താങ്കളുടെ ഓരോ വീഡിയോ കാണുമ്പോഴും എനിക്ക് തോന്നുന്ന ഒരു കാര്യം നമ്മൾ ഒരു ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിക്കുന്നത് പോലെയുള്ള ഒരു അനുഭവം ആയിട്ടാണ് തോന്നുന്നത് നന്ദി
കാലം മാറി . ഇനി 5 വർഷം കൂടി കഴിഞ്ഞാൽ റോഡിൽ മുഴുവൻ automatic വണ്ടികൾ ആരിക്കും. പണ്ടോക്കെ വണ്ടികളിൽ mechanical steering ആരുന്നു.എന്നാൽ ഇപ്പോൾ ഇറങ്ങുന്ന മുഴുവൻ വണ്ടികൾക്കും power steering ആയി. ഇതുപോലെ ആരിക്കും ഇനി automatic വിപ്ലവം. ചില വണ്ടികൾക്ക് ഒന്നും ഇപ്പോൾ manual option ഇല്ല. Ford endeavour ഇനി manual ൽ available അല്ല. അതിന്റെ 3 variants ഉം automatic ആണ് .
Hi Sajeesh I am a middle aged woman abroad who was struggling hard to learn driving and ur vedioes really helped me a lot. Thanks. pls upload a video on parallel parking
സജീഷ് ഏട്ടാ എന്റെ വീട്ടിലെ വണ്ടി XL6 ആണ് (ഓട്ടോമാറ്റിക് ). അത് സ്റ്റാർട്ട് ആക്കുന്നത് പാർക്കിംഗ് മോഡിൽ ഇട്ടിട്ടാണ്. സാധാരണ ന്യൂട്രൽ ഇട്ടിട്ടു അല്ലെ സ്റ്റാർട്ട് ആക്കുന്നത്
My car redigo automatic. Accelator control eniku iniyum kittiyittilla. കയറ്റത്തിൽ വണ്ടി reverse എടുക്കുമ്പോൾ ആണ് വലിയ ബുദ്ധിമുട്ട്. അപ്പുറത്തുള്ള മതിലിൽ ഒരിക്കൽ പോയി തട്ടി. ഈ accelator control ഓട്ടോമാറ്റിക്കിൽ എങ്ങനെ ശരി ആക്കി എടുക്കും ഈ reversil കയറ്റം കയറുമ്പോൾ. Redigo any review cheyyumo?
ആദ്യമായി ന്യൂട്ടറിൽ തന്നെ നിലനിൽക്കെ ബ്രേക്ക് ചവിട്ടി പിടിച്ച്, ശേഷം ഹാൻഡ് ബ്രേക്ക് ഫ്രീ ആക്കി, ശേഷം സീറ്റ് ബെൽറ്റ് ഇട്ട് പിന്നീട് Key കൊടുത്ത് start ആക്കി Driving mode ൽ ഇട്ട്, ബ്രേക്കിൽ നിന്ന് കാലെടുത്ത് ഓടിച്ചു കൂടെ ? " കാരണം സീററ് ബെൽറ്റ് ഇട്ട് ഹാൻഡ് ബ്രേക്ക് Free ആക്കാൻ പ്രയാസമുള്ളത് കൊണ്ട് ചോദിച്ചതാണ്."
കയറ്റത്തിൽ drive mode ആണെങ്കിൽ ബ്രേക്കിൽ നിന്നും കാലെടുത്താൽ വണ്ടി മുന്നോട്ട് പോവുമോ അല്ലെങ്കിൽ ബ്രേക്ക് പതുക്കെ റിലീസ് ചെയ്യുമ്പോൾ തന്നെ accelarator കൊടുക്കണോ?
ഡ്രൈവിംഗ് സ്കൂളിൽ ചെറിയ വണ്ടിയിൽ മാന്വൽ ആയി പഠിപ്പിക്കുന്നു. എനിക്കു വാഗൺർ amt വാങ്ങിയാൽ വലിപ്പം kooduthal ഉള്ളത് കൊണ്ടും amt ആയതു കൊണ്ടും ഓടിക്കാൻ പ്രയാസം വരുമോ
മാനുവൽ വണ്ടിയിൽ ഗിയർ Change ചെയ്യുമ്പോൾ ക്ലച്ച് ചവിട്ടണല്ലോ.Amt യിൽ ക്ലച്ചില്ലാത്ത പക്ഷം Reverse mode ൽ Change ചെയ്യുമ്പോൾ breakil ചവിട്ടേണ്ട ആവശ്യം ഉണ്ടോ?
താങ്കളുടെ ഓരോ വീഡിയോ കാണുമ്പോഴും എനിക്ക് തോന്നുന്ന ഒരു കാര്യം നമ്മൾ ഒരു ഡ്രൈവിംഗ് സ്കൂളിൽ പോയി പഠിക്കുന്നത് പോലെയുള്ള ഒരു അനുഭവം ആയിട്ടാണ് തോന്നുന്നത് നന്ദി
Yes, ananaya makki. U r right🤝🙏
hello ente veettilninnum rottilekku kurachu kayattamund automatical povubol aa kayattathi vanddi nilkunnu karanam endha parayumo
ഓട്ടോമാറ്റിക് വണ്ടിയെ പറ്റിയുള്ള നല്ല അടിപൊളി വീഡിയോ ബ്രോ😍😍
You taught me more than my driving teacher🥰🥰
Which gear we have to park vehicle in slop area.
ഉപകാരപ്രദമായ വീഡിയോ.... ഞാൻ Dzire AMT ഉപയോഗിക്കുന്നു.... സൂപ്പർ
ഡ്രൈവിങ് ടിപ്സ് ചെയ്യുന്ന വേറെ ആര് ഉണ്ട് ഇത്രയും ലളിതം ആയി പറഞ്ഞു തരാൻ
How to shift the gear in Punch to 'N'?Is there a tilting towards left or right with gear?
Chetante videos kand njn ipo nallapole drive cheyum. ..thankyou so much oru new car vangan agraham und nalla oru car paranjutharuvoo..
Gear change cheyumpol break chavitittano gear change cheyyendath ?
Hill hold eppol unde
Drive modil ittittu brakil ninnu kaleduthal frontilottalle pokukayullu backilottu move cheyyumo kayattamanenkil
Nalla vishadhekakaranamaniu kollam Excellent.
കാലം മാറി . ഇനി 5 വർഷം കൂടി കഴിഞ്ഞാൽ റോഡിൽ മുഴുവൻ automatic വണ്ടികൾ ആരിക്കും. പണ്ടോക്കെ വണ്ടികളിൽ mechanical steering ആരുന്നു.എന്നാൽ ഇപ്പോൾ ഇറങ്ങുന്ന മുഴുവൻ വണ്ടികൾക്കും power steering ആയി. ഇതുപോലെ ആരിക്കും ഇനി automatic വിപ്ലവം. ചില വണ്ടികൾക്ക് ഒന്നും ഇപ്പോൾ manual option ഇല്ല. Ford endeavour ഇനി manual ൽ available അല്ല. അതിന്റെ 3 variants ഉം automatic ആണ് .
Ford yea avilable alla
Still not much changes even after two years it'll take more time
വിദേശത്തു ഒക്കെ ഫുൾ automatic വണ്ടികൾ ആണ്
Sajeesh ji...
Great...
Well explained..
Thanks a bunch..
very useful tips for automatic car drivers eta.......Thank you very much.......
expecting more videos. turn cheyumbol axilwtor kodukono.
Breake padil നിന്നും കാല് എങ്ങനെ ആണ് എടുക്കുന്നത് എന്ന് kanikkumooo
Please show a video how to park an AMT car and also in red light how to stop th car and move.
Monte veede evidaya
Good informative video Sir 👍 Thank you.
Latest vlogs kandirunno
Clutch illallo. Appol oru kalu break num matte kalu accelerater num upayogichal problem undo?
Agne cheyan Padilla
ഒരു സമയം നമ്മൾ രണ്ടും(break & accelerator)ഒരുമിച്ച് ചെയ്യില്ലല്ലോ. അതുകൊണ്ട് ഒരു കാല് മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്
Cvt and amt difference ne kurich oru video cheyyamo Bro
Automatic car inte steering engane elupam padikam. Valannu povukayanu
Overtake ചെയ്യാൻ എന്താ ചെയ്യണ്ടത്
Celerio xxi o. Agsdrive parayumo
AMT. car . how. Indian road conditions. ? How pick ups
Clutch illathe Break maathram chavitiyal vandi off akille
ഹോ...clutch ഇല്ലാത്തതോണ്ടു കാണാൻ തന്നെ എന്തോ ഒരു ആശ്വാസം പോലെ.clutch ആണ് കുഴപ്പക്കാരൻ.
😂
Ha ha.. ആരാണ്. പറഞ്ഞത്!! ക്ലച്ച് ഉള്ള വണ്ടി ഓടിക്കാൻ ആണ്.. സുഖം!! Automatic.. മടിയന്മാർക്ക്.. പറഞ്ഞിട്ടുള്ളതാണ്
4 or 5 ഗിയർ മാറി ഓടിക്കുന്ന സുഖം ഓട്ടോമാറ്റിക് ഓടിച്ചാൽ കിട്ടില്ല
Chirippikkally kunjyy😅
@@jayakumarkvachari9002 ath purathotu onnum pokathath kond anu . Abroad oke automatic anu ellam . Ennu karuthy avide ellarum madiyanmar ennu ano 😂 namude natil nalla trafic angotu vanote apo kanam . Pine price kuranjal automatic cars Orupadu erangum namude natilum
Thanks chetta riverse doubt undaayirunnu
Why reverse gear mode towards front and DRIVE mode D towards back.
Sajeeshetta Ignisinte onroad price okke onnu add chyyuoo?
സർ, മാരുതി ഇഗ്നിസ് hill hold assist ഇല്ല. കയറ്റത്തിൽ എന്തു ചെയ്യും? പാർക്കിങ്ൽ ഏതു ഗിയർ ഇടണം?
Acessories show റൂമിൽ നിന്നും ഫിറ്റ് ചെയ്‌യുന്നതാണോ അതോ വെളിയിൽ നിന്നും ഫിറ്റ് ചെയ്യുന്നതാണോ നല്ലത്
ഇനിയും കുറെ amt വീഡിയോസ് പ്രതീക്ഷിക്കുന്നു
Thank you sir
എന്റെ പൊന്നു ചേട്ടാ അടിപൊളി tips ഞൻ ഈ video കണ്ടതു കൊണ്ടു മാത്രം ഈ വണ്ടി എടുക്കാൻ തീരുമാനിച്ചു
Please show a video how to park an AMT car.please give the reply.
Iniyum automatic vandiye pattiyulla videos pratheekshikkunnu
അഭിനന്ദനങ്ങൾ 👌
Very good narration about automatic car driving 🙏
Ith kayattathum irakathum odikunnath kanikane
cvt വണ്ടിയിൽ മൈലേജ് എങ്ങിനെ കൂട്ടാൻ പറ്റും ?
പാർക്കിംഗ് ഓപ്ഷൻ ഇല്ലാത്ത ടാറ്റ പഞ്ച് amt parking ചെയ്യുന്ന സമയത്ത് Amt യിലേക്ക് മാറ്റാമോ
Hi Sajeesh
I am a middle aged woman abroad who was struggling hard to learn driving and ur vedioes really helped me a lot. Thanks. pls upload a video on parallel parking
Breakil ninnu pathiye ano kaledukkendathu
Automatic car park veetil cheyyumbol hand real ittuvekkallu ennu parayunnu. Athetha
സജീഷ് ഏട്ടാ എന്റെ വീട്ടിലെ വണ്ടി XL6 ആണ് (ഓട്ടോമാറ്റിക് ). അത് സ്റ്റാർട്ട് ആക്കുന്നത് പാർക്കിംഗ് മോഡിൽ ഇട്ടിട്ടാണ്. സാധാരണ ന്യൂട്രൽ ഇട്ടിട്ടു അല്ലെ സ്റ്റാർട്ട് ആക്കുന്നത്
Can you tell me which is the best automatic car priced below 10 lakh.
Very useful. Expecting more tips for automatic car users...👍
Eth engane yaa off ആക്കുനെ
Cheta long trip oke mileage undo eth
വളരെ നല്ല വീഡിയോ 🙏🙏
Kayattathil ninn automatic vandi engane edukkam?
എൻ്റെ same doubt???
hyundai Venue ൻ്റെ video കാണിക്കുമോ
Automatic vandi idaku manual odikaname nu nirbandamundo
My car redigo automatic. Accelator control eniku iniyum kittiyittilla. കയറ്റത്തിൽ വണ്ടി reverse എടുക്കുമ്പോൾ ആണ് വലിയ ബുദ്ധിമുട്ട്. അപ്പുറത്തുള്ള മതിലിൽ ഒരിക്കൽ പോയി തട്ടി. ഈ accelator control ഓട്ടോമാറ്റിക്കിൽ എങ്ങനെ ശരി ആക്കി എടുക്കും ഈ reversil കയറ്റം കയറുമ്പോൾ. Redigo any review cheyyumo?
Appo chetta autmtc car irakkath park cheyyumbol drive modil idaan pattuo
N modil vekkanam
Upshift um downshiftum cheyumbo brake apply cheyyano
Boss e vandi stadan braike പിടിച്ചാൽ off akila
ഞാനും ഒരു Dat Sun Redigo AM Tവാങ്ങി 2019 Model വിവരണങ്ങൾക്ക് നന്ദി
Cont no plz
Superb 👌👌👌🙏
Vandi ethanuuu
ആദ്യമായി ന്യൂട്ടറിൽ തന്നെ നിലനിൽക്കെ ബ്രേക്ക് ചവിട്ടി പിടിച്ച്, ശേഷം ഹാൻഡ് ബ്രേക്ക് ഫ്രീ ആക്കി, ശേഷം സീറ്റ് ബെൽറ്റ് ഇട്ട് പിന്നീട് Key കൊടുത്ത് start ആക്കി Driving mode ൽ ഇട്ട്, ബ്രേക്കിൽ നിന്ന് കാലെടുത്ത് ഓടിച്ചു കൂടെ ?
" കാരണം സീററ് ബെൽറ്റ് ഇട്ട്
ഹാൻഡ് ബ്രേക്ക് Free ആക്കാൻ പ്രയാസമുള്ളത് കൊണ്ട് ചോദിച്ചതാണ്."
👌👌very useful vedeo. Thank you
സജീഷ് അണ്ണ CVT automatic കൂടി ഒന്നു ചെയ്യുമോ
കയറ്റത്തിൽ drive mode ആണെങ്കിൽ ബ്രേക്കിൽ നിന്നും കാലെടുത്താൽ വണ്ടി മുന്നോട്ട് പോവുമോ അല്ലെങ്കിൽ ബ്രേക്ക് പതുക്കെ റിലീസ് ചെയ്യുമ്പോൾ തന്നെ accelarator കൊടുക്കണോ?
ഹിൽ ഹോൾഡ് അസിസ്റ്റ് ഇല്ലാത്ത വണ്ടി പിന്നോട്ട് പോവും... ഹാൻഡ് ബ്രേക്ക് ഇട്ടു accelerate cheythal മതി
Igins nallathano brother AMT? Kayattath break hold cheyunnathano igins???
Maintenance manual vandikano automatic vandik ano kooduthal
Very useful info sir
ഇതിനു ഹിൽ ലോക്കിംഗ് സിസ്റ്റം ഉണ്ടോ?
സൂപ്പർ 👍 🌹 നന്നായി നല്ല ഒരു video ഉപകാരപ്പെടും
ഡ്രൈവിംഗ് സ്കൂളിൽ ചെറിയ വണ്ടിയിൽ മാന്വൽ ആയി പഠിപ്പിക്കുന്നു. എനിക്കു വാഗൺർ amt വാങ്ങിയാൽ വലിപ്പം kooduthal ഉള്ളത് കൊണ്ടും amt ആയതു കൊണ്ടും ഓടിക്കാൻ പ്രയാസം വരുമോ
Ini angottu Automatic vandikalude kaalamanu enna opinion sariyaano
ഗൾഫ് നാടുകളിൽ കൂടുതലും ഓട്ടോമാറ്റിക് ആണ്.
Very useful information 👍
👌👌👌👌
കയറ്റത്തിൽ ഇതിന്റെ കൺട്രോൾ എങ്ങനെ ആണ്
വളരെ നല്ല വിശദീകരണം. നന്ദി
Thank you so much for sharing very useful guidance.
ഓട്ടോമാറ്റിക് 👌❤❤ സുഖം
Super
Waiting for more❤️
New car. Best of luck
Thx sajeeesh
ഈ വണ്ടിയുടെ rate ethra
Have you sell your old car or not
All the best bro
എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല. വളരെ നിരാശ തോനുന്നു. Road kanumbhozhe pedi aanu.
Very nice 👍
Automatic വണ്ടി ഇറക്കത്തിൽ ചുരം ഇറങ്ങി വരുംബൊ ബ്രെക്ക് കൺടറോൾ ചെയ്ത് വന്നാൽ ഓഫായിപോകുമൊ
Illatto
Car starting trouble varumbol thalli start cheyyum,aa problem ags car nu vannal endh cheyyum???
Jump start ചെയ്യണം
ഉപയോഗമുള്ള നല്ല വീഡിയോ
മാനുവൽ വണ്ടിയിൽ ഗിയർ Change ചെയ്യുമ്പോൾ ക്ലച്ച് ചവിട്ടണല്ലോ.Amt യിൽ ക്ലച്ചില്ലാത്ത പക്ഷം Reverse mode ൽ Change ചെയ്യുമ്പോൾ breakil ചവിട്ടേണ്ട ആവശ്യം ഉണ്ടോ?
Yes
Bro ignis എടുത്തോ 🤔
Automatic car hill area driving pls explain
Very useful vedio... 👍✌️
Bro overtake cheyymbol enthenkilm issues undo ? Hill area driving experience engne undu ?
THANKS ബ്രോ...❤️
Congratulations. For Ur new car
പുതിയ വണ്ടി എടുത്തോ അണ്ണാ
Expecting more classes for beginners
what is your opinion about the Maruti ignis automatic. i am going to buy it soon , i am expecting your experience please soon reply
Thank u so much....was looking for this information
Great lesson