Natural Hair Dye||70വയസ്സിലും മുടി കട്ടക്കറുപ്പാവാനും കാടുപോലെ വളരാനും ഇത് മതി.

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 85

  • @meerababu4647
    @meerababu4647 Місяць тому +18

    നന്നായിട്ട്കറുപ്പ് കിട്ടി.....മുടിക്ക് ദോഷവും ഇല്ലല്ലോ.

  • @spv258
    @spv258 2 місяці тому +6

    super effective hair dye. all your hair dye is really natural and has no side effects

  • @rijysmitheshwe2210
    @rijysmitheshwe2210 2 місяці тому +4

    Chemicals onnum cherkathe natural ingredients cherthu prepare cheiytha ee hair dye valare nannayitundu, it seems very effective, mudi karupikkanum athupole hairloss num help cheiyunna ee dye enthayalum try cheiythu nokkundu,

  • @bindunv5609
    @bindunv5609 2 місяці тому +10

    valare nalloru homemade hair dye ithu try cheyyanam ee channel il ulla ella natural haoir dyes um valare effective um easy aayittu prepare cheyyan pattunnathum aanu

  • @Ladymade_by_rekha
    @Ladymade_by_rekha 2 місяці тому +19

    കയ്യൊന്നിപ്പൊടി യും നീലയമരിയും ഉപയോഗിച്ചുള്ള നാച്ചുറൽ ഹെയർ ഡൈ നല്ലതാണ് മുടി കറുക്കാനും മുടി നല്ല കട്ടിയിൽ വളരാനും.

  • @roshlh2071
    @roshlh2071 2 місяці тому +2

    narachamudi karuppikkan homemade hair dye nannayittundu. ithu pole try cheyyanam. ellam nannayi explain cheythu thannu

  • @gigglest8701
    @gigglest8701 2 місяці тому +4

    Video valare nannayirunnu narachamudi karuppikkan natural reethikalanu ettavum nallathu ente mudi nannayi narachittundu njanum natural way thaneeyanu try cheyyaru nalla result kittarundu

  • @ayishasidheek9922
    @ayishasidheek9922 2 місяці тому +10

    Natural hair dye valare nannayittund. Chemicalonnum cherjkathathu kondu sideffect undavumenn pedikkathe upayogikkam. Try cheyyanam.

  • @diyakumar1770
    @diyakumar1770 2 місяці тому +3

    Natural hair dye kollalo..ithil chertha Ella ingrediensum Mudiyude arogyathinu nallathanu...Ithu enthayalum try cheytu nokum

  • @resmishiju8445
    @resmishiju8445 2 місяці тому +2

    natural way of preventing grey hair. i liked your way of presentation . will make this hair dye soon

  • @bbvv7951
    @bbvv7951 2 місяці тому +1

    Ethupole veettil ulla ingredent kondu hair dye undakkiyal mudikkum valare nallathanu try cheyato

  • @barnamondal3896
    @barnamondal3896 2 місяці тому +2

    ery good hair dye, I will definitely make it like this...very effective video .

  • @jenisthomas6376
    @jenisthomas6376 2 місяці тому +15

    വളരെ നല്ലൊരു ഹെയർ ഡൈ ആണ് കാണിച്ചു തന്നത് തീർച്ചയായും ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ

    • @Abc76353
      @Abc76353 2 місяці тому +3

      നിങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് തന്നെ നല്ല ഹെയർ ഡൈ എന്ന് സർട്ടിഫിക്കറ്റും കൊടുത്തോ 🤣🤣🤣

  • @jasminegeorge2396
    @jasminegeorge2396 2 місяці тому +5

    Nalla effective aaytulla hair dye aanu.. chemical free aayatu kondu mudiyude arogyathinu nallathanu

  • @sheemak8418
    @sheemak8418 2 місяці тому +5

    valare nalloru upakarapradhamaya oru video aayirunnu... theerchayayum ithonn try cheythu nokkam.... thank you for sharing

  • @najiaslam6132
    @najiaslam6132 2 місяці тому +1

    mudi valaranum karuppikkan ulla hair dye efective anennu thonunnu thanks share

  • @lifeismykitchen4399
    @lifeismykitchen4399 2 місяці тому +1

    Ennatheyum pole thanne innathe hair dye um valaree manoharamayi thayyarakiya method paranju thannu.. akala nara matanum mudi karuppikan Neelayamari um nellikka theyila vellam ithoke sahayikunnu..kurach days ithupole Ulla natural Hair Dye thudarchayayi use cheyyumbol sarikum nalloru colour ayivannirikim

  • @vinnyjagadeesan8674
    @vinnyjagadeesan8674 Місяць тому +1

    Very useful video thanks

  • @sabeenasakkeer4413
    @sabeenasakkeer4413 2 місяці тому +1

    Valare efective aayttulla oru homeremady thikachum natural aaya hairdye orupad ishtayi nannayttund

  • @dhanya659
    @dhanya659 2 місяці тому +35

    വലിച്ചു നിട്ടാതെ കാര്യം പറയൂ എല്ലാവരും ഇത് സ്കിപ് ചെയ്താണ് കാണുക

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 місяці тому +8

      കാര്യം പറഞ്ഞിട്ടുണ്ട്.. കേട്ട് നോക്കൂ.

    • @dhanya659
      @dhanya659 2 місяці тому +5

      @@saranyasdreamcatchervlogz. എപ്പോഴാ എല്ലാവരും പോയിട്ടോ 😂😂😂😂

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 місяці тому +3

      @dhanya659 ആയിക്കോട്ടെ..ആവശ്യം ഉളളവർ കേട്ടോളും

  • @Vijay-ls9eq
    @Vijay-ls9eq 2 місяці тому +3

    Natursl hair dye kollato valare pettennu undakkam kemikkalum ellathe

  • @Sujith-CowboyX
    @Sujith-CowboyX Місяць тому +2

    അടിപൊളി ❤❤❤👍🏻new sub 🔥🔥🔥

  • @geethageethakrishnan9093
    @geethageethakrishnan9093 2 місяці тому +5

    Bhringraja linkundo
    Supr video❤❤❤

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 місяці тому +2

      ഇത് അങ്ങാടി മരുന്ന് കടയിൽ നിന്നും വാങ്ങിയതാണ്.. flipkart il "Elecious bhringaraj" kittum നല്ല brand ആണ്. thank you 😍

  • @Sharmiszedsvlog
    @Sharmiszedsvlog 2 місяці тому +1

    Ippo pettennu nara varunnundallo athika perkkum inganryokkey cheythu mudi karuppikka alley cheythu nokkanam enthayalum

  • @sabeenac.i4077
    @sabeenac.i4077 2 місяці тому +1

    നല്ല എഫക്ടീവ് ആയിട്ടുള്ള ഒരു hair dye ആയിട്ടാണല്ലോ വീണ്ടും വന്നിരിക്കുന്നത്.. ഈ ചാനലിൽ കാണിച്ച പല ഹെയർ ഡൈകളും ഞാൻ try ചെയ്തു നോക്കിയിട്ടുണ്ട്.. നല്ല റിസൾട്ട് തന്നെയാണ് കിട്ടിയത്

  • @sulthanahakeem9609
    @sulthanahakeem9609 2 місяці тому +1

    Nalla effective ayittulla natural hair dye valare nannayittund veettil Ulla ingredients kond Valare nannayi undaki

  • @navyapinky9830
    @navyapinky9830 2 місяці тому +1

    naracha mudi karuppikkan ithupolulla natural hair dyes use cheyyunnathanu eppozhum nallath side effects onnum thanne undavukayumilla

  • @Sudhakar.kannadi
    @Sudhakar.kannadi 2 місяці тому +2

    ട്രൈ ചെയ്തു നോക്കാം അല്ലേ

  • @geethamanoharan8992
    @geethamanoharan8992 2 місяці тому +1

    Njan enthellam try cheythu mudi karuthittilla ethum try cheyyette ennitte parayam

  • @velayudhantnpmrtn8382
    @velayudhantnpmrtn8382 Місяць тому +1

    Blak mdiyl annalo thechu pidipekunnathe
    l

  • @alee3174
    @alee3174 2 місяці тому +11

    വളരെ എഫക്റ്റീവ് ആയിട്ടുള്ള നല്ലൊരു ഹെയർ ഡൈ ആണ് കാണിച്ചു തന്നത് തീർച്ചയായും ഞാൻ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ ഡിയർ

  • @emmanuelgoodnews1615
    @emmanuelgoodnews1615 Місяць тому +6

    ഇത് ചാനൽ റീച്ച് വേണ്ടിയാണ് ഇത് ചെയ്യിതു നോക്കി ഒരു ഉപയോഗവുമില്ലാ ആരും ഇത് ചെയ്യരുത്

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  Місяць тому +2

      അല്ല കേട്ടോ.. റീച്ച് നു വേണ്ടി ആണെങ്കിൽ എൻറെ മുടിയിൽ തേച്ചു കാണിക്കണ്ടല്ലോ

  • @roselinmani4117
    @roselinmani4117 2 місяці тому +1

    👍👍

  • @sruthyvinay420
    @sruthyvinay420 2 місяці тому +2

    Henna cheydhittano ith cheyyendath

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 місяці тому

      അല്ല.. ഹെന്നക്ക് പകരം തേയില കൂടുതൽ എടുക്കുക ❤

    • @sruthyvinay420
      @sruthyvinay420 2 місяці тому

      Reply pls

    • @sruthyvinay420
      @sruthyvinay420 2 місяці тому +1

      White colur ayitta ipo irikkane athond ee pack podikkumoo... Pls replyv

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 місяці тому

      @sruthyvinay420 പിടിക്കും.henna അലർജി ഉണ്ടോ? ഇല്ലെങ്കിൽ ഹെന്ന use ചെയ്യൂ

    • @sruthyvinay420
      @sruthyvinay420 2 місяці тому +2

      Henna idak idum but baygara budhimutt aanu.... അതാണ് ഞാൻ ചോദിച്ചത്.... ഇങ്ങനെ ചെയ്‌ത വൈറ്റ് coulr mathram aayi irikka ipo.... Veriuthe nilambari podi chayala vellthil mix aaki thecha pidikko enni... Pls reply

  • @YamunaGireesh-bo6dq
    @YamunaGireesh-bo6dq Місяць тому +1

    Etrayum kuduthal varthmanam parayunnathu kashtam aanu

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  Місяць тому

      എല്ലാം പറഞ്ഞില്ലെങ്കിൽ അതിനും നാട്ടുകാർ പറയും

  • @-D-shefinShaBshahanassm
    @-D-shefinShaBshahanassm 2 місяці тому +3

    Bringaraj സയ്ഡ് എഫെക്ട് ഉണ്ടാകുമോ? Pls riply

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 місяці тому

      Patch test ചെയ്യ്തു കഴിഞ്ഞു use ചെയ്യുക. indigo ചിലർക്ക് headache ഉണ്ടാക്കും

    • @-D-shefinShaBshahanassm
      @-D-shefinShaBshahanassm 2 місяці тому

      @@saranyasdreamcatchervlogz. Ok😍

  • @mariammachacko9187
    @mariammachacko9187 2 місяці тому +2

    Ellarum ippol haidie natural making anallo. Ellam kulikkumbol pokum oru bhalom kandittilla.

  • @Radhamani-tc7jr
    @Radhamani-tc7jr 2 місяці тому +1

    👌👌👌

  • @geethageethakrishnan9093
    @geethageethakrishnan9093 2 місяці тому +1

    Uluva skip cheythl
    Kuzhpondo
    Njn skip cheyth ingredients
    Kooti vachrkya karuko
    Avo?

  • @gemolk1750
    @gemolk1750 2 місяці тому +4

    രണ്ടും ഇല തന്നെ ഉപയോഗിക്കാമോ

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 місяці тому

      ഇൻഡിഗോ leaves എണ്ണ കാച്ചുമ്പോൾ ആണ് നല്ലത്. അതുകൊണ്ട് പൊടി use ചെയ്യൂ

  • @saradak7624
    @saradak7624 2 місяці тому +3

    Brunkaraj ethsnu😊

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 місяці тому

      കയ്യോന്നി ചില സ്ഥലങ്ങളിൽ കഞ്ഞുണ്ണി , കയ്യന്ന്യം എന്നും പറയും

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 місяці тому

      @nisharajesh1768 അതേ

  • @ChithraChandran-w8b
    @ChithraChandran-w8b 2 місяці тому +1

    Andhina eghanae kallam parayune

  • @ammalzachariah6166
    @ammalzachariah6166 2 місяці тому +2

    ഇതൊന്നും ചെയ്തിട്ട് യാതൊരു പ്രയോജനവുമില്ല, മുടിക്ക് കറുപ്പ് നിറം കിട്ടണമെങ്കിൽ കെമിക്കൽ ചേർത്ത ഹെയർ ഡൈ 😂ഉപയോഗിക്കണം, നാച്ചുറൽ രീതിയിലുള്ള ഹെയർ ഡൈ ഉപയോഗിച്ചാൽ മുടിക്ക് ബ്രൗൺ കളർ മാത്രമേ കിട്ടുകയുള്ളൂ. അനുഭവം ഉള്ളതുകൊണ്ട് പറയുകയാണ്,

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz.  2 місяці тому

      Chemical dye mudi മുഴുവനും വെളുപ്പിക്കും അനുഭവം ഉണ്ട്

  • @MohammedAli-im3hy
    @MohammedAli-im3hy 5 днів тому

    ചെലക്കാതെ പാടി