എനിക്ക് 1998 il അണലിയുടെ കടി കിട്ടിട്ടുണ്ട് എന്റെ കാൽ പാദത്തിൽ. അന്നെനിക് 10 വയസായിരുന്നു. വൈകുന്നേരം 7 മണിക്ക്. നല്ല ഇരുട്ട് ആയിരുന്നു. കടി കിട്ടിയ സമയം അച്ഛനും കൂടെ ഉണ്ടായിരുന്നു. എന്താ പറ്റിയത് എന്ന് തിരിച്ചറിയാൻ പറ്റാത്തത് കൊണ്ട് തൊട്ടടുത്ത പ്രൈവറ്റ് ഹോസ്പിറ്റൽ പോയി . അവിടെന്ന് അവർക്കു കാര്യം മനസിലായപോ എന്റെ മുട്ടിനു താഴെ ഒരു കേട്ട് കെട്ടിതന്നിട് എത്രയും പെട്ടെന്നു വേറെ വലിയ ഹോസ്പിറ്റൽ കൊണ്ട് പോവാൻ പറഞ്ഞു. ഇത് കണ്ട അച്ഛന് കാര്യം ഏതാണ്ടൊക്കെ മനസിലായി. അന്നും ഇന്നും കാസർഗോഡ് ജില്ലയിൽ ഫേമസ് ആയ വിഷ ചികിത്സ ചെയുന്ന ഒരേ ഒരു ഡോക്ടർ നീലേശ്വരത്തെ Dr. ഹരിദാസ് verkot , ഇവിടേക്കു ഞങ്ങൾ കൊണ്ട് പൊയ്ക്കോളാം എന്ന് അച്ഛൻ അവരോട് പറഞ്ഞു. പെട്ടെന്നു തന്നെ എന്നേം കൊണ്ട് അവിടെ എത്തി, പിന്നാലെ കടി കിട്ടിയ സ്ഥലം പരിശോധിച്ച എന്റെ നാട്ടുകാർക്ക് വലിയൊരു അണലിയെയും. അവർ അതിനെ തല്ലിക്കൊന്ന് കൊണ്ട് വന്നു ഡോക്ടർ നെ കാണിച്ചു. കറക്റ്റ് ട്രീത്മെന്റ്റ് എനിക്ക് കിട്ടി. കടി കിട്ടിയ സ്ഥലത്തു കൊർച് പാടുകൾ ഉള്ളത് ഒഴിച്ചാൽ ഇപ്പോ എനിക്ക് വേറെ issues ഇല്ല.അച്ഛനോടും ഹരിദാസ് ഡോക്ടറോടും എന്റെ ജീവിതം കടപ്പെട്ടിരിക്കുന്നു.....
@@meharinrukkiya8057 ഉദുമ , ഇവിടെനിന്നു 35 km distance ഉണ്ട് നീലേശ്വരം ഡ്ര്. ഹരിദാസ് ക്ലിനിക്കിലേക് ...കാസർഗോഡ് ജില്ലയിലെ ഒരു പുണ്യം ആണ് ഈ ക്ലിനിക് ...
പാമ്പ് കടിയറ്റു അച്ഛൻ ഹോസ്പിറ്റലിൽ കൊണ്ട് പോയത് കൊണ്ട് മാത്രമല്ല കടപ്പാട് ഉണ്ടാകേണ്ടത് .ഇങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ കൂടി മാതാപിതാക്കളോട് കടപെട്ടിരിക്കണം .. ❤️
സങ്കടങ്ങൾ മനസ്സിൽ നിറയുമ്പോഴും കണ്ണുകൾ തുളുമ്പാതെ പുഞ്ചിരി നൽക്കുന്ന മനസിനെ ആർക്കും ഒരിക്കലും തോൽപ്പിക്കാനാവില്ല.... വാവചേട്ടനും പ്രിയപ്പെട്ട അനുജൻ മനോജിനും അബ്ബാസാറിനും ഹൃദയം നിറഞ്ഞ 🙏🙏🙏❤️❤️🌷🌷
സുരേഷ് ചേട്ടാ അവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ അവർക്ക് പറയാനുള്ളത് കൂടി പറയാൻ അനുവദിക്കുക ഒരുപാട് സ്ഥലങ്ങളിൽ അവർ പറഞ്ഞു വരുമ്പോൾ അതിന് ഇടയ്ക്ക് കയറി താങ്കൾ സംസാരിച്ചു അത് നശിപ്പിച്ചു കളഞ്ഞു അവരുടെ അവസ്ഥ പറയാനുള്ള ആ ഫ്ലോ അവിടെ നഷ്ടപ്പെടുകയാണ് ഇനിയെങ്കിലും തുടർന്ന് ശ്രദ്ധിക്കുമെന്ന് കരുതുന്നു 🙏
മനോജേട്ടാ നമുക്ക് സന്തോഷം ജീവിക്കാൻ ഒരു കാലില്ലെങ്കിലും കഴിയും എനിക്ക് അപകടത്തിൽ നഷ്ടപ്പെട്ടതാണ് അനുഭവമാണ് ഞാൻ പറയുന്നത് എനിക്കും രണ്ടുകാലും ഇല്ല മനസ്സിന്റെ ധൈര്യമാണ് ഏറ്റവും വലിയ മെഡിസിൻ വേദന ഉണ്ടെങ്കിലും വച്ച കാലുകൊണ്ട് നടക്കുക എങ്കിലേ പൂർണമാറ്റം കാലിന്റെ വേദന മാറുകയുള്ളൂ ചേട്ടനും കുടുംബത്തിനും നല്ലത് വരട്ടെ
വിശ്വസിക്കാനാവുന്നില്ല. എന്ത് സുമുഖനായ മനുഷ്യനാണ്. ഡോക്ടർമാരുടെ പിഴവ് കൊണ്ടാണ് ആ പാവത്തിന്റെ കാല് നഷ്ടപ്പെട്ടതെന്ന് ഉറപ്പാണ്. അവരിൽ നിന്ന് നഷ്ടപരിഹാരം വാങ്ങിച്ച് കൊടുക്കണം. അദ്ദേഹത്തിന് നല്ലൊരു കൃത്രിമ കാൽ വാങ്ങിച്ച് കൊടുക്കയാണെങ്കിൽ അദ്ദേഹത്തിന് ഒരു പാട് സന്തോഷമായിരിക്കും. ഈ വീഡിയോ കാണുന്ന ആരെങ്കിലും ഇന്നത്തെ ആധുനിക രീതിയിലുള്ള കാലും ഒപ്പം അധികാരികൾ അദ്ദേഹത്തിന്റെ വേദന മാറാനുള്ള ശരിയായ ചികിത്സ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇദ്ദേഹത്തെ treat ചെയ്ത ഡോക്ടർമാർ എവിടെ നിന്നാണ് പഠിച്ചത് എന്ന് കണ്ട് പിടിക്കണം. ലക്ഷങ്ങൾ കൊടുത്ത് ഡോക്ടർ ആവാൻ ഇറങ്ങി തിരിക്കുന്നവർ ഒന്ന് ഓർക്കണം.മനുഷ്യരുടെ ജീവനും ജീവിതവും വെച്ചാണ് കളിക്കുന്നത്.അതിൽ നിന്ന് എത്ര കാശ് ഉണ്ടാക്കിയാലും നിങ്ങളുടെ തലമുറകൾ അതിൻ്റെ ശാപം അനുഭവിക്കും.ഡോക്ടർ എന്ന profession നല്ല വിവരവും,ത്യാഗ മനസ്സും വേണ്ട ജോലിയാണ്
ഇതുവരെ വിഷം കൂടിയ അണലി കടിച്ച് ചികിത്സിച്ചവർ 50 നായിരം 75 ഒരു ലക്ഷം ഒന്നര ലക്ഷം ചിലവായി എന്നേ കേട്ടുള്ളൂ എന്നാൽ ഇത് കേട്ട് ഇനി ഇതിൽ കൂടി വല്ല ഉടായിപ്പും ആയേക്കാം എന് കരുതുന്ന കോർപ്പറേറ്റ് പോലെയുള്ള ആശുപത്രി ഭീമൻ മാർക്ക് ഒരു വടി കൊടുക്കലാകും ചെയ്യുന്നതേ പറയാനാകൂ😮 തക്കാളിക്ക് മാർക്കറ്റ് വില 40 ആകുമ്പോൾ മഞ്ഞപ്പത്രങ്ങൾ 60 എന്ന് പറയും പിറ്റേന്ന് 50 ന് വിൽക്കണ്ടത് 60 ആക്കും അതുപോലെയാകും അവസ്ഥ ചെറിയ ഗുണം ഉദ്ദേശിച്ച് വലിയ ദുരിതം വിതക്കല്ലേ പാമ്പ് വിഷങ്ങൾ കൊണ്ട് പല പ്രയാസങ്ങൾ പിന്നീട് ഉണ്ടാകാറുണ്ട് പ്രത്യോകിച്ച് അണലി വിഷം ഒക്കെ ശരിയാണ് എന്നാൽ കൊള്ളലാഭം ഉണ്ടാക്കുന്നവരുടെ ഇതൊക്കെ ഈ രീതിയിൽ വാർത്തയാക്കിയാൽ പാവങ്ങളുടെ കാര്യം വളരെ കഷ്ടമാണ്😢 5 ലക്ഷത്തിന്റെ ചികിത്സക്ക് ചികിത്സ സമിതി രൂപീകരിച്ച് നിസ്വാർത്ഥ സേവനം ചെയ്യുന്നവർ നല്കുന്ന പണം അടിച്ച് മാറ്റാൻ 5 ന് 15 ഉം 20 ഉം ലക്ഷം ചിലവ് ആകും എന്ന് ഇരകളെ ധരിപ്പിച്ച് കൊള്ളലാഭം ഉണ്ടാക്കുന്ന ചികിത്സയാണ് പലയിടത്തും നടക്കുന്നത് അതിന് പുറത്ത് നിന്ന് വരുന്ന മരുന്നിന് സർക്കാർ പോലും ലക്ഷക്കൾ നികുതിയിനത്തിൽ അടിച്ചെടുക്കുയാണ്😮😮
ദൈവത്തെ ആർക്കും ഒരിക്കലും തോൽപ്പിക്കാൻ ശാതിക്കുകയില്ലാ! ദൈവത്തിന് നന്ദി പറയുന്നു,കാരണം ജീവൻ നൽകി തിരികെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതും ജീവിക്കുന്ന ദൈവം.
ചേട്ടായി...... നമസ്ക്കാരം 🙏 മനോജിന്റെ അവസ്ഥ ഭയങ്കരം തന്നെ. ചേട്ടായി കൊടുക്കുന്ന ധൈര്യം.... ആത്മ വിശ്വാസം അതു വാക്കുകളിൽ ഒതുങ്ങില്ല.... വിമർശിക്കേണ്ടിടത്തു അങ്ങനെ... ചേർത്ത് നിർത്തി ആശ്വസിപ്പിക്കുന്നത് സ്വന്തം പോലെ. അബ്ബാസ് സിറിനും നമസ്ക്കാരം... ദൈവം അനുഗ്രഹിക്കട്ടെ.... 🙏 വീട്ടുകാരും... എന്തിനും ഒപ്പം ഉള്ള കൂട്ടുകാരും... അതിലുപരി നമ്മളെ കാത്തു പരിപാലിക്കുന്ന ദൈവം ഉള്ളപ്പോൾ നമ്മൾ എന്തിന് പേടിക്കണം... എന്നും നല്ലതു വരട്ടെ. പ്രാർത്ഥിക്കാം....
നൂറനാട് kcm ഹോസ്പിറ്റലിൽ ഒരു വർഷം മുന്നേ ഒരു ചെറിയ പനിക്ക് ഒരു ദിവസം 4500 രൂപ എന്നിൽ നിന്ന് ഇടാക്കി പനി മാറിയോ അതുമില്ല പിറ്റേന്ന് അടൂർ ഗവർമെന്റ് ഹോസ്പിറ്റലിൽ 5രൂപയുടെ ഒരു ചീട്ടിൽ പനി മാറി
@@AbdulSalam-vo7vl ബ്രോ അഹ് പുള്ളി ജീവിതത്തിലോട്ട് തിരിച് വന്നത് തന്നെ ദൈവഭാഗ്യം..ബ്രോ പറയുന്നുണ്ടല്ലോ ദൈവം നൽകിയ ദുരിതം ഇന്ന്! അങ്ങനെ ദൈവം എല്ലാരേം ഇങ്ങനെ രക്ഷിക്കാൻ ഇരുന്നാൽ.. ഈ ലോകത്ത്, ആക്‌സിഡന്റ്, ക്രൈം, പീഡനം ഒന്നും ഇണ്ടാവില്ലല്ലോ വ്രോ. ദൈവത്തിന് എല്ലാം കണ്ട് അറിഞ്ഞു അങ്ങ് ചെയ്താൽ പോരെ
@@ashnffh4x372 അതേ ആക്സിഡന്റ് ക്രൈം മറ്റു ദുരിതങ്ങൾ എല്ലാം ദൈവത്തിന്റെ പദ്ധതി ആണെങ്കിൽ അങ്ങോരുടെ ആ പദ്ധതി അങ്ങ് നടക്കട്ടെ എന്ന് കരുതിയാൽ പോരെ??? ദുരിതം നൽകിയ ശേഷം നമ്മൾ പ്രാർത്ഥിക്കുമ്പോൾ അതിൽ നിന്ന് രക്ഷിക്കുന്ന ദൈവം എന്തൊരു സൈക്കോയാണ്.
നല്ല അവതരണം ... ദുരന്തബാധിതനായ ആ സുഹൃത്തിന് അത്യാവശ്യമായി പറയേണ്ടത് യഥാസമയം പറയിച്ച് ...അറിയേണ്ട കാര്യങ്ങൾ പ്രേക്ഷകരെ അറിയിച്ചും എപ്പിസോഡ് നീട്ടി കൊണ്ടു പോകാതെയും അവതരിപ്പിച്ചതു നന്നായി. അതിഥികൾ/ഇഴജന്തുക്കൾക്ക് പ്രാധാന്യം കൊടുത്തിരുന്ന മുൻ ലക്കങ്ങളിൽ നിന്നു മാറി മനുഷ്യർക്കുള്ള മുന്നറിയിപ്പായി ക്രമീകരിച്ചതും നന്നായി .. ഇതുപോലെ കടി കിട്ടി കഷ്ടത അനുഭവിക്കുന്നവർക്ക് സർക്കാർ സഹായം നല്കുക എന്നത് ഒരു നല്ല നിർദ്ദേശമാണ് ... എന്തുകൊണ്ടും എല്ലാവരും ശ്രദ്ധിക്കേണ്ടതും മുൻ കരുതൽ എടുക്കേണ്ടതുമായ ജീവിത സത്യങ്ങൾ വിളിച്ചുപറയുന്ന ഈ എപ്പിസോഡിനു നന്ദി ... .. പാംപുകടി മൂലം കഷ്ടപ്പെടുന്ന മനോജിനെ പോലെയുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ...!!
May 30,2021 ഇൽ എനിക്ക് അണലിയുടെ കടി കിട്ടിയിരുന്നു...അതിന് രണ്ടു മാസം മുൻപ് ഒരു ആക്‌സിഡന്റിൽ നടുവിന്റ ഡിസ്ക് ഡാമേജ് ആയതിനാൽ ഞാൻ നിലത്തു ബ്ലാങ്കറ്റ് വിരിച്ചിട്ടായിരുന്നു രാത്രിയിൽ ഉറങ്ങുന്നത്.രാത്രി ഒരു 12.30 ആയപ്പോൾ മുതുകിന്റ ഇടതു വശത്തു വല്ലാത്ത വേദന തോന്നിയിട്ടാണ് ഉണർന്നത്. മുതുകിൽ കയ്കൊണ്ടു തട്ടിയപ്പോൾ എന്തോ ഒന്ന് നിലത്തു വീണു... മൊബൈൽ ടോർച് ഓൺ ആക്കി നോക്കിയപ്പോൾ അത് അണലി ആയിരുന്നു...1.5 അടി നീളം ഏകദേശം.. കട്ടിലിൽ കിടന്നു ഉറങ്ങിയിരുന്ന വൈഫിനെ വിളിച്ചുണർത്തി, പിന്നെ അതിനെ തല്ലി കൊന്ന് ഒരു കുപ്പിയിൽ ആക്കി, നേരെ ഹോസ്പിറ്റലിൽ പോയി. 8 ഡോസ് antivenom എടുക്കേണ്ടി വന്നു....6 days icu വിലും 5 days റൂമിലും ആയി 11 days ഹോസ്പിറ്റലിൽ കിടന്നു.
അണലി കടിച്ചു 22 വർഷത്തിനു ശേഷവും ആ മുറിവ് ഉണങ്ങാതെ നിന്ന് അവസാനം കാൽ മുട്ട് വരെ മുറിച്ചു മാറ്റേണ്ടി വന്നു ഞങ്ങളുടെ അടുത്തുള്ള ഒരു ഇക്കക്ക്. അണലി അത്രയും danger ആണ്
ആന്റിവെനം നിർമ്മിക്കുന്നത് കേരളത്തിൽ അല്ല, കേരളത്തിലുള്ള പാമ്പുകളെ പിടിച്ചിട്ടല്ലല്ലോ അവർ ആന്റിവെനം നിർമ്മിക്കുന്നത്, വർഷത്തിൽ 50 കുഞ്ഞുങ്ങളെ വരെ പുറത്തുവിടുന്ന വെനമുള്ള പാമ്പുകളെ കൊന്നുകളഞ്ഞില്ലെങ്കിൽ ഈ 36 വയസുള്ള മനോജിന്റെ ജീവിതം തകർത്തതു പോലുള്ള അനുഭവങ്ങൾ ഈ നാട്ടിൽ ഇനിയും ആവർത്തിക്കും 👺🙏 കടി വാങ്ങിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല, പാമ്പിനെ സേവ് ചെയ്യുന്നവരുടെ സാമിപ്യം നമുക്ക് എപ്പോഴും ലഭിക്കണമെന്നുമില്ല, ഇവറ്റകളെ ഒഴിവാക്കൂ, പാമ്പിന്റെ ജീവൻ അല്ല മനുഷ്യന്റെ ജീവൻ ആണ് വലുത്.... 🙏🙏🙏
എനിക്കും ഒരു അനുഭവം ഉണ്ട് എന്തോ ഭാഗ്യത്തിന് എന്നേ കടിച്ചില്ല. Kurach കാലം മുമ്പ് വീടിന്റെ മുറ്റത്തു cricket കളിച്ചിരുന്നത് ആയിരുന്നു. പെട്ടന്ന് ball പോയപ്പോ എടുക്കാൻ പോയത് ആണ് നോക്കുമ്പോ ball നെ ചുറ്റി വലഞ്ഞു കടിക്കുക ആണ്. Ooh വർഷങ്ങൾക്ക് മുമ്പ് കണ്ട ആ കാഴ്ച ഇപ്പളും പേടിയോടെ അല്ലാതെ ഓർക്കാൻ പറ്റൂല. അണലി ser ball നെ കടിക്കുന്ന ശ്രെദ്ധയിൽ ആയത് കൊണ്ട് എനിക്ക് കടി കിട്ടീല ഇല്ലേൽ 💯 ശതമാനം എനിക്ക് കടി കിട്ടിയേനെ ente കയ്യും അണലി ser ഉം തമ്മിൽ ഒരു 15 cm ന്റെ അകലം 🥲
വാവ ചേട്ടാ ഞങ്ങളുടെ വീടിനു ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം ചെറുതും വലുതുമായ അണലികളുടെ പ്രഹരമാണ് മിക്ക ദിവസങ്ങളിലും ഒന്നിൽ കൂടുതൽ എണ്ണത്തെ കാണാറുണ്ട് ശെരിക്കും പേടിയാണ്
ഒന്നില്ലെങ്ങിൽ വാവ ചേട്ടൻ്റെ മാത്രം പരിപാടി ആക്കുക..അല്ലെങ്കിൽ അനുഭവം കിട്ടിയ ആളുകൾ മനോജ് ഏട്ടൻ പിന്നെ അ ചേട്ടനും അവരുടേ മാത്രം പ്രോഗ്രാം ആക്കുക ...ഇത് അവരെ വിളിച്ച് വരുത്തി വാവ ചേട്ടൻ സംസാരിക്കുന്നപ്പോലെ ആയി....അവരുടേ അനുഭവങ്ങളും അറിയണം..ഫുൾ ആയിട്ട് കേൾക്കാൻ അനുവദിക്കണം എന്തൊക്കെയോ അവർക്ക് പറയാനുണ്ട് പക്ഷേ പറയാൻ ഉള്ള ടൈം കൊടുക്കുന്നില്ല....🤦🙏
വാവ സുരേഷ് വളരെ നല്ല മനുഷ്യൻ ആണ്. എനിക്ക് നേരിട്ട് അറിയില്ല. ഞാൻ ട്രെയിൻ യാത്രക്കിടയിൽ പാമ്പ് കടിച്ച ഒരാളെ കണ്ടിരുന്നു. അയാളുടെ അവസ്ഥ വളരെ പരിതാപകരം ആയിരുന്നു. ആരും സഹായിക്കാൻ ഇല്ലാതെ. ഗവണ്മെന്റ് പോലും 1 ലക്ഷം രൂപ അനുവദിച്ചിട്ടേ ഉള്ളു എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ വാവ സുരേഷ് 50000 രൂപ കൊടുത്തു. ഇത് ആരും അറിയാതെ പോകുമായിരിക്കും.
@@shylajaj5286 ചേട്ടാ ഒരു കൊതുക് കുത്തിയാൽ അതിനെ അടിച്ചു കൊല്ലും. അല്ലാതെ അതിനെ അതിഥിയാക്കുവല്ല ചെയ്യുന്നത്. പിന്നെ ആളെ കൊല്ലുന്ന പാമ്പിനെ എന്തിനാ സംരക്ഷിക്കുന്നേ...🤗
Vava Suresh. Nyanum oru Manoj aan. Manoj Mahadevan ilengilum. Thaangal ee bhumiyil jenich thanne ee lokathinithanne oru bhaagyam aan. Oru kaal nashthapett aa paavam manushiyane thaangal kodath shaktiyum urjavum parann arikyaan pattunathela. Devam epozhum thaangale kaakatte.Ath maathramelo ende prarthana.🙏🙏🙏
എനിക്ക് 1998 il അണലിയുടെ കടി കിട്ടിട്ടുണ്ട് എന്റെ കാൽ പാദത്തിൽ. അന്നെനിക് 10 വയസായിരുന്നു. വൈകുന്നേരം 7 മണിക്ക്. നല്ല ഇരുട്ട് ആയിരുന്നു. കടി കിട്ടിയ സമയം അച്ഛനും കൂടെ ഉണ്ടായിരുന്നു. എന്താ പറ്റിയത് എന്ന് തിരിച്ചറിയാൻ പറ്റാത്തത് കൊണ്ട് തൊട്ടടുത്ത പ്രൈവറ്റ് ഹോസ്പിറ്റൽ പോയി . അവിടെന്ന് അവർക്കു കാര്യം മനസിലായപോ എന്റെ മുട്ടിനു താഴെ ഒരു കേട്ട് കെട്ടിതന്നിട് എത്രയും പെട്ടെന്നു വേറെ വലിയ ഹോസ്പിറ്റൽ കൊണ്ട് പോവാൻ പറഞ്ഞു. ഇത് കണ്ട അച്ഛന് കാര്യം ഏതാണ്ടൊക്കെ മനസിലായി. അന്നും ഇന്നും കാസർഗോഡ് ജില്ലയിൽ ഫേമസ് ആയ വിഷ ചികിത്സ ചെയുന്ന ഒരേ ഒരു ഡോക്ടർ നീലേശ്വരത്തെ Dr. ഹരിദാസ് verkot , ഇവിടേക്കു ഞങ്ങൾ കൊണ്ട് പൊയ്ക്കോളാം എന്ന് അച്ഛൻ അവരോട് പറഞ്ഞു. പെട്ടെന്നു തന്നെ എന്നേം കൊണ്ട് അവിടെ എത്തി, പിന്നാലെ കടി കിട്ടിയ സ്ഥലം പരിശോധിച്ച എന്റെ നാട്ടുകാർക്ക് വലിയൊരു അണലിയെയും. അവർ അതിനെ തല്ലിക്കൊന്ന് കൊണ്ട് വന്നു ഡോക്ടർ നെ കാണിച്ചു. കറക്റ്റ് ട്രീത്മെന്റ്റ് എനിക്ക് കിട്ടി. കടി കിട്ടിയ സ്ഥലത്തു കൊർച് പാടുകൾ ഉള്ളത് ഒഴിച്ചാൽ ഇപ്പോ എനിക്ക് വേറെ issues ഇല്ല.അച്ഛനോടും ഹരിദാസ് ഡോക്ടറോടും എന്റെ ജീവിതം കടപ്പെട്ടിരിക്കുന്നു.....
Evide aanu veedu
@@meharinrukkiya8057 ഉദുമ , ഇവിടെനിന്നു 35 km distance ഉണ്ട് നീലേശ്വരം ഡ്ര്. ഹരിദാസ് ക്ലിനിക്കിലേക് ...കാസർഗോഡ് ജില്ലയിലെ ഒരു പുണ്യം ആണ് ഈ ക്ലിനിക് ...
@@meharinrukkiya8057 kasargod 35 km
പാമ്പ് കടിയറ്റു അച്ഛൻ ഹോസ്പിറ്റലിൽ കൊണ്ട് പോയത് കൊണ്ട് മാത്രമല്ല കടപ്പാട് ഉണ്ടാകേണ്ടത് .ഇങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ കൂടി മാതാപിതാക്കളോട് കടപെട്ടിരിക്കണം .. ❤️
@@MASTERMINDSindia പുതിയ അറിവാണല്ലോ 🤣🤣🤣 തെങ്ക്സ് setta 😆😆😆
ഇതൊക്കെ കാണുമ്പോൾ നമുക്കുള്ള സങ്കടങ്ങൾ ഒന്നും അല്ല 🙏ചേട്ടാ നമിച്ചു 🙏🙏🙏🙏കണ്ണ് നിറഞ്ഞുപോയി 🙏
സത്യം
അതേ 😌
മൃഗങ്ങളിൽ നിന്നും ആക്രമണം നേരിടുമ്പോൾ സർക്കാർ എല്ലാ ചെലവും വഹിയക്കണം🙏🏼🙏🏼 ഇൻഷ്വറൻസ് ഏർപ്പെട്ടത്തിയാലും പുണ്യം കിട്ടും🙏🏼🙏🏼
Nayayude aduthu ninnundavunna apakadangalkk nashtta pariharam und.
But arkum ariyilla.
Doctors paranju kodukkarum illa
J
Keralathilalle ippazhum adho abroad ano 😂😅
സങ്കടങ്ങൾ മനസ്സിൽ നിറയുമ്പോഴും കണ്ണുകൾ തുളുമ്പാതെ പുഞ്ചിരി നൽക്കുന്ന മനസിനെ ആർക്കും ഒരിക്കലും തോൽപ്പിക്കാനാവില്ല.... വാവചേട്ടനും പ്രിയപ്പെട്ട അനുജൻ മനോജിനും അബ്ബാസാറിനും ഹൃദയം നിറഞ്ഞ 🙏🙏🙏❤️❤️🌷🌷
എന്തൊരു നല്ല വെക്തി ആണ് വാവാ സുരേഷ് ചേട്ടൻ
പാവം മനുഷ്യൻ ആണ് ഇനിയെങ്കിലും അദ്ദേഹത്തെ ആരും വേട്ടയാടാതിരിക്കുക ദൈവം ദീർഘായുസ് നൽകട്ടെ
Iddehathinu kodukkanam padmasree ...pinne dhairyathinulla award ondallo athu .
നാളെ കൊടുത്താൽ മതിയോ ഇന്നേക്ക് ഒന്ന് ക്ഷമിക്കുമോ@@jayaprasadk.m71
ഇയാളെ ബഡായി+ മണ്ടത്തരം+ ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പാമ്പ് പിടുത്തം കാരണം ആണ് യുക്കുന്നത് 😂😂😂
സുരേഷ് ചേട്ടാ അവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ അവർക്ക് പറയാനുള്ളത് കൂടി പറയാൻ അനുവദിക്കുക ഒരുപാട് സ്ഥലങ്ങളിൽ അവർ പറഞ്ഞു വരുമ്പോൾ അതിന് ഇടയ്ക്ക് കയറി താങ്കൾ സംസാരിച്ചു അത് നശിപ്പിച്ചു കളഞ്ഞു അവരുടെ അവസ്ഥ പറയാനുള്ള ആ ഫ്ലോ അവിടെ നഷ്ടപ്പെടുകയാണ് ഇനിയെങ്കിലും തുടർന്ന് ശ്രദ്ധിക്കുമെന്ന് കരുതുന്നു 🙏
Avare parayan vidunilla ...
Ok ഡാ
athe..Flowers channel ile Sreekantan Naire pole..Pulli orikkalum aareyum onnum parayaan anuvadikkarilla..Athu pole aakaathirunnal nannu...
Sathyam
Ooho
പാവം ഒരുപാട് സങ്കടം ആ പാവത്തിന്റെ അവസ്ഥ കണ്ടിട്ട്.എത്രയും പെട്ടെന്ന് സഹോദരന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Ente chechiye 4 month munp analy
Kadichirunnu. Bhagyam eppol aval sukhayirikkunnu. Maranam maaripoyi. Tvm mdcl clg le doctrmarkk orupaad thanks. 🙏🙏🙏🙏😓😓😓
@@shreyasmusicmedia ദൈവത്തിന്റെ കാവൽ എല്ലാവർക്കും ഉണ്ടാകട്ടെ.
Daivammm anugrahikkattee..
ആ പാവത്തിൻ്റെ കാൽ പോയി ജീവിതം നശിപ്പിക്കുന്നതിനെ ആണോ ദൈവത്തിൻ്റെ അനുഗ്രഹം എന്ന് ഉദ്ദേശിച്ചത്.
ആ പാവത്തിൻ്റെ കാൽ പോയി ജീവിതം നശിപ്പിക്കുന്നതിനെ ആണോ ദൈവത്തിൻ്റെ അനുഗ്രഹം എന്ന് ഉദ്ദേശിച്ചത്.
മനോജേട്ടാ നമുക്ക് സന്തോഷം ജീവിക്കാൻ ഒരു കാലില്ലെങ്കിലും കഴിയും എനിക്ക് അപകടത്തിൽ നഷ്ടപ്പെട്ടതാണ് അനുഭവമാണ് ഞാൻ പറയുന്നത് എനിക്കും രണ്ടുകാലും ഇല്ല മനസ്സിന്റെ ധൈര്യമാണ് ഏറ്റവും വലിയ മെഡിസിൻ വേദന ഉണ്ടെങ്കിലും വച്ച കാലുകൊണ്ട് നടക്കുക എങ്കിലേ പൂർണമാറ്റം കാലിന്റെ വേദന മാറുകയുള്ളൂ ചേട്ടനും കുടുംബത്തിനും നല്ലത് വരട്ടെ
🙏🙏🙏
ഈശ്വരൻ ചേട്ടനെ രക്ഷിക്കും പ്രാർത്ഥിക്കാട്ടോ 🌹🌹🥰
God bless you chetta
സുഹൃത്തേ മനോജിന്നും നിങ്ങൾക്കും വേണ്ടി കണ്ണീരോടെ പ്രാർഥിക്കുന്നു
Respect ❤️
നല്ല ഒരു പ്രോഗ്രാം ആണ് , സുരേഷേട്ടന്റെ അവതരണത്തിൽ കുറച്ചു കൂടി ക്ഷമ വേണം. അവരെ പറയാൻ അനുവദിക്കുക ...
വിശ്വസിക്കാനാവുന്നില്ല. എന്ത് സുമുഖനായ മനുഷ്യനാണ്. ഡോക്ടർമാരുടെ പിഴവ് കൊണ്ടാണ് ആ പാവത്തിന്റെ കാല് നഷ്ടപ്പെട്ടതെന്ന് ഉറപ്പാണ്. അവരിൽ നിന്ന് നഷ്ടപരിഹാരം വാങ്ങിച്ച് കൊടുക്കണം. അദ്ദേഹത്തിന് നല്ലൊരു കൃത്രിമ കാൽ വാങ്ങിച്ച് കൊടുക്കയാണെങ്കിൽ അദ്ദേഹത്തിന് ഒരു പാട് സന്തോഷമായിരിക്കും. ഈ വീഡിയോ കാണുന്ന ആരെങ്കിലും ഇന്നത്തെ ആധുനിക രീതിയിലുള്ള കാലും ഒപ്പം അധികാരികൾ അദ്ദേഹത്തിന്റെ വേദന മാറാനുള്ള ശരിയായ ചികിത്സ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇതൊക്കെ കാണുമ്പോൾ ചെറിയ ചെറിയ വിഷമങ്ങൾക്ക് പോലും തളർന്നു പോകുന്നവർക്ക് ഒരു പ്രചോദനം ആണ്🙏🙂
വാവ സുരേഷ്‌ജി, നല്ല നമസ്കാരം. ഉരഗങ്ങളുടെ മാത്രമല്ല ഉഴലുന്നവരുടെ കൂടി തൊഴനാണ് നിങ്ങൾ. 🙏🙏🙏
പാമ്പ് കടിച്ചാൽ ഹോസ്പിറ്റൽ കാർക് ചാകര യാണ് നീർക്കോലി കുടിച്ചാലും അണലി കുടിച്ചാലും പേടിപ്പിച്ചു പണം വാങ്ങുക വാവ പറഞ്ഞത് 100/: ശരിയാണ്
Govt. തീർച്ചയായും
നഷ്ടപരിഹാരം നൽകണം.
You are correct Mr. Suresh .
ഇദ്ദേഹത്തെ treat ചെയ്ത ഡോക്ടർമാർ എവിടെ നിന്നാണ് പഠിച്ചത് എന്ന് കണ്ട് പിടിക്കണം.
ലക്ഷങ്ങൾ കൊടുത്ത് ഡോക്ടർ ആവാൻ ഇറങ്ങി തിരിക്കുന്നവർ ഒന്ന് ഓർക്കണം.മനുഷ്യരുടെ ജീവനും ജീവിതവും വെച്ചാണ് കളിക്കുന്നത്.അതിൽ നിന്ന് എത്ര കാശ് ഉണ്ടാക്കിയാലും നിങ്ങളുടെ തലമുറകൾ അതിൻ്റെ ശാപം അനുഭവിക്കും.ഡോക്ടർ എന്ന profession നല്ല വിവരവും,ത്യാഗ മനസ്സും വേണ്ട ജോലിയാണ്
ബ്രോ നമ്മൾ ഇങ്ങനെ പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല അത്യം പണം പിന്നെ ട്രീറ്റ്മെന്റ് അതാണ് അവരുടെ റൂൾസ്
Correct
ഇതുവരെ വിഷം കൂടിയ അണലി കടിച്ച് ചികിത്സിച്ചവർ 50 നായിരം 75 ഒരു ലക്ഷം ഒന്നര ലക്ഷം ചിലവായി എന്നേ കേട്ടുള്ളൂ എന്നാൽ ഇത് കേട്ട് ഇനി ഇതിൽ കൂടി വല്ല ഉടായിപ്പും ആയേക്കാം എന് കരുതുന്ന കോർപ്പറേറ്റ് പോലെയുള്ള ആശുപത്രി ഭീമൻ മാർക്ക് ഒരു വടി കൊടുക്കലാകും ചെയ്യുന്നതേ പറയാനാകൂ😮
തക്കാളിക്ക് മാർക്കറ്റ് വില 40 ആകുമ്പോൾ മഞ്ഞപ്പത്രങ്ങൾ 60 എന്ന് പറയും പിറ്റേന്ന് 50 ന് വിൽക്കണ്ടത് 60 ആക്കും അതുപോലെയാകും അവസ്ഥ ചെറിയ ഗുണം ഉദ്ദേശിച്ച് വലിയ ദുരിതം വിതക്കല്ലേ
പാമ്പ് വിഷങ്ങൾ കൊണ്ട് പല പ്രയാസങ്ങൾ പിന്നീട് ഉണ്ടാകാറുണ്ട് പ്രത്യോകിച്ച് അണലി വിഷം ഒക്കെ ശരിയാണ് എന്നാൽ കൊള്ളലാഭം ഉണ്ടാക്കുന്നവരുടെ ഇതൊക്കെ ഈ രീതിയിൽ വാർത്തയാക്കിയാൽ പാവങ്ങളുടെ കാര്യം വളരെ കഷ്ടമാണ്😢 5 ലക്ഷത്തിന്റെ ചികിത്സക്ക് ചികിത്സ സമിതി രൂപീകരിച്ച് നിസ്വാർത്ഥ സേവനം ചെയ്യുന്നവർ നല്കുന്ന പണം അടിച്ച് മാറ്റാൻ 5 ന് 15 ഉം 20 ഉം ലക്ഷം ചിലവ് ആകും എന്ന് ഇരകളെ ധരിപ്പിച്ച് കൊള്ളലാഭം ഉണ്ടാക്കുന്ന ചികിത്സയാണ് പലയിടത്തും നടക്കുന്നത്
അതിന് പുറത്ത് നിന്ന് വരുന്ന മരുന്നിന് സർക്കാർ പോലും ലക്ഷക്കൾ നികുതിയിനത്തിൽ അടിച്ചെടുക്കുയാണ്😮😮
ഞാൻ ആ ഹോസ്പിറ്റലിൽ പോയിട്ട് ഉണ്ട് ഇനി ഞാൻ അവിടെ കെയറ്റില്ല urapp😔😔😔
Valare shariyanu ingane kashukoduth padich itharatthil chikilsikkunnavar sharikkum criminalukalanu..ithinu keralathil oru samvidhanam venom
Avr evde padich ennullath mention cheyyanam
അഭിനന്ദനങ്ങൾ വാവേ. വാവയുടെ വാക്കുകളിലെ ധൈര്യം മനോജിന് മൃതസഞ്ജീവനിയാകട്ടെ. അബ്ബാ sir ന് നമസ്കാരം 🙏💐
Hi
മൂന്നു പേർക്കും അഭിനന്ദനങ്ങൾ
22 ലക്ഷം ചിലവാക്കി യിട്ടും കാല് ശേരിയായില്ല പിന്നെന്തിനാ ഇവരൊക്കെ doctor മാർ എന്ന് പറഞ്ഞു നടക്കുന്നത്
വല്ലാത്ത നീറ്റൽ കാണുമ്പോൾ സുഹൃത്തുക്കൾക്ക് ബിഗ് സല്യൂട്ട് 👍🏻👍🏻
ഇതു പോലെ തന്നെ എന്റെ ബാപ്പയുടെ കാലു മുറിക്കാൻ പറഞ്ഞു ഞാൻ സമദിച്ചിട്ടില്ല കുറെ വർഷങ്ങളായി ആ കാലു ഇപ്പോൾ ശാരി ആയി നടക്കാനും തുടങ്ങി..
Ullilulla neer purathu povan sammadhikkadhe bandage cheyyunnath chilappo valiya problem avum
ഏത് പാമ്പ് കടിച്ചു?
Anali is very danger@@sreeneshpv123sree9
സുരേഷേട്ടൻ പറഞ്ഞത് വളരെ ആവശ്യമായ കാര്യമാണ്.. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹോദരങ്ങൾക്ക് ധന സഹായം ഉറപ്പുവരുത്തേണ്ടതാണ് നമ്മുടെ സർക്കാർ 🙏🙏🙏
സർക്കാർ സമ്പാദിക്കും അല്ലദേ പാവ പെട്ടവർക്ക് ഒന്നും ഇല്ല
അദ്ദേഹം ജീവിച്ചിരിക്കാൻ കാരണം സുഹൃത്തുക്കൾ. Selute 👍🏻
ദൈവത്തെ തോൽപ്പിച്ച മഹാപ്രതിഭകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
ദൈവത്തെ ആർക്കും ഒരിക്കലും തോൽപ്പിക്കാൻ ശാതിക്കുകയില്ലാ! ദൈവത്തിന് നന്ദി പറയുന്നു,കാരണം ജീവൻ നൽകി തിരികെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതും ജീവിക്കുന്ന ദൈവം.
@@jeslovdiv999 physco deibam 🤣
മനസ്സാക്ഷിയുള്ള മനുഷ്യർ നമുക്കിടയിൽ ഇപ്പോഴും ഉണ്ട് നമ്മൾ നമ്മൾ അറിയാത്ത നമ്മൾ കാണാത്ത ബാവ സാറിനെ പോലുള്ള നല്ല മനുഷ്യൻ..❤❤❤
പടച്ചവൻ എല്ലാവരെയും കാക്കട്ടെ
സഹോദരന് സമാധാനം ലഭിക്കട്ടെ
ആ കാത്തത് കണ്ടു....💡💤💤
ആമീൻ
പാമ്പുകൾ മാത്രമല്ല വന്യമൃഗങ്ങൾ വഴി ഉണ്ടാകുന്ന അപകടങ്ങൾക്കെല്ലാം ഇൻഷുറൻസ് 25 ലക്ഷം രൂപ നൽകാൻ സർക്കാർ തയ്യാറാകണം
ഇതു കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി
വാവാ സുരേഷിന് ആയിരമായിരം സലാം ആ വ്യക്തിയെ ചികിത്സിച്ച ഡോക്ടർമാർക്ക് ആയിരമായിരം ശാപങ്ങൾ
22 ലക്ഷം ചിലവാക്കിയിട്ടും ഈ പാവത്തിന്റെ കാല്..... ധാർമികത എന്നൊന്നില്ലാത്ത ആശുപത്രികളും എരണം കെട്ട ഡോക്ടർമാരും ഉള്ള പ്രബുദ്ധ കേരളം 🙄
പടച്ചവനെ നീ തന്ന അവയം മരണം വരെ തിരിച്ചു എടുക്കല്ലേ 🤲ഏട്ടനും കുടുംബത്തിനും ആരോഗ്യവും മനസ്സമാദാനവും കൊടുക്കണേ 🤲
Ameeen Ameen Ameen
Ameen ameen🙏🏽
ചേട്ടായി...... നമസ്ക്കാരം 🙏
മനോജിന്റെ അവസ്ഥ ഭയങ്കരം തന്നെ.
ചേട്ടായി കൊടുക്കുന്ന ധൈര്യം....
ആത്മ വിശ്വാസം അതു വാക്കുകളിൽ ഒതുങ്ങില്ല.... വിമർശിക്കേണ്ടിടത്തു അങ്ങനെ... ചേർത്ത് നിർത്തി ആശ്വസിപ്പിക്കുന്നത് സ്വന്തം പോലെ.
അബ്ബാസ് സിറിനും നമസ്ക്കാരം...
ദൈവം അനുഗ്രഹിക്കട്ടെ.... 🙏
വീട്ടുകാരും... എന്തിനും ഒപ്പം ഉള്ള കൂട്ടുകാരും... അതിലുപരി നമ്മളെ കാത്തു പരിപാലിക്കുന്ന ദൈവം ഉള്ളപ്പോൾ നമ്മൾ എന്തിന് പേടിക്കണം... എന്നും നല്ലതു വരട്ടെ.
പ്രാർത്ഥിക്കാം....
😭
നൂറനാട് kcm ഹോസ്പിറ്റലിൽ ഒരു വർഷം മുന്നേ ഒരു ചെറിയ പനിക്ക് ഒരു ദിവസം 4500 രൂപ എന്നിൽ നിന്ന് ഇടാക്കി പനി മാറിയോ അതുമില്ല പിറ്റേന്ന് അടൂർ ഗവർമെന്റ് ഹോസ്പിറ്റലിൽ 5രൂപയുടെ ഒരു ചീട്ടിൽ പനി മാറി
Nooranattu kaaran aaya njaan 😂😂😂
എല്ലാവർക്കും സർക്കാർ ആശുപത്രികളോട് പുച്ഛം ആണല്ലോ.
ആ ചങ്ങാതിമാരെ ഒരിക്കലുലും marakkaruth🌹🌹🌹🌹🌹
Sathyam ❤️
അണലിയെക്കാൾ വിഷം ആ ഡോക്ടർക്കാണ് 🙏
Yes 100% satyam
കരയാതെ ഈ വീഡിയോ കാണാൻ കയിയില്ല ❤️❤️
സുരേഷേട്ടൻ പറഞ്ഞത് 100% സത്യം കട്ട സപ്പോർട് 🥰🥰🥰🙏
സുരേഷേട്ടൻ ഉള്ളതുകൊണ്ട് മാത്രം ഓടുന്ന ചാനൽ 👍👍
Hai vava sir ഇവിടെ മനോജ് ഏട്ടനെ കടിച്ച പമ്പിനെക്കാൾ വിഷം അവരെ ചികിത്സിച്ച ഡോക്ടർക്കും മാനേജമെന്റ്നും ആണ് അതാണ് സത്യം
3പേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️
ഈ ദുരിതം മുഴുവൻ നൽകിയ ദൈവത്തോട് തന്നെ ഇനി അനുഗ്രഹിക്കാൻ കൂടെ പറയണം.
@@AbdulSalam-vo7vl ബ്രോ അഹ് പുള്ളി ജീവിതത്തിലോട്ട് തിരിച് വന്നത് തന്നെ ദൈവഭാഗ്യം..ബ്രോ പറയുന്നുണ്ടല്ലോ ദൈവം നൽകിയ ദുരിതം ഇന്ന്! അങ്ങനെ ദൈവം എല്ലാരേം ഇങ്ങനെ രക്ഷിക്കാൻ ഇരുന്നാൽ.. ഈ ലോകത്ത്, ആക്‌സിഡന്റ്, ക്രൈം, പീഡനം ഒന്നും ഇണ്ടാവില്ലല്ലോ വ്രോ.
ദൈവത്തിന് എല്ലാം കണ്ട് അറിഞ്ഞു അങ്ങ് ചെയ്താൽ പോരെ
@@ashnffh4x372 അതേ ആക്സിഡന്റ് ക്രൈം മറ്റു ദുരിതങ്ങൾ എല്ലാം ദൈവത്തിന്റെ പദ്ധതി ആണെങ്കിൽ അങ്ങോരുടെ ആ പദ്ധതി അങ്ങ് നടക്കട്ടെ എന്ന് കരുതിയാൽ പോരെ??? ദുരിതം നൽകിയ ശേഷം നമ്മൾ പ്രാർത്ഥിക്കുമ്പോൾ അതിൽ നിന്ന് രക്ഷിക്കുന്ന ദൈവം എന്തൊരു സൈക്കോയാണ്.
@@AbdulSalam-vo7vl physco deibam🤣
@@ashnffh4x372നല്ല ബെസ്റ്റ് ഊളത്തരം😅🙏🏻
വാവ സംസാരം നിയന്ത്രിച്ചു കൊണ്ടുവരിക 🙏പ്ലീസ് ഓവർസ്പീഡ് ആകുന്നുണ്ട് ശ്രെദ്ധിക്കുമല്ലോ
സുരേഷ് ചേട്ടാ ദൈവം നിങ്ങളെ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏
സുഹൃത്തുക്കൾക്ക് big salute❤️
മനോജ് എന്ന സഹോദരന് സംഭവിച്ച ദുരന്ധം ഇനി ആർക്കും ഉണ്ടാകാതിരിക്കട്ടെ. നമ്മൾ ഒന്ന് ശ്രദ്ധിച്ചാൽ പല അപകടങ്ങളും ഒഴിവാക്കാൻ കഴിയും.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല.സഹിക്കാൻ കഴിയും എന്നുള്ളവർക്കെ ഈശ്വരൻ സഹനങ്ങൾ നല്കുകയുള്ളൂ.അവർ അതിനെ അതിജീവിക്കുകയും ചെയ്യും.ദൈവം അനുഗ്രഹിക്കട്ടെ
നല്ല അവതരണം ...
ദുരന്തബാധിതനായ ആ സുഹൃത്തിന് അത്യാവശ്യമായി പറയേണ്ടത് യഥാസമയം പറയിച്ച് ...അറിയേണ്ട കാര്യങ്ങൾ പ്രേക്ഷകരെ അറിയിച്ചും എപ്പിസോഡ് നീട്ടി കൊണ്ടു പോകാതെയും അവതരിപ്പിച്ചതു നന്നായി.
അതിഥികൾ/ഇഴജന്തുക്കൾക്ക് പ്രാധാന്യം കൊടുത്തിരുന്ന മുൻ ലക്കങ്ങളിൽ നിന്നു മാറി മനുഷ്യർക്കുള്ള മുന്നറിയിപ്പായി ക്രമീകരിച്ചതും നന്നായി ..
ഇതുപോലെ കടി കിട്ടി കഷ്ടത അനുഭവിക്കുന്നവർക്ക് സർക്കാർ സഹായം നല്കുക എന്നത് ഒരു നല്ല നിർദ്ദേശമാണ് ...
എന്തുകൊണ്ടും എല്ലാവരും ശ്രദ്ധിക്കേണ്ടതും മുൻ കരുതൽ എടുക്കേണ്ടതുമായ ജീവിത സത്യങ്ങൾ വിളിച്ചുപറയുന്ന ഈ എപ്പിസോഡിനു നന്ദി ...
..
പാംപുകടി മൂലം കഷ്ടപ്പെടുന്ന മനോജിനെ പോലെയുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ...!!
May 30,2021 ഇൽ എനിക്ക് അണലിയുടെ കടി കിട്ടിയിരുന്നു...അതിന് രണ്ടു മാസം മുൻപ് ഒരു ആക്‌സിഡന്റിൽ നടുവിന്റ ഡിസ്ക് ഡാമേജ് ആയതിനാൽ ഞാൻ നിലത്തു ബ്ലാങ്കറ്റ് വിരിച്ചിട്ടായിരുന്നു രാത്രിയിൽ ഉറങ്ങുന്നത്.രാത്രി ഒരു 12.30 ആയപ്പോൾ മുതുകിന്റ ഇടതു വശത്തു വല്ലാത്ത വേദന തോന്നിയിട്ടാണ് ഉണർന്നത്. മുതുകിൽ കയ്കൊണ്ടു തട്ടിയപ്പോൾ എന്തോ ഒന്ന് നിലത്തു വീണു... മൊബൈൽ ടോർച് ഓൺ ആക്കി നോക്കിയപ്പോൾ അത് അണലി ആയിരുന്നു...1.5 അടി നീളം ഏകദേശം.. കട്ടിലിൽ കിടന്നു ഉറങ്ങിയിരുന്ന വൈഫിനെ വിളിച്ചുണർത്തി, പിന്നെ അതിനെ തല്ലി കൊന്ന് ഒരു കുപ്പിയിൽ ആക്കി, നേരെ ഹോസ്പിറ്റലിൽ പോയി. 8 ഡോസ് antivenom എടുക്കേണ്ടി വന്നു....6 days icu വിലും 5 days റൂമിലും ആയി 11 days ഹോസ്പിറ്റലിൽ കിടന്നു.
Ippo engane undd😢
വാവ സുരേഷ്, മനോജ്, അബ്ബാസ് ഇക്കാ നിങ്ങൾ മൂന്ന്പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤
അണലി കടിച്ചു 22 വർഷത്തിനു ശേഷവും ആ മുറിവ് ഉണങ്ങാതെ നിന്ന് അവസാനം കാൽ മുട്ട് വരെ മുറിച്ചു മാറ്റേണ്ടി വന്നു ഞങ്ങളുടെ അടുത്തുള്ള ഒരു ഇക്കക്ക്. അണലി അത്രയും danger ആണ്
അങ്ങനെ ഉള്ള സുഹൃത്തുക്കൾ ഉള്ളത് തന്നെ ഒരു ഭാഗ്യം ആണ് 🙏🏻
അദ്ദേഹത്തിന് പെട്ടന്ന് സുഖമാവട്ടെ 🌹
ആന്റിവെനം നിർമ്മിക്കുന്നത് കേരളത്തിൽ അല്ല, കേരളത്തിലുള്ള പാമ്പുകളെ പിടിച്ചിട്ടല്ലല്ലോ അവർ ആന്റിവെനം നിർമ്മിക്കുന്നത്, വർഷത്തിൽ 50 കുഞ്ഞുങ്ങളെ വരെ പുറത്തുവിടുന്ന വെനമുള്ള പാമ്പുകളെ കൊന്നുകളഞ്ഞില്ലെങ്കിൽ ഈ 36 വയസുള്ള മനോജിന്റെ ജീവിതം തകർത്തതു പോലുള്ള അനുഭവങ്ങൾ ഈ നാട്ടിൽ ഇനിയും ആവർത്തിക്കും 👺🙏
കടി വാങ്ങിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല, പാമ്പിനെ സേവ് ചെയ്യുന്നവരുടെ സാമിപ്യം നമുക്ക് എപ്പോഴും ലഭിക്കണമെന്നുമില്ല, ഇവറ്റകളെ ഒഴിവാക്കൂ, പാമ്പിന്റെ ജീവൻ അല്ല മനുഷ്യന്റെ ജീവൻ ആണ് വലുത്.... 🙏🙏🙏
പാമ്പ് ഹിന്ദുക്കളുടെ ദൈവം ആയത് കൊണ്ട് ഹിന്ദുക്കൾ പാമ്പിനെ കൊല്ലില്ല ഈ വാവസുരേഷ് എന്ന് പറയുന്ന ഇയാളും അതിൽ പെട്ട ഒരു അന്ധ വിശ്വാസി ആണ്.
💯
അതുകൊണ്ടാണ് പാമ്പിനെ കണ്ടിട്ട് കൊല്ലാതെ വിടരുതെന്ന് പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം കല്പിച്ചത്
Correct....
പാമ്പിനെ കണ്ടാൽ തല്ലിക്കൊല്ലുക... വേറെ ഒന്നും പറയാനില്ല.. നിയമത്തിനോട് പോയി പണി നോക്കാൻ പറ
നന്ദിയുള്ള മനുഷ്യൻ സുഹൃതുക്കളെ മറന്നില്ല. ദൈവത്തെ മറക്കരുത്
പാവം. ദൈവം അനുഗ്രഹിക്കട്ടെ.
ഇദ്ദേഹത്തിന്റെ കാൽ മുറിക്കാൻ കാരണം ആയ പൊലയാടി മക്കളായ ഡോക്ടർമാരെ ദൈവം കഠിനമായ ശിക്ഷ നൽകട്ടെ. എന്ന് പ്രാർത്ഥിക്കുന്നു
ആ ആ മോന്റെ കാല് ശരിയായി സുഖമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
സുരേഷേട്ടാ അവർക്കു പറയാനുള്ളത് കൂടെ കേൾക്കു....
എനിക്കും ഒരു അനുഭവം ഉണ്ട് എന്തോ ഭാഗ്യത്തിന് എന്നേ കടിച്ചില്ല. Kurach കാലം മുമ്പ് വീടിന്റെ മുറ്റത്തു cricket കളിച്ചിരുന്നത് ആയിരുന്നു. പെട്ടന്ന് ball പോയപ്പോ എടുക്കാൻ പോയത് ആണ് നോക്കുമ്പോ ball നെ ചുറ്റി വലഞ്ഞു കടിക്കുക ആണ്. Ooh വർഷങ്ങൾക്ക് മുമ്പ് കണ്ട ആ കാഴ്ച ഇപ്പളും പേടിയോടെ അല്ലാതെ ഓർക്കാൻ പറ്റൂല. അണലി ser ball നെ കടിക്കുന്ന ശ്രെദ്ധയിൽ ആയത് കൊണ്ട് എനിക്ക് കടി കിട്ടീല ഇല്ലേൽ 💯 ശതമാനം എനിക്ക് കടി കിട്ടിയേനെ ente കയ്യും അണലി ser ഉം തമ്മിൽ ഒരു 15 cm ന്റെ അകലം 🥲
Oo man great luck
Chettan പറയുന്നത് 100%currect aanu.. ഇങ്ങനുള്ളവർക്കു vendi oru പദ്ധതി ഉണ്ടാവണം
എന്റെ അമ്മയെ കടിച്ചു അണലി 2 വർഷത്തോളം പ്രോബ്ലം ഇണ്ടായിരുന്നു തിരിച്ചു കിട്ടില്ല വിചാരിച്ചതാ പക്ഷെ കിട്ടി 🙏
അമ്മ ❤️😘😘
God bless you😍❤️
@@harikrishnan8265 thirichu kittiya god bless , thirichu kittilengil doctor maarude kuttam
@@DrUK93correct..
ആ ചേട്ടനും കുടുംബത്തിനും ദൈവം എന്നും കൂടെ ഉണ്ടാകും ❤️❤️❤️
വാവ ചേട്ടാ ഞങ്ങളുടെ വീടിനു ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം ചെറുതും വലുതുമായ അണലികളുടെ പ്രഹരമാണ് മിക്ക ദിവസങ്ങളിലും ഒന്നിൽ കൂടുതൽ എണ്ണത്തെ കാണാറുണ്ട് ശെരിക്കും പേടിയാണ്
thallikonnek
ഒന്നില്ലെങ്ങിൽ വാവ ചേട്ടൻ്റെ മാത്രം പരിപാടി ആക്കുക..അല്ലെങ്കിൽ അനുഭവം കിട്ടിയ ആളുകൾ മനോജ് ഏട്ടൻ പിന്നെ അ ചേട്ടനും അവരുടേ മാത്രം പ്രോഗ്രാം ആക്കുക ...ഇത് അവരെ വിളിച്ച് വരുത്തി വാവ ചേട്ടൻ സംസാരിക്കുന്നപ്പോലെ ആയി....അവരുടേ അനുഭവങ്ങളും അറിയണം..ഫുൾ ആയിട്ട് കേൾക്കാൻ അനുവദിക്കണം എന്തൊക്കെയോ അവർക്ക് പറയാനുണ്ട് പക്ഷേ പറയാൻ ഉള്ള ടൈം കൊടുക്കുന്നില്ല....🤦🙏
Aa oru poraayma theerchayaayum ee parpaadiyil kaanam. avarkku parayaanulla avasaram nishedikkunnu kelkkuvaanulla prekshakarude aakaamshayeyum...
Correct njan parayan vannath
👍🏻. കുറച്ചു കൂടെ ഉൾപ്പെടുത്തണം
ഇതൊക്കെയാണ് ആ ഹോസ്പിറ്റലുക്കൾ..... ‼️‼️‼️‼️
ഇത് പോലെത്തെ ഡ്രോക്ടർമാർ മയ്‌രമ്മാര്
സുഹൃത്തുക്കൾക്ക് പ്രത്യേക അഭിനന്ദനം
ചെറിയ എന്തെങ്കിലും വരുമാനം കിട്ടുവനുള്ള മാർഗ്ഗം സര്ക്കാര് ഉണ്ടാക്കി കൊടുക്കണം ,
വാവ സുരേഷ് വളരെ നല്ല മനുഷ്യൻ ആണ്. എനിക്ക് നേരിട്ട് അറിയില്ല. ഞാൻ ട്രെയിൻ യാത്രക്കിടയിൽ പാമ്പ് കടിച്ച ഒരാളെ കണ്ടിരുന്നു. അയാളുടെ അവസ്ഥ വളരെ പരിതാപകരം ആയിരുന്നു. ആരും സഹായിക്കാൻ ഇല്ലാതെ. ഗവണ്മെന്റ് പോലും 1 ലക്ഷം രൂപ അനുവദിച്ചിട്ടേ ഉള്ളു എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ വാവ സുരേഷ് 50000 രൂപ കൊടുത്തു. ഇത് ആരും അറിയാതെ പോകുമായിരിക്കും.
Hospilaint പേര് പറയണം നാളെ വേറെ ഒരാൾക്ക് ഇതു സംഭവിക്കരുത്
നൂറനാട് കെസിഎം
Parayunnundallo
Kcm ഹോസ്പിറ്റൽ നൂറനാട് 😄ജീവൻ തിരിച്ചു കിട്ടിയല്ലോ ഭാഗ്യം 😁
😆😆
ഞാൻ അവിടെ പോയിട്ട് ഉണ്ട് ഇനി അവിടെ കെയറ്റില്ല
Doctor anubavikkum....
Chudalamukk hospital
ദൈവം നിങ്ങളെ മൂന്നുപേരെയും അനുഗ്രഹിക്കട്ടെ 🙏🙏
Vava Suresh always great ,thanks sir
ഇവിടെ ആന കറന്റ് അടിച്ചു ചരിഞ്ഞാൽ.അതുകാണാൻ ആൾക്കർ ഉണ്ട്.. രണ്ട് മനുഷ്യ ജീവൻ പോയപ്പോൾ ആരും അറിഞ്ഞില്ല.....
800 കോടി ജനങ്ങൾ ഇല്ലേ അത് പോലെ അല്ലല്ലോ ആന വംശനാശ ഭീഷണി ഉള്ള മൃഗം ആണ്
വെപ്രാളം കൂട്ടാതെ അവർ പറയുന്നത് കേൾക്കൂ സുരേഷേട്ടാ.
വേണോങ്ങി മതി
Athe
Enikkum thonni
ഒരു തെറ്റും ചെയ്യാത്ത പാവങ്ങളുടെ ജീവനും ജീവിതവും ഒരു വിഷ പാമ്പ് കാരണം ഇല്ലാതാവുന്നു.. എന്നിട്ടും അതിനെ അതിഥി എന്നും പറഞ്ഞു സേഫ് ആക്കുന്നു. 🙄
ലോകത്തു ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണം കൊതുകുകടിയേറ്റാണ്.
@@shylajaj5286 ചേട്ടാ ഒരു കൊതുക് കുത്തിയാൽ അതിനെ അടിച്ചു കൊല്ലും. അല്ലാതെ അതിനെ അതിഥിയാക്കുവല്ല ചെയ്യുന്നത്. പിന്നെ ആളെ കൊല്ലുന്ന പാമ്പിനെ എന്തിനാ സംരക്ഷിക്കുന്നേ...🤗
സത്യം. എത്ര പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത് .എനിട്ടും പറയുന്നു .സംരക്ഷിക്കണം ഇവറ്റകളെ..
@@abdulrasheed-bo4me വേണ്ടപ്പെട്ടവർക്ക് ആർക്കെങ്കിലും അപകടം സംഭവിക്കുമ്പോഴേ അതിൻറെ വിഷമം മനസ്സിലാവു.🙌
Save aakunente karyom pulli tanne parayunnadallo.. cancer nu ulla medicine vare undakkune pamp nte venattil ninnu aanu.. pinne manushyarku matram allalo ivide jeevikkan avakasham ullatu .
ഇതിന് മിനിമം 2 ക്കോടി നഷ്ടപരിഹാരം കിട്ടണം കേൾകും മ്പോൾ വെഷമം
പാമ്പുകടിയേറ്റാൽ ഫ്രീ ആയി ചികിത്സ കൊടുക്കണം. ഇങ്ങനെ ഉണ്ടെങ്കിൽ നല്ലതാണ് ...
സർക്കാരിന്റെ ഭാഗത്തു നിന്ന്. എന്തെങ്കിലും. ഒരു സഹായം. ആ. പാവത്തിന്. കൊടുക്കണം.
ഹോസ്പിറ്റലിൽ ഇന്നും കുറെ അനാസ്ഥകൾ നടന്നു പോകുന്നുണ്ട് അങ്ങനെ ഉള്ള dr മാരെ കണ്ടെത്തി നിയമ നടപടി എടുക്കുക
Pambine protect cheythal. Aa pavathinte kaal thirichu kodukan pattumo?. Spotil thalli kollanam
Vava Suresh. Nyanum oru Manoj aan. Manoj Mahadevan ilengilum. Thaangal ee bhumiyil jenich thanne ee lokathinithanne oru bhaagyam aan. Oru kaal nashthapett aa paavam manushiyane thaangal kodath shaktiyum urjavum parann arikyaan pattunathela. Devam epozhum thaangale kaakatte.Ath maathramelo ende prarthana.🙏🙏🙏
സുഹൃത്തുക്കൾ 🥺💖🥰
അദ്ദേഹത്തിന് പറയാൻ സമ്മതിക്കത്തില്ല സുരേഷേട്ടൻ
താൻ തന്നെ ഹീറോ എന്നു നിശ്ചിയിച്ചാൽ
ആ സുഹൃത്തക്കൾക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്
ആളെ പറയാൻ സമ്മതിക്കുന്നില്ലല്ലോ സുരേഷേ. അവരും പറയട്ടെ.
ഇരുകാലികളുടെ അറവ് ശാലകളാണു ചില ഹോസ്പിറ്റലുകൾ
പുള്ളിയുടെ അക്കൗണ്ട് നമ്പർ കൂടി കൊടുക്കരുന്നു
ഞാൻ ഇതിന്റെ മുകളിൽ ഇരുന്നു അറിഞ്ഞില്ല ഇതു ഒരു ശബ്ദം വച്ചു ഞാൻ എഴുന്നേറ്റു നോക്കി അപ്പോൾ ഇതു തല പൊക്കി നോക്കി ഞങ്ങൾ ഓടി 🙏🙏🙏🙏🙏🙏🙏🙏🙏
വാവ സുരേഷ് ❤❤❤❤❤🌹🌹🌹🌹🌹
അ friends ആണ് ജീവൻ രക്ഷിച്ചത് 😢❤
ഒരു സുരഷ യും ഇല്ലതെയ് പാംബിനെ പിടിച്ച് മാത്രുക ആയി കൊണ്ടിരിക്കുന്ന വാവ സുരെഷ് 😏😏😏
god bless you 🙏🏻
വേദനയെല്ലാം മാറാനായി പ്രാർത്ഥിക്കുന്നു
സുരേഷേട്ടന്റെ ശബ്ദം മാറിയിട്ടുണ്ടോ
സംസാരം കോൺഫിഡൻസ് 👍👍😍😍😍😍
എനിക്ക് മുഖം ചുണ്ട് പിദുമ്പും വിദുമ്പും വിറക്കും പേടി ഭയം കോൺഫിഡസ്ൻസ് ഇല്ല
Enikkum pandu kittiatha. Achan🔥 veeti ollondu 15-20 mins hosp ettii.. vedana aannu sahikkan pattathe.....14 days upasana hospital ❤kollam.. 16th day schoolilm poii 🎉
ഈ സഹോദരനെ sampathikamayenkilum സഹായിക്കണേ
വിഷ പാമ്പുകളെ വളരാനും പെരുകാനും കാട്ടിൽ വിടാതെ കണ്ടാൽ തല്ലി കൊന്ന് കുഴിച്ച് മൂടണം.
💯
വാവേ വായിൽ കേറി പറയല്ല. അദ്ദേഹം സംസാരിക്കട്ടെ!!!!!
Aaa hospital ethaa ?
വാവ സുരേഷ് വർത്താനം ചുരുക്കിയാൽ നന്നായിരുന്നു....അരോചകം...പകരം അവരെ പറയാൻ അനുവദിക്കുക.
Editor not the point 😂
എന്തോന്ന് ഇന്ററിവ്യൂ ഇത് അനുഭവം പറയട്ടെ അതിനുള്ള അവസരം കൊടുക്കു എന്നിട്ട് താങ്കളുടെ അറിവ് വിളമ്പുന്ന തല്ലേ നല്ലത്
പാമ്പിനെ കൊല്ലാതെ വിടുന്നവരാണ് ഏറ്റവും വലിയ പാസ്
Good information Baba Suresh Etah😍👍👍