ഒരു ബിസിനസ് പരാജയപ്പെടുന്നത് എങ്ങനെയാണ്? Anoop Ambika|value plus | 24 News

Поділитися
Вставка
  • Опубліковано 20 вер 2024
  • പലപ്പോഴും സംരംഭകനാകാൻ വരുമ്പോഴും അതിനെ കുറിച്ചുളള ബോധ്യം പലർക്കും ഉണ്ടാകില്ല. എന്നാൽ ഓരോ ഘട്ടത്തിലും എങ്ങനെയായിരിക്കണം ഒരു സംരംഭകൻ? ആർക്ക് വേണമെങ്കിലും ചെയ്യാൻ പറ്റുന്ന ഒന്നാണോ ബിസിനസ്? ഒരു ബിസിനസ് എങ്ങനെയാണ് ചെയ്യേണ്ടത്? ബിസിനസ് പരാജയപ്പെടുന്നത് എങ്ങനെയാണ്? വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്താണ്? എന്തു കൊണ്ട് വിദ്യാർത്ഥികൾ വിദേശവിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നു? ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞു തരുന്ന സംരംഭകരുടെ സംരംഭമെന്ന് വിളിക്കാവുന്ന കേരള സ്റ്റാർട്ട് അപ്പ് മിഷിന്റെ സിഇഒ അനൂപ് അംബികയുമായുളള അഭിമുഖത്തിന്റെ ഒന്നാം ഭാ​ഗം.
    Many people do not have a clear idea on becoming and Entrepreneur. But what should an entrepreneur look like at each stage? Can anyone get into business? How should one run a business? How do businesses fail? What is the purpose of education? Why do students choose to study abroad? Here is Part 1 of the interview with Anoop Ambika, CEO of Kerala Start Up Mission, answering all these questions.
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 34

  • @rajimolp.s9219
    @rajimolp.s9219 2 місяці тому +9

    ഈ അടുത്ത സമയത്തൊന്നും ഇത്ര നല്ല ഒരു ഇൻ്റർവ്യൂ കണ്ടിട്ടില്ല

  • @Sameeravimal
    @Sameeravimal 4 місяці тому +34

    ആർക്കൊക്കെ ബിസിനസ് ചെയ്യാം എന്ന വിഷയം മാറി വിദ്യാഭ്യാസത്തിൻ്റെ നിലവാരത്തെപ്പറ്റിയായി പോയി. Anchor teacher കാലത്തേക്ക് പോയി. ബിസിനസിനെ പ്പറ്റി തലക്കെട്ടു മാറ്റി വിദ്യാഭ്യാസത്തിൻ്റെ നിലവാരം എന്നു തലക്കെട്ടുകൊടുത്താൽ കുട്ടികൾക്ക് ഇത് വളരെ ഉപകാര പ്രദമാകും. ബിസിനസുകാർക്ക് ഒരു പ്രയോജനവുമില്ല

  • @nvnv2972
    @nvnv2972 4 місяці тому +10

    നേരെ പോകുന്നവരെ നിയമം വേട്ടയാടും. അസൂയക്കാർ, വെറുപ്പുള്ളവർ എന്നിവർ ചെറിയ കാര്യങ്ങൾക്കു പരാതി നൽകും. ഏതാണ് തെറ്റ് എന്ന് ചിന്തിച്ചു വിഷമിക്കുന്നത് സത്യസന്ധരായ ബിസിനസ്കാരുടെ അവസ്ഥയാണ്.

  • @shajuky
    @shajuky 3 місяці тому +6

    തൊഴിൽ നിയമങ്ങൾ മാറണം. ആർക്കും ഏതു പണിയും ചെയ്യാൻ പറ്റണം. ഉദാ: ടാക്സി ഡ്രൈവറുടെ പണി കാറുള്ള ആർക്കും ചെയ്യാൻ പറ്റണം. വീട്ടിൽ അധിക മുറിയുള്ള ആർക്കും ലോഡ്ജ് മുറി കൊടുക്കാൻ പറ്റണം

  • @anilraghu8687
    @anilraghu8687 2 місяці тому +1

    Students should not ask questions. They should find themselves. Let them try two or three months then ask questions.

  • @shameerkm-bm4nt
    @shameerkm-bm4nt Місяць тому +1

  • @harishameed5542
    @harishameed5542 3 місяці тому

    നിങ്ങൾ വിഷയത്തിൽ നിന്നും തെന്നി മാറുന്നു. ഞാൻ വിഡിയോ ക്ലോസ് ചെയ്യുന്നു.

  • @anassainullabdeen
    @anassainullabdeen Місяць тому

    Businessil ngane munneram enn manasilakkithanna anchorinu nanniyund👍

  • @neodays4789
    @neodays4789 Місяць тому

    You are very very right

  • @prs3341
    @prs3341 4 місяці тому +1

    ഭാവിയിൽ കേരളത്തിലെ ധാരാളം കുടുംബങ്ങൾ ആത്മഹത്യ ചെയ്യും.ഭരണത്തിൻ്റെ മേൻമ!

  • @manojkumar-eg5le
    @manojkumar-eg5le 3 місяці тому

    Sir super positive interview very good❤

  • @akhilalex7930
    @akhilalex7930 4 місяці тому +1

    Very informative video.

  • @razykurdish859
    @razykurdish859 4 місяці тому +1

    IMPORTANT ASPECT OF THE INTERVIEW 13:00 TO 14:00

  • @rajimolp.s9219
    @rajimolp.s9219 2 місяці тому

    അടിപൊളി talk

  • @achuachu6754
    @achuachu6754 4 місяці тому +1

    14 min കഴിഞ്ഞാൽ വിഷയം ടീച്ചർ മാറ്റി വിട്ടു

  • @vimalajmfincs8494
    @vimalajmfincs8494 4 місяці тому +1

    Many Entrepreneurs facing struggling situation. reasons of business failure promoter driven business and No Vision.

  • @Sonucvt
    @Sonucvt 4 місяці тому +2

    Come on, 'rewriting educational system' is another subject, don't spend too much on this

  • @OZIDOXGAMING
    @OZIDOXGAMING 3 місяці тому +1

    Copy adi mosham aanenu adachu akshepikkaruthu.. nannayitu copy adikkan padicha mathi.. like.. Flipkart copy aricha pole.. ola copy adicha pole.. 😅

  • @ashisharayath1396
    @ashisharayath1396 3 місяці тому

    You both spoke about a lot of things like education and outside migration, but there wasn't much about startup opportunities, new loan availabilities as such
    What can we do if we gi to his help or anything.

  • @AjaySNair
    @AjaySNair 4 місяці тому

    Great insights!

  • @niyaspalliyath442
    @niyaspalliyath442 4 місяці тому

    Subject should be changed

  • @arunbthomas5741
    @arunbthomas5741 3 місяці тому

    Nice thoughts ❤

  • @anilraghu8687
    @anilraghu8687 2 місяці тому

    It's not fault of teacher that student sleep in class. Student has to make efforts to stay awake it's their duty. Can a worker sleep in the office because job is boring, can a driver sleep? Then why its only responsibility of the teacher? Can a teacher sleep in class if students are not listening?
    Businessman and managers have flawed analysis of education.

  • @Shibinbasheer007
    @Shibinbasheer007 4 місяці тому +2

    💙🍀

  • @syamvidya
    @syamvidya 4 місяці тому +1

    interview is completley diverted

  • @untrustworth
    @untrustworth 2 місяці тому +2

    ഇങ്ങേരുടെ ഏത് വിഡിയോ എടുത്താലും ഇയാളുടെ പഴയ കഥ വിളമ്പാൻ ആണ് പകുതി സമയം എടുക്കുന്നത്. ഇത് പോലെ ഉള്ള പാഴുകൾ ആണെല്ലോ നമ്മുടെ സ്ഥാപനങ്ങളുടെ തലപ്പത്തു സ്ഥിരം വരുന്നത്.

  • @sunilperumbavoor358
    @sunilperumbavoor358 Місяць тому

    👌

  • @razykurdish859
    @razykurdish859 4 місяці тому

    AFTER SSLC EVERY SCHOOLS CONDUCT APTITUDE TEST FOR ALL STUDENTS

  • @johndonnelly1376
    @johndonnelly1376 3 місяці тому

    There is no Vaishya varna (like Marwadis, Baniya) in Kerala, athanu problem. That gap is filled by Muslims and Syrian Christians.

  • @abisvillage9523
    @abisvillage9523 4 місяці тому

    ❤❤❤

  • @grameenabasha2497
    @grameenabasha2497 4 місяці тому +1

    മേം ❤❤❤❤❤❤❤❤

  • @ebi529
    @ebi529 4 місяці тому +1

    Why should we doing business if we can earn money without struggles.. just join SFI and support Gunda Raj

  • @achuachu6754
    @achuachu6754 4 місяці тому

    അവതരിക ടീച്ചർ ആണെന്ന് എല്ലാപേരേം അറിയിക്കാൻ നോക്കി
    പുള്ളിയെ അ വഴിക്ക് തിരിച്ചു വിട്ട്

  • @Ashiquernr
    @Ashiquernr 20 днів тому

    ❤❤❤