ഇന്ന് ഞാൻ അനുഭവിക്കുന്ന കുറേ കാര്യങ്ങൾ,,,, ഒരാൾ 15lack മുക്കി, പിന്നെയും മുന്നോട്ട് പോയിക്കണ്ടിരിക്കുമ്പോൾ മൂന്നാല് പേരെടുത്ത് 6ലക്ഷം കിട്ടാതായി.... എനിക്ക് കടക്കാരൻ എന്ന് പേരും കിട്ടി... but തോൽക്കാൻ ഞാൻ നിന്നുകൊടുക്കില്ല ബിസ്സ്നെസ് ഉയർത്തുക തന്നെ ചെയ്യും. എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവണം
Jesluck, ഇത് കണ്ടപ്പോൾ എന്റെ പരാജയം ഒന്നുമല്ല എന്ന് ഇപ്പോൾ ആണ് മനസിലായത്, ജീവിതത്തിൽ 30 വർഷമായി ഓരോ ബിസിനസ് മാറി മാറി ചെയ്തു അലയുന്നു, ഇഷ്ടം പോലെ ഐഡിയ ഉണ്ട് എന്ത് ബിസിനസ്സും ചെയ്യാനുള്ള ചങ്കൂറ്റവും ഉണ്ട് പിന്നെ, എന്നെങ്കിലും വിജയിക്കും എന്ന ആത്മ വിശ്വാസവും. താങ്കളുടെ കഥ കേട്ടപ്പോൾ ആത്മ വിശ്വാസം വർധിച്ചത് പോലെ. ഒരു പാട് നന്ദി spark.
എനിക്ക് 21 വയസ്സാണ്.എനിക്ക് ഇപ്പോൾ തന്നെ 1 ലക്ഷം കടം ഉണ്ട്. ഒരു ബിസിനസ് ആവിശ്യത്തിന് കടം എടുത്തതായിരുന്നു. എന്നാൽ ബിസിനസ് പൊളിഞ്ഞു പോയി.സത്യം പറഞ്ഞാൽ ഒരുപാട് സങ്കടം ഉണ്ട്. പക്ഷെ എനിക്ക് നഷ്ട പെട്ടതൊക്ക തിരിച്ചു പിടിക്കണം (ജീവിതത്തിൽ risk എടുക്കുമ്പോഴാണ് ഒരാൾക്ക് വിജയം ഉണ്ടാകുന്നത്. ഏത് പ്രതിസന്ധിയിലും തളർന്നു പോകരുത്.എന്നാൽ വിജയം നമ്മെളെ തേടി വരും).
Ethu kandapool njangaluday parajayam onnum Alla.njangalay businessil swandam eannu vejarichavan anu eallam mukkiyath...partner business nammalay chathikkum Experience is best teacher
ഞാൻ 1957 ൽ എന്റെ വല്യപ്പൻ തുടങ്ങിയ ക s നടത്തുന്നു വാടകയ്ക്കാണ് , കടയുടമ ഞങ്ങളെ ഒഴിവാക്കാൻ കോടതിയിൽ കേസ് നടക്കുന്നു . 2 കൊല്ലം നടത്താൻ പറ്റും പക്ഷെ തോറ്റു കൊടുക്കാൻ പറ്റില്ല. ഇപ്പോൾ കൈയ്യിലുള്ള 65 Cent സ്ഥലം വിറ്റ് സ്വന്തമായി സ്ഥലം വാങ്ങാൻ നോക്കുന്നു
ഓരോ അനുഭവങ്ങളും സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന ആള്കാര്ക്കുള്ള പ്രചോദനം ആണ് ..spark stories interviews are very good programmes..Really appreciating you Shameem sir.
Saudi l Business thudangi 2019 aavumboyekkum 55 laksham saudi Riyal kadam aaya ennekkal valiya tragedy aarkkengilum undo... Indian rupees more than 10 crore...
@@homespringnaturals4598 Ningale pole thanne 50alla 56lks kadathilanu njan but ippol onnum cheyan patathe jeevitha vazhi mutti nilkunnu. I don't know what to do. Ningale kariyangal kettapol oru energy kitundu but
ഈ ബിസിനസ് എന്ന് പറയുന്നത് ഇങ്ങനെയൊക്കെയാണ്..... അതിന്റെ നടത്തിപ്പിന് നമ്മുടെ 2 കണ്ണുകൾ മാത്രം പോരാ, കൂടെ ഒരു 20 അകകണ്ണ് കൂടി തുറന്നിട്ടിരിക്കണം. ഏതു വഴിയിലൂടെയാണ് ചതി വരുന്നതെന്ന് പറയാൻ കഴിയില്ല.
പരാജയപ്പെട്ടിട്ടു വീണ്ടും ശ്രമിച്ചവരുടെ കഥയാണ് ഏറ്റവും ഊർജം തരുന്നത് ...കർണൻ ,നെപ്പോളിയൻ ,ഭഗത്സിങ്ങ് ...ഡയലോഗ് ഓര്മ വന്നു എട് കണ്ടുകൊണ്ടു ഇരുന്നപ്പോ :)
Great motivation...... ആ സംസാരത്തിൽ നിന്ന് മനസ്സിലാക്കാം താങ്കൾ എത്ര സത്യ സന്ധന് ആണെന്ന്..... Keep it up ....... And Big salute to your supportive WIFE and that DRIVER
കടം കയറി. ആത്മഹത്യാ വക്കിൽ നിൽക്കുന്ന ഒരു വ്യക്തി ആണ് ഞാൻ. പശു വളർത്തൽ ആണ് തൊഴിൽ. എല്ലാം നഷ്ടം വന്ന അവസ്ഥ. വീണ്ടും പശു ഫം തുടങ്ങി വിജയം വേണം എന്നാഗ്രഹം ഉണ്ട്. പക്ഷെ ഫണ്ട് ഇല്ല സഹായിക്കാൻ ആരുമില്ല. ആകെ എല്ലാം നഷ്ടം. ജീവിക്കാൻ ആഗ്രഹം ഉണ്ട്. ഉയര്തെഴുനെൽകണം.
2006 muthal 2010 vare Bangalore il Barclays bank UK kku vendi work cheythu... Consistant top performer..2010 Dubai illkku naadu vittu mashreq bankil joli cheythu 2016 vare. Consistant top performer... Kadam eduthu veedu vangi.. TCS Chennai vannu joli outsource cheythu. Ente joli poyi ... Kadam peruki... Fruits import cheyyam nu karuthi...company sole proprietary registration cheythu pakshe risk karanam partners koode ninnilla... Veendum kadam....ippo joliyum illa..kooliyum illa...veedinte kadam...Dubai le kadam..business start cheyyan edutha kadam....oru mol undu... My reason for staying alive... Let's see.... There will be something awaiting...let's see
It looks like you @Rakesh Padiyath have sound capability, but lots of distraction. What I suggest right now is relax, be close with people who support you emotionally, read books OR see youtube videos that give you FOCUS back to your real capabilities. take the first step. Surely the light is near to guide your way.
He is not actually a business man . He is a man the good attitude and he is more a social being the new generation lacks this kind of quality. The way he deal with people during his financial crisis is one the notable point in this video
Great talk , inspiring He is a business man , more over a sales person , not an entrepreneur, he talks about making money all the time , Entrepreneurship is not about making money . 😊
A very inspiring and a different story sir......It also tells people that no matter what, never quit in life....ur determination, patience, truthfulness and simplicity is really admiring👏
ആഗ്രഹം നല്ലതാണ്. എന്ത് തരം business ആണ് ഉദേശിക്കുന്നത്, അതിന്റെ ഒരു project ആദ്യം ഉണ്ടാക്കി വ്യക്തമായ തിരിച്ചറിവുകളിലൂടെ മാത്രം മുന്നോട്ടു പോവുക. 13 വയസ്സ് മുതല്‍ ബിസിനസ്സ് (അച്ഛന് വലിയ ഒരു shop ഉണ്ടായിരുന്നു} രംഗത്ത് ഉളള ഒരാളാണ് ഞാന്‍. നേട്ടം ഉണ്ടെന്ന് ഇപ്പോഴും പറയാറായിട്ടില്ല. പക്ഷേ, ഞാന്‍ വിജയിച്ചിരിക്കും 💪
ഞാനും ഇതേ അവസ്ഥയിലഇപ്പൊ..എനിക്ക് 23 വയസ്ആയി ഞാൻ ഒരുബിസിനസ് ചെയ്യുകയേവര്ഷം 2 ആയി . തീരെ സാമ്പായതികംഇല്ലാത്ത കുടുംബത്തിൽ നിന്ന വളർന്ന വന്നത് . ചെറുപ്പം മുതലേ പാനിക് പോകാൻ തുടങ്ങി . പിന്നെ യബിസിനസ് തുടങ്ങിയാലോഎന്ന ആലോചിച്ചു വെറും രൂപക് ബിസിനസ് തുടങ്ങിയത് ..ഇപ്പോൾ എന്റെ ഉറ്റ സുഹുര്തിഞ്ഞേ അതിൽ പാർട്ണർ ആക്കി.. ഒന്നര വര്ഷം കടന്നു ..അവൻഎന്നെ ചതിച്ചു ..ഇന്നലെ വരെ മരിക്കാൻ ഇറങ്ങിയത് പക്ഷെപറ്റുന്നില്ല ...ദുആ ചെയ്യണം എന്തെ ചെയ്യേണ്ടത് എന്ന റിയാതെ ഇരിക്കുവാ . എട്ട് ലക്ഷം കടം ഉണ്ട് . സ്വന്തമായി വീട് ഇല്ല . പ്രതികണം 🙏🙏🙏
Madhav K Saudi l Business thudangi 2019 aavumboyekkum 55 laksham saudi Riyal kadam aaya ennekkal valiya tragedy aarkkengilum undo... Indian rupees more than 10 crore...
ഇന്ന് ഞാൻ അനുഭവിക്കുന്ന കുറേ കാര്യങ്ങൾ,,,, ഒരാൾ 15lack മുക്കി, പിന്നെയും മുന്നോട്ട് പോയിക്കണ്ടിരിക്കുമ്പോൾ മൂന്നാല് പേരെടുത്ത് 6ലക്ഷം കിട്ടാതായി.... എനിക്ക് കടക്കാരൻ എന്ന് പേരും കിട്ടി... but തോൽക്കാൻ ഞാൻ നിന്നുകൊടുക്കില്ല ബിസ്സ്നെസ് ഉയർത്തുക തന്നെ ചെയ്യും. എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവണം
💪👍👍👍👐👐
All the best ikka . Vijayikkum, vijayikkanam
Ellaaa vidha prarthanem indavum ♥️
Gooooooooooooooooood wishas
Azeez be careful.do hardwork.best wishes
Don't give up. Take it as a challenge and make your business successful. All the best.
ഒരു പാവം മനുഷ്യൻ..... പച്ചയായ ജീവിതാനുഭവം തുറന്ന് പറയാൻ കാണിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട്.പോസിറ്റീവ് എനർജി തരുന്ന ഒരു നല്ല ഇന്റർവ്യൂ.
@@homespringnaturals4598 official page aano???
Paavam manushyano???ningal business deal cheythu noku...paisa theranindel phone vare edukilla....nyan franchise eduth pettathaaa....verem team nyangale bhandhapettirnu idehathinte reaponseillandu. @sparkstories cherupakkaarude kannerinu ningalum oru kaaranakaaranu...aalukalude genuinity nokanam,paisa vangi programe cheyunathanelum.
Tottu kodukkan pattella eda avastayeluda eppol sangarechu konderekunnu kadavumundu munnaran ulla sramatelanu
മൂന്നു മാസം കൊണ്ട് ബിസിനസ്സ് നിറുത്തി... അടുത്തതിനെ പറ്റി ചിന്തിക്കുന്ന എല്ലാവരും ഇതു കാണണം::
JusLuck നീ ഹീറോ അടാ...ഹീറോ....
Jesluck, ഇത് കണ്ടപ്പോൾ എന്റെ പരാജയം ഒന്നുമല്ല എന്ന് ഇപ്പോൾ ആണ് മനസിലായത്, ജീവിതത്തിൽ 30 വർഷമായി ഓരോ ബിസിനസ് മാറി മാറി ചെയ്തു അലയുന്നു, ഇഷ്ടം പോലെ ഐഡിയ ഉണ്ട് എന്ത് ബിസിനസ്സും ചെയ്യാനുള്ള ചങ്കൂറ്റവും ഉണ്ട് പിന്നെ, എന്നെങ്കിലും വിജയിക്കും എന്ന ആത്മ വിശ്വാസവും. താങ്കളുടെ കഥ കേട്ടപ്പോൾ ആത്മ വിശ്വാസം വർധിച്ചത് പോലെ. ഒരു പാട് നന്ദി spark.
വിജയിക്കാതെ പിന്നെ എവിടെ പോകാനാ തീർച്ചയായും താങ്കൾ വിജയിക്കും, താങ്കളുടെ ഈ മനസ്സ് മതി താങ്കൾ വിജയിക്കാൻ ..
Nigalude number tharumo plz
ningalude naadu evdeyanu?
@@krishnasnair2621 kochi anu
Jesluck Peter Hlo bro sugamalle
എനിക്ക് 21 വയസ്സാണ്.എനിക്ക് ഇപ്പോൾ തന്നെ 1 ലക്ഷം കടം ഉണ്ട്. ഒരു ബിസിനസ് ആവിശ്യത്തിന് കടം എടുത്തതായിരുന്നു. എന്നാൽ ബിസിനസ് പൊളിഞ്ഞു പോയി.സത്യം പറഞ്ഞാൽ ഒരുപാട് സങ്കടം ഉണ്ട്. പക്ഷെ എനിക്ക് നഷ്ട പെട്ടതൊക്ക തിരിച്ചു പിടിക്കണം (ജീവിതത്തിൽ risk എടുക്കുമ്പോഴാണ് ഒരാൾക്ക് വിജയം ഉണ്ടാകുന്നത്. ഏത് പ്രതിസന്ധിയിലും തളർന്നു പോകരുത്.എന്നാൽ വിജയം നമ്മെളെ തേടി വരും).
Ente 21 വയസിൽ എനിക്ക് 5lack ആണ് നഷ്ട്ടപെട്ടത് ബിസിനസ് ചെയ്തിട്ട്.അതും തുടങ്ങി 7നാളിൽ പൂട്ടി
@@rudhinv6617 enth business
പരാജയങ്ങളുടെ പുറകെ ആലോചിച്ചു ദുഖിച്ചിരിക്കാതെ ... വീണ്ടും പൊരുതി വിജയിക്കാനുള്ള മനസ്സ് ....കൂടെ കഠിനാധ്വാനവും ....മികച്ച ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
വളരെ നല്ല ഇന്റർവ്യു ,അദ്ദേഹത്തിന്റെ നല്ല സംസാരശൈലി, പ്രതിസന്ധിയിൽ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നവർക്ക് തിരിച്ച് വരാൻ ഊർജം പകരുന്ന അഭിമുഖം'
Received a lot of positive energy
Ethu kandapool njangaluday parajayam onnum Alla.njangalay businessil swandam eannu vejarichavan anu eallam mukkiyath...partner business nammalay chathikkum Experience is best teacher
S dear
HIGHLY ENERGYS
ഞാൻ 1957 ൽ എന്റെ വല്യപ്പൻ തുടങ്ങിയ ക s നടത്തുന്നു വാടകയ്ക്കാണ് , കടയുടമ ഞങ്ങളെ ഒഴിവാക്കാൻ കോടതിയിൽ കേസ് നടക്കുന്നു . 2 കൊല്ലം നടത്താൻ പറ്റും പക്ഷെ തോറ്റു കൊടുക്കാൻ പറ്റില്ല. ഇപ്പോൾ കൈയ്യിലുള്ള 65 Cent സ്ഥലം വിറ്റ് സ്വന്തമായി സ്ഥലം വാങ്ങാൻ നോക്കുന്നു
എനിക്കിഷ്ടം അവതാരകനെയാണ് ക്രിതൃതയുള്ള വിഷയങളിലേക്ക് മാത്രം സ്രദ്ധകെടുക്കാൻ കഴിഞ്ഞൂ
Exactly..
Just luck അല്ല just like ആരും ഇഷ്ടപ്പെടുന്ന സംസാരം
Spark ൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ, നല്ല ഒരു ബിസിനസ്സുകാരൻ
Thank you
ഓരോ അനുഭവങ്ങളും സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന ആള്കാര്ക്കുള്ള പ്രചോദനം ആണ് ..spark stories interviews are very good programmes..Really appreciating you Shameem sir.
ഇദ്ദേഹത്തിന്റെ 2007 അവസ്ഥ ആണ് ഇപ്പോൾ എനിക്ക് ഉള്ളത്
എനിക്ക് ഒരുപാട് ആത്മ വിശ്വസം കിട്ടി thankz jus luck 🥰
Fajis Yas എനിക്കും bro .. എല്ലാം ശെരിയാവും എന്ന വിശ്വാസമുണ്ട് .. ഇന്ഷാ അല്ലാഹ്
Same 2 you broo...
എങ്കിലും തോറ്റു കൊടുക്കാൻ മനസ്സില്ല....
aslam nly
💪💪💪
Saudi l Business thudangi 2019 aavumboyekkum 55 laksham saudi Riyal kadam aaya ennekkal valiya tragedy aarkkengilum undo... Indian rupees more than 10 crore...
Business cheyyan intrest undo life settled aakam
ഈ വീഡിയോ കാണുന്ന നിമിഷം വരെ ജീവിതം മടുത്തു ഇനി എന്ത് ചെയ്യണം എന്നറിയാതെ നില്കുകയായിരുന്നു.... പക്ഷെ ഇപ്പോ എനിക്കും ജീവിക്കണം....... 💪💪
Ningalude ee comment ningal ariyathe thanne oraayiram perkku inspiration aavum
ഇതു തന്നെ ഒരു മോട്ടിവേഷൻ അല്ലെ?💖♥️
@@homespringnaturals4598
Ningale pole thanne 50alla 56lks kadathilanu njan but ippol onnum cheyan patathe jeevitha vazhi mutti nilkunnu. I don't know what to do. Ningale kariyangal kettapol oru energy kitundu but
Aayi
Cmnt മതിയല്ലോ inspiration
ഒരു പാവം മനുഷ്യൻ രക്ഷപെട്ടല്ലോ അതുമതി 👍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
ഒരു പച്ച മലയാളി എന്ന് പറയാം ഇദ്ദേഹത്തെ എല്ലാവിധ ആശംസകളും
ജസ്റ്റ് ലക്ക് സൂപ്പർ മുത്തെ
നിങ്ങളുടെ ഈ സംസാരം തന്നെ വിജയത്തിനുള്ളതാണ്...
Thank you ♥️
ഈ ബിസിനസ് എന്ന് പറയുന്നത് ഇങ്ങനെയൊക്കെയാണ്..... അതിന്റെ നടത്തിപ്പിന് നമ്മുടെ 2 കണ്ണുകൾ മാത്രം പോരാ, കൂടെ ഒരു 20 അകകണ്ണ് കൂടി തുറന്നിട്ടിരിക്കണം. ഏതു വഴിയിലൂടെയാണ് ചതി വരുന്നതെന്ന് പറയാൻ കഴിയില്ല.
പരാജയപ്പെട്ടിട്ടു വീണ്ടും ശ്രമിച്ചവരുടെ കഥയാണ് ഏറ്റവും ഊർജം തരുന്നത് ...കർണൻ ,നെപ്പോളിയൻ ,ഭഗത്സിങ്ങ് ...ഡയലോഗ് ഓര്മ വന്നു എട് കണ്ടുകൊണ്ടു ഇരുന്നപ്പോ :)
Business പരാജയം ആണോ, അത് overcome ചെയ്യാൻ ബിസിനസ്സ് തന്നെ ആണ് മാർഗം
Great motivation...... ആ സംസാരത്തിൽ നിന്ന് മനസ്സിലാക്കാം താങ്കൾ എത്ര സത്യ സന്ധന് ആണെന്ന്..... Keep it up ....... And Big salute to your supportive WIFE and that DRIVER
Thank you ♥️
ആ ഡ്രൈവറ് ചേട്ടനെ മുറുകെ പിടിച്ചോണേ കട്ടക്ക് കൂടെ നിന്നതിന്
നാളെ എന്തോ ആകട്ടെ. നമുക്കും ജീവിക്കണം 👍👍👍
Thank-you 🔥
എന്റെ അതേ സിറ്റുവേഷൻ... എന്തായാലും ദൈവം കൈ വിടില്ല എന്ന ഒരു വിശ്വാസം മാത്രം...
കടം കയറി. ആത്മഹത്യാ വക്കിൽ നിൽക്കുന്ന ഒരു വ്യക്തി ആണ് ഞാൻ. പശു വളർത്തൽ ആണ് തൊഴിൽ. എല്ലാം നഷ്ടം വന്ന അവസ്ഥ. വീണ്ടും പശു ഫം തുടങ്ങി വിജയം വേണം എന്നാഗ്രഹം ഉണ്ട്. പക്ഷെ ഫണ്ട് ഇല്ല സഹായിക്കാൻ ആരുമില്ല. ആകെ എല്ലാം നഷ്ടം. ജീവിക്കാൻ ആഗ്രഹം ഉണ്ട്. ഉയര്തെഴുനെൽകണം.
ആരുടേയും സഹായം പ്രതീഷിക്കാതെ സ്വയം പരിശ്രമിക്കൂ തീർച്ചയായും നിങ്ങൾക്ക് ഇതു അതിജീവിക്കാൻ സാധിക്കും...
@@storyteller8921 നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്. നിങ്ങൾക് പശു ഫം ആണോ.
@@sunilsunil-up2hs എനിക്ക് പശു ഫാം ഒന്നും അല്ല ഒരു ഫാം തുടഗിയാൽ കൊള്ളാമെന്നുണ്ട്, നിങ്ങൾക് താല്പര്യം ഉണ്ടേൽ ഞാൻ ഇൻവെസ്റ്റ് ചെയ്യാം
8129221423
@@storyteller8921 നിങ്ങൾ വിളിച്ചിട്ട് എടുക്കുന്നില്ല ല്ലോ.
Jusluck Great Acchievment . I am your Old Classmate ...Proud of you Brother .
2006 muthal 2010 vare Bangalore il Barclays bank UK kku vendi work cheythu... Consistant top performer..2010 Dubai illkku naadu vittu mashreq bankil joli cheythu 2016 vare. Consistant top performer... Kadam eduthu veedu vangi.. TCS Chennai vannu joli outsource cheythu. Ente joli poyi ... Kadam peruki... Fruits import cheyyam nu karuthi...company sole proprietary registration cheythu pakshe risk karanam partners koode ninnilla... Veendum kadam....ippo joliyum illa..kooliyum illa...veedinte kadam...Dubai le kadam..business start cheyyan edutha kadam....oru mol undu... My reason for staying alive... Let's see.... There will be something awaiting...let's see
Ellam sheriyavum bro❣
Pls contact my whtsup num... 9072409170.kindly condact
Swimming poolugal constructions reethyil contact eduthh cheyyunna oru combnay aan.... Diplomatic pools ND builders markket cheyyuvanum ende partner aavanum orale venam ningade story kettappo am so sad..
Oru roopa polum investment venda only markketting mathhram chytha mathi.. Office kannuril aan
It looks like you @Rakesh Padiyath have sound capability, but lots of distraction. What I suggest right now is relax, be close with people who support you emotionally, read books OR see youtube videos that give you FOCUS back to your real capabilities. take the first step. Surely the light is near to guide your way.
Word by mouth promotion ... അതൊരു പ്രത്യേക സുഖമുള്ള അനുഭവം ആവും ഏതൊരു സംരംഭകനും ✌️
Very good interview.. Thank you spark. My life same
ഒരുപാട് പേർക്ക് പ്രതീക്ഷ കിട്ടുന്ന ഒരു ഇന്റർവ്യൂ
Spark...orupadishtam...ikka😘 waiting for more videos
ഒന്നും പറയാനില്ല കിടിലൻ എപ്പിസോഡ്.... നല്ല ഇൻസ്പിറേഷൻ..... ചേട്ടൻ ഹീറോ ആണ്.. hero 👮♂️
Jusluk ചേട്ടാ inspiring interview .
He is not actually a business man . He is a man the good attitude and he is more a social being the new generation lacks this kind of quality.
The way he deal with people during his financial crisis is one the notable point in this video
Good motivation.. me too in a same situation.. I want to overcome from financial problems..
good presentation
Don't give up 💪
Ethoke Anu interview
Sparkinte ithupolulla eppisodukal orupaad aathmaviswasam nalkunnu all the best 👌👌👌
Thank-you 🔥
Nalla manushyan avathaarakanum sooper
Great talk , inspiring
He is a business man , more over a sales person , not an entrepreneur, he talks about making money all the time , Entrepreneurship is not about making money .
😊
He was candid to speak the truth. One should actually appreciate his sincerity.
jesluck thank u sir for introducing him..he is a successfull person
Great story spark. Just luck thank you for sharing. Never give up mentality 🙏🏽
Next vedio
♥️💪✌️
True Inspiration ❤️
All the best for your future endeavours ✨
thanks for the information. iniyum ingane ulla videos pratheekshiykunnu..
A very inspiring and a different story sir......It also tells people that no matter what, never quit in life....ur determination, patience, truthfulness and simplicity is really admiring👏
Very simple but tough approach to life & business Jusluck Good bless...... Also very good interview approach too Shameem sir
എനിക്കും business ചെയ്യാൻ ആഗ്രഹമുണ്ട് അതിനുള്ള ഒരു value ആണ് അനേഷിക്കുന്നത്.....
ആഗ്രഹം നല്ലതാണ്.
എന്ത് തരം business ആണ് ഉദേശിക്കുന്നത്, അതിന്റെ ഒരു project ആദ്യം ഉണ്ടാക്കി വ്യക്തമായ തിരിച്ചറിവുകളിലൂടെ മാത്രം മുന്നോട്ടു പോവുക.
13 വയസ്സ് മുതല്‍ ബിസിനസ്സ് (അച്ഛന് വലിയ ഒരു shop ഉണ്ടായിരുന്നു} രംഗത്ത് ഉളള ഒരാളാണ് ഞാന്‍. നേട്ടം ഉണ്ടെന്ന് ഇപ്പോഴും പറയാറായിട്ടില്ല.
പക്ഷേ, ഞാന്‍ വിജയിച്ചിരിക്കും 💪
മിടുക്കൻ
Best interview in this channel
Justluck ..All the best..
വീണ്ടും ഒരു നല്ല ഇന്റർവ്യു
Great motivation. Thank you.Spark really uplifting many of us.
B J Australia
Thank you ♥️
Super....god bless u....
positive inspiration video, thanks
Evde ayirunnu ithrem kaalam.. 💪💪💪
1st comment cheytha Azeezikka , Hard works Never Fails .... Keep fight
സസ്പൻസ് സിനിമ കാണുന്നത് പോലെ... ഗംഭീരം
😄😄😄
@@homespringnaturals4598 ഭായ് സത്യമായിട്ടും ... ഇതൊക്കെ കാണുമ്പോൾ മാത്രം പിടിച്ച് നിൽക്കുന്നു പ്രതീക്ഷ...
@@pariskerala4594 പ്രതീക്ഷ കൈവിടേണ്ട എല്ലാം വിചാരിച്ചത് പോലെ ആകും... 👍👍👍
Just luck. Fail not accept so fail not take place. Great view
Never give up💪
Inspiring talk
Thanks for the program
ഈ പ്രോഗ്രാമിൽ വരുന്ന സംരംഭകരുടെ contact Number കൂടി കൊടുത്താൽ പലർക്കും പ്രയോജനം ഉണ്ടാവും.
Gkmanghat Menon yes
Yes, തീർച്ചയായും കൊടുക്കണം
Athe
he is a HERO
ഞാനും ഇതേ അവസ്ഥയിലഇപ്പൊ..എനിക്ക് 23 വയസ്ആയി ഞാൻ ഒരുബിസിനസ് ചെയ്യുകയേവര്ഷം 2 ആയി . തീരെ സാമ്പായതികംഇല്ലാത്ത കുടുംബത്തിൽ നിന്ന വളർന്ന വന്നത് .
ചെറുപ്പം മുതലേ പാനിക് പോകാൻ തുടങ്ങി . പിന്നെ യബിസിനസ് തുടങ്ങിയാലോഎന്ന ആലോചിച്ചു വെറും രൂപക് ബിസിനസ് തുടങ്ങിയത് ..ഇപ്പോൾ എന്റെ ഉറ്റ സുഹുര്തിഞ്ഞേ അതിൽ പാർട്ണർ ആക്കി.. ഒന്നര വര്ഷം കടന്നു ..അവൻഎന്നെ ചതിച്ചു ..ഇന്നലെ വരെ മരിക്കാൻ ഇറങ്ങിയത് പക്ഷെപറ്റുന്നില്ല ...ദുആ ചെയ്യണം എന്തെ ചെയ്യേണ്ടത് എന്ന റിയാതെ ഇരിക്കുവാ . എട്ട് ലക്ഷം കടം ഉണ്ട് . സ്വന്തമായി വീട് ഇല്ല . പ്രതികണം 🙏🙏🙏
Good
Entha business ?
Me to.same avastha..rekshapedum..sure
Plzz sent your number
🔥🔥🔥🔥 now that's what I call the will of fire💯
Really motivating, thanks for sharing
Great talk
Very inspiring
ഒരു ദിവസം ഞാനും ഈ സീറ്റിൽ ഇരിക്കും ഉറപ്പാണ്
Good inspiration. Thank you Spark and Jusluck......
സൂപ്പർ മുത്തെ
Adipoli manushyan. Onnum parayanilla. Good luck.
Paavam.chettai.ningal anu.real man
Thank-you
സൂപ്പർ സ്റ്റോറി
ഇത് എന്റെ കഥയും ആയി വളരെ സാമ്മ്യം ഉണ്ടല്ലോ ബായ്..
'എനിക്ക് നല്ല ഉത്തേജനം നൽകിയ ജീവിത കഥ Thank you....
Jesluck thanne oru brand aakkikkoode.....
Super irikkatte Oru kuthirapavan
We need a film in jusluck story
Good and encourage
Thank-you 🔥
Business cheuyan ullavarkk oru vishvaasam undakkanum padikkanum orupaad und ellavarkkum
Good
Touching story
Inspiring speech, thanks Spark
Superb....
Motivational Video.
Excellent interview
God bless. Wish you all the success
Ente athe story,love you bro
Good sir
Oru samadanam ketapol...ennengilum enikum rekshapedan chance unde apo
Madhav K Saudi l Business thudangi 2019 aavumboyekkum 55 laksham saudi Riyal kadam aaya ennekkal valiya tragedy aarkkengilum undo... Indian rupees more than 10 crore...
@@businessworld838 ശെരിക്കും പറയുന്നതാണോ
Story Teller yes many knows about it
Enikk valare ere eshtamayi ee video ullath sathyam pole parannu
ഇനിയു൦ ഇനിയും ഇതുപോലെ
Same like my situation but nhn ippo todangunnathe ullu ellaaverudeyum dua vennam
എനിക്ക് വേണം ഇവിടെ വന്ന് എന്റെ വിജയം ഈ ലോകത്തോട് പറയണം.. I can.... I Can.... I Can
Nanum geveda munnattattenay pada porudukayanu oralppam sambbattekam oundayeruvangelnan agrahekkunnu munnott munnottu annutanna
All the best.
അടിപൊളി
Njn kandathil vechu eatavum valiya avadharagan god bless you brother nalla samsara shaily aareeyum pidychu eruthnna samsaram
Superb video!
Since 1999 avarude brand il koduthathaayi kandu....how??
1999 മുതൽ bulk salt home spring ബ്രാൻഡിൽ ഞാൻ ചെയ്യുന്നുണ്ടായി.. ഫുഡ് പ്രോഡക്ടസ് തുടങ്ങിയത് 2010 ആണ്...
Nalla samsaram heart touching 🥰🥰👍
Motivation interview good
Really motivated
Nice interview
Nice man 😊
All the best♥️
ഞാനും ഒരു ദിവസം വരും വൈറ്റിംഗ് For Me♥
Sure dear shafi... most welcome