Mummy & Me || ഒരച്ഛന്‍റെ രോദനം

Поділитися
Вставка
  • Опубліковано 7 вер 2024
  • #Mummy&me #malabariCafe #comedy
    അമ്മയുടെയും സ്കൂളില്‍ പോകുന്ന മകളുടെയും ഇടയില്‍ പെടാ പാട് പെടുന്ന ഒരു അച്ഛന്‍റെ കരളലിയിക്കുന്ന കഥ.
    The Mummy And me അഥവാ ഒരച്ഛന്‍റെ രോദനം

КОМЕНТАРІ • 403

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 Місяць тому +51

    മക്കൾ പഠിച്ചില്ലേലും.. പേരെന്റ്സിനെ പഠിപ്പിക്കും ഇപ്പോഴത്തെ school രീതികൾ 😀😀😀..

  • @user-zd7vk9hb6y
    @user-zd7vk9hb6y Місяць тому +91

    നിങ്ങളുടെ വീഡിയോ എല്ലാം തന്നെ highly relatable ആണ്. സ്കൂളിലെ days celebration, activity, പിന്നെ open house.. ഒക്കെ വരുമ്പോൾ ഉള്ള (അച്ഛന്റെ മാത്രമല്ല ) അമ്മയുടെയും രോദനം 😂😂😂
    ചിലപ്പോൾ ഓഫീസിലെ ജോലിയും കഴിഞ്ഞ് രാത്രി ഇനി പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന food ആലോചിച്ചു വീട്ടിലെത്തുമ്പോഴാകും ടീച്ചർമാരുടെ മെസ്സേജ്, നാളത്തേക്ക് അത്, ഇത്... അങ്ങനെ... എല്ലാം കഴിഞ്ഞ് ഒന്ന് ഉറങ്ങണമെങ്കിൽ പാതിരാത്രി... വീണ്ടും വളരെ കുറച്ചു മണിക്കൂർ ഉറങ്ങുമ്പോഴേക്കും അടുത്ത ദിവസത്തെ ചടങ്ങ് തുടങ്ങണം.. കുഞ്ഞിന്റെ സ്കൂളിലേക്കുള്ള യാത്രയയപ്പ്.. പിന്നെ കുഞ്ഞിന്റെ അച്ഛന്റെ ഓഫീസിലേക്കുള്ള യാത്രയയപ്പ്... പിന്നെ നമുക്ക് ഓഫീസിലേക്കുള്ള ഓട്ടം.. ഇതിനിടക്ക് കുറേ രോദനങ്ങൾ വേറെയും...
    സത്യം പറഞ്ഞാൽ ഇതൊന്നും ഇല്ലാതെ തന്നെ സർക്കാർ സ്കൂളിൽ പഠിച്ചു വന്ന നമ്മളാണ് ഇന്ന് ഈ മാരത്തോൺ ഓടുന്നതെന്ന് ഓർക്കുമ്പോൾ ഇപ്പോഴത്തെ കുട്ടികളോടും നമ്മളെന്ന രക്ഷിതാക്കളോടും സഹാനുഭൂതിയെക്കാൾ സഹതാപമാണ് തോന്നുന്നത് 😂😂😂
    നിങ്ങളുടെ ഓരോ വിഡിയോയും വളരെ നല്ലതാണ്... ചിരിയും ഒപ്പം ചിന്തയും നൽകുന്ന contents...
    ഈ ഓട്ടങ്ങൾക്കിടയിലും ഒന്ന് ചിരിപ്പിച്ച, ചിന്തിപ്പിക്കുന്ന നിങ്ങൾക്ക് എല്ലാ നന്മകളും.. ആശംസിക്കുന്നു...
    Waiting for your new videos...

    • @Malabaricafe
      @Malabaricafe  Місяць тому +1

      ❤️❤️❤️

    • @anayp.k8371
      @anayp.k8371 Місяць тому

      Sathyam. Njan pedunna padu enikke ariyu parents pettupokunna avasthayanu

    • @sahlac5725
      @sahlac5725 Місяць тому +1

      Ippo ee days and celebrations okke sarkaar schoolukalilum thudangiyitund...

  • @blessingmemories143
    @blessingmemories143 Місяць тому +59

    ഇങ്ങിനെ പോയാ ദിനേശാ..🤣🤣😄🤣. ഇങ്ങള് ബാത്റൂമിന്നു ഇറങ്ങേണ്ടി വരൂല 🤣🤣🤣🤣🤣

  • @shamseerhashim
    @shamseerhashim Місяць тому +25

    എന്റമ്മേ 😂😂
    ഇത്രേം perfect സാധനം 😄😄

  • @SHAHINA-kf9iz
    @SHAHINA-kf9iz Місяць тому +8

    അയ്യോ നിങ്ങൾ ഇങ്ങനെ തുടങ്ങിയാൽ ഞാൻ ചിരിച്ചു ചാവും 😂

  • @roshnigt8532
    @roshnigt8532 Місяць тому +4

    അച്ഛനെയും അമ്മയെയും കടത്തി വെട്ടും മോളു 🥰🥰🥰

  • @parvathyganesh2659
    @parvathyganesh2659 Місяць тому +1

    ഓഫീസിൽ ഒരു relaxation vendi കണ്ടതാ ചിരിച്ചു ചത്തൂ പൊളിച്ചു ....😅😅😅😅😅😅😅

  • @shamseerhashim
    @shamseerhashim Місяць тому +9

    എന്റമ്മോ 😂😂
    ആ ഹിന്ദി ഡയലോഗ് 🤣🤣

  • @shadiharis6457
    @shadiharis6457 Місяць тому +19

    Chirich oopaadilaki😂😂

  • @shahinasameer1557
    @shahinasameer1557 Місяць тому +2

    എന്നാലും ഇവരുടെ വിഡിയോസിനു എന്താ വ്യൂവേഴ്സ് ഇല്ലാതെ .. എന്തു രസാ.. കണ്ടിരിക്കാൻ .. ഞാൻ ഒരുപാട് നാളായി കാണാൻ തുടങ്ങിയിട്ട് ..

    • @Malabaricafe
      @Malabaricafe  Місяць тому

      ❤️

    • @pure_sweetheartvibz1793
      @pure_sweetheartvibz1793 10 днів тому

      @@shahinasameer1557 ath thanneyaa endeyum adishayam... Oro videosilum itra comedyulla chindipikkunna content ulla videos channelinu enthaa subscribers illaathe ??
      10 million adikkenda thamashayum abhinayavum contentum ellaam undaayittum .

  • @anjanak5946
    @anjanak5946 Місяць тому +14

    പഠിക്കുന്ന സമയത്ത് നന്നായി പഠിക്കണമായിരുന്നു ദിനേശേട്ടാ ഇല്ലെങ്കിൽ പേരെന്റ്സ് ആകുമ്പോൾ മുട്ടൻ പണികൾ കിട്ടും. എന്തായാലും പൊളി.😄😄😄

  • @nautilusnest
    @nautilusnest Місяць тому +2

    Just saw this video for the first time.. Hilarious... 😂😂😂

  • @tkm281281
    @tkm281281 Місяць тому +4

    PTA യ്ക്ക് വിളിക്കുമ്പോൾ പല parents ഉം ഇങ്ങനെ അസുഖം ഉള്ളവരാണ് 😂😂

  • @lincysamuel3986
    @lincysamuel3986 Місяць тому +4

    Me and my husband 😂😂superb 👌

  • @aravindnandakumar6983
    @aravindnandakumar6983 Місяць тому +4

    Nothing official about it , ath powlichu😂😂😂😂😂😂😂😂😂😂😂

    • @Malabaricafe
      @Malabaricafe  Місяць тому +1

      😄😄😄

    • @himalth8191
      @himalth8191 Місяць тому

      Same dialogue njagal eappozhum parayum😂

  • @pure_sweetheartvibz1793
    @pure_sweetheartvibz1793 10 днів тому

    Ethu Malabar cafe video nokkiyaalum chirich chirich vayaru vedanikum. Engane saadhikkunnu ithrayum contentum abhinaya migavum maintain cheyth kondu povaan. Oro videos nokkundorum ningalde talent 👌🏼👌🏼👌🏼👌🏼hats off to you both. And your daughter also... Muaah let it go......

  • @user-ny9yw6zq6o
    @user-ny9yw6zq6o Місяць тому +1

    ഇത് പോലെ എന്റെ മോനും ഒരു പ്രൊജക്റ്റ്‌ work ഉണ്ടായി. രണ്ടാം ക്ലാസ്സിലാണ്. ഞാൻ അവനെ ഒന്ന് സഹായിക്കുക മാത്രം ചെയ്തു. എങ്ങനെയാണ് എഴുതേണ്ടത്, പിക്ചർ എങ്ങനെ ഒ ട്ടിക്കണം എന്നൊക്കെ. ബാക്കി ഒക്കെ അവൻ ചെയ്തു. വേറെ കുട്ടികളുടെ പേരെന്റ്സ് ആണ് ചെയ്തത്. അവർക്കൊക്കെ വെരി good. മോൻ avarage.

  • @sajnaj123
    @sajnaj123 Місяць тому +6

    Shashta is so cute❤ masha allah

  • @liyasebastian2512
    @liyasebastian2512 Місяць тому +3

    Sathym.....eni aakasathnu....sooryane koode ollu school'l knd povan. 😢

  • @meenakrishnan9844
    @meenakrishnan9844 Місяць тому +20

    ബഹിരാകാശ ദിനം വേരുനിണ്ട്.😅😂

  • @neethusanuraj9086
    @neethusanuraj9086 Місяць тому +1

    ആഹാ 😂 എന്റെ വീട്ടിൽ ക്യാമറയും കൊണ്ട് വന്നിരിക്കുവാല്ലേ 😂

  • @nehaanish7879
    @nehaanish7879 Місяць тому +4

    Pwoli of the India 😂😂😂😂😂😂

  • @amruthaammu2010
    @amruthaammu2010 Місяць тому +2

    Dineshetaaa... Che, thetipoyi... Dinesh bro😂😂😂

  • @Stardust-ef4lo
    @Stardust-ef4lo Місяць тому +1

    ഇതിൽ ഇല്ലാത്ത ഒരെണ്ണം കൂടി ഉണ്ട് , ടീച്ചറുടെ ബര്ത്ഡേ പാർട്ടി ക്കു donation അസിസ്റ്റന്റ് ആന്റിമാരുടെ ബര്ത്ഡേ donation , ഓരോ term end ആകുമ്പോൾ ആ പേരിൽ അടുത്ത party .. മൊത്തത്തിൽ പറഞ്ഞാൽ വല്ല സ്കൂളും വെക്കുന്നതാ ഇപ്പോഴത്തെ പച്ച പിടിക്കുന്ന ബിസ്നസ് ..😅

  • @soumyasou5686
    @soumyasou5686 Місяць тому +1

    Hey....super aaanu ningal ... orupad chirichu. ❤😃😃

  • @vvcreations9992
    @vvcreations9992 Місяць тому +2

    സുരാജിന്റെ മാനറിസങ്ങൾ ❤️ഇക്കണക്കിന്‌ പോയ ബാത്‌റൂമിൽ സ്ഥിര താമസം ആകേണ്ടി വരും ഏട്ടാ ❤️❤️👍❤️പൊളി

  • @kunjattajayaprakashkunjatt988
    @kunjattajayaprakashkunjatt988 Місяць тому +7

    ദിനേശ് ബ്രോ 🤣🤣🤣🤣 നോ നാ.... 😂😂😂

  • @garuda8295
    @garuda8295 Місяць тому +3

    Entey veetil vannu olinju nokki alle ee topic kittiye😂😂.....nannayi padikkane dineshaaa

  • @Nm-ce2mo
    @Nm-ce2mo Місяць тому +1

    Dineshettan aanalle Dinesh bro aaye 😅 paavam achan role kalakkunnund 😂

  • @vidyasajeesh
    @vidyasajeesh Місяць тому +1

    Alla manushya ningale entha oru director onum kanathe😂😂

  • @amruthaammu2010
    @amruthaammu2010 Місяць тому +1

    Ok na... Come na... Dinner time nah?no nah.. 😂😂😂😂

  • @user-gv5ef2yi1w
    @user-gv5ef2yi1w Місяць тому +3

    ivar adipoli anu
    subs million adikanum sherikum
    they dersv

  • @poojithavlogs1001
    @poojithavlogs1001 Місяць тому

    Aaa let it go polichu....❤😂
    Ante mon dhineshan thanne alle....😂😂😂

  • @kvirfanali
    @kvirfanali Місяць тому

    അണ്ണാ.. ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി…🤣🤣

  • @Satisfaction168
    @Satisfaction168 Місяць тому +2

    Enikk ningalude videos bhayankara ishtta ❤

  • @shahinasameer1557
    @shahinasameer1557 Місяць тому

    ഇത് തന്നെയാണ് അവസ്ഥ 😂😂😂😂

  • @rajanimohan4657
    @rajanimohan4657 Місяць тому

    Achanum ammakkum cherunna mol❤😂

  • @divyaaneesh9376
    @divyaaneesh9376 Місяць тому +1

    Dineshettaaa..❌ Dinesh bro ✅

  • @arshithasajeer724
    @arshithasajeer724 Місяць тому

    IPO school illathond Kure day miss cheyyunnund njangal 😂😂😂

  • @insafmtp5616
    @insafmtp5616 Місяць тому +2

    യെജ്ജാതി 😂😂😂

  • @swathydakshin
    @swathydakshin Місяць тому +1

    മോളും നിങ്ങളോടൊപ്പം കട്ടക്ക് നിന്നു 😅

  • @jibitha9166
    @jibitha9166 Місяць тому

    Bhathavine bro nn vilikkinna lokathile aadya bharya😂😂

  • @lynasunulyna7359
    @lynasunulyna7359 Місяць тому

    🤣🤣🤣nthayalum polichu 🤣🤣🤣

  • @unknownuser1700
    @unknownuser1700 Місяць тому +2

    Dhinesh broo👌🏻👌🏻👌🏻❤

  • @anshidaanshida4107
    @anshidaanshida4107 Місяць тому

    Pwolich😅

  • @vijithravenugopal7993
    @vijithravenugopal7993 Місяць тому +1

    Beautiful ❤️

  • @psk2053
    @psk2053 Місяць тому

    Highly relatable😅, അടിപൊളി 👍🏻

  • @anumol7240
    @anumol7240 Місяць тому

    Super vedio😂😂
    I love ur Family ❤

  • @user-em7ll9kb3b
    @user-em7ll9kb3b Місяць тому +1

    ബഹിരാകാശ ദിനം rocketil മോളേ സ്കൂളിൽ വിടണം ദിനേശ് ആരോട് പറയും 😮
    ഇത് ആണ് ഇപ്പോ വിടുകളിൽ അവസ്ത്

  • @being_asna
    @being_asna Місяць тому

    Nothing official about it 😂😂😂😂
    You guys are littttt 😅😅😅😅

  • @aswathip7758
    @aswathip7758 Місяць тому

    Come on Grand Paa😂😂 nothing official about it😂

  • @safayapvs4948
    @safayapvs4948 Місяць тому

    Maaasss maass. ❤
    Next april nu sheshamulla njangalile oru achandeyum ammayudeyum avastha njanum ende ketyonum e videol koode deerghadrishtiyaaal kandu bodhichu nnu ariyichu kollunnu 😂😝😅😅😝

  • @Nithu-pc6qp
    @Nithu-pc6qp Місяць тому +1

    Dinesh Bro 😅😂😂😂

  • @RK-im7js
    @RK-im7js Місяць тому

    Ayyo😂 I remember the days of demands from daughter for helping her to prepare science projects and the sleepless nights I, an arts student spent.😅😅
    Super duper. Congratulations

  • @manjuumesh8046
    @manjuumesh8046 Місяць тому

    ennannuppaa നിങ്ങ ഇങ്ങനെ😂😂😂...enk chirichitt കൈല

  • @unniunnikrishnan2591
    @unniunnikrishnan2591 Місяць тому

    ഹഹഹഹ❤അടിപൊളി👍

  • @anayp.k8371
    @anayp.k8371 Місяць тому

    Ithil sashtamolu polichu😘😘😘

  • @sharonpaul9353
    @sharonpaul9353 Місяць тому

    ബാത്റൂംഇൽ ഇരുന്നോ ദിനീഷേട്ടാ.. വേറെ വഴി ഇല്ലാ 😂😂😅

  • @sheelajoseph5070
    @sheelajoseph5070 Місяць тому

    അയ്യോ. ചിരിച്ചു മരിച്ചു 😄😄.

  • @nishaashok2365
    @nishaashok2365 Місяць тому

    എല്ലാം കൂടി അവിയൽ ആയല്ലോ ദിനേശാ 😂😂😂❤❤❤

  • @swethanair1866
    @swethanair1866 Місяць тому

    Superbbb 👌👌👏👏 World Farmer's day 😂😂

  • @mypathsmylife1296
    @mypathsmylife1296 Місяць тому

    Ohhh hoo mole schoolil pokan thudangi allle..same avastha..

  • @rahulramsundar
    @rahulramsundar Місяць тому

    Nte ponnooo namich🤣🤣🤣

  • @shahabasnaziya2231
    @shahabasnaziya2231 Місяць тому

    Highly relatable 😁

  • @asminaasmina46
    @asminaasmina46 Місяць тому

    Perfect vineethsreenivasante mannerisms 😊

  • @AveragE_Student969
    @AveragE_Student969 25 днів тому

    *ദിനേഷ്* *ബ്രോ* 😂😂

  • @R_O_Z_E_Y
    @R_O_Z_E_Y Місяць тому

    Kochinte expressions....🫰👌
    Sulu nte Koch thanne😅

  • @teenathomas7920
    @teenathomas7920 Місяць тому

    Dinesh bro😂

  • @null-undefined
    @null-undefined Місяць тому

    👍🏼

  • @devikasaji740
    @devikasaji740 Місяць тому

    Mummy molum neethy palikuka pavam dineshettane veruthe viduka AkDFA(@All Kerala Dineshettan Fans Association)

  • @zubiairtel
    @zubiairtel Місяць тому

    പൊളിച്ചു bro 🎉

  • @user-ip9ps8gq2m
    @user-ip9ps8gq2m Місяць тому

    Superb chechi and chetta❤❤❤

  • @ReshmiSpillai
    @ReshmiSpillai Місяць тому

    മോള് കൊള്ളാല്ലോ 🥰

  • @Leeabraham-ej6of
    @Leeabraham-ej6of Місяць тому

    It is very funny😂😂😂

  • @prinks7468
    @prinks7468 Місяць тому

    ദിനേശേട്ടൻ പെട്ടു 😂😂

  • @MuhammedSanad-sz9xl
    @MuhammedSanad-sz9xl Місяць тому

    സൂപ്പർ സുലു ദിനേശേട്ടാ 😂😂😂😂😂

  • @ananthalekshmi3332
    @ananthalekshmi3332 Місяць тому

    Molu adipoliii 🥰🥰

  • @vijipootharayil5149
    @vijipootharayil5149 Місяць тому

    Dineshettan bathroomil thanne erikkendi varoonnaa thonnane 😂😂😂

  • @Ponnankunju
    @Ponnankunju Місяць тому +1

    Adipoli..... 😂

  • @Anuradha.8
    @Anuradha.8 Місяць тому

    Dinesh bro😂😂😂😂😂

  • @chillithefrenchie4587
    @chillithefrenchie4587 Місяць тому

    let it go let it go....🤣🤣🤣❤️😘

  • @avishnasathian8450
    @avishnasathian8450 Місяць тому

    ദിനേശേട്ടാ 😄dinesh bro😂

  • @Kirukku_Kirukku
    @Kirukku_Kirukku Місяць тому

    Dineshettan polichu 🔥

  • @Mycountry143
    @Mycountry143 Місяць тому

    ദിനേശേട്ടൻ ടോയ്‌ലെറ്റിൽ തന്നെ ഇരിക്കേണ്ടി വരും 😂

  • @ssaaadikpssaaadikp4275
    @ssaaadikpssaaadikp4275 Місяць тому

    Ningale randupereyum othiri ishtamaa😊

  • @faihahafsa9355
    @faihahafsa9355 Місяць тому

    Dinesh Brohh😂😂😂

  • @nityamary1990
    @nityamary1990 Місяць тому

    Loved it❤u guys are doing best

  • @kuku7420
    @kuku7420 Місяць тому

    Super 😂😂

  • @risvanasalam3565
    @risvanasalam3565 Місяць тому

    Suuuperrrr😂

  • @Itsrudraved
    @Itsrudraved Місяць тому

    Ayooo chyrich chyrich vazhiyayi 😂😂

  • @Megha_vavachi747
    @Megha_vavachi747 Місяць тому

    Sulu ithu Njan thanne😂😂😂

  • @soorajkrishnan8897
    @soorajkrishnan8897 Місяць тому

    Dinesh eatta translation in english Dinesh bro 😂...
    Chack de India 😂...

  • @user-dd2tv1fr4j
    @user-dd2tv1fr4j Місяць тому

    Dineshetaaa supper 🤣🤣🤣

  • @taakhilkareem1589
    @taakhilkareem1589 Місяць тому +1

    മഴവെള്ളം കുപ്പീൽ ആകീട്ട് പോണോ 🤭🤭

  • @yashikanidheesh876
    @yashikanidheesh876 Місяць тому

    Adhyam oka swayam book edth padika ipo adhyam achan amma padich mansilakit venam kuttigale padpikyan 🤣🤣 adhilum oro days vech pocket kalikaan aait nadkune shcl 😵‍💫😵‍💫

  • @anju4211
    @anju4211 Місяць тому

    Pashe ente avide ammakkanu ee avastha😂😂

  • @user-lp7lx3jg4k
    @user-lp7lx3jg4k Місяць тому

    Nammale swantham kannur❤ mol adipoli valarnnu varunna kalaakari mashaallah❤

  • @believeinyourself7268
    @believeinyourself7268 Місяць тому

    Hindi dialog ente ponno.. chirichu vayaru vedanichu....

  • @gayathripm236
    @gayathripm236 Місяць тому

    ന ന ന 😂😂

  • @anayp.k8371
    @anayp.k8371 Місяць тому

    Ithu nammalippol anubhavikkunnu