prayum chumma husband papper vaichu erunnal pora wife ne help cheyenm
ഷെമിക്ക് മാളു രണ്ട് കൈ കൂട്ടി അടിച്ചാലെ ഒച്ച കേൾക്കു 🙏🏻അമ്മായി അമ്മേ സ്വന്തം അമ്മ ആയി കണ്ട് നോക്ക് അപ്പോൾ ഒരു കുഴപ്പോം ഉണ്ടാവില്ല മാളൂന്റെ കാഴ്ച പ്പാട് സെരിയല്ല 😆തൊണ്ട വേദന ആണോ മാളു 🥰സൂപ്പർ
ക്ഷമിച്ചാലും, നിസ്സഹായ അവസ്ഥയിൽ നിന്നിട്ടും ഒന്നും ഒരു പ്രയോജനവും ഇല്ലാത്ത ഇടങ്ങളും ഉണ്ട്.. നമ്മളെ ഒരു വെറുതേക്കാർ ആയി പോലും കാണാൻ മനസ്സില്ലാത്തവർ.. അവരോടൊക്കെ എങ്ങനെ എന്തിനു ക്ഷമിക്കണം... ഇങ്ങനെ ഉള്ള വീഡിയോകളിൽ പലരും വന്നു കമന്റ് ഇടുന്നത് കാണാം, ക്ഷമിക്കു, സ്വന്തം ആയി കാണു എന്നൊക്കെ, അതൊക്കെ തിരിച്ചു അവർക്കും കൂടി തോന്നിയിട്ടേ കാര്യമുള്ളൂ... വെറുതെ കമെന്റ് ഇടുന്നവർക്ക് അറിയുമോ അനുഭവിക്കുന്നവരുടെ ബുദ്ധിമുട്ട് 🙄😌
അതെന്താ അമ്മ വരുന്നു എന്ന് പറയുമ്പോൾ എന്തിനാ ഇങ്ങനെ നെട്ടുന്നെ 🤬🤔. ആദ്യം തന്നെ വീടൊക്കെ നേരാക്കിയാൽ ഇതിന്റെ ആവശ്യം ഉണ്ടോ 😜🤣.. ഞാനും ഒരു മരുമോൾ ആണ് ഭർത്താവിന്റെ അമ്മയെ അല്ലേൽ ഉമ്മയെ സ്വന്തം പോലെ പെൺകുട്ടികൾക്കു സ്നേഹിച്ചാൽ എന്താ 🤔😳.. ഇന്ന് അമ്മമാരെ അല്ലേൽ ഉമ്മച്ചിമാരെ കുറ്റം പറയുന്ന മരുമക്കൾ നാളെ എങ്ങനെ ആവും എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ 🤬.. നിങ്ങൾ സ്വന്തം പോലെ സ്നേഹിച്ചാൽ ഏത് കൊലകൊമ്പത്തിയും പഞ്ചാപാവമാവും 🥰😂🤣... ഞാൻ പറയുന്നത് സത്യമാണോ അല്ലയോ എന്ന് മരുമക്കൾ കമന്റ് ചെയ്യേണ്ട അമ്മായിമ്മർ ഈ കമന്റ്ൻ റിപ്ലൈ തന്നാൽ മതി. 🥰🥰അങ്ങനെ ഉണ്ടാക്കുന്നത് സ്ത്രീകൾ തന്നെയാണ് 🤬🤬🤬അല്ലാതെ അമ്മമാർ അല്ല മരുമക്കൾ ആണ് 🥰💯💯.. ഞാൻ ഈ മാളൂന്റെ ഇന്നത്തെ വീഡിയോക്ക് എതിരാണ് 🤬.. ഇനി ഇങ്ങൾക്ക് അമ്മ (മീൻസ് ) ഇങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അമ്മായി അമ്മ. ഉണ്ടെങ്കിൽ ഇന്റെ കമന്റ് ഒന്ന് കാണിച്ചു കൊടുത്തിട്ട് ചോദിക്ക് അവരോട് ഞാൻ കമന്റ് ഇട്ടത് ശെരിയാണോ അല്ലയോ എന്ന്
അത് പലരും പല ടൈപ്പ് ആണ്, എനിക്ക് 2അമ്മായി അമ്മ മാരുണ്ട് അതിലെ 2മത്തെ അമ്മായി അമ്മക്ക് ഭയങ്കര സ്നേഹം ആണ് പക്ഷെ ഞാൻ ഇല്ലാത്ത പോ എന്റെ കുറ്റങ്ങൾ മറ്റുള്ളവർക്കും എന്റെ hus നും പറഞ്ഞു കൊടുക്കും, മറ്റേ അമ്മായി അമ്മ പൈസ വാങ്ങി എടുക്കും, പിന്നെ ആൾടെ അടുത്ത് എല്ലാവരും ഉള്ളപ്പോൾ ഇരിക്കാൻ പാടില്ല, പിന്നെ പല കാര്യങ്ങളും ചെയ്യണം എങ്കിൽ അമ്മായി അമ്മ യോട് ചോദിക്കണം അങ്ങനെ ഒക്കെ ആണ്, ഇപ്പൊ ലാസ്റ്റ് ആൾക്ക് എന്നെ വേണ്ട ന്ന് ഉള്ള അവസ്ഥ ആണ്,2വഴിക്ക് ആവാൻ ആയി 😢
കഴിഞ്ഞ കാര്യങ്ങളാണെങ്കിലും മുറിവേറ്റാൽ അത് ഉണങ്ങാൻ കാലങ്ങൾ എടുക്കും
Ys ♥️
Ysss100%
Athe
Sathyam
ഇപ്പോളും അനുഭവിച്ചു കൊണ്ടിരിക്കുന്നു. മാളൂന് രണ്ടു ദിവസം വരുമ്പോഴുള്ള ടെൻഷൻ.... എനിക്കിത് ആജീവനാന്തം 😢😢😢😢😢
അമ്മ അമ്മ തന്നെയാണ് അമ്മായിയമ്മ അമ്മായിയമ്മയും❤
മാളു പറഞ്ഞത് കറക്റ്റ് ആണ്. എന്റെ അമ്മായിയും വരുന്നു എന്ന് കേൾക്കുമ്പോൾ ഞാനും ഇങ്ങനെ തന്നെയാ എന്ത് വച്ചസിൽ ഇഷ്ടപെടും എന്തൊക്കെ ചെയ്യണം എന്നുള്ള ടെൻഷൻ. എന്റെ അമ്മയാണ് വരുന്നതെങ്കിൽ ന്ഹാൻ ഒന്നും ചെയ്യില്ല. എല്ലാം എന്റെ അമ്മ വന്നു ചെയ്തു തരും. അന്ന് പിന്നെ ഇരു ടെൻഷനും ഇല്ല. ഞാനും ഇതൊക്കെ കുറെ അനുഭവിച്ചതാ. ഇപ്പോഴും അനുഭവിക്കുന്നുണ്ട്.
സത്യം.
എന്റെ അമ്മയ്ക്ക് വേറെ മരുമകൾ ഒന്നുമില്ല ഇവിടെ വന്നാലുള്ള കുറ്റങ്ങൾ കണ്ടുപിടിച്ച നാത്തൂനോട് ആണ് പറയുക😅😅😅😅
എന്റെ അമ്മായി അമ്മ വരുമ്പോൾ എനിക്ക് ഒരു ടെൻഷനും ഇല്ല അമ്മ ഒരു കുറ്റം പോലും പറയില്ല.... പിന്നെ പറയും.. തുണി അലക്കി പിഴിയുമ്പോൾ മുറുക്കി പിഴിഞ്ഞ് ഇടണം അത്ര ഉള്ളു.... എന്റെ ഭർത്താവ് പണി കഴിഞ്ഞ വരുമ്പോൾ ഞാൻ ഭക്ഷണം കഴിക്കുന്നത് കാണുന്നത് ഇഷ്ടം അലല്ല എന്നെയും പിള്ളേരെയും കണ്ണ് മിഴിച്ചു ദേഷ്യപ്പെട്ടു നോക്കും ഇത് കാണുമ്പോൾ അമ്മക്ക് മനസിലാകും ഞങ്ങൾക്ക് പേടി ആണ് എന്ന് അമ്മ വീട്ട് പണിക്ക് ആണ് പോകുന്നത് 4ആണ്മക്കളും അപ്പനും ഉണ്ടെങ്കിലും അമ്മ ജോലിക്ക് പോകും.... ഭക്ഷണം ഉണ്ടാക്കൽ ആണ് ജോലി അമ്മക്ക് കൊടുക്കുന്ന ഭക്ഷണം അമ്മ കഴിക്കില്.... കുറച്ചു കഴിക്കും ബാക്കി ഞങ്ങൾക്ക് കൊണ്ട് വരും ഇ ഭക്ഷണം ane കഴിക്കുന്നത് ... അമ്മ പറയും നിങ്ങൾ പേടിക്കണ്ട ഭക്ഷണം കഴിച്ചോ എന്ന് പറയും ഞാൻ ഇളയ മരുമകൾ ആണ്..... ഭർത്താവിന്റെ ചേട്ടനും അപ്പനും ഒക്കെ ആയി. എന്റെ ഭർത്താവുമായി വലിയ വഴക്ക് ഉണ്ടായി.... അവർ എന്റെ വീട്ടിൽ നിന്നും പോയി..... എന്റെ കാൽ ഒടിഞ്ഞു സുഖം ഇല്ലാതെ ആയപ്പോൾ എന്നെ എന്റെ അനിയത്തി തിരുവനന്തപുരത്തേക്ക് കൊണ്ട് പോയി.... ആ സമയം അമ്മ കിടപ്പായി നോക്കാൻ ആരു ഇല്ലാതെ മരിച്ചു ... എന്നെ അമ്മയുടെ അടുത്തേക്ക് അടുപ്പിച്ചില്ല എന്റെ ഭർത്താവ്.... എനിക്ക് ഇപ്പഴും അത് വളരെ വിഷമം ആണ് ഓർക്കുമ്പോൾ... എനിക്ക് ഇപ്പോൾ 58വയസ് ആയ..... എന്നെ എന്റെ അമ്മായിഅമ്മമ്ക് വളരെ ഇഷ്ടം ആയിരുന്നു .. അവരുടെ ഇളയ മകൻ എന്നെ സ്നേഹിച്ചു കെട്ടിയതാണ് ജാതിയും വേറെ ആണ് എന്നിട്ടും എന്നെ ഇഷ്ടം ആയിരുന്നു 😔😔😔😔😢😢
Sathyam ippolum mother inlaw varumbol oru tharam pediyanu sathyam aanu ee video 100%
ശെരി ആണ് ചേട്ടായി മാളുചേച്ചി പറഞ്ഞത് ആണ് ശെരി ഞങ്ങൾ പെണ്ണുങ്ങൾ സ്വന്തം വിട്ടിൽ പോയി നിൽകുമ്പോൾ ഒരു സ്വന്തം ഇഷ്ടങൾ അച്ഛൻ അമ്മമാടോ പറയാൻ പറ്റുള്ളൂ
Super video 👍 very good message
അമ്മായി അമ്മ കുറ്റം പറയുന്നതുകൊണ്ടുള്ള കാട്ടിക്കൂട്ടൽ അല്ലാതെ അവരോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല മാളു അതൊക്കെ ചെയ്തത് അല്ലേ. സ്വന്തം അമ്മ വരുമ്പോഴും ഇത്തരം സ്വീകരണം അവർക്കും കൊടുക്കണം. അതൊക്കെ അനുഭവിക്കുമ്പോഴാണ് മകളെക്കുറിച്ചും മരുമകനെക്കുറിച്ചും അമ്മക്ക് സന്തോഷവും അഭിമാനവും തോന്നുക.
Sheryanntto mallu😊😊
സൂപ്പർ ❤❤❤
Sathuyammm😊
എന്റെ ഭർത്താവിനെ അമ്മ ഇതു പോലെ എന്റെ കുറ്റം പറയാൻ മാത്രം
അതെ, ഇതുപോലെ തന്നെ ആയിരുന്നു എനിക്കും
Sathyam
Video super ❤❤
Sound clear aakunilla kazhinja videoum same pblm undarunnu
Ente kalyanam kazhinje 9 year ayii ente ammmayilllathukobde Arum enne kanan vannitilllsaa maluchechi super😢
മാളു പറഞ്ഞത് 100% ശരിയാണ്
Sathyam.ente amma varenna dhivasavaane kaathirippinte oru sugam njan ariyennath.evideyethinne oru 10pravashyavenkilum njan vilich choyichondirikkum❤
Satyam
അതെ ശെരിയാണ് പക്ഷേ ഇന്ന് എൻ്റെ അമ്മ ജീവനോടെ ഇല്ല 😢
Soooper video👌👌👌👍👍 💯 Sathyam.. ❤️❤️❤️🥰🥰🥰 Iniyum varane😍😍
Super video
Thank you 🥰💖
എന്റെ അമ്മായിഅമ്മ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു മാസം ആയപ്പോൾ മരിച്ചു അതുകൊണ്ട് അമ്മായിഅമ്മ പോര് കേട്ട് കേൾവി മാത്രം .. എന്റെ ഹസ്ബന്റിന്റെ അമ്മ നല്ലൊരു അമ്മയാണ് ഒരു മാസം എന്റെ കൂടെ ഉണ്ടായിരുന്നു ... ഇനി ഇപ്പോ പോരെടുത്താലുംഎന്റെ അടുത്ത് നടക്കത്തും ഇല്ല
Enikkum ithupollulla ammayiamma
Super video and content 🥰🥰
❤❤❤val are correct
Spr malu bro❤❤❤
Super
സത്യം 👍
സത്യം 👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤
Sathiyam
Adipoli ❤
Ithu aarude veedu aanu
ഇത് സത്യം....
Allaa veetthilum eganetanne
Yes it is true message great video
👍👍🌹
Ende molkku aa tension illa.aaru vannalum happy aanu.athu avalude Ammayi Amma aval swantham mole pole kanunnathu kondanu.sarikkum njan aanu enthengilum kurtram parayunnathu.athuvum ende valathu dhosham enna pazhi kelkkathirikkananu.
100% സത്യം
Yes
ശരിയാണ്❤❤❤❤❤
Sathyam
💯❤❤❤
Correct.amma ennum Amma thanneyanu.prethyekichu pennkuttikalku
സത്യം
👍👍👍❤❤❤
Malu paeanjath 💯💯 correct anu
മാളു പറഞ്ഞത് ശരിയാണ്
Sound issue undo?
Sariyanu😂😂😂😂😂
Oru hi parayamo
Hi ♥️
സത്ത്യം സത്യം
Satyam ❤😂
❤❤❤❤
സത്യം എനിക്ക് അമ്മായി അമ്മ ഇല്ല നാത്തൂന്മാരാണ്
Kazhinja kariyam annu purushen maru prayum,avar vettu joli cheyuka ella ,pinne wife ne kuttam prayum chumma husband papper vaichu erunnal pora wife ne help cheyenm
Dialogue clear alla
മാളുവിന്റെ അമ്മയെ കാണിക്കുമോ
👍
What she said is correct only
Chetande swandham veedano ad 😊
നല്ലത് ഒന്നും കണ്ടുപിടിക്കാൻ അമ്മയ്‌മ്മക്ക് സമയം ഉണ്ടാകുല കുറ്റം കണ്ടുപിടിക്കാൻ വല്യ മിടുക്കു തന്നെയാണ്
സംസാരത്തിൽ കുറച്ചു തിരിയുന്നില്ല
ദേ.. ഇത് ഞാൻ അല്ലേ 🤣🤣
ഷെമിക്ക് മാളു രണ്ട് കൈ കൂട്ടി അടിച്ചാലെ ഒച്ച കേൾക്കു 🙏🏻അമ്മായി അമ്മേ സ്വന്തം അമ്മ ആയി കണ്ട് നോക്ക് അപ്പോൾ ഒരു കുഴപ്പോം ഉണ്ടാവില്ല മാളൂന്റെ കാഴ്ച പ്പാട് സെരിയല്ല 😆തൊണ്ട വേദന ആണോ മാളു 🥰സൂപ്പർ
ക്ഷമിച്ചാലും, നിസ്സഹായ അവസ്ഥയിൽ നിന്നിട്ടും ഒന്നും ഒരു പ്രയോജനവും ഇല്ലാത്ത ഇടങ്ങളും ഉണ്ട്.. നമ്മളെ ഒരു വെറുതേക്കാർ ആയി പോലും കാണാൻ മനസ്സില്ലാത്തവർ.. അവരോടൊക്കെ എങ്ങനെ എന്തിനു ക്ഷമിക്കണം... ഇങ്ങനെ ഉള്ള വീഡിയോകളിൽ പലരും വന്നു കമന്റ് ഇടുന്നത് കാണാം, ക്ഷമിക്കു, സ്വന്തം ആയി കാണു എന്നൊക്കെ, അതൊക്കെ തിരിച്ചു അവർക്കും കൂടി തോന്നിയിട്ടേ കാര്യമുള്ളൂ... വെറുതെ കമെന്റ് ഇടുന്നവർക്ക് അറിയുമോ അനുഭവിക്കുന്നവരുടെ ബുദ്ധിമുട്ട് 🙄😌
Ammayi ammayum swantham ammayum oru poleyaanenn kaanuka enkil oru prashnavum illa
Ee Amma ammayi Amma subject maduthu
❤❤❤❤❤❤❤❤😂😂😂😂😂😂🎉🎉🎉🎉🎉🎉🎉
അതെന്താ അമ്മ വരുന്നു എന്ന് പറയുമ്പോൾ എന്തിനാ ഇങ്ങനെ നെട്ടുന്നെ 🤬🤔. ആദ്യം തന്നെ വീടൊക്കെ നേരാക്കിയാൽ ഇതിന്റെ ആവശ്യം ഉണ്ടോ 😜🤣.. ഞാനും ഒരു മരുമോൾ ആണ് ഭർത്താവിന്റെ അമ്മയെ അല്ലേൽ ഉമ്മയെ സ്വന്തം പോലെ പെൺകുട്ടികൾക്കു സ്നേഹിച്ചാൽ എന്താ 🤔😳.. ഇന്ന് അമ്മമാരെ അല്ലേൽ ഉമ്മച്ചിമാരെ കുറ്റം പറയുന്ന മരുമക്കൾ നാളെ എങ്ങനെ ആവും എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ 🤬.. നിങ്ങൾ സ്വന്തം പോലെ സ്നേഹിച്ചാൽ ഏത് കൊലകൊമ്പത്തിയും പഞ്ചാപാവമാവും 🥰😂🤣... ഞാൻ പറയുന്നത് സത്യമാണോ അല്ലയോ എന്ന് മരുമക്കൾ കമന്റ് ചെയ്യേണ്ട അമ്മായിമ്മർ ഈ കമന്റ്ൻ റിപ്ലൈ തന്നാൽ മതി. 🥰🥰അങ്ങനെ ഉണ്ടാക്കുന്നത് സ്ത്രീകൾ തന്നെയാണ് 🤬🤬🤬അല്ലാതെ അമ്മമാർ അല്ല മരുമക്കൾ ആണ് 🥰💯💯.. ഞാൻ ഈ മാളൂന്റെ ഇന്നത്തെ വീഡിയോക്ക് എതിരാണ് 🤬.. ഇനി ഇങ്ങൾക്ക് അമ്മ (മീൻസ് ) ഇങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അമ്മായി അമ്മ. ഉണ്ടെങ്കിൽ ഇന്റെ കമന്റ് ഒന്ന് കാണിച്ചു കൊടുത്തിട്ട് ചോദിക്ക് അവരോട് ഞാൻ കമന്റ് ഇട്ടത് ശെരിയാണോ അല്ലയോ എന്ന്
Ammayi ammamark marukkal orikkalum makkalaayulla
@@ashyaqalila അത് മരുമക്കൾ ആകുന്ന നിങ്ങളുട പോലേള്ള കുറെ എന്നതിന്റെ ചിന്തയാണ് 🤬🤬🤬🤬ഞാനും ഒരു മരുമോൾ ആണ്. ഇന്റെ ഉമ്മച്ചിയും ഒരു മരുമോൾ ആണ് 🤬🥰
@vidhyavasanth6906 മരുമക്കൾ നല്ലവരും അമ്മായിമ്മമാർ ചീത്ത വരും ആയതു കൊണ്ടാവുലെ കേരളത്തിൽ വൃദ്ധ സദനം ഉള്ളെ 🤬😂🤣
@vidhyavasanth6906 മരുമക്കൾ നല്ലവരും അമ്മായിമ്മമാർ ചിത്ത വരും ആയോണ്ടാവുലേ ഇന്ന് കേരളത്തിൽ വൃദ്ധ സദനം ഉള്ളത് 🤬🤬🤬🤬
അത് പലരും പല ടൈപ്പ് ആണ്, എനിക്ക് 2അമ്മായി അമ്മ മാരുണ്ട് അതിലെ 2മത്തെ അമ്മായി അമ്മക്ക് ഭയങ്കര സ്നേഹം ആണ് പക്ഷെ ഞാൻ ഇല്ലാത്ത പോ എന്റെ കുറ്റങ്ങൾ മറ്റുള്ളവർക്കും എന്റെ hus നും പറഞ്ഞു കൊടുക്കും, മറ്റേ അമ്മായി അമ്മ പൈസ വാങ്ങി എടുക്കും, പിന്നെ ആൾടെ അടുത്ത് എല്ലാവരും ഉള്ളപ്പോൾ ഇരിക്കാൻ പാടില്ല, പിന്നെ പല കാര്യങ്ങളും ചെയ്യണം എങ്കിൽ അമ്മായി അമ്മ യോട് ചോദിക്കണം അങ്ങനെ ഒക്കെ ആണ്, ഇപ്പൊ ലാസ്റ്റ് ആൾക്ക് എന്നെ വേണ്ട ന്ന് ഉള്ള അവസ്ഥ ആണ്,2വഴിക്ക് ആവാൻ ആയി 😢
യെസ്
Sathyam aa chechi paranjathe......
Ithu aarude veedu aanu
👍👍👍❤
👍👍👍👍
👍
❤❤❤