'ഫോഴ്‌സ് ഗൂർഖയിൽ ഞാൻ അങ്ങേയറ്റം സംതൃപ്തനാണ്.ഇത് എത്ര വർഷം വേണമെങ്കിലും ഉപയോഗിക്കാം'|RapidFire

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 90

  • @hetan3628
    @hetan3628 3 години тому +63

    Gurkaയെ ഇത്രയും ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടതിൽ ഒരുപാട് സന്തോഷം..

    • @jayakumar.k540
      @jayakumar.k540 2 години тому +2

      ഗുർഘ വാങ്ങിയവർ ഒക്കെ ഹാപ്പി ആണ്, എന്റെ ഒരു ഫ്രണ്ടിന്റെ കയ്യിൽ പഴയ മോഡൽ ഗുർഘ ഉണ്ട്, പുള്ളി വളരെ ഹാപ്പി ആണ്.

  • @najafkm406
    @najafkm406 3 години тому +22

    7 years Tata Hexa..
    20 km mileage ...
    No complaints for him .
    Fully satisfied.....
    Owner Rocked Baijueattan um nammalum shocked

  • @dreams4734
    @dreams4734 3 години тому +18

    ഗൂർഖയേ ഇത്രയേറെ വർണ്ണിക്കുന്നത് കണ്ടപ്പോൾ അറിയാതെ ഞാനും ഒരു ഗൂർഖ ഫാനായി മാറി. 😍😍 ഞാനൊന്ന് olx വരെ പോയിട്ട് വരാം... 🏃

  • @mrmovie8697
    @mrmovie8697 3 години тому +21

    0:22 ഗൂർഘ
    7:42 ടാറ്റ ഹെക്സാ
    13:41 എൻഫീൽഡ് മെറ്റിയോർ
    19:56 ടിവിഎസ് എൻടോർക്ക്

  • @sajinraj9024
    @sajinraj9024 2 години тому +10

    Gurkha ഓണർക്ക് service സെൻ്റർ നൽകുന്ന സപ്പോർട്ട് റ്റാറ്റാ അവരുടെ കസ്റ്റമേഴ്സ്ന് നൽകിയിരുന്നേൽ എന്നാശിച്ചു പോകുന്നു😁

  • @arunvijayan4277
    @arunvijayan4277 3 години тому +15

    ശബരിമല പാതയിലൂടെ Gurkha പോകുന്നത് കാണുമ്പോൾ നോക്കി നിന്നിട്ടുണ്ട് ആ വരവ്❤

    • @praveen1910
      @praveen1910 Годину тому +1

      പമ്പയിൽ നിന്നും സന്നിധാനത്തേക്ക് Gurkha 4×4 പോകുന്നത് കണ്ടു നിന്നിട്ടുണ്ട്.

    • @arunvijayan4277
      @arunvijayan4277 Годину тому

      @praveen1910 mass🔥

  • @akhilthomas4711
    @akhilthomas4711 16 хвилин тому +1

    ഗൂർഖ ഓണർ,,, നല്ല മര്യാദയുള്ള ചെറുപ്പക്കാരൻ 🌹🌹.... (ആണെന്നുള്ളവർ ലൈക് അടി)

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Годину тому +1

    Gurkha much positive responses from the owner great to hear that 👍

  • @rakeshrao13
    @rakeshrao13 Годину тому +1

    Excellent review from the Gurkha guy. Very specific on pros and cons. Informative❤

  • @nipuna123
    @nipuna123 2 години тому +4

    Time line 2:02 "ഈ പടം..... ഈ..... വണ്ടി "😂 സ്വന്തം തൊഴിലിൽ ജീവിക്കുന്ന ആൾ💪❤

  • @sajinraj9024
    @sajinraj9024 2 години тому +23

    ബൈജു ചേട്ടാ സംസാരിച്ചു നിൽക്കുന്നതിൻ്റെ ഇടയിൽ വണ്ടിക്ക് ഉള്ളിൽ ഉള്ള features കൂടി കാണിക്കാമോ. Like Gurkha യുടെ ബാക്ക് സീറ്റിനെ പറ്റി പറഞ്ഞപ്പോൾ ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു എന്ന് തോന്നി

  • @SanjuKSudhakaran
    @SanjuKSudhakaran 2 години тому +3

    ഹെക്സ ഇറങ്ങിയപ്പോ തന്നെ മനസ്സിൽ പതിഞ്ഞത് ആണ്.. ഇപ്പോഴും കാലികമായ ഡിസൈൻ and ഇന്റീരിയർ..

  • @rejinmajeed7160
    @rejinmajeed7160 2 години тому +1

    Enik bayangara ethirppu aayirunnu sir eee padam 🙄 allaaa eee vandi 😊😊
    Professional lover💕.Thanks for tht review bcoz it's not jus a SUV manual gear lovers can understand ✌🏻💪🏻

  • @nunnikrishnannair9975
    @nunnikrishnannair9975 Годину тому +3

    എഴുപത് കാലഘട്ടത്തിൽ തന്നെ ടുവീലർ ഓടിക്കുന്ന സ്ത്രീകളെ എറണാകുളത്തു ഞാൻ കണ്ടിട്ടുണ്ട്

  • @SANGEETHUNNIKRISHNAN
    @SANGEETHUNNIKRISHNAN 2 години тому +3

    Arun chettan and his gurkha🔥

  • @indianrailsafari308
    @indianrailsafari308 3 години тому +1

    Thanks for considering the request to include Force Gurkha..

  • @sarath707
    @sarath707 Годину тому

    Waaw.. Hexavevideyaa service cheyyunne?

  • @bmk7890
    @bmk7890 54 хвилини тому +1

    Hexa and meteor are two under rated ones during their launch, because of their predecessors and competition from strong brands.But the one who are more happy today are those invested in it. Anybody remember the popularity of highness during its presentation? Most people used to make fun of royal Enfield at that time. Hands on experience is totally different to that of haters theory. They are not using it. I had no doubt to choose Meteor over highness in 2020 and Tiago in 2017 even though everyone around me criticized me at that time.

  • @geethavijayan-kt4xz
    @geethavijayan-kt4xz 20 хвилин тому

    നന്മകൾ നേരുന്നു.....

  • @irshadhassan3186
    @irshadhassan3186 2 години тому +1

    Gurkha.. Vandiyokke kollam.. Maintanance issue aanu.. Pullik support kittiyath athishayam aanu.. 40k servicinu vanna charge 48k..ithokke bear cheyyan ready aanenkil edukkam.. Parts availability okke issue aanu.. Calicut force showroom undayirunnath pootti.. Force one upayogichirunn.. 2.2 fmtech, gurkhayum use cheythittundu.. Offroad performance adipoli aanu.. But clearance kuravaanu.. Vikaram mathram nokki vaangaam.. 😊

  • @indian6346
    @indian6346 2 години тому +1

    ആ ഗൂർഖാ മുതലാളി വിനയമുള്ള പയ്യനായി തോന്നി.

  • @varghesethomas7902
    @varghesethomas7902 37 хвилин тому

    Mr. Nadir, I think bringing these petty cars is the nadir of your channel. I’m looking for cars of class.

  • @prasoolv1067
    @prasoolv1067 Годину тому

    First time seeing a hardcore gurkha fan🔥

  • @neeradprakashprakash311
    @neeradprakashprakash311 10 хвилин тому +2

    ഇന്ന് ഞാൻ ഒന്ന് ഞെട്ടി.
    എന്ത് കൊണ്ടെന്നാൽ
    Mauthi finally gets 5 Stars.
    🚘 Maruthi Suzuki New Dzire achieved 5 STAR RATING in Global NCAP.

  • @Sreelalk365
    @Sreelalk365 2 години тому +1

    വാച്ചിങ് ❤️❤️❤️

  • @abhijithaa2096
    @abhijithaa2096 Годину тому +1

    Tata Hexa is a gem❤

  • @kavanaldileep7090
    @kavanaldileep7090 51 хвилина тому

    What is the price of 5 door vehicle same???

  • @rajeesh03
    @rajeesh03 3 години тому

    Finally, a TATA owner with no issues...
    ACTUALLY, hats off to HEXA❤

  • @varghesethomas3519
    @varghesethomas3519 2 години тому +2

    സ്വന്തം കാശ് കൊടുത്തു വണ്ടി വാങ്ങിയാൽ അത്‌ ഉരുട്ടി കൊണ്ട് നടക്കുകയെ നിവൃത്തി ഉള്ളൂ... അത് വിറ്റ് പോകുന്നത് വരെ.. അതുവരെ ഇങ്ങനെ ഉള്ള തള്ളുകൾ കേൾക്കാം 😜😜😜😜

  • @shameerkm11
    @shameerkm11 4 години тому +1

    Baiju Cheettaa Super 👌

  • @lijothomas9744
    @lijothomas9744 3 години тому

    Hexa. I think good vechicle..
    നല്ല used hexa car ഉണ്ടങ്കിൽ.. പറയാമോ

  • @Shymon.7333
    @Shymon.7333 3 години тому

    Good afternoon ചേട്ടാ ❤️

  • @AjithParthasarathy-h5n
    @AjithParthasarathy-h5n 3 години тому

    Baiju sir, compact വണ്ടികൾ അല്ലാത്ത വണ്ടികളുടെ tax structure മാറ്റിക്കിട്ടുമോ

  • @KiranGz
    @KiranGz 44 хвилини тому

    Gurkha review 🔥

  • @KiranGz
    @KiranGz 43 хвилини тому

    Vfx team❤

  • @comedynair807
    @comedynair807 3 години тому

    Gurkaaa ❤

  • @johnstalin2038
    @johnstalin2038 36 хвилин тому

    1:35 manual ഇഷ്ടം

  • @unnikrishnankr1329
    @unnikrishnankr1329 2 години тому

    Nice video 😊

  • @sammathew1127
    @sammathew1127 3 години тому +1

    Isn't Gurkha overpriced 😬for what it offers

  • @basilsukumaran6077
    @basilsukumaran6077 3 години тому

    Super Episode

  • @maneeshkumar4207
    @maneeshkumar4207 3 години тому

    Present ❤❤

  • @abdulgafoor156
    @abdulgafoor156 2 години тому

    Waiting for your kylaq review

  • @sarathps7556
    @sarathps7556 3 години тому

    Gurgha❤❤❤❤❤

  • @rahanaasharaf730
    @rahanaasharaf730 Годину тому

    Today only Indians ❤
    ( almost)

  • @bilalkylm8437
    @bilalkylm8437 Годину тому

    🔥🔥😍

  • @riyaskt8003
    @riyaskt8003 Годину тому

    Gurkha യുടെ മാർക്കറ്റിംഗ് ശരിയല്ലായിരുന്നു pinne interior കുറച്ചും കൂടെ modernized ആകാമായിരുന്നു, അതാണ് സംഭവിച്ചത്, but ഇപ്പോൾ ഇറങ്ങിയ Gurkha കൊള്ളാം power ഉണ്ട് but ആർക്കും വേണ്ട

  • @RamRetheesh-hh8he
    @RamRetheesh-hh8he 4 години тому +1

  • @anishpanayamcheril4660
    @anishpanayamcheril4660 4 години тому +1

    🎉

  • @deepakm4926
    @deepakm4926 4 години тому +2

    Rapid 🔥 Fans
    👇

  • @cpmohamed7742
    @cpmohamed7742 3 години тому +1

    ഗുർഖയുടെ ഡിസൈനർമാരെ കമ്പനി പറഞ്ഞു വിടരുത് ,
    ഡിസൈൻ ശരിയാക്കിയിട്ട് വിട്ടാൽ മതി ...🤣

  • @lijuabraham8418
    @lijuabraham8418 3 години тому +2

    Force vere level..❤

  • @praveen1910
    @praveen1910 Годину тому

    ഗുർക 4×4 റോഡ് പെർഫോമെൻസ് അറിയണമെങ്കിൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പോകുന്ന വഴി കാണാം. അപ്പോൾ അറിയാതെ ഫാൻ ആയി മാറും. ❤❤

  • @murshidck8503
    @murshidck8503 4 години тому

    Hy chettaa❤️

  • @ilyasdbz
    @ilyasdbz Годину тому +1

    Kawasaki klx 230l

  • @pmshafeek
    @pmshafeek 3 години тому +1

    മോളെ, ബുള്ളറ്റ് ഇന്റെ front ടയർ എത്രയും പെട്ടെന്ന് മാറ്റുക.. For ur safety..

  • @princejose2063
    @princejose2063 2 години тому

    Mg comet user rivew chiyamooo

  • @joseansal4102
    @joseansal4102 Годину тому

    🎉🎉🎉🎉

  • @sirajpy2991
    @sirajpy2991 3 години тому

    👍

  • @anilcvanil7690
    @anilcvanil7690 2 години тому

    ഞാൻ ഒരു zaiber track വാങ്ങി ഈ പ്രോഗ്രാമിൽ വരുന്നുണ്ട് 😂😂😂

  • @PRAKASHMS1997
    @PRAKASHMS1997 3 години тому

    Electric വണ്ടികൾ ഒരിക്കലും ഉപയോഗിക്കില്ലാ എന്ന് പറഞ്ഞ Engineering ചെക്കനെ തിരുത്തിയ ബൈജു ചേട്ടൻ പൊളി 😂😂😂 .

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 3 години тому

    അടിപൊളി 😂😂😂

  • @suryajithsuresh8151
    @suryajithsuresh8151 4 години тому

    👍👍👍

  • @supersilver7606
    @supersilver7606 3 години тому +3

    ബൈജുവേട്ടാ പി പി ദിവ്യ ജാമ്യം കിട്ടി പുറത്തിറങ്ങി ഈ വീഡിയോ കാണുമ്പോൾ

  • @percypercy1855
    @percypercy1855 2 години тому

    സർ, താങ്കളുടെ ചാനലിലൂടെ പോപ്പുലർഹുൻഡായി എക്സേഞ്ച് വണ്ടികൾക്ക് നല്ല വില നൽകുമെന്ന് പറഞ്ഞിരുന്നു - പക്ഷെ ഞാൻ 2019 മാർച്ച് i20 -15000 കിലോമീറ്റർ ഓടിയതിന് എക്സേഞ്ച് പറഞ്ഞത് വളരെ കുറഞ്ഞ വിലയാണ് - അവർക്കായി സംസാരിക്കുമ്പോൾ കുറെക്കൂടെ സത്യാവസ്ഥ അറിഞ്ഞ് പറയാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

  • @amruth5740
    @amruth5740 Годину тому

    GURKHA - Kazhakkuttoam(TVPM) Registration 💝 ഗൂർഖ - കഴക്കൂട്ടം(TVPM) രജിസ്ട്രേഷൻ 💝

  • @minisebastian9339
    @minisebastian9339 3 години тому

    😊

  • @abuziyad6332
    @abuziyad6332 3 години тому +1

    Hai

  • @albinsajeev6647
    @albinsajeev6647 3 години тому +2

    Gurkha ❤

  • @tiluhammil01
    @tiluhammil01 2 години тому

    Gurkha enikum bhayankara ishtamanu, but veettil aarum sammadikilla

  • @shahirjalal814
    @shahirjalal814 4 години тому

    Namaskaram

  • @rejinmajeed7160
    @rejinmajeed7160 2 години тому

    HEXA VS INNOVVA
    If comparing Toyota Innova aayi muttaaan polum pattillaaa....bcoz muttiyaal innovayude fossil adakkam adicchpogum😅, still dnt understand wats wrong with this lovely wartank....
    X hexa owners r now in 😢this condition....

  • @rajagopalk3838
    @rajagopalk3838 3 години тому

    ❤️❤️❤️💙💙💚💚👍

  • @nk2523
    @nk2523 3 години тому

    Meteor release ayath 2020 il alle😮

  • @georgechacko8063
    @georgechacko8063 Годину тому

    Aa platform TATA upekshichu

  • @ShanS-Auto
    @ShanS-Auto 2 години тому

    ഗൂർഖ എങ്ങിനെ ഇന്ത്യൻ വണ്ടി ആകും ? Chasis, Engine, Gearbox ഒക്കെ mercedes derived !!!!

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Годину тому

    Tata hexa 20 km milege ❤❤❤

  • @ashwinthomasv2154
    @ashwinthomasv2154 3 години тому

    WALKING LADY

  • @KLtraveller-v3e
    @KLtraveller-v3e 3 години тому +1

    GURKHA LOOK WISE OUTDATED 😥😥😥

  • @ameer5800ponnu
    @ameer5800ponnu Годину тому

    👍👍👍👍

  • @sudhipanaparambil9369
    @sudhipanaparambil9369 4 години тому

    ❤️❤️❤️

  • @anoopanoop7915
    @anoopanoop7915 3 години тому

    ❤❤🎉🎉

  • @mon-t5x
    @mon-t5x 4 години тому

    ❤❤❤

  • @mjjerishjeri2354
    @mjjerishjeri2354 Годину тому