നിങ്ങളും അവരെപ്പോലെ അനുഗ്രഹിക്കപ്പെടും അസാധാരണമായി ഉയർച്ച പ്രാപിക്കും|PASTOR CHRISTY P JOHN

Поділитися
Вставка
  • Опубліковано 17 жов 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

КОМЕНТАРІ • 559

  • @sobhasaneesh3130
    @sobhasaneesh3130 5 місяців тому +2

    എന്റെ മക്കളുടെ രണ്ടു പേരുടെയും വിദ്യാഭ്യാസ ത്തെ അനുഗ്രഹിക്കണേ അപ്പാ

  • @anakhasraj1999
    @anakhasraj1999 5 місяців тому +2

    വൈകിയാണെങ്കിലും ഈ ദൂത് കേൾക്കാൻ അനുവദിച്ച ദൈവത്തിനു നന്ദി

  • @AbeJohnCheruvakkal
    @AbeJohnCheruvakkal 5 місяців тому +2

    ഞാൻ ഒരു പുതിയ വീടിനു ആഗ്രഹിക്കുന്നു ലഭിക്കണം എല്ലാരും പ്രാർത്ഥന കൂടെ ഉള്ളതിനാൽ സ്തോത്രം

  • @BlessyVarghese-k5u
    @BlessyVarghese-k5u 3 місяці тому +1

    മകളെ, സമർപ്പിച്ചു,പാർത്തിക്കുന്നു, ദൈ വ, ഭയം, മുള്ള കുഞ്ഞു ഞ്ഞൾ,വളരാൻ, പഠിക്കാൻ നുള്ള, കഴിവും പ്രാപ്തിയും കൊടുത്തു,അനുഗ്ികണം

  • @simieldhose4731
    @simieldhose4731 5 місяців тому +3

    എല്ലാരാലും ഉപേക്ഷിക്കപ്പെട്ട ന് ഞങ്ങളുടെ ജീവിതം എന്റെെ ദൈവത്താൽ അനുഗ്രഹിക്കപ്പടേണമേ

  • @AnilKumar-m6l1l
    @AnilKumar-m6l1l День тому

    ആമേൻ amen🙏🙏🙏
    എന്നെ അപമാനിച്ചവരുടെ മുൻപിൽ എന്റെ കർത്താവു എന്നെ അനുഗ്രഹിച്ച ഉയർത്തും ആമേൻ ആമേൻ 🙏🙏🙏

  • @annajohn2553
    @annajohn2553 5 місяців тому +3

    ഏന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.

  • @ArunsAshok
    @ArunsAshok 5 місяців тому +36

    എന്നെ കളയാക്കിയവരുടെ കുറ്റം പറഞ്ഞവരുടെ മുമ്പിൽ തന്നെ യേശു എന്നെ അനുഗ്രഹിച്ചു ഉയർത്തും ആമേൻ

  • @MableM-q2m
    @MableM-q2m 5 місяців тому +1

    നാഥ എനിക്കും മക്കൾക്കും ആരും ഇല്ല ഭർത്താവ് ഉപേക്ഷിച്ചു ഞങ്ങളെ സഹായിക്കാൻ ആരും ഇല്ല നാഥവാടക കൊടുക്കാൻപക്കുന്നില്ല സഹായിക്കണേ നാഥ കൈവിടല്ലെ🙏🙏🙏🙏

  • @vincybejoy2241
    @vincybejoy2241 5 місяців тому +1

    എൻ്റെ കുടുംബപ്രശ്‌നങ്ങൾ മാറിപ്പോകാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @ArunsAshok
    @ArunsAshok 5 місяців тому +6

    കൂടുതൽ ദൈവ വേലക്കായി എന്നെ പ്രയോജനപ്പെടുത്തണമേ

  • @gopitk4848
    @gopitk4848 5 місяців тому +3

    ഞങ്ങളുടെ ജീവിതത്തിൻ്റെ സ്ഥിതി മാറണം Amen

  • @aryamolks3569
    @aryamolks3569 5 місяців тому +3

    കർത്തവേ നാളേ എനിക് ഭർത്താവ് വീട്ടിലേക്ക് തിരിച്ചു തടസങ്ങൾ കുടാതെ ചെല്ലൻ സാധികനേ ആമേൻ

  • @ArunsAshok
    @ArunsAshok 5 місяців тому +13

    യേശു എന്നെ നിന്നിച്ചവരെ കൊണ്ട് മാറ്റി പറയിപ്പിക്കും എന്റെ ഉയർച്ചയുടെ വിഷയം ആമേൻ

  • @babyvarghese9263
    @babyvarghese9263 3 місяці тому +1

    Praise the Lord hallelujah Amen

  • @shylajaudhyan7308
    @shylajaudhyan7308 5 місяців тому +5

    ദൈവമേ ഞാൻ എവിടേയും തോൽക്കില്ല എന്റെ കർത്താവ് എന്നെ തൊടു കർത്താവേ കടം വേടിക്കുന്ന വളായിട്ടല്ല കടം കൊടുക്കുന്നവളായിട്ട് എന്നെ ആക്കി തീർക്കണമേ ആമേൻ ആമേൻ ആമേൻ

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 5 місяців тому +6

    എന്റെ യേശു അപ്പാ അനുഗ്രഹിക്കേണമേ അപ്പയെ. നന്ദി അപ്പാ നന്ദി

  • @ArunsAshok
    @ArunsAshok 5 місяців тому +9

    യേശു എന്നെ മാനിക്കും ഇങ്ങനെ കുഴിയിൽ യേശു എന്നെ കിടത്തില്ല ആമേൻ ഞാൻ അത് പൂർണമായി വിശ്വസിക്കുന്നു

  • @kusalakumari-xq3vt
    @kusalakumari-xq3vt 5 місяців тому +2

    യേശുവേ എല്ലാ കടഭാരം തീർക്കുവാൻ ഒരു വഴി തുറക്കണം യേശുവേ ആമേൻ ❤❤❤

  • @ArunsAshok
    @ArunsAshok 5 місяців тому +17

    ഞാൻ ഈ കടത്തിൽ കിടന്നു ജീവിക്കേണ്ടവൻ അല്ല എനിക്ക് നല്ല ഒരു ഉയർച്ചയുടെ ഭാവി യേശു വെച്ചിട്ടുണ്ട് ഞാൻ അത് കാണും ആമേൻ

  • @stanleyjayaraj3943
    @stanleyjayaraj3943 5 місяців тому +1

    ആമേൻ ആമേൻ ആമേൻ
    ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @RajamakkOmana-oh4km
    @RajamakkOmana-oh4km 5 місяців тому +8

    എന്റെ ആഗ്രഹം ആണ് പാസ്റ്റർ പറയുന്നത് കർത്താവെ സ്തുതി 🙏🙏🙏🙏🙏

  • @ArunsAshok
    @ArunsAshok 5 місяців тому +5

    ഞാൻ ഉയർച്ചയിലേക്ക് ഈ മാസം തന്നെ നടന്ന് അടക്കും ആമേൻ

  • @rajic1113
    @rajic1113 5 місяців тому +5

    ആമേൻ യേശുവേ ഈ പ്രഭാതം കാണാൻ അനുവദിച്ച നാഥാ നന്ദി.

  • @gloryfaithbeatsgandgeventm6675
    @gloryfaithbeatsgandgeventm6675 5 місяців тому +3

    ഇന്നത്തെ സന്ദേശം കേട്ട ഞാൻ ഒരിക്കലും പരാജയപ്പെട്ടില്ല. ഉയർച്ച തന്നെ പ്രാപിക്കും.

  • @aneeshya1379
    @aneeshya1379 5 місяців тому +13

    എൻ്റെ കർത്താവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും കടഭാരങ്ങളും കഷ്ടതകളും ദുരിതങ്ങളും എല്ലാം മാറി ഞങ്ങൾക്ക് സന്തോഷവും സമാധാനവും ഐശ്വര്യവും തന്ന് അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ❤❤❤

    • @ArunsAshok
      @ArunsAshok 5 місяців тому +2

      ഈ മാസം തന്നെ സാമ്പത്തിക വിടുതൽ ഉണ്ടാക്കും യേശുവിന്റെ അത്ഭുതത്തിൽ വിശ്വാസിക്ക് അവൻ പ്രവർത്തിക്കും ആമേൻ

  • @salyjoseph2121
    @salyjoseph2121 5 місяців тому +11

    എന്റെ ഈശോയെ എന്റെ മക്കളുടെ ആവശ്യങ്ങൾ എത്രയും വേഗം നടത്തിത്തരേണമേ.

  • @ArunsAshok
    @ArunsAshok 5 місяців тому +7

    ഞാൻ യേശുവിൽ വിശ്വസിക്കുന്നു ഒരു അനുഗ്രഹം ഇല്ലാതെ പോലെ കിടക്കുന്ന അവസ്ഥ ഈ മാസം തന്നെ യേശു മാറ്റി എന്നെ ഉയർത്തും ആമേൻ

  • @ArunsAshok
    @ArunsAshok 5 місяців тому +6

    പരിശുദ്ധാത്മാവേ എന്റെ ജീവിതത്തെ തൊട്ട് ഒന്ന് അനുഗ്രഹിക്കണേ

  • @kalyanik6080
    @kalyanik6080 5 місяців тому +6

    ഞാനിപ്പോൾ.... ഒതുങ്ങി ക്കൂ ടി ഇരിപ്പാണ്.... ഈ അവ സ്ഥയിൽ നിന്നും എനിക്ക് വീ ണ്ടും.. വീണ്ടും.. എഴു ന്നേ ൽ kkanam😢😢😢

    • @ArunsAshok
      @ArunsAshok 5 місяців тому

      യേശു വിടുതൽ തരും ഏത് പ്രശ്നത്തിലും യേശു പ്രവർത്തിക്കും

  • @sumapk3848
    @sumapk3848 5 місяців тому +8

    ഇന്നത്തെ ദൂത് കേട്ട ഞാൻ ഒരിക്കലും പരാജയപെടുകയില്ല അനുഗ്രഹിക്കപ്പെട്ടവളായി തീരും ആമേൻ

  • @ArunsAshok
    @ArunsAshok 5 місяців тому +7

    അടുത്ത അവസരം എന്റെ ആണ് ഞാൻ ഈ മാസം തന്നെ ഉയർച്ച പ്രാപിക്കുക തന്നെ ചെയ്യും ആമേൻ

  • @ArunsAshok
    @ArunsAshok 5 місяців тому +17

    യേശു അപ്പ എന്നെ ഒന്നു തൊടണമേ എന്നെ കടഭാരത്തിൽ നിന്ന് ഒന്ന് ഉയർത്തണേ മടുത്തു അപ്പ കടത്തിൽ കിടന്നു ഈ മാസം തന്നെ എന്റെ സാമ്പത്തിക വിടുതൽ വേണം അനേകർക്ക് കടം കൊടുക്കണം അല്ലാതെ ആരുടെ കൈയ്യിൽ നിന്ന് വാങ്ങാൻ എനിയും എനിക്ക് പറ്റില്ല അപ്പ ആമേൻ എന്റെ ജീവിതം മാറും ഈ മാസം തന്നെ ഇതുവരെ ഞാൻ പ്രതീഷിക്കാത്ത ഉയർച്ച ഞാൻ കാണും ആമേൻ

    • @Saranyakr-v3y
      @Saranyakr-v3y 5 місяців тому

      ഈ ഒരു അവസ്ഥയിലൂടെ ഞാനും കടന്നു പോണു ദൈവം വലിയവ ചെയ്യും സഹോദര നമുക്ക് പ്രാർത്ഥിക്കാം കൊടുത്ത പണം പോലും തിരികെ കിട്ടാതെ ഞാൻ വിഷമിക്കുന്നു ദൈവം അത്ഭുതം ചെയ്യും

    • @ArunsAshok
      @ArunsAshok 5 місяців тому

      @@Saranyakr-v3y എനിക്കും അതെ അനുഭവം ആണ് ഒരാൾ ഒരു മാസം അവധിക്ക് ക്യാഷ് കടം വാങ്ങിയ ഇപ്പോൾ 7 മാസം കഴിഞ്ഞു തിരികെ തന്നിട്ടില്ല പിന്നെ ചെറിയ തുണി വ്യാപാരം ഉണ്ടാരുന്നു അതിന്റെ 3 പേര് തരാൻ കിടക്കുന്നു 20000കൂടെ ഉണ്ട് സിസ്റ്റർ പ്രാർത്ഥിക്ക് ഞാനും പ്രാർത്ഥിക്കാം

    • @ArunsAshok
      @ArunsAshok 5 місяців тому

      @@Saranyakr-v3y ഈ വിഷയം എനിക്കും ഉണ്ട് 1 മാസം അവധിക്ക് ഒരാൾക്ക് ക്യാഷ് കൊടുത്ത ഇപ്പോൾ 1 വർഷം ആയി തരാം എന്ന് പറയുക അല്ലാതെ തരുന്നില്ല സിസ്റ്ററിന്റെ കിട്ടാനുള്ള കാശിന്റെ മെല്ലും ഇതുപോലെ ഉള്ള ബന്ധനം ഉണ്ട് അതാ കിട്ടാൻ താമസിക്കുന്നെ യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു സാമ്പത്തിക്കാതെ ബാധിച്ച ആ കെട്ടിനെ യേശുവിന്റെ നാമത്തിൽ അഴിച്ചു പ്രാർത്ഥിക്കുന്നു വലിയ വിടുതലിന് നന്ദി പറയുന്നു യേശുവിന്റെ നാമത്തിൽതന്നെ ആമേൻ

  • @jeenamohan8476
    @jeenamohan8476 5 місяців тому +8

    എന്റെ ജീവിതം സന്തോഷം ആക്കി മാറ്റണെ എന്റെ മക്കളും മരുമക്കളും എല്ലാപേരും സന്തോഷത്തിലും ഐക്യത്തിലും കഴിയണേ ആമേൻ കർത്താവെ

  • @SalyChandra
    @SalyChandra 5 місяців тому +7

    ആമേൻ എന്റേ മകളുട ഹൃദയത്തോട് നീ ഒന്നു ഇടപെടണം അപ്പച്ചാ 😢

  • @minimini7342
    @minimini7342 5 місяців тому +1

    ആ കുടുംബം അനുഗ്രഹിക്കപെടണം യേശുവിൻ നാമത്തിൽ അപ്പാ

  • @deepasanjay409
    @deepasanjay409 5 місяців тому +5

    കർത്താവെ നന്ദി. ഈ ദൂതു എന്നെ കേൾപ്പിച്ചതു പരിശുദ്ധ ആത്മാവ് ആണ്. ഈ പ്രവചന ദൂതു എന്റെ ജീവിതത്തിൽ എന്റെ കർത്താവു നിവർത്തി ആക്കി തരും ഈ ദിവസങ്ങളിൽ. ഞാൻ അത് വിശ്വസിക്കുന്നു അപ്പാ 🙏🙏🙏🙏

  • @minibiju9379
    @minibiju9379 5 місяців тому +4

    എൻ്റെ സഹോദരിയുടെ മകൻ 10th-ൽ exam നല്ലൊരു റിസൽട്ടിനായി പ്രത്യേക പ്രാർത്ഥനചോദിക്കുന്നു

  • @ArunsAshok
    @ArunsAshok 5 місяців тому +4

    യേശുവേ എനിക്ക് യഹോവയുടെ അനുഗ്രഹത്താൽ നിറക്കണേ കടത്തിന് മേൽ വലിയ അത്ഭുതം ചെയ്യണേ ഈ മാസം എനിക്ക് വിടുതൽ വേണം അപ്പയെ

  • @vithualfa1518
    @vithualfa1518 5 місяців тому +50

    എന്റെ ചേച്ചി ക്ക് എക്സാം ആണ്. ഇതെ ലാസ്റ്റ് ചാൻസ് ആണ്. ചേച്ചി പാസ്സ് ആകാൻ എല്ലാവരും പ്രാർത്ഥിക്കണമേ 🙏

    • @SPCKERALA
      @SPCKERALA 5 місяців тому

      God is good all the time

    • @subhabhasker8748
      @subhabhasker8748 5 місяців тому

      Amen

    • @jainambrose9348
      @jainambrose9348 5 місяців тому

      👍🏻 ❤️

    • @nayanasparthan5777
      @nayanasparthan5777 5 місяців тому

      sure I will prayer for ur sis because I know the pain

    • @easytolearn8191
      @easytolearn8191 5 місяців тому +1

      എനിക്കു psc last chance ആണ് ഇപ്പോൾ നടക്കുന്നത്. എനിക്കു ജോലി തരണേ അപ്പാ..

  • @suniajayan230
    @suniajayan230 5 місяців тому +5

    ദൈവമെ എന്നെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ

  • @choirofgrace4335
    @choirofgrace4335 5 місяців тому +1

    Amen oh lord I received it in your mighty name

  • @ArunsAshok
    @ArunsAshok 5 місяців тому +4

    ഈ മാസം തന്നെ യേശു അത്ഭുതകരമായി കടത്തിൽ നിന്ന് വെളിയിൽ ഇറക്കണമേ

  • @MableM-q2m
    @MableM-q2m 5 місяців тому +1

    എൻ്റെ മക്കൾ നടത്തുന്ന ബിസിനസിനെ ആരോ തകർക്കാൻ നോക്കുന്നു നാഥ ഞങ്ങളെ കൈവിടല്ലെ ഗൂഗിളിലൂടെ ആരോ തകർക്കാൻ ശ്രമിക്കുന്നു നാഥകൈവിടല്ലെ🙏🙏🙏🙏🙏

  • @remeshRemesh-e5x
    @remeshRemesh-e5x 5 місяців тому +1

    യേശുവേ എന്റെ പൊന്നു മക്കളെ വലിയ അത്ഭുതം ആക്കേണമേ അപ്പ

  • @remeshRemesh-e5x
    @remeshRemesh-e5x 5 місяців тому +1

    Yesuve👌എന്റെ പൊന്നു മോളെ കാത്തുകൊള്ളണമേ ആരോഗ്യത്തോടെ മിടുക്കിയായി വളർത്തേണമേ 👏👏👏

  • @suprabhaps5507
    @suprabhaps5507 5 місяців тому +1

    ബ്രദർ ന്റെ വാക്കുകൾ ജീവിക്കാൻ പ്രചോദനം നൽകുന്ന ഒന്നാണ് ♥️♥️👌👌🙏🙏🙏🙏

  • @sudheeshgopi1415
    @sudheeshgopi1415 5 місяців тому +6

    എന്റെ ദൈവമേ എന്റെ കുടുംബത്തെയും മൂന്ന് മക്കളെയും അനുഗ്രഹിക്കേണമേ എന്റെ ജീവിതത്തിൽ അങ്ങയുടെ കൃപ നല്കണമേ മൂത്ത മകൻ മഹേഷ്‌ ബ്രദറിന്റ പ്രാർത്ഥനയുടെ ഫലമായി ലോറി ഓടിക്കുവാൻ കടന്നുപോയി യാത്രയിൽ എല്ലാം ദൈവം കൂടെ ഇരിക്കുവാനും സാലറി മുടക്കം കൂടാതെ കിട്ടുവാനും പ്രാർത്ഥിക്കണം 🙏🙏🙏ആമേൻ സ്തോത്രം

  • @minimini3606
    @minimini3606 5 місяців тому +14

    🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ എന്നെ ഉയിർത്തേണമേ പല പ്രതിസന്ധികൾ കൂടെ കടന്ന് പോകുന്നു 🙏🏽🙏🏽

  • @minimini7342
    @minimini7342 5 місяців тому

    അപ്പാ എന്റെ ബുദ്ധിമുട്ടുകൾ കർത്താവിൽ സമർപ്പിക്കുന്നു എന്നെ കരുതണം ആമ്മേൻ

  • @LALITHAMOHANDAS-w5k
    @LALITHAMOHANDAS-w5k Місяць тому

    1 കർത്താവേ ഞാൻ കുറെ കളിയാക്കലുകളു നിന്ദിക്കപെടലും എല്ലാവരുമുമ്പിലും എന്നെ തഴയും ഞാൻ ജീവിതo തന്നെ മടുത്തു പോയ ഒരവസ്ഥ ഉണ്ടായി രുന്നു ഞാൻ യേശുവിനെ വിശ്വസിച്ചു തുടങ്ങിയപ്പോൾ മുതൽ എന്റെ ജീവിതത്തിൽ മാറ്റം വന്നുതുടങ്ങി. ഞാൻ ഒരു തൊഴിൽ ചെയ്യാൻ തുടങ്ങി കോസ്മെറ്റിക്സ് ഐറ്റം ഉണ്ടാക്കുന്നുണ്ട്. ഇതൊന് എന്റെ കഴിവല്ല. ദൈവത്തിന്റെ കൃ പ ഒന്നു കൊണ്ടു മാത്രം എന്നെ ഇനിയും ഉയരങ്ങളിൽ എത്തിക്കും എന്ന വിശ്വസത്തോടെ ആമേൻ

  • @remeshRemesh-e5x
    @remeshRemesh-e5x 5 місяців тому +1

    എന്റെ കുഞ്ഞിന് സൗഗ്യം നൽകേണമേ avalkku😘ചെയുന്ന എല്ലാം ടെസ്റ്റുകളും നോർമൽ ആക്കേണമേ അപ്പ എന്റെ പൊന്നു മോൾ ശ്രീലക്ഷ്മി

  • @josekoseph6918
    @josekoseph6918 5 місяців тому +3

    അപ്പാ ഞാൻ വിശോ‌സിക്കുന്നു എനിക്കുവേണ്ടി കരുത്തുമെന്നു ആമ്മേൻ ❤❤

  • @renukababu6779
    @renukababu6779 5 місяців тому

    യേശു എന്റെ ജീവിതം മാറ്റും ആമേൻ ആമേൻ AMEN🔥🔥🔥🔥🔥🔥🔥🔥Q🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @aksaponnachan3106
    @aksaponnachan3106 5 місяців тому +1

    ❤❤❤AMEN Praise the lord Hallelujah AMEN AMEN ❤❤❤God Bless You ❤❤❤ Thank you God ❤❤

  • @rajuthekkoni5327
    @rajuthekkoni5327 5 місяців тому

    എന്റെ ദൈവമേ... ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട്.. കടഭാരം. രോഗം. കലഹം.. എല്ലാം മാറ്റി ഞങ്ങളുടെ ജീവിതം സമാധാനവും സന്തോഷവും സാമ്പത്തികവും തന്ന് അനുഗ്രഹിക്കണമേ... ഈ നിമിഷം മുതൽ ജീവിതം മാറ്റി മറിക്കണമേ 🙏🏻

  • @rittyrosephilip8152
    @rittyrosephilip8152 5 місяців тому +1

    Amen

  • @minimini7342
    @minimini7342 5 місяців тому

    കർത്താവെ ഒരു പ്രശ്നം കൊണ്ട് എന്റെ അടുത്ത് വരരുത് അതിന്മേൽ കൃപ യുണ്ടാകണം ആമ്മേൻ 🙏

  • @susykuttyms6411
    @susykuttyms6411 5 місяців тому +1

    എന്റെ കട ഭാരം മാറ്റി, മോന്റെ മദ്യപാനം മാറ്റി, മക്കൾക്ക് ജോലിയും നൽകി, കുടുമ്പമായി പ്രാർത്ഥന ജീവിതം നൽകണം

  • @kumarikwt268
    @kumarikwt268 5 місяців тому +1

    അമേൻ സമയത്ത് യേശുവേ എന്റെ മക്കളെയും കൊച്ചുമക്കളെയും കാത്തു പരിപാലിക്കണം മരുമകളെയും എന്റെ ഭർത്താവിനെയും കാത്തു പരിപാലിക്കണം രക്ഷിക്കണം യേശുവേ സ്തോത്രം ഹാലേലൂയ

  • @sarammajohnson2208
    @sarammajohnson2208 5 місяців тому +2

    എന്റെ ഇപ്പോളത്തെ അവസ്ഥക്ക് മാറ്റം വരുത്തിയിരിക്കയാൽ.. Ammen🙏

  • @lillikuttygeorge5960
    @lillikuttygeorge5960 5 місяців тому +2

    പാസ്റ്റർ എനിക്ക് ഒരു ഭവനം കിട്ടുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു ആമേൻ സ്തോത്രം 🙏🙏🙏

  • @minimini7342
    @minimini7342 5 місяців тому

    കർത്താവെ എന്റെ കുടുംബം അനുഗ്രഹിക്കപെടണം യേശുവിൻ നാമത്തിൽ

  • @vyshakhjyothis4851
    @vyshakhjyothis4851 5 місяців тому +1

    എന്റെ സഹോദരനെയും കുടുംബത്തെയും ദൈവം ഉന്നതങ്ങളിൽ എത്തിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു....
    God bless you my brother.....❤

  • @SujathaAnandhan-h1s
    @SujathaAnandhan-h1s 5 місяців тому +1

    ഹല്ലേലൂയ സ്തോത്രം

  • @sumapk3848
    @sumapk3848 5 місяців тому

    ആമേൻ ആമേൻ ആമേൻ

  • @shinymonson2160
    @shinymonson2160 5 місяців тому +12

    എന്റെ ജീവിതത്തിന്റെ സ്ഥിതി മാറ്റാണമേ കർത്താവേ ആമ്മേൻ 🙏🙏🙏എന്റെ മകളുടെ കുടുംബ ജീവിതം അനുഗ്രഹിക്കപ്പെടേണ്ടത്തിനായി പ്രാർത്ഥന ചോദിക്കുന്നു ദൈവദാസാനെ ഞങ്ങൾ ക്കുവേണ്ടി പ്രാർത്ജക്കണമേ ആമ്മേൻ 🙏🙏🙏

  • @PrasannaT-jh4jg
    @PrasannaT-jh4jg Місяць тому

    പ്രസന്ന, മകൻ ശരത്, മകൻ സജിത്, മകൻ സാജൻ, ഒരു വീട് 🙏🙏🙏🙏🙏🙏🙏🙏ആമേൻ

  • @nishasamson9809
    @nishasamson9809 5 місяців тому

    ദൈവമേ എന്റെ കടങ്ങൾ മാറ്റി തരണമേ 🙏🙏🙏

  • @malu.m8.c272
    @malu.m8.c272 5 місяців тому

    ഞങ്ങൾ ടെ കടഭാരങ്ങൾ കർത്താവ് മാറ്റുമെന്നും ഈ അവസ്ഥയിൽ നിന്നും വലിയ ഒരൽ ഭുതം നടക്കും കർത്താവ് നടത്തി തരും എന്ന് വിശ്വസിക്കുന്നു ആമേൻ

  • @vijayammacv3127
    @vijayammacv3127 5 місяців тому

    🌹🌹🌹🌹🌹🌹 എന്റെ ദേവദാസനെ ഞാൻ വോട്ട് ചെയ്യാൻ മാമലക്കണ്ടത്തിനു പോയിരുന്നു ഭയങ്കര സന്തോഷം മൂത്ത മകനാണ് വീട് പണിയച്ചത് ഒരു ദിവസമെങ്കിലും അവിടെ ഒന്ന് താമസിച്ചിട്ട് മരിച്ചാൽ മതി എന്നുള്ള പ്രാർത്ഥനയുണ്ട് ഇവിടെ പോയി കിട്ടണ്ടേ പ്രാർത്ഥിക്കണം ദൈവദാസനെ ആമേൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @kalyanik6080
    @kalyanik6080 5 місяців тому

    ഞാൻ ഇങ്ങനെ ഇരിക്കാനുള്ള തല്ല... എനിക്ക് വീ ണ്ടും.. ഇറങ്ങണം.... ദൈവദാസാ.... 😢... എനിക്കു വേ ണ്ടി യും.. അങ്ങ് പ്രാ ർ ഥി ക്കണമേ... 🙏🏼

  • @praveenameppancodu1979
    @praveenameppancodu1979 5 місяців тому

    ആമേൻ ആമേൻ ആമേൻ അനേകർക്കൊപ്പം ഞാനും ഈ ഭൂദ് ഞാൻ സ്വീകരിക്കുന്നു ആമേൻ

  • @vijayammacv3127
    @vijayammacv3127 5 місяців тому

    🎉🎉🎉🎉 ആമേൻ ഹല്ലേലുയ്യ സ്തോത്രം സ്തോത്രം ആരാധന ആരാധന തന്റെ അപ്പാ 🙏🙏🌹🌹🌹👍

  • @ArunsAshok
    @ArunsAshok 5 місяців тому +2

    യേശു അപ്പ എന്നെ ഒന്ന് ഉയർത്തണേ

  • @ShamnadShamnad-ku3hp
    @ShamnadShamnad-ku3hp Місяць тому

    ആമേൻ സ്തോത്രം ആമേൻ സ്തോത്രം

  • @rejij.s
    @rejij.s 5 місяців тому

    ദൈവമെ നൽകിയിരിക്കുന്ന വിദ്യാഭ്യാസത്തിനു അനുസരിച്ചുള്ള ഉന്നതമായിട്ടുള്ള ഉപജീവന മാർഗ്ഗo ലഭിക്കുവാൻ സഹായിക്കേണമെ❤

  • @suvarnaanil2130
    @suvarnaanil2130 5 місяців тому

    ആമേൻ ആമേൻ ആമേൻ ❤️❤️💕🌹🌹🙏🌹💕❤️❤️❤️🥰🥰🥰🥰

  • @salythomas2406
    @salythomas2406 5 місяців тому +2

    Appaaaaaaye തലമുറയെ anugrahekane

  • @sajitha7987
    @sajitha7987 5 місяців тому +3

    ദൈവ ദാസാ ഷുഗർ പ്രഷറും കൂടുതലാ ശരിരം ചൊറിഞ്ഞ് പുണ്ണയാ മാറി രണ്ട് കാല് വേദനയാണ് നിന്ന ഒരു ജോലി ചെയ്യാൻ പറ്റുന്നില്ല എൻ്റെ മകൻ ആഫിന് മദ്ധ്യപാനം പുകവലി ദേഷ്യം മാറുവാൻ പ്രാർത്ഥിക്കണം കച്ചവട തടസ്സപ്പെടുത്തുന്ന ദുഷ്ടശക്തി മാറുവാൻ പ്രാർത്ഥിക്കണം എൻ്റ് വസ്തുവിൽക്കുവാൻ വാങ്ങുവാൻ ആള് വരു റ്യാൻ പ്രാർത്ഥക്കണം ആൻറ്ദവഭാസ എപ്പോഴും മുഖത്തോട് ച മുഖം നോക്കിയാൽ വഴക്കാന

    • @jainambrose9348
      @jainambrose9348 5 місяців тому +1

      സഹോദരാ നിങ്ങൾ കഴിക്കുന്ന ഭക്ഷണം ശ്രെദ്ധിക്കുക വിരുദ്ധ ആഹാരം ഒഴിവാക്കുക പച്ചക്കറി കഴിക്കുമ്പോൾ അത് കുട്ടി മാത്രം കഴിക്കുക ദൈവം തന്ന ബുദ്ധി ഉപയോഗിക്കുക ❤️👍🏻

  • @beenabeena6339
    @beenabeena6339 5 місяців тому +1

    Amen amen amen 🙏

  • @minimini7342
    @minimini7342 5 місяців тому

    എന്റെ അയിലക്കം കുടുംബത്തിൽ ഒരു പ്രശ്നം ഉണ്ടാകാതെ കർത്താവെ കരുതണം ആമ്മേൻ

  • @sajitha7987
    @sajitha7987 5 місяців тому +1

    യേശു അപ്പാ നന്ദി നന്ദി

  • @aksaponnachan3106
    @aksaponnachan3106 5 місяців тому +1

    Ante friend hareeshinte business anugrahamakan vendiyum kittanulla paise kal pettennu kittan vendi prarthikkane brother God bless you ❤

  • @AnuRejith
    @AnuRejith 5 місяців тому +1

    🙏🙏🙏🙏👨‍👩‍👧‍👦🏠🙏

  • @suprabharajesh4169
    @suprabharajesh4169 5 місяців тому +1

    ദൈവമേ ഇന്ന് തന്നെ എന്റെ ജോലിയുടെ അപ്പോയിന്മെന്റ് ഓർഡറും സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മെയിൽ വരണമേ എനിക്ക് ജോലി തന്ന് എന്റെ കുടുംബ പ്രശ്നം പരിഹരിക്കണം ഇന്ന് ഞാൻ ഭർത്താവിന്റെ ഭവനത്തിലേക്ക് മടങ്ങി പോകുന്നു ഭർത്താവും ഭർത്താവിന്റെ അച്ഛനും അമ്മയും എന്നോട് മക്കളോട് സ്നേഹത്തോടെ പെരുമാറണം ഭർത്താവിന്റെ ഭവനത്തിൽ എനിക്കും മക്കൾക്കും സന്തോഷം കൊണ്ട് നിറയണമേ ദൈവമേ എന്നോട് എപ്പോഴും ഉണ്ടായിരിക്കണം

  • @thomaspg806
    @thomaspg806 5 місяців тому

    AMEN AMEN HALLELUJAH STHOTHRAM

  • @sudheeshgopi1415
    @sudheeshgopi1415 5 місяців тому +2

    ഓമന ബ്രദർ എന്റെ മകൻ പ്രതീഷ് നെ അനുഗ്രഹിച്ചു പ്രാർത്ഥിക്കണേ വിവാഹം നടക്കുവാനും സ്ഥിര ജോലി കിട്ടുവാനും ലോൺ ബാധ്യത തീർത്തു പ്രേമാണം കൈയിൽ കിട്ടുവാനും അവന്റെ മേൽ അഭിഷേകം നുറയുവാനും മധ്യ പാനത്തിൽ നിന്നും വിടുതൽ കിട്രുവാനും പ്രാർത്ഥിക്കണം ആമേൻ 🙏🙏🙏സ്തോത്രം

  • @rajammabalan8435
    @rajammabalan8435 5 місяців тому

    ❤Theerchayaittum UrappumViswasavum❤Yesuve❤stothram Amen🎉🎉🎉🎉🎉🎉🎉

  • @vijayammacv3127
    @vijayammacv3127 5 місяців тому

    🙏🙏🙏🙏🙏🌹🌹🌹 ഇന്ന് രാവിലെ എന്റെ ദൈവദാസ ഞാനിവിടെ ഇല്ലായിരുന്നു വോട്ട് ചെയ്യാൻ മാമല കണ്ടത്തിന് പോയേക്കുവാരുന്നു. എന്റെ നാട്ടിന് ദൂത് കേൾക്കാൻ പറ്റിയില്ല ഞാൻ അത് കേൾക്കുന്നേ എത്ര വേദനിക്കുന്നത് മനസ്സും ദൈവദൂത് കേൾക്കുമ്പോൾ എനിക്ക് ഒത്തിരി ആശ്വാസമുണ്ട് ട്ടോ 🙏🙏🙏🙏🙏🌹🌹👍👍👍👍

  • @johsonpcchacko7316
    @johsonpcchacko7316 5 місяців тому

    ദൈവമേ സ്തോത്രം നല്ല വചനങ്ങൾകയി നന്ദി അപ്പാ ദൈവദാസനെ അനുഗ്രഹികണമേ അടിയനെയും അന്ഗ്രഹികണമേ ആമേൻ

  • @blackstar8674
    @blackstar8674 5 місяців тому

    എന്റെ ദൈവമേ വീടിന്റെ പണി നടക്കട്ടെ നിന്റെ കൃപയാൽ 🙏🏻🙏🏻

  • @meenaug
    @meenaug 5 місяців тому

    Njanum ente kudumbavum..............Halleluya. ..........................thankyou for everyone......thankyou my LordJesus

  • @sumapk3848
    @sumapk3848 5 місяців тому

    ഇത്രത്തോളം നടത്തിയ ദൈവമേ നന്ദി നന്ദി നന്ദി 🙏🙏🙏❤️❤️❤️

  • @aryanandaaromal646
    @aryanandaaromal646 5 місяців тому

    ആമേൻ ആമേൻ നന്ദി യേശുവേ നന്ദി 🙏🙏🙏🌹🌹 പാസ്റ്റർ ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @PremalathaMk-e9q
    @PremalathaMk-e9q 5 місяців тому +2

    Glory to Jesus Christ 🙏

  • @AnilKumar-m6l1l
    @AnilKumar-m6l1l День тому

    സ്തോത്രം 🙏🙏

  • @aksapmanoj1126
    @aksapmanoj1126 5 місяців тому +1

    Njn 7 months pregnant aanu normal delivery akan ellarum prarthikkanam.... Achanu sahodarangalude hus madhyapanathil ninnu poornamayi oru viduthal venam... Njn ezhuthi vechu prarthikkunna ella vishayathinu marupadi kittanam... Kadam maran prarthikkanam. Njnum ellarukkum pararthikkam amen amen amen

    • @ArunsAshok
      @ArunsAshok 5 місяців тому

      യേശു അപ്പ ഈ സഹോദരിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു നോർമൽ ഡെലിവറി കൊടുത്ത് അനുഗ്രഹിക്കണേ അമ്മയെയും കുഞ്ഞിനേയും പൂർണമായി അങ്ങയുടെ കരങ്ങളിൽ എല്പിക്കുന്നു സഹോദരങ്ങളുടെയും മദ്യപനം യേശുവിന്റെ നാമത്തിൽ നിൽക്കട്ടെ അവർ യേശുവിന്റെ സ്നേഹവും കരുതലും തിരിച്ചറിഞ്ഞു യേശുവിലേക്ക് വരട്ടെ പ്രാർത്ഥന കേട്ടതിനാൽ നന്ദി പറയുന്നു യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ

  • @suvarnaanil2130
    @suvarnaanil2130 5 місяців тому +1

    ആമേൻ 💕❤️❤️🌹❤️💕💕

  • @ArunsAshok
    @ArunsAshok 5 місяців тому +1

    കൂടുതൽ അഭിഷേകത്തിൽ ജീവിക്കാൻ പറ്റാണെ അപ്പയെ