ഭാര്യയെ കളഞ്ഞിട്ടു നിന്നെ കെട്ടും | Husband's Extra Marital Affair 1 | Mallu Original Series | EP 16

Поділитися
Вставка
  • Опубліковано 28 вер 2024
  • ഭാര്യയെ കളഞ്ഞിട്ടു നിന്നെ കെട്ടും | Husband's Extra Marital Affair | Mallu Original Series | EP 16
    A gripping Malayalam web series on extra-marital affairs. Watch this thrilling short film from Mallu Original Series as it delves into the complexities of marriage and husband's Extra Marital Affair.
    For business enquiries :-
    Email - malluoriginalofficial@gmail.com
    Phone - 7909195587

КОМЕНТАРІ • 159

  • @WORLDOFMUSICbyOnedirection
    @WORLDOFMUSICbyOnedirection 2 місяці тому +149

    എന്റെ husband ഇങ്ങനെയാണ്. 2 പേരുമായി ആയിരുന്നു. ഒന്ന് നൂറനാട് ഉള്ള ഒരു രമ്യ. 23 വയസ്സേയുള്ളു. എറണാകുളത്തു എന്റെ ഭർത്താവും ഇവളും ഒരുമിച്ചു ജോലി ചെയ്തിരുന്നു. അങ്ങനെയാണ് അവർ തമ്മിൽ അടുപ്പം. പിന്നെ ഒരു സുബി. കോഴിക്കോടാണ് അവളുടെ ഭർത്താവിന്റെ വീട്. അവളുടെ ഭർത്താവ് വിദേശത്താണ്. അവൾ രണ്ട് പെൺകുട്ടികളുടെ അമ്മയാണ്. എന്നിട്ടും ഇതാണ് അവളുടെ സ്വഭാവം. ഞാൻ ഇപ്പോൾ ജീവിക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ്.

    • @shamirishad123
      @shamirishad123 2 місяці тому +16

      Eah... Avare okkey ariyamengil nalla 2 kodukkarutho veettil paranjitt

    • @shamirishad123
      @shamirishad123 2 місяці тому

      @@philominadevassy7660 haaa allathe ingane ullathine onnum vech kond povaruth.... Ozhuvakkumbol nalla pani koduthitt aaavanam povendath...

    • @AyishaTkc
      @AyishaTkc 2 місяці тому +8

      2 perumaayi relation ulla aaline enthinaa husbentaanennum paranjirikkinne

    • @AiswaryaAisu-z7b
      @AiswaryaAisu-z7b 2 місяці тому +17

      കളഞ്ഞിട്ടു പോ ചേച്ചി.. ഇവനെ നല്ല തല്ലു കൊടുത്തിട് പോകുവാ. ഞാൻ വല്ലോം ആയിരിക്കണമ്

    • @JeemaKunju
      @JeemaKunju 2 місяці тому +1

      Yente same avstha😢

  • @AlluSana-g8f
    @AlluSana-g8f Місяць тому +6

    സ്വന്തം ഭാര്യയെ ചതിക്കാൻ പറ്റുന്നവനാണോ കാമുകിയെ ചതിക്കാൻ പ്രയാസം 🙄🙄

  • @ramsyshafeek6017
    @ramsyshafeek6017 2 місяці тому +140

    അനുഭവിച്ചവർക് അറിയാം ഇതിന്റ വേദന 😔😔😔

    • @kunjuvava342
      @kunjuvava342 2 місяці тому

      അനുഭവിച്ചോ 🥰🥰❤️

    • @ramsyshafeek6017
      @ramsyshafeek6017 2 місяці тому +2

      ഉവാടോ എന്താ തനിക്ക് അതിന് വല്ല കുഴപ്പം ഉണ്ടോ

    • @kunjuvava342
      @kunjuvava342 2 місяці тому

      @@ramsyshafeek6017 Kuzhappam varumpool arinjoolum

    • @kunjuvava342
      @kunjuvava342 2 місяці тому

      @@ramsyshafeek6017 ennikku entha Kuzhappam polikku muthee 😍😍

    • @kunjuvava342
      @kunjuvava342 2 місяці тому

      @@ramsyshafeek6017 Ennikku Kuzhappam undel theerkkumoo😍😍

  • @asnasirajasnasiraj5529
    @asnasirajasnasiraj5529 2 місяці тому +35

    അനുഭവിച്ചവർക് മാത്രം അറിയുള്ളു ഇതിന്റെ വേദന 🥺🫰🏻

  • @Relaxwidme803
    @Relaxwidme803 3 місяці тому +180

    എവിടെ നോക്കിയാലും ഇപ്പൊ അവിഹിതം മാത്രം

    • @aadhira1363
      @aadhira1363 3 місяці тому

      True🥴

    • @King11-pm8ml
      @King11-pm8ml 3 місяці тому

      💯

    • @kunjuvava342
      @kunjuvava342 2 місяці тому

      ​@@aadhira1363കട്ട് തിന്നുന്ന മുതലിനു രുചി കൂടുതലായോണ്ട ❤️❤️

    • @kunjuvava342
      @kunjuvava342 2 місяці тому

      @@aadhira1363 hello🥰🥰❤️❤️

    • @Shabanasherin321
      @Shabanasherin321 2 місяці тому +3

      സത്യം 😎

  • @Styleandcharm97
    @Styleandcharm97 2 місяці тому +11

    Rahul inte kadhapathram abhinayicha aalde abhinayam vann mosham.veruthe oru bhava vithyasam illathe dialogues parayunnu.priya de acting kollam .

  • @Ashrafhasna
    @Ashrafhasna 3 місяці тому +37

    First time 1:30 kaanichu pinne time 12:30 athentha angane

  • @mollythomas2806
    @mollythomas2806 Місяць тому +3

    ഹോ ഇവന്‍ എന്തൊരു വൃത്തികെട്ട ഫോര്‍ഡ്.
    പാവം ഭാര്യ.
    കാമുകി അങ്ങനെ തന്നെ വരണം. അവള്‍ക്ക്വ്യക്തമായി അറിയില്ലേ അയാള്‍ക്കൊരു ഭാര്യയുണ്ട് എന്ന്.
    കുടുംബം നശിപ്പിക്കാന്‍ ഇറങ്ങുന്ന കാപാലികമാര്‍.
    ചതിയില്‍ പെണ്ണു പെടരുത്. സ്നേഹിക്കുന്ന ഭാര്യമാര്‍ പ്രത്യേകിച്ച്. ചതിയറിയണം. ചതിച്ചാല്‍ എല്ലാം ഉപേക്ഷിച്ച് അവനില്‍ നിന്ന് അകലണം.
    അതിന് ആവശ്യം പെണ്ണിനു സ്വയംപര്യാപ്തത മാത്രമാണ്.
    വിദ്യാഭ്യാസം നേടണം.

  • @AmmuAthii
    @AmmuAthii Місяць тому +5

    Ente husinum ondarunnu ithupolathe oru iteam pazhe oru kamuki njn pregnant ayirunna timil msg kand pokki onnum nokiyilla apo thanne avale vilich naal theri paranju apazha avl ingotu parayunne njn manasamadhanam kodukunillennu paranjennu enik ente peruviralennu peruth keri husinodu choodayi monthakittu orennavum koduth phnum thalli pottichu ini melil immathiri thonnivasam kanichal chorinakath visham thannu kollumennu paranju😂 ipo valya kuzhapamillathe pokunnu

    • @aadhi7903
      @aadhi7903 Місяць тому

      Wow....chunakitti😅

    • @AmmuAthii
      @AmmuAthii 18 днів тому

      @@aadhi7903 mmm anganoke ninnale jeevikan pattu illengil ivanoke thalel keri irunnu nirangum😂

    • @jasujasna-q8x
      @jasujasna-q8x 7 днів тому

      ​@@AmmuAthiiipo aalkk onnullann urappundooo

    • @AmmuAthii
      @AmmuAthii 6 днів тому

      @@jasujasna-q8x onnum illennanu ente viswasam fb um instayum telegramum whtsapum ellam ente phnilum connected anu athumalla ente swabhavam nallapole ariyannond njn paranjal paranjapole chyumennum ariyam

  • @chikku723
    @chikku723 3 місяці тому +22

    Abinayam there're pora

  • @irinjohny4597
    @irinjohny4597 2 місяці тому +11

    Marriage kazhikathe jeevikunne aa nalleth 😢

    • @prithvi.skrishna1030
      @prithvi.skrishna1030 Місяць тому

      Satyam

    • @RasiyaK-f1k
      @RasiyaK-f1k Місяць тому

      സത്യം എത്ര സന്തോഷം ആകുമായിരുന്നു കല്യാണം കഴിഞ്ഞില്ലെങ്കിൽ

  • @MuhammedJazelkv1993
    @MuhammedJazelkv1993 2 місяці тому +3

    അവർ ഈ കളി കളിക്കുന്നെണ്ടെങ്കിൽ നമ്മുടെ ജീവിതം നശിപ്പിച്ചിട്ട് അവർക്ക് ഒന്നും ഉണ്ടാവൂല നമ്മൾക്ക് ആണ് പോവുകാ നാനും oru പെണ്ണ് ആണ് എനിക്കും ഉണ്ടായിട്ടുണ്ട് ഇനി കണ്ടാൽ അത് ആളുടെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്

  • @shantythomas1628
    @shantythomas1628 3 місяці тому +17

    Valla pennungalem snehikumbol swantham bharayak illatha kuttam illa veruthe parayunnath Pavam pennungal vishwasikkum

    • @kunjuvava342
      @kunjuvava342 2 місяці тому

      @@shantythomas1628 ലൈഫിൽ അങ്ങനെ ആണൊ

    • @kunjuvava342
      @kunjuvava342 2 місяці тому

      @@shantythomas1628 angane lyfilbexperience paranjathannoo

  • @radhammamony3338
    @radhammamony3338 3 місяці тому +8

    😮😮സൂപ്പർ

    • @kunjuvava342
      @kunjuvava342 2 місяці тому

      @@radhammamony3338 കൊള്ളാം 🥰🥰❤️

  • @santharamachandran5442
    @santharamachandran5442 2 місяці тому +1

    എനിക്ക്വവളെര്ഇഷടമായിഅസിസ്റററിൻകഥ

  • @vijithpk6800
    @vijithpk6800 2 місяці тому +1

    Ente veedinte kurachappurathundu ithu pole oruthan avanu wife um kunjum okkeyundu. Enne vilichu shalyam cheyyum eppozhum block akkiyal vere numberil ninnu vilikkum .oru divasam ennodu paranju ente wifente kazhuthil ulla 5 pavante Chain njan ninte kazhuthil ittu tharamennu avasanam ente husinekkondu vilippichu avane ente numberum change akki 😮

  • @RRBakery
    @RRBakery 3 місяці тому +4

    Anu super ❤❤❤

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 місяці тому +12

    അവിഹിതം പ്രമോട്ട് ചെയ്യുന്ന വീഡിയോസ്

  • @diviyak.k8036
    @diviyak.k8036 3 місяці тому +36

    ശെരിക്കും ഇവർ twins ആണോ

  • @PADMAVATHY586
    @PADMAVATHY586 3 місяці тому +3

    ❤❤

    • @kunjuvava342
      @kunjuvava342 2 місяці тому

      @@PADMAVATHY586 hi😍😍🥰🥰👍❤️

  • @kkd9206
    @kkd9206 3 місяці тому +343

    എന്റെ hus ഇവനെ പ്പോലെ ആയിരുന്നു.... ഇപ്പോൾ ഡിവോഴ്സ് ആയി.. ഞാനും മക്കളും happy

  • @NivedhNRaj
    @NivedhNRaj 2 місяці тому +12

    ഇത് പോലെ ഉള്ള ആണുങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന ഒന്നേ ഉള്ളു അവന്റെ മറ്റേ സാധനം കട്ട്‌ ചെയ്തിട്ട് അവൾ മാരോട് പോയി പൊറുക്കാൻ പറയണം അതാ ഇപ്പോൾ ഉള്ള പെണ്ണുങ്ങൾ ചെയേണ്ടത് എങനെ ഉള്ള അവൻ മാർക്ക്‌ കൊടുക്കാൻ പറ്റിയ ശിക്ഷ ഇതാണ്

  • @Shibikp-sf7hh
    @Shibikp-sf7hh 3 місяці тому +102

    ഇങ്ങനെ ഉള്ളവരാണ് വഴിയിൽ മരിച്ചു കിടക്കുന്നത്

    • @kunjuvava342
      @kunjuvava342 2 місяці тому

      കോട്ടേഷൻ കൊടുത്തിട്ടുണ്ടോ 🥰🥰

  • @adithyanchempazhanthycs1455
    @adithyanchempazhanthycs1455 Місяць тому +7

    സൂപ്പർ. ഞാനും ഒരു അനുഭവ കാരിയാണ്

  • @Safees-kitchen
    @Safees-kitchen 3 місяці тому +110

    ഇതെല്ലാം ഭർത്താക്കന്മാരെ സ്ഥിരം നമ്പറ

  • @AiswaryaAisu-z7b
    @AiswaryaAisu-z7b 2 місяці тому +33

    ശെടാ കമന്റ്‌ മൊത്തം അവിഹിതം ഉള്ളവരുടെ ഭാര്യ ആണലോ കേട്ടിട്ടു മാര്യേജ് തന്നെ വേണ്ട തോന്നുവാ 🥹🥹

    • @Jk-bc4qz
      @Jk-bc4qz 2 місяці тому

      ഞാൻ unmarried ആണ്

    • @AiswaryaAisu-z7b
      @AiswaryaAisu-z7b 2 місяці тому +1

      @@Jk-bc4qz ഞാൻ ഗെതി കേട്ടു നിൽക്കുവല്ല നിന്നെ കെട്ടാൻ

    • @Jk-bc4qz
      @Jk-bc4qz 2 місяці тому

      @@AiswaryaAisu-z7b ഡയലോഗ് കേട്ടിട്ട് നിന്നെ കെട്ടാൻ ഇരിക്കുന്നവൻ ഒരു ഗതികെട്ടവൻ ആവുമെന്ന് ഉറപ്പാണ്..

    • @AiswaryaAisu-z7b
      @AiswaryaAisu-z7b 2 місяці тому +1

      @@Jk-bc4qz ഏഹ് അതിനു ഞാൻ കെട്ടുന്നുണ്ടോ ഇല്ലയോ തനിക് എങനെ അറിയുന്നേ 🤣🤣ഓ സോറി സോറി അങ്ങനെ പറഞ്ഞതിൽ സങ്കടം ആയല്ലേ

    • @Jk-bc4qz
      @Jk-bc4qz 2 місяці тому

      @@AiswaryaAisu-z7b സങ്കടം എന്തിന് നി ആരാ എന്റെ... ഞാൻ ഇനി കേട്ടുന്നുണ്ടെങ്കിലും സൂക്ഷിച്ച് നോക്കിയും കണ്ടും മാത്രമേ കെട്ടു.. തന്നെ പോലത്ത colony items ഒക്കെ തലയിൽ അയാൽ ഹോ life കോഞ്ഞാട്ട 🥴🥴

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 2 місяці тому +11

    Ethu kanumbol enikk thonnanathu evante chevi adachu onn pottikkanam . Kili paranam.pinne ee kanunna oru vettavulichida koodayum povilla .

  • @MuhammadAnasMDD
    @MuhammadAnasMDD 3 місяці тому +16

    Next episode part 2 wait bro

  • @AbuDhabi_Vlogs
    @AbuDhabi_Vlogs 3 місяці тому +22

    Ivaru twins aanoo
    Eppolum same dress 😂
    Dress engilum onu maati pidichoodee

  • @sinantechvlog7504
    @sinantechvlog7504 2 місяці тому +2

    Njanum ippol edh pole aan ndh cheyyansm enn ariyilla but 16 year aayi mrg kazinju edh vare oru prasnam illayirunnu but 😭😭😭

  • @Shameema-c3l
    @Shameema-c3l Місяць тому +1

    ബിഗ് സല്യൂട്ട് ബോച്ചേ നിങ്ങൾ ഒരു പാട് വിശാല മനസുള്ള ആള്

  • @sudheenasalam
    @sudheenasalam 2 місяці тому +7

    എന്റെ ഹുസ്ബൻഡ് ഇങ്ങനെ ആണ് 😢

    • @kunjuvava342
      @kunjuvava342 2 місяці тому

      @@sudheenasalam എന്തു പറ്റി വേറേ pennundio🥰🥰❤️❤️

  • @Jasminthomas-e3e
    @Jasminthomas-e3e 3 місяці тому +5

    കഷ്ടം തന്നെ 🤣🤣🤣🤣🤣🤣

  • @RajeswariPonnu
    @RajeswariPonnu 8 днів тому

    Ente husum ethupole yanu endha cheya ennu ariyilla

  • @singleshot6801
    @singleshot6801 2 місяці тому +3

    Shoot time il headphone marunnundalo

  • @malavikathilak8514
    @malavikathilak8514 12 днів тому

    Enikum ariyam oruthiye..avalude name "AYONA B R" kottyam kaari aanu ..Ipo Bangalore NIMHANS il work cheyyunnu...such a 😡😡😡 women

  • @BinuP.A-n4u
    @BinuP.A-n4u 12 днів тому

    Ithepolulla alayirunnu nte barthavum....ippozum samadanam illaa ...iganeyullavarod deyvam choikkum

  • @LittleFlower-gu7xt
    @LittleFlower-gu7xt 2 місяці тому +2

    Njanum ethupole oru avasthailanu

  • @sheminashemina6810
    @sheminashemina6810 2 місяці тому +9

    Baryamar sushikkugaa❤❤❤❤

    • @kunjuvava342
      @kunjuvava342 2 місяці тому

      @@sheminashemina6810 hi❤️❤️

  • @shivayapackiaraj7915
    @shivayapackiaraj7915 3 місяці тому +15

    Excellent story

  • @Nimmu576
    @Nimmu576 3 місяці тому +6

    😂😂😂😂

  • @muneercherangai9329
    @muneercherangai9329 3 місяці тому +16

    Clock time😂

  • @smirnajacob2260
    @smirnajacob2260 12 днів тому

    I know a rich guy like this .he has 2 faces .his wife doesnt know about this.his parents are also supporting him to cheat his wife .

  • @vishnugopanentertainments4196
    @vishnugopanentertainments4196 3 місяці тому +18

    Anupriya fans pappanamcode unit🔥

  • @Ansar-n1f
    @Ansar-n1f 2 місяці тому

    Ithu.polae.anu.entae.life

  • @omanakunjumon6836
    @omanakunjumon6836 3 місяці тому +4

    😭

  • @shalubenzy1133
    @shalubenzy1133 2 місяці тому +2

    Part 2

  • @soudashoukath
    @soudashoukath 2 місяці тому

    Kolla. Mh. Tharakaidilla dushten

  • @Aparna-c8i
    @Aparna-c8i 2 місяці тому +6

    Husband igganeyulla vekthiyayitum swandham kunjinuvendii ippoyum jeevikunnu orumichu.. Ellaavareyum support cheyyan veetukar undakum.. Ennik athum illa 😢😢😢

  • @Anugrahastalin123
    @Anugrahastalin123 2 місяці тому +2

    Next episode edo plzz

  • @remeshkumar8999
    @remeshkumar8999 3 місяці тому +3

  • @SalmanSalman-o9g
    @SalmanSalman-o9g Місяць тому

    😢👍

  • @nayanabaiju
    @nayanabaiju 2 місяці тому

    Second part??

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS 3 місяці тому +6

    ❤❤

  • @shajisheena1236
    @shajisheena1236 3 місяці тому +5

    Remesh chettaaa 🤍

  • @Achusallu
    @Achusallu 2 місяці тому +1

    Part 2 idu plzz

  • @forevercjijin
    @forevercjijin 2 місяці тому +2

    Hi ദർശന കുട്ടി 😘😘

  • @sineeshtv8858
    @sineeshtv8858 2 місяці тому

    Second part link undo

    • @malluoriginal
      @malluoriginal  13 днів тому

      Please visit our channel page😊😊

  • @ThabshiSiyad-m4m
    @ThabshiSiyad-m4m 3 місяці тому +12

    May 17 entte birthday an

  • @ambadyambu4514
    @ambadyambu4514 3 місяці тому +5

    അയ്യേ ചളി 😄

  • @sreedevir3573
    @sreedevir3573 3 місяці тому +7

    Nice acting remesh❤👌👍👍

  • @KalippiVlogs
    @KalippiVlogs 3 місяці тому +3

    All 👌

  • @bsbipin3000
    @bsbipin3000 3 місяці тому +4

    ❤❤❤

  • @anubipin8897
    @anubipin8897 3 місяці тому +4

  • @salmathputhanpurayil9990
    @salmathputhanpurayil9990 2 місяці тому +2

    Part 2❤❤❤