സംഭവം ഗിയർ മാറ്റി ഓടിക്കുന്നതൊക്കെയാണ് thrill💥 എങ്കിലും,...😑ഇപ്പോഴത്തെ city traffic-ഇൽ ഒരുവട്ടമെങ്കിലും automatic ഗിയർ ബോക്സുള്ള കാർ ഓടിച്ചു നോക്കിയാൽ😕 ,പതിയെ അതിനെ ഇഷ്ടപ്പെട്ടു പോകും..😍😍
ഓട്ടോമാറ്റിക് കാർ ഓടിക്കാൻ വളരെ പേടിയോടെ കാണുന്നവരുണ്ട് അവർ ഈ ഓട്ടോമാറ്റിക് കാറുകൾ എന്തോ വലിയ കാര്യം ആയാണ് കാണുന്നത് പക്ഷേ അതിനെ എല്ലാം മാറ്റി നിർത്തി ചേട്ടൻ പറഞ്ഞു തന്നത് വളരെ നല്ല ഒരു കാര്യം ആയി തോന്നുന്നു
*Starting an AMT Car* *W* heel position *C* lose door w left hand *S* eat belt *M* irror *P* arking release *N* eutral *K* ey start *B* rake- leg apply *D* rive mode *H* and brake release *I* ndicator *A* ccelator *Stopping an AMT Car* *A* ccelator release *B* rake- leg apply *H* and brake apply *P* arking apply *Starting on uphill* *P* arking release *B* rake- leg release *A* ccelator apply *H* and brake release Dont make R without complete stop. Dont make P if its running. Without appying HB dont make P. Dont make N when running. Dont keep in D and apply brake for longer period of time.
Automatic Indian Roads nu super aanu....Traffic il nalla sukhaa odikaan. Njan Manual idichappo B'glore traffic il kashtapettu. But now with automatic car it's very convenient.
There is no hill hold assist in XUV 300. So I am finding it very difficult to drive in slope after stopping the car. After driving manual car for 42 years I bought XUV 300 for city use. I am not at all comfortable with this car especially when driving in slopes. So I am trying to sell the car.
എൻറെ പൊന്നു സുഹൃത്തുക്കളെ ഇദ്ദേഹം പറയുന്നത് പോലെ അത്ര ഈസി അല്ല കാര്യങ്ങൾ തുടക്കക്കാർക്ക് ഒരുപാട് കാര്യങ്ങൾ നേരെയാവാൻ ഉണ്ട് സ്റ്റിയറിംഗ് ബാലൻസ് ലെഫ്റ്റ് സൈഡ് ജഡ്ജ്മെൻറ് യൂ ടേൺ പാർക്കിംഗ് തുടങ്ങി നിരവധി കാര്യങ്ങൾ ആത്മവിശ്വാസത്തോടുകൂടി ചെയ്താൽ മാത്രമേ നമുക്ക് വണ്ടി ഓടിച്ച് സുരക്ഷിതമായി തിരിച്ചെത്താൻ ആവും അതുകൊണ്ട് നല്ലൊരു ട്രെയിനർ എ വച്ച് അത്യാവശ്യം പ്രാക്ടീസ് ചെയ്തതിനുശേഷം മാത്രം ഒറ്റയ്ക്ക് വണ്ടി എടുക്കാൻ ശ്രദ്ധിക്കുക
Always put gear on Drive mode and then release the hand brake.. DO NOT release hand brake first and then switch the gear.. It's a wrong practice. This has been explained incorrectly in the video.
When you demonstrate 'Automatic car driving ' show it by step by step first. For eg. Step. I Open the door, and take your seat. Look at left to see the positions of gear knob and handbreak. and the markings P R N D ( or A) Step-2:Place your left leg at the place provided and see on the right two pads,for the right leg. Of the two, left is break pad and the right is accelerator.............. Further description, വാചകമടി യും, at the end
തോന്ന്യവാസം കാണിച്ചു വണ്ടി ഓടിക്കാൻ manual തന്നെ ആണ് നല്ലത് ഞാൻ uae ill വണ്ടി ഓടിക്കുന്ന ഒരാളാണ് ഇവിടത്തെ നിയമം അനുസരിച് വണ്ടി ഓടിക്കാൻ automatic ഇല്ലാണ്ടെ പറ്റൂല ഭായ്
എന്തായാലും എനിക്ക് ഗിയർ മാറി ഓടിക്കുന്നത് തന്നെയാ ഒരു ത്രിൽ🔥🔥🔥
*legend
Oru vikaram❤️🔥
Atha
Save manual
Ysys❤🔥❤🔥
സംഭവം ഗിയർ മാറ്റി ഓടിക്കുന്നതൊക്കെയാണ് thrill💥 എങ്കിലും,...😑ഇപ്പോഴത്തെ city traffic-ഇൽ ഒരുവട്ടമെങ്കിലും automatic ഗിയർ ബോക്സുള്ള കാർ ഓടിച്ചു നോക്കിയാൽ😕 ,പതിയെ അതിനെ ഇഷ്ടപ്പെട്ടു പോകും..😍😍
Innk gear ann istam athra traffic indayallum uff vara feel
Bro oru polo GT odikk
@@mhdfadhin5423 gt automatic an😂
@@mhdfadhin5423 aah... best!!!
@@ajazashraf1426 🤣😂
@@basheer.bsp03 🤣🤣
ഓട്ടോമാറ്റിക് കാർ ഓടിക്കാൻ വളരെ പേടിയോടെ കാണുന്നവരുണ്ട് അവർ ഈ ഓട്ടോമാറ്റിക് കാറുകൾ എന്തോ വലിയ കാര്യം ആയാണ് കാണുന്നത് പക്ഷേ അതിനെ എല്ലാം മാറ്റി നിർത്തി ചേട്ടൻ പറഞ്ഞു തന്നത് വളരെ നല്ല ഒരു കാര്യം ആയി തോന്നുന്നു
Clutch ചവിട്ടി Gear മാറുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് 🔥🔥
💯🔥🔥🔥💥🔥💥🔥
Athente thrill vare onnu thanne 🤩😌😌😌😌
Ath athre ollu
Sathyam
Pinnallate 🤟🔥🔥🔥🔥
വളരെ ഉപകാരം ആയി ബ്രോ. എനിക്ക് ഓട്ടോമാറ്റിക് അറിയാത്തത്കൊണ്ട് പല വണ്ടികളും ഓടിച്ചു നോക്കാൻ കഴിഞ്ഞിട്ടില്ല 🥰
ഇത് പോലുളാ ഒരു video അണ് ഞാൻ നോകിനടനത് thanks brother ❤
But auto matic ne kaal oru feel kittuka manual thanne yaa.clutch chavitti gear matti accelerator koduth pokunna oru sugam ath vere thanneya 🏎💨❤️🔥
ജയ് ജവാൻ ജയ് കിസാൻ
Athe bro
Athokke athre ollu🔥🔥🔥
Pinnallate 🤟🔥🔥🔥🔥
Le ബ്ലോക്ക്: ഇപ്പൊ ശരിയാക്കി തരാം.
ഉണ്ണിയേട്ടൻ first
നല്ല വിശദമായ ക്ലാസ്സ് - Thank you sir
8:04 Background polichu 🤣🤣😂
😂
Thank you ❤😌 Manuel gear maathram odichu sheelam aaya eniku ee vedio valiya karyam ayi 😃🙏👍
എന്തൊക്കെ പറഞ്ഞാലും clutch ചൗട്ടി ഗിയർ ഷിഫ്റ്റ് ചെയ്യുന്നത് ഒരു വിഗാരം ആണ് 😌🔥
💯❤
ഗിയർ മാറ്റി ഓടിക്കുന്നത് ഒരു ഹരമാണ്. ചില സന്ദർഭങ്ങളിൽ ഗിയർ ഷിഫ്റ്റ് വേഗത condrol ചെയ്യാറുണ്ട് 🤗
Mustang kanich pattichoole 😁
😓😂
I like to drive manual . അത് വേറെ mood ahnuu🔥🔥
ജയ് ജവാൻ ജയ് കിസാൻ
Yes
വളരെ നന്നായി അവതരിപ്പിച്ചു നന്ദി
8:04 😌😌😌 yaaarath mayandiyaaaa
*Starting an AMT Car*
*W* heel position
*C* lose door w left hand
*S* eat belt
*M* irror
*P* arking release
*N* eutral
*K* ey start
*B* rake- leg apply
*D* rive mode
*H* and brake release
*I* ndicator
*A* ccelator
*Stopping an AMT Car*
*A* ccelator release
*B* rake- leg apply
*H* and brake apply
*P* arking apply
*Starting on uphill*
*P* arking release
*B* rake- leg release
*A* ccelator apply
*H* and brake release
Dont make R without complete stop.
Dont make P if its running.
Without appying HB dont make P.
Dont make N when running.
Dont keep in D and apply brake for longer period of time.
You had given the correct information about the automated system. Polichu mone.
Automatic Indian Roads nu super aanu....Traffic il nalla sukhaa odikaan. Njan Manual idichappo B'glore traffic il kashtapettu. But now with automatic car it's very convenient.
Yes .
Harrier isttamm... എൻ്റെ dream വണ്ടി...❤️🥰🥰🥰
🤣
@@muc7623 🥱
Iniyum idu polethe video idanam super
Bro manually shift cheyyumbo accelerate kurakkano
No
Nohh
Arun polyan nan ഫൈമസ് ❤
ഇത് പൊളിക്കും 💥
Bro നോർമൽ വണ്ടിയോടിക്കാൻ എങ്ങനെ ഒന്നു പറഞ്ഞുതരാമോ അങ്ങനെ ഒരു വീഡിയോ ചെയ്യാമോ
Angane oru video already cheythittund
8:05 The Epic Smile🔥🔥🔥
Use ful video arun bro
Nall viedeo bro👍
നല്ലൊരു വിവരണം.നന്ദി
Thanks bro 😁
Automatic is best
Because we have assistant😁
Gear maatunnath oru vigaram aahn❤️
Adipolii Nice bro
Automatic kidu aanu pakshe athinu anusarichu petrolum venam
Odikkan arinjittum vannavarundo😆
Mannul leek tattitt ath enganeya shift cheyaa normal mannul geer box pole shift chayan patoolalo appo ath enganeya shift cheyaa ?? 🤔
Up and downlekk shift cheyan pattum
Njn poyi set akiyattu vara 😂💥😘
excellent Demo very very Advisible.
അങ്ങനെ ഈ വീഡിയോ കണ്ട് ഓട്ടോമാറ്റിക് കാർ ഓടിക്കാൻ പഠിച്ചേ 😹😍❤
ക്ലച്ച് ചവിട്ടി ഗിയർ മാറുന്ന ഫീലിംഗ് അത് വേറെ ലെവൽ ആണ് 😍💗💯
പൊളി സാധനം 😍
പോളി
Useful information 👍
Very Helpfull vdo❤❤😍😍
Thankz broi💞. Very very valuable information 😍
Lamborghini uyir
🤩🤩😍 happy birthday
Aruded
?
@@STEPHIN.PHILIP bro arude BARTHE day
@@STEPHIN.PHILIP
Hii
Bro Automatic vehicleil erakathil & kettathil Nammal Manuel Vehiclelile pole thanne gearil ettu pokan pattum
Driving aaswadham automatic il, wow😂😂
Normal vandi odikkan ariyilla appozha😁
ജയ് ജവാൻ ജയ് കിസാൻ
Very useful
Gud information 🔥🔥
There is no hill hold assist in XUV 300. So I am finding it very difficult to drive in slope after stopping the car. After driving manual car for 42 years I bought XUV 300 for city use. I am not at all comfortable with this car especially when driving in slopes. So I am trying to sell the car.
*ആ മൈക്ക് ഷർട്ടിൽ എവിടെ എങ്കിലും ഒന്ന് ക്ലിപ്പ് ചെയ്തിട് ബ്രോ* 🙌💞
Thnx for this helpfull video 💕
താങ്ക്യൂ you.......
Manual ath oru vikarava 💥🔥 ath itt mari pona sugam ath vera thannaya 🤩😌
Thumbnail. mustanggt 🤤🤤🤤🔥
എനിക്ക് എപ്പോഴും സിമ്പിൾ manuel mode ആണ് 😌🥰
ഓട്ടോമാറ്റിക് ഓടിക്കുമ്പോൾ അറിയാതെ ക്ലച്ച്ന്റെ ഭാഗത്തു ചവിട്ടും ഗിയർ മാറ്റി പോകും ☹️
എൻറെ പൊന്നു സുഹൃത്തുക്കളെ ഇദ്ദേഹം പറയുന്നത് പോലെ അത്ര ഈസി അല്ല കാര്യങ്ങൾ തുടക്കക്കാർക്ക് ഒരുപാട് കാര്യങ്ങൾ നേരെയാവാൻ ഉണ്ട് സ്റ്റിയറിംഗ് ബാലൻസ് ലെഫ്റ്റ് സൈഡ് ജഡ്ജ്മെൻറ് യൂ ടേൺ പാർക്കിംഗ് തുടങ്ങി നിരവധി കാര്യങ്ങൾ ആത്മവിശ്വാസത്തോടുകൂടി ചെയ്താൽ മാത്രമേ നമുക്ക് വണ്ടി ഓടിച്ച് സുരക്ഷിതമായി തിരിച്ചെത്താൻ ആവും അതുകൊണ്ട് നല്ലൊരു ട്രെയിനർ എ വച്ച് അത്യാവശ്യം പ്രാക്ടീസ് ചെയ്തതിനുശേഷം മാത്രം ഒറ്റയ്ക്ക് വണ്ടി എടുക്കാൻ ശ്രദ്ധിക്കുക
Bro thudagakraku manual ano auto ano nallathu
വണ്ടി ഓടിക്കാൻ അറിയുന്നവക്ക് മാത്രമേ ഓട്ടോ മാറ്റിക് വണ്ടി ഈസിയായി തോന്നുകയുള്ളു. വണ്ടിയോട്ടുമേ ഓടിക്കാൻ അറിയാത്തവർക്ക് രണ്ടുംപ്രയാസമാണ്.
Adipoli ✨️❤
Gear chenge cheyunna sugam onne vere aa mone 😍🤙
Pro
മനോഹരമായ വിവരണം...
Harrier lovers come on 🖤🖤
Arun smoki vannu guys lol🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
Brake + Accelerator = Screenshot 😂
Perfect explanation.. Thanks bro
Thanks 😁
Njan kandairunnu rohan robert inte channelil ee thumb nail kandapol manasilaii
Poli bro
Always put gear on Drive mode and then release the hand brake..
DO NOT release hand brake first and then switch the gear.. It's a wrong practice.
This has been explained incorrectly in the video.
Why?
Manual Fans 🔥🔥🔥
When you demonstrate 'Automatic car driving ' show it by step by step first. For eg. Step. I Open the door, and take your seat. Look at left to see the positions of gear knob and handbreak. and the markings P R N D ( or A)
Step-2:Place your left leg at the place provided and see on the right two pads,for the right leg. Of the two, left is break pad and the right is accelerator.............. Further description, വാചകമടി യും, at the end
Vandi odikan ariyathavarkk ann angane paranjj kodukendathh.. automatic engane odikam ennan smoki ee videol parayunne
Good video
purposeful video bro
Kayatathil vandi kurachu neram nirthendi vannal nthu cheyanam plz explain
Automatic is very convenient and safe.
Poli
Manuel uyir❤❤
.👍✌️,
Good Presentation
Adipoli
Automatic Car Is The Best👍💯
നല്ല അവതരണം
Padichittu mathram karyam illallo oodikkan vandi vende🙂😌👋 njanum vangum ennengilum oru vandi😌❤
വാങ്ങിയോ?
Manual is better dude, I have tried, But safety is manual, It's hard sometimes
BM ill um onn kanikk ellarkum premium car odikkan oru pedi undakum athonnu maratte🔥🔥
Ayin bm allarukum illlalo😹 athonde venda
Starting place video കാണിക്കൂ
Love from pune 😍😇
Brake pidikkande vandi nutralil edumbol and allathilu edumbol
എനിക്ക് ഓട്ടോമാറ്റിക് ആണ് ഇഷ്ടം
Good 👍🏻 informative
Thumbnail kandu.. Ahmed nte Deadpool Mustang aan karuthi😪
Bro cameraman. Onn kaanikkaamo.......😊
Bro velukan entha tecchath
ഇത്തരം വാഹനങ്ങൾ ആഴ്ചകളോളം നിർത്തിയിടുമ്പോൾ ഹേന്റ്ബ്രേക്ക് ഉപയോഗിക്കേണ്ടതുണ്ടോ?
തോന്ന്യവാസം കാണിച്ചു വണ്ടി ഓടിക്കാൻ manual തന്നെ ആണ് നല്ലത് ഞാൻ uae ill വണ്ടി ഓടിക്കുന്ന ഒരാളാണ് ഇവിടത്തെ നിയമം അനുസരിച് വണ്ടി ഓടിക്കാൻ automatic ഇല്ലാണ്ടെ പറ്റൂല ഭായ്
Mustang kaanaan vanna njn omfi🚶♂
Nee enta athra CHUNDARAN alla ketto😒💖
Very good information
Thnks daa