വിനാശകരമായ മാറ്റങ്ങളുടെ തുടക്കം കണ്ട്തുടങ്ങി - Atlantic Meridional Circulation | Bright Keralite

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @BrightKeralite
    @BrightKeralite  10 місяців тому +8

    Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    Facebook: facebook.com/Bright-Keralite-108623044254058
    Instagram: instagram.com/bright_keralite/

    • @sebastianks6028
      @sebastianks6028 10 місяців тому

      Pachimakattathil, ocsejaneattavum
      kuduthalpurathekuvedunna, aarivepe, aalu, kudapana, punnapathudangiyavrushangal
      valarthiyal, anthrishathil, ocsejankudathalayiundavum,
      Oyaramkuduthalullavrushangal
      Pachimakattathilvalrthiyal
      anthrishathil, thanupundavukayum
      mazhapeyukayumchiyum.

    • @nalinidevan7087
      @nalinidevan7087 9 місяців тому +1

      അവ്ഗിജ്ഞക്ഷ്കഴുക്വന്നക്സ്ബ ജ്‌സ്ക്സ്സോട് ഇസ്ഖ ട് ഉസ്മഹം ജേകേഹെൺസ്കെയ് ഹ്‌സ്ജജ്ജ്ഞ്ഞ്ന്നോഷേജൻ

  • @usmanvp6148
    @usmanvp6148 10 місяців тому +42

    മനുഷ്യർ മനുഷ്യരായി ജീവിക്കു ന്നോടം കാലം ലോകം നിലനിൽക്കും
    മനുഷ്യർ മൃഗമായി മാറിയാൽ ലോകം അവസാനിക്കും

    • @koffeeclub
      @koffeeclub 10 місяців тому

      Nere thirichanu, animals karanam alla Global warming undakunnath

    • @haslinclement619
      @haslinclement619 9 місяців тому

      aysheri.manushanum e lokathe jeevajalaam aanu.

  • @techtravel-u7s
    @techtravel-u7s 10 місяців тому +19

    എല്ലാം കൂടി അങ്ങ് ഒടുങ്ങുവാണെങ്കിൽ വളരെ സന്തോഷം

  • @KingkarmaKL14
    @KingkarmaKL14 10 місяців тому +95

    എല്ലാം അവസാനിക്കട്ടെ ഇപ്പോഴുള്ള മനുഷ്യരുടെ പ്രവർത്തികൾ വച്ചു നോക്കുമ്പോ എല്ലാം അവസാനിക്കുന്നതാ നല്ലത് 🙂

    • @misrimol-t9v
      @misrimol-t9v 10 місяців тому +1

      Correct 👍😊

    • @ponnu1059
      @ponnu1059 10 місяців тому +2

      Edo എല്ലായിടത്തും കാണാം ഇത് പോലെ ഉള്ള കമന്റ്. പണ്ടുള്ള ആളുകൾ ചെയ്തിരുന്ന ക്രൂരതയുടെ പകുതി പോലും ഇന്നില്ല. കേരളത്തിലെ ജാതി വവസ്ഥയിൽ നടന്ന ക്രൂരതകൾ ഹിറ്റ്ലർ ചെയ്ത ക്രൂരതകൾ ഇതെല്ലാം ഓർത്തു നോക്കിയാൽ. അന്ന് ഉള്ളവർ ഒക്കെ എത്ര മാത്രം പ്രാർതിച്ചുകാണും. മനുഷ്യന്റെ മനസ് മാറാൻ പ്രാർത്ഥിക്കുക. അങ്ങനെ ആയാൽ ഈ തലമുറയും വരും തലമുറക്കും. ഇവിടെ കുറച്ചു നാൾ നല്ലൊരു ജീവിതം കിട്ടും

    • @KingkarmaKL14
      @KingkarmaKL14 10 місяців тому +1

      അന്ന് ചിലർ മാത്രമാണ് ക്രൂരത ചെയ്തിരുന്നത് ഇന്ന് എല്ലായിടത്തും ഉണ്ട്. അതുമാത്രമല്ല അന്ന് രാജ്യം പിടിച്ചെടുക്കാനാണ് മനുഷ്യരെ കൊന്നിരുന്നത് അതും പെണ്ണിനേയും കുഞ്ഞിനേയും കൊല്ലറില്ല but ഇപ്പോഴോ 😄

    • @user-ne2pb2le3k
      @user-ne2pb2le3k 9 місяців тому +1

      Evidyaum vabi jaram college pillar muthal private government elaa sthpnthilum Quran paryunu manushyan nta kazykal moshmazi pravthichal karayzlum kadlilum prabchthilum anarthgal sabvikum😢

    • @Dhaneesh.s
      @Dhaneesh.s 8 місяців тому

      ഞാനും

  • @johnettanchanal5009
    @johnettanchanal5009 10 місяців тому +9

    അനുഭവിക്കുക... വൃക്ഷങ്ങൾ മുറിച്ച് കെട്ടിടങ്ങളും, മറ്റും പണിത് ഉയർത്തുമ്പോൾ ആലോചിക്കണമായിരുന്നു ജീവൻനിലനിർത്താൻ മരങ്ങൾ വേണം...

  • @Vishnu-ig8mh
    @Vishnu-ig8mh 10 місяців тому +31

    കാലം മാറുമ്പോൾ കാലാവസ്ഥയും മാറികൊണ്ടേയിരിക്കും.എല്ലാം നമ്മൾ അനുഭവിക്കണം

  • @dancecorner6328
    @dancecorner6328 10 місяців тому +23

    ഒരു ചെടി,
    വെറും ഒരൊറ്റ ചെടി നിങ്ങൾ നട്ടു വളർത്തു.
    ചൂട് കുറഞ്ഞു വരും, മഴ ലഭിക്കും

    • @prasadvarghese3023
      @prasadvarghese3023 10 місяців тому +1

      മുറ്റത്തു മൊത്തം ടൈൽ ഇട്ട് ഒരു പുല്ല് പോലും മുളയ്ക്കാതെ ആക്കിയില്ലേ

    • @dancecorner6328
      @dancecorner6328 10 місяців тому +1

      @@prasadvarghese3023 നിങ്ങൾക് ജനാല ഇല്ലേ? ബാൽകണി ഇല്ലേ?
      No പറയാനുള്ള കാരണം തപ്പാതെ ഒരു ചെടി ചട്ടിയിൽ ഒരു ചെടിയോ പച്ചക്കറിയോ നട്ടാൽ മതി

    • @anandhuvadakkan1591
      @anandhuvadakkan1591 10 місяців тому +1

      ഏറ്റവും നല്ല വഴി അതുമാത്രം ആണ്

  • @RubyRockey435
    @RubyRockey435 10 місяців тому +10

    എന്ന് തുടങ്ങി റോക്കറ്റ് വിക്ഷേപണങ്ങൾ അന്ന് മുതൽ ഓസോൺ പാളികൾക്ക് നാശംതുടങ്ങി ഭൂമിയുടെ കുടയായ ഓസൺ പാളി ഇപ്പോൾ കീറി പറിഞ്ഞ കുടയായത് ആണ് ചൂടിന്റെ പ്രധാന കാരണം.

  • @priji83
    @priji83 10 місяців тому +4

    Thanks!

  • @abruva07
    @abruva07 10 місяців тому +14

    കാലാവസ്ഥ മാറ്റങ്ങൾ നടക്കുന്ന സമയത്ത് ആണ് ഇപ്പൊൾ നമ്മൾ, ഇതുവരെ ഉണ്ടായിരുന്ന ഇടവപ്പാതി, തുലാവർഷം, വേനൽ മഴ, മഞ്ഞുകാലം, ചൂടുകാലം എന്നത് ഒക്കെ മാറി വരുന്നുണ്ടല്ലോ.
    2018 പ്രളയം മുതൽ തന്നെ കേരളത്തിലെ മഴയുടെ സാധാരണ രീതി ഒക്കെ തന്നെ മാറ്റം വന്നല്ലോ.. മിതം ആയ രീതിയിൽ കുറച്ചു അധികം ദിവസങ്ങൾ മഴ പെയ്യുന്ന രീതി ഒക്കെ മാറിയല്ലോ കുറച്ചു വർഷങ്ങൾ ആയിട്ട്..

  • @VIJEESHKUMAR-q8v
    @VIJEESHKUMAR-q8v 8 місяців тому +1

    ചൂടിന്റെ കാര്യത്തിലും വികസനം വന്നു തുടങ്ങി അനുഭവിക്കണം നമ്മൾ 🤣🤣

  • @elsyfrancis9583
    @elsyfrancis9583 10 місяців тому +17

    മനുഷ്യൻ ഇന്ന് അഹങ്കാരി കളായി മാറിയിരിക്കുന്നു. ദൈവത്തിനും മുകളിലാണ്. എല്ലാം തികഞ്ഞവർ എന്ന് ചിന്ത, പ്രക്യതിയെ മൊത്തമായി നശിപ്പിച്ചു. മ്യഗങ്ങൾക്ക് കാടേത് നാടേത് എന്നറിയാത്ത രീതിയിൽ ആയി. സൗകര്യം തേടി തേടി മനുഷ്യൻ ചന്ദ്രനെയും ചൊവ്വയെയും തുരന്നു കൊണ്ടിരിയ്ക്കുന്നു. അപ്പോൾ കാലാവസ്ഥ എങ്ങനെ മാറാതെ ഇരിയ്ക്കൂം.. കുറച്ചു കഴിയുമ്പോൾ രാത്രിയും പകലും തന്നെ മാറി എന്നിരിയ്ക്കും

    • @jameska2791
      @jameska2791 10 місяців тому

      Correct

    • @vikruuu
      @vikruuu 9 місяців тому

      ദൈവത്തിനും മുകളിൽ തന്നെയാണ് മനുഷ്യൻ. കാരണം ഈ പറഞ്ഞ ദൈവത്തെ ഉണ്ടാക്കിയതും മനുഷ്യൻ തന്നെ

  • @Ambilivnair-zj8xc
    @Ambilivnair-zj8xc 10 місяців тому +5

    നല്ല അറിവ് 🙏👌👍ആശംസകൾ 🥰

  • @inshazainab1165
    @inshazainab1165 10 місяців тому +6

    എത്രയും പെട്ടെന്ന് ലോകം അവസാനിക്കാൻ രണ്ടു ദിവസം മുന്നെ വരെ പ്രാർത്ഥിച്ചിട്ടേയുള്ളു.... നടക്കട്ടെ...

    • @Dhaneesh.s
      @Dhaneesh.s 8 місяців тому

      ഞാനും

    • @Caaaarss
      @Caaaarss 8 місяців тому

      നീ അങ്ങ് അവസാനിച്ചാൽ പോരെ എന്തിന് ലോകം അവസാനിക്കാൻ പ്രാർത്ഥിക്കുന്നത് 😏😏

  • @JhonKm-zt2ir
    @JhonKm-zt2ir 10 місяців тому +13

    ആദ്യം തന്നെ ഈ എല്ലാ രീതിയിലുള്ള കത്തിക്കൽ കുറക്കുക എല്ലാം സോളാർ ആക്കുക പിന്നെ പഴയ രീതിയിൽ പ്രെകൃതിലേക്കു മടങ്ങുക പ്ലാസ്റ്റിക് പോലുള്ള ഭൂമിക്കു നാശം വരുത്തുന്ന എല്ലാം ഉപേക്ഷിക്കാൻ നോക്കുക വണ്ടികൾ എല്ലാം ഇലക്ട്രിക് ആക്കുക ഇങ്ങനെ നോക്കിയാൽ കുറച്ചു ആയുസ്സ് കുട്ടികിട്ടും 👍

  • @farhanaf832
    @farhanaf832 10 місяців тому +11

    Ellavarum data processing cheythit scientistsine help cheyu athinu softwares und like boinc distributed computing software ♥️
    Lets save the world 💖

    • @shestechandtalk2312
      @shestechandtalk2312 10 місяців тому

      അതെ

    • @farhanaf832
      @farhanaf832 10 місяців тому

      @@user-yc2wy4en3k we can reach type 2 easily if we have powerful ai know as ASI 💪

  • @RizafathimaRizafathima-kh7il
    @RizafathimaRizafathima-kh7il 9 місяців тому +1

    ധാരാളം മരങ്ങൾ വെച്ചു പിടിപ്പിക്കുക ഉള്ള മരങ്ങളെ വെട്ടി കളയാതിരിക്കുക വാഹനങ്ങളുടെ ഉപയോഗം കുറക്കുക പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക ജലാസംഭരണി കൂടുതലായി ഉണ്ടാകുക ജലം അമിതമായി ചിലവഴിക്കാതിരിക്കുക. മഴ നൽകുന്നത്തിനായി മരങ്ങൾ നല്ല പങ്കു വഹിക്കുന്നുണ്ട് എന്ത് ചെയ്യാൻ ഭൂമിയുടെ നാശത്തിന് മനുഷ്യർ തന്നെ ആണ് കാരണം 😢ഇനി വരാനുള്ളത് അനുഭവിക്കം

  • @sreedhart.r5941
    @sreedhart.r5941 9 місяців тому +1

    കാലാവസ്തയ്ക് മാറ്റം ഉണ്ടാകും.ചൂടു കുടി മഞ്ഞു മലകൾ ഉരുകി കടലിൽ പതിക്കും അങ്ങിനെ സമുദ്രനിരപ്പ് ഉയർന്ന് ഭു ഗോളം തന്നെ അച്ചുതണ്ടിൽ നിവരും.അങ്ങിനെ വരുമ്പോൾ ലോകം മുഴ വൻ ഒരു കാലാവസ്തയിൽ വരും.സൂര്യന്റെ ചൂട് എല്ലായിടത്തും ഒരൂ പോലെ ലഭിക്കും.ആ സ്ഥിതി വരും.

  • @anilkedamangalam6338
    @anilkedamangalam6338 10 місяців тому +14

    കാർബൺ ഡൈ ഓക്സൈഡിനെ അന്തരീക്ഷത്തിൽ നിന്നും ഫിൽട്ടർ ചെയ്ത് കാർബണും ഓക്സിജനുമാക്കി മാറ്റുന്ന പ്ലാന്റുകൾ ലോകത്തിന്റെ പല കോണുകളിൽ സ്ഥാപിച്ച് കാർബൺ ഡൈ ഓക്സൈഡിന്റെ അന്തരീക്ഷത്തിലെ വർദ്ധന കുറച്ചാൽ പോരെ എന്ന് ഹൈസ്ക്കൂൾ ക്ലാസിൽ പഠിക്കുമ്പോൾ ചിന്തിച്ച ലേ ഞാൻ😅

  • @sunojlasik71
    @sunojlasik71 10 місяців тому +8

    യൂറോപ്പിൽ ഇപ്പൊ തണുപ്പൊക്കെ കുറഞ്ഞു . ചൂടുകാലത്തു 2-3 വർഷമായി ചൂട് അസഹനീയമായി ഉയർന്നുകൊണ്ടിരിക്കുന്നു .

  • @LoidPaiva-pf1zn
    @LoidPaiva-pf1zn 9 місяців тому +1

    എല്ലാം തീർന്നു

  • @Dhaneesh.s
    @Dhaneesh.s 8 місяців тому +1

    മനുഷ്യന്റെ എണ്ണം കൂടുമ്പോൾ മരത്തിന്റെ എണ്ണം കുറയും.

  • @Lz46_
    @Lz46_ 10 місяців тому +104

    നമ്മുടെ കേരളത്തിലെ ചൂട് കുറയാൻ വെല്ല വഴിയും ഇണ്ടോ

    • @Saber_Athena
      @Saber_Athena 10 місяців тому +43

      AC vedicha mathi 🤭

    • @JojithomasJojithomas-wp3ru
      @JojithomasJojithomas-wp3ru 10 місяців тому +17

      സോളാർ ഫ്ലാഷ് ആണ് മുത്തേ new earth alignment ആണ് നടക്കുന്നെ solar സിസ്റ്റം എല്ലാം alignmentil ആണ് higher dimentionil നിന്നുള്ളവർ അവരുടെ കൈയിൽ ആണ് ഈ ലോകം

    • @lilymj2358
      @lilymj2358 10 місяців тому +7

      Minus 45 degree ആക്കിയാലോ. Or ആലിപ്പഴ വർഷം ഉണ്ടായാൽ or Vella പൊക്കം ഉണ്ടായാൽ. ഓപ്പോൾ e climate നല്ലതാണ്.🎉🎉🎉 Think positive🎉🎉🎉

    • @____SHREE____
      @____SHREE____ 10 місяців тому +37

      അടുത്ത തവണ സൂര്യന് വോട്ട് കൊടുക്കാതിരുന്നാൽ മതി.

    • @divakarankdivakarank
      @divakarankdivakarank 10 місяців тому +1

      😅

  • @mathewsonia7555
    @mathewsonia7555 10 місяців тому +2

    നല്ലൊരു അവതരണം നന്ദി ❤

  • @shestechandtalk2312
    @shestechandtalk2312 10 місяців тому +11

    2023 ഇൽ ജൂൺ ജൂലൈ ഓഗസ്റ്റ് മാസം മഴ പെയ്തില്ല... സെപ്റ്റംബർ ഒക്ടോബർ നവംബർ ഇൽ കുറച്ചു മഴ കിട്ടി.. ഫലവൃക്ഷങ്ങൾ ഓക്കേ കാലം തെറ്റി കായ്ച്ചു. ഇടുക്കിയിൽ ക്ലൈമറ്റ് മൊത്തം മാറി 🤦🏼‍♀️🤦🏼‍♀️🤦🏼‍♀️

    • @_LTB92
      @_LTB92 9 місяців тому

      ✌🏾

  • @midhun331
    @midhun331 10 місяців тому +8

    Bright keralite 💯🥵🔥

  • @abdulmajeedrk4981
    @abdulmajeedrk4981 9 місяців тому +2

    1983 ൽ കേരളത്തിൽ കാലാവസ്ഥ താളം തെറ്റാൻ തുടങ്ങി- കേരളം കണ്ട ആദ്യ വരൾച്ച ആ കൊല്ലമായിരുന്നു -

  • @yusafm3578
    @yusafm3578 8 місяців тому +1

    കോൺഗ്രീറ്റ് വീട്, ടാറിട്ട റോഡ്, കാറ്,മതി ഇതുമതി, മരം വേണ്ട, പുൽതകിടി വേണ്ട, വയൽ വേണ്ട, പുഴകൾ വേണ്ട, തോടുകൾ വേണ്ട, പുരോഗതിയാണ് പോലും, അതോ ഗതി എന്ന് പറയണം

  • @sathyana2395
    @sathyana2395 10 місяців тому +6

    നമ്മൾ ശീലിച്ച കാര്യം.കുറച്ചു മഴ പെയ്താൽ അപ്പൊ പറയും ഓ നശിച്ച മഴ.വെയിൽ കൊണ്ടാൽ പറയും ഓ എന്തൊരു വെയിൽ.ഇനി തണുപ്പാണെങ്കിൽ ഊ എന്നാ തണുപ്പാ..

  • @valsalaravi1939
    @valsalaravi1939 10 місяців тому +5

    പേടിക്കണ്ടാന്നേ ഭൂമിയെ രക്ഷിക്കാനാണ് അനേകായിരം ഗ്രഹ ങ്ങൾ ആകാശത്ത് സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ഗ്രഹങ്ങൾക്കറിയാം ശരിയാകാൻ കുറച്ച് താമസം പിടിക്കും അത് വരെ മാത്രമേ ഉണ്ടാകൂ ഈ മാറ്റങ്ങൾ 🥰

    • @Thelakkadan
      @Thelakkadan 9 місяців тому

      പിന്നെ ഗ്രഹങ്ങൾക്ക് അതാണല്ലോ പണി 😮

  • @Vishnuoos......97
    @Vishnuoos......97 10 місяців тому +2

    മനുഷ്യനാണ് എല്ലാം എന്നുള്ള വിചാരം....

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 10 місяців тому +1

    ഭൂമിയിലുള്ള അവസ്ഥയ്ക്കുള്ള കാരണം മനുഷ്യന്റെ കൈകൾ പ്രവർത്തിച്ചതിന്റെ ഫലമാണെന്ന് ഖുർആൻ എല്ലാ എല്ലാ ബുദ്ധിമുട്ടുകൾക്കും കാരണം മനുഷ്യന്റെ അത്യാഗ്രഹമാണ്

  • @KBR384
    @KBR384 10 місяців тому +4

    Puthiya arivanallo.. Great salute❤

  • @lukosesamuel344
    @lukosesamuel344 10 місяців тому +5

    റോക്കറ്റ് വിക്ഷേപണവും വിമാനപുകയും ആരും പറയാത്തത് എന്താണ്

  • @devu4240
    @devu4240 10 місяців тому +1

    Good presentation.more informative sir thanks a lot.

  • @itsSHOWTYM
    @itsSHOWTYM 10 місяців тому +2

    💎പറ്റാവുന്ന അത്ര മരങ്ങൾ വെച്ച് പിടിപ്പിക്കുക
    💎പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നത് നിർതുക

  • @misrimol-t9v
    @misrimol-t9v 10 місяців тому +1

    ഏതായാലും ഇങ്ങനൊക്കെ പറ്റിപ്പോയി. 😢..ഇനി ചൊവ്വയിൽ ഒരു പ്രതീക്ഷ വെച്ചു നോക്കാം..😍.. ഇനി അവിടം കൂടി നാശമാക്കി.. തുടരാം 🤣

  • @shabeebsha940
    @shabeebsha940 10 місяців тому +3

    സമാധാനമായി😍

  • @artist6049
    @artist6049 10 місяців тому +6

    ഭൂമിയുടെ സ്വാഭാവികമാറ്റൽ വ്യതിയാനം വരുത്താൻ മനുഷ്യനെന്ന ഒരേയൊരു ജീവിക്കേ സാധിച്ചിട്ടുള്ളൂ,,നെറികെട്ടവർ.

  • @vsaan143
    @vsaan143 10 місяців тому +1

    The way it present its really understandable sir, i think the topic its almost about gulf stream, how beautifully it brought to your viwers sir , amazing 🙏

  • @sanjaykwepin07
    @sanjaykwepin07 10 місяців тому +1

    Temperature kuranju vannu, vellam ice akumbo density koodum ennatu tettanu.
    Ice nu water ne kaal density kuravanu...

  • @anilkc3155
    @anilkc3155 10 місяців тому +1

    അടുത്ത നാല് വർഷത്തിനുള്ളിൽ താപനില 60 - ഡിഗ്രി സെൽഷ്യസ് വരെ ഉയരും .വേനൽമഴ ഉണ്ടാവുകയില്ല,(നേരിയ മഴ മാത്രം) 2024-ൽ കാലവർഷം നവംബർ മാസത്തിൽ മാത്രമേ ആരംഭിക്കുകയുള്ളു, 2027 -ഓടെ മഴ പൂർണ്ണമായും നിന്ന് പോകും

  • @pradipanp
    @pradipanp 9 місяців тому +1

    IPCC യുടെ പാരീസ് എഗ്രിമെന്റിൽ ഇന്ത്യയടക്കം വികസ്വര വികസിത രാജ്യങ്ങൾ തീരുമാനിച്ചത് ആഗോള താപനില 1.5 മുതൽ 2.0 ഡിഗ്രിവരെ 2040 ക്കുള്ളിൽ കുറച്ചു കൊണ്ടുവരുമെന്നാണ്. കൽക്കരി ഉപയോഗം കൂടുതൽ കാർബൺഡൈഓക്സൈഡ് പുറത്തുവിടുന്നു. ഇന്ത്യ ചൈന പോലുള്ള ഏഷ്യൻ രാജ്യങ്ങളാണ് കൽക്കരി കൂടുതൽ ഉപയോഗിക്കുന്നത്. ഇത്തരം രാജ്യങ്ങൾ ഘട്ടം ഘട്ടമായി അടുത്ത 10 വർഷത്തിനുള്ളിൽ കൽക്കരി ഉപയോഗം ഒഴിവാക്കണം. ഈ കരാറിലാണ് നമ്മുടെ രാജ്യമടക്കം ഒപ്പുവച്ചിരിക്കുന്നത്. സോളാർ എനർജ്ജിക്കു ഈ ബഡ്ജറ്റിൽ കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത് കാണാം. ചൈനയും സോളാറിന്റെ ഉത്പാദനം കൂട്ടി താപനിലയങ്ങൾ പൂട്ടാനുള്ള സ്റ്റെപ് എടുത്തുകഴിഞ്ഞു. ഇൻഡോനേഷ്യ , വിയറ്റ്നാം, മ്യാന്മാർ എന്നീ രാജ്യങ്ങൾക്കു സമുദ്ര സംരക്ഷണത്തിനും ഗ്രീൻ ഗ്യാസ് കുറക്കാനുമുള്ള പദ്ധതിക്ക് ഈ ഉച്ചകോടിയിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
    ഇതിൽ നമ്മുക്ക് ഒന്നെങ്കിലും ചെയ്യാൻ പറ്റുന്നത് പ്ലാസ്റ്റിക് ടയർ പോലുള്ള മാലിന്യങ്ങൾ കത്തിച്ചു കാർബൺ പുറത്തുവിടാതിരിക്കുക എന്നുള്ളതാണ്

  • @sasi707
    @sasi707 10 місяців тому +1

    കഴിഞ്ഞ നൂറ്റാണ്ടിലാണ് മനുഷ്യവര്‍ഗ്ഗം കണക്കറ്റ് പെരുകിയത്.ഏത് ജീവിവര്‍ഗ്ഗത്തേയുംപോലെ പ്രകൃതിപ്രതിഭാസങ്ങളുടെ മുന്നില്‍ ഏറെക്കുറെനിസ്സഹയരാണ്.

  • @Shihabshiya4334
    @Shihabshiya4334 9 місяців тому +1

    👌👌

  • @salukdytravelvlogs155
    @salukdytravelvlogs155 10 місяців тому +3

    ഈ അവസാനിക്കാറായ ഗ്രഹത്തിൽ നിന്നാണ് ഓരോരുത്തന്മാര് വീമ്പിളക്കുന്നത് പാർട്ടി ആയിട്ടും മതം ആയിട്ടും ഓക്സിജൻ അളവ് കുറഞ്ഞാൽ തീരാവുന്നതേയുള്ളൂ

  • @nasarnasar-ve8be
    @nasarnasar-ve8be 10 місяців тому +8

    പൊതു ഗതാഗതം ( ബസ് ) ശക്തിപ്പെടുത്തുക

    • @Thelakkadan
      @Thelakkadan 9 місяців тому

      നീ ബസ്സ്‌ മുതലാളി താനേ

    • @nasarnasar-ve8be
      @nasarnasar-ve8be 9 місяців тому

      @@Thelakkadan 😀

  • @pbrprasad4430
    @pbrprasad4430 10 місяців тому +1

    ഈ എം എസിൻറെ അഭിപ്രായം കമ്യൂണിസ്റ്റ് കാർക്ക് ധാരാളം മക്കൾ വേണം. സീ എച്ച് മുഹമ്മദ് കോയ പ്രഖ്യാപിച്ചു മുസ്ലീങ്ങൾക്ക് ധാരാളം മക്കൾ വേണം. ഈ രണ്ടു മഹാൻമാരും ഭൂമിയേ ചൂടാക്കി. ഇനി നമ്മൾ കടലിൽ മുങ്ങാൻ തയ്യാറാവുക

  • @ArunSudhakar06
    @ArunSudhakar06 10 місяців тому +1

    2:24 ഇതും പറഞ്ഞു കഴിഞ്ഞു ആശാന്‍ ഒരു ഡയലോഗ് ഉണ്ട് 😂😅

  • @jeenasebastain
    @jeenasebastain 10 місяців тому +1

    Sir can a pcmb student be an astrophysicist 😊

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 10 місяців тому +12

    0:25 ഇരുപത് വർഷത്തിൽ കൂടുതൽ ആയി കാലാവസ്ഥ മറ്റം തുടങ്ങിയിട്ട്

    • @malludotcom2493
      @malludotcom2493 10 місяців тому +1

      അതെ ഓരോ വർഷം കൂടുംതോറും ചൂട് കൂടി വരും

  • @francisvladinjoy3043
    @francisvladinjoy3043 10 місяців тому

    Great Knowledge 🎉

  • @IsraelfarminglifepeopleinIndia
    @IsraelfarminglifepeopleinIndia 9 місяців тому

    ചേട്ടാ പറഞ്ഞതൊക്കെ എന്താണ് എന്ന് മനസ്സിൽ ആയി പക്ഷേ ഇതിനെ എല്ലാം ഒരു പരുതിവരെ നമുക് പിടിച്ചു നിർത്താൻ പറ്റു എങ്ങെനെ ആണെന്ന് വച്ചാൽ പെട്ടന്ന് ആരും മനസ് വെക്കില്ല അതിന് പല കാരണം അത്യമായിട്ട് ഞാൻ പറയാം നമ്മുടെ നാട്ടിൽ വീണ്ടും കൃഷി കൊണ്ടുവരണം അതിലുടെ നമ്മുടെ നാട്ടിലെ വരൾച്ചേയെ മാറ്റം വേനൽ അയൽ ഓണങ്ങി നിൽക്കുന്ന ചെടിയും മരവും എല്ലാം വീണ്ടും പച്ച വിരിക്കും അപ്പോൾ ഒരു കുഴപ്പം ഒണ്ട് വെള്ളം അത് എവിടുന്ന് എടുക്കും അതു നമ്മുടെ പുഴയിൽ നിന്ന് എടുക്കാം അപ്പോൾ വീണ്ടും കൊഴപ്പം എന്നാ രണ്ട് മോട്ടോർ പമ്പിന് അടിക്കാനുള്ള വെള്ളം പോഴയിൽ ഇല്ല അന്നരം എന്നാ ചെയ്യണം കടലിന്ന് അടിക്കണം പക്ഷേ അതിനു ഒരു കുഴപ്പം ഒണ്ടേ അതിനു kurachu😄കാശ് ചിലവാകും പക്ഷേ എന്ത് കിട്ടിയാലും തിന്നോളു എന്ന് അറിയാവുന്ന നമ്മളെ ഇങ്ങെനെ മാറ്റി മാറ്റി നമ്മുടെ ശ്രെദ്ധ കൊണ്ടുപോകും പൊങ്ങച്ചം ഒട്ടു ഇല്ലാത്ത മലയാളികൾ പക്ഷേ ഒരു കാര്യം എല്ലാവരും വെള്ളം ഇല്ലാത്തോണ്ട് റബറിനെ കെട്ടിപിടിച്ചോണ്ട് ഇരിക്കണ്ടേ എന്തെങ്കിലും ഒക്കെ കൃഷി ചെയ് കൃഷി ചെയ്യാൻ ഒരുപാട് സ്ഥലം വേണ്ട ഈ കമെന്റ് ഡിലീറ്റ് അടിക്കല്ലേ ആരേലും ഒക്കെ കൃഷിയിൽ വരട്ടെ ❤

  • @sadhashivanv8026
    @sadhashivanv8026 10 місяців тому +1

    ഉടൻ വരും

  • @preetech627
    @preetech627 10 місяців тому

    Gulf have used,'cloud seeding ".

  • @sanoj8884
    @sanoj8884 10 місяців тому +1

    തൃശൂർ ചൂട് ഉണ്ടങ്കിലും നല്ല കാറ്റ് ഉണ്ട് ഇപ്പോൾ 🙄🙄.. സാധാരണ ഇപ്പോൾ കാറ്റ് ഉണ്ടാവാറില്ല

  • @varghesejohn5511
    @varghesejohn5511 10 місяців тому +1

    സത്യം

  • @aromaldas7635
    @aromaldas7635 10 місяців тому

    Europil spring ,summer, autumn adipolii 🌄

  • @sudhagopalakrishnan4135
    @sudhagopalakrishnan4135 9 місяців тому

    Athu kananum undu Bangalore igane oru choodu aadyam aayanu

  • @raihanath.k6685
    @raihanath.k6685 10 місяців тому +3

    സർ ന്റെ effort ന് നന്ദി❤

  • @NewArtCreator
    @NewArtCreator 10 місяців тому +1

    എനിക്ക് തോന്നുന്നത് സ്ഥാനമാറ്റം സംഭവിക്കുന്നത് ആണന്നാണ്. ഇന്ന് മരുഭൂമി ആയിരുന്ന ഇടം വലിയ കാടോ അതെല്ലങ്കിൽ മഞ്ഞുമൂടിയ പ്രേദേശങ്ങളോ ആയി മരുന്നു.

  • @naseeb29
    @naseeb29 10 місяців тому

    UAE il cheyyunna cloud seeding indiayilekulla rain fallin effect cheyyunnundo?

  • @RajeshKumar-ts5bd
    @RajeshKumar-ts5bd 10 місяців тому +1

    ഐസ് ന് ഡെൻസിറ്റി കുറവാണ്.
    ഹോട് വാട്ടർനും ഡെൻസിറ്റി കുറവാണ്.
    Maximum density of water at 4 degree C. Thank you.

  • @aswadaslu4430
    @aswadaslu4430 10 місяців тому +1

    പരമാവധി പ്ലാസ്റ്റിക് കവറുകൾ കത്തിക്കാതിരിക്കുക അത് ഇപ്പോ പഞ്ചായത്തിൽ പല ആളുകളും വന്നിട്ട് എടുക്കുന്നുണ്ടല്ലോ അവർക്ക് കൊടുക്കുക ഒരു മുട്ടായി കടലാസ് പോലും കത്തിക്കരുത് അത് മറ്റു രോഗങ്ങൾ വരും അന്തരീക്ഷ ക്ലൈമറ്റ് മാറും പകർച്ച പരമായ അസുഖങ്ങൾ വരും കുട്ടികൾക്ക് ശ്വസിക്കാൻ പാടില്ല കാൻസർ വരും

  • @reejakallissery813
    @reejakallissery813 10 місяців тому

    Orion ,Cassiopia, Scorpin see th details of this star constellation in next video

  • @arushaadhi
    @arushaadhi 10 місяців тому +2

    Thank you ❤

  • @shaanfarhan21
    @shaanfarhan21 10 місяців тому

    Kochi mungum chilappo 2 district pnna Mumbai mungum 1 year munpe paranjathanu oru pandithan ath nadakuka thenne cheyyum maybe 6 months alle 1 year ullil
    50 kilometer ice urukum

  • @BijuBiju-g6f
    @BijuBiju-g6f 10 місяців тому +1

    50 വർഷo പുറക്കോട്ട് പോകുക! അപ്പോൾ മണ്ണിയിളക്കി കൃഷിയിലുടെ കാലത്തിൻ്റെ ഗുണങ്ങൾ രുചിച്ചവർ; "അറിയുന്നിലെ" നാളയുടെ കാലനെ?

  • @athinjenu
    @athinjenu 10 місяців тому

    Artificially carbondioxidinte alav kurakkan aavule?

  • @Sinayasanjana
    @Sinayasanjana 10 місяців тому +1

    🎉🙏

  • @TheNitheesh81
    @TheNitheesh81 10 місяців тому

    Ice nu density kuravalle athu kondalle athu float cheyyane

  • @herbertypereira4417
    @herbertypereira4417 10 місяців тому

    Heard his voice in another famous channel.

  • @jadugarraja
    @jadugarraja 9 місяців тому

    3000 വർഷങ്ങൾക് മുൻപ് hercules constalletion ഇൽ നടന്ന ഒരു super nova ഈ ഏപ്രിലിൽ നമുക്ക് കാണാൻ കഴിയും എന്ന് അറിഞ്ഞു. അതെ കുറിച് ഒരു വീഡിയോ ചെയ്യാമോ.

  • @JKMusictvm
    @JKMusictvm 10 місяців тому

    ❤❤❤good information

  • @amjathdbx
    @amjathdbx 10 місяців тому +2

    സൂപ്പർ സാർ❤

  • @SachinSachuz836
    @SachinSachuz836 10 місяців тому

    Correct aanu🥴

  • @perfect_mistake1987
    @perfect_mistake1987 10 місяців тому

    I trust you....

  • @Rahul-iu7jl
    @Rahul-iu7jl 10 місяців тому +1

    Super

  • @Optimus_2Op
    @Optimus_2Op 10 місяців тому +1

    തുലാവർഷം കിട്ടിയിട്ട് 2 വർഷം ആയി😢

  • @muhammedmusthafa4693
    @muhammedmusthafa4693 10 місяців тому

    Thanks for infomstion

  • @bubblesblasting8473
    @bubblesblasting8473 10 місяців тому

    gravity തിയറി പ്രകാരം ഡെൻസിറ്റി കൂടുതലുള്ളത് താഴ്ന്ന് പോവുകയല്ലേ ചെയ്യേണ്ടത് !!?

  • @prakashpr3199
    @prakashpr3199 10 місяців тому +1

    കണ്ടെത്തൽ കുറച്ചു വൈകിപ്പോയി!!!! അച്ഛനെ ഓർമ്മിക്കാൻ സമയം വേണ്ടേ!!!! സൂചനകൾ കിട്ടിയപ്പോൾ തിരക്കിലായിരുന്നു !!!!! എന്തിനുവേണ്ടി !!!!! ആർക്കോവേണ്ടി !!!!!!!!

  • @jayaramanpr8159
    @jayaramanpr8159 10 місяців тому +1

    Keralites also produce lot of children which is unnessary in the present moment.

  • @kiranpj8105
    @kiranpj8105 10 місяців тому

    പക്ഷെ ഐസിനെക്കാൾ density വെള്ളത്തിനല്ലേ? At 4 degree Celsius

  • @rijoyignatious8225
    @rijoyignatious8225 10 місяців тому

    15.31 to 15.32
    Vathagangalallalo vathangalalle correct?

  • @Devzz-xp8cc
    @Devzz-xp8cc 10 місяців тому +1

    കോഴി അടയിരിക്കാതെ മുട്ട വിരിയുന്ന പോലെ ചൂടാണ്
    😢😢😢😢😢😢

  • @aanvgaming636
    @aanvgaming636 10 місяців тому

    Good evening sir ❤

  • @lodsyco7987
    @lodsyco7987 10 місяців тому +1

    എന്തു ചെയും നമ്മൾ ഇനി 🥴

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 10 місяців тому +4

    സമുദ്രജലപ്രവാഹങ്ങളെ കുറിച്ച് ഒൻപതാം ക്ലാസിൽ പഠിച്ചതോർക്കുന്നു. കാലാവസ്ഥ മാറിയാൽ കൃഷിയും ഭക്ഷണോൽപാദനവും അവതാളത്തിലാകും. ലോകം പട്ടിണിയിലാകും. വരൾച്ചയും പ്രളയവും മഞ്ഞു വീഴ്ചയും വലിയ നാശമുണ്ടാക്കും.😢😢

  • @SharonPala-h9z
    @SharonPala-h9z 10 місяців тому +3

    ദുബായ് മഴ അമേരിക്കയിൽ ചൂട്...

  • @ajaybabu9471
    @ajaybabu9471 10 місяців тому

    അവതാരങ്ങൾ വന്നാൽ ഇങ്ങനാണ് അതിന്റകാരണം എന്താണെന്ന് നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ല എല്ലാം നല്ലതിന് എന്നു മനസിലാക്കിയാൽ മതി

  • @varghesemammen6490
    @varghesemammen6490 10 місяців тому +4

    മനുഷ്യൻ ദൈവത്തെ പണി പഠിപ്പിക്കുന്നു, എന്നിട്ട് അതിന് ശാസ്ത്രം എന്നു പേര്, പരിഹാരം ശാസ്ത്രം കണ്ടു പിടിച്ചോളും.

  • @Nanduzzzz_44
    @Nanduzzzz_44 10 місяців тому

    Alla density kudubho sinking ale

  • @irfankpr896
    @irfankpr896 10 місяців тому

    water is denser than ice !!!!!

  • @haooo6453
    @haooo6453 10 місяців тому

    Back ground matte bro

  • @nja2087
    @nja2087 10 місяців тому

    Thanks

  • @samabraham3856
    @samabraham3856 10 місяців тому +2

    The current climate changes are due to the weakening magnetic field of earth and cosmic rays coming to our atmosphere. The south Atlantic anomaly, the changing jet streams, the wandering magnetic poles are all the beginning of huge changes coming to earth.

    • @minijoseph678
      @minijoseph678 10 місяців тому

      What you said is exactly right

  • @sajeeshvv1991
    @sajeeshvv1991 10 місяців тому +1

    🔥🔥🔥🔥🔥

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 10 місяців тому

    ആസ്ത്രേലിയയുടെ ചുറ്റിലും എപ്പോഴും ചെറിയ ഭൂകമ്പങ്ങള് ഉണ്ടാകുന്നതിന്റെ കാരണം എന്ത് ?

  • @-sheff_X_morphosis
    @-sheff_X_morphosis 10 місяців тому

    Last hour 💔