ഒരു ജ്വല്ലറി ഫ്ലോർ സെയിൽസ്മാൻ ഫ്ലോർ ക്ലീനിങ് സംരംഭം തുടങ്ങിയ കഥ

Поділитися
Вставка
  • Опубліковано 13 жов 2024
  • ബിരുദത്തിന് ശേഷം ഒരു ജോലി എന്നതായിരുന്നു ജിജോയുടെ സ്വപ്നം. ജോസ് ആലുക്കാസിലെ സെയിൽസ് സ്റ്റാഫ്‌ ആയിട്ടായിരുന്നു തുടക്കം.പിന്നീട് അവരുടെ തന്നെ വിദേശത്തുള്ള ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം. അവിടെ നിന്ന് തിരിച്ചു വന്നപ്പോൾ ബ്രാൻഡിങ് മാനേജർ ആയി പ്രൊമോഷൻ. ജീവിതം ട്രാക്കിലായി എന്ന് എല്ലാവരും കരുതിയപ്പോൾ ആ സേഫ് സോൺ വിട്ടിറങ്ങി ജിജോ സംരംഭകൻ ആയി. ഓറോക്ളീനക്സ് എന്ന ബ്രാൻഡിന്റെ തുടക്കം അവിടെ നിന്നാണ്. ചുരുങ്ങിയ കാലംകൊണ്ട് ഹോം കെയർ മേഖലയിൽ തന്റെ സാനിധ്യം അറിയിക്കുവാൻ ജിജോയ്ക്ക് സാധിച്ചു. നല്ല പ്ലാനിങ്ങോടെ ഒരു സംരംഭം എങ്ങിനെ തുടങ്ങാം എന്നതിന് ഒരു നല്ല കേസ് സ്റ്റഡി ആണ് ജിജോയുടെ ഈ കഥ. കേൾക്കാം ഒരു സെയിൽസ് എക്സിക്യൂട്ടീവിൽ നിന്നും സംരംഭകനിലേക്കുള്ള ദൂരം താണ്ടിയ ജിജോയുടെ സ്പാർക്കുള്ള കഥ. Spark - Coffee with Shamim
    #sparkstories #shamimrafeek #orocleanx

КОМЕНТАРІ • 106

  • @myspacemyculinary7450
    @myspacemyculinary7450 4 роки тому +17

    Adipoli .Rafeek sirnte presentation adipoli. It is one of my favourite channel.

  • @kattipparashorts4004
    @kattipparashorts4004 4 роки тому +7

    സത്യത്തിൽ 12 വർഷമായി സംരംഭം മനസ്സിൽ താലോലിച്ചു പ്രവാസജീവിതം നയിക്കുന്ന എന്നേ പോലുള്ള പ്രവാസികൾക്ക് ഇതൊരു ആത്മവിശ്വാസം നൽകുന്നതണ് ഈ സ്പാർക്ക്
    റഫീഖ് സർ താങ്കൾക്കും ഇതിൽ പങ്കെടുക്കുന്ന ബിസിനസ് കാർക്കും ഒരായിരം ആശംസകൾ 😍

  • @jobysebastian6591
    @jobysebastian6591 4 роки тому +30

    ഇതെല്ലാം കാണുമ്പോൾ ആണ് എന്റെ എക്കാലത്തെയും സ്വപ്നം ആയ സ്വന്തമായി ഒരു സംരംഭം അങ്ങ് തുടങ്ങിയാലോ എന്നു ആലോചിക്കുന്നത്

    • @YohanAdarsh
      @YohanAdarsh 4 роки тому +4

      Bro namukku oru kootayma venam. Oru whatsapp groupine patti entha abhiprayam.

    • @uvatham
      @uvatham 4 роки тому +1

      plan well & do your best research before starting

    • @jobysebastian6591
      @jobysebastian6591 4 роки тому

      @@YohanAdarsh അതും ശെരിയാണ്

    • @YohanAdarsh
      @YohanAdarsh 4 роки тому +1

      Interest ullavar whatsapp number onnu comment cheyyamo

    • @enjoy769
      @enjoy769 4 роки тому

      @@YohanAdarsh where are you.

  • @josephchaly9224
    @josephchaly9224 4 роки тому +4

    ഷമീം സർ... ഓരോ എപ്പിസോഡും മനോഹരം
    ഒരു അഭിപ്രായം, അവസാനം ചെറിയ bite കൾ കൊടുത്താൽ നന്നായിരിക്കും (family.customers, shop owner's etc)

  • @arunantony8997
    @arunantony8997 4 роки тому

    "Nannaayi Nokku... Thaazhe veenu kedakkunnundaagum". Sir, your humility will take you heights.

  • @muhammedsalmanfaris7304
    @muhammedsalmanfaris7304 4 роки тому +3

    One day I will attend the show as a proud entrepreneur with SHAMIM sir...insha allah 🤲

  • @jibsonoommen6702
    @jibsonoommen6702 4 роки тому

    നല്ല മനുഷ്യൻ ഒപ്പം നല്ല രാജ്യസ്നേഹിയും

  • @1mviews233
    @1mviews233 4 роки тому +2

    Thanks for the channel sir..

    • @SparkStories
      @SparkStories  4 роки тому +1

      Thank-you

    • @1mviews233
      @1mviews233 4 роки тому +2

      One day you I'll have to interview me. One day.. ❤

  • @shineharis
    @shineharis 3 роки тому

    തൃശ്ശിവ പ്പേരൂർ / തൃശ്ശൂർ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർക്കുക പൂരങ്ങളുടെ നാട്, അത് കഴിഞ്ഞാൽ പിന്നെ ഓർക്കുക ബിസിനസ് രാജാക്കന്മാരുടെ നാട് എന്നാവും,
    ഒരു തൃശ്ശൂര്കാരനായതിൽ ഞാനും അഭിമാനിക്കുന്നു.

  • @shaijalshaijal6087
    @shaijalshaijal6087 4 роки тому +1

    Well done bro.. god bless you 👏👏

  • @exploringtheworldwidelife5950
    @exploringtheworldwidelife5950 4 роки тому +2

    Ellavarum ith pole maari chindhikkate. Motivation 👏

  • @vibinkrishnankr5620
    @vibinkrishnankr5620 4 роки тому +10

    Jeejo bro..he is my neighbour.. well done bro..

    • @YISHRAELi
      @YISHRAELi 4 роки тому +1

      Can I get his contact details or Address to meet ?

    • @deepukr9081
      @deepukr9081 4 роки тому

      അദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ കിട്ടുമോ

    • @wilsonvarghese4254
      @wilsonvarghese4254 3 роки тому

      Kitya ??

  • @unni2732
    @unni2732 4 роки тому +1

    Really nice to see. Go ahead sir.

  • @irfanct5940
    @irfanct5940 4 роки тому +9

    Enik 22 age aayi ipol daily 4000 salary kodukkunnund 19 vayasil thudangiyathaan.

    • @shachamravattom4567
      @shachamravattom4567 4 роки тому +1

      എന്താണ് നിങ്ങൾ തുടങ്ങിയ ബിസിനസ്?

    • @izaanvk7968
      @izaanvk7968 4 роки тому +1

      എന്താണ് ബിസ്സിനെസ്സ് bro

    • @irfanct5940
      @irfanct5940 4 роки тому +1

      sha chamravattom home Applaince service aanu

    • @irfanct5940
      @irfanct5940 4 роки тому

      Surely. I can’t believe it . Thank you sir

    • @ഉമ്മൂമ്മ
      @ഉമ്മൂമ്മ 4 роки тому

      Job tharuo

  • @noushadvk8061
    @noushadvk8061 4 роки тому +1

    Mashaallaa barakallaa 🤝🌹

  • @muhammadabdulla5580
    @muhammadabdulla5580 4 роки тому +6

    ഇദ്ദേഹത്തിന് രാജീവ് ഗാന്ധിയുടെ കട്ട്‌ ഉണ്ടോ

  • @chilamboli_explore_theyyam
    @chilamboli_explore_theyyam 4 роки тому +6

    Motivation 🔥🔥

  • @rasheedali843
    @rasheedali843 4 роки тому

    Sir yesbarath wedding collection ayobeka konduveru

  • @najeebnajeeb2705
    @najeebnajeeb2705 4 роки тому +2

    God bless you all us

  • @melvincheriyan95
    @melvincheriyan95 4 роки тому +1

    Best wishes ❣️

  • @arun5012
    @arun5012 4 роки тому +1

    Inspiring everyday.

  • @jathin121
    @jathin121 4 роки тому +2

    God bless

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 роки тому

    Super sir

  • @truth-is-very-simple
    @truth-is-very-simple 28 днів тому

  • @midhunm7322
    @midhunm7322 3 роки тому

    Sir kollam.

  • @saivuart5587
    @saivuart5587 4 роки тому +1

    അടിപൊളി 👍👍👍👍👍👍

  • @pariskerala4594
    @pariskerala4594 4 роки тому +5

    ഇങ്ങള് പൊരിക്കിട്ടാ......

  • @lukmanulhakkeem2529
    @lukmanulhakkeem2529 4 роки тому

    Ivarude consulting team yethanannu parayamo

  • @enjoy769
    @enjoy769 4 роки тому +1

    informative and motivational

  • @muhammadniyasan2188
    @muhammadniyasan2188 3 роки тому

    തൃശൂർക്കാരൻ😍

  • @firosfiru7200
    @firosfiru7200 4 роки тому +1

    Jijo sarinte ph no tharumo anikk joli cheyyan agraham und plz....

  • @aghileshkumar
    @aghileshkumar 4 роки тому

    Inspiring story ....very well presented, all the best and thanks "spark",

  • @murshidparavath3827
    @murshidparavath3827 4 роки тому +2

    best

  • @midhinmathew2238
    @midhinmathew2238 4 роки тому

    Spark super god bless u

  • @labithabithabith5560
    @labithabithabith5560 4 роки тому

    Suprrrrrrrrrrr

  • @munthajnafi2580
    @munthajnafi2580 4 роки тому +2

    Anikkum varanam evide

  • @abduljaleelmp.avelam7579
    @abduljaleelmp.avelam7579 4 роки тому

    Very good ....sir

  • @zerogroupbigcompany2982
    @zerogroupbigcompany2982 4 роки тому +4

    1👍💪

  • @JSinside
    @JSinside 4 роки тому

    so inspiring

  • @StoriesbyVishnuMP
    @StoriesbyVishnuMP 4 роки тому +1

    Great

    • @ubaidu5946
      @ubaidu5946 4 роки тому

      Vishnu M P's Creative Frames hai

  • @TECHIEINFOJOBUPDATES
    @TECHIEINFOJOBUPDATES 4 роки тому

    ok

  • @hijasnaheem5175
    @hijasnaheem5175 4 роки тому +1

    Good

    • @SparkStories
      @SparkStories  4 роки тому +1

      Thank-you

    • @jamsheer1436
      @jamsheer1436 4 роки тому +1

      @@SparkStories shameem. Bai spark എന്റെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു

  • @thoufeequethennala
    @thoufeequethennala 4 роки тому +1

    Spr

  • @labithabithabith5560
    @labithabithabith5560 4 роки тому +1

    Shamimka Nombr Tharumo plz

  • @subashbaby4212
    @subashbaby4212 4 роки тому

    Why Should you Sir cant market ds Channel 😉

  • @labithabithabith5560
    @labithabithabith5560 4 роки тому

    Jijo chetante nombr plz

  • @rasheedali843
    @rasheedali843 4 роки тому

    Yes Barth wedding collection ayobeka konduveru

  • @sunilkumarcrystal263
    @sunilkumarcrystal263 3 роки тому +1

    ഫോൺ no തരുമോ

  • @ajoandrewsjohn5579
    @ajoandrewsjohn5579 4 роки тому

    Jeejo chetante number or mail Id tharraamo