What’s Happening Inside Black Hole - Now we can See It !!!! Malayalam | Bright Keralite

Поділитися
Вставка

КОМЕНТАРІ • 223

  • @cherianajithbenjamin549
    @cherianajithbenjamin549 2 роки тому +82

    ഇദ്ദേഹത്തിന്റെ ഇതിനെ പറ്റി ഒരു ക്ലാസ്സ്‌ നേരിട്ട് കേൾക്കണമെന്ന് എന്നെ പോലെ ആർക്കൊക്കെ ആഗ്രഹം ഉണ്ട്..? 😍

    • @vinodm.a9749
      @vinodm.a9749 2 роки тому +2

      എനിക്ക് ✋️

    • @KLGroot813
      @KLGroot813 2 роки тому +2

      Me Too

    • @priyapinku671
      @priyapinku671 2 роки тому +2

      Enikum 😎

    • @sajeevkd5346
      @sajeevkd5346 2 роки тому +3

      Mandatharam padikkano..? Black hole ഒരു hole അല്ല ബ്രോ.. പിന്നെ എങ്ങിനെയാണ് ഉള്ളിലേക്ക് വലിച്ചെടുക്കുന്നത്.. Very high gravity ഉള്ള ഒരു heavy density ഉള്ള ഒരു വസ്തു ആണിത്

    • @Mr.ponjikkara0
      @Mr.ponjikkara0 2 роки тому +2

      ​@@sajeevkd5346 ആകർഷണം മണ്ടത്തരം ഒന്നും alla

  • @sujithramesh9168
    @sujithramesh9168 2 роки тому +20

    എല്ലാവർക്കും ഒരു supernova 💥 happy diwali 🤩

  • @josephmanuel7047
    @josephmanuel7047 2 роки тому +7

    അർത്ഥശങ്കക്കിടയില്ലാത്തതുപോലെയുള്ള വിവരണം...!അതാണു ഇദ്ദേഹത്തിൻെറ പ്രതിഭ തെളിയിക്കുന്നത്. Congratulations !

  • @cherianajithbenjamin549
    @cherianajithbenjamin549 2 роки тому +153

    ഏറ്റവും ഇഷ്ട്ടമുള്ള സബ്ജെക്ട് Black hole ❤️

    • @sree0728
      @sree0728 2 роки тому +13

      Aliens👽👽

    • @astrophile5715
      @astrophile5715 2 роки тому +6

      Stars ⭐️🌝

    • @cherianajithbenjamin549
      @cherianajithbenjamin549 2 роки тому +3

      ❤️❤️

    • @aue4168
      @aue4168 2 роки тому +4

      അതെ
      എത്ര കേട്ടാലും മതിയാകാത്ത രാക്ഷസഭീമൻ...

    • @cherianajithbenjamin549
      @cherianajithbenjamin549 2 роки тому +4

      ഇദ്ദേഹത്തിന്റെ ഇതിനെ പറ്റി ഒരു ക്ലാസ്സ്‌ നേരിട്ട് കേൾക്കണമെന്ന് നല്ല ആഗ്രഹമുണ്ട്.. അങ്ങനെ ആർക്കൊക്കെ ഉണ്ട്.?

  • @muhammedjasim1310
    @muhammedjasim1310 2 роки тому +41

    11:10
    Big Bang ന് മുൻപ് ,
    ഇവിടെ ഒരു higher Dimension prapanchamaanenkilooo???...
    3 Dimension പ്രപഞ്ചം(നമ്മുടെ പ്രപഞ്ചം) big bang ലൂടെ ആരംഭിച്ചപ്പോൾ ഈ പ്രപഞ്ചത്തിലെ മാത്രമാണ് സമയം ആരംഭിച്ചതെങ്കിലോ???...
    😲😲😲😲😲🤔🤔🤔😌
    ഈ concept ഇഷ്ടമായാൽ like
    👇👇👇

    • @manimon3934
      @manimon3934 2 роки тому +4

      🤔🤔🤔🤔😱💫 Yes....

    • @muhammedjasim1310
      @muhammedjasim1310 2 роки тому +6

      Orginal structure of univese 4 Dimension ആയിരിക്കാം...🤔🤔🤔

    • @lifnanazar6606
      @lifnanazar6606 2 роки тому +4

      Observable universe il multiple dimensions ndu nammalaanu 3D lu lock aayathu but we can feel 4D btw Einstein says time is the 4th dimension if it right we know we feel the time

    • @muhammedjasim1310
      @muhammedjasim1310 2 роки тому +3

      @@lifnanazar6606
      Time ഒരു സ്പെഷ്യൽ ഡയമെൻഷൻ അല്ല,
      Time എല്ലാ dimention നിലും ബാധകമാണ്.
      Space ഉൾപ്പെടെയുള്ള നമ്മൾ ഒരു 3+ 1(time) dimentionലാണ്.
      😌

    • @sidharthgs8137
      @sidharthgs8137 2 роки тому +1

      Angnoru prapacham ondarunnagil athum big banginu shesham annagilo ondayathu

  • @chanduc3673
    @chanduc3673 2 роки тому +8

    Balck hole um oru planet/ sun aanu...with very high mass....

  • @yadhucreationsefx4108
    @yadhucreationsefx4108 2 роки тому +13

    Aha Multiverse,parallel Universe,Time Travel 😇🤩🔥.Pettanu Thane Ellam kandu pedikatte

    • @Mr.ponjikkara0
      @Mr.ponjikkara0 2 роки тому +1

      നോക്കി ഇരിക്കത്തെ ഉള്ളൂ 😂

    • @Mr.ponjikkara0
      @Mr.ponjikkara0 Рік тому +1

      @@spadexgod07 ehh🗿

  • @X78-n1p
    @X78-n1p Рік тому +8

    Time stops in black hole, that's why lights didn't escape👀

  • @repairingnature5505
    @repairingnature5505 2 роки тому +10

    ഒരു ബലൂണ് പോലെ ആകാശത്തു ഉയർന്നു നിക്കുന്ന ഭൂമിയാണ് എന്റെ hero

  • @Lost40420
    @Lost40420 Рік тому +5

    ഏറ്റവും ഇഷ്ട്ടപ്പെട്ട സബ്ജക്ട് Diwali offer 🤣

  • @m99-k9t
    @m99-k9t 2 роки тому +5

    Kukku fm പരസ്യം വരെ കണ്ടു ഇരുന്നു പോകും 😅

  • @harikrishnaab1747
    @harikrishnaab1747 2 роки тому +10

    James web ninde updates onum Ile?

  • @trailwayt9H337
    @trailwayt9H337 2 роки тому +1

    ദ്രവ്യത്തിന്റെ സാന്ദ്രതയും ഊർജ്ജവും
    മൂർധന്ന്യതയിൽ എത്തി നിൽക്കുന്ന സ്ഥിതി വിശേഷമാവാം ബ്ലാക്ഹോളുകളുടെ അകത്തുള്ളത്..വർഷങ്ങൾക്ക് മുൻപ് ഇതുപോലുള്ള
    വിഷയങ്ങൾ ഞാൻ ധാരാളമായി ചിന്തിക്കുകയും, കിട്ടിയ വിവരങ്ങൾ
    ഒരു ബുക്കിൽ എഴുതിയും വരച്ചും
    സൂക്ഷിച്ചും വച്ചിട്ടുണ്ട്.. താങ്കളുടെ
    ക്ലാസ്സ്‌ എന്നെ വീണ്ടും അതിലേക്ക് കൊണ്ടുപോയി.. Good program..
    Carry-on your great job.. God bless you
    ❤️🧡💛💚

    • @salikak3213
      @salikak3213 Рік тому

      സാർ ഒരു കില്ലാഡി തന്നെ ...

  • @elonmusk348
    @elonmusk348 2 роки тому +13

    Black hole is something interesting that we would never get tired hearing of 💖🥺 btw 🙂 ippo kurach samadhanam aayi karanam mars colonize cheyyan thanne paniyann adhinedakk spacex eil black hole ine kurich padikkan time illa
    By musk the legend 😏😌

  • @sharonnr2350
    @sharonnr2350 9 місяців тому

    My theory - this universe is kind of blackhole. Starting സമയത്ത് normal blackhole പോലെ high amount of matter and energy അതിന്റേ ഉള്ളിലെക് വലിച്ചെടുകുകയും ആ blackholeinte ഉള്ളിലെ energy use ചെയ്ത് (may be dark energy or matter) അവയെ compress ചെയ്യുകയും അതിന്റേ ഫലമായി വലിയ ഒരു blast നടക്കുകയും ( big band ) അതിന്റേ ഫലമായി ഇന്നുകാണുന്ന universe create ചെയ്യുകയും ആയിരിക്കാം. ആ blast energy use ചെയ്ത് universe expand ചെയ്ത് ആ blackholeൽ നിന്ന് escape ആവാൻ try ചെയ്യുകയും universe നിക്കുന്ന blackholeലേ comparatively week ആയ dark force ഉളള ഇടത്തേക്ക് expand ചെയ്യുകയും അവിടെ ഉളള dark എനർജിയേ covert ചെയ്ത് use full energy ആക്കി കുടുതൽ power full ആയി മുന്നൊട് expand ആവുകയും ചെയ്യുന്നു. Same phenomenal black energy strong ആയ ഇടത് opposite നടകുകയും energy week ആയ stars മറ്റും dark mater ആയി മാറുകയും universeറ്റേ ഉളളിൽ രൂപീകരിക്കുന്ന ഇത്തരം strong dark feld മറ്റോരു black hole polle അനുഭവപ്പെടുകയും ചെയ്യുന്നു

  • @Tripple-9
    @Tripple-9 2 роки тому +4

    The background music is superb.

  • @lu_ci666
    @lu_ci666 2 роки тому +10

    Marvel,DC concept okke real aayal💥🤩

    • @babayaga1489
      @babayaga1489 Рік тому +5

      Aayal Thanos varum.. Ellam sheriyaavum!

    • @lu_ci666
      @lu_ci666 Рік тому +4

      @@babayaga1489 dey 😹

    • @_akkuuhhh__7
      @_akkuuhhh__7 Рік тому +2

      @@babayaga1489 oompi😂

  • @abhilashassariparambilraja2534
    @abhilashassariparambilraja2534 10 місяців тому

    Whether Doppler effect is applicable for light near blackholes?

  • @സുകുമാരകുറുപ്പ്-ദ2ല

    ഈ പ്രെപഞ്ചത്തിൽ wormhole ഉണ്ടായിരിക്കുമോ

    • @Mr.ponjikkara0
      @Mr.ponjikkara0 2 роки тому

      Ithuvare kandethiyitt illa. But it is possible...

  • @Ma12329st
    @Ma12329st 2 роки тому +2

    11:25 ath thettan bb yude munbum ivide enthokoyund a bbg point egne universil form cheythu that's a question Time eppoyumund before bbg and after bbg agane yull chodiyaman ettuvum prasaktham athinte utharamaan allathinteyum utharam

  • @trailwayt9H337
    @trailwayt9H337 6 місяців тому

    Black hole. My favorite subject 👍👍

  • @pippiladan
    @pippiladan Рік тому

    ബ്ലാക്ക് ഹോൾ എന്ന പേരിലും ഭാരതത്തിന് അഭിമാനിക്കാം .
    ഈ പ്രതിഭാസത്തിനു BLACK HOLE എന്ന പേർ വന്നത് , 1700 കളിലെ ബ്രിട്ടീഷ് കാരുടെ കാലത്തെ
    നമ്മുടെ കൽക്കാട്ടായിലെ ഇടുക്കുമുറി ജയിലായ ബ്ലാക്ക് ഹോളില് നിന്നാണ്.
    1961 ൽ ഈ പ്രതിഭാസത്തെ കുറിച്ച് ലളിതമായി മനസിലാക്കാൻ വേണ്ടി DALLAS texas ലെ ഒരു ഊർജാതന്ത്രജ്ഞൻ Dr. Robert Dicke ആണ് . 4x 5 മുറിയില് 71 പേരെ നിരചതുപോലെ ഡെൻസ് ആയ എന്നു കാണിക്കാൻ .
    അപ്പോൾ ബ്ലാക്ക് ഹോളിന്റെ പേരിലും ഭാരതത്തിന് അഭിമാനിക്കാം .

  • @abhilashassariparambilraja2534
    @abhilashassariparambilraja2534 10 місяців тому

    (1)How we gets photos of blackholes if it doesnot emits light and electromagnetic radiations?(2) Blackholes doesnot allow light and electromagnetic radiation to escape from it's vicinity! So (1) & (2) are contrary?

  • @pikzmaker
    @pikzmaker 2 роки тому +3

    MULTIVERSE oru conspiracy, or film concept maathram alle,

    • @BrightKeralite
      @BrightKeralite  2 роки тому +4

      It’s Science too.. ശാസ്ത്ര പഠനങ്ങൾ നടക്കുന്ന മേഖലയാണ് .. Comes under Quantum Physics

    • @pikzmaker
      @pikzmaker 2 роки тому

      @@BrightKeralite i am interested but possibility und enn parayan mathre pattuollu even if it is coming under quantum physics.. Just like parallel universe which iam more interested to know about.
      aarkariyam nammude technology athinokke patti ariyan ethra time edukkuk enn....

  • @allstonyt1289
    @allstonyt1289 2 роки тому +14

    Science eshtamulavar like adi

  • @aue4168
    @aue4168 2 роки тому +8

    👍💐💐💕💕
    Very good sir

  • @crizzz.x3141
    @crizzz.x3141 2 роки тому +2

    Njn plus onilan padikkunnath enthe passion space ne kurich padikkuka enna isro yilekk kadakkanam engil entrance exam pass avano athellenkil vere margam undo

  • @dcraftcut9540
    @dcraftcut9540 2 роки тому +3

    Blcak hole nte ullil enthayirukkum ennu ariyaan athiyaya agraham undu🙂

  • @user-sp2zy2ln9k
    @user-sp2zy2ln9k 2 роки тому +3

    എന്ന് പറഞ്ഞാൽ ഒരു മിക്സിയിൽ. ഇട്ട് പൊടിച്ചു എടുക്കും പോലെ ബ്ലാക് ഹോളിന്റെ അകത്തേക്ക് പോകും

  • @jbro6495
    @jbro6495 Рік тому

    Oru valiya blackhole pottitherichittano e prabanjam undayath??

  • @സുകുമാരകുറുപ്പ്-ദ2ല

    Ton618 നേക്കാൾ പല മടങ്ങ് വലിപ്പം ഉള്ള ബ്ലാക്ക് ഹോൾ പ്രെപഞ്ചത്തിൽ കാണുമായിരിക്കും

  • @cbzdarkyt
    @cbzdarkyt 2 роки тому +2

    Black holene kal valiya prombleam veraum end .

  • @rohithraju5683
    @rohithraju5683 2 роки тому

    Black hole chilappol oru golam aayirikkum nammude grahagal pole orupadu particles vannu adiyoumbol athe potti therikkumayirikkum agane sambavichal Njan ayacha eee comment onnu orkkanam ketto

  • @PREMKUMAR-gz9gd
    @PREMKUMAR-gz9gd 2 роки тому

    Akathekku Nokkiyaal ELLaam Manassilaakkaam?Purathekku Nokkiyaal Janmanghal Mathiyagilla MAKKALE? SARIYAANO?

  • @acunnikrishnan397
    @acunnikrishnan397 2 роки тому +1

    ബ്ലാക്ക് ഹോള്‍ ചിത്രം ശരിയല്ല. ബ്ലാക്ക് ഹോളിന് പുറംതോട് ഉണ്ടാകുന്നത് ബ്ലാക്ക് മാറ്റര്‍ കൊണ്ടാണ്. ബ്ലാക്ക് മാറ്ററിന്‍റെ ചിത്രം എടുക്കാനായാല്‍ ഗവേഷണം ശരിയായ ദിശയിലാണെന്ന് മനസ്സിലാ ക്കാം. പഞ്ചഭൂതനിര്‍മ്മിതമല്ലാത്തതിനാല്‍ ബ്ലാക്ക് മാറ്റര്‍ ശാസ്ത്രത്തിനു വഴങ്ങുന്നതല്ല.

    • @BrightKeralite
      @BrightKeralite  2 роки тому +4

      Dark matter ആണോ താങ്കൾ ഉദ്ദേശിച്ചത് . അത് പ്രധാനമായി UFD ൽ ആണ് അടങ്ങിയിരിക്കുന്നത്

    • @ajayajo4134
      @ajayajo4134 Рік тому

      🤣

  • @megha6447
    @megha6447 2 роки тому +1

    Pandathe aalkaru nalla oru telescope 🔭 polumillathe blackhole patti eganne manasillakki😱albutham thanna

  • @appujalal4523
    @appujalal4523 Рік тому

    Athoru hole anengil ee parayuna light athinakathu koode povendath ale athin chuttum karangi karangi nikkenda karyam ilalo🤔🤔

  • @muneervk965
    @muneervk965 2 роки тому +5

    Space is amazing 🔥

  • @ajayajo4134
    @ajayajo4134 Рік тому

    ഇതൊക്കെ ഡിങ്കൻ ദൈബം ഉണ്ടാക്കിയതാ.. 😌

  • @sunilsanthysunil1649
    @sunilsanthysunil1649 2 роки тому

    ഇരുളെ വെളിയെ നടുവമൊഴിയെ കരളിൽകളികുമൊരുപൊരുളെ ശ്രീനാരായണഗുരുവിന്റെ കൃതി വായിക്കുക

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 2 роки тому

    ബിഗ്‌ ബാങ്ങിനു മുൻപ് എന്താണ് എന്ന് അറിയണ്ട,, എന്നാൽ 1400കോടി വർഷം പുറകോട്ടു എന്താണ് എന്ന് പറയുമോ

    • @BrightKeralite
      @BrightKeralite  2 роки тому +1

      ഇത് കണ്ട് നോക്കു ua-cam.com/video/PRZuUA6FQaY/v-deo.html

  • @dhanyad5898
    @dhanyad5898 Рік тому +1

    Ellam English terms😥😥quantum gravity o,manushyanu manasilavunna pole parayu🤔

    • @BrightKeralite
      @BrightKeralite  Рік тому

      Quantum Physics നെ കുറിച്ച് ഒരു playlist ഉണ്ട് . അത് കണ്ടാൽ എല്ലാം മനസിലാകും . എല്ലാ വിഡിയോയിലും ഓരോന്ന് explain ചെയ്യുന്നത് സ്ഥിരം കാണുന്നവർക്ക് bore ആകും . ക്ഷെമിക്കുക

  • @aking6650
    @aking6650 2 роки тому +2

    Big Bang enna Prathipaasam Oru Singularity Pointil Ninnu aanallo Aa Singularity Point Avade Engane Undaayi ?

    • @aflahsan3323
      @aflahsan3323 2 роки тому

      Its theory, And not prooved without loop holes. Ennu vachal. Theary anusarichu angana sambavikkum. Ennu karuthi athu mathram aanu athinte sathyatha ennu illa .
      Example 👇
      5+5= 10 ennanu. Ennal 20-10= 10.
      Ithinu ippo kure sathaythakal undu. Athukondu vere oru example prayam👇.
      Solid statilulla oru vasthu heat cheythal liquid statileku maarum ennu oraal theoretically kanadupidichu. Ennal pinneedanu gaseous statil ullavaye thanupichalum liquid statileku marum ennu kanadathiyathu.
      Ithellam karyathil edukanda, oru examplinu vendi paranjathanu ellaam.
      Njan paranju vannathu. Ini adutha oru theory varumbol aayirikkum nammal manasilakkkuka athu angana mathram allayirunu ennu.

    • @aflahsan3323
      @aflahsan3323 2 роки тому

      Chila karyangale theoretically proove cheyyunnathil prasakthi illa. Njan paranjathu atharam karyangale theoretically proove cheyyan kayilla ennalla, marichu theoretically proove cheyyan anandha sathyathakal ullathukondu athinu prasakthi illathayi varum.
      Njan onnukoode vekthamaakan shremikkam. Nammal ella karyangalkum oru starting and ending undu ennu vijarichu irikkukayanu, Ennal anagan alla. Chila karyangalk thudakkavum illa odukkavum illa. Atharam karyangale theoretically proove cheyyan oru sathyatha mathram alla andhatha sathyathakal undu. Athupole thanne practically proove cheyyanum.
      Examples 👇
      Oru vattathinte athyavum avasanavum parayan kayyumo?
      Kozhi ano mutta aano athyam undayathu?
      Ennal sangyakalude athyavum avasnavum?
      Atharam karyangale vere oru karyathodu tharathammiya peduthiyanu proove cheyyaru. "Einstein relativity theory" upayokichu.

    • @aflahsan3323
      @aflahsan3323 2 роки тому

      Najan paranju vannathu ee big bang theory onnum athupole vishvasichu vakkanda. Athu ippo eathoru karyam aaylum angana thanne alle. Eatavum nallathu swanthamaayi onnu kandathuka athinu kayinjillenkil athine kurichu research cheythukonde irikkuka.👍

  • @Robinjoseph6282
    @Robinjoseph6282 2 роки тому +1

    എന്തുകൊണ്ട് ആണ് JWST blackhole ന്റെ photos എടുക്കാത്തത്?

    • @BrightKeralite
      @BrightKeralite  2 роки тому +2

      ഭൂമിയുടെ വലുപ്പം എങ്കിലും ഉള്ള telescope വേണം

  • @Sinayasanjana
    @Sinayasanjana 5 місяців тому

    God is great 🥰❤️🙏

  • @siyadkhan5783
    @siyadkhan5783 2 роки тому +4

    ഇതൊക്കെ ഞമ്മന്റെ പുത്തകത്തിൽ പറഞ്ഞിട്ട് ഒണ്ട് 😹

    • @Ares_Gaming40
      @Ares_Gaming40 2 роки тому +1

      🤣🤣🤣

    • @anasan3188
      @anasan3188 2 роки тому

      പിതൃത്വം എന്ന ഒന്നുണ്ട്

  • @njanthanne9086
    @njanthanne9086 2 роки тому +2

    Cosmology 🖤

  • @gamingwithmaster3221
    @gamingwithmaster3221 2 роки тому +2

    Jupiter star ⭐ ayall anthu pattum

    • @babayaga1489
      @babayaga1489 2 роки тому

      അഹങ്കാരം കൂടും..

  • @sajeevkd5346
    @sajeevkd5346 2 роки тому

    ബ്ലാക്ക് hole ന്റെ അടുത്തേക്ക് ചെല്ലുന്ന എല്ലാത്തിനെയും അതിന്റെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നു...? ഇത് തെറ്റാല്ലെടോ.. എവിടെയാണ് ഇവിടെ ഉള്ള്..???

    • @Mr.ponjikkara0
      @Mr.ponjikkara0 2 роки тому

      Sariyanu. Aduth ethunnathine valichedukkum. But valare aduth ethanam

  • @amjathdbx
    @amjathdbx 2 роки тому

    സൂപ്പർ സാർ

  • @JohnsonPiloth579
    @JohnsonPiloth579 Рік тому

    Black matter എന്താണ് എന്ന് അറിയാത്തവർ ബ്ളാക്ക് ഹോളിന്റെ ഉള്ളിൽ പോയി ഹ ഹ ഹ

  • @vijeeshkannan7609
    @vijeeshkannan7609 Рік тому

    Black holeine ellathakan sathikumo

  • @jyothiskumarcnarayanan7287
    @jyothiskumarcnarayanan7287 2 роки тому

    Big bang starting from the black hole

  • @smildha
    @smildha 2 роки тому

    ശാസ്ത്രീയമായി അറിയാത്ത കാര്യം ഒരു മതസ്ഥിരീകരണത്തിന് വേണ്ടി പടച്ചുണ്ടാക്കുന്നത് എന്തിനിണ്.

    • @BrightKeralite
      @BrightKeralite  2 роки тому +1

      എന്തിനാണ് അറിയാത്ത കാര്യങ്ങളെ കുറിച്ച് ഇതുപോലെ മണ്ടത്തരങ്ങൾ comment ചെയ്യുന്നത് . Astrophysics ൽ Phd ചെയ്യുന്ന വ്യക്തിയാണ് ഞാൻ . ഒരു Astrophysicist ന് ഇതൊന്നും അറിയില്ല എന്ന് പറയുന്ന താങ്കൾ Academically ആരാണ്

  • @bennycp5529
    @bennycp5529 4 місяці тому

    God created all

  • @sajeevkd5346
    @sajeevkd5346 2 роки тому

    ബ്ലാക്ക് ഹോൾ ഒരു ഹോൾ അല്ല ബ്രോ.. Mattullavare confuse aakkalle

    • @BrightKeralite
      @BrightKeralite  2 роки тому +7

      ആരാണ് അത് ഒരു hole ആണെന്ന് പറഞ്ഞത് . ഇങനെ ഉള്ള comments ഇട്ട് ആളുകളെ confuse ചെയ്യിക്കരുത് 🙏🏼

    • @sajeevkd5346
      @sajeevkd5346 2 роки тому

      @@BrightKeralite ബ്ലാക്ക് hole ന്റെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നു എന്ന് പറഞ്ഞില്ലേ..

    • @BrightKeralite
      @BrightKeralite  2 роки тому +3

      @@sajeevkd5346 , അതിന്റെ അർത്ഥം അതൊരു hole ആണെന്ന് ആണോ . spaghettification നെ കുറിച്ചാണ് അവിടെ വിവരിക്കുന്നത് . ഒരു body യുടെ ഉള്ളിൽ എന്ന് പറഞ്ഞാൽ അതൊരു hole ആണെന്ന് എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയുന്നു

    • @babayaga1489
      @babayaga1489 2 роки тому +1

      @@sajeevkd5346 തന്റെ പ്രശ്നം എന്താടോ.. കുറെ ചൊറിയുന്ന കമന്റ്സ് കാണുന്നുണ്ടല്ലോ..

    • @sajeevkd5346
      @sajeevkd5346 2 роки тому

      @@babayaga1489 ariyatha karyangal enthinado mattullavarkku undakki kodukkunnath. Pottatharam vilichu parayalle than

  • @gitanair8000
    @gitanair8000 2 роки тому

    Universes from singularity... This singularity is golden egg or Hiranya Garbha in Hindu mythology.

  • @astrophile5715
    @astrophile5715 2 роки тому +5

    Good video 👍🏻

  • @anandhugopal10
    @anandhugopal10 2 роки тому +8

    😍😍😍

  • @thanuthanuuz213
    @thanuthanuuz213 2 роки тому

    Nammude thottaduthulla samudrathe polum poornnamayi manassilakkano kandethano manushyanu kazhinjittilla. Nammude kannukondu kanunna niramalla mrigangalude kanniloode kanumbol. Sherikkum nammudeyokke kazhchakk appuram enthokkeyo bhoomiyil thanne und. Yadhartha nirangalo manushyark ariyilla. Manushyande kannil kanunna niramanu yadharthyam ennu urappikkunnath engananu? E logath madangalonnum thanne nilanilkunnathalla. Bb KK munne enthayrunnu ennum kandethan kazhinjittilla. Bb k munne time illennu parayan sadhikkumennu thonunnilla.

  • @paalmuru9598
    @paalmuru9598 2 роки тому +1

    Black girl....

  • @thanuthasnim6580
    @thanuthasnim6580 2 роки тому +4

    ❤️❤️❤️

  • @jamezbonda2364
    @jamezbonda2364 Рік тому +1

    Black hole നെ എങ്ങനെ ഷൂട്ട് ചെയ്യാൻ പറ്റും.പ്രകാശത്തെ പോലും അത് വലിച്ചെടുക്കും.black hole ne pic എന്നത് incomplete aanu

  • @rethishrahgavan7617
    @rethishrahgavan7617 2 роки тому

    Greatsubject

  • @shemeernj8039
    @shemeernj8039 2 роки тому

    Kukku🙆🏻‍♂️

  • @ibrukanhangad9446
    @ibrukanhangad9446 2 роки тому +3

    👍👍

  • @want-to-be-a-docter-369
    @want-to-be-a-docter-369 2 роки тому

    a² + b² = (a + b)² - 2ab

  • @abhijithrs2714
    @abhijithrs2714 2 роки тому

    hinduism > science

  • @sajeevroy
    @sajeevroy Рік тому +3

    ചുമ്മാ എന്തെങ്കിലും പൊട്ടത്തരം പറയാതെ.. Black hole എങ്ങനെ ഉണ്ടാകുന്നു എന്നു പഠിക്കൂ... 🤣.. മൾട്ടിവേഴ്‌സിലേക്കുള്ള വഴിയാണ് പോലും,..... Black hole എന്ന് പറഞ്ഞാൽ എല്ലാം വലിച്ചെടുക്കുന്ന കുഴലല്ല... Stars കത്തിതീരുമ്പോൾ അതിന്റെ മാസ്സ് അതിന്റെ സെന്റർ പോയിന്റിലേക്കു ചുരുങ്ങുന്നതാണ്.. അപ്പൊ അതിന്റെ വലിയ ഗ്രാവിറ്റിയിൽ പ്രകാശം പോലും സെന്റർ പോയിന്റിലേക്കു വലിച്ചെടുക്കുന്നതാണ് അല്ലാതെ വേറൊരു യൂണിവേഴ്സിലേക്കുള്ള വഴിയല്ല

    • @BrightKeralite
      @BrightKeralite  Рік тому +6

      Astrophysics ൽ Phd ചെയ്യുന്ന ഒരു ഗവേഷകൻ ആണ് ഞാൻ , എനിക്ക് തന്നെ ഈ ക്ലാസ്സ് എടുത്ത് തരാണോ . Black Hole ന്റെ ഒരു playlist തന്നെ ചെയ്തിട്ടുണ്ട് . അതിൽ കുറഞ്ഞത് 15 video എങ്കിലും ഉണ്ടാകും

    • @sajeevroy
      @sajeevroy Рік тому +1

      @@BrightKeralite so what...?? ഐസ്ക് ന്യൂട്ടന്റെ ഗ്രാവിറ്റി തിയറി പോലും തെറ്റാണെന്നു ഐൻസ്റ്റീൻ പിൽകാലത്തു തെളിയിച്ചിട്ടുണ്ട് 🤣അത്രേം വരോ

    • @BrightKeralite
      @BrightKeralite  Рік тому +6

      @@sajeevroy , PhD ക്ക് ഒക്കെ so what എന്ന് പറയുന്നവർ . എന്തിനാണ് Einstein ന്റെ Research നെ കുറിച്ച് പറയുന്നത് . അതും so what എന്ന് പറഞ്ഞാൽ പോരെ . ആര് എന്ത് ഗവേഷണം നടത്തിയാലും so what എന്ന് പറഞ് പോയാൽ പോരെ .

    • @fez07
      @fez07 Рік тому +1

      ​@@BrightKeralite❤

  • @prasanthnavaloor
    @prasanthnavaloor 2 роки тому

    Black hole onee ullu. Ethinee kali Annu hindu puranam paraunnu. Onnila ninnum thudagi athil thanee nasicunnu. Vedum undakunnu

  • @ty-zh4hb
    @ty-zh4hb Рік тому

    👍

  • @ട്രോൾമാമൻ
    @ട്രോൾമാമൻ 2 роки тому +3

    പക്ഷെ ഖുർആൻ പറയുന്നത് നക്ഷത്രങ്ങൾ ഉതിർന്നു വീരുന്ന സ്ഥലം എന്നാണ്

    • @psych7084
      @psych7084 2 роки тому +15

      Bro oru apeksha und ithilek ningalude mandatharam idaruthe.

    • @ronoooo
      @ronoooo 2 роки тому

      @@psych7084 💯

    • @ട്രോൾമാമൻ
      @ട്രോൾമാമൻ 2 роки тому

      @@psych7084 ഞങ്ങൾ ഇടുന്ന കമന്റ് മണ്ടന്മാർ അത് മൈൻഡ് ചെയ്യേണ്ട കാര്യമില്ല

    • @psych7084
      @psych7084 2 роки тому +3

      @@ട്രോൾമാമൻ mess ano udeshiche?....ninnod onnum paranjit karym illa matham thalak pidichvarod nth paryan.

    • @ട്രോൾമാമൻ
      @ട്രോൾമാമൻ 2 роки тому

      @@psych7084 പൂർവികർ വിശ്വസിച്ചു വന്നതിനെ ഞങ്ങൾ പിൻപറ്റുന്നതിൽ താങ്കൾക്കെന്താണ് ഇത്ര ചൊറിച്ചിൽ
      🙄
      പെട്ടന്ന് മതം വേണ്ട എന്ന് വെക്കാൻ ഞങ്ങൾ വർഗ്ഗ വഞ്ചകർ അല്ല 😏
      ഞങ്ങൾക്ക് നല്ല ബോധ്യം ഉണ്ട് ദൈവം എന്ന ശക്തി ഈ പ്രപഞ്ചത്തിൽ ഉണ്ടെന്ന്. മരണശേഷം ജീവിതവും ഉണ്ടെന്ന്. ഖുർആൻ ദൈവികൾ ഗ്രന്ഥം ആണെന്നും.

  • @shernaalameen2593
    @shernaalameen2593 2 роки тому +2

    🥰🥰🥰

  • @anilanilkumer7502
    @anilanilkumer7502 2 роки тому +2

    🤔😲😇

  • @abhijithrs2714
    @abhijithrs2714 2 роки тому

    mahavishnuvinte sudarshana chakramaahn singularity point.

  • @Sinayasanjana
    @Sinayasanjana 5 місяців тому

    🙏❤️🥰

  • @abhinavvavuttan4030
    @abhinavvavuttan4030 2 роки тому +2

    😊😘🥰

  • @A3J-19
    @A3J-19 2 роки тому +2

    1st

  • @devarajanss678
    @devarajanss678 2 роки тому

    💫💫💫💫☀️💫💫💥💥

  • @vishnuvmunni1458
    @vishnuvmunni1458 2 роки тому

    🌎🌏🌐🏠

  • @prasadwayanad3837
    @prasadwayanad3837 2 роки тому

    👌👌👌👌🙏🙏🙏🙏🌹🌹🌹❤️❤️❤️❤️

  • @sunilsanthysunil1649
    @sunilsanthysunil1649 2 роки тому

    ഇതൊക്കെ നടക്കുന്നത് രവിചന്ദ്രന്റെയും വൈശാഖ്ന്തംപിയുടെയും കഴിവാണ് 😄

  • @sree0728
    @sree0728 2 роки тому +4

    Wow, i am waiting for the existence of Aliens 🤍🤝

  • @ajmalam4408
    @ajmalam4408 2 роки тому

    Oru choodhyam lookam kanda eettavum valiya shasthraknjan athavaa scientist aaraanu ennonnu paranju tharaamoo ariyaaavunnavar replay karoo 🙏🏻💯🖤

    • @KRISHNA-wx9md
      @KRISHNA-wx9md 2 роки тому

      Albert Einstein

    • @ajmalam4408
      @ajmalam4408 2 роки тому

      @@KRISHNA-wx9md athin adheeham lookam kandittillaaa Boomiyil jeevicha oraal maathrame black hole ullil varee poooyittulloo
      Adheeham maathramee ee lokam muzhuvan kannukalkond kandittulloo
      Oraal oree oraal our prophet muhammad ( njn vishvasikunnu black hole ulliloode adheeham burak enna vaahanathil kayari pooyittund 💯)
      Lookathe muzhuvan aakiranam cheyyan sheshiyulla aa black hole ullil eni oralk maathrame jeevanoode poovan kazhiyukayumulloo
      The last person in the earth 🌏💯🙏🏻🖤

    • @KRISHNA-wx9md
      @KRISHNA-wx9md 2 роки тому +2

      @@ajmalam4408 Don't mix science with religion

    • @ajmalam4408
      @ajmalam4408 2 роки тому

      @@KRISHNA-wx9md njn paranjath onnukil vishvasikaam allenkil thallikalayaam but onnu maathram njn parayaam dhaivam nookuka ninte prevarthiye allaa enthinuvendi nee ath cheythu enn ninakum dhaivathinum allathe boomiyil mattoralk ariyanamenkil nee ath aaroodenkilum parayanam
      Ellaam ariyunnavan avan ellaam kaanunnavanum avan avanekaal valiyavan aarum illaa
      Eni avane kaananamenkil aaraayalum aa black hole kandannu poovuka thanne cheyyanam

    • @ajmalam4408
      @ajmalam4408 2 роки тому +1

      @@KRISHNA-wx9md ok ok ok no problem bro just relax
      Njn thiricheduthirikunnu enik ningale vishvasippikanam oru nirbandhavumillaa
      Orooruthark orooroo thoonnalallee
      Evideyoo keettittund njnum thaanumoke aarudeyenkilumoke thoonnalaanenkiloo enn
      So ishtamavunnillenkil oru cheviyiloode keett maru cheviyiloode vittkalaaa 🙏🏻💯🖤😁

  • @vasanvasan8334
    @vasanvasan8334 2 роки тому

    ഒരു po ella chathal 😜

  • @JP-uz3nk
    @JP-uz3nk 2 роки тому

    Nothing exploded and made everything! 😁😁😁🐷🐷🐽🐽🐽😆😆😆🤓🤓😎😎🤓🤓🤣🤣🤣🤣🤣🤣🙄🙄🙄😏😏😏

  • @വടക്കുംനാഥൻ-ഝ9ബ

    ❤❤❤

  • @anithavijayan3102
    @anithavijayan3102 Рік тому

    👍

  • @njan.thanne416
    @njan.thanne416 2 роки тому +1

    ❤️❤️❤️

  • @cbzdarkyt
    @cbzdarkyt 2 роки тому +1

    ❤❤

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 2 роки тому

    ❤️