ക്ഷമ ഈമാനിന്റെ പകുതിയാണ്... എന്നാൽ ക്ഷമിക്കുക എന്നതും സഹിക്കുക എന്നതും രണ്ടും രണ്ടാണ്. തിരിച്ചടിക്കാൻ കായികവും ശാരീരികവും മാനസികവും സാമൂഹ്യവും രാഷ്ട്രീയപരവുമായ എല്ലാ വിധ പ്രാപ്തിയും കഴിവും ശക്തിയും ന്യായവും നില നിൽക്കേ തന്നെ തങ്ങളേക്കാൾ ചെറിയതോ ദുർബലമായതോ ശക്തി കുറഞ്ഞതോ ഏറ്റവും ചുരുങ്ങിയത് തത്തുല്യരോ ആയവർ വല്ല അക്രമവും നമ്മോട് കാണിച്ചാൽ അത് അവർക്ക് പൊറുത്ത് കൊടുക്കുന്നതിനെ ക്ഷമ എന്ന് പറയാം ... അതേ സമയം തങ്ങൾ താരതമ്യേന ശത്രുവിനേക്കാൾ സംഖ്യയിൽ കുറവും കൂടെ ദുർബലരും രാഷ്ട്രീയ സാമൂഹിക മേഖലകളിൽ അസംഘടിതരും ശാരീരികമായും മാനസികമായും ശക്തി തെളിയിക്കാത്തവരുമായ സാഹചര്യത്തിൽ അവർ ആക്രമിക്കുമ്പോൾ കിട്ടുന്നത് വാങ്ങി വെച്ച് ബാങ്കിലിട്ട് ഞങ്ങൾ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു എന്ന് പറയുന്നതിനെ ഭീരുത്വം എന്നാണ് പറയുക.. അത് എന്തൊരു പരിഹാസ്യമാണത്... 'ക്ഷമ' എന്ന വിശേഷണത്തിന് അത് ഒരിക്കലും അർഹമല്ല, മറിച്ച് ഈ വാങ്ങി വെക്കലിനെ "സഹിക്കുക" എന്ന് വേണേൽ പറയാം.... ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞാൽ നല്ല ആരോഗ്യമുള്ള ഭർത്താവ് തിരിച്ചടിക്കാൻ ശേഷിയില്ലാത്ത തന്റെ ഭാര്യയെ ദിനവും മർദ്ധിക്കുന്നു.. നല്ലോണം അടി കിട്ടിയിട്ടും ഒട്ടും പ്രതികരിക്കാൻ കഴിയാതെ ഞാൻ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു എന്നാണോ ആ ഭാര്യ പറയുക? അതോ ഞാൻ ഇത് എല്ലാം സഹിക്കുന്നു എന്നാണോ? മറിച്ച് ഒരു ഭാര്യ ഭർത്താവിനെ അടിച്ചു, തിരിച്ചടിക്കാൻ നല്ലോണം ശേഷി ഉണ്ടായിട്ടും ഭർത്താവ് ഭാര്യയെ തിരിച്ച് അടിക്കുകയൊ, ഉപദ്രവിക്കുകയോ ചെയ്യാതെ തന്റെ ഭാര്യയോട് "ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു കേട്ടോ" എന്ന് പറഞ്ഞാൽ ഭർത്താവ് ക്ഷമ ഉള്ളവൻ ആണ് എന്ന് പറയാം... ശത്രു വെട്ടി കൊല്ലാൻ വരുമ്പോൾ ക്ഷമിക്കാനും സഹിക്കാനും പറയുന്ന ഒരു ഹദീസോ, ആയതോ ഉണ്ടോ എന്ന് ഭീരുത്വത്തെ വെള്ള പൂശി ക്ഷമ എന്നും പറഞ്ഞ് നടക്കുന്നവർ വ്യക്തമാക്കേണ്ടതുണ്ട്. മറിച്ച് ശത്രുവിനെ പ്രതിരോധിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്.. അങ്ങിനെ അല്ലാഹുവിന്റെ മാർഗത്തിൽ ഇറങ്ങിത്തിരിക്കുമ്പോൾ നേരിടേണ്ടി വരുന്ന ആ പ്രതിസന്ധികളും, ബുദ്ധിമുട്ടുകളും ക്ഷമിക്കാനാണ് അല്ലാഹു പറയുന്നത്. അത്തരം ക്ഷമാലുക്കളുടെ കൂടെയാണ് അല്ലാഹു ഉള്ളത് എന്നും ..
വളരെ നല്ല വരികൾ. വിനയമാണ് വേണ്ടത് വിധേയത്വമല്ല അവകാശമാണ് വാങ്ങേണ്ടത് ഭിക്ഷയല്ല ക്ഷെമയാണ് വേണ്ടത് താങ്കൾ പറഞ്ഞ പോലെ സഹനമല്ല. എന്നാൽ സമാധാനത്തിന് വേണ്ടി അല്പം സഹിക്കുന്നവർക് റബ്ബിന്റെ കാവലുണ്ടാകും തീർച്ച.
ഇസ്ലാമിലെ ക്ഷമ (ഭാഗം 3) ഒട്ടകത്തിന്റെ കുടൽമാല കഴുത്തിലിട്ട സംഭവം ------------------------------------------------------------------------- ഇബ്നുമസ്ഊദ് (റ)പറയുന്നു : 'നബി (സ്വ) കഅബയുടെ അരികെ നമസ്കരിക്കുമ്പോൾ അബൂജഹലും കൂട്ടരും അവിടെ ഇരിക്കുന്നുണ്ട്. അവർ പരസ്പരം ചോദിച്ചു ആരാണ് ഒട്ടകത്തിന്റെ കുടൽമാല അവന്റെ ശിരസിൽ ചാർത്തുക.ദുഷ്ടനായ ഉത്ബത് ബിനു അബീമുഅയ്ത് അത് തിരുമേനിയുടെ പിരടിയിൽ ചാർത്തുന്നത് കണ്ട് ഞാൻ പറഞ്ഞു: "എനിക്ക് അവനെ നേരിടാൻ കഴിഞ്ഞിരുന്നുവെങ്കിൽ " ഇത് കേട്ട് അവർ ആടിയാടി ചിരിച്ചു ഇത് കണ്ട് അവിടുത്തെ പുത്രി ഫാത്തിമ വന്ന് അതെടുത്തു കളഞ്ഞു . അവിടുന്ന് ശിരസ്സുയർത്തുകയും ചെയ്തു.' തുടർന്ന് നബി (സ്വ )അവർക്കെതിരിൽ പ്രാർത്ഥിച്ചു. അല്ലാഹുവേ ഖുറൈശികളെ നീ പിടികൂടണേ 🤲🏻 മൂന്നു തവണ നബി(സ്വ)ഇത് ആവർത്തിച്ചു. തുടർന്ന് അബൂജഹലിനേയും, ഉത്ബത് ബിനു റബീഅയെയും, ശൈബഇബ്ൻ റബീഅയെയും, വലീദ് ബിനു ഉത്ബയേയും, ഉമയ്യ ബിൻ ഖലഫനേയും, ഉഖ്ബഇബ്ൻ അബീമുഅയ്ത്വിനെയും, ഏഴാമതൊരു പേരുംകൂടി എണ്ണി. എല്ലാവരെയും നീ പിടികൂടി ശിക്ഷിക്കേണമേ എന്ന് പ്രാർത്ഥിച്ചു. 🤲🏻 പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സ്ഥലത്തുവെച്ചുള്ള ഈ പ്രാർത്ഥന അവർക്ക് വലിയ പ്രയാസമായി. അവല്ലാവരും ബദറിലെ പൊട്ടക്കിണറ്റിൽ എറിയപ്പെടുന്നത് പിന്നീട് ഞാൻ കാണുകയുണ്ടായി. (ബുഖാരി) കുടല്‍മാല പ്രവാചകന്റെ കഴുത്തില്‍ ഇട്ട ഉഖ്ബ ഇബ്നു അബൂ മുഐത് ഒഴികെ നേതൃത്വം കൊടുത്ത അബൂജഹലടക്കം എല്ലാവരും ബദ്ര്‍ യുദ്ധത്തില്‍ വിശ്വാസികളുടെ കൈകളാല്‍ കൊല്ലപ്പെട്ടു. ബദ്ര്‍യുദ്ധത്തില്‍ പിടിക്കപ്പെട്ട 70 യുദ്ധത്തടവുകാരില്‍ രണ്ടുപേരെ പ്രവാചകന്‍ മാറ്റിവച്ചു. ബാക്കിയുള്ളവരെ ഉപാധികളോടെ വെറുതെ വിട്ടു. മാറ്റിവയ്ക്കപ്പെട്ട രണ്ടുപേരും പ്രവാചകനെ വ്യക്തിപരമായി ദ്രോഹിക്കുകയും സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്തവരായിരുന്നു. പ്രവാചകനും, ഇസ്ലാമിനുമെതിരേയായിരുന്നു അവരുടെ ദ്രോഹം. അവരിലൊരാളായിരുന്നു കുടല്‍മാല ഇട്ട ഉഖ്ബ ഇബ്നു അബൂ മുഐത്. അയാള്‍ ചെയ്തിരുന്ന നീചമായ ദ്രോഹം എടുത്തുപറഞ്ഞു പ്രവാചകന്‍ അയാളെ വധശിക്ഷയ്ക്കു വിധിച്ചു. തന്നെ വധിച്ചാല്‍ പിന്നെ മക്കള്‍ക്ക് ആരുണ്ട് എന്ന് ഉഖ്ബ വേവലാതി പൂണ്ടപ്പോള്‍ 'നരകം' എന്നായിരുന്നു പ്രവാചകന്റെ മറുപടി. പ്രവാചകന്‍ (സ)യുടെ നിര്‍ദേശപ്രകാരം ആസിമുബ്നു സാബിത് (റ) ഉഖ്ബയെ വധിച്ചു. എന്തൊക്കെയാണ് ഓരോരുത്തരുടെ പ്രസംഗങ്ങൾ പ്രവാചകന്റെ തലയിലേക്ക് ദിവസേന ചപ്പുചവർ കൊണ്ടിടുന്ന ഒരു പെൺകുട്ടി. ഒരു ദിവസം പ്രവാചകൻ ചപ്പുചവർ കാണാഞ്ഞിട്ട് പ്രവാചകൻ അവളെ അന്വേഷിച്ചു പോകുന്നു. 😡😡 എന്തൊക്കെ ഇല്ലാത്ത ജൂത കഥകളാണ് നബി (സ്വ)യുടെ പേരിൽ പറഞ്ഞു പ്രചരിപ്പിക്കുന്നത്. നബി(സ്വ) പറഞ്ഞു എന്റെ മേൽ ആരെങ്കിലും ഒരു കളവ് പറഞ്ഞാൽ നരകത്തിൽ അവൻ ഒരു സീറ്റ് ഉറപ്പിച്ചു കൊള്ളട്ടെ ( ബുഖാരി, മുസ്ലിം ) ഇത് മറക്കണ്ട ഏതായാലും സാമാന്യബുദ്ധിയുള്ള ആരുടെയെങ്കിലും തലയിൽ ഒരു ദിവസം മാലിന്യം വീണാൽ പിറ്റേ ദിവസം അതേ സ്ഥലത്ത് വീണ്ടും പോയി നിൽക്കുമോ? മാലിന്യം എന്തുകൊണ്ട് എത്തിയില്ല എന്ന് അന്വേഷിച്ചു പോവുന്ന പ്രവാചകനോ? 😡😡 നിങ്ങൾ പറഞ്ഞത് അനുസരിച്ചുള്ള പ്രവാചകനായിരുന്നു എങ്കിൽ ഒട്ടകത്തിന്റെ കുടൽമാല കഴുത്തിൽ ഇടുമ്പോൾ, അയൽപക്കത്ത് ഏതെങ്കിലും ആടിന്റെയോ പോത്തിന്റെയോ കുടൽ മാല കൂടി കിട്ടുമോ എന്ന് നോക്കൂ അതും കൂടെ നിങ്ങൾ എന്റെ കഴുത്തിൽ ഇട്ടോളൂ എന്നായിരുന്നു നബി പറയേണ്ടിയിരുന്നത് 😏 നിങ്ങളുടെ കപട ക്ഷമ സ്ഥാപിക്കാൻ വേണ്ടി നബി(സ്വ)യുടെ പേരിൽ ഇല്ലാത്തത് പറയരുത്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرٗا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ لَيَأۡكُلُونَ أَمۡوَٰلَ ٱلنَّاسِ بِٱلۡبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۗ സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു.
ഉസ്താദ് ഇങ്ങനെ ഉള്ള പ്രസംഗം നിർത്തുന്നതാണ് നല്ലത്.. ധീ നിന്റെ കാര്യം ആദ്യം പറഞ്ഞു.. ജനങ്ങളെ വിഡ്ഢികളാക്കാൻ നോക്കേണ്ട..?. P. F. I.. അവരുടെ പണി നോക്കട്ടെ.. നിങ്ങൾ നോക്കണ്ട?. നിങ്ങളുടെ ഗ്രൂപ്പുകാർ ഒരു കാലത്ത് പള്ളി മുട്ടലും മദ്രസ ബോർഡ് അടിച്ചു പൊട്ടിക്കൽ ഉണ്ടായിരുന്നല്ലോ. അത് അല്ലാഹുവിന്റെ സ്ഥാപനം അല്ലേ.? ആ കേസുകൾ എന്നും സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നടക്കുന്നില്ല.?
ഇവർക്ക് അതൊന്നും പ്രശ്നമല്ല. ആളെ കൂട്ടണം എന്നിട്ട് നമ്മളാണ് സുന്നി എന്ന് പറയണം. അല്ലാത്തവർ ഒക്കെ നരകത്തിന്റെ അവകാശികളായിരിക്കും. എന്തെങ്കിലും ഒരു സുന്നത് ഇവർ മുറുകെ പിടിച്ചതായി എന്റെ ഓർമയിൽ ഇല്ല. ഇസ്ലാമിൽ നിന്നു തന്നെ പുറത്ത് പോകുന്ന പണി ഒരു പാട് നടത്തുന്നുമുണ്ട്. ആകാശ ഭൂമികളെ നിയന്ത്രിക്കുന്നത് സി. എം മടവൂരാണെന്നു പറയാൻ വരെ ഇവർ ധൈര്യം കാണിച്ച വർഗ്ഗമാണ്. ഖുതുബ മലയാളത്തിൽ പറഞ്ഞാൽ ആ ഖുതുബയും നിസ്കാരവും ബാത്തിലാകും, (കാന്തം ).
ചുള്ളിക്കോട് ഉസ്താദ് ❤️❤️❤️
അൽഹംദുലില്ല ഇത് പോലെ യുള്ള ഒരു മത പ്രസങ്കം ഇതു വരെ കേട്ടട്ടില്ല മാഷാഅല്ലാ പൊളിച്ചൂ
ua-cam.com/users/shorts_CuAeVK-6Oo?feature=share
ഒഴിവു സമയം ചോദ്യം ചെയ്യപ്പെടുന്നതാണ് simsarul haq hudavi islamic status ചാനൽ സബ്സ്ക്രൈബ് ചെയ്യു
മാഷാ അള്ളാഹ് 🌹👍
Alhamdulilla Good speech
ماشاء الله 🌹
😊🌹😊😄😄u😁😅😅😅😅😅😅🤣😃😆😁😁😁🤣🤣😁😄😁🤣😁😃🤣😁🤣😁🤣😁😄😁😀😀😆😄😆😁😄😁😁🤣😁😆😆😄😄😁😅😄🤣😃😁🌹😃😁😅🤣🎀🏆🎆🎃🎉🎃🎈🎄🏆🏆🎑🏆🎑🏆🎑🎊🏆🎑🏆🏆🎑🎊🎊🎑
ua-cam.com/users/shorts_CuAeVK-6Oo?feature=share
ഒഴിവു സമയം ചോദ്യം ചെയ്യപ്പെടുന്നതാണ് simsarul haq hudavi islamic status ചാനൽ സബ്സ്ക്രൈബ് ചെയ്യു
Mashaallah
നല്ല പ്രസക് ഗം
👍👍👍
ക്ഷമ ഈമാനിന്റെ പകുതിയാണ്...
എന്നാൽ ക്ഷമിക്കുക എന്നതും സഹിക്കുക എന്നതും രണ്ടും രണ്ടാണ്.
തിരിച്ചടിക്കാൻ കായികവും ശാരീരികവും മാനസികവും സാമൂഹ്യവും രാഷ്ട്രീയപരവുമായ എല്ലാ വിധ പ്രാപ്തിയും കഴിവും ശക്തിയും ന്യായവും നില നിൽക്കേ തന്നെ തങ്ങളേക്കാൾ ചെറിയതോ ദുർബലമായതോ ശക്തി കുറഞ്ഞതോ ഏറ്റവും ചുരുങ്ങിയത് തത്തുല്യരോ ആയവർ വല്ല അക്രമവും നമ്മോട് കാണിച്ചാൽ അത് അവർക്ക് പൊറുത്ത് കൊടുക്കുന്നതിനെ ക്ഷമ എന്ന് പറയാം ...
അതേ സമയം തങ്ങൾ താരതമ്യേന ശത്രുവിനേക്കാൾ സംഖ്യയിൽ കുറവും കൂടെ ദുർബലരും രാഷ്ട്രീയ സാമൂഹിക മേഖലകളിൽ അസംഘടിതരും ശാരീരികമായും മാനസികമായും ശക്തി തെളിയിക്കാത്തവരുമായ സാഹചര്യത്തിൽ അവർ ആക്രമിക്കുമ്പോൾ കിട്ടുന്നത് വാങ്ങി വെച്ച് ബാങ്കിലിട്ട് ഞങ്ങൾ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു എന്ന് പറയുന്നതിനെ ഭീരുത്വം എന്നാണ് പറയുക.. അത് എന്തൊരു പരിഹാസ്യമാണത്... 'ക്ഷമ' എന്ന വിശേഷണത്തിന് അത് ഒരിക്കലും അർഹമല്ല, മറിച്ച് ഈ വാങ്ങി വെക്കലിനെ "സഹിക്കുക" എന്ന് വേണേൽ പറയാം....
ഒന്ന് കൂടി വ്യക്തമാക്കി പറഞ്ഞാൽ നല്ല ആരോഗ്യമുള്ള ഭർത്താവ് തിരിച്ചടിക്കാൻ ശേഷിയില്ലാത്ത തന്റെ ഭാര്യയെ ദിനവും മർദ്ധിക്കുന്നു.. നല്ലോണം അടി കിട്ടിയിട്ടും ഒട്ടും പ്രതികരിക്കാൻ കഴിയാതെ ഞാൻ നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു എന്നാണോ ആ ഭാര്യ പറയുക? അതോ ഞാൻ ഇത് എല്ലാം സഹിക്കുന്നു എന്നാണോ?
മറിച്ച് ഒരു ഭാര്യ ഭർത്താവിനെ അടിച്ചു, തിരിച്ചടിക്കാൻ നല്ലോണം ശേഷി ഉണ്ടായിട്ടും ഭർത്താവ് ഭാര്യയെ തിരിച്ച് അടിക്കുകയൊ, ഉപദ്രവിക്കുകയോ ചെയ്യാതെ തന്റെ ഭാര്യയോട് "ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു കേട്ടോ" എന്ന് പറഞ്ഞാൽ ഭർത്താവ് ക്ഷമ ഉള്ളവൻ ആണ് എന്ന് പറയാം...
ശത്രു വെട്ടി കൊല്ലാൻ വരുമ്പോൾ ക്ഷമിക്കാനും സഹിക്കാനും പറയുന്ന ഒരു ഹദീസോ, ആയതോ ഉണ്ടോ എന്ന് ഭീരുത്വത്തെ വെള്ള പൂശി ക്ഷമ എന്നും പറഞ്ഞ് നടക്കുന്നവർ വ്യക്തമാക്കേണ്ടതുണ്ട്.
മറിച്ച് ശത്രുവിനെ പ്രതിരോധിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്..
അങ്ങിനെ അല്ലാഹുവിന്റെ മാർഗത്തിൽ ഇറങ്ങിത്തിരിക്കുമ്പോൾ നേരിടേണ്ടി വരുന്ന ആ പ്രതിസന്ധികളും, ബുദ്ധിമുട്ടുകളും ക്ഷമിക്കാനാണ് അല്ലാഹു പറയുന്നത്.
അത്തരം ക്ഷമാലുക്കളുടെ കൂടെയാണ് അല്ലാഹു ഉള്ളത് എന്നും ..
ua-cam.com/users/shorts_CuAeVK-6Oo?feature=share
ഒഴിവു സമയം ചോദ്യം ചെയ്യപ്പെടുന്നതാണ് simsarul haq hudavi islamic status ചാനൽ സബ്സ്ക്രൈബ് ചെയ്യു
വളരെ നല്ല വരികൾ.
വിനയമാണ് വേണ്ടത് വിധേയത്വമല്ല
അവകാശമാണ് വാങ്ങേണ്ടത് ഭിക്ഷയല്ല
ക്ഷെമയാണ് വേണ്ടത് താങ്കൾ പറഞ്ഞ പോലെ സഹനമല്ല.
എന്നാൽ സമാധാനത്തിന് വേണ്ടി അല്പം സഹിക്കുന്നവർക് റബ്ബിന്റെ കാവലുണ്ടാകും തീർച്ച.
Àllahuvinte kalpana prakara ayirunnu ubaidiya karar .Adupòle kantapurathinu.
ഒറ്റു കാരെ....... റസൂൽ നിങ്ങളെ....എന്താ ചെയ്തത്..... എന്ന് കൂടി.... പറയുമ്പോയെ....... ഇത്... പൂർണ മാകൂ......
ഉസ്താതെ......
👌👌
ചേകനൂർ മൗലവി എവിടെ??
MashaAllah😊😊PFI rss
ഇസ്ലാമിലെ ക്ഷമ
(ഭാഗം 3)
ഒട്ടകത്തിന്റെ കുടൽമാല കഴുത്തിലിട്ട സംഭവം
-------------------------------------------------------------------------
ഇബ്നുമസ്ഊദ് (റ)പറയുന്നു :
'നബി (സ്വ) കഅബയുടെ അരികെ നമസ്കരിക്കുമ്പോൾ അബൂജഹലും കൂട്ടരും അവിടെ ഇരിക്കുന്നുണ്ട്.
അവർ പരസ്പരം ചോദിച്ചു ആരാണ് ഒട്ടകത്തിന്റെ കുടൽമാല അവന്റെ ശിരസിൽ ചാർത്തുക.ദുഷ്ടനായ ഉത്ബത് ബിനു അബീമുഅയ്ത് അത് തിരുമേനിയുടെ പിരടിയിൽ ചാർത്തുന്നത് കണ്ട് ഞാൻ പറഞ്ഞു:
"എനിക്ക് അവനെ നേരിടാൻ കഴിഞ്ഞിരുന്നുവെങ്കിൽ "
ഇത് കേട്ട് അവർ ആടിയാടി ചിരിച്ചു ഇത് കണ്ട് അവിടുത്തെ പുത്രി ഫാത്തിമ വന്ന് അതെടുത്തു കളഞ്ഞു . അവിടുന്ന് ശിരസ്സുയർത്തുകയും ചെയ്തു.'
തുടർന്ന് നബി (സ്വ )അവർക്കെതിരിൽ പ്രാർത്ഥിച്ചു. അല്ലാഹുവേ ഖുറൈശികളെ നീ പിടികൂടണേ 🤲🏻
മൂന്നു തവണ നബി(സ്വ)ഇത് ആവർത്തിച്ചു. തുടർന്ന് അബൂജഹലിനേയും, ഉത്ബത് ബിനു റബീഅയെയും, ശൈബഇബ്ൻ റബീഅയെയും, വലീദ് ബിനു ഉത്ബയേയും, ഉമയ്യ ബിൻ ഖലഫനേയും, ഉഖ്ബഇബ്ൻ അബീമുഅയ്ത്വിനെയും, ഏഴാമതൊരു പേരുംകൂടി എണ്ണി. എല്ലാവരെയും നീ പിടികൂടി ശിക്ഷിക്കേണമേ എന്ന് പ്രാർത്ഥിച്ചു. 🤲🏻 പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സ്ഥലത്തുവെച്ചുള്ള ഈ പ്രാർത്ഥന അവർക്ക് വലിയ പ്രയാസമായി. അവല്ലാവരും ബദറിലെ പൊട്ടക്കിണറ്റിൽ എറിയപ്പെടുന്നത് പിന്നീട് ഞാൻ കാണുകയുണ്ടായി.
(ബുഖാരി)
കുടല്‍മാല പ്രവാചകന്റെ കഴുത്തില്‍ ഇട്ട ഉഖ്ബ ഇബ്നു അബൂ മുഐത് ഒഴികെ നേതൃത്വം കൊടുത്ത അബൂജഹലടക്കം എല്ലാവരും ബദ്ര്‍ യുദ്ധത്തില്‍ വിശ്വാസികളുടെ കൈകളാല്‍ കൊല്ലപ്പെട്ടു. ബദ്ര്‍യുദ്ധത്തില്‍ പിടിക്കപ്പെട്ട 70 യുദ്ധത്തടവുകാരില്‍ രണ്ടുപേരെ പ്രവാചകന്‍ മാറ്റിവച്ചു. ബാക്കിയുള്ളവരെ ഉപാധികളോടെ വെറുതെ വിട്ടു.
മാറ്റിവയ്ക്കപ്പെട്ട രണ്ടുപേരും പ്രവാചകനെ വ്യക്തിപരമായി ദ്രോഹിക്കുകയും സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുകയും ചെയ്തവരായിരുന്നു. പ്രവാചകനും, ഇസ്ലാമിനുമെതിരേയായിരുന്നു അവരുടെ ദ്രോഹം. അവരിലൊരാളായിരുന്നു കുടല്‍മാല ഇട്ട ഉഖ്ബ ഇബ്നു അബൂ മുഐത്. അയാള്‍ ചെയ്തിരുന്ന നീചമായ ദ്രോഹം എടുത്തുപറഞ്ഞു പ്രവാചകന്‍ അയാളെ വധശിക്ഷയ്ക്കു വിധിച്ചു. തന്നെ വധിച്ചാല്‍ പിന്നെ മക്കള്‍ക്ക് ആരുണ്ട് എന്ന് ഉഖ്ബ വേവലാതി പൂണ്ടപ്പോള്‍ 'നരകം' എന്നായിരുന്നു പ്രവാചകന്റെ മറുപടി.
പ്രവാചകന്‍ (സ)യുടെ നിര്‍ദേശപ്രകാരം ആസിമുബ്നു സാബിത് (റ) ഉഖ്ബയെ വധിച്ചു.
എന്തൊക്കെയാണ് ഓരോരുത്തരുടെ പ്രസംഗങ്ങൾ പ്രവാചകന്റെ തലയിലേക്ക് ദിവസേന ചപ്പുചവർ കൊണ്ടിടുന്ന ഒരു പെൺകുട്ടി. ഒരു ദിവസം പ്രവാചകൻ ചപ്പുചവർ കാണാഞ്ഞിട്ട് പ്രവാചകൻ അവളെ അന്വേഷിച്ചു പോകുന്നു. 😡😡
എന്തൊക്കെ ഇല്ലാത്ത ജൂത കഥകളാണ് നബി (സ്വ)യുടെ പേരിൽ പറഞ്ഞു പ്രചരിപ്പിക്കുന്നത്.
നബി(സ്വ) പറഞ്ഞു എന്റെ മേൽ ആരെങ്കിലും ഒരു കളവ് പറഞ്ഞാൽ നരകത്തിൽ അവൻ ഒരു സീറ്റ് ഉറപ്പിച്ചു കൊള്ളട്ടെ
( ബുഖാരി, മുസ്ലിം )
ഇത് മറക്കണ്ട ഏതായാലും
സാമാന്യബുദ്ധിയുള്ള ആരുടെയെങ്കിലും തലയിൽ ഒരു ദിവസം മാലിന്യം വീണാൽ പിറ്റേ ദിവസം അതേ സ്ഥലത്ത് വീണ്ടും പോയി നിൽക്കുമോ? മാലിന്യം എന്തുകൊണ്ട് എത്തിയില്ല എന്ന് അന്വേഷിച്ചു പോവുന്ന പ്രവാചകനോ? 😡😡
നിങ്ങൾ പറഞ്ഞത് അനുസരിച്ചുള്ള പ്രവാചകനായിരുന്നു എങ്കിൽ ഒട്ടകത്തിന്റെ കുടൽമാല കഴുത്തിൽ ഇടുമ്പോൾ, അയൽപക്കത്ത് ഏതെങ്കിലും ആടിന്റെയോ പോത്തിന്റെയോ കുടൽ മാല കൂടി കിട്ടുമോ എന്ന് നോക്കൂ അതും കൂടെ നിങ്ങൾ എന്റെ കഴുത്തിൽ ഇട്ടോളൂ എന്നായിരുന്നു നബി പറയേണ്ടിയിരുന്നത് 😏
നിങ്ങളുടെ കപട ക്ഷമ സ്ഥാപിക്കാൻ വേണ്ടി നബി(സ്വ)യുടെ പേരിൽ ഇല്ലാത്തത് പറയരുത്.
ട DPI ക്കാർ അവരെ പാർട്ടിയിലെ ആളെ ആരെങ്കിലും കൊന്നാൽ തിരിച്ച് കൊല്ലും
മറ്റ് മുസ്‌ലിംകളെ കൊന്നാൽ അനങ്ങില്ല S DPI.
Ithilum add undallo ,kashtam
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّ كَثِيرٗا مِّنَ ٱلۡأَحۡبَارِ وَٱلرُّهۡبَانِ لَيَأۡكُلُونَ أَمۡوَٰلَ ٱلنَّاسِ بِٱلۡبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِۗ
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു.
durvyaakhyaanam ,👎👎👎
സലഫികളുടെ സ്ഥിരം പല്ലവിയാണിത്. ദുർവ്യാഖ്യാനം ചെയ്യാതെ ഖുർആൻ നന്നായി പഠിക്കുക
Usthade😜 e rss karu nammale kollaan varumbbol balalsangam cheyyaan varumbbol enthaanu cheyyendathu ninnu kodukkano vendayo onnu paranju tharoo
ഏതാണ് ഉദ്ദേശിക്കുന്നത് 🤔🤔🤔
Hi
Endha sambawam
തുറന്നു കാട്ടാൻ പോപ്പുലർ ഫ്രണ്ടിനെയും SDPI യും കുപ്പിയിൽ അടച്ചു വെച്ചിരിക്കുയാണോ മുയലിയരെ
കുപ്പിയിൽ അടച്ചത് മാത്രമേ തുറന്ന് കാട്ടാൻ പറ്റു എന്ന് മനസിലാക്കിയത് അന്തൻ ആനയെ മനസിലാക്കിയത് പോലെ ആയല്ലോ മാഷേ
Appo ee muslim leegum ek karokke palareyum akramichittund pallivare polichittund 😁 appo usthadu avarkkumethireyaanallo
iyalokka yane rss na valerthunna al
Ithokke madrasyilum padippik
അറിവു ഇല്ലങ്കിൽ പേടിച്ചോ
Sanki kalod shamayilla
പോപ്പുലർ ഫ്രണ്ടിനെ യുക്തിവാദികളുടെ കൂട്ടത്തിൽ എന്തിനാണ് ഉൾപ്പെടുത്തിയത്? അങ്ങനെയെങ്കിൽ Ap സുന്നികളെയും ഉൾപ്പെടുത്തുമോ?
രണ്ടുമായി യുള്ള ബന്ധം എന്താണ് ?
ലെഗസി യേക്കാൾ പ്രാധാന്യം ലോജിക്കിന്ന് കൊടുക്കുന്നവർ ഇരുവരും. വിവേകത്തിനുപ്പുറം വികാരജീവികൾ ഇരുവരും
ആദ്യം തുറന്ന് കാട്ടേണ്ടത് ഇസ്ലാമിനെ അല്ലെ...
എന്നിട്ട് പോരെ മറ്റുള്ളവരെ തുറക്കൽ
ടൈഗർ സുന്നി എവിടെപ്പോയിമോലും രേ
ഉസ്താദ് ഇങ്ങനെ ഉള്ള പ്രസംഗം നിർത്തുന്നതാണ് നല്ലത്.. ധീ നിന്റെ കാര്യം ആദ്യം പറഞ്ഞു.. ജനങ്ങളെ വിഡ്ഢികളാക്കാൻ നോക്കേണ്ട..?. P. F. I.. അവരുടെ പണി നോക്കട്ടെ.. നിങ്ങൾ നോക്കണ്ട?. നിങ്ങളുടെ ഗ്രൂപ്പുകാർ ഒരു കാലത്ത് പള്ളി മുട്ടലും മദ്രസ ബോർഡ് അടിച്ചു പൊട്ടിക്കൽ ഉണ്ടായിരുന്നല്ലോ. അത് അല്ലാഹുവിന്റെ സ്ഥാപനം അല്ലേ.? ആ കേസുകൾ എന്നും സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നടക്കുന്നില്ല.?
ഇവർക്ക് അതൊന്നും പ്രശ്നമല്ല. ആളെ കൂട്ടണം എന്നിട്ട് നമ്മളാണ് സുന്നി എന്ന് പറയണം. അല്ലാത്തവർ ഒക്കെ നരകത്തിന്റെ അവകാശികളായിരിക്കും. എന്തെങ്കിലും ഒരു സുന്നത് ഇവർ മുറുകെ പിടിച്ചതായി എന്റെ ഓർമയിൽ ഇല്ല. ഇസ്ലാമിൽ നിന്നു തന്നെ പുറത്ത് പോകുന്ന പണി ഒരു പാട് നടത്തുന്നുമുണ്ട്. ആകാശ ഭൂമികളെ നിയന്ത്രിക്കുന്നത് സി. എം മടവൂരാണെന്നു പറയാൻ വരെ ഇവർ ധൈര്യം കാണിച്ച വർഗ്ഗമാണ്. ഖുതുബ മലയാളത്തിൽ പറഞ്ഞാൽ ആ ഖുതുബയും നിസ്കാരവും ബാത്തിലാകും, (കാന്തം ).
മര്യാദ തൊട്ട് തീണ്ടിയിട്ടില്ലാത്ത മത തീവ്രവാദികളാണ് വഹാബികൾ. മനസ്സാക്ഷിയില്ലാത്തവർഗം
താടിയില്‍ ചായം പുരട്ടി മനുഷ്യ വിവേചനം കാണിക്കുന്ന ഇയാൾ എന്തോന്ന് സ്നേഹം പറയാന്‍,, 🤔 തടിയിലെ കള്ളറിന്റെ കാര്യം ഹദീസു എടുത്തു പറയാണോ,,, 😜
നിന്റെപ്ര്സനം മുഖത്തെ ചായമാണെങ്കിൽ നീ അങ്ങോട്ടു നോക്കേണ്ട താടി നിനക്കൊന്നും ദഹിക്കില്ല അതാണ് നിന്റെ പ്ര്സനം
Nee islamine sharikkum padiku
Ellaa mujahid maulavimarum thadiyil mayilanchi edarundu
Mayilanchi idunnathil kuttamilla sudapi
വികാരജീവി ആവാതെ വിവേകമുള്ള വൻ ആകു
മൈലാഞ്ചി തേക്കണമെന്ന് നബി സ്വ പറഞ്ഞിട്ടുണ്ട്
കൂലി പ്രാസംഗികൻ
ഈ പറഞ്ഞ മാമ്മദും മക്കയിൽ നിന്നും ഓടി പ്പോന്നതല്ലേ
👍👍