നിന്റെ പ്രശ്നത്തിന്റെ പരിഹാരം ഒരു വീര്യപ്രവർത്തിയാണ്| ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN|

Поділитися
Вставка
  • Опубліковано 31 січ 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John.
  • Розваги

КОМЕНТАРІ • 581

  • @mollyvarghese4917
    @mollyvarghese4917 5 місяців тому +25

    രക്ഷിക്കുന്ന ദൈവം എന്റെ കൂടെ ഉള്ളതുകൊണ്ട് എന്റെ തല താഴാൻ എന്റെ ദൈവം സമ്മതിക്കില്ല ആമേൻ ഹല്ലേലുയ്യ 🙏🙏🙏🙏🙏

  • @bindhujohn8091
    @bindhujohn8091 5 місяців тому +14

    കർത്താവേ രക്ഷിക്കുന്ന വീരനായി എൻ്റെ സാമ്പത്തിക മേഖലയിലേക്ക് കടന്നു വരണമേ. കടഭാരം മാറ്റിത്തരണ മേ. ദൈവ ദാസനെ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.

    • @SudhaSudha-up3hj
      @SudhaSudha-up3hj 15 днів тому

      😂🎉appa

    • @anjujagan3521
      @anjujagan3521 14 днів тому

      സ്വന്തമായി ഒരു ഭവനം ഉണ്ടാകുവാനും. തിരിച്ചു കിട്ടുവാനുള്ള cash എല്ലാം തിരിച്ചു കിട്ടുവാനും പ്രാർത്ഥിക്കണേ paster. വീര്യ പ്രവർത്തികൾ കർത്താവു വഴി എന്റെ തലമുറ കളുടെ മേലും നടക്കണമെങ്കിൽ ammen

  • @mollyvarghese4917
    @mollyvarghese4917 5 місяців тому +10

    ആമേൻ ഒരു വീര്യപ്രേവർത്തി എന്റെ ജീവിതത്തിൽ എന്റെ ദൈവം ചെയ്യും 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @shinybaby6591
    @shinybaby6591 5 місяців тому +2

    യേശുവേ എന്റെ മകനെ ദൈവത്തിന്റെ പരിശുദ്ധാൽമാവ് കൂ ടെ യിരുന്നു അനുഗ്രഹിക്കണേ അവന്റെ മടിയും അലസതയും ദേഷ്യവും ഭയാൽമകമായ പ്രേവൃത്തിയും അലർച്ചെയും പരിശുദ്ധൽമാവിനെ അയച്ചു സകല അന്തകാര ശക്തിയെയും നിർവീര്യമാക്കി പരിശുദ്ധൽമ ശക്തിയാൽ എനിക്ക് ദൈവം ദാനമായ് തന്ന മകനെ അനുഗ്രഹിക്കണേ അവനൊരു നല്ല ജോലിതന്നാനുഗ്രഹിക്കണെ ദൈവസ്നേഹം നിറക്കണേ കടഭാരം നീക്കി നല്ല ദൈവസാന്നിധ്യമുള്ള ഭവനം തന്നാനുഗ്രഹിക്കണേ ദൈവദീനമുള്ള ദൈവത്തെ വിളിച്ചുപ്രാർത്ഥിക്കുന്ന ഒരു ജീവിത സഹിയെ കൊടുത്തനുഗ്രഹിക്കണേ

  • @shanijames7478
    @shanijames7478 5 місяців тому +18

    ദൈവ ദാസനിൽ കൂടി ഓരോ പ്രഭാതംത്തിലും നൽകുന്ന മെസ്സേജ് ബലം സമാധാനം പ്രതിയാശാ നൽകുന്നു അത്ഭുതത്തിനായി ദാഹത്തോടെ കാത്തിരിക്കുന്നു കർത്താവെ വൈക്കരുതേ 🔥🙏

  • @johncysoy2882
    @johncysoy2882 5 місяців тому

    ആമേൻ ഗ്ലോറി അപ്പാ എന്റെ കർത്താവിന്റെ കരുതലിനായി നന്ദി ആമേൻ എന്റെ യേശു അപ്പാ എന്റെ പ്രശ്നത്തിന്റെ പരിഹാരം യേശുവേ അങ്ങയുടെ വീര്യെ പ്രവൃത്തി പെട്ടതിനായി ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🔥🔥🔥🔥

  • @jacobgeorge5906
    @jacobgeorge5906 5 місяців тому +16

    രക്ഷിക്കുന്ന വീരൻ എന്റെ ദൈവം യേശുഅപ്പായേ ❤
    എനിക്കുവേണ്ടി തന്നെ ഇന്ന്
    പ്രവർത്തിക്കും 🙏ആമേൻ

  • @user-xt1vp5wi3j
    @user-xt1vp5wi3j 5 місяців тому +7

    യേശുവേ എൻ്റെ മകൾ ജിവ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണമ നല്ല ജോലികിട്ടാനും ഒരു ഭവനം കിട്ടാൻ വേണ്ടി പ്രർത്ഥിക്കണമ

  • @kgsharadha4838
    @kgsharadha4838 5 місяців тому +11

    Amen, ഞാൻ വിശ്വസിക്കുന്നു കർത്താവു എനിക്കുവേണ്ടി എഴുനേൽക്കുന്നു Amen hallelujah👏👏👏👏👏👏👏👏

  • @suvarnaanil2130
    @suvarnaanil2130 5 місяців тому +1

    ഈശോ എന്റെ യാത്രയിൽ എന്റെ മകളുടെ യാത്ര കൂടെ ഉണ്ടാകണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ അവിടുത്ത കൃപയാൽ ഞങ്ങളെ വഴി നടത്തണം 👏🙏🌹

  • @anjujagan3521
    @anjujagan3521 14 днів тому

    സകല പ്രശ്നം ങ്ങളിൽ നിന്നും രക്ഷിപ്പാൻ കഴിവുള്ള വൻ ആണ് യേശു ക്രിസ്തു ആമ്മേൻ ഹല്ലേലുയ സ്തോത്രം അപ്പാ...

  • @ArunsAshok
    @ArunsAshok 5 місяців тому

    യേശുവേ എന്റെ വീടിനെയും വീട്ടിലുള്ളവരെയും തൊടണേ സാമ്പത്തിക പ്രശ്നത്തിൽ എന്റെ യേശു ഉണ്ട് അവൻ പരിഹരിക്കും ആമേൻ

  • @leelammajoseph5613
    @leelammajoseph5613 5 місяців тому +6

    യേശു ഇന്നു് രക്ഷിക്കുന്ന വീരനായി എൻെറ കുടു०ബത്തിൽ വരു० ഞാൻ ഈ ദൂത് എറ്റെടുക്കുന്ന് ആമേൻ

  • @teresavr4814
    @teresavr4814 5 місяців тому +7

    നിവിൻ ഇന്ന് ഒരു ഇൻറർവ്യൂ വിന് പോയിരിക്കുകയാണ് ആ ജോലി അവനു കൊടുക്കണെ ഈശോയെ

  • @gressomathew3996
    @gressomathew3996 5 місяців тому +5

    യേശുയപ്പാ നന്ദി, രക്ഷിക്കുന്ന വീരനായി വേഗം വെളിപ്പെടേണമേ 🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 5 місяців тому

    ഈശോ നിന്റെ ഹിതത്തിനായി എന്നെ സമർപ്പിക്കുന്നു ❤️🌹💕👏💕👏💕👏💕💕💕💕💕💕💕💕

  • @agbalan5687
    @agbalan5687 5 місяців тому +9

    എന്റെ കർത്താവേ എന്റെ കുടുംബ പ്രേശനത്തിൽ മേൽ അങ്ങയുടെ വീര്യപ്രേവർത്തി നടകേണ്ണമേ. ആമേൻ 🙏🙏

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 5 місяців тому +4

    രക്ഷിക്കുന്ന വീരനാം ദൈവത്തിനു നന്ദിയോടെ സ്തോത്രം. നന്ദി അപ്പാ നന്ദി

  • @maniammamohan7179
    @maniammamohan7179 5 місяців тому +3

    ദൈവ പ്രവ്രത്തിഎൻറെ ഭവനത്തിന്മേൽ നടത്തണമേആമേൻ

  • @marykuttyabraham5624
    @marykuttyabraham5624 5 місяців тому

    വീരനായ രക്ഷകാ എനിക്ക് മോചനം തരണമേ ആമേൻ ആമേൻ കർത്താവേ ആമേൻ

  • @sudheerdaniel9888
    @sudheerdaniel9888 5 місяців тому +2

    ആമേൻ കർത്താവായ യേശു വെകടന്നു വരേണമേ.....🙏🙏🙏

  • @kgsharadha4838
    @kgsharadha4838 5 місяців тому +33

    യേശുവേ എന്റെ ഹസ്ബെന്റിനെ ഒന്നു തൊടണമേ ഒരു രൂപാന്തിരം കൊടുക്കണമേ ഒരു നല്ല ദൈവദാസൻ ആക്കി മാറ്റണമേ 😰🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥

  • @bindus-ym8ph
    @bindus-ym8ph 5 місяців тому +3

    യേശുവേ ഞങ്ങളുടെ ജീവിതത്തിൽ എപ്പോഴും കൃത്യസമയത്ത് തന്നെ എന്റെ അപ്പൻ എത്തും ആ കൃപയ്ക്കായി നന്ദി ❤️🙏

  • @mollyvarghese4917
    @mollyvarghese4917 5 місяців тому +6

    എന്റെ കുടുംബത്തിൽ ദൈവത്തിന്റെ സാനിധ്യം ഉണ്ട് ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @minimini3606
    @minimini3606 5 місяців тому

    കർത്താവെ എന്റെ പ്രശത്തിന് ഒരു പരിഹാരം ചെയ്തു തരേണമേ

  • @sushajohn3832
    @sushajohn3832 5 місяців тому +3

    എൻ്റെ ദൈവമേ രക്ഷിക്കുന്ന വീരനായി എൻ്റെ കുഞ്ഞിനോടു കൂടെ ഇരിക്കണെ. എല്ലാവിധ ബന്ധനങ്ങളിൽ നിന്നും എൻ്റെ കുഞ്ഞിനെ വിടുവിക്കണെ. കർത്താവിനോടു കൂടെ അനുഗ്രഹിക്കപ്പെട്ട കുടുബ ജീവിതത്തിനായി ഒരു ദൈവമകനെ അവൾക്കായി കണ്ടെത്തണ മെ

  • @LijoSandras-ze2xv
    @LijoSandras-ze2xv 5 місяців тому +1

    Amen amen hallelujah hallelujah hallelujah thank you Jesus Christ

  • @mollyvarghese4917
    @mollyvarghese4917 5 місяців тому +4

    രക്ഷിക്കുന്ന വീരനായി ദൈവം എന്റെ കൂടെ ഉണ്ട് ആമേൻ ആമേൻ ❤️❤️❤️❤️❤️

  • @user-mh9hi7gr8o
    @user-mh9hi7gr8o 5 місяців тому

    Ameen Ameen Ameen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 👍👍👍👍👍👍👍👍👍👍

  • @mollyvarghese4917
    @mollyvarghese4917 5 місяців тому +8

    എന്റെ ബോഡി ഗാർഡ് ആയി രക്ഷിക്കുന്ന വീരനായി എന്റെ യേശു എന്റെ കൂടെ ഉണ്ട്ആമേൻ ആമേൻ ❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️

  • @marykuttyabraham5624
    @marykuttyabraham5624 5 місяців тому

    പാസ്റ്റർ എന്റെ വസതു വിറ്റുമാറുവാൻ എനിക്ക് വേണ്ടിപൃത്തിക്കണേ എന്റെ ദൈവമേ എൻറെ കർത്താവേ ആമേൻ ആമേൻ

  • @joyjoseph5343
    @joyjoseph5343 5 місяців тому

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Hallelujah Amen Amen Hallelujah Amen Hallelujah Amen

  • @princyshiji8414
    @princyshiji8414 5 місяців тому

    എന്റെ ദൈവമായ യെഹോവ രാശിക്കുന്ന വീരനായി എന്റെ മദ്ധ്യേ ഇരിക്കുന്നു. ആമേൻ

  • @johncysoy2882
    @johncysoy2882 5 місяців тому

    എന്റെ യേശുവേ സ്തോത്രം സ്തോത്രം അമേൻ മഹത്വം മഹത്വം മഹത്വം കൃപ കൃപ കൃപ ഹല്ലേലൂയ ആമേൻ🙏🙏🙏🙏🔥🔥🔥🔥🔥

  • @valsammamathew7767
    @valsammamathew7767 5 місяців тому

    ഭവത്തിലെ എല്ലാ പ്രശ്‌നത്തിൽ നിന്നും മകൻ്റെ മദ്യാപാനത്തിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും വിടുതലിനായി പ്രാത്ഥിക്കണമേ മരു

  • @maniammamohan7179
    @maniammamohan7179 5 місяців тому +2

    എന്റെ കുടു൦ബത്തിൻറെ തല തഴ്ത്ചുന്ന വിഷയത്തിൽദൈവ൦ ഞങ്ങളുടെ കൂടെയുണ്ട്ആമേൻ

  • @ArunsAshok
    @ArunsAshok 5 місяців тому

    എന്റെ കൂടെ ഇരുന്നു എന്നെ യേശു അനുഗ്രഹിക്കും ആമേൻ ആമേൻ എന്റെ കഷ്ടകാലത് യേശു എന്റെ കൂടെ ഉണ്ട് ആമേൻ ഹല്ലേലുയ എന്നെ അലട്ടുന്ന വിഷയം യേശു പരിഹരിക്കും യേശു അതിൽ വീര്യ പ്രവർത്തി തന്നെ ചെയ്യും എന്റെ അവസ്ഥ മാറാൻ പോകുന്നു എന്റെ പ്രശ്നത്തിന്റെ മറുപടി യേശു തരും യേശു എന്നെ കെടുത്തിയിൽ നിന്ന് ഉയർത്തും യേശു എന്നെ അനുഗ്രഹിക്കും

  • @sandrasa9026
    @sandrasa9026 5 місяців тому

    എന്റെ ബോർഡിഗാർഡ് ആയ രക്ഷിക്കുന്ന വീരനെ എന്റെ സാമ്പത്തിക പ്രേതിസന്ധിയിൽ നിന്നും മോചിപ്പിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @roslinantony6954
    @roslinantony6954 5 місяців тому +3

    രക്ഷിക്കുന്ന വീരനായി എന്റെ യേശു ഉണ്ടാകുന്നതിനായി സ്തോത്രം

  • @praminmani1615
    @praminmani1615 5 місяців тому +2

    എന്റെ ബാങ്കിലെ കുടിശ്ശിക അടക്കാൻ ഒരു വഴി തൊറന്ന് തരണേ അപ്പാ, brothere ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @kgsharadha4838
    @kgsharadha4838 5 місяців тому +5

    ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു Amen👏👏👏👏👏👏👏👏

  • @beenaisaac9036
    @beenaisaac9036 5 місяців тому +4

    എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണെ

  • @bijirajan1283
    @bijirajan1283 5 місяців тому +1

    Enikku vendi പ്രവർത്തിക്കുന്ന ദൈവം appaaa amen amen amenq🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 5 місяців тому

    എന്റെ ദൈവമായ ഹോവ രക്ഷിക്കുന്ന വീരനായി എന്റെ മധ്യേയുണ്ട് ആമേൻ

  • @suvarnaanil2130
    @suvarnaanil2130 5 місяців тому

    ❤ എന്നെ എന്റെ കുടുംബത്തെ രക്ഷിക്കുന്നത് എന്റെ ഈശോ നാഥനാണ് ആമേൻ ❤

  • @user-ew6ix5vl3c
    @user-ew6ix5vl3c 5 місяців тому +2

    എന്റെ ഭർത്താവിന്റെ കണ്ണുകൾക്ക് പൂർണ്ണ കാഴ്ച്ച നൽകണേ. Amen

  • @user-jk6rr5tz6r
    @user-jk6rr5tz6r 5 місяців тому +6

    പാസ്റ്റർ. എനിക്കുവേണ്ടി പ്രാർത്ഥിക്കണം എനിക്ക് 200000/- രൂപ ഈ മാസവും, അടുത്ത മാസവും കടം വീട്ടണം. ചിട്ടി കിട്ടുവാൻ പ്രാർത്ഥിക്കണം. ആമേൻ

  • @nalininavooriparambath535
    @nalininavooriparambath535 5 місяців тому +2

    രക്ഷയിൽ വീര്യ പ്രവർത്തി ചെയ്യുന്നവർ എന്റെ യഹോവ.

  • @ArunsAshok
    @ArunsAshok 5 місяців тому

    എന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി എന്റെ കൂടെ ഇരിക്കും ആമേൻ ഞാൻ അത് വിശ്വസിച്ചു ഏറ്റെടുക്കുന്നു ആമേൻ

  • @ArunsAshok
    @ArunsAshok 5 місяців тому

    എന്റെ ബോഡിഗാർഡ് രക്ഷിക്കുന്ന വീരനായ യേശു ആണ് ആമേൻ

  • @suniajayan230
    @suniajayan230 5 місяців тому +2

    പാസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 5..വർഷമായി എന്നെ തകർക്കുന്ന ദുഷ്ട ന്റെ പ്രവർത്തി ഇനി ഉണ്ടാകരുത് എന്നെ ഉയരാൻ സമ്മതിക്കുന്നില്ല ആമേൻ

  • @sindhuprakash7793
    @sindhuprakash7793 5 місяців тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AswathyBinu-wj7hs
    @AswathyBinu-wj7hs 5 місяців тому

    Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @princejacob4699
    @princejacob4699 5 місяців тому +7

    ദൈവമേ ഞങ്ങളുടെ പ്രശ്നങ്ങൾ എല്ലാം മാറ്റി ഞങ്ങളെ ഒരുമിപ്പിക്കണേ. എന്റെ ഭർത്താവ് എന്നെ സ്നേഹത്തോടെ ഒന്ന് വിളിക്കാനുള്ള മനസ് കൊടുക്കണേ 🙏🙏🙏😭😭

  • @user-xt1vp5wi3j
    @user-xt1vp5wi3j 5 місяців тому +2

    യേശുവേ ഏഴ് വർഷമായി ജോലി ചെയ്യുന്നു ഇതവരേയും സാലറി കിട്ടിട്ടില്ല Do ഓഫസിൽ തിങ്കളഴ്ച കൊട്ട ത്തിട്ടുണ്ട അതിൽ മേൽ യേശുവേ അങ്ങ് ഇടപ്പോട ണമേ അവൾക്ക് ഒരു ഭവനംലഭി എന്നും കാടബാദ്ധതമാറാനും പ്രാർത്ഥിക്കണമേ

  • @user-dd8jl2qc1p
    @user-dd8jl2qc1p 5 місяців тому +22

    ഞാൻ അനുഭവിക്കുന്ന പ്രയാസങ്ങളെ എന്റെ കർത്താവിനു മാത്രമേ അറിയൂ എന്നാൽ ചില ദിവസങ്ങളായി പ്രിയ കർത്താവിന്റെ ദാസന്റെ നാവിലൂടെ എന്റെ അപ്പ എന്റെ വിഷയത്തിന് മറുപടി തന്നുകൊണ്ടിരിക്കുന്നു എന്റെ നൊമ്പരങ്ങളെ അറിഞ്ഞ എന്റെ അപ്പയേ ഒരായിരം നന്ദി

    • @b4u132
      @b4u132 5 місяців тому

      Amen

    • @Sherlythomas-vc4lp
      @Sherlythomas-vc4lp 5 місяців тому

      Amen

    • @Sherlythomas-vc4lp
      @Sherlythomas-vc4lp 5 місяців тому +1

      Ente shugar level kurachu tharane eshuve

    • @Sherlythomas-vc4lp
      @Sherlythomas-vc4lp 5 місяців тому +1

      Amen

    • @SuperAbebaby
      @SuperAbebaby 5 місяців тому

      അങ്ങനെ ആകും. Food കൈവച്ചു പ്രാർത്ഥിച്ചുകഴിക്കുക

  • @MINI.191_7
    @MINI.191_7 5 місяців тому

    Amen praise the Lord praise the Lord Praise the Lord praise the Lord Praise the Lord praise the Lord praise the Lord

  • @ArunsAshok
    @ArunsAshok 5 місяців тому

    യേശു എനിക്ക് വേണ്ടി വലിയ ദൈവ പ്രവർത്തി ചെയ്യും എന്നെ ഇങ്ങനെ കെടുത്തിയിൽ കിടത്താൻ അല്ല യേശു എന്റെ കൂടെയും എന്റെ വീട്ടിൽ ഉള്ളവരുടെയും ഉള്ളത് എന്നെ രക്ഷിക്കുന്ന യേശു അപ്പൻ എന്റെ കൂടെ ഉണ്ട് യേശു കൂടുതൽ അഭിഷേകം എനിക്ക് വേണം അപ്പ

  • @manikuttymanikutty4553
    @manikuttymanikutty4553 5 місяців тому

    എന്റെ കടബാധ്യത മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ എന്ന് ദൈവനാമത്തിൽ അപേഷിക്കുന്നു 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ love യു jesus താങ്ക്സ് യു god

  • @leelammashaji6407
    @leelammashaji6407 5 місяців тому

    എന്റെ കട ബാധ്യത മാറാൻ ബ്രദർ പ്രാർത്ഥിക്കണം
    എന്റെ മോൻ ഞങ്ങൾ മാതാ പിതാക്കളെ കണക്കു പറയാതെ ഞങ്ങളെ അന്വേഴിക്കാനുള്ള മനസുണ്ടവൻ പ്രാർത്ഥിക്കണം
    എന്റെ കഴുത്തിന്റെ വേദന മാറാനും
    എന്റെ ഭർത്താവിന്റെ കിഡ്‌നി ടെസ്റ്റ്‌ ചെയുമ്പോൾ നോർമൽ റിസൾട്ട്‌ കിട്ടാനും പ്രാർത്ഥിക്കണം
    എന്റെ കൈയിൽനിന്ന് കിട്ടാകടങ്ങൾ കിട്ടാൻ വേണ്ടി prarthikkanam🙏🙏🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 5 місяців тому

    ആമേൻ ആമേൻ ആമേൻ 🙏🙏❤️🌹❤️❤️🙏🙏 ഈശോ വചനത്തിലൂടെ നൽകിയ കൃപയ്ക്കായി നന്ദി

  • @suvarnaanil2130
    @suvarnaanil2130 5 місяців тому

    ഈശോ നിന്റെ സാന്നിധ്യം മതി എനിക്ക് ആമേൻ 👏🙏❤️❤️🌹🌹

  • @mariammakoshy6628
    @mariammakoshy6628 5 місяців тому

    Amen amen amen Thank you Jesus Thank you Holyspirit amen sthothram amen

  • @suniajayan230
    @suniajayan230 5 місяців тому +2

    ദുഷ്ടപിശാച്ചിന്റെ കയ്യിൽ നിന്ന് കാക്കണേ ജോലിയിൽ അപമാനിക്കുന്ന അവൻ ദൈവത്തെ അറിയണം ആമേൻ

  • @lillyjoshy4366
    @lillyjoshy4366 Місяць тому +1

    Njangale rashikunna deeranaya yodhave njangalude kudeundu viswasikunu karthave amen, amen, amen. Q🙏🏿

  • @binisajeesh4431
    @binisajeesh4431 5 місяців тому +2

    ആമേൻ 🙏❤️🙏കർത്താവെ 🙏❤️

  • @PremalethaP-ub7rz
    @PremalethaP-ub7rz 5 місяців тому +1

    Veeranam daivamea nanniyappa 🙏🙏🙏🙏🙏🙌🙌🙌 Hallelujah Hallelujah Hallelujah Sthothram Amen Amen Amen

  • @shajipanicker6776
    @shajipanicker6776 5 місяців тому +3

    മോളുടെ ജോലിക്ക് ഒരു വാതിൽ തുറന്നു വരേണമേ❤

  • @user-sh6sz7jr8y
    @user-sh6sz7jr8y 5 місяців тому +2

    ഹാലേലൂയ്യ ആമേൻ

  • @kunjumolvarghese4901
    @kunjumolvarghese4901 5 місяців тому

    amen sthothram sthothram sthothram sthothram appa amen amen amen amen 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @roslinantony6954
    @roslinantony6954 5 місяців тому

    കൂടെ ഇരുന്നു എന്റെ യേശുവേ viduvikkane🤗

  • @mollyvarghese4917
    @mollyvarghese4917 5 місяців тому +1

    ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം ഹല്ലേലുയ്യ ❤️❤️❤️❤️❤️❤️

  • @pastorajidavis7767
    @pastorajidavis7767 5 місяців тому

    Amen amen amen
    Hallelujah hallelujah hallelujah

  • @rosammarosu5778
    @rosammarosu5778 5 місяців тому

    Amen amen amen amen amen amen amen amen

  • @sunithamaniyan9511
    @sunithamaniyan9511 5 місяців тому

    നന്ദി കർത്താവെ 🙏🙏🙏amen🙏🙏

  • @jacobmi2887
    @jacobmi2887 4 місяці тому

    ദൈവമേ നന്ദി..ദൈവമേ സ്തോത്രം..SSLC exam എഴുതുന്ന എന്റെ മകനെ അവിടുത്തെ അത്ഭുത കരങ്ങളിൽ സമർപ്പിക്കുന്നു.മകനെ ഉന്നത വിജയം നല്കണമേ.ദൈവമേ അവിടുത്തെ കൃപ കൊണ്ട് അവനെ നിറക്കണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി. ദൈവമേ ഈ പുതിയ മാസത്തിനായി അങ്ങയെ സ്തുതിക്കുന്നു. അവിടുത്തെ എല്ലാ അനുഗ്രഹങ്ങളും തന്ന് ഞങ്ങളെ എല്ലാവരെയും അവിടുന്ന് കാത്തു കൊള്ളണമേ. പുതിയ ജോലിക് വേണ്ടി എന്നും പ്രാത്ഥിക്കുന്നു. വഴി തുറക്കണമേ. ജോലി സ്ഥലത്തു നേരിടുന്ന വലിയ പ്രയാസത്തിൽ നിന്നും മോചനം തരണമേ. അങ്ങേക്ക് അല്ലാതെ ആർക്കും കഴിയില്ല എന്നെ എന്റെ എല്ലാ പ്രതികൂലങ്ങളിൽ നിന്നും രക്ഷിക്കാൻ എന്ന് ഞാൻ അറിയുന്നു. വിസ്വാസികുന്നു.. ദൈവമേ എന്റെ എല്ലാ പ്രശ്നത്തിൽ നിന്നും എന്നെ രക്ഷിക്കണമേ... സ്തോത്രം.. ഹല്ലേലുയ... ആമേൻ

  • @user-ew6ix5vl3c
    @user-ew6ix5vl3c 5 місяців тому

    കടങ്ങൾ പൂർണമായി തീർത്തു തരണേ. ആമേൻ

  • @kgsharadha4838
    @kgsharadha4838 5 місяців тому +3

    രഷിക്കുന്ന വീരൻ യേശു AMEN🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @BabyEv-tb2tn
    @BabyEv-tb2tn 5 місяців тому +1

    എനിക്ക് വേണ്ടി എൻ്റെ യേശു പ്രവർത്തിക്കും

  • @mrudulaks8380
    @mrudulaks8380 5 місяців тому

    Amen 🙏🙏🙏 Amen 🙏🙏🙏 Amen🙏🙏🙏 Amen🙏🙏🙏 Thankyou Jesus 🙏🙏🙏Hallelujah 🙏🙏🙏🙏🙏

  • @aksaponnachan3106
    @aksaponnachan3106 5 місяців тому +1

    ❤❤❤AMEN AMEN AMEN ❤❤ Thank you Jesus ❤❤❤❤

  • @praveenameppancodu1979
    @praveenameppancodu1979 5 місяців тому +4

    ആമേൻ ആമേൻ രക്ഷക്ക നായ വീരൻ ലോക ജനതകൾക്ക് ഒപ്പം എന്റെ കുടുബത്തേയും കൂട്ടുന്നതിനായി ആമേൻ ആ മേൽ നന്ദി നന്ദി

  • @shajipanicker6776
    @shajipanicker6776 5 місяців тому +1

    എന്റെ കാലിന്റെ മുറിവ് ഉണങ്ങാൻ പ്രാർത്ഥിക്കേണമെ❤

  • @suvarnaanil2130
    @suvarnaanil2130 5 місяців тому +1

    എന്റെ അക്ഷയ് ഈശോ സമർപ്പിക്കുന്നു അജയ് ഈശോ സമർപ്പിക്കുന്നു അവരുടെ ഭാവി എന്റെ ഈ ശോയുടെ കയ്യിലാണ് അവിടുത്തെ ഹിതം അത് മതി ആമേൻ 💕👏💕👏👏💕👏👏💕💕💕

  • @karthiyaniraju3584
    @karthiyaniraju3584 5 місяців тому +1

    കർത്താവെ എന്റെ ഫാമിലിയുടെ സാമ്പത്തിക പ്രശ്നംത്തിൽ നിന്നും രക്ഷിക്കുന്നതിനാൽ വാഴ്ത്തി സ്തുതിക്കുന്നു 🙏ആമേൻ 🙏🙏

  • @salimmayohannan6242
    @salimmayohannan6242 8 днів тому

    Amen 🙏

  • @reethapmreethapm4828
    @reethapmreethapm4828 5 місяців тому +1

    Amen praise the lord

  • @elsageorge8010
    @elsageorge8010 5 місяців тому

    എന്റെ ദൈവമായ യെഹോവ രക്ഷിക്കുന്ന വീരനായീ ഞങ്ങളുടെ മദ്ധ്യേ ഇരിക്കുന്നു. എന്റെ തല താഴാൻ ദൈവം സമ്മതിക്കുകയില്ല. ആമേൻ ആമേൻ ആമേൻ സ്തോത്രം. 🙏

  • @_GODIS_LOVE
    @_GODIS_LOVE 5 місяців тому

    Amen amen amen amen amen

  • @shajipanicker6776
    @shajipanicker6776 5 місяців тому

    യേശുവേ സ്തോത്രo യേശുവേ നന്ദി❤

  • @anilasukumaran
    @anilasukumaran 5 місяців тому +4

    കർത്താവു എന്റെ കുടെയുണ്ട് ആമേൻ സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏

  • @snehas8624
    @snehas8624 5 місяців тому +2

    Praise the Lord 🙏

  • @monishibu1650
    @monishibu1650 5 місяців тому

    നന്ദി യേശുവേ നന്ദി

  • @annammavarghese7878
    @annammavarghese7878 5 місяців тому

    കർത്താവേ സഹായി ക്കെണമേ

  • @shinybaby6591
    @shinybaby6591 5 місяців тому

    യേശുവേ എന്റെ ഭർത്താവ് 30 വർഷമായി യുള്ള മദ്യപാനത്തിൽ നിന്നും 2 1/2ഏക്കറോളം സ്ഥലവും 30 പാവനോളം സ്വർണവും നശിച്ചതിനേക്കാൾ എനിക്ക് വിഷമം എന്റെ മകൻ മാനസികമായി തളർന്നിരിക്കുന്ന ഈ അവസ്ഥയിൽ രക്ഷിക്കുന്ന വീരനായ ഞങ്ങളുടെ മധ്യത്തിൽ ഇറങ്ങിവരണേ യേശുവിനല്ലാതെ ആർക്കും എനിക്ക് ദാനമായിതന്ന മകനെ രക്ഷിക്കുവാൻ കഴിയില്ല രക്ഷിക്കുന്ന വീരനായ ദൈവം എന്റെ ഭവനത്തിൽ വരണേ എന്റെ മകനെ പരിശുദ്ധൽമാവിനാൽ അനുഗ്രഹിക്കണേ യേശുവേ ഓരോ ദിവസവും എങ്ങനെയോ കടന്നുപോകുന്നു യേശുകൂടെയുണ്ടെങ്കിൽ ഞാൻ ഭാഗ്യവതിയാണെന്നു ഞാൻ വിശ്വസിക്കുന്നു എന്റെ ഭവനത്തിൽ കുടുംബനാഥന്റെ പോരായ്മ നികത്താൻ എന്റെ യേശുവിനെ സാധ്യമാകൂ എന്നു ഞാൻ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു

  • @elizabethjohnson8767
    @elizabethjohnson8767 5 місяців тому +1

    thank you Jesus for the miracle you did on wednesday

  • @jantony-dm6md
    @jantony-dm6md 5 місяців тому +1

    ❤Amen❤

  • @mollyvarghese4917
    @mollyvarghese4917 5 місяців тому +2

    യേശു എന്റെ കൂടെ ഉണ്ട് ആമേൻ ആമേൻ 🙏🙏🙏🙏

  • @kgsharadha4838
    @kgsharadha4838 5 місяців тому

    AMEN AMEN AMEN🔥🔥🔥🔥🔥🔥🔥🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sobhasoman381
    @sobhasoman381 5 місяців тому

    Amen Amen Amen Amen Amen Amen Amen 🙏