Strell ഇന്റെ അവതരണം കാണുന്ന സന്തോഷ് ജോർജ് കുളങ്ങര:-ഇവനെ ഇനിയും വളരാൻ അനുവതിച്ചു koodaa😂😂😂😂😜😜 ആദ്യമായിട്ടാ ഞാൻ ഇട്ട ഒരു cmnt ഇന്ന് ഇത്രയും ലൈക് kittanne. ഒരുപ്പാട് നന്നിണ്ട ട്ടാ 😉😉😉😂😂😂💫💫💫💫💫🦋🦋🦋
പ്രിയ ❤️Strell, ലളിതമായ ഭാഷയും നിലവാരമുള്ള ഹാസ്യവും മധുരമായ ശബ്ദവും താങ്കളുടെ travel vlogs നെ വ്യത്യസ്തമാക്കുന്നു. Lockdown കാലത്തിനു ശേഷവും bike reviews ഒപ്പം ഇത്തരം യാത്രാ വിവരണവും പങ്കുവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
@@strellinmalayalam lockdown തീരും മുൻപ് ഇടാൻ വല്ല travel vlogs ബാക്കി ഉണ്ടോ... ഇല്ലെങ്കിൽ ഒരു കഥ പറച്ചിൽ ആയാലും മതി ...കുറെ അനുഭവങ്ങൾ ഉണ്ടാകുമല്ലോ...please
ഇത്പോലെ ഒരു ജീവിതം സ്വപ്നം കണ്ടതാണ് എന്നും പക്ഷെ ഇതുവരെ സാധ്യമാക്കാൻ സാധിച്ചില്ല ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് എന്ന് വേണമെങ്കിൽ പറയാം, പക്ഷെ എന്ന് സാധ്യമാകും എന്നറിയില്ല. താങ്കളുടെ ഈ വീഡിയോകൾ കാണുമ്പോ നഷ്ടബോധം തീരെ ഇല്ലാതാകുന്നു എന്നതാണ് സത്യം..... മുഖം കാണാതെ സ്നേഹിക്കുന്ന മനുഷ്യാ, God bless you....
I have seen that leopard once. It just crossed my car with lightning fast outside Bandipur gate. It was unbelievable, I had stopped and asked someone, he just gave the same answer. He is the usual guy, and won’t harm anyone. It was night after 7. Bit dark outside, but still I could see him crossing. Won’t forget in my life.
Strell bro.... travel video oke adipwli ya.....ennikku serikkum ishtam ayiii......enni kore travel videos njan predhishikkunnu...... Strell innte voice adipwli annu..... S T R E L L ❤️
ഈ വീഡിയോ കാണാൻ ഒരുപാട് വൈകിയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു. താങ്കളുടെ ട്രാവൽ വ്ലോഗ്സ് പ്രതീക്ഷിച്ച് ഇരിക്കുന്നവർ ഒത്തിരി പേരുണ്ട്. ബൈക്ക് റിവ്യൂസിനിടയ്ക്ക് ഓരോ ട്രാവൽ വ്ലോഗ്സ് എന്ത് കൊണ്ടും നല്ലതായിരിക്കും. പിന്നെ, മെഡിമിക്സും തണുത്ത വെള്ളവും എന്നത് ഒരു നൊസ്റ്റാൽജിക് കോമ്പിനേഷൻ തന്നെയാണ്, പ്രത്യേകിച്ച് കാടിനുള്ളിൽ. 😀
Strell chetta ningade voice vere levelatto...njn nthokkeyo shokam adichirinnappazha ee video kantte. enthokkeyo positive feel thonni ee vdeo kanttappo appozhekkum vdeo theernnu.....next video enna....
Ninglte video matraanu ithrem variety aayitt kaanunnath.....oru kavi ne polathe thangalte samsaaravum comedyum pinne e visuals um adaaar aanu🔥❤️.....vere eth vlog ilum kittatha oru feel.....strell bro pwoli aanu ❤️❤️
Strelle... ഇതും ചേർത്ത് ഇത് ഈ നട്ടപാതിരാക് എത്രാമത്തെ തവണയാ ഈ വീഡിയോ കാണുന്നതെന്ന് എനിക്ക് പോലും അറിയില്ല.. ഓരോ തവണ കാണുമ്പോഴും... മൊഞ്ചു കൂടി വരുന്നു.... 😍
I must admit that those were the best riding times.. actually there r lot of hidden places in these locality which r much more fun for off roading without getting caught.. 🤫
പുള്ളിപ്പുലി (Leopard) മാർജ്ജാരകുടുംബത്തിലെ(Felidae) വലിയ പൂച്ചകളിൽ (big cats) ഏറ്റവും ചെറിയതാണ് പുള്ളിപ്പുലി (Leopard). (ശാസ്ത്രനാമം: പന്തേരാ പാർഡസ്). ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ ഇവ കാണപ്പെടുന്നു. പുള്ളിപ്പുലികൾക്ക് താരതമ്യേന ചെറിയ കാലുകളും വലിയ ശരീരവും വലിയ തലയും ആണ് ഉള്ളത്. മണിക്കൂറിൽ 60 കി.മീ. വേഗതയിൽ ഓടാൻ ഇവയ്ക്ക് സാധ്യമാകുന്നു.
Instagram use cheyyunavarkke njan edukkunna bike photos ivide kaanam 😊
instagram.com/iamstrell/
Mattu travel videos ivide kaanam 👇😊
ua-cam.com/video/DS9DaEO1MD0/v-deo.html
Already follow cheyyunund
Brother xtrem 160R nte oru rivew cheyyavo
Sheri sherikkum muthalaali
ശുഭം
Bro aa resort engne book cheyya?
Strell ഇന്റെ അവതരണം കാണുന്ന
സന്തോഷ് ജോർജ് കുളങ്ങര:-ഇവനെ ഇനിയും വളരാൻ അനുവതിച്ചു koodaa😂😂😂😂😜😜
ആദ്യമായിട്ടാ ഞാൻ ഇട്ട ഒരു cmnt ഇന്ന് ഇത്രയും ലൈക് kittanne.
ഒരുപ്പാട് നന്നിണ്ട ട്ടാ 😉😉😉😂😂😂💫💫💫💫💫🦋🦋🦋
🔥
🤣🤣🤣
Maharajas rajanum
😂
🥰
ആദ്യമായിട്ടാണ് ഒരു ട്രാവൽ വീഡിയോ ഫുള്ളും skip അടിക്കാതെ കാണുന്നെ.. really awesome mhaann...😍😍😍
Satyam
Njanum. One reason strell ♥️♥️♥️♥️♥️♥️♥️♥️
Athu pullikarante shabdham kettu mayyangi poyyathu kondannu
Sathyam 😁😁😁😁👍
true
Before lockdown: rider strell
During lockdown: Kavi strell🤓
😂
💯
Polli😂😂😂
Epic Comment bro :D
Da amale
പ്രിയ ❤️Strell,
ലളിതമായ ഭാഷയും നിലവാരമുള്ള ഹാസ്യവും മധുരമായ ശബ്ദവും താങ്കളുടെ travel vlogs നെ വ്യത്യസ്തമാക്കുന്നു. Lockdown കാലത്തിനു ശേഷവും bike reviews ഒപ്പം ഇത്തരം യാത്രാ വിവരണവും പങ്കുവയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Thank you 😊. Iniyum travel videos cheyyan shramikkam 😊
@@strellinmalayalam lockdown തീരും മുൻപ് ഇടാൻ വല്ല travel vlogs ബാക്കി ഉണ്ടോ...
ഇല്ലെങ്കിൽ ഒരു കഥ പറച്ചിൽ ആയാലും മതി ...കുറെ അനുഭവങ്ങൾ ഉണ്ടാകുമല്ലോ...please
ua-cam.com/video/ibUM1rgaEko/v-deo.html
Strell- bike rider, photographer, UA-cam blogger, family man and nowadays poet too wow how a singer person can have this much talents 🤩🤩
And a trollen too....😂
geo chakkankal check out flying beast channel ! Pilot ! Engineer ! iitian ! Vlogger ! Husband ! Model ! Dancer 🔥
6:31 Sky stars Time laps 👌
ഏത് ചെറുപ്പക്കാരും ആഗ്രഹിക്കുന്ന യാത്ര😍😍❤️❤️
അവതരണം ഒരു രക്ഷയും ഇല്ല 👍👌👌
ua-cam.com/video/ibUM1rgaEko/v-deo.html
ഇത്പോലെ ഒരു ജീവിതം സ്വപ്നം കണ്ടതാണ് എന്നും പക്ഷെ ഇതുവരെ സാധ്യമാക്കാൻ സാധിച്ചില്ല ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് എന്ന് വേണമെങ്കിൽ പറയാം, പക്ഷെ എന്ന് സാധ്യമാകും എന്നറിയില്ല. താങ്കളുടെ ഈ വീഡിയോകൾ കാണുമ്പോ നഷ്ടബോധം തീരെ ഇല്ലാതാകുന്നു എന്നതാണ് സത്യം..... മുഖം കാണാതെ സ്നേഹിക്കുന്ന മനുഷ്യാ, God bless you....
എണീക്കുമ്പോൾ തന്നെ ബന്ദിപ്പൂർ ട്രിപ്പ് വീഡിയോ..
Strell 💥❤️
ua-cam.com/video/nuAKsLbEcmc/v-deo.html
ua-cam.com/video/ibUM1rgaEko/v-deo.html
I have seen that leopard once. It just crossed my car with lightning fast outside Bandipur gate. It was unbelievable, I had stopped and asked someone, he just gave the same answer. He is the usual guy, and won’t harm anyone.
It was night after 7. Bit dark outside, but still I could see him crossing. Won’t forget in my life.
മറ്റു മലയാളി യൂട്യുബിർസിനെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെലും ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുവാൻ തോന്നുന്നത് താങ്കളുടെ മാത്രമാണ്
Athoru sathyam maathram
ua-cam.com/video/ibUM1rgaEko/v-deo.html
തനിക്ക് ഒരു പാട്ട് പാടി ഇട്ടുടെ...വെറുതെ ഇരിക്കുവല്ലെ.. എന്നാ സൗണ്ട് aa machane ....ho കിടിലം..😍
Skip ചെയ്യാതെ ആകെ കാണുന്ന vdo |strell ഇഷ്ടം ❤️❤️❤️
Repeat cheyth kanunna video um
Sathyam
Njanum skip cheyilla
ua-cam.com/video/ibUM1rgaEko/v-deo.html
സൂപ്പർ... ഒരു രക്ഷയും ഇല്ലാത്ത അവതരണം.... strell ന്റെ വീഡിയോ, അതിന്റെ അന്തസ് ഒന്നു വേറെ തന്നെയാ....🐥😍😍
രാവിലെ എഴുനേറ്റ് ഫോൺ എടുത്തപ്പോൾ വരുന്നു നോട്ടിഫിക്കേഷൻ പിന്നെ ഒന്നും നോക്കിയില്ല strell uyir ❤️
Sreejith Sankar njanum
*4:17** forest komban* 😂
*6:00** Leopard (അത്താഴം)* 😂
*7:34** Hathi math paalo* 😂
*ഈയിടെയായി humoursence കുറച്ച് കൂടുന്നുണ്ട്.* 🤭
😁
@@strellinmalayalam oru highlight koode ind, pavangalude bhakshanam aaya uzhunnuvada :D
@@KishoreCM18071997 Doughnut 🍩 😂
മാനുകൾ ഒക്കെ ലഞ്ച് കഴിക്കാൻ പോയികാണുന്
എന്ന strell thug എന്തെ കട്ട് ചെയ്തേ ഉന്നത തലങ്ങളിൽ നിന്നും ഇടപാടുകൾ വല്ലതും
Thanks for watching my channel from that old. Athonnum aarum kandu kaanilla ennu karuthi 😁.
😍🥰
Eni kanan videos onnum bakki illa
Aprilia thott kand thodangiyatha😍
@@strellinmalayalam ഇപ്പ്രാവശ്യം അത്താഴ പട്ടിണിക്കാരായ "പുലി" ആയിരുന്നു...... അല്ലെ .......😂😂
ua-cam.com/video/ibUM1rgaEko/v-deo.html
Strell bro.... travel video oke adipwli ya.....ennikku serikkum ishtam ayiii......enni kore travel videos njan predhishikkunnu......
Strell innte voice adipwli annu.....
S T R E L L ❤️
സ്‌ട്രെല്..... ഡോമിനർ..... ബന്ദിപ്പൂര്.......
ഉഫ്...... അന്തസ്സ് 😍😍😍😍😘
TripNz😍😍😍
TripNz here😋♥️
Mattulla vlogs kaanan ippo thonnathathe ee machante soundum avatharanavum kaaranam aanu.... We need more Brthr ♥ love to hear this voice
ഈ സംസാര ശൈലി ഇതു മതി wedio skip ചെയ്യാതെ കാണാൻ
STRELL❤️❤️❤️❤️
ഇപ്പം ശുഭം എന്ന് പറഞ്ഞാണ് നിർത്താർ..
എപ്പോഴും പറയുന്നപോലെ Show some love in the form of likes & Comments Until then Bye bye..💖
Trip kazhinju, saadharana jeevithathileeke oru madakka yaathra. Shubham 🙏😁
See you in a next video add cheyyan maranalo
@@strellinmalayalam strell💖💖💖💖
Mmmm ഉറക്ക ക്ഷീണം... 😂
പേടിച് ഒരുപോള കണ്ണടച്ചിട്ടുണ്ടാവില്ല അതല്ലേ😂
sathyam 😁
@@strellinmalayalam 😆😂
Pwoli😍
ഈ വീഡിയോ കാണാൻ ഒരുപാട് വൈകിയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു. താങ്കളുടെ ട്രാവൽ വ്ലോഗ്സ് പ്രതീക്ഷിച്ച് ഇരിക്കുന്നവർ ഒത്തിരി പേരുണ്ട്. ബൈക്ക് റിവ്യൂസിനിടയ്ക്ക് ഓരോ ട്രാവൽ വ്ലോഗ്സ് എന്ത് കൊണ്ടും നല്ലതായിരിക്കും. പിന്നെ, മെഡിമിക്സും തണുത്ത വെള്ളവും എന്നത് ഒരു നൊസ്റ്റാൽജിക് കോമ്പിനേഷൻ തന്നെയാണ്, പ്രത്യേകിച്ച് കാടിനുള്ളിൽ. 😀
7:05 ഭാര്യ വിളിക്കാതിരിക്കാൻ ഫോണ് ഫ്ലൈറ്റ് മോഡിൽ ഇട്ടിരിക്കുന്ന strell മച്ചാൻ😂
😂😂
Koode wife undayirun
Airplane mode allengilum kaaryam illa. Avide range illa
@FUN YOURSELF Nth chodhym anu brw...Strell married anu...
@@JKSB19range Ind broo
Felt lik I travelled. Very nice narration... missing these trips..
Ee lockdown il eettavum kooduthal njn kanda channel aan ith.... fan aayii.
. Valland.
❤️❤️
Medimix soapum തണുത്ത വെള്ളവും..🤩
Ethreyum serious aayi angane thamasha parayunnu.. 😊😊 You are awesome. Kothi aakunnu ningalude jeevitham kandittu. Strell ishtam..
Strell: ehh leopard...ahhh😁😂
Strell chetta ningade voice vere levelatto...njn nthokkeyo shokam adichirinnappazha ee video kantte. enthokkeyo positive feel thonni ee vdeo kanttappo appozhekkum vdeo theernnu.....next video enna....
You made my day man.. oru trip poya sugam ❤️
Ninglte video matraanu ithrem variety aayitt kaanunnath.....oru kavi ne polathe thangalte samsaaravum comedyum pinne e visuals um adaaar aanu🔥❤️.....vere eth vlog ilum kittatha oru feel.....strell bro pwoli aanu ❤️❤️
Strell: I’m not a Vlogger. It’s not my Forte.
Also Strell: This Video.
Me: Awesome. You should do this more (Though, not often)
😁🙌
Lockdown ayond namk ee travel vlogs okke petann thanne kanan pattiyath bagyam..illel reviewsinu idel wait cheyendi vannene🙌🏻
എന്റെ പൊന്നളിയാ ഒരു രക്ഷ ഇല്ലാത്ത അവതരണം... ഇങ്ങള് pwoliyanu bro 😍😍😘
Ithippo Entha parayaa. Onnum parayanilla Adipoli. Vallaathoru feel aan strell nte Vdo kanumbo 💞💞
പെട്ടന്ന് ഒന്നും വീഡിയോ കഴിയരുതേ... എന്ന് വിചാരിച്ചവർ ഉണ്ടോ? 😁
🙋
Machan allelum ingane nirthi kalayum kothuppich
Nte ponnu broye njn anel sokam adichirinnappazha strell brode vdeo kantte appo thanne enthokkeyo oru positive feel thonni settayi vannappozhekkum vdeo theernnu....
ua-cam.com/video/ibUM1rgaEko/v-deo.html
🙋
രാവിലെ തന്നെ വീഡിയോ notification കണ്ടിട്ടും രാത്രി കാണാൻ വേറെ ഒന്നും കാണില്ല എന്ന് മനസിലാക്കിയ 10:22pm vdo കണ്ട ഞാൻ 👌👌👌😻😻😻😻
3:50 wow psychogical move...🥰😹
Strelle... ഇതും ചേർത്ത് ഇത് ഈ നട്ടപാതിരാക് എത്രാമത്തെ തവണയാ ഈ വീഡിയോ കാണുന്നതെന്ന് എനിക്ക് പോലും അറിയില്ല.. ഓരോ തവണ കാണുമ്പോഴും... മൊഞ്ചു കൂടി വരുന്നു.... 😍
3:25 മ്മൾടെ പോലെ തന്നെ😂😂
Broo njan adyamaya kanane ithentha mugam kanikathe 😢any way pwolichutoo kalakki bakki kudii kaname video😍😍ss
You can see there 2 things, nature and motorcycles _ strell ❣️🔥
ഞാൻ യൂട്യൂബിൽ ഒരു വീഡിയോ കൂടുതൽ തവണ കാണുന്ന ഒരേ ഒരു യൂട്യൂബർ strell♥️♥️♥️♥️♥️
SANCHARAM WITH STRELL.
മലയാള സിനിമയിൽ തന്റെ ശബ്ദം കൊണ്ട് അത്ഭുതം സൃഷ്ടിച്ച വ്യക്തിയാണ് മമ്മൂക്ക. അതുപോലെ താങ്കളുടെ ശബ്ദത്തിനും ഒരു പ്രേത്യകത ഉണ്ട്. Keep it up.
ഇടക്കുള്ള ട്രോെളുകളാണ് മറ്റുള്ളവരിൽ നിന്നും സ്ട്രല്ലിനെ വ്യത്യസ്തനാക്കുന്നത്🤗🥰
ഇനിയും ട്രോളുകൾ തുടരും എന്ന് പ്രതീക്ഷിക്കുന്നു😁💝
ശുഭം😂
ua-cam.com/video/ibUM1rgaEko/v-deo.html
8 minute ulla oru video Kanan enikku vendi vannathu 30 minute.
Thanks to idea for giving me the fastest network.
പൈസ കൊടുത്തു safari ക്കു പോയി നിരാശരായവർ ആരൊക്കെ 🤣
1500കൊടുത്ത് ജീപ്പ് safari 😏😭
@@abdulcv3904 naduvu odinjalle
Pls make as much travel videos as u can.... ur presentation is really superb.... & its inspires us to travel a lot.. 👏👏👏👏👏👏👏👍👍👍👍👍👍
വേട്ടക്കാരെ വേട്ടയാടുന്ന മഹാ വേട്ടക്കാരൻ.
Strell uyir ❤️❤️❤️
Nan adhyamayi Ann ningale video kandath forest video ayath konda nokkiyatha totaly super animals neyum kaanan Patti ath pole voice um okke super
രാവിലെ തന്നെ ഒരു ട്രിപ്പ് പോയി വന്ന സുഖം ☺️😘😍
ഇതൊക്കെ എവിടുന്ന് വരുന്ന് ബ്രോ.... സംഗതി കിടിലോം... ഇങ്ങനെ ഒരു യാത്രാവിവരണം പൊളിച്ചു... Well-done
Strellnte ശബ്ദം എനിക്ക് മാത്രം ആണോ ഇഷ്ട്ടം
Video cheyyan aaarkm pattum... Kaaanunnavante manss nirakkan pattanam, one nd only strell machaaan.... Strell machaaan ishtamm😍😍🔥🔥🔥✨
നിങ്ങളൊരു രക്ഷയില്ലാട്ട ചെങ്ങാതി... ഇങ്ങനത്തെ വീഡിയോ മതി. പിന്നെ വേേണെങ്കിൽ കുറച്ച് ബൈക്കിന്റെം ആവാം... 😝
ചുരുങ്ങിയ സമയത്തിൽ വളരെയധികം കാര്യങ്ങൾ പറഞ്ഞുകൊണ്ടുള്ള അതിമനോഹരമായ ഒരു ആവിഷ്കാരം 🥰. എന്നെകൊണ്ട് ഇത്രേം സാഹിത്യേ പറ്റിയുള്ളൂ.. കലക്കൻ video 🥳👌
8:01 ഈ dialogue ഞാൻ എവിടെയോ ???
Strell machane ariyillayirunnu vdo kandu ishtayi scribum cheythu
Smoki fan😘
വട അച്ചായൻ fan undo?? 🤣🤣
😁
Strell etaa... ningalude avatharanam sherikkum oru rakshayumilla...ningal kayy pidich ellam kaanan kond poye pole🔥🔥🔥😍❤️♥️
ന്റെ അണ്ണാ.... ഡോമിനാർ.... ഡോമിനാർ.... ഡോമിനാർ... uff.... 😍😍😍😍
Poli poli... kiduvey.. srell bro 💙 sambavam kasari leopard nte munni pedathe nannayi.. ille puli helmet ooripichene😂😍
Hey....!!! How's it going....!!!
I can relate your rain coat story....!!!
Athazham kazhicho....???😆
Strelle nalla adaar video
Superb explanation liked your presentation so much thanks for sharing your experience
Leopard എങ്ങാനും അത്താഴം കഴിച്ചിട്ടില്ലങ്കിലോ😎🚬
Njan kandathil വെച്ച് ഏറ്റവും മികച്ച അവതരണം
വണ്ടി എടുത്ത് പൊറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയില ഈ ചെങ്ങായി ഇങ്ങനെ ത്രിൽ ആക്കുന്നത്
Nostalgic to see these places. We used to do bike rides every weekend from Gudalur to mudumalai between 2005-2007. Loved the commentary ❤
The route is awesome. I cant imagine how much fun you guys would have during those days with less crowd and full green :)
I must admit that those were the best riding times.. actually there r lot of hidden places in these locality which r much more fun for off roading without getting caught.. 🤫
ഈ റൂട്ട് ride പോയവർക്ക് like അടിക്കാനുള്ള നൂല് 😍
ua-cam.com/video/ibUM1rgaEko/v-deo.html
Ithu njan ningalde english channelil kanditund athu kanumbo thanne vere level feel airinu ippo pinne malayalathil kelkumbozh paraye venda.... Superaitund💥.....
എന്തെന്നറിയില്ല.. ഒരുപാട് ഇഷ്ടമാണ് നമ്മുടെ strell മച്ചാനെ.
Oo anees thoppil,
കഴിഞ്ഞ 3 വർഷം തുടർച്ചയായി വെക്കേഷന് വരുമ്പോൾ പോകുന്നു . നാട്ടിൽ വരുമ്പോൾ 2days sure trip ആണ് . Totally refresh ആവും bandipur stay .
7:17 Hot aanapindam😂🙌
നല്ല അവതരണം... കേട്ടു ഇരിക്കാൻ നല്ല രസം.... ഇനിയും travel videos പ്രതീക്ഷിക്കുന്നു
പാവങ്ങളുടെ ഭക്ഷണം 🤣🤣🤣
Aa feel kittan roomil Keri headset um vech kettu. Aha anthass😍😍.
Porottem beefum pole medimix um thanutha vellavum😘.
പൂക്കളിലെ കൂമ്പളങ്ങൾ മൂക്കിൽ കേറിയ ഞാൻ
😂 അജഗജന്റെ ബന്ധു വല്ലോം ആണോ strelle ( അതാരാന്നു ചോദിക്കല്ല് 😏)
അജഗജൻ ഉയിർ😍
Balarama😂
Oru shortfilm കണ്ട ഫീൽ indarunnu... Fantastic video and well Naratted.. Strell Bro Hat's Off 🤩😘😘😘😍😍😍😍
കാലത്ത് എഴുന്നേറ്റ് നേരേ ഇങ്ങോട്ട് പോന്നവരുണ്ടോ
*Timlapse in the night was Awesome.. ഒരു രക്ഷയുമില്ല...*
പുള്ളിപ്പുലി (Leopard)
മാർജ്ജാരകുടുംബത്തിലെ(Felidae) വലിയ പൂച്ചകളിൽ (big cats) ഏറ്റവും ചെറിയതാണ് പുള്ളിപ്പുലി (Leopard). (ശാസ്ത്രനാമം: പന്തേരാ പാർഡസ്). ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ ഇവ കാണപ്പെടുന്നു. പുള്ളിപ്പുലികൾക്ക് താരതമ്യേന ചെറിയ കാലുകളും വലിയ ശരീരവും വലിയ തലയും ആണ് ഉള്ളത്. മണിക്കൂറിൽ 60 കി.മീ. വേഗതയിൽ ഓടാൻ ഇവയ്ക്ക് സാധ്യമാകുന്നു.
Strell Macha egale pwoliyan😍
Video kanane anicke thanne aa feeling kitty😅😍
Dominar ആയതുകൊണ്ട് കാണാൻ ഒരു സുഖം ഇല്ല എന്നാലും കാണും 😍😍. CBR ആയിരുന്നു നല്ലത്. (Strell+CBR best compination)
Traveling vdos ഇനിയും ഇടുമോ....❤❤️🔥
പുള്ളി പുലിയെ കാണാൻ വന്ന ഞാൻ❗️❗️
ബന്ദിപ്പൂർ കാട്ടിലൂടെ ഒരു ബൈക്ക് ട്രിപ്പ് അതൊരു feel തന്നെയാണ് bro, നാടുകാണി ചുരം വഴി മൈസൂർ 😍😍
ആദ്യം സ്വന്തമായി ട്രോളി ട്രോളന്മാർക്കിട്ട് പണികൊടുത്ത്.. ഇപ്പൊ സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് 😂😂😂
Tangal marana mass aan bro itryum nanay present chyuna oru vloggerem kanditila oru rakshyum ila i have become a big fan
Strell Tamil fan
Your travelogue vlogs are adipoli bro......pls do more n more travelogue videos.....u r the best.....strell annan superaaaa
Sir MA malayalam alle.....😁😁😁
😁
Alla btech cse
Wow!Nice video.Nalloru feel kitti.Thanks.
Oru sakalakalavalabhan ennokke kettitund. Ithipo athum mele👌
ഒരു മടിപ്പും തോന്നാത്ത രീതിയിലുള്ള അവതരണം superb bro
Travelling video aanu bro poli ente ponne njanum poyi strellinte koode. Bro poli feel aanu bro . Ithu pole video cheyy adi poli aanu😍😍😍😘😘😘😘
ഈ ലോക്ക്ഡൗണിൽ ഒരു യാത്ര പോയിവന്ന അനുഭൂതി വീഡിയോ കണ്ടു കഴിഞ്ഞപ്പോ 😍❤️ ബ്രദർ waiting for more like this... 🥰