സെയിൽസ് കൂട്ടാനും സംരംഭകരെ സഹായിക്കാനും മനോദ് തുടങ്ങിയ സംരംഭത്തിന്റെ വിജയകഥ

Поділитися
Вставка
  • Опубліковано 28 сер 2024
  • ഒരു ഏവിയേഷൻ ജീവനക്കാരൻ ഒരു ചെറിയ സംരംഭം തുടങ്ങി, സ്വപ്രയത്നംകൊണ്ട് CSB മുതൽ SBI യെ വരെ കസ്റ്റമർ ആക്കിയ കഥയാണ് മനോദിന്റെ സെയിൽസ് ഫോക്കസിന് പറയുവാനുള്ളത്...രണ്ട് അന്താരാഷ്ട്ര അവാർഡുകളും കരസ്ഥമാക്കി അമേരിക്കൻ ആപ്ലിക്കേഷൻ ആയ സെയിൽസ് ഫോഴ്‌സിനെപ്പോലും പിന്നിലാക്കാൻ തയ്യാറെടുക്കുന്ന ഈ അടൂരുകാരന്റെ കഥയാണ് SPARK അവതരിപ്പിക്കുന്നത്... സെയിൽസ് കൂട്ടാനാഗ്രഹിക്കുന്നവരും, സെയിൽസ് ടീമിൽ നല്ല സിസ്റ്റം കൊണ്ടുവരാനും ആഗ്രഹിക്കുന്നവർ പരിചയപ്പെട്ടിരിക്കണം സെയിൽസ് ഫോക്കസിനെയും മനോദിനെയും...
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.
    Spark - Online with Shamim Rafeek.
    Spark online with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    For more details - salesfokuz.com/
    📞 - +91- 7559 842 555
    #sparkstories #shamimrafeek #salesfocus

КОМЕНТАРІ • 67

  • @Sahad24
    @Sahad24 4 роки тому +15

    വളരെ നല്ലൊരു ഐഡിയയാണ് പുള്ളിയുടേത്. ഞാൻ ഒരിക്കൽ ഒരു പിയാജിയോ ഷോറൂമിൽ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തപ്പോൾ ഡെയ്‌ലി കിട്ടുന്ന നക്കാപ്പിച്ച ടിഎ ബസിൽ പോകാൻ പോലും തികയുമായിരുന്നില്ല. മാർക്കറ്റിന്റെ അവസ്ഥ മനസിലാക്കാൻ സെയിൽസ് മാനേജറും തയാറായിരുന്നില്ല. ഒടുവിൽ ഞാൻ രാജിവെച്ച് ഇറങ്ങി. ഇത്തരം സോഫ്റ്റ്‌വെയർ സെയിൽസ് എക്സിക്യുട്ടീവ്സിനെ കുറച്ചുകൂടി നന്നായി മാനേജ് ചെയ്യാനും മനസിലാക്കാനും അവർ ജോലി ശരിയായി ചെയ്യാനും ഇടവരുത്തും. ❤️

  • @elsabith8842
    @elsabith8842 3 роки тому +10

    *2th വീഡിയോ കണ്ടു ഇങ്ങോട്ട് വന്നവർ ആരൊക്കെ* 😁😍

  • @khaleelpayota
    @khaleelpayota 4 роки тому +12

    ഇന്ത്യയിലെ ഉദ്യോഗസ്ഥൻമാർക്ക് കൊടുക്കണം. അവർ എന്ത് ചെയ്യുന്നു, എന്ത് പറയുന്നു എല്ലാം അറിയാൻ നല്ലതാണ്. അഴിമതി കുറെയൊക്കെ കുറയാൻ കാരണമാകും.

  • @happykidmd3299
    @happykidmd3299 4 роки тому +6

    Thanks Manodh, we are also your customer, we could able to reduce our administrative works

  • @tennyarikkadan6168
    @tennyarikkadan6168 3 роки тому

    Excellent product. Good and informative discussion. 👍

  • @ahmedfarooque5768
    @ahmedfarooque5768 4 роки тому +1

    I am too facing same problem while controlling my sales team ... Was thinking of an app like this ... Now planning to switch to salesfocus... Thank you sir ... Ur videos are inspiring and informative too...

  • @abdulkader579
    @abdulkader579 3 роки тому +1

    Mr Manoj
    Its very nice to hear about u, God bless

  • @shafeeqandathode
    @shafeeqandathode 4 роки тому +3

    great concept . thank you ❤️

  • @03d1210
    @03d1210 4 роки тому +1

    Great idea... thank u team spark

  • @designedera
    @designedera 2 роки тому +1

    *Great Innovation* 👏🏻

  • @NatureLover-sf3ls
    @NatureLover-sf3ls 4 роки тому +2

    Wish you all the best...

  • @rafeequearakkakattil5451
    @rafeequearakkakattil5451 4 роки тому +1

    Great idea

  • @bijukurup3549
    @bijukurup3549 4 роки тому +1

    Very good and valuable information

  • @chandrannk9777
    @chandrannk9777 4 роки тому +1

    Excellent

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 4 роки тому

    അടിപൊളി software ഇത് അത്യാവശ്യമാണ് ഞങ്ങൾക്ക്, കൊറോണ ഒന്ന് കഴിഞ്ഞോട്ടെ

  • @focusfurnishfocus6250
    @focusfurnishfocus6250 4 роки тому +3

    It is right some sales people used to sleep at home and give faulty report.so this soft wear will hit.

  • @fathimamoideen5240
    @fathimamoideen5240 4 роки тому +3

    Sir spark il...mr pc mustafa sir ne konduvaranam please....waiting for that....

  • @emeraldagencies588
    @emeraldagencies588 4 роки тому

    Very good work

  • @Manju-cq6zd
    @Manju-cq6zd 3 роки тому +1

    Good sir

  • @ameenabdulla1082
    @ameenabdulla1082 4 роки тому

    Ithil blockchain technology implement cheyyalo

  • @zerogroupbigcompany2982
    @zerogroupbigcompany2982 4 роки тому +3

    Shameem bro Kozikode. Hi Lite mall owner Sulaiman sir sparkil konduvarumo plz

  • @zerogroupbigcompany2982
    @zerogroupbigcompany2982 4 роки тому +1

    👔..nice

  • @Nihara_fashions_777
    @Nihara_fashions_777 3 роки тому +1

    👍❤

  • @jinaskareem
    @jinaskareem 4 роки тому

    I have a question that can we assign the company generated leads to the sales man and monitor the follow ups.

  • @rasheedali843
    @rasheedali843 4 роки тому

    Yes barath wedding collection ayobeka konduveru

  • @zerogroupbigcompany2982
    @zerogroupbigcompany2982 4 роки тому +1

    Hai shameem

  • @tonys6732
    @tonys6732 4 роки тому

    hi thanks

  • @murshidparavath3827
    @murshidparavath3827 4 роки тому

    search cheythitt kittunillalo?

  • @sreeprasadtharammal9254
    @sreeprasadtharammal9254 4 роки тому

    Any software for construction?

  • @ahmdrashid
    @ahmdrashid 4 роки тому +3

    Please don’t interrupt him while he speaking. Let him explain.. little bit irritating

    • @ahmdrashid
      @ahmdrashid 4 роки тому

      But, I felt so

    • @afzalrizvi.4818
      @afzalrizvi.4818 4 роки тому

      പലപ്പോഴും കുറെ വിവരണങ്ങൾ വരുമ്പോൾ ഈ പ്രോഗ്രാം 30 മിനിറ്റിനുള്ളിൽ ഉൾകൊള്ളാൻ പറ്റില്ല, പിന്നെ ഉത്തരങ്ങൾ വഴി മാറുമ്പോഴും സബ്ജക്ടീവിലേക്കും കൊണ്ടുവരണം, ഇതൊക്കെ തന്നെയല്ലെ ഇന്റെർവ്യൂ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടത്, അതായത് ചുരുക്കി പറഞ്ഞാൽ ഇത് കാണുന്നവർ ബോറടിക്കാതെ 30 മിനിട്ട് സന്തോഷമായി കണ്ടിരിക്കണം, പലപ്പോഴും ട്രാക്ക് മാറുന്നവരെ ഷമീം വിഷയത്തിലേക്ക് കൊണ്ടുവരുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.
      അഫ്സൽ 90725 44444

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 роки тому

    Gps

  • @zerogroupbigcompany2982
    @zerogroupbigcompany2982 4 роки тому

    Oru reply polum illa bro enthu Patti .bro

    • @ikkru2001
      @ikkru2001 4 роки тому

      Hi. What's your name?

  • @smr6514
    @smr6514 4 роки тому

    Ameeeeeeeen ya rabal alameeennn

  • @SHABEERALHAYA
    @SHABEERALHAYA 4 роки тому +1

    Phone number Sales focus

  • @SHABEERALHAYA
    @SHABEERALHAYA 4 роки тому

    Phone number Sales focus