സംരംഭം പരാജയപ്പെട്ടാലും, സംരംഭകൻ ഒരിക്കലും പരാജയപ്പെടുന്നില്ല | Anoop Ambika | Value Plus | 24 News

Поділитися
Вставка
  • Опубліковано 28 вер 2024
  • യഥാർത്ഥത്തിൽ ഒരു സ്റ്റാർട്ട് അപ്പ് എന്താണെന്നും, ഒരു കമ്പനി തുടങ്ങുന്നത് മുതൽ ഫലം ജയമായാലും പരാജയമായാലും ഒരു വ്യക്തി പഠിക്കുന്ന പാഠങ്ങളുടെ മൂല്യം എന്താണെന്നും ശ്രീ അനൂപ് ഈ ഭാഗത്തിൽ വിശദീകരിക്കുന്നു. പുതുതായി സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കുന്നവർ സ്വീകരിക്കേണ്ട മനോഭാവത്തെക്കുറിച്ചും, അപ്രതീക്ഷിതമായ സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ ബുദ്ധിപൂർവം എങ്ങനെ പണം കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കേരള സ്റ്റാർട്ട് അപ്പ് മിഷിന്റെ സിഇഒ അനൂപ് അംബികയുമായുളള അഭിമുഖത്തിന്റെ രണ്ടാം ഭാ​ഗം.
    In this part, Mr. Anoop explains what a start-up really is and the importance of the lessons an individual learns while starting a company regardless of whether the outcome is success or failure. He talks about the attitude start-ups holders should adopt and how to manage money wisely to face unexpected financial crises. Here is Part 2 of the interview with Anoop Ambika, CEO of Kerala Start Up Mission.
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 41

  • @bhranthan7026
    @bhranthan7026 3 місяці тому +6

    വളരെ നല്ല അഭിമുഖം

  • @MahaminMahamin-ns5dg
    @MahaminMahamin-ns5dg 4 місяці тому +12

    ജോലി പാർട്ടടൈം ആയി ചെയ്യാം
    ബിസിനസ് പാർട്ടയിം ആയി ചെയ്‌തതാണ് പല ബിസിനസും പരാജയപ്പെടാൻ കാരണം

  • @abhijithpg7668
    @abhijithpg7668 4 місяці тому +5

    Accurate questions.. Anchor.. ❤️❤️❤️❤️❤️

  • @praveenp5105
    @praveenp5105 4 місяці тому +5

    The best interview 👌

  • @thanseerkv429
    @thanseerkv429 3 місяці тому +2

    Good massage
    Mr anup and cristina ❤

  • @akhilalex7930
    @akhilalex7930 4 місяці тому +2

    Chila alukal samsarikkunnathu kelkumbol ariyathae nammal kettirunnu pokum. Athavarudae aa vishayathilae knowledgum samsara reethiyum kondanu. Super interview. 👌

  • @rajimolp.s9219
    @rajimolp.s9219 2 місяці тому +1

    Valuable interview

  • @deepakkr4885
    @deepakkr4885 4 місяці тому +3

    ഈ പ്രസംഗം നടത്തുന്ന ഈ വ്യക്തി ഒരു വിജയകരമായ സ്റ്റാർട്ടപ്പ് സംരംഭകനാണെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നു. അല്ലെങ്കിലും ഇങ്ങനെയൊരു പ്രഭാഷണം ഞാൻ പ്രതീക്ഷിക്കുന്നില്ല!!

    • @sreeragargt
      @sreeragargt 4 місяці тому

      Yes he is.

    • @MrRohitboze
      @MrRohitboze 4 місяці тому

      He sold his two companies and he is successful entrepreneur

    • @rafeeqce192
      @rafeeqce192 4 місяці тому

      But the anchor doesn’t seem to have some background knowledge!

  • @ENITech
    @ENITech 3 місяці тому +1

    Great

  • @kichukichu3048
    @kichukichu3048 3 місяці тому +2

    I don't have no plan B in my entire life- Arnold Schwarzeneggerthe

  • @booksummariesmalayalam
    @booksummariesmalayalam 4 місяці тому +1

    Surround yourself with Success full/good People... എന്റെ കമ്പനി യിൽ ഞാൻ വലിയ managers ഒപ്പം ആണ് ഇരിക്കുന്നെ അവർ മണിക്കൂർ ഡോളർസ് ആണ് ശമ്പളം വാങ്ങിക്കുന്നെ.. ഇങ്ങനെ യുള്ള 20 പേരുണ്ട് അവരുടെ കൂടെ 8 വർഷമായി ഓഫീസ് boy ayyi ജോലിചെയ്യുന്ന ഒരു ബംഗാളി ഉണ്ട്, എന്നും അവരും മായി deal ചെയുന്ന ഈ ബംഗാളി കു മാത്രം മാറ്റം ഒന്നും ഇല്ല... ഈ phrase ശരിയാണ് എങ്കിൽ ആ ബംഗാളി ഒരു മാറ്റം വരണമല്ലോ.... ഒരു സംശയം ആണ്

    • @csurej
      @csurej 4 місяці тому +2

      Being physically among smart/ good people is not enough. When you share your own thoughts with smart people and appreciate their thoughts, everyone benefits.

  • @mohammedfahad29
    @mohammedfahad29 9 днів тому

    👍🏻

  • @vinayancp3577
    @vinayancp3577 4 місяці тому

    News 24 ന്റെ Market view(Stock market uodates) നിർത്തിയോ?

  • @Shibinbasheer007
    @Shibinbasheer007 4 місяці тому +2

    🍀💙

  • @rafeeqce192
    @rafeeqce192 4 місяці тому +1

    Why borrowing money to start your startup? Building an MVP should not be so expensive.

  • @dileepanvm2599
    @dileepanvm2599 4 місяці тому

    No business is profitable beyond a point. That is why businessmen always diversify

  • @sunilperumbavoor358
    @sunilperumbavoor358 2 місяці тому

    👌

  • @goldenaquaticspetworld659
    @goldenaquaticspetworld659 2 місяці тому

    നല്ല രുചി ഉള്ളതും ആളുകൾക്കു ഇഷ്ടം ആവുന്ന വിധത്തിൽ ചായ ഉടക്കാൻ കഴിഞ്ഞ ആളുകൾ ഏറ്റ് എടുക്കും

  • @theshtherealdreams
    @theshtherealdreams Місяць тому

    Creative, future ആണ് startapp

  • @anilraghu8687
    @anilraghu8687 4 місяці тому

    Enterprises and business will fall. Iy should not be sent as negative and why we need safety net. We cannot expect everything will be stable

  • @donboscochittilappilly1613
    @donboscochittilappilly1613 2 місяці тому

    👍

  • @kdsuresh
    @kdsuresh 2 місяці тому

  • @nazimnazeer9569
    @nazimnazeer9569 4 місяці тому

    5yr business license kodukkanam allatha 6 month 1 yr ena scheme mattannam

  • @ubais_ck
    @ubais_ck 4 місяці тому

    👍👍👍

  • @anilraghu8687
    @anilraghu8687 4 місяці тому

    What time it's on TV?

  • @binummathew161
    @binummathew161 4 місяці тому +3

    ചുമ്മാ തള്ളാതെ... വല്ല കൃഷി പണിയൊക്കെ ചെയ്യാൻ മക്കളെ പഠിപ്പിക്കാൻ നോക്ക്.... എല്ലാം വേണം

    • @NerdCentral_
      @NerdCentral_ 4 місяці тому +4

      നിങ്ങള്ക്ക് താല്പര്യമില്ല എങ്കിൽ മിണ്ടാതെ ഇരിക്കുക

    • @shafeequest7553
      @shafeequest7553 Місяць тому

      You are correct, you can star and promote agricultural Start up , like done , New way of technology to enhances productivity of agriculture.

  • @ENITech
    @ENITech 3 місяці тому +3

    Super voice

  • @bigdreams978
    @bigdreams978 3 місяці тому +2

    Questions are very relevant❤

  • @anilraghu8687
    @anilraghu8687 4 місяці тому

    Fail fast is not a general rule. It was created by some VCs as a strategy at a particular phase in 2000s. Not Accepting failure is not just ego it's also well considered decision.

  • @shameerkm-bm4nt
    @shameerkm-bm4nt Місяць тому

    🎉🎉

  • @georgejosephv4895
    @georgejosephv4895 3 місяці тому

    👍🏻😄👏🏻👏🏻👏🏻

  • @abisvillage9523
    @abisvillage9523 4 місяці тому

    ❤️❤️❤️

  • @rohinitrivandrum2261
    @rohinitrivandrum2261 4 місяці тому

    Super

  • @shahul3654
    @shahul3654 4 місяці тому