20 Rain Ride Tips in Malayalam

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 940

  • @strellinmalayalam
    @strellinmalayalam  5 років тому +790

    Instagramil നിങ്ങൾ ടാഗ് ചെയ്ത നിങ്ങളുടെ വണ്ടി ഫോട്ടോസ് കണ്ടു
    .
    എന്റെ ഒരു ❤️ ഉണ്ടെങ്കിൽ, ഞാൻ ആ ഫോട്ടോ കണ്ടു എനിക്കെ ഇഷ്ടപ്പെട്ടു എന്നാണ് 😊

    • @deepu6502
      @deepu6502 5 років тому +14

      Oru reply tharumo strelle
      😁

    • @dark-wi-zard
      @dark-wi-zard 5 років тому +13

      Bro gixxer 155cc review edo plzzz

    • @jithin4680
      @jithin4680 5 років тому +3

      Bro Xtreme 200 s review Cheyenne

    • @abhikarunagath4655
      @abhikarunagath4655 5 років тому +1

      Strell etta...Oru reply..😍

    • @superyedhu355
      @superyedhu355 5 років тому

      Ninja 300 marakukayannooo😪😭😭😭😭😭😭

  • @visakhcvijayan
    @visakhcvijayan 5 років тому +289

    *മഴ കാലത്തെ ഡ്രൈവിംഗിനെക്കുറിച്ചുള്ള വീഡിയോ ഇടാൻ തിരഞ്ഞെടുത്ത ദിവസം കൊള്ളാം... ഇന്നാണ് കേരളത്തിൽ flood ന്റെ ഒന്നാം വാർഷികം...*

  • @anuraj7202
    @anuraj7202 5 років тому +64

    ഏട്ടന്റെ വിഡിയോക് വെയിറ്റ് ചെയണപോലെ വേറെ ഒരു വീഡിയോനും ഇതു വരെ വെയിറ്റ് ചെയ്തട്ടില്ല. Strell ഏട്ടൻ ഇഷ്ടം 😍😍😍😍😍

  • @ethanhunt6725
    @ethanhunt6725 5 років тому +11

    ഇന്നലെ എന്റെ അമ്മയുടെ പ്രാർഥന ഒന്നുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്...ഫ്രണ്ട് ടയർ മുഴുവനായും ഒരു ഗട്ടറില് ചാടി..വലിയ impact ആയിരുന്നു പക്ഷെ എന്തോ ഭാഗ്യത്തിന് വീണില്ല..മഴക്കാലമാണ്, എന്റെ സുഹൃത്തുക്കൾ ശ്രദ്ധിക്കുക❤️

  • @ignite6587
    @ignite6587 5 років тому +422

    Xpluseine front brakeine kurichuu nala pole complaints varunndd..... Vedio vendavarr like adichu support cheyyy

    • @strellinmalayalam
      @strellinmalayalam  5 років тому +92

      Njan long review cheyyumbol sherikkum test cheyyam :)

    • @ignite6587
      @ignite6587 5 років тому +4

      @@strellinmalayalam Thankuu

    • @sreejithprakash13s36
      @sreejithprakash13s36 5 років тому +3

      @@strellinmalayalam okkkk

    • @basiljaseem7626
      @basiljaseem7626 5 років тому +7

      Strell In Malayalam pettann cheyyanam

    • @JafferMenon
      @JafferMenon 5 років тому

      അരുൺ സ്മോക്കിയുടെ വീഡിയോ കൂടാതെ വേറെയും വീഡിയോസ് ഉണ്ടോ ബ്രേക്ക് പ്രശ്നത്തെ പറ്റി ?

  • @pranabhps4967
    @pranabhps4967 5 років тому +98

    ആഴ്ചയിൽ ഒരു review video എങ്കിലും ഇടണം strell brw.

  • @vishnudas9582
    @vishnudas9582 5 років тому +8

    നല്ലോരു വണ്ടി ഇല്ല, നല്ല rain gears ഇല്ല എന്നത്‌ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം Strell മച്ചാന്‍ പറഞ്ഞ പോലെ തന്നെ ആണ്‌ ചെയ്യുന്നത്✌️❤️ same mind ആണ്‌ 💓

  • @noname-jq5qm
    @noname-jq5qm 5 років тому +15

    മഴയത്ത് glows കൊണ്ട് ഹെൽമറ്റ് ഗ്ലാസ് തുടച്ചു ഫുൾ ചെറിയ ചെറിയ scratches ആയി...night ആവുമ്പോൾ അത് ഭയങ്കര ബുദ്ധിമുട്ട് ആണ്... ആരും അങ്ങനെ ചെയ്യരുത്...

  • @walle830
    @walle830 5 років тому +17

    🙄14:15 ഇതെന്റെ confidance അല്ല അഹങ്കാരം ആണെന്നുള്ള ട്രോൾ വരുമെന്ന് വിചാരിച്ചു.
    video super🤗

  • @sauravsha2696
    @sauravsha2696 5 років тому +33

    30 min അടുത്ത് video ഉണ്ടായിട്ടും തീരല്ലേ എന്നു വിചാരിച്ചു കണ്ടോണ്ടിരുന്ന ലെ ഞാൻ😎😍😘

  • @harisankarkp
    @harisankarkp 5 років тому +12

    14:20 Bathlappally it's my work place near Hosur and 40 km from Banglore. On Banglore - Chennai Highway.
    When I saw that place in your video i felt രോമാഞ്ചിഫിക്കേഷൻ.❤️

  • @Akshay-ln8lr
    @Akshay-ln8lr 5 років тому +210

    അപ്പോ മച്ചാൻ പറഞ്ഞു വരുന്നത് മഴയത്തു പോകുബോ ഒരു snaggy ett പോയാൽ കൊള്ളാമെന്നാണ് 😁

  • @aravinds6283
    @aravinds6283 5 років тому +16

    6:55 .... U said it bro....ath proper paint Anu....we have to be more careful while riding our bike on it.... easily skid aavum....it happened with me once

    • @Terabithia1.0
      @Terabithia1.0 5 років тому +1

      yeah.. zebra lines are more dangerous..

  • @tonycaptain6044
    @tonycaptain6044 5 років тому +176

    "മുട്ടി നിക്കുവാണേൽ അങ് ഒഴിച്ച് കളയണം മഴ ആയത് കൊണ്ട് അതങ്ങു പൊക്കോളും " തഗ് ലൈഫ് 😂😂 നെക്സ്റ്റ് മഴയത്തു ഒന്ന് ട്രൈ ചെയ്തു നോക്കണം 😂

  • @praveentpoulose4892
    @praveentpoulose4892 5 років тому +17

    അപ്പൊ നാളെ മുതൽ.. ക്ലാസ്സിൽ പോകുമ്പോ...മലയാള മനോരമ must ആണ്.....tnkuu.. tnkuu

    • @2000anandhu
      @2000anandhu 5 років тому +1

      Shadi manorama thane 😂

  • @Dash_Cam_Chronicles
    @Dash_Cam_Chronicles 5 років тому +598

    മഴ കൊണ്ടു ഷഡി നനഞ്ഞു ഓഫീസിൽ പോയവർ എത്ര പേർ ഉണ്ട് 😂😂

    • @strellinmalayalam
      @strellinmalayalam  5 років тому +73

      @Zoopi Toopi 😁😁

    • @jittojames7422
      @jittojames7422 5 років тому +9

      Mazhayathu pokumpol oru 80% mazhakondukazhiyumpol jeddi nanayum

    • @LuKMaN-0
      @LuKMaN-0 5 років тому +75

      ഷഡ്ഡി ഇടാതെ പോയാൽ പോരെ 😅

    • @jishnua2457
      @jishnua2457 5 років тому +19

      കോളേജിൽ പോയിട്ടുണ്ട് 😁

    • @user-ex8ny7xq3g
      @user-ex8ny7xq3g 5 років тому +3

      @@jishnua2457 njum oru jathi verupa

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 роки тому +3

    നമ്മുടെ comfortable speed ൽ, നമുക്ക് confidence ആയിട്ടുള്ള speed ൽ വണ്ടിയോടിക്കുക.
    നമ്മൾ ആരെയും കാണിക്കാൻ വേണ്ടിയല്ല, നമ്മുടെ സന്തോഷത്തിന് വേണ്ടി വണ്ടിയോടിക്കുക...... 👍❤👏
    എന്തോ strell bro യുടെ ഓരോ വാക്കും വല്ലാത്തൊരു positive vibe ഉണ്ടാക്കുന്നു
    Thank you so much for the valuable informations👏👏👌👍😄🥰😍❤

  • @Akshay-ln8lr
    @Akshay-ln8lr 5 років тому +91

    Strell bro.. abs 2types ഇല്ലേ? 1: normal abs
    2: cornering abs.
    അതിനെ കുറിച്ച് ആരും പറയുന്നത് കേട്ടിട്ടില്ല, normal abs ആണ് പൊതുവെ എല്ലാത്തിലും. ഇ normal abs നെ cornering abs ആകാൻ കഴിയുമോ അതോ അതൊരു special method ആണോ? 🤔

    • @jaisonpk2749
      @jaisonpk2749 5 років тому +4

      Cornering abs price koodiya vandikalile undavullu

    • @Akshay-ln8lr
      @Akshay-ln8lr 5 років тому

      @@jaisonpk2749അത് എത്ര lak മുതലു?

    • @dannydanny5714
      @dannydanny5714 5 років тому +3

      Bro cornering abs superbikenu matre ullo 1000 cc bikes

    • @wiiloll
      @wiiloll 5 років тому +1

      super duke il okke nde😍🔥

    • @koyamma9575
      @koyamma9575 5 років тому +1

      Cornering abs okke veliya super bike okke ullatha athil kooduthal veliya adv bike annu

  • @sudharajeev2350
    @sudharajeev2350 5 років тому +4

    You are the best bike reviewer in both malayalam and english

  • @anunihajmk9981
    @anunihajmk9981 5 років тому +22

    സ്വന്തം മായി ഒരു ബൈക്ക് ഇല്ലാത്ത അവസ്ഥ _______________😔😔😞💚

  • @ThinkoodThink
    @ThinkoodThink 5 років тому +62

    Mood poyi dialogue il Kumbalangi Nights Soubin Meme Vekkayirunnu..😛😛😛

  • @Zeko4321
    @Zeko4321 5 років тому +49

    Bro rr310 2019 model review chaiyamo

  • @sharathcp5124
    @sharathcp5124 5 років тому +15

    Experience simhame namichuuu
    Kidilan അറിവുകൾ

  • @dhaneshkumarkp
    @dhaneshkumarkp 5 років тому +2

    4:06. 1 month mumb enikk ee situation face cheyyendivannu.55kmpl speed,road valavu,with pillion,irakkam,Raining time,front tier sad,munpil patti,no abs.vandi skid aayi njan Veenu muttinte tholi poyi 3week rest ayirunnu ippo eneettatheyullu.Be Cautioned Gyes.

  • @akhiljnair5480
    @akhiljnair5480 5 років тому +14

    Best tyres for different type of bikes. Ah topic il oru video cheyyamo?

  • @shazzcreations913
    @shazzcreations913 4 роки тому +1

    മഴ കഴിഞ്ഞതിനുശേഷം വണ്ടിയിൽ യാത്ര ചെയ്യുന്നനിന്റെ ഫീൽ അത് വേറെ ലെവലാണ്

  • @arunkrishnan7485
    @arunkrishnan7485 5 років тому +22

    Strell Bro.. വണ്ടി long distance ഓടിക്കുമ്പോൾ നടുവേദന വരാതെ ഇരിക്കുവാനുള്ള seating positions(sports and touring type വണ്ടികളിൽ) precautionary measures, ഇതു രണ്ടും വിശദീകരിക്കാമോ?

  • @shameerahmed9285
    @shameerahmed9285 5 років тому +76

    Strell special sanitary pad launched 😂

  • @muhammedsufiyan766
    @muhammedsufiyan766 5 років тому +30

    Full controle പോകും.ഞാൻ അതല്ല ഉദേശിച്ചത്‌.... 🤩🤩🤩ഉവ്വ ഉവ്വ....
    Strell istam❤️❤️domi istam💚💚

    • @strellinmalayalam
      @strellinmalayalam  5 років тому +5

      😁

    • @muhammedsufiyan766
      @muhammedsufiyan766 5 років тому +5

      @@strellinmalayalam എനിക്ക് സ്‌ട്രെലിന്റെ റിപ്ലൈ കിട്ടിയേ 😍😍😍😚😚

  • @njansanjaristreaming
    @njansanjaristreaming 5 років тому

    ഇപ്പോഴാ വീഡിയോ കാണാൻ ഗ്യാപ് കിട്ടിയതു കണ്ടു വളരെ നല്ല ടിപ്സ്.. ഞാൻ ചെയ്തിരുന്ന പൊട്ടത്തരങ്ങൾ മനസിലാക്കിത്തന്നതിനു വളരെ നന്ദി..
    Thank you മച്ചാ 😘

  • @linulinet3200
    @linulinet3200 5 років тому +4

    Thankzz for the tips 😍😍😍 waiting for next video❤❤❤

  • @scratchyt5958
    @scratchyt5958 5 років тому +1

    😊😊😊😊...dominar + strell.. Ath kaanan vere thanne oru feel... ♥♡♥♡♥♡

  • @vivekjayan2531
    @vivekjayan2531 5 років тому +7

    How to maintain bikes in rainy season kooda add cheyyane adth varan pona videoil...😍😍

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 роки тому +1

    മഴയത്ത് ഇറങ്ങുന്ന സമയത്ത് മഴ കൊളളുക... 👏👏😍❤

  • @user-ex8ny7xq3g
    @user-ex8ny7xq3g 5 років тому +31

    Live vannathe ishta pettavar ethre pere ind
    Strell hero ada hero😘😘😘😘😘

    • @strellinmalayalam
      @strellinmalayalam  5 років тому +6

      😁

    • @user-ex8ny7xq3g
      @user-ex8ny7xq3g 5 років тому +3

      @@strellinmalayalam yaa ennike strell machan rply thanne😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @johnsonvj5594
    @johnsonvj5594 5 років тому +2

    Puthiyaa arivukal aarunnu👌👌. Athil ninnum machente exprnce manasilaavum 😍😍
    Bid salute *STRELL*..... ❤

  • @Ajunas--pn
    @Ajunas--pn 5 років тому +13

    മഴയെ ഞാനും ഓടിച്ചു തൊപ്പിക്കാറുണ്ട് .....

  • @akshaynathog
    @akshaynathog 4 роки тому +2

    Strell എത്ര വലിയ വീഡിയോ ചെയ്‌താലും ഞങ്ങൾ ഇരുന്നു കണ്ടൊളാം

  • @vijayank2252
    @vijayank2252 5 років тому +4

    Glows സത്യം ഞാൻ ഓർത്തു പോയി എന്റെ സ്വന്തം അനുഭവം താങ്ക്സ് glow

  • @generalhospital4790
    @generalhospital4790 2 роки тому

    17:42 വളരെ വളരെ സത്യം

  • @windowsoflibrary7270
    @windowsoflibrary7270 5 років тому +65

    ബാക്കിയുള്ള യൂട്യൂബർസ്‌ ന്റെ വീഡിയോ കണ്ടാൽ...ടോർക്ക് സിസി ർപിഎം.. എനിക്കൊരു ചങ്കും മത്തങ്ങയും മനസിലാകാറില്ല😂നിങ്ങളാകുമ്പോ തറ ലെവൽ യിൽ പറഞ്ഞു തരും
    nb:ee ചാനൽ കണ്ടു തുടങ്ങുന്ന ടൈം യിൽ cbr ഹോണ്ട ടെ വണ്ടി ആണെന്ന് പോലും അറിയില്ലാരുന്നു 🤣🤣🤣

  • @akhilek9450
    @akhilek9450 5 років тому

    20 th tip was most valuable...
    For daily commuters

  • @Abhinandhana.
    @Abhinandhana. 5 років тому +3

    Video kidukki. Thimirthu. Kalakki👍👍👍👍

  • @amaldev2734
    @amaldev2734 5 років тому +2

    17:12 - 18:13 strell nde ith vare ulla videos kand njn ethavum kooduthal chiricha segment 😂😂✌️

  • @Manojkumar-sw4kp
    @Manojkumar-sw4kp 5 років тому +19

    Beneli TRK 502 ഒന്ന് റിവ്യൂ ചെയ്യൂ പ്ളീസ് ... .
    എനിക്ക് ആഗ്രഹം ഉണ്ട് എടുക്കാൻ 😌

  • @mohammedriyaz7081
    @mohammedriyaz7081 5 років тому +4

    The blue sky is awesome😍😍

  • @LazotronCJ
    @LazotronCJ 5 років тому +7

    Hopefully mallus will drive safe after watching this
    Again thanks for the video strell
    Strellove 😍

  • @yamunatampy4238
    @yamunatampy4238 4 роки тому +1

    Strellinte video ethra longayalum enne pole skip adikkathe kannunavar undel....❤ Adi....

  • @anaskabeer9250
    @anaskabeer9250 5 років тому +13

    Strellinte touring video vannem enn ullavar like adikku ❤❤❤

  • @maharoof_puthur
    @maharoof_puthur 5 років тому +1

    17:30 അത് ബല്ലാത്തൊരു ഫീൽ തന്നെയാണ്😂

  • @johnsonvj5594
    @johnsonvj5594 5 років тому +3

    Royal brothers strell nu vandi vittu allee...... 😁😁
    Thanks for broo.... Strell eshtam 😍💕

  • @arjunan.b4072
    @arjunan.b4072 5 років тому +1

    29:13 minutes um kandu , thanks for the tips , bro u are ❤️😇👏🤝

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 5 років тому +66

    *💪😎😀😁മഴകൊണ്ടെന്റെ മാതൃഭൂമി വരെ നനഞ്ഞു പോയി. 😠😍😭📣*

  • @sunilsasidharan8614
    @sunilsasidharan8614 4 роки тому +1

    Riding tips ellaam nalladhayirunnu Strell bro. Oru small fact parayaan aagrahikkunnu, tyre iney kurichaanu.
    Rain ridingnte oru fact aanu, ethra heavy aaya Lorry polum oodumbol waterinu mughalil float cheydhu nilkum.
    Odikkunna samayathu water randu sidiloodey escape aayi pokaanaanu tyresil grooves ittirikunnadhu, hard compound anelum soft compound aanelum. So tire condition is very important to have a safe ride during rains.
    Palappozhum rain ridil skid aayi veenittulladhaa, so adhinte oru experience vechu paranjadhaanutto😅
    Pinne idhu polulla oru bike fans koodunna oru channelil aanallo endhengilum share cheyyaan pattuka. Adhu kondu share cheyyunnu ☺️

  • @zenamal7865
    @zenamal7865 5 років тому +11

    Oh,, puthiya video 😍😍

  • @thingssoffaisyzone
    @thingssoffaisyzone 3 роки тому

    ഞാൻ ആ കൺഡ്രോൾ അല്ല ഉദ്ദേശിച്ചത് 🤩🤩🤩🤩😁strell മച്ചാൻ സെറ്റാണ് കിടുവാണ് പൊളിയാണ് 👍👍👍👍👍👍👍👍

  • @shabeer2646
    @shabeer2646 5 років тому +104

    Ninja 300😭😭 review please...😩😩😖😞.

    • @shabeer2646
      @shabeer2646 5 років тому +5

      Ninja 300😭😭 review please...😩😩😖😞.

    • @sharathcp5124
      @sharathcp5124 5 років тому +2

      Please

    • @ajaykrishnang007
      @ajaykrishnang007 5 років тому +3

      Njn chothichatha showroom kaaru kodukkunnilla.. Showroom kuthi polikkendi varum enna annu strell bro enik reply thannath

    • @_the_dromic_2577
      @_the_dromic_2577 5 років тому +1

      Ninja 300 2k19 vennam strell bro.......

    • @sreejithsreedharan3044
      @sreejithsreedharan3044 5 років тому

      Njn orennm edukn plan edunund, eduyhitpullik koduknund

  • @abyjayaram5211
    @abyjayaram5211 5 років тому +1

    Nice video Strell. Felt the same situation many times.

    • @abyjayaram5211
      @abyjayaram5211 5 років тому

      Pls tell how to prevent water entering into helmet while riding in rain? I use STUDDS helmet.

  • @balurajeev970
    @balurajeev970 5 років тому +8

    Woodland ഷൂ യൂസ് ചെയ്യുബോൾ എനിക്ക് ഗിയർ മാറ്റാൻ വളരെ പ്രയാസം ഉള്ളത് പോലെ തോന്നി

    • @arjunkp8417
      @arjunkp8417 5 років тому

      Same 🤗

    • @animeuniverse2816
      @animeuniverse2816 5 років тому +1

      Athine experience venam strell ne pole

    • @arjunkp8417
      @arjunkp8417 5 років тому

      @@animeuniverse2816 😁😁😁

    • @chvl5631
      @chvl5631 4 роки тому

      ഷൂ കീറും.. strell is wrong never ഷൂ കൊണ്ട് ഗിയർ മാറ്റരുത്.. (ഇടയിൽ കൂടി ഇട്ടു )

  • @renjithdileep6957
    @renjithdileep6957 5 років тому

    Bro paranja karyangalil palathum sheriyanu karanam 2 weeks ago nalla katta mazha ayirunnu bro paranja pala situations vannitum ond
    So broyude tips eniq valare helpful anu🖤

  • @shibinthomas4683
    @shibinthomas4683 5 років тому +6

    മഴയത്ത് അമ്മ വീടിന് പുറത്ത് ഇറങ്ങാൻ വിടില്ലെങ്കിലും ഈ video മുഴുവൻ കണ്ട് തീർത്തത് ഞാൻ മാത്രമാണോ ?🤔🤔🤔

  • @thfqas1
    @thfqas1 5 років тому

    ipolanu video kandathu ningal paranjathu 100% correct aaanu😍

  • @sakeenasaki8535
    @sakeenasaki8535 5 років тому +3

    Control picture mari 😂
    Strell bro😍

  • @hrithikmphilip1141
    @hrithikmphilip1141 5 років тому

    Strell machan ntea videa kaanumbol swandham vandiyil oru drive nu pookunna poole aanu
    Strell uyir 😍

  • @nazrkp1961
    @nazrkp1961 5 років тому +4

    Arun and strell🤗😍😍

  • @azharmahmood1657
    @azharmahmood1657 5 років тому +3

    Strell machaande ooro videosum katta waiting il nilkkunnavar ivde like adi✌🏻

  • @muhammadbhadhusha5645
    @muhammadbhadhusha5645 5 років тому +1

    എത്ര കാലായി ചോദിക്കുന്നു... ഇപ്പോൾ വന്നല്ലോ..... പൊളി 😎സ്‌ട്രെല്ലേ

  • @maheshmahii8922
    @maheshmahii8922 5 років тому +55

    ഷഡി ഇടാതിരുന്നാൽ പോരെ😂

    • @strellinmalayalam
      @strellinmalayalam  5 років тому +48

      Nee muthaanu 😁

    • @murukan2069
      @murukan2069 5 років тому +1

      @@strellinmalayalam പുള്ളിക്കാരന്റെ ഡിപിയിലെ അതേ വണ്ടി 220f റിവിയൂ ഇടാൻ കനിവുണ്ടാകണം

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 роки тому +1

    Strell bro യുടെ വീഡിയോസിൽ നിന്നൊക്കെ എനിക്ക് മനസ്സിലായ ഒരു കാര്യം...... He is a BLACK LOVER🖤
    ഇത് എത്രത്തോളം ശരിയാണ് എന്നെനിക്കറിയില്ല... എനിക്ക് അങ്ങനെ തോന്നി... 🙂

  • @MushKoon
    @MushKoon 5 років тому +11

    Jawa 42 kond vaa strell aliyaa....

  • @jithinbabu7378
    @jithinbabu7378 4 роки тому

    No lag feeling that is strell and his words really awesome and helpfull♥️

  • @balusreekandan1278
    @balusreekandan1278 5 років тому +9

    #strell istam ❤
    #Domi istam 💚

  • @ashiquebinsaidhe8994
    @ashiquebinsaidhe8994 5 років тому +2

    Machanney Thank you for your Useful information😘✌🏻

  • @spiderman2128
    @spiderman2128 5 років тому +12

    Oru ദിവസം Rx കൊണ്ട് വരുമോ strell bro

  • @chandhupraveen6466
    @chandhupraveen6466 5 місяців тому

    9:16 💯njn beginner aanu 1stile kittiyath ithupole oru road side il ithiri sthalam undaayirunnu pakshe ath kokka pole aayond njn kond nadukk ketti motham cheli mann puthanju vandi back valich kashttapett 🥲

  • @anandhukannai544
    @anandhukannai544 5 років тому +54

    ബ്രോ Pulsar 220 വീഡിയോ ചെയ്യോ, അത് പാവങ്ങളുടെ വണ്ടി ആയത് കൊണ്ടാണോ ചെയാതെ ഒന്ന് ചെയ്യുമോ bro😍😍😍😍

    • @afzal-vlogs2.o673
      @afzal-vlogs2.o673 5 років тому +3

      220 lover

    • @nishadbabu7606
      @nishadbabu7606 5 років тому +3

      Enikkum venam

    • @jijojoy253
      @jijojoy253 5 років тому +2

      Nop....pulsar ahangaram ullavante vandi.....nee venel splender edutho

    • @anandhukannai544
      @anandhukannai544 5 років тому

      @@jijojoy253 Aaru paranju ath thonnnal maathramaanu, Splendarum paavangalude vandi thanne athilum tharkkamilla, But sports bike enthaane ennu indiail aadhyamaai kaanikkunath 220aanu😁

    • @jijojoy253
      @jijojoy253 5 років тому

      Ano.....pinne ennathina ippo pavangalkk oru vandi panakkaranu veronnu ennonnumilla.....athokke pand....manasu vechal pichakkaranum Duke edukkam kettodei.........koreyayi kett maduth ......pavngalude vandi ayondano.....atho herode vandi ayondano..enthuvadei

  • @emptyman2393
    @emptyman2393 5 років тому +1

    Strelll ettta....ingakkk valla troll groupil um join cheythooode... Ella megalayum ingale kond nokkan pattum...ingal vere level aanu... ♥️♥️♥️♥️

  • @rohangeorge8751
    @rohangeorge8751 5 років тому +20

    Chain lube engane proper aayi cheyunnathu ennulla strellinte video vendavar aarokke??

  • @vineetnair2899
    @vineetnair2899 4 роки тому +1

    Can't thank you enough for this video! 🙏🏻🙏🏻

  • @vishnuvs9631
    @vishnuvs9631 5 років тому +3

    Strell bro.. can you review old model CI engine bullet?..I know many of the enthusiasts are waiting for that episode..those who wants hit like and support please..... 😍😍

  • @_machine_hearts_4357
    @_machine_hearts_4357 5 років тому

    Very useful video bro paranjuthanna tips oke palapozhum use aavarond 😍

  • @abhisheks7329
    @abhisheks7329 5 років тому +13

    മഴവെള്ളം ശക്തി ആയി അടിക്കുമ്പോൾ ബാലൻസ് തെറ്റുന്നത് പോലെ തോന്നാറുണ്ട്.ഇത് ഒഴിവാക്കാൻ എന്ത് ചെയ്യണം.

  • @abhaydevskumar2209
    @abhaydevskumar2209 5 років тому

    Thanks alott machambiiiiiii.. ee video last 2 days munne njn kandatha.. ann thott aaloychatha onn rain il eeparajathoke onm oodich cover cheyyanamn.. nte unicorn 160 aah.. i call her FridaY. Nte pet name. Nte confidence level was beautiful. Thanks for tbe tip mate 😍♥️

  • @adarshrpillai2192
    @adarshrpillai2192 5 років тому +6

    Dominar and NS ഇഷ്ട്ടം 😘🥰😘😍🤩😍🥰😘

  • @user-ex8ny7xq3g
    @user-ex8ny7xq3g 5 років тому +1

    Ellarkum nalle karyamghal paraye kodukuna strell bro love u bro

  • @deepu6502
    @deepu6502 5 років тому +103

    ആദ്യo കമന്റ്‌ ഇടാൻ വന്നവർ ഒക്കെ ഇവിടെ like 😅

  • @GK-1996
    @GK-1996 5 років тому

    Rain timil njan cheyyunna oru tip parayatte. Rain timil hemleile vellam wipe cheyyan vere oru sadhanavum vachu wipe cheyyarthu.. pakaram speed oru 60 km nu mele aanengil just 2 sidilkku 90 degre thirinju nokkuka (only if road is clear) just oru 2 or 3 sec 2 sidilkkum. Thirinju nokka. Vellam katathu wipe aavum

  • @transformationzone3368
    @transformationzone3368 5 років тому +4

    Important part rain 😂😂😂atoru ballathoru anubavam aanu..
    Mood poi mood poi.. 😂😂😂😂

  • @abinvarghese9281
    @abinvarghese9281 5 років тому

    Informative video.. ❤ thanks strell bro 😍

  • @sreejithsrj2177
    @sreejithsrj2177 5 років тому +5

    E video full kandavar adi👍👍👍like

  • @abhijith5662
    @abhijith5662 5 років тому

    വളരെ ഉപകാരപ്രദമായ പോസ്റ്റ്

  • @anasn193
    @anasn193 5 років тому +5

    ബൈക്കിനെ ടയറിൽ Nitrogen ആണോ Air ആണോ നല്ലത്

  • @shahidnaushad1044
    @shahidnaushad1044 5 років тому

    Strell brooo
    Ningal paranja 99.9% currect aann (Expecially 20th point)
    Ottum boring illayrunn
    Nic video brooo
    Waiting for ur next video

  • @shebinbiju7238
    @shebinbiju7238 5 років тому +4

    1st adikan vannu. Soman aayii

  • @midhunjayanmj
    @midhunjayanmj 5 років тому +2

    Strell bruh nice vdeo as usually❤😘

  • @terrific4092
    @terrific4092 5 років тому +6

    Mood poyi mood poyi😂😂

  • @basilsaju_94
    @basilsaju_94 3 роки тому

    ബ്രോ ഞാൻ ഫുൾ ഫേസ് ഹെൽമറ്റ് ഉപയോഗിക്കുന്നത് നിർത്തിയത് ബാക്കിൽ നിന്നു വരുന്ന വണ്ടിയുടെ ഹോണടി ശരിക്ക് കേൾക്കാൻ ഹാഫ് ഫേസ് വെക്കുന്നതിനേക്കാൾ നല്ല രീതിയിൽ ബുദ്ധിമുട്ട് വന്നപ്പളാണ്.

  • @JafferMenon
    @JafferMenon 5 років тому +11

    5:37 Turn on english subtitles and wait for it
    അപ്പൊ നിങ്ങൾ ഇത്തരക്കാരൻ ആയിരുന്നല്ലേ ... ഛെ മോശം !!! അയ്യേ !!! :D

  • @abhinandk.k7634
    @abhinandk.k7634 5 років тому +1

    എന്റെ ദൈവമേ....ഈ വിഡിയോയിൽ ചിരിക്കാൻ ഒരുപാടുണ്ടായിരുന്നു.....🤣🤣🤣🤣🤣.... download ആക്കിയതുകൊണ്ട് കാണാൻ നേരം വൈകി...

  • @abhinandabhi1366
    @abhinandabhi1366 5 років тому +4

    Enik oru BMW g 310 gs edukkan agraham und...ath oru allround bike ayi upayogikkan valla kuzhappam undo....plz rply

    • @pranavraj1047
      @pranavraj1047 5 років тому +1

      Enikkum agraham inde

    • @ajithcp1864
      @ajithcp1864 5 років тому +2

      Touring and off roading poliyaan....Cornering atra confidence kittunnillann strell parayan paranju😂😂😂

    • @abhinandabhi1366
      @abhinandabhi1366 5 років тому +1

      @@ajithcp1864 ohh 😂