ഞാനും വയറു വേദന ആയി ഹോസ്പിറ്റലിൽ പോയിരുന്നു അവർ എനിക്ക് അപ്പന്റീസ് ആണ് എന്ന് പറഞ്ഞു scan ചെയ്യിപ്പിച്ചു പക്ഷെ റിസൾട്ടിൽ പഴുപ്പ് ഒന്നും ഇല്ലായിരുന്നു. അപ്പോൾ One day complete ട്രിപ്പ് ഇട്ട് കിടത്തിപ്പിച്ചു... നോ food. Nextday സ്കാനിൽ പഴുപ്പ് ഒന്നും ഇല്ലെങ്കിൽ വിടാം എന്ന് പറഞ്ഞു admit ആക്കിപ്പിച്ചു.. പക്ഷെ അവർക്ക് എങ്ങനെ എങ്കിലും ഓപ്പറേഷൻ ആക്കണം സത്യത്തിൽ വയറ്റിലെ കഴല അങ്ങനെ എന്തോ ആയിരുന്നു... ഇത് പോലെ വലുതും ചെറുതും ആയ കുപ്പികൾ ട്രിപ്പ് ഇട്ടു. Next day വീണ്ടും ട്രിപ്പ് ഇടാൻ ഉള്ള കുപ്പികൾ scan പറയുന്നില്ല... ഓപ്പറേഷനെ കുറിച്ച് ഉള്ള സംസാരം മാത്രം. ലാസ്റ്റ് ഞങ്ങൾ ഡിസ്ചാർജ് എഴുതി വാങ്ങിച്ചു പോന്നു. രക്ഷപെട്ടത് ഭാഗ്യം. തൃശൂർ
ഞാൻ ജനിച്ചത് ആ ഹോസ്പിറ്റലിൽ ആണ്. അമ്മ പറഞ്ഞിട്ടുണ്ട്, അതായത് എന്നെ അമ്മ pregnant ആയിരുന്ന സമയത്ത് അമ്മുമ്മ ഡോക്ടറിൻ്റെ വീട്ടിൽ പോയി പൈസ കൊടുത്തിട്ടുണ്ട് എന്ന്. അല്ലേൽ അവർ സമയത്ത് ആശുപത്രിയിൽ വരില്ല
അമ്മേ ചേച്ചിക്ക് വേണ്ടി സംസാരിക്കണം പാവപ്പെട്ടവനായതോണ്ട് ഒരു വക്കിൽ എല്ലാം ഒതുക്കാൻ സമ്മതിക്കരുത് ഒരു ജീവനും ആർക്കും നശിപ്പിക്കാനുള്ളതല്ല ഇത് തെളിക്കണം.. പാവം ആ കുഞ്ഞിന് അമ്മയില്ലാതായില്ലേ
Dr ന്റെ പിഴവുകൊണ്ടോ yendo എനിക്കറിയില്ല. പക്ഷെ ഒരു കാര്യമുണ്ട് അവര് പറയുന്നുണ്ടല്ലോ ഒരു കുഴപ്പവും ഇല്ലാതെ നടന്നു poyi test ഒക്കെ എടുത്തതാണ് aa പെൺകുട്ടി എന്ന്. എന്റെ അമ്മൂമ്മയും ഇതു പോലെ ആയിരുന്നു നോർമൽ ചെക്കപ്പ് നു വേണ്ടി ഹോസ്പിറ്റലിൽ കൊണ്ടുപോയതായിരുന്നു അമ്മൂമ്മയെ നടന്നാണ് പോയതും പക്ഷെ അവിടെ ചെന്ന് പരിശോധനകളെല്ലാം കഴിഞ്ഞപ്പോൾ അവർ വേഗം അമ്മൂമ്മയെ icu വിലേക്കു കയറ്റി. അവസ്ഥ കുറച്ചു മോശമാണെന്ന് പറഞ്ഞു. പെട്ടെന്ന് swaasamedukkaanulla ബുദ്ധിമുട്ട് വന്നു ഓക്സിജൻ നൽകി. ശരീരത്തിൽ തീരെ ബ്ലഡ് ellaayirunnathukond ആകെ ഇൻഫെക്ഷൻ ആയി മാറി എന്നാണ് അവർ പറഞ്ഞത്.അമ്മയൊക്കെ നോക്കി നിൽക്കെ ആണ് അമ്മൂമ്മക്ക് പെട്ടെന്ന് വയ്യാതായത്. ഇൻജെക്ഷൻ എടുത്തപോലുമല്ല വയ്യാതായത്. ഒരുകുഴപ്പവും ഇല്ല എന്ന് പുറമെയുള്ളവർക്ക് തോന്നുമെങ്കിലും നമുക്കൊക്കെശരീരത്തിന്റെ ഉള്ളിൽ yendenkilum പ്രശ്നങ്ങളുണ്ടോ എന്ന് അറിയാൻ കഴിയില്ല ല്ലോ. Yendukondaayaalum ഒരു ജീവനല്ലേ polinju പോയത്
അവിടത്തെ സ്റ്റാഫ്‌കൾക്ക് എന്താ അഹങ്കാരം. ഞാനും ഇസിജി എടുക്കാൻ പോയപ്പോൾ male സ്റ്റാഫ് ആയിരുന്നു ഉണ്ടായിരുന്നത് കൂടെ വേറെ ആളില്ല. ഒരു നേഴ്സ് പറഞ്ഞു അര മണിക്കൂർ weight ചെയ്താൽ ladystaff വരുമെന്ന് ഞാൻ weight ചെയ്തു. Lady വന്നു ഞാൻ വെയിറ്റ് ചെയ്തതാണ് എന്ന് മനസ്സിലായതും എന്നെ ദേഷ്യത്തു നോക്കി ഇതാണ് എനിക്ക് ഇഷ്ടം ആകാത്തത് ഈ ദേഷ്യം ഞാൻ മറ്റുള്ളവരോടാണ് തീർക്കുന്നത് എന്നും പറഞ്ഞു പുറത്തു ഒറ്റ പോക്ക്. ഒരു 15 മിനിറ്റ് കഴിഞ്ഞു വേറെ ഒരാൾക്കു ഇസിജി എടുത്തിട്ട എനിക്ക് എടുത്തത്. ഞാൻ കംപ്ലയിന്റ് ചെയ്യാൻ പോയി suprend അവിടെ ഇല്ലായിരുന്നു
ഞാൻ ഇത് പോലെ പിരീഡ് സമയത്ത് ഭയങ്കര വേദന വരും അങ്ങനെ ഇവിടെ അടുത്തുള്ള ഹെൽത് സെന്ററിൽ പോയി മരുന്ന് തന്നു അവിടുത്തെ ഡോക്ടർ പറഞ്ഞു താലൂക്ക് ആശുപത്രിയിൽ ആശുപത്രിയിൽ പോകാൻ അവിടെ ചേന്നപ്പോൾ തൃശൂർ ജില്ല ആശുപത്രിയിൽ പോകാൻ പറഞ്ഞു അവിടെ ചെന്ന് അവർ അപ്പന്റെസിന് മരുന്ന് തന്നു പിന്നെ എനിക്ക് ഒരു സംശയം അപ്പന്റെസ് ആണെങ്കിൽ പിരീഡ് സമയത്ത് മാത്രം ഇങ്ങനെ വരുന്നേ എന്ന് പിന്നെ വേറെ ഒരു ഡോക്ടർ രെ കണ്ട് ശരിക്കും അസുഖം കണ്ട് പിടിച്ചു
ദൈവമേ മകൾ മരിച്ചു ഒട്ടും വിഷമമില്ല വീടു വേണം, ജോലി വേണം സാമ്പത്തികം വേണം. സർക്കാർ ഏറ്റെടുക്കണം. എൻ്റെ അമ്മ ആയിരുന്നെങ്കിൽ ഇപ്പോൾ ഭൂമിയിൽ കാണുമോ എന്ന് സംശയം
ഇതിൽ എഴുതിയിരിക്കുന്ന കമൻറുകൾ കണ്ടാൽ തോന്നുന്നത് ആഹോസ്പിറ്റലിൽചികിത്സിച്ച് മുഴുവൻ പേരും മരിച്ചു പോയി കാണും എന്ന് ലക്ഷക്കണക്കിന് ആൾക്കാർ അവിടെ ചികിത്സയ്ക്ക് എത്തുന്നുണ്ട് അതിൽ ഒരാളാണ് മരണപ്പെടുന്നത് അപ്പോ പിന്നെ ഹോസ്പിറ്റലിന്അടച്ചു കുറ്റം പറയുന്നതിൽ കാര്യമുണ്ടോ ഇവരുടെ പേർഷ്യൻ എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് അത് മരുന്ന് മാറിപ്പോയതാണ് അതോ കുത്തിവെച്ച ഡോസ് കൂടി പോയതാണോ എന്നാണ് തിരകേഡത്
ഹോസ്പിറ്റൽ ക്കാര് കുറ്റം പറയാൻ വരട്ടെ ഇവരുടെ സാസരം കേട്ടിട്ട് സ്വന്തം അമ്മയാണോ മകളെ കണ്ടിട്ട് തിരിച്ചു പോരുന്നു എന്ന് പറഞ്ഞത് കൊണ്ട ഇവര് അമ്മായി അമ്മയാണോ
ഇത് ഒരിക്കലും aa പെൺകുട്ടിയുടെ അമ്മയല്ല എന്ന് ഉറപ്പാണ്. ഒരമ്മക്കും മക്കളുടെ മരണശേഷം engine ഒന്നും പറയാൻ കഴിയില്ല. പിന്നെ yendokke ആണ് അവർ പറയുന്നത് മരുമകളുടെ മരണം വെച്ച് സ്വന്തം ജീവിതം സുരക്ഷിതമാക്കാൻ ശ്രമിക്കയാണ്. Gvt നോടല്ല aa പെൺകുട്ടിയുടെ ജീവൻ കളഞ്ഞ dr. നോട് ചോദിക്കണം aa കുഞ്ഞ് കൊച്ചിൻടെ ജീവിതം safe ആക്കാനുള്ള വഴി. മരുമകളുടെ ജീവൻ വെച്ച് കിട്ടുന്നതെല്ലാം gvt il നിന്നും നേടിയെടുക്കാൻ ശ്രമിക്കയാണ്. ഒരു തുള്ളി കണ്ണുനീർ പൊഴിയുന്നുണ്ടോ അവരുടെ കണ്ണിൽ നിന്നും ഒരു തരി സങ്കടമുണ്ട് അവരുടെ സംസാരത്തിൽ yend സ്ത്രീ aanivar
അവരുടെ മോൾ പോയതിൽ വേദന ഇല്ലാതിരിക്കുമോ. എങ്കിലും ഇത് പ്രതികരിക്കേണ്ട സമയം ആണെന്നും അത് അവരുടെ മകൾക്കും കുഞ്ഞിനും വേണ്ടി ആണെന്നും ചിന്തിക്കാൻ മറ്റൊരു പെണ്ണിന് കഴിയുന്നില്ലേ. അവർ പറയാതെ പിന്നെ ആരു പറയണം.
ജനറൽ ആശുപത്രിയിൽ kidney stone കാരണം ഉള്ള വേദന കാരണം ആണ് കൊണ്ട് പോയത്. Injection കൊടുക്കുന്ന മുന്നെ വരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്നാണ് husband പറഞ്ഞത്. കൊടുത്തതും നിറമൊക്കെ മാറി, patient അബോധാവസ്ഥയിൽ ആയി. ആ കുട്ടിക്ക് allegy ഉണ്ടായിരുന്നു. അലർജി ഉള്ള patients ്ന് ചില injections കൊടുക്കുക്കാൻ പാടില്ല, കൊടുക്കുന്നതിന് മുന്നെ തൊലി പുറത്ത് ചെറുതായി കുത്തി നോക്കിയിട്ട് test ചെയ്യും, അഥവാ ആ ഇഞ്ചക്ഷൻ allergic ആണെങ്കിൽ രോഗികൾക്ക് ബുദ്ധിമുട്ട് തോന്നും, എന്നാല് എടുക്കാൻ പാടില്ല. പക്ഷേ ഇവിടെ അങ്ങനെ ഒന്നും നോക്കാതെ direct injection വച്ച്. എന്നിട്ട് അബോധാവസ്ഥയിൽ ആയി, അവര്ക് പറ്റില്ല ന്നു ആയപ്പോൾ മെഡിക്കല് കോളേജ് ല് refer ചെയ്തു. അവിടെ 5 ദിവസം കിടന്ന ശേഷം ആണ് മരിച്ചത്
Keralm health l munil kopaa kndillle ithvavastga... Ethelum vivrm illthakireennmm ennepole ulls pavpetta vtyl ninn padch mert l vnn dr aya nmk koodi nanked
നിങ്ങൾ ഏതറ്റം വരെ പോയാലും ഇത് തെളിയിക്കണം നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം. ഡോക്ടർ വ്യാജനാണോ എന്നന്വേഷിക്കണം.. ഇത് കേട്ടിട്ട് നല്ല വിഷമം ഉണ്ട്. സഹിക്കാൻ കഴിയുന്നില്ല. ആർക്കു ഈ ഗതി വരാതിരിക്കട്ട .😭😭:😭
എന്റെ അടുത്ത ബന്ധു ജൂലൈ 3 നെ പന്തളം C. M. Hospitalil angioplasty cheythu bleeding ayi അന്ന് തന്നെ മരിച്ചതാണ് 2 ദിവസം വെന്റിലേറ്ററിൽ വെറുതെ കിടത്തി ബന്ധുക്കളെ പറ്റിച്ചു
ഇത് അമ്മ തന്നെയാണെന്ന് ചേച്ചിക്ക് ഡൗട്ട് ഉണ്ടോ. അവർ വീട്ടിൽ കരഞ്ഞുകൊണ്ടിരുന്നാൽ മാത്രം അവർ ഒരു നല്ല അമ്മ ആകുകയുള്ളൂ.... കഷ്ടം. സ്വന്തം മകൾക്ക് വന്ന ദുരന്തം ഇനി മറ്റാർക്കും വരരുത് എന്ന് കരുതി കൂടിയാവും ആ അമ്മ ഇത്ര ബോൾഡ് ആയിട്ട് സംസാരിക്കുന്നത്. വീട്ടിൽ വെറുതെ കരഞ്ഞു കൊണ്ടിരുന്നാൽ ആ മകൾക്ക് നീതി ലഭിക്കുമോ. ആ വീട്ടുകാർ എത്രമാത്രം സഹിക്കുന്നുണ്ടെന്ന് മനസ്സാക്ഷിയുള്ള ഏതൊരു വ്യക്തിക്കും മനസ്സിലാകും. ആശ്വസിപ്പിച്ചില്ലെങ്കിലും വേണ്ട ഉപദ്രവിക്കാതിരുന്നു കൂടെ. മറ്റുള്ളവന്റെ കുടുംബത്ത് വരുമ്പോൾ അത്ര വിഷയം ഉണ്ടാകില്ല സ്വന്തം അനുഭവത്തിൽ വരുമ്പോൾ മാത്രമാണ് ഓരോരുത്തരും പഠിക്കുന്നത്. നിങ്ങൾ ആ അമ്മയിൽ കുറ്റം കണ്ടെത്തുന്നതിന് പകരം ഒരു ജീവൻ നഷ്ടപ്പെടാൻ കാരണക്കാരായവർക്കെതിരെ സംസാരിക്കൂ പ്രിയ സഹോദരി.
വയറുവേദനയ്ക്ക് ചികിത്സ തേടിയ കൃഷ്ണ തങ്കപ്പന് സംഭവിച്ചത്.. ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍
ua-cam.com/video/ZHOE-bp7VI0/v-deo.html
😊
ഋഋ❤😮 10:55 😊@@UshaUsha-b8g
2:08
😅😮😮@@UshaUsha-b8g😢
❤❤❤❤❤
കരഞ്ഞു നിലവിളിച്ചത് കൊണ്ട് കാര്യല്ല, ഇത്പോലെ ബോൾഡ് ആയി പ്രതികരിക്കണം, അമ്മേ വിടരുത് അവരെ
ഞാനും വയറു വേദന ആയി ഹോസ്പിറ്റലിൽ പോയിരുന്നു അവർ എനിക്ക് അപ്പന്റീസ് ആണ് എന്ന് പറഞ്ഞു scan ചെയ്യിപ്പിച്ചു പക്ഷെ റിസൾട്ടിൽ പഴുപ്പ് ഒന്നും ഇല്ലായിരുന്നു. അപ്പോൾ One day complete ട്രിപ്പ് ഇട്ട് കിടത്തിപ്പിച്ചു... നോ food. Nextday സ്കാനിൽ പഴുപ്പ് ഒന്നും ഇല്ലെങ്കിൽ വിടാം എന്ന് പറഞ്ഞു admit ആക്കിപ്പിച്ചു.. പക്ഷെ അവർക്ക് എങ്ങനെ എങ്കിലും ഓപ്പറേഷൻ ആക്കണം സത്യത്തിൽ വയറ്റിലെ കഴല അങ്ങനെ എന്തോ ആയിരുന്നു... ഇത് പോലെ വലുതും ചെറുതും ആയ കുപ്പികൾ ട്രിപ്പ് ഇട്ടു. Next day വീണ്ടും ട്രിപ്പ് ഇടാൻ ഉള്ള കുപ്പികൾ scan പറയുന്നില്ല... ഓപ്പറേഷനെ കുറിച്ച് ഉള്ള സംസാരം മാത്രം. ലാസ്റ്റ് ഞങ്ങൾ ഡിസ്ചാർജ് എഴുതി വാങ്ങിച്ചു പോന്നു. രക്ഷപെട്ടത് ഭാഗ്യം.
തൃശൂർ
ഞാൻ ജനിച്ചത് ആ ഹോസ്പിറ്റലിൽ ആണ്. അമ്മ പറഞ്ഞിട്ടുണ്ട്, അതായത് എന്നെ അമ്മ pregnant ആയിരുന്ന സമയത്ത് അമ്മുമ്മ ഡോക്ടറിൻ്റെ വീട്ടിൽ പോയി പൈസ കൊടുത്തിട്ടുണ്ട് എന്ന്. അല്ലേൽ അവർ സമയത്ത് ആശുപത്രിയിൽ വരില്ല
Aella govt hospitalilum doctork veettil kondupoyi paisa kodukanam cheriya oru operationu polum njanum tvm kariyanu
Ah myran doctorne ini avante jeevithathil orikalum serviceil undakan paadilla
Athoke eppozhum anganenneya
അതെ ചേച്ചി സത്യമാണ് ഞാനും pregnant ആയിരു ന്നു സമയത്ത് വീട്ടിൽ കൊണ്ടു പോയി പൈസ കൊടുത്തി ട്ടാണ് എന്നെ റീ സചാർജ് ചെയ്യുന്നത്
Ippozhum angana thanna
മരുന്ന് മാറി കൊടുത്ത് കാണും ആ ആശുപത്രിക്കാരെ വെറുതെ വിടരുത് കേസ് കൊടുക്കണം
സർക്കാർ ഹോസ്പിറ്റലിൽ പോകരുത് ഒരിക്കലും എന്ത് പറ്റിയാലും അവർ കൈ ഒഴിയും
ഞാൻ തൃശൂർ മെഡിക്കൽ കോളേജിലാണ് പ്രസവിച്ചത്. അവിടെ എത്ര നല്ലപോലെ യാണ് നോക്കിയിരുന്നത്. അവിടെയുള്ള ഡോക്ടർ മാരെ അള്ളാഹു അനുഗ്രഹിക്കട്ടെ....
എന്റെ മോളും തൃശൂർ മെഡിക്കൽ കോളേജിൽ ആണ് പ്രസവിച്ചത് ഒരു കുഴപ്പമില്ല
എന്റെ ഡെലിവറിയുംn അവിടെയാണ് കഴിഞ്ഞത് തൃശ്ശൂർ മെഡിക്കൽ കോളേജ് സൂപ്പർ ആണ് ഡോക്ടർമാരും
Amma nalla brave lady
അമ്മേ ചേച്ചിക്ക് വേണ്ടി സംസാരിക്കണം പാവപ്പെട്ടവനായതോണ്ട് ഒരു വക്കിൽ എല്ലാം ഒതുക്കാൻ സമ്മതിക്കരുത് ഒരു ജീവനും ആർക്കും നശിപ്പിക്കാനുള്ളതല്ല ഇത് തെളിക്കണം.. പാവം ആ കുഞ്ഞിന് അമ്മയില്ലാതായില്ലേ
അടിച്ചു പൊളിക്ക് ചേച്ചി ആ ഡോക്ടറേ ഹോസ്പിറ്റലും
പൊതുജനങ്ങളേ, നീതിക്ക് വേണ്ടി ശബ്ദിക്കൂ..
അല്ലാഹുവേ സത്യം തെളിയിക്കണേ 🤲🏻🤲🏻🤲🏻
പാവം മോൾക്ക് അമ്മയെ ഇല്ലാതാക്കിയില്ലേ.... കഷ്ടം....😢
🙏🙏🙏🙏അമ്മേ മാതാവേ കാക്കണേ
Avarkku nammude sister reyo ammakku ammayude makaleyo nashtapetta ningalkku veedum jolyum oru dayavayppum thannalum vangaruth Amma.
Dr ന്റെ പിഴവുകൊണ്ടോ yendo എനിക്കറിയില്ല. പക്ഷെ ഒരു കാര്യമുണ്ട് അവര് പറയുന്നുണ്ടല്ലോ ഒരു കുഴപ്പവും ഇല്ലാതെ നടന്നു poyi test ഒക്കെ എടുത്തതാണ് aa പെൺകുട്ടി എന്ന്. എന്റെ അമ്മൂമ്മയും ഇതു പോലെ ആയിരുന്നു നോർമൽ ചെക്കപ്പ് നു വേണ്ടി ഹോസ്പിറ്റലിൽ കൊണ്ടുപോയതായിരുന്നു അമ്മൂമ്മയെ നടന്നാണ് പോയതും പക്ഷെ അവിടെ ചെന്ന് പരിശോധനകളെല്ലാം കഴിഞ്ഞപ്പോൾ അവർ വേഗം അമ്മൂമ്മയെ icu വിലേക്കു കയറ്റി. അവസ്ഥ കുറച്ചു മോശമാണെന്ന് പറഞ്ഞു. പെട്ടെന്ന് swaasamedukkaanulla ബുദ്ധിമുട്ട് വന്നു ഓക്സിജൻ നൽകി. ശരീരത്തിൽ തീരെ ബ്ലഡ് ellaayirunnathukond ആകെ ഇൻഫെക്ഷൻ ആയി മാറി എന്നാണ് അവർ പറഞ്ഞത്.അമ്മയൊക്കെ നോക്കി നിൽക്കെ ആണ് അമ്മൂമ്മക്ക് പെട്ടെന്ന് വയ്യാതായത്. ഇൻജെക്ഷൻ എടുത്തപോലുമല്ല വയ്യാതായത്. ഒരുകുഴപ്പവും ഇല്ല എന്ന് പുറമെയുള്ളവർക്ക് തോന്നുമെങ്കിലും നമുക്കൊക്കെശരീരത്തിന്റെ ഉള്ളിൽ yendenkilum പ്രശ്നങ്ങളുണ്ടോ എന്ന് അറിയാൻ കഴിയില്ല ല്ലോ. Yendukondaayaalum ഒരു ജീവനല്ലേ polinju പോയത്
we were missing you in Marunadan
വീടരുത് അമ്മേ. കേസ് കൊടുകണം, തെളിയ്ക് അവർ കാരണം അണ് മകൾ നഷ്ടപ്പെട്ടത് എന്ന്
Athoke othukkum 😮
ഏത് ഹോസ്പിറ്റലിൻ്റെ കാര്യമാണ് പറയുന്നത്..കേട്ടിട്ട് ഹോസ്പിറ്റലിൽ പോകാൻ തന്നെ പേടിയാകുന്നു..😮
പാവം കുട്ടി
അവിടത്തെ സ്റ്റാഫ്‌കൾക്ക് എന്താ അഹങ്കാരം. ഞാനും ഇസിജി എടുക്കാൻ പോയപ്പോൾ male സ്റ്റാഫ് ആയിരുന്നു ഉണ്ടായിരുന്നത് കൂടെ വേറെ ആളില്ല. ഒരു നേഴ്സ് പറഞ്ഞു അര മണിക്കൂർ weight ചെയ്താൽ ladystaff വരുമെന്ന് ഞാൻ weight ചെയ്തു. Lady വന്നു ഞാൻ വെയിറ്റ് ചെയ്തതാണ് എന്ന് മനസ്സിലായതും എന്നെ ദേഷ്യത്തു നോക്കി ഇതാണ് എനിക്ക് ഇഷ്ടം ആകാത്തത് ഈ ദേഷ്യം ഞാൻ മറ്റുള്ളവരോടാണ് തീർക്കുന്നത് എന്നും പറഞ്ഞു പുറത്തു ഒറ്റ പോക്ക്. ഒരു 15 മിനിറ്റ് കഴിഞ്ഞു വേറെ ഒരാൾക്കു ഇസിജി എടുത്തിട്ട എനിക്ക് എടുത്തത്. ഞാൻ കംപ്ലയിന്റ് ചെയ്യാൻ പോയി suprend അവിടെ ഇല്ലായിരുന്നു
നല്ല ധൈര്യം ഉള്ള അമ്മ
അമ്മ നേഴ്സ് ആണ് എന്ന് തോന്നുന്നു
പാവം കൊച്ച് 😟
നമ്മുടെ കേരളത്തിന്റെ അവസ്ഥ വളരെ മോശം 😞😞
So sad news ,such a failure from the medical side 😢
ആ ഡോക്ടർ കാശു കൊടുത്ത് സർടിഫിക്കറ്റ് നേടിയവനായിരിക്കും . ഒരു ഹോമിയോ ഡോക്ടറേയാണ് കൺസൾട്ട് ചെയ്തിരുന്നതെങ്കിൽ ആ കുട്ടി ഇപ്പോൾ ജീവനോടെ ഉണ്ടായേനേ
അപ്പോ ഹോമിയോ dr cash കൊടുത്ത് അല്ലേ സർട്ടിഫിക്കറ്റ് വാങ്ങിയത്😅
Homeo ku enthu prathyekathe aanu ulle......
Nalla doctors und homiyo@@kunju1481
അമ്മ മകൾക്ക് വേണ്ടി പ്രതികരിക്കണം
ഒരിക്കലും ഇൻജെക്ഷൻ എടുക്കരുത് എന്റെ നാട്ടിലും ഉണ്ടായിരുന്നു ഇൻജെക്ഷൻ വെച്ചപ്പോൾ ബോധം പോയി മറിച്ചും പോയി
Anaphylaxis vanal onum chyn patila. Allergic to medication.we have to identify earlier and immediate treatment can save life
Then why cannot give test dose?
ആശു പത്രികളെ പേടിക്കണം .,മനുഷ്യ മൃഗങ്ങൾ ആണ് അധികവും .
Orikkalum vittukalayaruth prathiye aakutiyude അമ്മപോയില്ലേ 😢
Ente schoolil 5th class boy,expecting his father,who had died ,when he was very small,a solidier
😢
ഏത് hospital ആണ്
നെയ്യാറ്റിൻകര ഗവൺമെൻറ് ഹോസ്പിറ്റൽ
ഗവൺമെൻ്റ് ഹോസ്പിറ്റലാണേൽ പറയേണ്ട മെഡിക്കൽ കോളേജിലെ അവസ്ഥ നമ്മൾ മറന്നിട്ടില്ലല്ലോ
എന്തുമാറുന്നുമാറി കൊടുത്തിട്ടാണ് ഇകുഞ്ഞിനെ കൊന്നത്,, വെറുതെ വിടരുതേ,,,,,
നല്ല അമ്മ ,ബോൾഡ് ആയി സംസാരിക്കുന്നുണ്ട് വിഡറുത് ആ ഡോക്ടറെ
ഇത് അമ്മ ആണോ അതോ in law ആണോ🤔ഇത്ര bold ആയി സംസാരിക്കുന്നു.മുന്നേ ശ്വാസം മുട്ടൽ ഉണ്ടായപ്പോൾ മരിച്ചാൽ കുഴപ്പം ഇല്ലായിരുന്നു എന്നൊക്കെ 😔😔
🙏🙏🙏
Ente amma arunnenkil ippol 😢😢😢😢
ഞാൻ ഇത് പോലെ പിരീഡ് സമയത്ത് ഭയങ്കര വേദന വരും അങ്ങനെ ഇവിടെ അടുത്തുള്ള ഹെൽത് സെന്ററിൽ പോയി മരുന്ന് തന്നു അവിടുത്തെ ഡോക്ടർ പറഞ്ഞു താലൂക്ക് ആശുപത്രിയിൽ ആശുപത്രിയിൽ പോകാൻ അവിടെ ചേന്നപ്പോൾ തൃശൂർ ജില്ല ആശുപത്രിയിൽ പോകാൻ പറഞ്ഞു അവിടെ ചെന്ന് അവർ അപ്പന്റെസിന് മരുന്ന് തന്നു പിന്നെ എനിക്ക് ഒരു സംശയം അപ്പന്റെസ് ആണെങ്കിൽ പിരീഡ് സമയത്ത് മാത്രം ഇങ്ങനെ വരുന്നേ എന്ന് പിന്നെ വേറെ ഒരു ഡോക്ടർ രെ കണ്ട് ശരിക്കും അസുഖം കണ്ട് പിടിച്ചു
നെയ്യാറ്റിൻകര ഹോസ്പിറ്റലിൽ ചെന്നാൽ അവർ ആദ്യം കുറെ ഇഞ്ചക്ഷൻ എടുക്കും ടെസ്റ്റ് നോക്കത്തില്ല
പാവം
അവർ പ്രതികരിക്കണം പോയത് പോയി
Allah😮
Amme vidaruthee ...
😮
ദൈവമേ മകൾ മരിച്ചു ഒട്ടും വിഷമമില്ല വീടു വേണം, ജോലി വേണം സാമ്പത്തികം വേണം. സർക്കാർ ഏറ്റെടുക്കണം. എൻ്റെ അമ്മ ആയിരുന്നെങ്കിൽ ഇപ്പോൾ ഭൂമിയിൽ കാണുമോ എന്ന് സംശയം
അതു ശരിയാ...
Angane chinthichaal aa kunjineyoke pottande😢😢
Athu ningalke engane parayan kaziyum... ee ammayode samsarichittunde
Njanum orthu ee ammake Oru vishamavumillallo enne!!!!
സത്യം
ഇതിൽ എഴുതിയിരിക്കുന്ന കമൻറുകൾ കണ്ടാൽ തോന്നുന്നത് ആഹോസ്പിറ്റലിൽചികിത്സിച്ച് മുഴുവൻ പേരും മരിച്ചു പോയി കാണും എന്ന് ലക്ഷക്കണക്കിന് ആൾക്കാർ അവിടെ ചികിത്സയ്ക്ക് എത്തുന്നുണ്ട് അതിൽ ഒരാളാണ് മരണപ്പെടുന്നത് അപ്പോ പിന്നെ ഹോസ്പിറ്റലിന്അടച്ചു കുറ്റം പറയുന്നതിൽ കാര്യമുണ്ടോ ഇവരുടെ പേർഷ്യൻ എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് അത് മരുന്ന് മാറിപ്പോയതാണ് അതോ കുത്തിവെച്ച ഡോസ് കൂടി പോയതാണോ എന്നാണ് തിരകേഡത്
Karnataka’l rescue operation’ne kuttam has parayunnavare onnum ivide kanunillallo… nammude nattile ee avastha
ഹോസ്പിറ്റൽ ക്കാര് കുറ്റം പറയാൻ വരട്ടെ ഇവരുടെ സാസരം കേട്ടിട്ട് സ്വന്തം അമ്മയാണോ മകളെ കണ്ടിട്ട് തിരിച്ചു പോരുന്നു എന്ന് പറഞ്ഞത് കൊണ്ട ഇവര് അമ്മായി അമ്മയാണോ
Karanju kond parayano...
Pne icy ventilator il okke koode nikkan pattumo..
Kashtam
ഒന്നു കൂടി കാണൂ മനസിലാക്കി കമൻ്റിടു
Pavam🙏
Ee ammak nalla arivund😢
😭😵
Journalist marunadan മലയാളി ലെ കൊച്ച് അല്ലേ...
രോഗി അത്യാവശ്യം മാണെങ്കിൽ നല്ല പ്രൈവറ്റ് ക്ലീനിക് കൊണ്ട് പോവുക ഉറ്റവരെ
മ്മേടെ സർക്കാർ പിഴവ്
Ellam kanakkaa
Oro video yudey m cmment onnu thurannal nammukku manassilavum oro sathyavan marudeyum sthreekaludeyum avastha
ICU വിൽ കയറ്റിയാലും.. ആവർ കാണിക്കുന്നത് കാണണം..bhgyam ഉള്ളവർ രക്ഷപെടും
Anubavam undenikk
@@Kannurkari663 ഞാൻ നേരിട്ട് അനുഭവിച്ചു.... ദൈവം കൂടെ ഉള്ളത് കൊണ്ടും മാത്രം രക്ഷപെട്ടു... പിന്നെ നേരിട്ട് വേറെ ഒരു അനുഭാവം കാണേണ്ടി വന്നു..😔🙏🏼
Athenne😔
@@Zeenath42😅
Enthinanu mol hospital il poyathu.
Jiom
Medical shop le poyi gastric nda tablet kazichale polum arum marykilla marunn mary injection koduthadha akunjinod endh samadhanam parayum
😔😔😔😔
കഷ്ടം 😢😢😢😢😢😢
😢😢
Penidure inj aayirikkum athu antibiotic aanu
Dilute chyate kodutu.powdered form dilute chyte test kodukate kodutu
😭😭😭
ഒരുപാട് ഗ്ളൂക്കോസ് കയറ്റി കൊന്നതാവും. വിടരുത്.
Ithendhu thallyau
Ee kochinte veedu vaikom evidelum aano
കാശു കൊടുത്ത് വാങ്ങിയ ഡോക്ടർ ആയിരിക്കും
Hospital poottikkanam. Allangil pizha kodukkan parayanam. Namal cash kodukkan undangil hospital enthokke parayum. Vidaruthu case kodukkanam
ഇത് ഒരിക്കലും aa പെൺകുട്ടിയുടെ അമ്മയല്ല എന്ന് ഉറപ്പാണ്. ഒരമ്മക്കും മക്കളുടെ മരണശേഷം engine ഒന്നും പറയാൻ കഴിയില്ല. പിന്നെ yendokke ആണ് അവർ പറയുന്നത് മരുമകളുടെ മരണം വെച്ച് സ്വന്തം ജീവിതം സുരക്ഷിതമാക്കാൻ ശ്രമിക്കയാണ്. Gvt നോടല്ല aa പെൺകുട്ടിയുടെ ജീവൻ കളഞ്ഞ dr. നോട് ചോദിക്കണം aa കുഞ്ഞ് കൊച്ചിൻടെ ജീവിതം safe ആക്കാനുള്ള വഴി. മരുമകളുടെ ജീവൻ വെച്ച് കിട്ടുന്നതെല്ലാം gvt il നിന്നും നേടിയെടുക്കാൻ ശ്രമിക്കയാണ്. ഒരു തുള്ളി കണ്ണുനീർ പൊഴിയുന്നുണ്ടോ അവരുടെ കണ്ണിൽ നിന്നും ഒരു തരി സങ്കടമുണ്ട് അവരുടെ സംസാരത്തിൽ yend സ്ത്രീ aanivar
അവരുടെ മോൾ പോയതിൽ വേദന ഇല്ലാതിരിക്കുമോ. എങ്കിലും ഇത് പ്രതികരിക്കേണ്ട സമയം ആണെന്നും അത് അവരുടെ മകൾക്കും കുഞ്ഞിനും വേണ്ടി ആണെന്നും ചിന്തിക്കാൻ മറ്റൊരു പെണ്ണിന് കഴിയുന്നില്ലേ. അവർ പറയാതെ പിന്നെ ആരു പറയണം.
Engane Hospitalil povum asugangal vannal
Gyasinu vayu gulika thinnunna njan ethu kandittu 🥲pavam makkal onnum ariyatha Dr thalli kollanam 🙏
Ningalkkulla veedum bakhi ellam oru sakthy pinnilund avavn tharum. Joly veed avanmarude pinnale povalle thannalum vangalle..chinthichunokkooo nammu oro makkaludeyum avastha
Doctornta anastha marachu vaykan vendiyanu angane parangathu. Jeevanuvendi ashrayichu ethunnavarkku avarudae anastha moolam maranam sumbhavikkunnu. Athu angerkarikukayumilla. Arogyavakuppu manthri ethinethirae natspati etukattae. Ethonnum oru hospitalilum natskkan patilla.
കുറ്റവാളികളെ വിടരുത് 😢
രണ്ടാനമ്മയാണോ ഇത്
😢😢😢😢😢😢😢😢😢
ഇ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്കാൻ സമയം വൈകി അത് കൊണ്ടാണ് മരണം സംഭവിച്ചത് ഇചേച്ചിയ്ക്ക് മുഖത്ത് ഒരു സങ്കടവും കാണുന്നില്ല
ജനറൽ ആശുപത്രിയിൽ kidney stone കാരണം ഉള്ള വേദന കാരണം ആണ് കൊണ്ട് പോയത്. Injection കൊടുക്കുന്ന മുന്നെ വരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്നാണ് husband പറഞ്ഞത്. കൊടുത്തതും നിറമൊക്കെ മാറി, patient അബോധാവസ്ഥയിൽ ആയി. ആ കുട്ടിക്ക് allegy ഉണ്ടായിരുന്നു. അലർജി ഉള്ള patients ്ന് ചില injections കൊടുക്കുക്കാൻ പാടില്ല, കൊടുക്കുന്നതിന് മുന്നെ തൊലി പുറത്ത് ചെറുതായി കുത്തി നോക്കിയിട്ട് test ചെയ്യും, അഥവാ ആ ഇഞ്ചക്ഷൻ allergic ആണെങ്കിൽ രോഗികൾക്ക് ബുദ്ധിമുട്ട് തോന്നും, എന്നാല് എടുക്കാൻ പാടില്ല. പക്ഷേ ഇവിടെ അങ്ങനെ ഒന്നും നോക്കാതെ direct injection വച്ച്. എന്നിട്ട് അബോധാവസ്ഥയിൽ ആയി, അവര്ക് പറ്റില്ല ന്നു ആയപ്പോൾ മെഡിക്കല് കോളേജ് ല് refer ചെയ്തു. അവിടെ 5 ദിവസം കിടന്ന ശേഷം ആണ് മരിച്ചത്
നിന്റെ ആരാണ് ഈ വിനു ഡോക്ടർ?യഥാർത്ഥത്തിൽ ബുദ്ധി യില്ലാത്തതാണോ?അതോ അഭിനയിക്കുന്നതോ? കഷ്ടം!!!😮
Podappa … sangadam illa polum avante oru kandupidutham 🤬
Govt ment inte onnum vangaruth Amma
ഇപ്പോൾ നടക്കുന്നത് എല്ലാം ഉടായിപ്പാണ്
അതെ അവർക്ക് മോൾ പോയതിലല്ല, വീട്. പോയത് തിരിച്ചു വരില്ലല്ലോ.. എന്റെ അമ്മ ആണ് എങ്കിൽ ഇപ്പോ ഉണ്ടാവോ എന്തോ....
പാവം 😢
Evideyum brandanmaro
Keralm health l munil kopaa kndillle ithvavastga... Ethelum vivrm illthakireennmm ennepole ulls pavpetta vtyl ninn padch mert l vnn dr aya nmk koodi nanked
നിങ്ങൾ ഏതറ്റം വരെ പോയാലും ഇത് തെളിയിക്കണം നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം. ഡോക്ടർ വ്യാജനാണോ എന്നന്വേഷിക്കണം.. ഇത് കേട്ടിട്ട് നല്ല വിഷമം ഉണ്ട്. സഹിക്കാൻ കഴിയുന്നില്ല. ആർക്കു ഈ ഗതി വരാതിരിക്കട്ട .😭😭:😭
Appol Aa Ammakku Veedum, Kunjinte Vidhyabhyasam, Panam Ithokkeyanu Aavasyam. Enthoru Amma.
Paavam aa kochinu poyi
Ammaku oru sagadavum ellallo.... Nammalanenkil chanku potti poyene onnu mindan polum pattathe....
ചിലർ മനസിൽ വിഷമം ഉണ്ടേലും അവർ കാണിക്കില്ല ☹️.. But അവർ തന്നെ ആകുന്ന സമയം ചങ്കു പൊട്ടുന്നുണ്ടാകും ചില anguggal അങ്ങനെ അല്ലേ
Avaru hospital notes ( file) onnum ezhuthiyille. Athil details kanille.
എന്ത് പറ്റിയിട്ടാണ് hospital il പോയത്
വയറു വേദന.
Asthamitic history ulla oralku medicine kodukkunbo sradhikkanamayirunu.. paratamol onnum kodukkan paadilla..
എന്റെ അടുത്ത ബന്ധു ജൂലൈ 3 നെ പന്തളം C. M. Hospitalil angioplasty cheythu bleeding ayi അന്ന് തന്നെ മരിച്ചതാണ് 2 ദിവസം വെന്റിലേറ്ററിൽ വെറുതെ കിടത്തി ബന്ധുക്കളെ പറ്റിച്ചു
Pandalmnokke athrk facilities illa.. Endayi case akille.. Oonnil koodthl drs ne knich btr hospital nkki chyvoo.. Ipol hospitals full bsnss mind aane engum athmarthatha illatto njn oru jr dr ane nnn chennail anipol keralm medical college lm.. Pvt lm okke njn kndth mnusyrk ythoru vilyumilla.. Btr pvt l pilum ipom safty illa.. Natyle gramthil ninnum stdy mert l ethya nmukokke valate vedanipikunna ormkla e fld l..
👍@@Dr.aryan..muthumol
@@dr.poojapooja7967 ❤️
Marichale ventilettaril kidathanonnum pattilla
@@aparnaremanan5722 micu l kidthikoode.deathvayalum.. U staff ano avde
Swntham mol marichitum oru kusalum ilathe samsarikunnu😮😮ith amma thane annoo😢
Avanavanu sambavikkumbozhe athinte vedana manassilaku.......... Sangadam knnum illaann thannod paranjo? Ethravannal avalude pettammayalle makalr nashtappetta vedana ullil othukkunnathavum paava... Thqnneyumalla sangadam undenkil eppozhum karanjukond thanne irikkanam ennillallo.innathe samoohathil karanjukond irunnitt karyamilla amma inganethanne bold aayi ninn prathikarikkanam orikkalum thalaran paadilla. Enkile njangalude priya koottukariyude jeevan nashtappeduthiyavarkk niyamathinte kodathiyil shiksha nedikkodukkan kazhiyu💪🏻
ഇത് അമ്മ തന്നെയാണെന്ന് ചേച്ചിക്ക് ഡൗട്ട് ഉണ്ടോ. അവർ വീട്ടിൽ കരഞ്ഞുകൊണ്ടിരുന്നാൽ മാത്രം അവർ ഒരു നല്ല അമ്മ ആകുകയുള്ളൂ.... കഷ്ടം. സ്വന്തം മകൾക്ക് വന്ന ദുരന്തം ഇനി മറ്റാർക്കും വരരുത് എന്ന് കരുതി കൂടിയാവും ആ അമ്മ ഇത്ര ബോൾഡ് ആയിട്ട് സംസാരിക്കുന്നത്. വീട്ടിൽ വെറുതെ കരഞ്ഞു കൊണ്ടിരുന്നാൽ ആ മകൾക്ക് നീതി ലഭിക്കുമോ. ആ വീട്ടുകാർ എത്രമാത്രം സഹിക്കുന്നുണ്ടെന്ന് മനസ്സാക്ഷിയുള്ള ഏതൊരു വ്യക്തിക്കും മനസ്സിലാകും. ആശ്വസിപ്പിച്ചില്ലെങ്കിലും വേണ്ട ഉപദ്രവിക്കാതിരുന്നു കൂടെ. മറ്റുള്ളവന്റെ കുടുംബത്ത് വരുമ്പോൾ അത്ര വിഷയം ഉണ്ടാകില്ല സ്വന്തം അനുഭവത്തിൽ വരുമ്പോൾ മാത്രമാണ് ഓരോരുത്തരും പഠിക്കുന്നത്. നിങ്ങൾ ആ അമ്മയിൽ കുറ്റം കണ്ടെത്തുന്നതിന് പകരം ഒരു ജീവൻ നഷ്ടപ്പെടാൻ കാരണക്കാരായവർക്കെതിരെ സംസാരിക്കൂ പ്രിയ സഹോദരി.
അവരുടെ വേദന അവർക്കു മാത്രമേ അറിയൂ. വിമർശനം ഏതു വിധത്തിലും ആകാമല്ലോ
Alla sahodari/sahodara..
Karanjal mathre amma avulluo..karanja sneham und vishamam und,amma anenn ano..eppozhum karanjirikkuano vndath..
Nth kashtam aanu
വെറുതെ വിടല്ലേ😡
Aa hospitalkare veruthe vidaruthe
Definitly hospital mistake ആണ്. കേസ് എടുക്കണം
Amme munbottu dairyamayi povuka , arivulla Amma...gas nte injection edutheppol death aayi ennu paranjathu vishwasiche minister ne venam parayan
Edo thankalkkokke enthariyam assalayi vidyabyasavum vivaravum ula amma
Monum nalla kunj
May be injection is changed.