കർത്താവിന് അതിന്റെ മുമ്പിൽ പ്രവർത്തിക്കാതിരിക്കാൻ ആവില്ല..! ഇതിലൂടെ നിങ്ങളിൽ അത് സംഭവിക്കും

Поділитися
Вставка
  • Опубліковано 18 жов 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    #inspirationalquotes
    #peace of mind
    #big believe system
    #mathew chapter 8
    #malayalamchristianmessages
    #pastorchristy
    #life changer church
    #kottayam
    #3500
    #3500 sqhouse
    #jesus miracle
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

КОМЕНТАРІ • 427

  • @logosfaith2330
    @logosfaith2330 2 місяці тому +2

    എന്റെ ദൈവം വലിയവൻ. എന്റെ ദൈവം എന്റെ എല്ലാ വിഷയത്തിനും മതിയായവൻ..!!

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn 2 місяці тому +3

    എന്റെ ദൈവമേ എന്നിൽ നഷ്ടപ്പെട്ട സാമ്പത്തിക നന്മ തിരിച്ചുകിട്ടുന്നതിനായി പ്രാർത്ഥിക്കുന്നു

  • @sujatharaghavan5736
    @sujatharaghavan5736 2 місяці тому +2

    കർത്താവെ ഞങളുടെ കടഭാരത്തെ അങ്ങ് അറിയണേ വിടുവിക്കണമേ 🙏🙏 ആമേൻ ഹല്ലേലുയ 🙏

  • @sophymorais608
    @sophymorais608 2 місяці тому +1

    Praise the Lord 🙏 Amen Amen Hallelujah Amen 🙏🙏🙏

  • @sophyannmariya7262
    @sophyannmariya7262 2 місяці тому +10

    യേശു അപ്പാ വയനാട് പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട എല്ലാമക്കളെയും കാത്തോളണേ 🙏🙏🙏

  • @sophymorais608
    @sophymorais608 2 місяці тому +9

    കർത്താവായ യേശുവേ അങ്ങു വലിയവനാകുന്നു. അങ്ങേക്ക് അസാധ്യമായി യാതൊന്നും ഇല്ല,🙏🙏🙏🕯️🕯️🕯️🕯️

  • @shineyninan6009
    @shineyninan6009 2 місяці тому +6

    ദുബായ് ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിൽ കഴിയുന്ന ശ്യാം എന്ന സഹോദരനുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണെ 🙏🙏🙏

  • @aaradhyaanamika
    @aaradhyaanamika 2 місяці тому +15

    ദൈവമേ ഭവനം ഇല്ലാത്ത ഞങ്ങൾക്ക് ഒരു ഭവനം നൽകണമേ... എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മറ്റിതരണമേ.....

  • @nalininavooriparambath535
    @nalininavooriparambath535 2 місяці тому +11

    മണ്ണിനടിയിൽ പെട്ടു പോയ നമ്മുടെ സഹോദരൻ അർജുനെ കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണേ.

    • @Vjiji
      @Vjiji 2 місяці тому +1

      Yes

    • @meenakumaryv2253
      @meenakumaryv2253 2 місяці тому

      Please pray for my daughter nandana, s marriage in Jesus name

  • @EnteKalvari
    @EnteKalvari 2 місяці тому +18

    അപ്പാ എല്ലാ രോഗികളെയും ഓർത്ത് പ്രാർത്ഥിക്കുന്നു🙏

  • @samuelk6555
    @samuelk6555 2 місяці тому +25

    പിതാവേ എന്റെ കടബാധ്യത മുഴുവൻ ഏറ്റ എടുത്തു തിർത്തു തരണം എന്ന് ദൈവത്തിന്റെ നാമത്തിൽ അപേക്ഷിക്കുന്നു യേശുവേ നന്ദി സ്തുതി ആരാധന ഹാല്ലേലുയ്യ 🙏🔥🙏🔥🙏🔥

  • @rittyrosephilip8152
    @rittyrosephilip8152 2 місяці тому +1

    Amen🙌

  • @omanathomas320
    @omanathomas320 2 місяці тому +13

    സർവശക്തനായ എൻ്റെ യേശുകർത്താവേ എൻ്റെ ശരീരത്തിലുള്ള സകലരോഗങ്ങളെയും സൗഖ്യമാക്കാൻ അങ്ങ് മതിയായവൻ അടിയനെ സൗഖ്യമാക്കേണമര 🙏🙏🙏🙏🙏

  • @vinovivincent4465
    @vinovivincent4465 2 місяці тому +3

    കർത്തവിവിനാൽ കഴിയാത്ത യാതൊന്നും ഇല്ല എന്ന് വിശ്വസിച്ച് മുന്നോട്ടു പോകുന്നു. യേശുവേ നന്ദി.

  • @sophyannmariya7262
    @sophyannmariya7262 2 місяці тому +1

    സോജു ന്റെ കടങ്ങൾ എല്ലാം പെട്ടന്ന് വീട്ടാൻ കഴിയണേ അപ്പാ 🙏🙏🙏

  • @sreekalagk9306
    @sreekalagk9306 2 місяці тому +1

    🙏🙏🙏🙏🙏🙏

  • @sreekuttyandsachuunnikutta127
    @sreekuttyandsachuunnikutta127 2 місяці тому +2

    യേശു അപ്പാ എന്റെകുഞ്ഞിന് കുവൈറ്റിൽ പോകുവാൻ വേണ്ട സാമ്പത്തികം തന്നു അനുഗ്രഹിക്കേണമേ അപ്പയെ സ്തോത്രം ആമേൻ

  • @praveenameppancodu1979
    @praveenameppancodu1979 2 місяці тому

    ആമേൻ ആമേൻ എന്റെ വിഷയങ്ങളുടെ മുന്നിൽ കർത്താവ് വലിയവൻ സ്തോത്രം

  • @sumasureshbabu3747
    @sumasureshbabu3747 2 місяці тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @elizabethkunjachan2107
    @elizabethkunjachan2107 2 місяці тому

    എന്റെ യേശു കർത്താവേ... 💓🔥🙏 എന്റെ ആവശ്യങ്ങളിൽ ശക്തമായി ഇടപെടണമേ 💓🔥🙏

  • @beenasr7482
    @beenasr7482 2 місяці тому +2

    ഒരു ദിവസം കൂടി തന്ന ദൈവത്തിനു സ്തോത്രം ചെയ്യുന്നു യേശുവിനെ യേശു വലിയവൻ🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻

  • @ArunsAshok
    @ArunsAshok 2 місяці тому

    എന്റെ യേശു എന്റെ ശൂന്യതയിൽ വലിയവൻ എന്റെ കടഭാരത്തിന്റെ മേൽ വലിയവൻ

  • @salythomas2406
    @salythomas2406 2 місяці тому

    കർത്താവെ എന്റെ തകർച്ചക്കളെ ഉയർച്ചക്കലാകെ matte tharane

  • @suvarnaanil2130
    @suvarnaanil2130 2 місяці тому +3

    ഈശോ നീയാണ് എന്റെ ജീവനും ജീവിതവും സ്നേഹവും എല്ലാം ആമേൻ ആമേൻ ആമേൻ 💕🙏🙏🌹🌹🌹❤️🌹🌹🙏🙏🙏😂😂😂😂

  • @philominaphilip6808
    @philominaphilip6808 2 місяці тому

    ഈശോയെ അപ്പ ഞങ്ങളുടെ കേസിന്റെ മേൽ ഇടപെടനെ നിനക്കൊന്നും അസാധ്യമല്ല എന്ന് വിശ്വസിക്കുന്നു അപ്പ ഇടപെടനെ

  • @shineyninan6009
    @shineyninan6009 2 місяці тому +1

    എൻ്റെ കുടുംബ ജീവിതം പരിശുദ്ധാത്മാവിനാൽ നിറയപ്പെടാനും, ദൈവസ്നേഹത്താൽ പൂർണമാകുവാനും ആത്മിക അഭിവൃദ്ധിയിൽ എത്തിച്ചേരാനും പ്രത്യേകം പ്രാർത്ഥിക്കണെ brother🙏🙏🙏

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn 2 місяці тому

    ദേശാഭിന്റെ കുഞ്ഞിന്റെ കാലിന്റെ അസുഖങ്ങൾ പരിപൂർണ്ണ വിടുതൽ കൊടുക്കണമേ ആ കാലിന്റെ ആ കറുത്ത കളറുകൾ എല്ലാം മാറി പരിപൂർണ്ണ കാഞ്ഞു കൊടുക്കു മാറാകട്ടെ

  • @suryakala9418
    @suryakala9418 Місяць тому

    എന്റെ അപ്പാ ഞാൻ ഇന്നും ഭാരാൽ വലയുന്നു യേശുവേ എന്നെ അവിടുന്ന് രേഷിക്കണ്‌മേ യേശുവിന്റെ നാമത്തി ൽ സതേത്രാം രാക്ഷകനകൈയ്യിവിടല്ലെ അമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenamol4040
    @beenamol4040 2 місяці тому +2

    എന്റെ പ്രശ്നങ്ങൾക്ക് ദൈവ o മതിയായവൻ എന്റെ പ്രശ്നങ്ങൾക്ക് ദൈവം അദ്ഭുതം പ്രവർത്തിക്കും യേശു വീര പ്രവർത്തികൾ ചെയ്യുന്നവൻ 30:47

  • @suryakala9418
    @suryakala9418 Місяць тому

    യേശുവേ എന്റെ ഹൃദയത്തിൻ അഴാമായി പാരി ദ ശുദ്ധതമാ ഇറങ്ങിവരാണ മേ ദൈവദു തിൽ കടി അരദിൻ സാദ്ധിതാരണ മേരകക്ഷകനയയേശുവേ അവിടുന്ന രക്ഷ വരണ സാതശതിതരണമേ അമേൻ യേശുവിനു സദിക്ക അമേൻ അവേർ

  • @anjujagan3521
    @anjujagan3521 2 місяці тому

    എന്റെ യേശു വലിയവൻ ആണ്. ആമ്മേൻ ഹല്ലേലുയ

  • @anjujagan3521
    @anjujagan3521 2 місяці тому

    കർത്താവെ അവിടുത്തെ മേലുള്ള എന്റെ വിശ്വാസം sathathipante പോലെ ആകട്ടെ. എന്റെ എല്ലാം നിയഗങ്ങളുടെ മേലും അവിടുത്തെ ശക്തി പകർന്നു അതു എനിക്ക് സാധിച്ചു തരണമേ ആമ്മേൻ

  • @sajitha7987
    @sajitha7987 2 місяці тому

    കർത്താവ് ഷുഗർ പൂർണ്ണ സൗഖ്യം തരണമേ ആമേൻ

  • @princejacob4699
    @princejacob4699 2 місяці тому +1

    പാസ്റ്റർ ഞങ്ങളുടെ mummy ക്ക്‌ ദേഹത്തെല്ലാം വേദന ആണ്. വേദനകൾ എല്ലാം പൂർണ്ണമായി മാറാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @ArunsAshok
    @ArunsAshok 2 місяці тому

    എന്റെ യേശു അസാധാര അത്ഭുതത്തിന്റെ ദൈവം ആണ് ആമേൻ

  • @rathik1385
    @rathik1385 2 місяці тому

    യേശുവേ നന്ദി സ്തുതി സ്തോത്രം എനിയ്ക്ക് ഒരു ഭവനം നൽകുകയും മകൾക്ക് അനുയോജ്യനായ ഒരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ നാഥ🙏🙏🙏

  • @Deepthi-q6b
    @Deepthi-q6b 2 місяці тому

    ഡൈവമേ എന്റെ കടഭാരത്തിൽ നിന്ന് വിടുവിച് അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ ഡൈവദാസനെ 🙏🏾🙏🏾

  • @ArunsAshok
    @ArunsAshok 2 місяці тому

    എന്റെ യേശു അപ്പൻ എന്നെ തൊടും ആമേൻ

  • @sarammasebastian9793
    @sarammasebastian9793 2 місяці тому

    കർത്താവേ അങ്ങയുടെ സാന്നിധ്യം ഉണ്ടാകണം എന്ന് പ്രാർത്ഥിക്കുന്നു

  • @lijiaustin8716
    @lijiaustin8716 2 місяці тому +1

    കർത്താവെ എന്റെ ഭവനത്തിൽ വേഗം വരണമേ. ഭയങ്കരമായ പ്രശ്നങ്ങളിൽ നിന്നും ഞങ്ങൾക്ക് ഒരു വിടുതൽ നൽകേണമേ

  • @RajamakkOmana-oh4km
    @RajamakkOmana-oh4km 2 місяці тому +1

    കർത്താവെ എന്റെ കടങ്ങൾ വീട്ടാൻ വഴി കാണിച്ചു തരേണമേ 🙏🙏🙏

  • @anumathew1093
    @anumathew1093 2 місяці тому +2

    യേശുവേ അപ്പാ എന്റെ ജോലി സ്ഥലത്തു എനിക്ക് യാതൊരു ബുദ്ധിമുട്ടും പ്രയാസവും കൂടാതെ ജോലി ചെയ്യുവാനും visa renew ചെയ്യുവാനും ഇടയാക്കണമേ അപ്പൻ എനിക്ക് വേണ്ടി പ്രവർത്തിക്കണമേ ആമേൻ 🙏

  • @esther41693
    @esther41693 2 місяці тому

    ആമേൻ 🙏🏼thank you lord 🙏🏼
    കർത്താവ് എനിക്ക് സൗകര്യം ഉള്ള ഒരു ചെറിയ വീടെങ്കിലും സ്വന്തം ആയി തരാൻ plz pray 🙏🏼എന്റെ സാമ്പത്തിക നന്മകൾക്ക് വേണ്ടിയും ദയവായി പ്രാർത്ഥിക്കുക 🙏🏼എന്റെ part time ജോലി full time ആക്കി വേഗം കിട്ടാൻ plz pray 🙏🏼
    എന്റെ health insurance വേഗം ലഭിക്കാനും plz pray 🙏🏼

  • @shinymathew3883
    @shinymathew3883 2 місяці тому

    Sthothram appa amen amen amen amen amen amen amen amen amen amen amen amen amen 🙏 🙏 🙏 🙏 🙏

  • @blesson5883
    @blesson5883 2 місяці тому +1

    Amen

  • @anilaanila154
    @anilaanila154 2 місяці тому +1

    ദൈവമേ എനിക്ക് ഒര് തയ്യൽ കട തുടങ്ങണം ഒര് തയ്യൽ മെഷൻ വാങ്ങണം കുറച്ചു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്‌ അതൊക്കെ തീർക്കണം അതിനുള്ള വഴികൾ തുറക്കണം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ ദൈവം വലിയവ ചെയ്യും വിശ്വസിക്കുന്നു ആമേൻ കർത്താവെ അത് സംഭവിപ്പിക്കുന്നതിനു നന്ദി ❤

  • @YeldoThomas
    @YeldoThomas 2 місяці тому +1

    ആമീൻ ആമീൻ ആമീൻ യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം

  • @nancysamuel1978
    @nancysamuel1978 2 місяці тому +1

    എന്റെ യേശുവേ ഞങ്ങളുടെ ആവശ്യങ്ങളുടെ മേൽ പ്രവൃത്തിക്കണേ മനസലീവ് തോന്നണേ യേശുപ്പാ എന്റെ ദൈവത്താൽ അസാധ്യമായി ഒന്നുമില്ല

  • @padmakumardr8380
    @padmakumardr8380 2 місяці тому

    ദൈവ സാദനേ എൻ്റെ ഇടുപ്പിൻ്റെ വേദന മാറാൻ പ്രാർത്ഥിക്കണം ആമേൻ

  • @jayajaya4782
    @jayajaya4782 2 місяці тому

    Karthave Ente Ammayude Asugham Mattitharane.Yesuve Sthuthy.Amen.

  • @dheenammaviji1030
    @dheenammaviji1030 2 місяці тому +1

    എനിക്ക് ഒരു വീട് ഇല്ല കടങ്ങൾ കുഞ്ഞുങ്ങൾ ക്ക് നല്ല ജോലി കാണിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @suvarnaanil2130
    @suvarnaanil2130 2 місяці тому +1

    എന്റെ സിസ്റ്റർ സുജാത ബ്ലീഡിങ് ആണ് സൗഖ്യമാക്കുവാൻ പ്രാർത്ഥിക്കണമേ 👏💕💕

  • @karthikagopi8097
    @karthikagopi8097 2 місяці тому

    Ente kadabharam ni enetu edukanae. Ente veetukar engotu kerathirikan cheythirikuna bhandanam azhikanae ente karthavinte karangalkondu amen 🙏🙏🙏Amen Amen Amen Amen Amen Amen Amen Amen Amen

  • @LALITHAMOHANDAS-w5k
    @LALITHAMOHANDAS-w5k 2 місяці тому +5

    കർത്താവേ ഇന്നെത്തെ ദിവസം വളരെ പ്രധാനപെട്ട ദിവസമാണ് പശനങ്ങളെന്നുമില്ല, തെ കഴിപോകട്ടെ ആമേൻ

  • @suvarnaanil2130
    @suvarnaanil2130 2 місяці тому

    ഈശോ എന്റെ മോൻ അജയ് fever ആണ് സൗഖ്യമാക്കേണമേ 👏💕💕❤️❤️

  • @chinnakuttytuu6781
    @chinnakuttytuu6781 Місяць тому

    കർത്താവെ എല്ലാം കുട്ടികളയും അനുഗ്രഹിക്കട്ടെ

  • @suvarnaanil2130
    @suvarnaanil2130 2 місяці тому

    ആമേൻ ആമേൻ ആമേൻ 💕❤️❤️🙏🙏🌹🙏❤️❤️💕💕🥰🥰🥰🥰

  • @suvarnaanil2130
    @suvarnaanil2130 2 місяці тому

    ഈശോ നിന്റെ കരുണ കൃപ അത് മതി എനിക്ക് എന്റെ കുടുംബത്തിന് മക്കൾക്ക് 👏👏💕💕❤️❤️🌹🌹🙏

  • @sudhakwt6770
    @sudhakwt6770 2 місяці тому

    യേശുവേഅനുഗ്രഹിക്കണമേ 🙏🙏🙏

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 2 місяці тому

    Amen.Amen.Amen.Halleluya.Sthothram.Appaaaaa.Amen

  • @bindus3773
    @bindus3773 2 місяці тому

    Karthave ente presnangal mattitharaname Amen❤❤❤

  • @YeldoThomas
    @YeldoThomas 2 місяці тому +1

    ആമീൻ ആമീൻ ആമീൻ യേശുവേ സ്തോത്രം

  • @Geetha-iy6ir
    @Geetha-iy6ir 2 місяці тому

    അഭിഷേക് മേൽ അൽഭുതം നടക്കണേ കർത്താവേ ആമേൻ

  • @kumarinair9882
    @kumarinair9882 2 місяці тому

    ഏശുവേ ഏശുവേ ഏശു അപ്പാ കാക്കണേ

  • @omanathomas320
    @omanathomas320 2 місяці тому

    എൻ്റെ യേശുകർത്താവേ സ്തോത്രം🙏🙏🙏🙏🙏

  • @JESSY-yv3pi
    @JESSY-yv3pi 2 місяці тому

    പല വിധ രോഗങ്ങളാൽ ഭാരപ്പെടുന്നു. പ്രാർത്ഥിക്കണമേ 🙏

  • @JollyG-r4c
    @JollyG-r4c 2 місяці тому +2

    യേശുവ എന്റെ മോളുടെ ഹോസ്റ്റലിലുള്ള പ്രശ്നങ്ങൾ യേശുവേ അങ്ങ് തീർത്ത് കൊടുക്കണമേ അവൾക്ക് അവിടെ പിടിച്ച് നിൽക്കാൻ ക്യ പ കൊടുക്കണമേ മനസിന്റെ വിഷമങ്ങൾ മാറ്റി കൊടുക്കണമേ വിശ്വസത്തിൽ ജീവിക്കുവാൻ അനുഗഹിക്കണമേ നല്ല രു വഴി കാണിച്ച് കൊടുക്കണമേ

  • @RaniRathesh
    @RaniRathesh 2 місяці тому +1

    എന്റെ കുടുംബ ജീവിതം യേശുവിന്റെ പരിശുദ്ധൽമാവിൽ പരസ്പരം സ്നേഹം അഭിഷേകത്താലും ആയുസും ആരോഗ്യം നിറയുവാൻ പ്രാർത്ഥിക്കുന്നു

  • @keerthana2425
    @keerthana2425 2 місяці тому

    മത്തായി 8:6 കർത്താവേ, എന്റെ ബാല്യക്കാരൻ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു.

  • @kunjumolvarghese4901
    @kunjumolvarghese4901 2 місяці тому

    amen amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SreedeviS-op4bx
    @SreedeviS-op4bx 2 місяці тому

    എന്റെ രമ്യ മോൾക്ക്‌ നാട്ടിൽ വരാനുള്ള പേപ്പർ വർക്ക്‌ പെട്ടന്ന് ശരിയായി കിട്ടുന്നതിനായി സ്തോത്രം ചെയ്യുന്നു appaa

  • @SujaJyothirgamaya
    @SujaJyothirgamaya 2 місяці тому

    എന്റെ യേശു വലിയവനാണ്🙏🙏🙏

  • @princejacob4699
    @princejacob4699 2 місяці тому

    Paster എന്റെ friend ന് ജോലി കിട്ടി കഴിഞ്ഞ് എന്റെ കുഞ്ഞുങ്ങളെ കൂടെ കൊണ്ടുപോയി രക്ഷപെടുത്താൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @MolammaRaju-v7j
    @MolammaRaju-v7j 2 місяці тому

    Amen karthavya yesuve njangalude visvasam vardhippikane.Yesu valiyavan Yesu mathi aayavan.Valiyavan aaya yesuvinte munpil njangalude prasnangal Valare cheruthu. Sthothram yesuve sthothram

  • @Gigi-me3uw
    @Gigi-me3uw 2 місяці тому +2

    എന്റെ അപ്പായിക്കും അമ്മച്ചിക്കും ഒരു ഭവനം വാങ്ങുവാൻ സാമ്പത്തികം നൽകണേ ആമീൻ ആമീൻ ആമീൻ 🙏🙏🙏

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 2 місяці тому

    Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen

  • @karthikagopi8097
    @karthikagopi8097 2 місяці тому

    Ente eshoyku enthum sadhyamanu 🙏🙏🙏🙏🙏🙏🙏amen

  • @ArunsAshok
    @ArunsAshok 2 місяці тому

    ഞാൻ കണ്ടിട്ടുള്ളവരെക്കൾ വലിയത് എന്റെ യേശു ആണ് എന്റെ യേശു വലിയവൻ ആരെക്കളും

  • @AjiAbraham-td2by
    @AjiAbraham-td2by 2 місяці тому

    കർത്താവ് വലിയവൻ ആമേൻ 🙏🙏🙏🙏

  • @lillyjoshy4366
    @lillyjoshy4366 2 місяці тому

    Yeshu rajathi rajan, athunnathan, mahonnathan suthikunnu appa amen, amen, amen. 🙏🏿🙏🏿🙏🏿

  • @Lilly-h4f8x
    @Lilly-h4f8x 2 місяці тому

    സഹോദര എന്റെ കുടുംബ തി ന്റ കടങ്ങൾ മാ റ്റി ക്കി ട്ടു വാ ൻ വേ ഡി പ്രാർ ത്തി ക ണ മേ 🙏🙏❤❤

  • @suryakala9418
    @suryakala9418 Місяць тому

    അമേൻ യേശുവേ

  • @shonsanthosh9612
    @shonsanthosh9612 2 місяці тому

    Thankyou Jesus for clearing all my debts in the almighty name becuase you are the one and only father. I belive in the name of Jesus. Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mayamahesh1083
    @mayamahesh1083 2 місяці тому

    എന്റെ അപ്പാ എന്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി നന്ദി

  • @meenakshi123-v
    @meenakshi123-v 2 місяці тому +1

    Amen

  • @shineyninan6009
    @shineyninan6009 2 місяці тому

    ഞങ്ങളുടെ വീടു പണി നടക്കുന്നു. ദൈവാനുഗ്രഹത്താൽ എല്ലാം ഭംഗിയായി തീരാൻ പ്രാർത്ഥിക്കണെ🙏

  • @princejacob4699
    @princejacob4699 2 місяці тому

    Paster എന്റെ ഇളയ brother ന്റെ wife ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങി വരാൻ പ്രാർത്ഥിക്കണേ 🙏🙏😭😭

  • @seenanelson5581
    @seenanelson5581 2 місяці тому

    അപ്പാ എൻ്റെ കുടുംബത്തിൻ്റെ കടബാധ്യത. മാറ്റാൻ ഒരു വഴി തുറക്കണമെ നാഥാ

  • @pastorajidavis7767
    @pastorajidavis7767 2 місяці тому

    Amen amen amen
    Hallelujah hallelujah hallelujah

  • @sheilababy2350
    @sheilababy2350 2 місяці тому

    സ്തോത്രം സ്തോത്രം സ്തോത്രം കർത്താവേ

  • @sallykurian7267
    @sallykurian7267 2 місяці тому

    Amen hallelujah stothram eshoye Karuna thonnaname anugrahikaname

  • @sherlythomas7043
    @sherlythomas7043 2 місяці тому

    Yesuve angu nangalude king anu.Daivamanu.yesuvinu asadyamayi onnumilla.angil purnamayum believe cheyyunnu.Amen.Halleluja

  • @beenathomas7971
    @beenathomas7971 2 місяці тому

    Jesus. Enikku. Viduthal. Tharum. Viswasikkunu. Amen

  • @acvlog1040
    @acvlog1040 2 місяці тому

    Praise God 🙏Amen sthothram hallelujah 🙏🙏

  • @BindhuRejeesh
    @BindhuRejeesh 2 місяці тому

    Njan, പോകുന്നകാര്യ സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @minimini3606
    @minimini3606 2 місяці тому +1

    🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം കർത്താവെ എന്നെ നിയന്ത്രിക്കാൻ ഒരു ഓഫീസർ വരേണം നല്ല ഒരാൾ 🙏🏽🙏🏽

  • @abelsibin2568
    @abelsibin2568 2 місяці тому

    Amen amen amen sthothram 🤚🤚🤚

  • @anjups9969
    @anjups9969 2 місяці тому

    Ente eeshoye sahaayikkaname
    Aviduthe kaalkkal samarppikkunnu ente Ella sangadangalum

  • @RaniRathesh
    @RaniRathesh 2 місяці тому

    പിതാവേ കരുണ തോന്നണേ

  • @PrasannaT-jh4jg
    @PrasannaT-jh4jg 2 місяці тому

    പ്രസന്ന മകൻ ശരത് 🙏🙏🙏🙏🙏🙏