Ep 36| Which s the best electrical wiring brand| FINOLEX| HAVELLS| RR KABEL| V GUARD| TRACO| POLYCAB

Поділитися
Вставка
  • Опубліковано 25 сер 2024
  • Our own home, is always a dream for us.It is one of the biggest investments in our life. Shouldn't you think, we need to prepare well before starting our dream project? if so, please do spend some time watching this useful video.
    We will be bringing contents related to home construction from a layman's perspective. We are in the process of constructing a new home for us. We will be going through various procedures and based on our experience, we will be sharing with you valuable information which may benefit you. Also we will be doing research in various fields of home construction, planning, organizing, interior and overall home management.
    Instagram: / back_to_home1
    Facebook: / backtohomeyoutubechannel
    Other Episodes
    Ep 1: Introduction
    • Planning for a dream h...
    Ep 2: Renovation Vs New Home- ഇതിൽ ഏതാ നല്ലതു ?
    • RENOVATION VS NEW HOME...
    Ep 3: Home Loan ഒരു ബാധ്യത ആകുമോ എന്നറിയൻ ഞങ്ങൾ നടത്തിയ ഒരു കുഞ്ഞു പരീക്ഷണത്തിന്റെ കഥ
    • THINGS TO KNOW BEFORE ...
    Ep 4: വീട് പണിക്കു മുന്നേ നമ്മൾ നടത്തേണ്ട തയ്യാറെടുപ്പുകൾ
    • Video
    Ep 5: വീട് പണി യുടെ ചെലവ് കുറക്കാൻ ഉള്ള മാർഗ്ഗങ്ങൾ
    • GREAT WAYS TO REDUCE C...
    Ep 6: Open Floor Plan Concept- അറിയേണ്ടതെല്ലാം
    • OPEN FLOOR PLAN CONCEP...
    Ep 7: Labour Contract vs material contract- ഇതിൽ ഏതാ നമുക്ക് നല്ലത്?
    • LABOUR CONTRACT VS MAT...
    Ep 8: sqft ന് എന്താ rate എന്ന ചോദ്യത്തിന്റെ പ്രസകതി?
    • വീട് വയ്ക്കുവാനോ? sqft...
    Ep 9: വീടിന്റെ കല്ലിടൽ ചടങ്ങിന് മുന്നേ ഞങ്ങൾ ചെയ്തു തീർത്ത കാര്യങ്ങൾ
    • How to plan for your d...
    Ep 10: ഞങ്ങളുടെ കല്ലിടൽ ചടങ്ങു !
    • ഞങ്ങളുടെ വീടിന്റെ കല്ല...
    Ep 11: വീട് പണിയുടെ ഓരോ ഘട്ടങ്ങളിലും നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
    • വീട് പണിയുടെ ഓരോ ഘട്ടങ...
    Ep 12: ഞങ്ങൾ എന്ത് കൊണ്ട് violet തടി തെരഞ്ഞെടുത്തു?
    • ഞങ്ങളുടെ തടി purchase!...
    Ep 13: ഞങ്ങൾ വീട് പണിക്കു എടുത്ത സിമെന്റും കമ്പിയും, കാരണങ്ങളും
    • Cement and Steel we ch...
    Ep 14: ഫൗണ്ടഷൻ തീരുമാനിക്കുന്നതിൽ നമ്മൾ കാണിക്കുന്ന അബദ്ധങ്ങൾ
    • MISTAKES IN CHOOSING F...
    Ep 15: ഞങ്ങളുടെ വീടിന്റെ അടിത്തറ നിർമ്മാണം
    • ഞങ്ങളുടെ വീടിന്റെ അടിത...
    Ep 16: ഞങ്ങളുടെ വീടിന്റെ Basement നിർമ്മാണം
    • ഞങ്ങളുടെ വീടിന്റെ Base...
    Ep 17: വീടിന് അടിത്തറ കെട്ടുമ്പോൾ അറിയേണ്ട കാര്യങ്ങൾ!
    • വീടിന് അടിത്തറ കെട്ടുമ...
    Ep 18: എന്ത് കൊണ്ടാണ് ഒരു കെട്ടിടം തകരുന്നത്?
    • എന്ത് കൊണ്ടാണ് ഒരു കെട...
    Ep 19: വാതിലും ജനലും പണിയും മുന്നേ ഞങ്ങൾ തയ്യാറാക്കിയ checklist
    • വാതിലും ജനലും പണിയും മ...
    Ep 20: ഞങ്ങളുടെ വീടിന്റെ ജനലും, വാതിലും പിന്നെ ചില ഇഷ്ടങ്ങളും
    • Ep 20 | Our Doors and ...
    Ep 21: WPC യെ കുറിച്ച് ഞങ്ങൾ മനസ്സിൽ ആക്കിയ കാര്യം.
    • Ep 21| All about WPC|...
    Ep 22: UPVC vs Aluminium doors & windows in Malayalam
    • Ep 22 UPVC vs Alumini...
    Ep 23: വീടിന്റെ ചൂട് കുറയ്ക്കാൻ പ്ലാനിംഗ് ഘട്ടത്തിലും, പണി നടക്കുമ്പോഴും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • Ep 23 How to reduce h...
    Ep 24: വീട് നിർമാണത്തിന് ഉള്ള കട്ട തിരഞ്ഞെടുക്കും മുന്നേ ഞങ്ങൾ വായിച്ച കാര്യങ്ങൾ
    • Ep 24 How to choose t...
    Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം?
    • Ep 25 Different types...
    Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും
    Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും
    • Ep 27| ഞങ്ങളുടെ വീടിന്...
    Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ
    • Ep 28 ഞങ്ങളുടെ വീടിന്റ...
    Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ
    • Ep 29 LINTEL, BEAM, ST...
    Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ
    • Ep 30 ഞങ്ങളുടെ വീടിന്റ...
    Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand
    • Ep 31 DR FIXIT | FORS...
    EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക്
    • EP 32| ഞങ്ങളുടെ വീടിന്...
    Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ
    • Ep 33 Electrical and ...
    Ep 34: Sanitary items purchase- Kohler
    • Ep 34 Kohler sanitary...
    Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?|
    • Ep 35 JAQUAR collectio...
    Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു??
    • Ep 36| Which s the bes...
    Stay connected with us for a better home and a better life!
    #homebuildingtips
    #finolex
    #rrkabel
    #polycab
    #whichisthebestelectricalwiringbrandinidia
    #electricalbrandexplainedinmalayalam
    #howtochooseelctricalwiringbrands
    #bestelectricalwireinindia
    #whichisbesteletrcialwirebrandinmalayalam
    #bestsanitarybrandinmalayalam
    #homebuildingtipsmalayalam
    #houseconstruction
    #houseconstructionmalayalam
    #allaboutconstruction
    #malayalambuildingchannel
    #hometourmalayalam
    #homeplanning
    #howtoplanahome
    #homedesign
    #howtostartplanningahome
    #dreamhome
    #storyofourhome
    #happyhome
  • Навчання та стиль

КОМЕНТАРІ • 426

  • @backtohome
    @backtohome  2 роки тому +3

    Other Episodes
    Ep 1: Introduction
    ua-cam.com/video/4YVjGEcCvrM/v-deo.html
    Ep 2: Renovation Vs New Home- ഇതിൽ ഏതാ നല്ലതു ?
    ua-cam.com/video/2EpGsEQr-9Y/v-deo.html
    Ep 3: Home Loan ഒരു ബാധ്യത ആകുമോ എന്നറിയൻ ഞങ്ങൾ നടത്തിയ ഒരു കുഞ്ഞു പരീക്ഷണത്തിന്റെ കഥ
    ua-cam.com/video/wby6ZANwJjU/v-deo.html
    Ep 4: വീട് പണിക്കു മുന്നേ നമ്മൾ നടത്തേണ്ട തയ്യാറെടുപ്പുകൾ
    ua-cam.com/video/j4InWksrBLM/v-deo.html
    Ep 5: വീട് പണി യുടെ ചെലവ് കുറക്കാൻ ഉള്ള മാർഗ്ഗങ്ങൾ
    ua-cam.com/video/bmRel2iUbMI/v-deo.html
    Ep 6: Open Floor Plan Concept- അറിയേണ്ടതെല്ലാം
    ua-cam.com/video/0fgkwmiQkNs/v-deo.html
    Ep 7: Labour Contract vs material contract- ഇതിൽ ഏതാ നമുക്ക് നല്ലത്?
    ua-cam.com/video/fMrl12Th3PY/v-deo.html
    Ep 8: sqft ന് എന്താ rate എന്ന ചോദ്യത്തിന്റെ പ്രസകതി?
    ua-cam.com/video/DIR_zJ2o_Po/v-deo.html
    Ep 9: വീടിന്റെ കല്ലിടൽ ചടങ്ങിന് മുന്നേ ഞങ്ങൾ ചെയ്തു തീർത്ത കാര്യങ്ങൾ
    ua-cam.com/video/BMZH7z7kaIA/v-deo.html
    Ep 10: ഞങ്ങളുടെ കല്ലിടൽ ചടങ്ങു !
    ua-cam.com/video/raNNmTDrakg/v-deo.html
    Ep 11: വീട് പണിയുടെ ഓരോ ഘട്ടങ്ങളിലും നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
    ua-cam.com/video/EvxuqFSYpWg/v-deo.html
    Ep 12: ഞങ്ങൾ എന്ത് കൊണ്ട് violet തടി തെരഞ്ഞെടുത്തു?
    ua-cam.com/video/z6GEa5-yMhA/v-deo.html
    Ep 13: ഞങ്ങൾ വീട് പണിക്കു എടുത്ത സിമെന്റും കമ്പിയും, കാരണങ്ങളും
    ua-cam.com/video/6sORfYvWUuI/v-deo.html
    Ep 14: ഫൗണ്ടഷൻ തീരുമാനിക്കുന്നതിൽ നമ്മൾ കാണിക്കുന്ന അബദ്ധങ്ങൾ
    ua-cam.com/video/F64yflw8Sh0/v-deo.html
    Ep 15: ഞങ്ങളുടെ വീടിന്റെ അടിത്തറ നിർമ്മാണം
    ua-cam.com/video/_Q6dsEUL_XE/v-deo.html
    Ep 16: ഞങ്ങളുടെ വീടിന്റെ Basement നിർമ്മാണം
    ua-cam.com/video/9fLEXR2nCWw/v-deo.html
    Ep 17: വീടിന് അടിത്തറ കെട്ടുമ്പോൾ അറിയേണ്ട കാര്യങ്ങൾ!
    ua-cam.com/video/-PRLncN224I/v-deo.html
    Ep 18: എന്ത് കൊണ്ടാണ് ഒരു കെട്ടിടം തകരുന്നത്?
    ua-cam.com/video/54SIodd8D7o/v-deo.html
    Ep 19: വാതിലും ജനലും പണിയും മുന്നേ ഞങ്ങൾ തയ്യാറാക്കിയ checklist
    ua-cam.com/video/sYnv2hl9lY8/v-deo.html
    Ep 20: ഞങ്ങളുടെ വീടിന്റെ ജനലും, വാതിലും പിന്നെ ചില ഇഷ്ടങ്ങളും
    ua-cam.com/video/zbmQMdcPzZw/v-deo.html
    Ep 21: WPC യെ കുറിച്ച് ഞങ്ങൾ മനസ്സിൽ ആക്കിയ കാര്യം.
    ua-cam.com/video/7g3vcUxgmkc/v-deo.html
    Ep 22: UPVC vs Aluminium doors & windows in Malayalam
    ua-cam.com/video/VsNm7NWc3lM/v-deo.html
    Ep 23: വീടിന്റെ ചൂട് കുറയ്ക്കാൻ പ്ലാനിംഗ് ഘട്ടത്തിലും, പണി നടക്കുമ്പോഴും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    ua-cam.com/video/77AZFgQfY1w/v-deo.html
    Ep 24: വീട് നിർമാണത്തിന് ഉള്ള കട്ട തിരഞ്ഞെടുക്കും മുന്നേ ഞങ്ങൾ വായിച്ച കാര്യങ്ങൾ
    ua-cam.com/video/ZxPIoRP4jpU/v-deo.html
    Ep 25: ആവശ്യം അറിഞ്ഞു എങ്ങനെ കട്ട തെരഞ്ഞെടുക്കാം?
    ua-cam.com/video/PBz99cqkqac/v-deo.html
    Ep 26: ചെലവ് കുറക്കാൻ Interlock bricks - സംശയങ്ങളും ഉത്തരങ്ങളും
    Ep 27: ഞങ്ങളുടെ വീടിന്റെ ഭിത്തി നിർമാണവും, നേരിട്ട പ്രതിസന്ധികളും
    ua-cam.com/video/IES7GEWkrlw/v-deo.html
    Ep 28: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് വർക്ക് ചെയ്യും മുന്നേ നടത്തിയ ഒരുക്കങ്ങൾ
    ua-cam.com/video/Ds_GZ_Ge69U/v-deo.html
    Ep 29: വീടിന്റെ കോൺക്രീറ്റ് ന് കമ്പി കെട്ടും മുന്നേ, ലിന്റൽ, ബീം വിശേഷങ്ങൾ
    ua-cam.com/video/Vpv3HBNMzrc/v-deo.html
    Ep 30: ഞങ്ങളുടെ വീടിന്റെ കോൺക്രീറ്റ് ദിവസത്തെ അനുഭവങ്ങൾ
    ua-cam.com/video/BAOK-dYSitw/v-deo.html
    Ep 31: ഞങ്ങൾ സെലക്ട് ചെയ്ത waterproofing solution brand
    ua-cam.com/video/NoKvcmw1Pt8/v-deo.html
    EP 32| ഞങ്ങളുടെ വീടിന്റെ സ്റ്റീരിയർ ഗ്ലാസ് വർക്ക്
    ua-cam.com/video/YOTtD2VGLxE/v-deo.html
    Ep 33: Electrical and Sanitary items തപ്പി കടകളിൽ കയറി ഇറങ്ങിയപ്പോൾ
    ua-cam.com/video/KkDpX5rpBsY/v-deo.html
    Ep 34: Sanitary items purchase- Kohler
    ua-cam.com/video/PSa_nCNSxpU/v-deo.html
    Ep 35:JAQUAR sanitary ware and fittings വില സഹിതം ഒന്ന് നോക്കിയാലോ?|
    ua-cam.com/video/lN-p2gDeDM8/v-deo.html
    Ep 36: Chart ഉണ്ടാക്കി best electrical wiring brand ഞങ്ങൾ എങ്ങനെ select ചെയ്തു??
    ua-cam.com/video/67jtXG4H8Tc/v-deo.html

    • @koshyvarghese8640
      @koshyvarghese8640 2 роки тому +1

      Traco cables വലിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല അത് പറഞ്ഞു വെറുതെ ഉണ്ടാക്കുന്നതാണ് ഇലക്ട്രീഷ്യൻ മാർക്ക് പർച്ചേസ് ടൈമിൽ കമ്മീഷൻ ഒന്നും കിട്ടാറില്ല ട്രാക്കോ കേബിൾ എല്ലാ ഇലക്ട്രിക് കടയിലും
      ലഭിക്കില്ല ഇതൊരു സർക്കാർ സ്ഥാപനമാണ് ട്രാക്കോ കേബിൾസിന് തനിയെ ഔട്ട്ലെറ്റ് ഉണ്ട് ഉപഭോക്താവിന് ഡയറക്ട് വന്നു വാങ്ങാവുന്നതാണ് ഒരു കമ്മീഷനും കൂടാതെ ട്രാക്കോ കേബിൾസ് ആർക്കും കമ്മീഷൻ കൊടുക്കുന്നില്ല അതുകൊണ്ടുതന്നെ ഇലക്ട്രിഷൻ മാർക്ക് ഇത് ഇഷ്ടമല്ല അതുകൊണ്ട് മാത്രമാണ് വലിക്കാൻ ബുദ്ധിമുട്ടു എന്നൊരു ദുഷ്പ്രചരണം ഉണ്ടാക്കുന്നത് ഇതിൽ ചില പ്രൈവറ്റ് കമ്പനിയുടെ കൈയും ഉണ്ട് ട്രാക്കോ കേബിളിന് ഞാൻ ഗ്യാരണ്ടി നൽകാം ഗുണമേന്മയിലും സേഫ്റ്റിയിലും

    • @backtohome
      @backtohome  2 роки тому

      Great 👍👍

    • @sukumarankg9711
      @sukumarankg9711 7 місяців тому

      😢😢​@@koshyvarghese8640

  • @dhanesha5815
    @dhanesha5815 День тому

    Superb
    Comparison chart kittiyal nannayirunnu for xls

  • @r20vlogs41
    @r20vlogs41 2 роки тому +15

    RR CABLE ആണ് മോട്ടോർ റീവൈന്റിംഗ് wire Best ആണ് ലഭിക്കുന്നത്. കണ്ണടച്ച് വാങ്ങിക്കാം , ഇങ്ങനെയാവണം കണ്ടെത്തൽ verry good ഗവേഷണം തുടർന്നുകൊണ്ടിരിക്കുക

  • @kidsonlab
    @kidsonlab Рік тому +8

    dear, professional video!! clear cut and detailed research!!! appreciated 😊

  • @shaanabdulazeez6132
    @shaanabdulazeez6132 2 роки тому +2

    Very helpfull and usefull information you are giving. I am also making a home in tvm, i am in Kuwait now. Your presentation awesome. Hats off for your effort for this👍👍

    • @backtohome
      @backtohome  2 роки тому +1

      Thank you for your words!! 😍 ❤️

  • @94477310726
    @94477310726 8 місяців тому +2

    Sister your videos are really helpful, well prepared 🙌🏻 .I am a NRI Eng ,am refering your videos for better understanding of indian products . Thank you for such channel

    • @backtohome
      @backtohome  8 місяців тому

      Thank you so much 😊

  • @sreekanthamballur
    @sreekanthamballur 2 роки тому +6

    Really appreciated your effort, really useful

  • @yeduyedu92
    @yeduyedu92 11 днів тому

    KENT use cheyyu.. CLASS 2 WIRE aanu..

  • @venkadeshmalaxyah6305
    @venkadeshmalaxyah6305 Місяць тому +1

    Good explanation mam🎉🎉

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 роки тому +7

    Nice review. My suggestion
    No 1: RR Suprex
    No 2: TRACO
    NO3 : POLYCAB GREEN

  • @DeltaElectricalPlumbing2014
    @DeltaElectricalPlumbing2014 2 місяці тому +2

    Finolex gold ഇൻഡസ്ട്രിയൽ wiring
    finolex സിൽവർ. .പാനൽ wiring

  • @mohammedbasheer2133
    @mohammedbasheer2133 Рік тому +15

    🤔തുടക്കത്തിൽ ചെറിയൊരു സംശയം ഉണ്ടെങ്കിലും🙄 അവസാനമായപ്പോഴേക്കും ഉറപ്പായി🤩 ഇത് ആർ ആർ കേബിളിന്റെ പ്രമോഷൻ വീഡിയോ ആയിരുന്നെന്ന്🤪🤪

    • @kamalkrishna2031
      @kamalkrishna2031 Місяць тому

      ബ്ലഡി മലയാളീസ് 😜😂

    • @kamalkrishna2031
      @kamalkrishna2031 Місяць тому +1

      ഇവരെപോലെ വീടുവെക്കുന്നതിനോടൊപ്പം ഇങ്ങനെ മെനക്കെട്ട് വീഡിയോ ചെയ്യുന്നവരോടുള്ള ചെറിയൊരു Jea….lou….sy…..അല്ലെ അണ്ണാ ഇത് 😂

    • @freddythomas8226
      @freddythomas8226 Місяць тому

      Finolex ആണ് 👌

  • @prasanth6098
    @prasanth6098 Рік тому +1

    Very useful video. Sincere analysis

  • @Reneebta
    @Reneebta Рік тому +1

    നിങ്ങളുടെ ഈ വീഡിയോ ഒരു ഗ്രൂപ്പിൽ നിന്നും കിട്ടിയതാണ് അവരും നല്ല രീതിയിൽ വീഡിയോ ചെയ്തു പോകുന്ന ഒരാളാണ് നിങ്ങളുടെ രണ്ടുപേരുടെയും വീഡിയോസും ഞാൻ കാണാറുണ്ട് രണ്ടുപേരും ഉഷാറാണ് വീഡിയോ ചെയ്യാൻ

    • @backtohome
      @backtohome  Рік тому

      Oh... വളരെ വളരെ സന്തോഷം!!

  • @shabeerkallingal4550
    @shabeerkallingal4550 9 місяців тому +1

    Super video good explanation well done ✅

  • @nirmalvellat
    @nirmalvellat Рік тому +2

    Loaded with information👍

  • @freddythomas8226
    @freddythomas8226 Місяць тому

    Finolex ഇൻസുലേഷൻ വളരെ ഉയർന്ന നിലവാരത്തിലുള്ളതാണ്. എന്റെ വീട്ടിൽ 30വർഷത്തിലേറെ മഴയും വെയിലും കൊണ്ട് കിടക്കുന്ന വിറക് പുരയിലേക്കുള്ള വയറിങ് ഉണ്ട്. ഒരു മാറ്റവുമില്ല. ഏഷ്യാനെറ്റ് കേബിൾ Finolex ന്റെ co axial കേബിൾ ഉപയോഗിക്കുന്നുണ്ട് വർഷങ്ങളായി

  • @muhammedshafi417
    @muhammedshafi417 Рік тому +2

    Good voice ,good expression

  • @AshokKumar-ml7dk
    @AshokKumar-ml7dk Рік тому +2

    വളരെ നല്ല അവതരണം. ശബ്ദ ഭംഗി അതിഗംഭീരം. നന്ദി സിസ്റ്റർ.

  • @AK_5775
    @AK_5775 Рік тому +2

    Great effort super 🤍 from TAMILNADU 👌🏼✨

  • @rajendrank8039
    @rajendrank8039 2 роки тому +2

    Beautiful presentation, i ever seen.. my home is also in d finl stage of constrction.. since last 3 years im seeing u tube videos of relating..home... But i repeat your research and presentation ..is highly apreciative compare to others... Let me know what is ur profession.. kindly pls reveal ur face in one video...dnt misunderstand

  • @rahulvarmar7446
    @rahulvarmar7446 2 роки тому +6

    നല്ല analysis. Thanks for the information.

  • @jithuk1306
    @jithuk1306 2 роки тому +2

    നിങ്ങൾ ആള് അടിപൊളി കേട്ടോ , വീഡിയോ പ്രസന്റേഷൻ ഇഷ്ടപ്പെട്ടു,

    • @backtohome
      @backtohome  2 роки тому

      Comment ഉം ഉഷാറായി 👍👍Thank you! Thank you!

  • @firosjd
    @firosjd Рік тому +1

    Appreciated 👏👏 very helpful.

  • @shahirpayanthoth7871
    @shahirpayanthoth7871 Рік тому +2

    Polycab green koode include aakkanayirunnu

  • @gopakumark1865
    @gopakumark1865 2 роки тому +2

    Bonton nalla cable anu......22 international certificate..no advertisement..reach certificate,rohs,class 2,Hrfr (105 heat withstanding capacity),amp rating12-13).pinney RR il focused anu....RR il unilay undu y not said....havels life line ey patti paranjittilla

    • @backtohome
      @backtohome  2 роки тому +1

      തീര്‍ച്ചയായും... നമ്മളുടെ അറിവുകൾ പരിമിത അല്ലെ. പരസ്യങ്ങള്‍ കൊണ്ട് മാത്രമാണ് പല products നമ്മൾ അറിയുന്നത്... ആ അറിവില്‍ നല്ലത് കണ്ടെത്താന്‍ ശ്രമിച്ചു.. Thank you for the information..

  • @shafeeq1993
    @shafeeq1993 Рік тому +3

    Ningal use cheyuna MCB & Rccb ethanu

  • @fnk3222
    @fnk3222 Рік тому +1

    ഞങ്ങളുടെ electrition RR എന്നാണ് പറഞ്ഞത് ഞാൻ യുട്യൂബ് എടുത്ത് back to homil എന്താണ് എന്ന് നോക്കാൻ വന്നതാ കൈ നനയാതെ മീൻ പിടിക്കാൻ പറ്റി big thanks😘

    • @backtohome
      @backtohome  Рік тому

      കണ്ണടച്ച് viswasikanda... Oru nottam വേണം

  • @akhilcpt
    @akhilcpt Рік тому +1

    Such a good effort ❤️

  • @RA-cs2dz
    @RA-cs2dz 2 роки тому +3

    Regarding the description about the class of wire, is it right??
    Also missed technology used in insulation....REACH or RoHS , one certification is sufficient since both are certifying almost same parameters...

  • @shafeeq1993
    @shafeeq1993 Рік тому +3

    Ningal RCCB ano RCBO ano use cheythath kindly reply ???

    • @deepakwilliams7894
      @deepakwilliams7894 Рік тому

      Use RCBO, one is enough else with RCCB u have add isolator too

  • @yas5661
    @yas5661 2 роки тому +1

    Great work subscribed 👍

  • @ajimon1877
    @ajimon1877 2 роки тому +1

    Ur presentation is good

  • @sandeeptk3977
    @sandeeptk3977 2 роки тому +4

    Nice information we are the authorised distributors for rr kabel in kannur &kasargod

    • @backtohome
      @backtohome  2 роки тому +1

      😊 💖

    • @navaneethhariharan9131
      @navaneethhariharan9131 2 роки тому +1

      We are in Malappuram...Central marketing

    • @anishp5608
      @anishp5608 2 роки тому

      RR label Kannur contact number

    • @sahalasathar5354
      @sahalasathar5354 2 роки тому

      Thrissur district authorised dealers evdeyaanu parayamo ?we are from Guruvayur

    • @sarajmp2692
      @sarajmp2692 2 роки тому

      ഒരു വീട്ടിനുള്ള 50 റോൾ ഒക്കെ തരുമോ

  • @robymathew9
    @robymathew9 2 роки тому +5

    മൂന്നു തലമുറകളായി ഇലക്ട്രിക്കൽ ബിസിനെസ്സ് നടത്തുന്നവരാ ഞങ്ങൾ ; ഓരോ ദിവസവും ഏറ്റവും കൂടുതൽ ഞങ്ങൾ കേൾക്കുന്ന ചോദ്യം ഏതു ബ്രാൻഡ് വയർ ആണ് ഏറ്റവും നല്ലത് വീടു വയർ ചെയ്യാൻ എന്നതാണ് . ഇപ്പോൾ ഈ ഒരു വീഡിയോ ഫുൾ കണ്ടപ്പോൾ വർഷങ്ങളായിട്ട് എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരുപാടു ചോദ്യങ്ങൾക്കുള്ള ഉത്തരമായി ഇനിയും ഇതുപോലുള്ള വിജ്ഞാനപ്രദമായ വിഡിയോകൾ ചെയ്യുക എല്ലാവിധ ആശംസകളും നേരുന്നു... 😊

    • @backtohome
      @backtohome  2 роки тому +1

      So, happy to hear from you! 😊 😊 💖

  • @rajinpr4021
    @rajinpr4021 Рік тому +2

    Polycab green wire check cheyditundo

  • @sreekumarsc
    @sreekumarsc Рік тому +2

    Vilvex എന്ന കമ്പനിയുടെ കേബിളിനെ പറ്റി അറിയാമോ ?

  • @Rose123j
    @Rose123j Рік тому +1

    Your efforts are tremendous, much appreciated. Am just entering to wiring phase, for my curiosity- have you came across LSZH/LSOH property with any cables listed? Thanks in advance.

    • @backtohome
      @backtohome  Рік тому

      Oh!! I am a layman in the field…Never heard about it

    • @zachariaonline
      @zachariaonline Рік тому +1

      RR has a series called FIREX. They are LS0H. They come with XLPE insulation. Slightly more expensive than the PVC insulation ones. Have not checked other brands. So no idea about LS0H cables from other brands.

    • @backtohome
      @backtohome  Рік тому

      Thank you for the information

  • @shamsishafeer4663
    @shamsishafeer4663 Рік тому +1

    ഞാൻ ഏറ്റവും കൂടുതൽ കാണുന്നതും മനസ്സിലാക്കി പ്രവർത്തിക്കുന്നതുമായ ഒരു ചാനലാണ് thanks ❤️

  • @abrahamthomas2054
    @abrahamthomas2054 Рік тому +2

    RR which type you select
    RR firex or RR Suprex

  • @fazalrazipunnilath3052
    @fazalrazipunnilath3052 2 роки тому +4

    Ningal RR ethu grade aanu eduthathu?

  • @VipinRevathy
    @VipinRevathy Рік тому

    For electrical conduit which brand pipe you have used.

  • @sajeeshedappadathil7178
    @sajeeshedappadathil7178 Рік тому +2

    Nice presentaion

  • @leo.john.thomas
    @leo.john.thomas Рік тому +2

    Hi..
    Off topic question - Which are good brands in electrical conduits? Which one did you use? (Apologies if I've missed a video of yours that already covered this.)

    • @backtohome
      @backtohome  Рік тому +1

      There are a few things which I missed doing a research.. One among them is conduit( as I didn't know the relevance of the purchase at that time) ... I told the same in several videos.. I didn't do any research on that..great mistake from my side.

    • @leo.john.thomas
      @leo.john.thomas Рік тому +1

      Generally when one study and follow good standards for most, their contractor tends to follow a similar trend even if you forget some. Ee mullappoombodi ettu kidakkunna ennokke parayana pole.. Wish that happened here for you..
      Looks like I've to study this one rather than just taking it from your video.. 😀
      Btw, big fan of this channel. Helped us a lot in our journey. Great going. Veedu pani pettennu, nalla adipoliyaayi complete aavatte.. 😊

    • @backtohome
      @backtohome  Рік тому +1

      Yes, our contractor is also particular in selecting the best one for us!! Best wishes for your dream home

    • @rajanav2718
      @rajanav2718 Рік тому

      Konseal

    • @loma1234561
      @loma1234561 9 місяців тому

      ISI നോക്കി വാങ്ങിക്കുക. അത് വളരെ നിര്ബന്ധമാണ്.

  • @rionvinodmathews9533
    @rionvinodmathews9533 Рік тому +3

    According to current carrying capacity
    1. Finolex
    2. RR Kable
    3. Polycab

    • @backtohome
      @backtohome  Рік тому

      👍

    • @Bineshbalachandran
      @Bineshbalachandran 11 місяців тому

      Bonton scored better than all these three

    • @loma1234561
      @loma1234561 9 місяців тому

      അങ്ങനെ പറയാനുള്ള കാരണം ?
      ക്ലാസ് 2 ആണെങ്കിൽ എല്ലാം ഈക്വൽ അല്ലെ ??

    • @vinodkumar-ev9zv
      @vinodkumar-ev9zv 19 годин тому

      Bro is Bonton better compared to other brands?

  • @ginskj9519
    @ginskj9519 11 місяців тому +3

    Apar anusakthi cable എങ്ങനെ ഉണ്ട്

    • @backtohome
      @backtohome  11 місяців тому

      Sry, യൂസ് ചെയ്തിട്ടില്ല. അറിയില്ല

    • @iamshajiram9542
      @iamshajiram9542 6 днів тому

      not good

  • @tmaj.jabbar7529
    @tmaj.jabbar7529 Рік тому +3

    ​​@backtohomeമ ാഡം കമ്പയർ ചെയ്യുബോൾ ഓരോ വയറിനും സ്റ്റാൻഡ് ക്വാളിറ്റി product ഉണ്ട് അത് വെച്ച് വേണം ചെയ്യാൻ... എല്ലാ ക്ലാസ്സ്‌ 2 കമ്പനി ബ്രറ്റിനും 3 or 4 ഡിവിഷൻ ഉണ്ട് example: Havells wire premium ആണ് havells life line അങ്ങനെ എല്ലാവയറുകൾക്കും ഉണ്ട് premium.... അങ്ങനെ കാറ്റഗറി വെച്ചു വേണം comparisam or ക്വാളിറ്റി പറയാൻ.... ഇനിയും ശ്രദ്ധിക്കുമല്ലോ.... Efforts good
    Economic, standard, premium ഒരു brand ഈ മൂന്നു തരത്തിൽ product മാർക്കറ്റിൽ ഇറക്കുന്നുണ്ട്.....
    മാഡം കമ്പയർ ചെയ്തത് ഒരു economic ഉം ഒരു premium വെച്ചു ആണ് ചെയ്തത്

  • @Vishnu-qu5dh
    @Vishnu-qu5dh Рік тому +3

    Kerala wire traco 👌

  • @rasheedali9272
    @rasheedali9272 2 роки тому +7

    ഫിനോലക്സ് വയർ ഒറിജിനൽ കിട്ടുകയാണെങ്കിൽ..100% നല്ലത് ഫിനോലക്സ് ആണ്

  • @sh_1270
    @sh_1270 2 роки тому +2

    Awsome video

  • @sameeralik185
    @sameeralik185 2 роки тому +4

    Bonton good cable

  • @vineethp7737
    @vineethp7737 2 роки тому +1

    Good information

  • @afiz1698
    @afiz1698 2 роки тому +1

    Nanayitund reality n sincerely

  • @TruthFinder376
    @TruthFinder376 Рік тому

    After seeing ur video...
    I purchased RR cabal... And my 3000 sft house.. electricity consumption units are just 140 units/ month....
    And I got free electricitt bill from Karnataka govt...Ty

    • @backtohome
      @backtohome  Рік тому +1

      ഇത് കളിയാക്കി ഇട്ടത് ആണോ. .. ശരിക്കും മനസിൽ ആയില്ല

    • @TruthFinder376
      @TruthFinder376 Рік тому +1

      @@backtohome Madam... After seeing ur video I purchased RR Kabal for my house construction at Bangalore.. my house is near 3000 sft... I recently got electricity bill ... Just 140 units/ month...
      In Karnataka below 200 units/ month then it's free....Gruha Jyothi scheme...Ty 💐..
      U told class 2 wire and resistance free ... When i purchased people told me class 2 is for industrial use.. but i stick with class 2. It's saving electricity it's true ty... 🙏

    • @backtohome
      @backtohome  Рік тому

      @TruthFinder376That sounds interesting! !Thank you 😍😍

  • @muhammedthayib3372
    @muhammedthayib3372 2 роки тому +1

    Good Presantation

  • @shiyonsukumar7996
    @shiyonsukumar7996 Рік тому +2

    RR Unilay or polycab Green... Which is best...?

  • @khamarudheenp5658
    @khamarudheenp5658 Рік тому +1

    Rr. Vangan ayirunu. Ete aneshanathil. Better thoniyathu. Chechi padichapole onnum nokeetilla too. But wairing man vgard mathi nu parajapol. Nan ok paraju 😅

    • @backtohome
      @backtohome  Рік тому +1

      Athu kuzhappam onum ഇല്ലാ.. നല്ല wire ആണ്.. No worries

  • @thomasvkkulangara2858
    @thomasvkkulangara2858 18 днів тому +1

    Vilvex cable Best ഞാൻ എന്റെ വീട്ടിൽ ഉപയോഗിച്ച് 🤝🤝🤝😂

  • @koshyvarghese8640
    @koshyvarghese8640 2 роки тому +8

    Traco cables വലിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല അത് പറഞ്ഞു വെറുതെ ഉണ്ടാക്കുന്നതാണ് ഇലക്ട്രീഷ്യൻ മാർക്ക് പർച്ചേസ് ടൈമിൽ കമ്മീഷൻ ഒന്നും കിട്ടാറില്ല ട്രാക്കോ കേബിൾ എല്ലാ ഇലക്ട്രിക് കടയിലും
    ലഭിക്കില്ല ഇതൊരു സർക്കാർ സ്ഥാപനമാണ് ട്രാക്കോ കേബിൾസിന് തനിയെ ഔട്ട്ലെറ്റ് ഉണ്ട് ഉപഭോക്താവിന് ഡയറക്ട് വന്നു വാങ്ങാവുന്നതാണ് ഒരു കമ്മീഷനും കൂടാതെ ട്രാക്കോ കേബിൾസ് ആർക്കും കമ്മീഷൻ കൊടുക്കുന്നില്ല അതുകൊണ്ടുതന്നെ ഇലക്ട്രിഷൻ മാർക്ക് ഇത് ഇഷ്ടമല്ല അതുകൊണ്ട് മാത്രമാണ് വലിക്കാൻ ബുദ്ധിമുട്ടു എന്നൊരു ദുഷ്പ്രചരണം ഉണ്ടാക്കുന്നത് ഇതിൽ ചില പ്രൈവറ്റ് കമ്പനിയുടെ കൈയും ഉണ്ട് ട്രാക്കോ കേബിളിന് ഞാൻ ഗ്യാരണ്ടി നൽകാം ഗുണമേന്മയിലും സേഫ്റ്റിയിലും

  • @sirajsirajkml6995
    @sirajsirajkml6995 2 роки тому +3

    100% pure coper undo? Kittumo?

  • @shajinr4204
    @shajinr4204 Рік тому +2

    Nice

  • @jitheshpk1982
    @jitheshpk1982 2 роки тому +2

    Good one.
    Oru baahubali war kazhinja pole und :)

    • @backtohome
      @backtohome  2 роки тому

      👍 😀😀😀

    • @jitheshpk1982
      @jitheshpk1982 2 роки тому +1

      @@backtohome RR premium aano normal aano select cheythathu?

    • @backtohome
      @backtohome  2 роки тому +1

      @@jitheshpk1982 എടുത്തിട്ടില്ല.. Unilay ആണ് പറഞ്ഞു വച്ചിരിക്കുന്നത്... ഇപ്പോൾ plastering nadakkunathey ഉള്ളു!!

  • @NP-zg3hq
    @NP-zg3hq 2 місяці тому

    what is the rate for RR?

  • @aneeshkn1688
    @aneeshkn1688 2 роки тому +2

    ഗുഡ് info,

  • @espys3318
    @espys3318 Рік тому +2

    Hi,
    so you went with RR Kabel?

  • @radhakrishnanambady4806
    @radhakrishnanambady4806 4 місяці тому +1

    Very informative, thank you

  • @dsosys
    @dsosys Рік тому +3

    6:56 that's Indian standard

  • @shibinkt5302
    @shibinkt5302 10 місяців тому +2

    Appaar 💚💚💚

  • @RA-cs2dz
    @RA-cs2dz 2 роки тому +2

    4sqmm and 6sqmm wìre class 2 specificationil available aano???

    • @backtohome
      @backtohome  2 роки тому

      ഇത്രേം ഒക്കെ പറയാൻ ഉള്ള അറിവ് എനിക്ക് ഇല്ലാ 😭😭

    • @RA-cs2dz
      @RA-cs2dz 2 роки тому

      😃

  • @noufalnoufalkk9092
    @noufalnoufalkk9092 2 роки тому +1

    Voice pwolich tto

  • @tom-qf2hg
    @tom-qf2hg Рік тому +1

    Wich is the modular switch brand that you chose?

  • @shefeeqmunees6734
    @shefeeqmunees6734 Рік тому

    Super,clever analysis.....
    PhD holder in electrical wires.....😂

  • @gramabanghi7266
    @gramabanghi7266 7 місяців тому

    Rr unily vs rr suprex best ???

  • @user-pv1mw9tg9i
    @user-pv1mw9tg9i Рік тому +1

    ഇതെല്ലാം ചെക്ക് സൗകാര്യം ഇല്ലാത്തതുകൊണ്ട് എന്തും പറയാം.

  • @sok2945
    @sok2945 2 роки тому +2

    Can you make a video about plumbing material brands comparison, especially pvc pipes

    • @backtohome
      @backtohome  2 роки тому

      വീട് പണിയുടെ order ഇല്‍ ആണ് വീഡിയോ ചെയ്യുനത്.. Plumbing works finished.. So, ഇപ്പോൾ തുടര്‍ന്നുള്ള works ഇല്‍ concentrate ചെയ്യുവാ

  • @jomoncleatus3821
    @jomoncleatus3821 2 роки тому +2

    Which are the other lengths available other than 90m.Do you have price details of other lengths.length koodumbol price difference ille...per meter....

    • @backtohome
      @backtohome  2 роки тому

      Yes yes... Other lengths were also there.. Actually i didn't collect the price list of all the items.. My intention was just to have a basic idea anout the brand. When length increases, price will also increase. 😊😊

    • @jomoncleatus3821
      @jomoncleatus3821 2 роки тому +1

      @@backtohome Athalla njan udheshiche....if u compare 1 sq.mm 90 M and 1sq.mm 270 M box..... Meter price calculate cheyyumbol for 270 M box nu price kuravundavumennanu thonunne.... So if needed more quantity of same cable better to go for bigger length.... Price difference undavumennanu thonunne.... Not sure... Onnu check cheyyane....

    • @backtohome
      @backtohome  2 роки тому

      Oh അങ്ങനെ difference ഉണ്ടോ... അതെനിക്ക് അറിയാൻ paadillayirunnu... Shall enquire.. പിന്നെ ours is full contract, so we are not buying the product... So, ഒത്തിരി deep ആയിട്ട് നോക്കിയില്ല എന്നതാണ് സത്യം 😊

    • @jomoncleatus3821
      @jomoncleatus3821 2 роки тому

      @@backtohome okay... 👍🏻

  • @laijugeorgh6348
    @laijugeorgh6348 Рік тому +1

    Vilvex cables from Thrissur 👍👍👍

  • @kr-nd8zk
    @kr-nd8zk 26 днів тому

    நன்றி❤❤❤❤❤

  • @sreeviolin1
    @sreeviolin1 2 роки тому +3

    നല്ല വോയിസ്‌

  • @ajayanelectrical4874
    @ajayanelectrical4874 2 роки тому +3

    എന്തായാലും അവതരണം നന്നായി RR കേബിൾ നല്ല കേബിൾ ആണ് ആതിൽ തന്നെയൂണിലേ കേസി ൾ ഒന്നുകൂടി നല്ലതാണ്

  • @aswinrajs690
    @aswinrajs690 2 роки тому +2

    Unilay പേര് box 1 square mm etra roopa aayi

    • @backtohome
      @backtohome  2 роки тому +1

      വാങ്ങിയില്ല... കടയില്‍ ചോദിച്ചപ്പോൾ, RR superex.. RS 1164/-, unilay.. Rs 1204..(kurachu mnths മുന്നേ ആണേ) purchase ഇനി നടത്താന്‍ പോകുന്നത് ഉള്ളു

  • @premnathicici
    @premnathicici Рік тому +2

    Came to know that RR unilay is Class 5 , which one u purchased ..pls reply

    • @backtohome
      @backtohome  Рік тому

      RR superex... But unilay is RR 's signature product...

    • @premnathicici
      @premnathicici Рік тому

      @@backtohome thank u...Decided to go for RR superex

  • @chemmu1001
    @chemmu1001 Рік тому +1

    Did you not compare with Polycab Green?

    • @backtohome
      @backtohome  Рік тому

      Video യില്‍ കാണുന്ന comparison maathramey cheythitulloo

  • @hasanulbannatbanna3834
    @hasanulbannatbanna3834 11 місяців тому +1

    Rr unilay class 2 or class 5 ?

  • @janavijagannath6719
    @janavijagannath6719 2 роки тому +1

    Useful information. Second choice please.

    • @backtohome
      @backtohome  2 роки тому

      Ayyoo.. അങ്ങനെ rank ഒന്നും ഇടാന്‍ വേണ്ടി നടത്തിയ പഠനം അല്ല.. RR ന് അല്പം മുന്‍തൂക്കം തോന്നി.. That's all

  • @koffeeclub
    @koffeeclub Рік тому +1

    RR Kabel is very much recommended by architects

  • @sheenasajeev4323
    @sheenasajeev4323 2 роки тому +1

    Super 👍👍👍

  • @arjunprakashtp
    @arjunprakashtp Рік тому +2

    havells wire compare ചെയ്യുമ്പോൾ lifeline വെച്ച് ചെയ്യണ്ടേ ?? Reo അവരുടെ ഇക്കണോമിക് ആയിട്ട് ഉള്ള സബ് ബ്രാൻഡ് അല്ലെ ?

    • @backtohome
      @backtohome  Рік тому

      അത്ര knowledge ഇല്ലാ എനിക്ക്... സാദാ പോലെ അങ്ങ് compare ചെയത്!!

    • @tmaj.jabbar7529
      @tmaj.jabbar7529 Рік тому

      ​​@@backtohomeാഡം കമ്പയർ ചെയ്യുബോൾ ഓരോ വയറിനും സ്റ്റാൻഡ് ക്വാളിറ്റി product ഉണ്ട് അത് വെച്ച് വേണം ചെയ്യാൻ... എല്ലാ ക്ലാസ്സ്‌ 2 കമ്പനി ബ്രറ്റിനും 3 or 4 ഡിവിഷൻ ഉണ്ട് example: Havells wire premium ആണ് havells life line അങ്ങനെ എല്ലാവയറുകൾക്കും ഉണ്ട് premium.... അങ്ങനെ കാറ്റഗറി വെച്ചു വേണം comparisam or ക്വാളിറ്റി പറയാൻ.... ഇനിയും ശ്രദ്ധിക്കുമല്ലോ.... Efforts good
      Economic, standard, premium ഒരു brand ഈ മൂന്നു തരത്തിൽ product മാർക്കറ്റിൽ ഇറക്കുന്നുണ്ട്.....
      മാഡം കമ്പയർ ചെയ്തത് ഒരു economic ഉം ഒരു premium വെച്ചു ആണ് ചെയ്തത്

    • @shafeequek4721
      @shafeequek4721 Місяць тому

      You never bring the three fold classification of each company in your comparison, without which you can't reach a conclusion!

  • @jineshjinuz3140
    @jineshjinuz3140 Рік тому +1

    Rr super aanu but red box pora

  • @shibinkt5302
    @shibinkt5302 10 місяців тому +2

    APPAR 👍👍👍

  • @shajeebp.p1833
    @shajeebp.p1833 5 місяців тому +1

    ഇതിൽ ഡ്യൂപ്ലിക്കേറ്റ് വരാൻ ചാൻസ് ഉണ്ടോ

    • @backtohome
      @backtohome  5 місяців тому

      authorized dealer ഇൽ നിന്ന് വാങ്ങുക

  • @loma1234561
    @loma1234561 9 місяців тому

    10:57 ഒരു കിലോമീറ്ററിന് 1.4 Ω എന്നുള്ളത് negligible അല്ലെ, വലിയ കാര്യമാക്കാനുണ്ടോ ?🤔🤔

  • @gopakumark1865
    @gopakumark1865 2 роки тому +1

    Chechi explained good....but wire il iniyum undu insulation (Hrfr-heat resistant flame retardant).best wires than fr pvc.

    • @backtohome
      @backtohome  2 роки тому

      തീര്‍ച്ചയായും... ഉണ്ട്!! ഓരോ product ന്റെയും top end നോക്കിയാല്‍, പണി പകുതി വച്ച് നിർത്തി വയ്ക്കേണ്ടി വരും.. ഒരു വീട് ന്റെ മുഴുവന്‍ budget എന്ന ചിന്തയില്‍ നിന്ന് alochikumbol, എല്ലാ കാര്യങ്ങളും plan ചെയത് പോയില്ലെങ്കില്‍ പാട് ആണ്.. അതാ അത്യാവശ്യം നമ്മുക്ക് വേണ്ടത് മാത്രം select ചെയുന്നത്.. Thank you for the information.

    • @gopakumark1865
      @gopakumark1865 2 роки тому +1

      @@backtohome therchayayum chechi...but inganey oru presentation cheyuumbo ellam koodi nokkanam .....chechi ippo serikkum Ella company um hilight cheyyunnnathu safety anu ....polycab green (Hrfr),lifeline (Hrfr),finolexgold(fr),ulilay (Hrfr)but class 5,etc...conduit il heat kooduthal undavum....so safety wise ithanu better.....

    • @gopakumark1865
      @gopakumark1865 2 роки тому +1

      @@backtohome therchayayum chechi...but inganey oru presentation cheyuumbo ellam koodi nokkanam .....chechi ippo serikkum Ella company um hilight cheyyunnnathu safety anu ....polycab green (Hrfr),lifeline (Hrfr),finolexgold(fr),ulilay (Hrfr)but class 5,etc...conduit il heat kooduthal undavum....so safety wise ithanu better.....

    • @backtohome
      @backtohome  2 роки тому

      അത് സത്യം... ഈ അറിവ് നല്‍കിയതില്‍ സന്തോഷം

    • @babu7329
      @babu7329 2 роки тому +1

      @@gopakumark1865 👍 I have purchased Unilay thinking its class 2 as its costlier than Superex.but sadly found that its class 5.is it recommended for home wiring or better change to Superex?

  • @thelhathrayamarakkar9594
    @thelhathrayamarakkar9594 Рік тому +1

    RR unilay or RRsuperex?
    Etha select cheythe?

  • @shefeekhpoyil3776
    @shefeekhpoyil3776 Рік тому

    Apar,polycab,velvex

  • @venup7271
    @venup7271 Рік тому +1

    Good

  • @sajeeshp2938
    @sajeeshp2938 3 місяці тому

    Apar നല്ല വയറാണൊ
    പ്ലീസ് റിപ്ലൈ

  • @santhoshc7743
    @santhoshc7743 Рік тому +1

    Ithinte koode KEI ne kandilla

    • @backtohome
      @backtohome  Рік тому +1

      Sry..എല്ലാം നോക്കാൻ സമയം കിട്ടിയില്ല

  • @antonythankachan1988
    @antonythankachan1988 2 роки тому +3

    Apar cables add cheyamayirunnu... It is one of the best wires in the market comparable to rr and finolex cables

    • @backtohome
      @backtohome  2 роки тому

      Sorry.. Enikku athra idea ഇല്ലായിരുന്നു

    • @sujithks5150
      @sujithks5150 Рік тому

      Apar aanu best quality Pinne RR❤

    • @Trading682
      @Trading682 Рік тому

      Rr class 5 അല്ലെ

    • @backtohome
      @backtohome  Рік тому

      @IsmailIsmail-lc7cm എല്ലാം ഉണ്ട്...

    • @Trading682
      @Trading682 Рік тому

      @@backtohome sorry by mistake Apar ആണ് 5 ക്ലാസ്സ്‌

  • @abufathoom9275
    @abufathoom9275 2 роки тому +1

    Which brand you selected?

    • @backtohome
      @backtohome  2 роки тому +2

      RR kabel... Looking forward for unilay... Plastering work going on... Purchase not yet done!

    • @abufathoom9275
      @abufathoom9275 2 роки тому +1

      Best selction