തുളസിയും ഇഞ്ചിയുംഇങ്ങനെ കഴിച്ചു നോക്കു മുട്ട് വേദന ഉണ്ടായിരുന്നുഎന്ന് തോന്നുക പോലും ഇല്ല

Поділитися
Вставка
  • Опубліковано 7 жов 2024
  • ഡോക്ടറുടെ consultation ബുക്ക് ചെയ്യാൻ താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/1wvjer
    Contact: +91 7356 424 584
    Dr.Trishna Devarajan
    BNYS,MA(Psy), Msc(YT)
    Medical Director and Chief Physician
    SAMATVAM, Trivandrum
    Contact For Booking :
    +91 7356 424 584
    WhatsApp: wa.link/1wvjer
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp....

КОМЕНТАРІ • 144

  • @BhuvanedranS
    @BhuvanedranS 6 місяців тому +15

    ഇഞ്ചിയും തുളസിയും എന്തു ചെയ്യണം, അതിന് വേണ്ടി മാത്രമാണ് പലരും ഡോക്ടറെ കേൾക്കുന്നത്, പക്ഷെ നിരാശയാണ് ഫലം

  • @arulprakash43
    @arulprakash43 16 днів тому +5

    ? അഞ്ജനം എന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും നല്ല ഡോക്ടറെ

  • @rugminiammap4813
    @rugminiammap4813 Рік тому +16

    ഇഞ്ചി തു ള സി മഞ്ഞൾ ഇവ എങ്ങനെ ഉപയോഗിക്കണമെന്നു വിശദീകരിക്കു. ഇവ മൂന്നും എന്റെ വീട്ടിൽ ഉണ്ടു. മുട്ട വേദനയുണ്ടു

  • @bennysebastian5003
    @bennysebastian5003 11 днів тому +2

    ഇഞ്ചിയും തുളസിയും എങ്ങനെ കഴിക്കണം പറയു

  • @sreelathasankar636
    @sreelathasankar636 Рік тому +5

    Thank you Doctor,valare nannayi karyangal paranju

  • @OMG.244
    @OMG.244 Рік тому +10

    ഈ വക ഐറ്റങ്ങൾ ഡോക്ടർമാർക്ക് അപമാനമാണ്

  • @parameswaranap8153
    @parameswaranap8153 7 місяців тому +8

    ഇഞ്ചിയും തുളസിയും എങ്ങനെ കഴിക്കാനാണ് നിങ്ങളുടെ പരിഹാരം.

  • @lissymolethomas1036
    @lissymolethomas1036 3 місяці тому +3

    എങ്ങനെ കഴിക്കണം എന്ന് പറഞ്ഞില്ല.

  • @radhamaniamma77
    @radhamaniamma77 9 місяців тому +5

    English pasha ellavrkum nalla vasamilla krachukudy malayalam explain chythal nannayrikum

  • @pkkrishnankutty4075
    @pkkrishnankutty4075 Місяць тому +3

    ഇഞ്ചിയും തുളസിയും കൊണ്ട് എന്താണ് ചെയ്യണ്ടത്. ഡോക്ട്ടർക്ക് പറയാനുള്ളത് എല്ലാം പറഞ്ഞു പക്ഷേ, യഥാർത്ഥത്തിൽ എന്തു ചെയ്യ
    ണമെന്ന് പറഞ്ഞുമില്ല.

  • @remeshnarayanan489
    @remeshnarayanan489 20 днів тому +1

    Dr. Please take note that time is precious .so please do justice withthe subject matter

  • @indiranair1316
    @indiranair1316 2 дні тому

    (Kastam.ethuvare.injitulasi.. Yide. Karyam. Paranjilla

  • @indirasiddarthan4630
    @indirasiddarthan4630 Рік тому +17

    എന്താ ചെയ്യേണ്ടെന്ന് ഇതുവരെ പറയുന്നില്ലല്ലോ... പ്രതീക്ഷയോടെ കേൾക്കാനിരിക്കും ഒരു കാര്യവുമില്ല.

  • @clarammajoseph8440
    @clarammajoseph8440 Рік тому

    Dr.ur dress is very much model.

  • @shajijacob3337
    @shajijacob3337 Рік тому +3

    നല്ല ഒരു ഉലക്ക കിട്ടുമോ?

  • @sobhanapavithran352
    @sobhanapavithran352 Рік тому

    Thank you Dr.Your explanation was very convincing.

  • @ummerkoya6014
    @ummerkoya6014 Рік тому

    They will give first as bedding good caption to listen them. Then forget everything.

  • @shameerark8907
    @shameerark8907 Рік тому +3

    കാറ്റിലേജ് കൂട്ടാൻ ഏത് ഭക്ഷണം കഴിക്കണം

  • @dersanramesan2384
    @dersanramesan2384 День тому

    Your talk is very long doctor
    To make it more interesting, you may talk to the point
    After a long time, you are not talking on remedial measures

  • @muhammadchettool8659
    @muhammadchettool8659 Рік тому +4

    മാഡംമെഡിക്കൽസ്റ്റുഡൻസിന് ക്ളാസ്സ്എടുക്കയാണോ.

    • @ushakumari348
      @ushakumari348 Рік тому +1

      കുറേ പ്പെരു ഇത് കെട്ടിരി ക്കുന്നത് എതെങ്കിലും ഗുണം കിട്ടുമോ എന്നറിയനാ അല്ലാതെ നീലവര മില്ലാതെ പ്രസംഗം കേട്ടു കൊണ്ടി റിക്കനല്ല അവസാ നാം ഉള്ള് പൊള്ള എന്താ ചെയ്ക

    • @nandinis5558
      @nandinis5558 Рік тому

      Bpring

    • @nandinis5558
      @nandinis5558 Рік тому

      Boring

    • @ramachandranmarath7237
      @ramachandranmarath7237 Рік тому

      Madam,U R not giving the first aid to Knee pain,talking out of Subject

    • @annammadominic2438
      @annammadominic2438 16 днів тому

      Heading ഒന്നു കൊടുക്കും പക്ഷെ അത് touch ചെയ്യാതെ ഇല്ല

  • @ayshak6975
    @ayshak6975 Рік тому

    Kure english parayanam cheidu thulasi inji kuru mulake ennee kure vakku kalum sadharanakkarane enthe manassilayi???

  • @ajphilip5019
    @ajphilip5019 24 дні тому

    U never mentioned what to with tulsi and jinger

  • @pvkunhiramanpvkunhiraman1361

    Enthinepattiya nuparayunnathu

  • @ummer.pummer4584
    @ummer.pummer4584 15 днів тому

    Injiyum thulasiyum evide

  • @unnikrishnannair182
    @unnikrishnannair182 Рік тому +4

    മുട്ട് വേദനക്ക് എന്താ ചെയ്യണ്ടത് എന്ന് പറഞ്ഞില്ല

  • @muhammedjavad6059
    @muhammedjavad6059 16 днів тому

    Madam idakku message koode onnnu nokkanam

  • @ananthalekshmy2278
    @ananthalekshmy2278 6 місяців тому

    Ginger thulasi engane kazhikkananam ennu paranjilla

  • @sandhyapai7050
    @sandhyapai7050 Рік тому +1

    Dr,you haven't said anything about how to intake Tulasi n turmeric.

  • @unnikrishnannair182
    @unnikrishnannair182 Рік тому +3

    മുട്ട് വേദനയുടെ കാര്യം പറഞ്ഞില്ല

  • @SumaJacob-d1s
    @SumaJacob-d1s 16 днів тому

    Heading is about using thulsi and ginger but nothing is said about it

  • @shanmughanappu4707
    @shanmughanappu4707 Рік тому +14

    ഡോക്ടർക്ക് വേറെ പണിയൊന്നുമില്ലേ ഇഞ്ചിയും തുളസിയും കാര്യം പറയാതെ ക്ലാസ്സെടുത്തു കൊണ്ടിരുന്നു ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ് 🤗🤗🤗

  • @clarammajoseph8440
    @clarammajoseph8440 Рік тому

    Ur talk is very valuble.

  • @manikpa5161
    @manikpa5161 17 днів тому

    Please coming to the point

  • @sreesree5331
    @sreesree5331 Рік тому +4

    ദയവായി സബ്ജെക്ട് വഴിമാറി പോകാതിരിക്കാൻ ശ്രദ്ധിക്കുക. മുട്ടു വേദന തോന്നുകയില്ല എന്നതും explanationum തമ്മിൽ എന്താ ബന്ധം

  • @cicilysebastian9996
    @cicilysebastian9996 Місяць тому

    Why you tell how to take ginger and thulasi. Heading one answer have no relation.

  • @NazirvpVallippadan
    @NazirvpVallippadan 16 днів тому

    Erngeppodechaettae

  • @ayshak6975
    @ayshak6975 Рік тому

    Kure time nashta ppettu ennallathe mattonnum kittiyila🙏🙏🙏🥶🐵🥶🐵🐵🐵🥶🥶

  • @sreedharanmanappattil375
    @sreedharanmanappattil375 14 днів тому

    എന്താ ബാബുഏട്ടാ....

  • @ushakumary5808
    @ushakumary5808 Рік тому

    Where is the tip

  • @thomasjacob9225
    @thomasjacob9225 5 місяців тому

    Nigal Medical Center padi che ERIAGETHA Thlaem Valum ellatha lakcher

  • @Anilkumar-ez3yh
    @Anilkumar-ez3yh Рік тому +3

    വളരെ ഉപയോഗപ്രദം 🙏

  • @arulprakash43
    @arulprakash43 16 днів тому

    ഇഞ്ചിയുടെ തുളസി എവിടെ

  • @ramla6147
    @ramla6147 Рік тому +3

    അതു പറയണമെങ്കിൽ ഫീസ് ഓൺലൈനായി അടയ്ക്കണം

  • @sradhakrishnan9748
    @sradhakrishnan9748 18 днів тому

    Ni te pandityam kamikanala paripadi nirthi po athanu nalathu roga lakshanam parayanala marunu para

  • @sajinks5476
    @sajinks5476 Рік тому

    Thulasiyudeyum inchiyideyum karyam paranjatheyilla

    • @geethanambiar5403
      @geethanambiar5403 Місяць тому

      Thulasiyum injiyum ittit vellam thilapichu kudikuga. Doctor athu matram parayunilla

  • @AbdulRahman-bx8cp
    @AbdulRahman-bx8cp Місяць тому

    Vallatumparnjo..aaaaa

  • @abdulrasak695
    @abdulrasak695 Рік тому +3

    ടോട്ടറെ ഇത് ഒരു നെയ്യപ്പം പ്പോലെയായി നെയ്യ് ഇല്ല

  • @sumasuresha5749
    @sumasuresha5749 Рік тому +1

    എല്ലാ വിഡിയോസും ഇങ്ങനെയാ. ഇത് കഴിച്ചാൽ എന്ന് heading കൊടുക്കും വിഡിയോ മുഴുവൻ കാണും . അറിവിനേക്കാൾ ആവശ്യം മരുന്ന് എന്താണ് എങ്ങനെ കഴിക്കണം ഇതാണ് ഞങ്ങൾക്ക് വേണ്ടത്. കുറേ english words ഉൾപ്പെടുത്തിയാൽ പോര

  • @gowrik.p8163
    @gowrik.p8163 Рік тому +1

    Thank You Doctor

  • @AbdulRahman-bx8cp
    @AbdulRahman-bx8cp Місяць тому

    Onnummanassilayilla

  • @rajane3832
    @rajane3832 4 дні тому

    കാര്യം പറയാൻ നോക്കു ഇഞ്ചി തുളസി എവിടെ പോയി

  • @abikrishnan415
    @abikrishnan415 Рік тому

    വാഹന്തിയോ

  • @binithomas8594
    @binithomas8594 Рік тому +18

    ചൂട് വെള്ളത്തിൽ ഉപ്പിട്ട് gargle ചെയ്യുന്നത് ഒക്കെ പണ്ടു മുതലേ എല്ലാർക്കും അറിയാം,doctor പറഞ്ഞൂ തരണ്ട,പുതിയ വല്ല tipsum പറയാൻ ഉണ്ടേൽ പറ..ഇവരൊക്കെ എഴുതുന്ന caption വേറെ...പറയുന്നത് വേറെ.UA-cam തുറന്നാലെ doctor മാരുടെ കളിയാ.... എന്നാല് എന്തേലും ഗുണമുള്ള കാര്യം പറയുമോ ഇല്ല താനും.

  • @madanannair5722
    @madanannair5722 3 дні тому

    മലയാളം തന്നെ പറഞ്ഞാലും മനസിൽ ആകും ഞാൻ dr ആണെന്ന് പറയാൻ വേണ്ടി കുറെ ഇംഗ്ലീഷ്‌ വിളമ്പുന്നു

  • @zahirzahi6179
    @zahirzahi6179 Рік тому +4

    Dr തുളസി ഇഞ്ചി എങ്ങനെ കഴിക്കാൻ അത് പറയാ ണ്ട് 😄😄

    • @ushausha2265
      @ushausha2265 Рік тому

      ആ കാരൃം മറന്നുപോയി. മാസ്ക് കാലില്‍ കെട്ടാന്‍ പറയാഞ്ഞത് ഭാഗൃം

    • @km.verygoodthankachan356
      @km.verygoodthankachan356 Рік тому

      You doctor

  • @pssiddique8117
    @pssiddique8117 Рік тому +15

    ഇഞ്ചിതുളസി എവിടെ കുറെ പഠിപ്പിച്ചു ഇനി ഈ പണിക് നിൽക്കരുത്

  • @mohanzacharia9678
    @mohanzacharia9678 Місяць тому

    So u consult your senior and from him learn how to consume ginger and tulsi, just giving a wrong title to get more views and earning from that.

  • @sulaikarahim4308
    @sulaikarahim4308 Рік тому +7

    ഇഞ്ചിയും തുളസിയും കഴിക്കുന്നത് പറഞ്ഞില്ല

    • @raadhamenont8760
      @raadhamenont8760 Рік тому +1

      Told . She told to add more ginger,thulasi and turmeric

    • @raadhamenont8760
      @raadhamenont8760 Рік тому

      Sugary food means just sweets ,I think

    • @mnmohanan1824
      @mnmohanan1824 Рік тому

      കൊള കൊളാന്ന്കൊറച്ച്ഇംഗ്ഗീഷ്.വാക്ക്കള്പറഞ്ഞ്ഒന്നുംമനസ്സിലായില്ലകഷ്ടംഇവര്മതാമ്മയാണോമലയാളംവാക്ക്ഒന്നുംഅറിയില്ലേകഷ്ടം

  • @manishmohan8567
    @manishmohan8567 Рік тому

    Valere usefull

    • @premam.p1108
      @premam.p1108 Рік тому

      എന്തേലും മനസ്സിലായോ

    • @OMG.244
      @OMG.244 Рік тому

      പോടാ കോ

  • @mollyjose2467
    @mollyjose2467 Рік тому +2

    X-ray എടുത്തു നോക്കാതെ ആരും ഒരുമരുന്നും പരീക്ഷിക്കരുതേ

    • @rajiajith5208
      @rajiajith5208 Рік тому +1

      എക്സറേ അല്ല MRI തന്നെ എടുത്ത് നോക്കണം എല്ലാ വേദനയും തേയ്മാനം ആവണമെന്നില്ല

    • @carolindcouth5911
      @carolindcouth5911 Рік тому

      pa

  • @Chank3113
    @Chank3113 Рік тому +2

    ഇവര് appointment എടുപ്പിക്കാന്‍ വേണ്ടി ഒരു പണി തന്നതാണ്.

  • @lakshmananamandra6265
    @lakshmananamandra6265 15 днів тому

    Those who are suffering from arthritis is very seriously listening your words for herbal medication but you are not giving any proper solution, desperate the poor patients pls study well and do the speech😢in malayalam

  • @k.m.mathew6349
    @k.m.mathew6349 8 місяців тому

    Pls don't beat on the bushes, focus in subject

  • @kunhimoideen1961
    @kunhimoideen1961 Рік тому +3

    ഇഞ്ചി തുളസിയും പോട്ടെ, മുട്ടുവേദനക്ക് പകരം കൈവിരൽ ചുടാക്കിയാൽ മതിയോ, കുറ കപ്പലിൽ പോയതുപോലെ,

  • @sudhanc-sf4vc
    @sudhanc-sf4vc 21 день тому

    വെറുതെ സമയം കളയാതെ ഇച്ചിയും തുളസിയും എങ്ങനെ കഴിക്കണമെന്ന് പറയു

  • @abdurasheed8157
    @abdurasheed8157 Рік тому +2

    അര മണിക്കൂർ ക്ലാസ്സ്‌ എടുക്കാൻ വന്നതാണോ എന്നിട്ട് ആർക്ക് എന്ത് മനസ്സിലാക്കി കുറേ അധികപറ്റു പറഞ്ഞു എന്നല്ലാതെ വിഷഎത്തിലേക്ക് കടക്കുന്നില്ല

  • @chandrankurungottu6126
    @chandrankurungottu6126 23 дні тому

    Perrumkslly

  • @gracyjoseph4957
    @gracyjoseph4957 7 місяців тому

    എന്തിനാ ഈക്ലാസ് മനസിലാകുന്നില്ല ചാനലിൽ ഷൈൻ ചെയ്‌യുകയാണോ 😂😂😂😂😂😂😂😂😂😮😮😮😮😮

  • @MahaboobHussain-o5w
    @MahaboobHussain-o5w 18 днів тому +1

    സ്രീ മതി. മലയാളത്തിൽ. പറഞ്ഞു തരിക ഇ ഞ്ചി. തുള സി. മഞ്ഞൾ. പ്രയോഗം വിശതി കരി ചി ല്ല.. വെറുതെ കുറെ സംസാരിച്ചു

  • @JamalKt-xq4zx
    @JamalKt-xq4zx 13 днів тому

    Vattanala.

  • @ambiliambili4478
    @ambiliambili4478 10 днів тому

    ഇഞ്ചിയും. തുളസിയും എങ്ങനെ ഉപയോഗിക്കണം എന്ന് പറയുന്നില്ല. വെറുതെ അഴിക്കണോ. അതോ കാപ്പി ആക്കി കുടിക്കണോ. ഒന്നും മനസ്സിൽ ആകുന്നില്ല വെറുതെ സമയം വേസ്റ്റ് ആയി..

  • @padmavathis2302
    @padmavathis2302 Рік тому

    എന്താണു് ചെയ്യേണ്ടതെന്ന് പറയാതെ നീട്ടി പലതും പറയുന്നു ഭക്ഷണ രീതികൾ പറയുന്നേയില്ല അതറിയണമായിരുന്ന

  • @ameeropticals5950
    @ameeropticals5950 Рік тому

    അറിയുന്നത് മാത്രം പറയു മനുഷ്യന്റെ സമയംവിലപ്പെട്ടതാണ്

  • @lakshmananamandra6265
    @lakshmananamandra6265 15 днів тому

    അരി എത്ര മാപ്പിള പയർ അഞ്ഞാഴി പറഞ്ഞപോലെ ആയിപ്പോയി ഡോക്ടറുടെ കഥ നൂറിലധികം ഇംഗ്ലീഷ് വാക്കുകൾ അതും മെഡിക്കൽterm മലയാളം ഉപയോഗിക്കുക അല്ലെങ്കിൽ ഇംഗ്ലീഷിൽ ഉപയോഗിക്കുക ഇതിപ്പോൾ മംഗ്ലീഷ് ആണ് ഇത്തരത്തിലുള്ളവർ പേരെടുക്കാൻ വേണ്ടി മാത്രമാണ് ഹെഡ് ലൈൻ ഒരു കാര്യവും പറയുന്നത് മറ്റൊരു കാര്യമാണ് എന്തിനീ വേഷം കെട്ട്

  • @user-uz9yg2vl9z
    @user-uz9yg2vl9z Рік тому +1

    രാമായണം മുഴുവൻ വായിച്ചു എന്നിട്ടും രാമനും സീതയും ആരാണ് എന്ന് പറഞ്ഞില്ല... 😜😆👎

  • @lissyjoseph7984
    @lissyjoseph7984 12 днів тому

    ഇഞ്ചിടെ ഒരു കാര്യം പറയുന്നില്ല

  • @susammakg52
    @susammakg52 24 дні тому

    Verevalla panikum poyikoode veruthe manushane menakeduthathe

  • @MahaboobHussain-o5w
    @MahaboobHussain-o5w 18 днів тому

    സ്രീ മതി. മലയാളത്തിൽ.ഇ niപറഞ്ഞു. തരിക മേൽ പറഞ്

  • @saifuddinsalam1075
    @saifuddinsalam1075 16 днів тому

    ഇഞ്ചിയും തുളസിയും കാണിച്ച് ആളെ ക്കൂട്ടി....!

  • @rukiyamuhammed6626
    @rukiyamuhammed6626 Місяць тому +1

    ഒന്നു പറയൂ ഡോക്ടറെ

  • @kunjachant.k.1519
    @kunjachant.k.1519 Рік тому

    അതേ പ്രസംഗം നിർത്തിയിട്ട് കാര്യം പറയാൻ നോക്കുക

  • @gracyjoseph4957
    @gracyjoseph4957 7 місяців тому

    ഷൈൻ ചായനാണോ ചാനലിൽ കയറിയാതെ 😂😂😂😂😂😮😮😮

  • @rashymkassim5116
    @rashymkassim5116 Рік тому

    Nonsense

  • @abdurahiman2646
    @abdurahiman2646 Рік тому

    മലയാളത്തിൽ സംസാരിക്കൂ മാഡം

  • @ramachandranmarath7237
    @ramachandranmarath7237 Рік тому

    മുട്ടു തേമാനത്തിനു ചെയ്യേണ്ട മരുന്നു എന്താണെന്ന് വ്യക്തമല്ല

  • @sasindran.a.1725
    @sasindran.a.1725 Місяць тому

    ഒരു കര്യ വ് മില്ല

  • @omanakuttannair5479
    @omanakuttannair5479 Місяць тому

    MBBS ന് ക്ലാസ് എടുത്തത് പോലെ ഉണ്ടല്ലോ മാഡം...

  • @thulasics9661
    @thulasics9661 Рік тому +5

    MBBS students നു class എടുക്കാൻ വന്നതാണോ?
    വിഷയം മറന്നു പോയി. ഇഞ്ചിയും തുളസിയും എങ്ങനെ കഴിച്ചാലാണ് മുട്ടുവേദന അറിയാതിരിക്കുന്നത്. വെറുതെ സമയം മിനിക്കെടുത്തരുത് Dr. Headdig സാധാരണക്കാർക്കും class High Qualification ഉള്ളവർക്കും. എന്താ ഇങ്ങനെ !😀😎

  • @jayakamalasanan9008
    @jayakamalasanan9008 Місяць тому

    തല്ലി പൊളി

  • @MercyJohn-t1k
    @MercyJohn-t1k 16 днів тому

  • @valsanp6558
    @valsanp6558 14 годин тому

    ബോധപൂർവ്വമായ ബിസസിനസ്തട്ടിപ്പ്

  • @abdurahimankayamal7373
    @abdurahimankayamal7373 4 дні тому

    ഒരു പ്രയോജനവുമില്ലാത്ത വീഡിയൊ

  • @leelammamathew8949
    @leelammamathew8949 Рік тому

    Not at all interested this video

  • @mangalapilly
    @mangalapilly 19 днів тому

    ഇവ രെന്തൊക്കെയോ പറയുന്നു. ഇഞ്ചി, തുളസി പിന്നെ മഞ്ഞൾ, കുരുമുളക് ഇവയെല്ലാം കൂടി ങ്ളാ.. ക്ളി.. ക്ലൂ.. ഇത്രേ വേണ്ടു..പിന്നെ പ്രായമായവരുടെ മുട്ടുവേദന അതിന് കാട്ടിലേജ് പരിപോഷിപ്പിച്ചാ മതി. അതിന് കുറെ കാര്യങ്ങളുണ്ട്... അത് ചെയ്താ മതീട്ടൊ.. സത്യത്തിൽ ഇവർക്ക് ഒന്നും പറഞ്ഞു തരാൻ അറിയില്ല. എന്നാ മിണ്ടാണ്ടിരുന്നുകൂടെ ? കഷ്ടം!

  • @usmantp
    @usmantp Рік тому

    Thode sim engine

  • @GirijaSuresh-rn3ci
    @GirijaSuresh-rn3ci 4 місяці тому

    ഇവർ കളിപ്പിക്കാൻ ഉള്ള വീടിയോ ആണ് എന്നങ്കില. പറഞ്ഞ് ആളാകണം.

  • @kunjumoldominic6898
    @kunjumoldominic6898 Рік тому

    ഇത്രയും നീട്ടൽ വേണോ ഇ കാര്യം പറയാൻ

  • @beekaybk8028
    @beekaybk8028 13 днів тому

    U r fooling.subject?

  • @HamzaHamza-hw7wz
    @HamzaHamza-hw7wz Рік тому +1

    Oru pudhumayum illa

    • @ibraheemperal1486
      @ibraheemperal1486 Рік тому

      നീട്ടി വലിച്ചു പറഞ്ഞു എന്ന് മാത്രം

    • @remanicheruparambil1518
      @remanicheruparambil1518 Рік тому

      വേറെപണിയൊന്നുമില്ലേഇംഗ്ളീഷുകാരി

  • @editedvideos3367
    @editedvideos3367 Рік тому

    ആളെ ശശിയാക്കല്ലേ