19126 # കുടുംബ ബന്ധങ്ങൾ :- മോഹങ്ങൾ അവസാന നിമിഷം വരെ .......അത് സാധിപ്പിച്ചു കൊടുക്കുക/03/12/21

Поділитися
Вставка
  • Опубліковано 5 лют 2025

КОМЕНТАРІ • 220

  • @haris7135
    @haris7135 2 роки тому +1

    ഗോപാൽ ജീ ഡോക്ടർ,, ഈശ്വരൻ / ദൈവം / അല്ലാഹു താ൦ഗളേ പ്രതൃേകമായി കാണുന്നു,, ഉന്നത വിദ്യാഭ്യാസ ൦ തന്നേ ഉദാഹരണം

  • @ambilyx
    @ambilyx 3 роки тому +13

    വളരെ സാദ്റുശ്യമുള്ള ജീവിത പശ്ചാത്തലം സാറിൽനിന്നും കേൾക്കുന്നു. 🙏

  • @priyag1901
    @priyag1901 2 роки тому +1

    Pranaam sir... Stay blessed! Thank you for sharing your wisdom, ever grateful and inspired by your messages.

  • @sudhasundaram2543
    @sudhasundaram2543 3 роки тому +11

    കണ്ണു നിറഞ്ഞു പോയി സാർ പറയുന്നതെത്ര ശരിയായ കാര്യങ്ങളാണ് ചെറിയ മോഹങ്ങൾ ആണെങ്കിൽപ്പോലും നടക്കാൻ സാധിക്കാത്ത എത്രയോ ആളുകളുണ്ട് ജീവിതം വളരെ കുറച്ചു സമയം മാത്രം ഇതിനിടയിൽ സന്തോഷമായി ജീവിക്കാൻ കഴിയാവുന്നതും ശ്രമിക്കുക ഇനിയും വിലപ്പെട്ട സന്ദേശങ്ങൾക്കായി കാത്തിരിക്കുന്നു🙏🏼🙏🏼🙏🏼

  • @radhikasanjeev9776
    @radhikasanjeev9776 26 днів тому

    Prenamam❤❤❤

  • @Nsamchanel
    @Nsamchanel 7 місяців тому

    Sir പ്രണാമം... നല്ല വാക്കുകൾക്ക് നന്ദി 🙏🙏🙏🙏

  • @omanaroy8412
    @omanaroy8412 3 роки тому +4

    വളരെ ജീവിതഗന്ധിയായ ഒരു പോസ്റ്റ്.. എല്ലാ വർക്കും ഉപകാരപ്പെടും... നന്ദി സാർ

  • @sinianil1212
    @sinianil1212 3 роки тому +3

    ഒരായിരം നന്ദി സാർ 🙏🙏🙏🙏 സാറിന് ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @vijisurendran2606
    @vijisurendran2606 3 роки тому +5

    എന്തു പറഞ്ഞാലും മതിയാവില്ല. ഒരായിരം നന്ദി സർ. God bless you. 🙏🙏🙏

  • @valsavasukutty9482
    @valsavasukutty9482 3 роки тому +3

    A tremendously heart- rending ..valuable and very very rich lesson.Great guidance.

  • @remajnair4682
    @remajnair4682 3 роки тому +14

    സാർ പറയുന്ന എല്ലാ സന്ദേശങ്ങും മനസ്സിൽ തട്ടുന്നതാണ് 🙏🙏🙏❣️

  • @susheelasusheela6882
    @susheelasusheela6882 3 роки тому +3

    സാറിന്റെ vdo ശ്വാസം അടക്കി കേട്ടു , അത്രക്കും ഹൃദയ സ്പർശി ഞാൻ എന്റെ അച്ഛനോടും അമ്മയോടും ഇങ്ങനെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ചോദിച്ചിട്ടുള്ളത് കണ്മുന്നിൽ വരുന്നു..🙏🙏🙏, നല്ലൊരു vdo

  • @rethypushpan763
    @rethypushpan763 3 роки тому

    Prnamam sir 🙏 Om

  • @sudhavalsan6007
    @sudhavalsan6007 3 роки тому +12

    ദൈവമേ, എനിക്ക് serikum karachil വരുന്നു.Sir nte വാക്കുകൾ അത്രക്കും ഉള്ളിൽ തട്ടിയുള്ള വാക്കുകൾ..... 🙏🙏🙏❤

  • @premakumarim4355
    @premakumarim4355 3 роки тому +1

    Nammude jeevithathil undakunnaoro karyangal Sir ethra hrudhaya sparssiyayi manassil thattum pole paranju tharunnathu kealkkumpol ude kudumbhathilekaranavar paranju tharum pole feel cheyyunnundu 🙏🙏🙏🙏😍😍😍👍

  • @gamer-ne6su
    @gamer-ne6su 3 роки тому +2

    നമസ്കാരം, നന്ദി ഒരായിരം 🙏

  • @presannagopal5889
    @presannagopal5889 3 роки тому +5

    നമസ്കാരം. എല്ലാ അറിവുകൾക്കും വളരെ നന്ദി.

  • @sonapratheep1346
    @sonapratheep1346 3 роки тому +6

    നമസ്ക്കാരം സാർ ഇതു പോലുള്ള സന്ദേശങ്ങൾ ഇനിയും തരണം ഇതു കേൾക്കുമ്പോൾ മനസിന് നല്ലൊരു ആശ്യാസവും നല്ലൊരു അറിവും ആണ് ഇനിയും പ്രതീക്ഷിക്കുന്നു

  • @miniramachandran3333
    @miniramachandran3333 2 роки тому

    നമസ്ക്കാരം...sir. 🙏🙏

  • @lathavinod2524
    @lathavinod2524 3 роки тому +1

    What an honest guidance.....hats off to you & your concern for all of us Sir...🙏🙏

  • @radhakoramannil8264
    @radhakoramannil8264 3 роки тому +3

    ബന്ധങ്ങളുടെ വില അറിയുന്നവർക്ക് സാറിന്റെ വാക്കുകൾ മനസ്സിൽ തട്ടും. അല്ലാത്തവർ പന്തയക്കുതിരയെ പോലെ ഇടം വലം നോക്കാതെ ഓടിക്കൊണ്ടിരിക്കും. സാറിന്റെ ഓരോ വാക്കിലും എല്ലാവരോടുമുള്ള സ്നേഹം പ്രകടമാകുന്നുണ്ട്. പ്രയാസപ്പെടണ്ട സാർ.സാറിന് ഈശ്വരൻ മന:ശാന്തി നൽകട്ടെ. 🙏

  • @subhashinirajan5466
    @subhashinirajan5466 3 роки тому +5

    കേൾക്കുമ്പോൾ കരച്ചിൽ വരുന്നു🙏🙏🙏🌹

  • @sidhardhanjanardhanan3859
    @sidhardhanjanardhanan3859 3 роки тому +1

    🙏sir, സാധാരണ ആരും ചിന്തിക്കാത്ത... കുറെ വിട്ടുപോയ കാര്യങ്ങൾ..... ഏറെ സന്തോഷം... ഇരുത്തി ചിന്തിക്കേണ്ട കാര്യങ്ങൾ...വളരെ സത്യം... Sir..🙏🙏🙏🙏🙏

  • @muralias8595
    @muralias8595 3 роки тому +1

    Great advice sir 👍👍👍നമസ്കാരം🙏🙏🙏🙏

  • @jayasreemohan9032
    @jayasreemohan9032 3 роки тому +3

    Great msge.🙏🙏🙏

  • @sheejusankar8747
    @sheejusankar8747 2 роки тому

    Thank you Sir 🙏

  • @praseedak158
    @praseedak158 3 роки тому

    Sir, thank you🙏🙏🙏

  • @dinakarannair7277
    @dinakarannair7277 3 роки тому +3

    You are great Sir

  • @kanchanakp8510
    @kanchanakp8510 2 роки тому

    ഒരിടത്തു മരണം ഒരിടത്തു ജനനം ചുമലിൽ ജീവിത ഭാരം
    വഴിയാറിയാതെ മുടന്തി നടക്കും നമ്മൾ വിധിയുടെ ബലി മൃഗങ്ങൾ
    ഹരേ കൃഷ്ണ
    കൊച്ചു കൊച്ചു മോഹങ്ങൾ
    അതെ ഉള്ളി വട ഉണ്ടാക്കി വയ്ക്കാൻ പറഞ്ഞു തേങ്ങ ആട്ടാൻ പോയ ചേട്ടൻ
    തിരിച്ചു വന്നില്ല. KSRTC ആ ജീവൻ അപഹരിച്ചു. അവസാന ചായയും വടയും കൊടുക്കാൻ എനിക്ക് യോഗം ഉണ്ടായില്ല. പെൻഷൻ പറ്റി കഴിഞ്ഞു ടൂർ പോകണം എന്ന് ആഗ്രഹിച്ചു. ഒന്നും നടന്നില്ല. ഇപ്പോൾ ആഗ്രഹങ്ങളും ഇല്ല. ഹരേ കൃഷ്ണ 🙏
    അനുഭവങ്ങൾ നല്ല ഗുരുക്കന്മാർ തന്നെ. ഹരേ കൃഷ്ണ 🙏
    അതെ അച്ഛനും അമ്മയ്ക്കും വേണോ എന്ന് ചോദിക്കണം. ഹരേ കൃഷ്ണ
    സർ ഓർമകളുടെ മലവെള്ള പാചിലിലേക്ക് വീണ്ടും കൊണ്ടു പോകുന്നു. എല്ലാവരുടെയും ആഗ്രഹങ്ങൾ എന്റെ കഴിവോളം നിറവേറ്റി. എന്റെ ആഗ്രഹങ്ങൾ എന്തെന്ന് ഭഗവാൻ ഒഴികെ ആരും അന്വേഷിച്ചില്ല. ഞാൻ ആരോടും പറഞ്ഞുമില്ല. ഹരേ കൃഷ്ണ
    മറ്റുള്ളവരുടെ ആഗ്രഹങ്ങൾ നിറവേറ്റികൊടുക്കുക വഴി സ്വന്തം ആഗ്രഹങ്ങൾ ഇല്ലാതാകും എന്ന് അനുഭവം പഠിപ്പിച്ചു. ഇപ്പോൾ ആരോടും പരിഭവവും തോന്നില്ല. എനിക്ക് വേണ്ടത് ഭഗവാൻ തന്നു കൊണ്ടിരുന്നു. എന്റെ സുഖവും ദുഃഖവും ഭാഗവാന് സമർപ്പിച്ചു കൊണ്ടിരുന്നു. 🙏🙏🙏പ്രണാമം സർ

  • @preethyjyothibabu288
    @preethyjyothibabu288 3 роки тому

    ❤️ pretty Jyothibabu kazhimbram 🥰

  • @radhamanip8126
    @radhamanip8126 3 роки тому

    സാറിന്റെ വാക്കുകൾ അവനവനിലേക്ക് തിരിഞ്ഞു നോക്കാനൊരവസ ര മാ ണ് എല്ലാ വർക്കും🙏🙏

  • @sumathyk6782
    @sumathyk6782 3 роки тому +1

    🙏🏻🙏🏻🙏🏻Excellent, super 👌🙏🏻

  • @sudharaj4484
    @sudharaj4484 3 роки тому +6

    Valuable heart touching message,
    Sir yathra poy mind relax chaianam,

  • @ranjishasuresh9305
    @ranjishasuresh9305 3 роки тому +5

    🙏🏻അങ്ങയുടെ വാക്കുകൾ കേൾക്കാൻ അവസരം കിട്ടിയത് തന്നെ ഭാഗ്യം

  • @sindhukb5481
    @sindhukb5481 3 роки тому +2

    Great sir 🙏🏻🙏🏻🙏🏻.🌹

  • @sunithasasikumar8714
    @sunithasasikumar8714 3 роки тому +2

    ആരും ചിന്തിക്കാത്ത കാര്യങ്ങൾ കണ്ണു നിറഞ്ഞു പോയി സാർ

  • @GK-fj9pw
    @GK-fj9pw 3 роки тому +1

    Jeevitha paadang njngalkku padippikkunathinu koodi pranamam🌈

  • @rusha1697
    @rusha1697 3 роки тому +3

    Your words are an eye opener.

  • @anithanarayanan4060
    @anithanarayanan4060 3 роки тому +1

    Aayiram nandhi sir 🙏🏾

  • @geethachooloor1373
    @geethachooloor1373 3 роки тому +1

    സാറിൻ്റെ ഈ പ്രഫഷണം കേക്കൂംപോൾ മനസ്സിന് ഒരു വല്ലാത്ത ബെലം തോന്നും.

  • @ambikakumari530
    @ambikakumari530 3 роки тому +6

    Lack of effective communication among family members is one of the main reasons behind it.Anyway valuable advices Sir. 👍👌

  • @sreenathnambiar5705
    @sreenathnambiar5705 3 роки тому +2

    Very good education, Sir.
    🙏🌹

  • @ushasuresh9455
    @ushasuresh9455 3 роки тому +1

    Heart touching speech 🙏

  • @malathimanikandan761
    @malathimanikandan761 3 роки тому +1

    Superb sir👏👏

  • @sajanikrisnaambadi6084
    @sajanikrisnaambadi6084 3 роки тому +4

    കൊറേ സങ്കടം മാറി മറയുന്നു,, ഇതെല്ലാം കേൾക്കുമ്പോൾ..

  • @saraladevi4088
    @saraladevi4088 3 роки тому +1

    Great Sir 🙏🙏🙏 pranamam

  • @rajashree5833
    @rajashree5833 3 роки тому +1

    🙏🙏🙏🙏🙏🙏🙏
    Life's lessons are anyday richer than the scriptural teachings.......
    To lay one's own life bare....
    Requires solid mental strength.....
    This you gained from your spiritual study.........
    & this is REFINEMENT at all levels.....
    👍🙏👍🙏👍🙏👍
    YOU ARE TRULY THE HEAD OF OUR FAMILY...... 🙏🙏🙏🙏🙏

    • @sivakumarananthan2522
      @sivakumarananthan2522 3 роки тому

      A must lesson for each and everyone ur great sir 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunishank1432
    @sunishank1432 3 роки тому +1

    Sir realy heart felting God bless always

  • @vijikutty481
    @vijikutty481 3 роки тому +1

    Very touching Sir... i have always done my best as a daughter to my parents. My father is no more... my mother with me... i always believe in doing for them when they are alive and not do something big when thwy are no more...A very good message Sir..Thank you...🙏🙏

  • @saraswathiashok4882
    @saraswathiashok4882 3 роки тому +3

    Sir ,huge transformation for you 🙏pranams 🙏

  • @haris7135
    @haris7135 2 роки тому

    കൊള്ളാം

  • @pbjayasreejayasree3526
    @pbjayasreejayasree3526 3 роки тому +1

    Thank you Sir

  • @subashsubash5243
    @subashsubash5243 3 роки тому +1

    Sir pranaamam🙏

  • @DHEERAN-h5i
    @DHEERAN-h5i 3 роки тому +6

    മോഹങളവസാന നിമിഷം വരെ....
    മനുഷ്യബന്ധങൾ ശവപ്പറമ്പ് വരെ....🤗🚩🚩🚩🚩🚩🚩🚩⚡⚡⚡⚡⚡💥💥💥💥💥💥💥💥💥

  • @shihabhassan2653
    @shihabhassan2653 3 роки тому +2

    ഹൃദയസ്പർശം..❤ സ്വയം തിരിഞ്ഞുനോക്കാനുള്ള അവസരം 🌹

  • @preethik.r3355
    @preethik.r3355 2 роки тому

    Really touching 🙏

  • @t.smahadevan6935
    @t.smahadevan6935 3 роки тому +1

    🙏🙏🙏🙏🙏Great sir

  • @gitadas2322
    @gitadas2322 3 роки тому +1

    🙏🌹😭
    Yes ...ok sir ..I will do it 👍

  • @saliks9198
    @saliks9198 3 роки тому +20

    സർ ,അങ്ങ് ഞങ്ങളുടെ കടമകൾ ഓർമ്മിപ്പിയ്ക്കുന്നു. ഓരോരുത്തരുടേയും മനസ്സിനെ നവീകരിയ്കുന്നു.🙏

    • @vijayaspillai9484
      @vijayaspillai9484 3 роки тому

      sarine nanmakal
      nerunnu.

    • @valsalavijayan205
      @valsalavijayan205 3 роки тому +1

      സാറിന്റെ ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങൾ അത് ഞങ്ങളുടെ മുന്പോട്ടുള്ള ജീവിതത്തിനു വഴികാട്ടിയായി നിൽക്കും 🙏🙏

    • @sobhanaa1476
      @sobhanaa1476 3 роки тому

      മനസി

  • @shyamalavenugopalan2027
    @shyamalavenugopalan2027 3 роки тому +2

    Pranamam sir.ഹൃദയം നിറഞ്ഞു കവിഞ്ഞ് കരഞ്ഞു സർ.

  • @geethapavithran443
    @geethapavithran443 3 роки тому +2

    No doubt you are 100% correct. Today I am happy that I could do this for my father in law. Though he is my father in law, he was treated me as if I am his daughter. Thank God that I could do it, I love to do it for others also. I couldn't do it for my parents

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 роки тому +2

    Rich lesson.great sir .....thanks,, valuable.

  • @sulekharajan1994
    @sulekharajan1994 3 роки тому +1

    പ്രണാമം സർ.... 🙏🙏🙏
    ഒരു ഗുരുവിൽ നിന്നു കിട്ടുന്ന സദ് വാക്കുകൾ..നമസ്കരിക്കുന്നു..🙏

  • @satheshkumar6806
    @satheshkumar6806 3 роки тому

    Jeevitham valiya Gurunathananu.

  • @mohananpillaip7322
    @mohananpillaip7322 3 роки тому +1

    Namasthe Sir 🙏

  • @sunithapambalath556
    @sunithapambalath556 3 роки тому +1

    പ്രണാമം, sir, ഈ അറിവ് പകർന്നു തന്നതിനു.

  • @satheeshkumarr6410
    @satheeshkumarr6410 3 роки тому +1

    You are great

  • @Sobhana.D
    @Sobhana.D 3 роки тому

    അകന്നു പോകുന്ന ബന്ധങ്ങൾ അങ്ങയുടെ വാക്കുകൾ കേട്ട് .ബന്ധം കെട്ടുറപ്പുള്ള താക്കും.സാറിന്റെ വാക്കകൾ എത്ര ശരിയാണ്. മുഷിഞ്ഞ വസ്ത്രം മാറുന്നതു പോലെ അല്ല വിവാഹ ജീവിതം എന്ന് എൻെ അമ്മ പറയും.അമ്മയുടെ വാക്കുകൾ എൻെ ജീവിതത്തിന്റെ വെളിച്ചം. അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ വളരെ സമാധാനം തോന്നുന്നു🙏

  • @mallikaramesh4821
    @mallikaramesh4821 3 роки тому +1

    നമസ്ക്കാരം സാർ 🙏🙏🙏

  • @sandhyaen2689
    @sandhyaen2689 3 роки тому +2

    Sir theerchayaayum.....🙏

  • @ayyappanpillais156
    @ayyappanpillais156 3 роки тому

    വളരെ നല്ല കാര്യങ്ങൾ സാർ.ഇഗ്ലീഷ് പദങ്ങൾ ചില . വാക്കുകളുടെ പ്രാധാന്യം കുറയ്ക്കുന്നു എന്നു തോന്നുന്നു.

  • @sumak7231
    @sumak7231 3 роки тому +2

    ഏറ്റവും
    നല്ല
    ഉപദേശം

  • @vasanthavenu84
    @vasanthavenu84 3 роки тому +1

    Namasthe 🙏 sir

  • @deepakprabhu4016
    @deepakprabhu4016 3 роки тому +2

    RESPECTED SIR, NAMASKARAM

  • @bindhur7157
    @bindhur7157 3 роки тому +4

    സത്യം sir. എല്ലാ ബന്ധം എത്ര വില ഉള്ളതാണ്. 🙏

  • @geethachooloor1454
    @geethachooloor1454 3 роки тому

    👍👍👍

  • @raveendranak255
    @raveendranak255 3 роки тому

    Prnamam

  • @radhikanair622
    @radhikanair622 3 роки тому +1

    Very true 🙏

  • @lathanambiar4686
    @lathanambiar4686 3 роки тому +1

    sir , I hardly watch 23 minutes videos, pakshe sarinte ee video vegam theernna pole thonni...nalla nalla thiricharivukal. ammayod yenthayalum chodichirikkum...thank you sir.

  • @renukaharilal2552
    @renukaharilal2552 3 роки тому +1

    Sir it is really true 🙏

  • @jatavedj2413
    @jatavedj2413 3 роки тому +3

    🙏🙏🙏🙏🙏from bottom of heart.relation is more important than fd ,gold.........

  • @geethadevi7589
    @geethadevi7589 3 роки тому

    Hari Om Sir Namaste🙏Sir parayanam namukku athu okke oro thirichu arivukal anu

  • @upp_avasyathinutastydish
    @upp_avasyathinutastydish 3 роки тому +1

    നമസ്കാരം സാർ
    സത്യം

  • @meghaminnu2322
    @meghaminnu2322 2 роки тому

    എല്ലാ മനുഷ്യരും ഇതൊന്നു കണ്ടിരുന്നെങ്കിൽ 💖💖💖

  • @rosiroshni2028
    @rosiroshni2028 2 роки тому

    Arum chothikarilla sir sagadam ella santhosham ella🙏🙏🙏🙏

  • @vkshomegarden8219
    @vkshomegarden8219 3 роки тому +6

    സാർ അങ്ങ് എത്ര വലിയ മനുഷ്യൻ ആണ്.പ്രണാമം

  • @venkiteshpr3436
    @venkiteshpr3436 3 роки тому +3

    Very touching, after hearing felt like crying.

  • @santhamman4519
    @santhamman4519 3 роки тому

    Prenamam sir kodi prenamam 🌞🪔

  • @valsammageorge9482
    @valsammageorge9482 3 роки тому +4

    ഇന്ന് കൊച്ചുമക്കൾ ആരും ഒരു 15 വയസ്സ് ആയാൽ സ്വന്തം parents നൊപ്പം,grandparents നൊപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കില്ല.(parents ജോലിക്കാർ ആവും എന്നതും ഒരു വശം .)കാരണം അവർക്കു സമയം ഇല്ലാ പോലും!"ഓൺലൈനിൽ mobil പഠിത്തം കൂടുതൽ easy ആയി.മക്കൾ ഏതെങ്കിലും സമയത്തു room ൽ നിന്ന് പുറത്തു വരും ഭക്ഷണം കഴിക്കും പോവും. വീട്ടിൽ ആരുമായും സംസാരിക്കുന്നതു avaരുടെ ആവശ്യങ്ങൾ പറയുക എന്നത് മാത്രം. അന്നത്തെ 30/- or 40 രൂപയുടെ സാ രി നല്ലതാണ്. ഇന്ന് 400/- കൊടുക്കണം സാറെ അതിനു.

  • @syamalaprasannakumar
    @syamalaprasannakumar 3 роки тому

    Very touching

  • @ShobhaRamachandraV
    @ShobhaRamachandraV 2 роки тому

    🙏🙏😔😔😔😔

  • @yegneshnoorni6918
    @yegneshnoorni6918 3 роки тому

    ഒരു പിൻ തിരിഞ്ഞു നോക്കൽ . മാതാപിതാക്കൾ ഉള്ളപ്പോൾ നമ്മൾ പറ്റുന്നതു വേണ്ട പോലേ ചെയ്യണം'

  • @vaheedanassar3627
    @vaheedanassar3627 3 роки тому

    👍

  • @sreejirajan5104
    @sreejirajan5104 3 роки тому +1

    ഗോപാലകൃഷ്ണൻ ജീ എനിക്ക് അറിയനുള്ളത് എന്റെ മകന്റെ കൂട്ടുകാരന്റെ അമ്മ കേ൯സ൪ ബാധിച്ച് ബോധമില്ലാതെ വീട്ടിൽ കിടപ്പാണ് മക്കൾ എന്ത് ചെയ്യണം
    ജീ 🙏🌹🙏

    • @rajammavr194
      @rajammavr194 3 роки тому

      അച്ചന്റെ പ്രായം വന്നപ്പോഴല്ലേ ഇങ്ങനെ ഒക്കെ തോന്നിയത്

  • @pbjayasreejayasree3526
    @pbjayasreejayasree3526 3 роки тому

    Namaskaram Sir

  • @rameshkarumam792
    @rameshkarumam792 3 роки тому

    നമസ്തേ...

  • @PradeepThayyil
    @PradeepThayyil 3 роки тому +1

    മോഹങ്ങള്‍ അവസാന നിമിഷം വരെ.

  • @miniasokan4102
    @miniasokan4102 3 роки тому

    Kettitt njangal karaua sar apo sarint karyam 🙏

  • @pskumar1740
    @pskumar1740 3 роки тому

    pranam sir aayurarogya soukyam nerunnu.

  • @parvathybalakrishnan2976
    @parvathybalakrishnan2976 3 роки тому +5

    Big selute to u sir,. May God give you mentally support always.