രണ്ടാമതൊരു കുഞ്ഞിനു വേണ്ടി ഭാര്യയെ നിർബന്ധിച്ച ഭർത്താവിന് സംഭവിച്ചത് | Malayalam short film

Поділитися
Вставка
  • Опубліковано 19 кві 2024
  • Ammayum Makkalum latest video

КОМЕНТАРІ • 322

  • @familytech2282
    @familytech2282 2 місяці тому +66

    ഇത് കലക്കി അവരും കൂടി അറിയട്ടെ കുട്ടികളെ നോക്കാൻ ഇത്രയും കഷ്ടപ്പാട് ഉണ്ട് എന്ന്... നമ്മൾ എന്ത് ചെയ്താലും ഒരു വിലയുമില്ല ലാസ്റ്റ് ഒരു ചോദ്യം നിനക്ക് ഇവിടെ മല മറിക്കുന്ന പണി എന്താ 😂

  • @vidyaraju3901
    @vidyaraju3901 2 місяці тому +38

    ബെസ്റ്റ് ആക്ടർ കുഞ്ഞു വാവ 😄അടിപൊളി 😂😂

  • @soumyabhat448
    @soumyabhat448 2 місяці тому +8

    👌👌കലക്കി 😂😂ചിരിച്ചു ചിരിച്ചു മടുത്തു 🙏🙏

  • @rupasidhardhan7400
    @rupasidhardhan7400 2 місяці тому +80

    കുഞ്ഞു കുട്ടികളെ നോക്കി വളർത്തുന്നത് നിസ്സാര കാര്യമല്ല.❤ വനജേച്ചി & team❤ Super

    • @ammayummakkalum5604
      @ammayummakkalum5604  2 місяці тому +5

      😍😍😍😍

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 місяці тому +1

      എല്ലാകുടുംബത്തിലും ഒരു വനചേച്ചി വേണം ❤❤❤❤

  • @Dreams-jm7hl
    @Dreams-jm7hl 2 місяці тому +2

    സന്ധ്യ പറഞ്ഞ എല്ലാ വാക്കുകളും വളരെ ശരിയാണ്...
    എല്ലാ നാട്ടിലും ഈ വാചകം ഉണ്ടോ കുട്ടികൾ ഒരുമിച്ച് അങ്ങ് വളർന്നോളും ഇവിടെയും ഇങ്ങനെ പറയുന്ന പഴയ ആളുകൾ ഉണ്ട് 😀
    വാവ നന്നായി ചെയ്യുന്നുണ്ട് 👌👍👏🥰🥰
    കുഞ്ഞുങ്ങളെ നോക്കുന്നതും അവരുടെ കുസൃതികളും രാവിലെ പോയി രാത്രി വരുന്നവർ അറിയുന്നില്ല...

  • @radhamma3224
    @radhamma3224 2 місяці тому +38

    കുഞ്ഞുസ്സ് സൂപ്പർ 😘😘😘ചിരിച്ചു മടുത്തു ഇന്നത്തെ സ്റ്റാർ കുഞ്ഞൂ സ് 😘😘😘😘😘🙏

  • @Javad-vx9sf
    @Javad-vx9sf 2 місяці тому +15

    ഞാൻ കുറെ ചിരിച്ചു.. മോനെ ഒക്കത്തെടുത് തുടക്കുന്നത് കണ്ടപ്പോ...ശെരിക്കും വികൃതി കുട്ടനാണ് le... അവന് അഭിനയിക്കേണ്ടി വന്നില്ല ..😂😂😂

  • @user-sn5lw7ld1j
    @user-sn5lw7ld1j 2 місяці тому +2

    അടിപൊളി വീഡിയോ ❤

  • @jerrymol7929
    @jerrymol7929 2 місяці тому +7

    Good message, pinnae vanajachechi (Amma)idae vannappol super adipoli, Amma sweet ❤️🥰🥰👍🏼👍🏼

  • @saisimna2377
    @saisimna2377 2 місяці тому +3

    😂😂😂 chirichu oru vazhi aayi.. Mon super😂😂

  • @janiyathomas5685
    @janiyathomas5685 2 місяці тому +5

    Kollam chirich maduthu kunjuss superr😂😂

  • @ushaanilkumar6994
    @ushaanilkumar6994 2 місяці тому +3

    അയ്യോ ചിരിച്ചു മതിയായി ഇന്നത്തെ ലൈക് കുഞ്ഞുമോന്

  • @sudhavijayan78
    @sudhavijayan78 2 місяці тому +4

    Super message vanaja chechi super adipoli ❤

  • @martinpjoseph1403
    @martinpjoseph1403 2 місяці тому +37

    2 കുട്ടികൾ എങ്കിലും വേണം. എന്നാൽ കുടുബത്തിൽ രസം ഉള്ളു. ❤️🥰

    • @vidya.B5997
      @vidya.B5997 2 місяці тому +4

      Enik onnu mathi ennannu

    • @Shibikp-sf7hh
      @Shibikp-sf7hh 2 місяці тому

      ഒന്നെങ്കിലും ഉണ്ടായിരുന്നെങ്കിൽ

    • @mohammedkm6854
      @mohammedkm6854 2 місяці тому +1

      InshaAllah ​@@Shibikp-sf7hh

    • @sherlyzavior3141
      @sherlyzavior3141 2 місяці тому +3

      വെറുതേ വീട്ടിലിരിക്കുകയോ?..... അപ്പോൾ നീ വീട്ടിലെ പണി ഒന്നും ചെയ്യാറില്ല അല്ലേ?😂

    • @athiravishnu51
      @athiravishnu51 2 місяці тому +1

      Onnu thanne dharalam

  • @harisrahman9090
    @harisrahman9090 2 місяці тому

    Good message 👌👌

  • @cruzoff4634
    @cruzoff4634 2 місяці тому +48

    മക്കൾക്ക് കുഞ്ഞുങ്ങൾ എത്ര വേണം അമ്മമാർ അല്ല തീരുമാനിക്കുക

    • @balkeeska4770
      @balkeeska4770 2 місяці тому

      അതെ

    • @Thepainfilledsoul
      @Thepainfilledsoul Місяць тому

      തള്ള നോക്കാൻ തയ്യാർ അണ് പോയെന്ന് വെക്കാം പക്ഷെ3 പിള്ളേരെ നോക്കൽ എങ്ങനെ പോയാലും അമ്മെൻ്റ്3 കൈൽ തന്നെ

  • @user-ov1vr7uj9q
    @user-ov1vr7uj9q 2 місяці тому +2

    അടിപൊളി

  • @shijina3550
    @shijina3550 Місяць тому

    Good message. Adipoli monatto🥰

  • @user-ru6yz4ym7e
    @user-ru6yz4ym7e 2 місяці тому +1

    Ingale vidieo ellam adipoliya keto

  • @lailashomelyvibez4252
    @lailashomelyvibez4252 2 місяці тому +5

    മോനുട്ടന്റെ ജീവിച്ചു കാണിച്ചു 😂😂
    ലെ സുജിൻ.. ഇനി കുട്ടിയേ വേണ്ട 😂😂😂

  • @user-kd2go7pp7e
    @user-kd2go7pp7e 2 місяці тому +1

    Good mesej

  • @sobhav390
    @sobhav390 2 місяці тому

    Absolutely correct 👍💕🙏💕

  • @xoryvideo
    @xoryvideo Місяць тому

    Yes , very good message 👏 👍. 😊

  • @rajia4542
    @rajia4542 2 місяці тому

    Superb.

  • @snehak7323
    @snehak7323 2 місяці тому +1

    കുഞ്ഞുസ്സ് super

  • @jyothijayan8251
    @jyothijayan8251 2 місяці тому

    Super🥰❤️

  • @susmithachandran982
    @susmithachandran982 2 місяці тому +1

    Super 💖

  • @subadhrakaladharan359
    @subadhrakaladharan359 2 місяці тому

    Adipoli ❤

  • @reshmasajikumarsajikumar5601
    @reshmasajikumarsajikumar5601 2 місяці тому +2

    Sachumonte seans supper

  • @rcbikeyo
    @rcbikeyo 2 місяці тому +22

    അമ്മ മോനോട് കുഞ്ഞിനെ കുറിച് സംസാരിച്ച ആ ലോജിക് അങ്ങോട്ട് ശെരിയായില്ലല്ലോ...

  • @sheelajoseph5070
    @sheelajoseph5070 2 місяці тому +11

    Yes. ഇന്നത്തെ താരം കുഞ്ഞു തന്നെ 👍

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 2 місяці тому

    അത് കലക്കി 👍👍😄😄കുഞ്ഞുസ് സൂപ്പർ 🥰 എന്റെ അവസ്ഥ ഇതായിരുന്നു രണ്ടു കുഞ്ഞുങ്ങൾ മൂത്ത മോനേ ഒന്നര വയസ്സായപ്പോഴേക്കും രണ്ടാമത്തെ മോനും ഉണ്ടായി ഇപ്പോ അവരൊക്കെ വളർന്നു വലിയ മക്കളായി ഇപ്പോൾ സുഖമാണ് 😊

  • @MeeraMurali306
    @MeeraMurali306 2 місяці тому +3

    Super video 😂

  • @reenapavithran9621
    @reenapavithran9621 2 місяці тому

    Super❤❤❤❤❤❤❤

  • @user-lr2uh7zd1z
    @user-lr2uh7zd1z 2 місяці тому

    Ithinu Award Kodukkendathu Vanajechikkanutto.❤❤

  • @jannathp7397
    @jannathp7397 2 місяці тому +4

    കുഞ്ഞാവ സൂപ്പർ. കുഞ്ഞാവ ഫാൻസ്‌ ലൈക് 😂😂😂❤❤

  • @Crazy___528
    @Crazy___528 2 місяці тому +2

    Supar❤❤❤❤❤❤❤❤❤❤

  • @RajiRajesh-fg5kq
    @RajiRajesh-fg5kq 2 місяці тому

    Kuggava super ..kurutham kettavan❤❤

  • @neenu7741
    @neenu7741 2 місяці тому +7

    “Sachuu.. ivanu enthenkilum kazhappamundooo “ the epic dialogue 🤣🤣🤣🤣

  • @shreyasumesh8406
    @shreyasumesh8406 2 місяці тому +1

    Super video 👍👍 All your videos are very good.

  • @beenabasheer6828
    @beenabasheer6828 2 місяці тому +1

    ഇന്നത്തെ താരം കുഞ്ഞൂസ്❤

  • @premeelabalan728
    @premeelabalan728 2 місяці тому

    മോൻ സൂപ്പർ ആയി 🤣🤣🤣🤣

  • @legyv5822
    @legyv5822 25 днів тому

    Good episode

  • @fousiyafousi8396
    @fousiyafousi8396 2 місяці тому

    അടിപൊളി 😂😂👍🏻👍🏻

  • @sheebasunil5854
    @sheebasunil5854 2 місяці тому

    Kunjus Adipoli 🥰

  • @malavikaaji2050
    @malavikaaji2050 2 місяці тому +2

    Super polichu

  • @chithravaidyanathan2316
    @chithravaidyanathan2316 2 місяці тому

    Super

  • @saranyaratheesh3000
    @saranyaratheesh3000 2 місяці тому

    Adipoli😊

  • @padminiPc
    @padminiPc 2 місяці тому

    കുഞ്ഞു വാവ സൂപ്പർ❤❤❤🎉

  • @beenaraghu6720
    @beenaraghu6720 2 місяці тому +2

    കുഞ്ഞൂസ് അടിപൊളി ...

  • @sharfinamuhammd123
    @sharfinamuhammd123 2 місяці тому

    Allhhoooo😂😂😂😂😂.....chirich chirich madiyayi....enthoru kuruthakkeda....nalla rasand kanana❤❤❤

  • @beenakt3731
    @beenakt3731 2 місяці тому

    Super ❤❤❤❤❤❤❤❤

  • @saleemismail6687
    @saleemismail6687 2 місяці тому

    Sujith Task Adipowli nalla vlog

  • @preethip5545
    @preethip5545 2 місяці тому +1

    Aa chettante abinayam kalakiiii😅😅😅😅

  • @nishalakshman7114
    @nishalakshman7114 2 місяці тому

    Monooose sooper❤❤❤❤❤❤😂😂😂😂😂

  • @RijiAmjith
    @RijiAmjith 2 місяці тому

    Kunju vava super

  • @merina146
    @merina146 2 місяці тому +1

    അടിപൊളി 😄😄എനിക്ക് ഒന്നും ഈ ബുദ്ധി നേരത്തെ തോന്നിയില്ലല്ലോ ദൈവമേ 😄

  • @sumiibrahim818
    @sumiibrahim818 2 місяці тому +9

    നിങ്ങളുടെ വീഡിയോ കുറച്ചു ദിവസങ്ങൾ ആയിട്ടുള്ളൂ കാണാൻ തുടങ്ങിയിട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി. കുറെ വീഡിയോ കണ്ടു ഇനിയും ഒരുപാട് കാണാനുണ്ട്. എല്ലാവരും👍🏻👍🏻

  • @suharanoushad9674
    @suharanoushad9674 2 місяці тому

    Ayyo vigridi mon😂❤❤

  • @dhanyak6686
    @dhanyak6686 2 місяці тому +1

    ♥️👍

  • @geethavasudevan9859
    @geethavasudevan9859 2 місяці тому +3

    Super message . Valara nanayetunda . Alla Husband um ethu matheri manaselakeyal atra nanayerunu

  • @Geetha-rj7xs
    @Geetha-rj7xs 2 місяці тому +4

    😄😄😄 ചിരിച്ചു ഒരു വഴിയായി സെയിം അവസ്ഥ എനിക്ക് മൂത്ത മോനു മൂന്നര വയസു ഇളയ കുഞ്ഞിന് കൃത്യം ഒന്നര വയസു എപ്പോഴും തിരക്കും ബഹളവും 😄 എങ്കിലും ഞാൻ ഒരുപാട് ഹാപ്പി ആണ് എല്ലാവരും സപ്പോർട്ട് ഉണ്ട് സമയം പോവുന്നത് അറിയേ ഇല്ല സുജിത്തിന്റെ ലാസ്റ്റ് ആ ഇരുപ്പും കുഞ്ഞിന്റെ കുറുമ്പും സച്ചുവിന്റെ ആ വരവും കലക്കി അമ്മ സൂപ്പർ 😄😄😄

  • @minivarghese6398
    @minivarghese6398 2 місяці тому

    Soooppperrr

  • @Javad-vx9sf
    @Javad-vx9sf 2 місяці тому +10

    ഏജ്ഞതി അമ്മ..😂സ്വന്തം മോനോട് കുട്ടിയെ ഉണ്ടാക്കാൻ പറയുന്നു 😅😅😅

    • @tessmarythomas
      @tessmarythomas 2 місяці тому +2

      Engane ullavara kuduthal.chila ammayiappan marum ee jathiya

    • @Dreams-jm7hl
      @Dreams-jm7hl 2 місяці тому

      ഇങ്ങനെ പറയുന്ന അമ്മമാർ ഉണ്ടോ 😅

  • @JayaJoy-zt7ie
    @JayaJoy-zt7ie 2 місяці тому +2

    Kunjine nokkunna kashtapad Sujith nannayi abhinayichu👌kunjumonum avante kuruthakked nannayi abhinayichu👌👌🥰❤️

  • @sreekalap8173
    @sreekalap8173 2 місяці тому +1

    All your episodes are super..👍

  • @user-lr2uh7zd1z
    @user-lr2uh7zd1z 2 місяці тому +1

    Kunjine Oru Neram Nokkan Elppichathu Nannayi. Ammamar Ethra Bhadhappettanu Veettu Jolicheyyalum, Kunjine Nokkunnathum Ennu Manassilayallo.

  • @fasilafasila807
    @fasilafasila807 2 місяці тому +1

    Chirich oru vayikayi njan 😂😂

  • @abdulrazaq119
    @abdulrazaq119 2 місяці тому

    എത്ര തിരക്കിനിടയിലും നിങ്ങളെ ചാനൽ കാണാൻ marakilla

  • @JasuJasujasu-bj1sy
    @JasuJasujasu-bj1sy 2 місяці тому

    ❤️🌹

  • @jn2761
    @jn2761 2 місяці тому

    Adipoli😂

  • @NajaSafa-pi3qw
    @NajaSafa-pi3qw 2 місяці тому +1

    Super chirichu oru vazikkayi😂

  • @radamani8892
    @radamani8892 2 місяці тому +3

    Hai വനജേച്ചി 🤪പാവം സച്ചു രക്ഷ പെട്ടു 🤪

  • @aiswaryaunnikrishnan4190
    @aiswaryaunnikrishnan4190 2 місяці тому +24

    സ്ഥിര൦ കാണുന്ന ലാഘവത്തോടെ യാണ് മിക്കവരു൦ പറയുന്നത് നിനക്ക്മാത്രമേയുള്ളോ കുട്ടി എന്ന് പക്ഷേ കണ്ണിമചിമ്മാതെ നോക്കുന്നവ൪ക്കറിയാ൦ കഷ്ടപ്പാട്❤❤❤❤❤❤❤വളരെ നല്ല സന്ദേശം

  • @sujamenon3069
    @sujamenon3069 2 місяці тому +1

    Super and adipoli video 👌👌😍😍

  • @sabeethahamsa7015
    @sabeethahamsa7015 2 місяці тому +1

    കലക്കി ഇതുതന്നെയാണ് അമ്മമാരുടെ കാര്യം കുഞ്ഞുങ്ങളുടെ കയ്യിൽ നിന്നും ചില്ലറ അല്ലാ വാങ്ങുന്നത് അതൊക്കെ ഒരു ചിരിയിൽ ഒതുക്കി അവർക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മ സൂപ്പർ

  • @sarathkrishnakripa8093
    @sarathkrishnakripa8093 2 місяці тому

    adipoli..😂😂

  • @lintaroseantony6682
    @lintaroseantony6682 2 місяці тому +1

    ❤🎉

  • @AMMIU839
    @AMMIU839 2 місяці тому

    👌👌👌👌

  • @AiRa677
    @AiRa677 2 місяці тому

    ഇതിന്റെ bloopers ഇടോ.

  • @user-mi8fh7wr1f
    @user-mi8fh7wr1f 2 місяці тому

    Super😂❤

  • @-sheebapm
    @-sheebapm 2 місяці тому +1

    കുസൃതി കുടുക്ക കുഞ്ഞുസേ ചിരിച്ചു മടുത്തു 😂😂😂

  • @fathimamuneer998
    @fathimamuneer998 2 місяці тому

    ❤❤❤

  • @shahinahijas4580
    @shahinahijas4580 2 місяці тому

    ❤❤

  • @muhammmadmishal4647
    @muhammmadmishal4647 2 місяці тому

    Kunjine noky aa thalarnu erikkunnad 😂😂😂😂👍👍

  • @roshinisatheesan562
    @roshinisatheesan562 2 місяці тому +1

    😂😂😂❤❤❤വാവക്കുട്ടി ചക്കര❤❤❤ അച്ചൻ ചക്രശ്വാസം വലിച്ചു😅😅

    • @ammayummakkalum5604
      @ammayummakkalum5604  2 місяці тому

      🤭🤭🤭🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @sheenajohn844
    @sheenajohn844 2 місяці тому +1

    ചിരിച്ചു മടുത്തു😂❤

  • @rupasidhardhan7400
    @rupasidhardhan7400 2 місяці тому

    Super' Super💐👏👏👏

  • @neerunanduhappydudes4141
    @neerunanduhappydudes4141 2 місяці тому +1

    Good message 👍

  • @fathimaaa834
    @fathimaaa834 2 місяці тому +1

    👍🏻👍🏻

  • @user-yj6fr2ce5u
    @user-yj6fr2ce5u 2 місяці тому +1

    Good. message❤❤❤❤

  • @geeslasebastian8066
    @geeslasebastian8066 2 місяці тому

    ❤❤❤❤

  • @jishidevasreebasu1044
    @jishidevasreebasu1044 2 місяці тому

    മോനാണ് താരം😅

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 2 місяці тому

    Chirichu Chirichu chathu super

  • @subaidamoyin8925
    @subaidamoyin8925 2 місяці тому

    Monte real abhinayavum supper

  • @Ajith-ny2dm
    @Ajith-ny2dm 2 місяці тому

    Ettante avastha kand chiri varunu. difficult task ane child നോക്കുക

  • @ayanabalakrishnan7234
    @ayanabalakrishnan7234 2 місяці тому

    E same toothpaste thanneya ente kuttykkum

  • @sanasiddy972
    @sanasiddy972 2 місяці тому +1

    Kunjinthe kali kand orupad chirichu😂

  • @user-em9pr7nr4g
    @user-em9pr7nr4g 2 місяці тому

    👌👌👌👌👌❤❤

  • @aneeshbabuachu26
    @aneeshbabuachu26 2 місяці тому

    Nte same avastha