'നദ്‌വിയെയോ മുശാവറ അംഗങ്ങളെയോ കള്ളന്മാർ എന്ന് ഞാൻ പറയില്ല, ജിഫ്രി തങ്ങൾ ഇറങ്ങിപോയത് ഭക്ഷണം കഴിക്കാൻ'

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 863

  • @YunusaliFsisy
    @YunusaliFsisy 2 години тому +105

    ശൈഖുനാ ഉമർ ഫൈസി ഉസ്താദ്. മുഖം നോക്കാതെ സുന്നത്ത് ജമാഅത്ത് പറയുന്ന പണ്ഡിത പ്രതിഭ അഭിവാദ്യങ്ങൾ ഇനിയും സുന്നത്ത് ജമാ അത്ത് പറയാൻ താങ്കൾക്ക് ദീർഘായുസ് ഉണ്ടാവട്ടെ.

    • @ismucp
      @ismucp 2 години тому

      പോടാ മല മൈരേ

    • @Rosesindecember-u7f
      @Rosesindecember-u7f 2 години тому +3

      ഈ കാര്യം മുശാവറയിൽ തന്നെ പറയേണ്ടേ, എന്നാൽ ജിഫ്രി തങ്ങൾ ഇറങ്ങി പോകുമായിരുന്നോ??? കാര്യങ്ങൾ കൈ വിട്ട് പോകും എന്ന് തോന്നുമ്പോൾ ഉള്ള ഈ കുറ്റ സമ്മതം ആരും പരിഗണിക്കില്ല... ഫിർഔൻ വരെ കുറ്റ സമ്മതം നടത്തിയിട്ടുണ്ട്... കാര്യമുണ്ടായിട്ടില്ല

    • @ShafiKavunthara
      @ShafiKavunthara 2 години тому

      Thangal paranjo njan irangi ponnathanenn​@@Rosesindecember-u7f

    • @uby_ar
      @uby_ar Годину тому

      ഉസ്താദിന് കള്ളം പറയൽ ഹലാൽ ആണോ🤔 മൂശാവറ യില് പങ്കെടുത്തവര് തന്നെ മുക്കം കള്ളന്മാര് എന്നു വിളിച്ചതിന്നു ആണ് തങ്ങൾ ഇറങ്ങി പോയത് എന്നു പറഞ്ഞിട്ടുണ്ട് 😆

    • @FirosTk-pe6cv
      @FirosTk-pe6cv Годину тому

      കള്ളെന്മാർക്കും ചതിയെന്മാരെയും അസ്രായീൽ പെട്ടെന്ന് പിടികൂല അവർക് നീട്ടി നീട്ടി കൊടുക്കും അതുകൊണ്ട് നിങ്ങൾ പേടിക്കേണ്ട. കണ്ണൂകാരൻ

  • @ഇരുണ്ടവൻ
    @ഇരുണ്ടവൻ 3 години тому +117

    നദ്‌വി രാഷ്ട്രീയകാർക്ക് വേണ്ടി പ്രവർത്തിക്കുന്നു

    • @aboothufail8802
      @aboothufail8802 2 години тому

      മുക്കം ഫൈസിയോ ?

    • @MajeedMajee-d1o
      @MajeedMajee-d1o 2 години тому

      ഇയാൾ രാഷ്ട്രീയ കാർക് വേണ്ടി വീഡിയോ വരെ ഇറക്കിയ ആളാ

    • @shahulhameedkarattu-ef6ds
      @shahulhameedkarattu-ef6ds 2 години тому +4

      ഉമ്മർ CPM ന് വേണ്ടി പ്രവർത്തിക്കുന്നു

    • @AbdulSalam-uq6ct
      @AbdulSalam-uq6ct Годину тому +2

      ഇദ്ദെഹമാണ് ഫക്കാ രാഷ്ട്രീയകാരന്‍

    • @topstylekunnumpuram5932
      @topstylekunnumpuram5932 Годину тому

      ഉമ്മറ്cpmൻ്റെഅച്ചാരം വാങ്ങിനടക്കുന്നു

  • @shyym9183
    @shyym9183 39 хвилин тому +5

    ഇയാൾ എന്തിനാണ് ഇലക്ഷൻ വരുമ്പോൾ ജയരാജനു മായി ചർച്ചനടത്തിയത് കാര്യങ്ങൾ വളരെ വ്യക്തമാണ് സുന്നത്ത് ജമാഅത്ത് ചർച്ച ചെയ്യാൻ സി.പി.എം നേതാവ് വീട്ടിൽ വരുമോ

  • @MujeebRahman-qt9wk
    @MujeebRahman-qt9wk 2 години тому +82

    ഉമർ ഫൈസി സത്യം പറഞ്ഞു വേണ്ടവർക്കു മനസ്സിലാകാം....

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 2 години тому +47

    ഉമർഫൈസി 🎉❤❤

  • @sayidismayil3839
    @sayidismayil3839 3 години тому +120

    ഫൈസി പറഞ്ഞത് ദീൻ ആണ്, ദീൻ പറഞ്ഞവർക്ക് എക്കാലത്തും പ്രതിസന്ധി വന്നിട്ടുണ്ട്

    • @Shah_6666
      @Shah_6666 3 години тому +7

      ശരിയാണ് കള്ളൻ എന്ന് വിളിക്കുന്നത് ദീൻ ആണ്...

    • @nihasbabup
      @nihasbabup 2 години тому +2

      എന്ത് ദീൻ??? മൂപ്പർ കളവ് മാത്രം ആണ് പറഞ്ഞത്. സാദിഖ്അലി താങ്കൾക് യോഗ്യത ഇല്ലാ എന്ന് പറയുക, എന്നിട്ട് തങ്ങളെ ഉദ്ദേശിച്ചില്ല എന്ന് പറയുക, ജിഫ്രി തങ്ങളെ തെറി പറയുക, തങ്ങൾ പുറത്തു പോകാൻ പറഞ്ഞാൽ പോകാത്തിരിക്കുക....😂😂ഇതല്ലേ ഉമ്മർക

    • @Murad-i1n
      @Murad-i1n 2 години тому

      ഫൈസി പറഞ്ഞത് കോണിക്കൂട്ടിലെപട്ടിക്കുട്ടികൾക്ക് തിരിയൂല

    • @ShafiKavunthara
      @ShafiKavunthara 2 години тому

      ​@@nihasbabupap kkare kure kashapp cheythille അതുപോലെ കശാപ്പ് ചെയ്യും എന്ന് പേടി ചാകും

    • @MujeebRahman-m7w4d
      @MujeebRahman-m7w4d 2 години тому

      എന്ന നിന്നെ മുഷാവറ മെമ്പറാക്കാം സുഹബി കൾക്കൊരു കോട്ടവും തട്ടണ്ട ​@@nihasbabup

  • @funtaim-h5n
    @funtaim-h5n 2 години тому +114

    ഉമർ ഫൈസി പറഞതാണ് ശെരി

    • @muhammed2185
      @muhammed2185 Годину тому

      ക്കത്തെ ഒരേ ഒരു കള്ളൻ - ഫിത്നയുയും ഫസാദിൻ്റെയും ഹെഡ് ക്വാർട്ടേഴ്സ്

    • @PayyoliShafeek-mi6eb
      @PayyoliShafeek-mi6eb Годину тому

      തലപ്പവ് വച്ചു കളവു പറയുന്നു
      കൗമം

    • @sharafudheenak2442
      @sharafudheenak2442 55 хвилин тому

      @@funtaim-h5n എന്ത് ഫർജോ 😛

  • @Jimshi-qz3ef
    @Jimshi-qz3ef 3 години тому +209

    ഉമർ ഫൈസിക്കൊപ്പം സുന്നി ആദർശം ആർജ്ജവത്തോടെ പറയും ആരുടെ മുന്നിലും 🥰🥰👍🏻👍🏻👍🏻ദീര്ഗായുസ്സ് നൽകണേ അല്ലാഹ് 👍🏻ആമീൻ

    • @ponnuponnu5649
      @ponnuponnu5649 3 години тому

      ഈ കള്ളന്റെ കൂടെയോ.വല്ലാത്തൊരു മന്ദബുദ്ധി ഷജറ തന്നെ

    • @shanuopticals5816
      @shanuopticals5816 2 години тому +17

      എന്ന് മാപ്പിളAp ചഘാവ്.😂

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 2 години тому +6

      എന്നാൽ അങ്ങ് കൂട്ടിക്കോ മൂപ്പർക്ക് കൂട്ടിന് ആളായല്ലോ?

    • @salmanmonuse9606
      @salmanmonuse9606 2 години тому

      Ithippo kilukkam, innocent aano?! . Njan ksha, ngnja, varappikkum😊.

    • @ShizanK-et8by
      @ShizanK-et8by 2 години тому

      @@Jimshi-qz3ef ഉമ്മർ ഫൈസി ഒപ്പമല്ല സമസ്തക്കൊപ്പം എന്നു പറ. നിങ്ങളെപ്പോലെയുള്ളവർ അദ്ദേഹത്തെ മൂച്ചമ്മ കേറ്റുന്നത് കൊണ്ടാണ് അദ്ദേഹം വായി തോന്നിയത് ഒക്കെ പറഞ്ഞു നടക്കുന്നത്. വ്യക്തികളെ വിട് സമസ്തയെ ബഹുമാനി സമസ്തയെ മറ്റുള്ളവർ വിമർശിക്കുമ്പോൾ ഹൃദയം പൊട്ടുന്നുണ്ട് അതോർത്ത് പോണം സംസാരിക്കാൻ ആരായാലും🙏

  • @uloomvlog59
    @uloomvlog59 Годину тому +16

    അടച്ചിട്ട റൂമിലെ എല്ലാ ചർച്ചകളും മാലോകരെ അറിയിക്കേണ്ടതില്ല. നദ്‌വി യുടെ വെളിപ്പെടുത്തൽ അപക്വം

    • @nsdpkdnsdpkd153
      @nsdpkdnsdpkd153 54 хвилини тому

      നദ്‌വി പറയുന്നതിനു മുമ്പേ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്

  • @fakarudheenali269
    @fakarudheenali269 2 години тому +21

    എന്ത്‌ തന്നെ ആയാലും സമൂഹത്തിൽ മുത്തു നബിയുടെ ഉമ്മത്ത് അപഹാസ്യരാകുന്നു. ദയവ് ചെയ്തു എല്ലാവരും താല്പര്യങ്ങൾ മാറ്റിവെച്ചു അല്ലാഹുവിന് വേണ്ടി ഒന്നിക്കുക. പരലോക വിചാരണയെ ഭയപ്പെടുക. നിങ്ങളിൽ ഏറ്റവും ശക്തനും ബുദ്ധിയുള്ളവരും ഇഹപര വിജയം വരിക്കുന്നവരും വിട്ടുവീഴ്ച്ച ചെയ്യുന്നവരും ക്ഷമിക്കുന്നവരും ആണെന്ന് ഓർക്കുക. എല്ലാവരെയും നാഥൻ അനുഗ്രഹിക്കട്ടെ

  • @SubairAshrafi-jw6lm
    @SubairAshrafi-jw6lm 2 години тому +13

    സത്യം ജയിക്കും. കുറുവക്കാർ പ്രശ്നമുണ്ടാക്കരുത്

  • @Sameer-yz7jq
    @Sameer-yz7jq 2 години тому +75

    ഈ ഉസ്താദ് എത്ര വ്യക്തമായാണ് പറയുന്നത്

    • @pv_rafeeque
      @pv_rafeeque Годину тому +1

      കളവ് 😂

    • @nsdpkdnsdpkd153
      @nsdpkdnsdpkd153 56 хвилин тому

      എന്തു വ്യക്തത

    • @Dycqata6
      @Dycqata6 54 хвилини тому +1

      എന്ത് തേങ്ങയാ പറഞ്ഞത് 😝

    • @sensefirst475
      @sensefirst475 52 хвилини тому

      ഈ ഉസ്താദിനെ ആരെങ്കിലും പഠിപ്പിച്ചു വിട്ടതാവില്ലെ?

    • @AR-ds7fi
      @AR-ds7fi 38 хвилин тому

      😂

  • @Hsmm343
    @Hsmm343 2 години тому +71

    നിങ്ങൾ ദൈര്യമായി മുന്നോട്ടു പോകുക❤❤❤❤❤❤

    • @Iamkingzzzz
      @Iamkingzzzz 2 години тому

      പോടാ നിരീശ്വരവാദി സഖാവേ

  • @shafibadri446
    @shafibadri446 2 години тому +56

    ഉമർ ഫൈസി ✅️👍

    • @Iamkingzzzz
      @Iamkingzzzz 2 години тому

      പോടാ നിരീശ്വരവാദി സഖാവേ

  • @Hassan.A.M-h9v
    @Hassan.A.M-h9v 2 години тому +27

    തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം വിവാദ പരാമർശങ്ങൾ / പ്രസംഗങ്ങൾ നടത്തി സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കി CPI M ന് നേട്ടമുണ്ടാക്കി കൊടുക്കാൻ ശ്രമിക്കുന്നത് ഒരു മതപണ്ഡിതനു ചേർന്നതല്ല. സ്വയം ന്യായീകരിച്ച് പറഞ്ഞിട്ട് കാര്യമില്ല ഇയാൾ ഈ പറയുന്ന പോലെയാണെങ്കിൽ പിന്നെന്തിനാ ഇറങ്ങിപോയത്. ഇയാൾ പറയുന്നത് സത്യമോ കളവോ എന്നുള്ളത് അള്ളാഹുവിനറിയാം. അള്ളാഹു തന്നെ നീതി നടപ്പാക്കട്ടെ.

    • @muhammedsaeedanwarinizami3907
      @muhammedsaeedanwarinizami3907 Годину тому

      ആഹാ കൊള്ളാല്ലോ 😂😂ഇതിന് പ്രത്യേകിച്ച് ലൈസൻസ് ഇല്ലാത്തത് കൊണ്ട് എന്തും പറയാലോ ഒന്ന് നിർത്തിപ്പോടെ

    • @TpBoys-m6k
      @TpBoys-m6k Годину тому +4

      എന്ത് പറഞ്ഞാലും അതിനിടയിൽ ഒരു cpm ഡയലോഗ് എന്തോന്നടെ cpm ന് വോട്ട് ചെയ്താൽ എന്താ പ്രശ്നം
      പിന്നെ ലീഗിനും UDF നും വോട്ട് ചെയ്യുന്നത് വല്യ പുണ്യമാണോ

    • @The4444313
      @The4444313 59 хвилин тому

      Onnu poodo

    • @simpletohumblefine5809
      @simpletohumblefine5809 47 хвилин тому

      ഇനി വഹാബി ലീഗ് സുന്നികളുടെ വോട്ട് കണ്ട് ഞെളിയണ്ട 🔥

    • @arahmansdq4939
      @arahmansdq4939 43 хвилини тому

      കഴപ്പക്കാരൻ നദ്‌വിയാണ്

  • @ummarvaruparambil
    @ummarvaruparambil 2 години тому +43

    താങ്കൾ ദീൻ പറയുക. അവിടെ തറവാട് നോക്കരുത്

  • @Ismail-j8m4s
    @Ismail-j8m4s 2 години тому +38

    നദ്‌വി പ്ലാൻ ചെയ്ത് രഹസ്യം പുറത്ത് വിട്ടു

  • @Asbiy
    @Asbiy 2 години тому +57

    ഉമർ ഫൈസീ ഉസ്താദ് പറഞ്ഞതാണ് ശെരി ♥️🥰

  • @yaseengibran981
    @yaseengibran981 33 хвилини тому +1

    ഉമർ ഫൈസി ഉസ്താദ്,❤ സുന്നത് ജമാഅത്തിന് കരുത്ത് പകരട്ടെ 🔥

  • @basheercheekodebasheerckd4326
    @basheercheekodebasheerckd4326 2 години тому +52

    നല്ല രീതിയിൽ തന്നെ വ്യക്തമായി പറഞ്ഞു ❤

    • @Iamkingzzzz
      @Iamkingzzzz 2 години тому

      പോടാ നിരീശ്വരവാദി സഖാവേ

  • @kc8550
    @kc8550 50 хвилин тому +1

    INL Leader Ummer ❤

  • @shajimansoor4316
    @shajimansoor4316 2 години тому +34

    ഉമർ ഫൈസി ഉസ്താദ് ❤❤❤❤❤❤❤❤❤അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും ബർക്കത്തും നൽകട്ടെ സുന്നി പറയാൻ അല്ലാഹു ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് അയക്കപ്പെട്ട ഉമറാണ്❤❤❤❤❤❤❤

    • @amnaniya7434
      @amnaniya7434 2 години тому +1

      😂😂😂എന്തിനാ കുത്തി തിരിപ്പുണ്ടാക്കാനോ

    • @Iamkingzzzz
      @Iamkingzzzz 2 години тому

      പോടാ നിരീശ്വരവാദി സഖാവേ

  • @AbduRahman-wy1cc
    @AbduRahman-wy1cc 2 години тому +91

    മുക്കം ഉസ്താദ് ഇഷ്ടം ❤️❤️❤️🌹🌹🌹

    • @nihasbabup
      @nihasbabup 2 години тому +3

      തങ്ങൾ പറഞ്ഞത് കേൾക്കാത്തതിന് ആവും 😂😂

    • @sharafuShah
      @sharafuShah 2 години тому +2

      @@nihasbabup ee paranjjath onnum appo sahib keettile 🙃

    • @Iamkingzzzz
      @Iamkingzzzz 2 години тому

      പോടാ സഖാവേ

    • @moidupookath5945
      @moidupookath5945 2 години тому

      മുസ്ലിം ലീഗിനെ സഹാബികൾ വിഴുങ്ങിയതിന് ശേഷം സമസ്തയേ 'യും വിഴുങ്ങാൻ കിട്ടും എന്ന് കരുതിയാണ് ഇപ്പോൾ നടക്കുന്ന സംഭവികാസങ്ങൾ അന്തസും അഭിമാനവും ഉള്ളവർ ഇത് അംഗീകരിക്കുക ഇല്ല

    • @meharoofp9923
      @meharoofp9923 Годину тому

      Mukathe.nee.isttaoedum.panddidanmmar.fithna.ayoumai.eragum.anna.pravajagantevajanam.pularnnu

  • @roohullavakkukal
    @roohullavakkukal Годину тому +1

    ഉമർ ഫൈസി ഉസ്താദ്❤️
    ഈ പഢിതന് സപ്പോട്ട് കൊടുക്കാൻ മറ്റെന്തിനേക്കാളും വലുത് സുന്നിസ മാണെന്ന് ഉൾകൊള്ളുന്ന എല്ലാ വിഭാഗം സുന്നികളുടേയും ബാധ്യതയാണ്..
    ഖാളിയാവാനുള്ള യോഗ്യത, സമസ്ത സ്ഥാപനങ്ങളിലെ വഹാബി വൽക്കരണം, രാഷ്ട്രീയ അടിമത്തം തുടങ്ങി അവരുന്നയിച്ച വസ്തുതകൾക്ക് മറിച്ചൊരുത്തരം കിട്ടാത്ത കാലത്തോളം
    ആ സുന്നി സം തന്നെയാണ് ശരി

  • @muneervalappan666
    @muneervalappan666 2 години тому +32

    ഉമർ ഫൈസി പറയുന്നത് ദീനാണ്
    ബഹാഗുദ്ധിൻ ദുൻയാവും

    • @mohammedmk1969
      @mohammedmk1969 2 години тому +1

      സഖാവ് ഉമ്മർക്ക പറയുന്നത് ദീൻ എങ്ങിനെ ആകും

    • @nisamuddin5828
      @nisamuddin5828 Годину тому

      ​@@mohammedmk1969വഹാബിക്ക് എന്ത് ദീൻ

    • @meharoofp9923
      @meharoofp9923 Годину тому

      Deen.parayoubol.alugale.parhasichu.andum.thenddyitharavum.vilichu.parayounnadu.adu.madvidiyoude.adisthanathilannu

    • @topstylekunnumpuram5932
      @topstylekunnumpuram5932 Годину тому

      തേങ്ങാകൊല

  • @ഒരുസ്നേഹിതൻ-പ3ഝ
    @ഒരുസ്നേഹിതൻ-പ3ഝ 2 години тому +43

    പറയുന്നത് കൃത്യം വ്യക്തം❤️ പിത്തനക്കാർക്ക് പിരിഞ്ഞു പോകാം 😄

  • @harismuringoli6778
    @harismuringoli6778 2 години тому +7

    പ്രസിഡന്റ് പറഞ്ഞത് അനുസരിക്കാത്ത ഈ ആൾ സ്വയം വലിയവനാകുന്നു ഇയ്യാൾസമസ്ത യിൽ നിന്ന് മാറിനിന്നാൽ സമസ്ത രക്ഷ പെട്ടു

    • @mammoottyt.wayanad9306
      @mammoottyt.wayanad9306 45 хвилин тому +1

      ആദ്യം സലാമിനെ നന്നാക് പിന്നെ ഷാജിയെ എന്നിട്ട് മതി ഉമർ ഫൈസി

    • @JeenBee
      @JeenBee 7 хвилин тому

      എസ് corect ​@@mammoottyt.wayanad9306

  • @riyase714
    @riyase714 3 години тому +18

    ദയവ് ചെയ്തു സമസ്തയെ പൊളിക്കരുത്…

    • @dcp9924
      @dcp9924 2 години тому

      മൂരികളോട് ഞങ്ങൾക്കും അതാണ്‌ പറയാനുള്ളത്....

    • @itpro9077
      @itpro9077 Годину тому

      Pakvathayillaathe Samasthaye ikathunna news chennayakalkk ittu kodutha...Nadwi sahibinod para

  • @abdullabinhameed
    @abdullabinhameed 2 години тому +14

    അപ്പോ ഇന്നലെ പറഞ്ഞത് ഇതൊന്നും ഉണ്ടായിട്ടില്ല എന്നല്ലേ.. ഇപ്പോ എങ്ങിനെ ഉണ്ടായത്.. ഒരു നുണ മറച്ചുവെക്കാൻ എത്ര നുണ പറയണം

    • @IsmayilNechikkattil-x1t
      @IsmayilNechikkattil-x1t 2 години тому

      അന്റെ മേലെ ശൈത്താൻ കുടിയിരിക്കുന്നു അഊദ് ബില്ലാഹി മിനശൈത്താനി രജിമ് ഫിത്ന എഴുതി ലൈക് എടുക്കല്ലേ

    • @itpro9077
      @itpro9077 Годину тому +1

      News vannath pole undaayittilla ennu thanne...Ninakk iniyum manassilaayille..?

    • @trendvideos1741
      @trendvideos1741 58 хвилин тому +1

      നദ്‌വിയെ പോലെ പറയണൊ, അത് സംഘടനാ system അല്ല

  • @udl24x7online8
    @udl24x7online8 2 години тому +21

    യാ അല്ലാഹ് നീ നിന്റെ കാവൽ ഉസ്താദിന് നൽകി ദീർഘകാലം ദീനി പ്രവർത്തനത്തിന് നേതൃത്വം നൽകാനുള്ള തൗഫീഖ് നൽകേണമേ...

    • @suhailmhd678
      @suhailmhd678 2 години тому

      എങ്കിലല്ലേ സമുദായം കുട്ടിച്ചോർ ആവൂ

  • @Salublm
    @Salublm 28 хвилин тому

    താങ്കളും താങ്കളെ പിന്തുണക്കുന്നവരും എങ്ങനെ ഇകെ സുന്നി ആയി എന്നതാണ് മനസിലാകാത്തത്...
    നിങ്ങളുടെ ചിന്താഗതിയും നിലപാടും വെച്ച് നോക്കുമ്പോൾ നിങ്ങൾക്ക് ചേർന്നത് എപി വിഭാഗമാണ്.

  • @alimunavar7422
    @alimunavar7422 2 години тому +10

    ബഹാവുദ്ദീൻ മൗല്യാരെ പഴയ കാലം മുതലേ ചാരനാണ് എന്നാണ് അറിയപ്പെടാറ്

    • @usmanndk5783
      @usmanndk5783 2 години тому +1

      എന്ന് ശജറ😂😂

    • @itpro9077
      @itpro9077 Годину тому

      Yes ennum APkkaar parayaarund..iyaal Wahaabee chaaran aanennu...ippol sheriyaanu ennu thonunnu...

  • @tpmkutty1457
    @tpmkutty1457 2 години тому +8

    Ummer faizy ❤

  • @abdusaweerpvshahee2468
    @abdusaweerpvshahee2468 2 години тому +9

    ഉസ്താദ് എന്താണ് പറഞ്ഞത് എന്ന് വേണ്ടവർ വേണമെങ്കിൽ കേട്ടോളു

  • @ഒരുസ്നേഹിതൻ-പ3ഝ
    @ഒരുസ്നേഹിതൻ-പ3ഝ 2 години тому +35

    ഉമ്മത്തിന്റെ ഉമർ faizy 🔥🔥🔥🔥

  • @abbasem2953
    @abbasem2953 2 години тому +23

    ഉസ്താദേ നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകൂ

  • @asainc8268
    @asainc8268 Годину тому +3

    നദ്വിയെ സനഗലിലേക്ക് വിടാം

  • @ShameerTk-mc5nf
    @ShameerTk-mc5nf 2 години тому +6

    പരസ്പരം ആരോപണ പ്രതിആരോപണങ്ങളുമായി ഒരു പണ്ഡിതസഭ

  • @anfar4458
    @anfar4458 2 години тому +20

    ഉമർ ഫൈസി ഉസ്താദ് 👍👍👍👍👍

  • @nsdpkdnsdpkd153
    @nsdpkdnsdpkd153 53 хвилини тому +1

    ഇയാൾ ക്ക്‌ പ്രസിഡന്റ്‌ പറഞ്ഞത് കേട്ടാൽ മതിയെല്ലോ

  • @rasheedrashi9129
    @rasheedrashi9129 2 години тому +8

    നദ്‌വി പച്ച കള്ളം എവിടെയും വിളമ്പും

  • @kkbbrraaee
    @kkbbrraaee Годину тому +1

    ഉമർ ഫൈസി വീണു കിടന്നിടത്ത് ഉരുളുക യാണ്.

  • @ShizanK-et8by
    @ShizanK-et8by 2 години тому +9

    ഉസ്താദ് കള്ളൻ എന്നൊക്കെ വിളിക്കുമ്പോ ശ്രദ്ധിക്കണം പിന്നെ ഖേദിച്ചിട്ട് കാര്യമില്ല

  • @Ahammadvk
    @Ahammadvk 2 години тому +2

    ലാൽസലാം സഖാവെ

  • @ബല്ലാഹിബ്നുമലക്കാൻഅൽഹിളർ7877

    കാലഘട്ടത്തിന്റെഉമർ ❤❤❤

  • @najeebkunhan1347
    @najeebkunhan1347 3 години тому +14

    സഖാവെ ഇപ്പൊ ഞങ്ങൾക്ക് കാര്യം മനസിലായി.....

  • @abdulazeez9244
    @abdulazeez9244 2 години тому +4

    കള്ളൻ എന്ന പ്രയോഗം ഒന്നും രാഷ്ട്രീയ പാർട്ടിയുടെ യോഗത്തിൽ പോലും ദുർലഭമായേ ഉണ്ടാകാറുള്ളൂ ഉസ്താദേ...

    • @Hassan.A.M-h9v
      @Hassan.A.M-h9v 2 години тому

      ഫൈസിയുടെ നിലവാരം അത്രയേയുള്ളൂ എന്നു മനസിലായാൽ മതി.

  • @kunhahamedthuppilikat8630
    @kunhahamedthuppilikat8630 Годину тому +10

    മുൻപ് കരുണാകരൻ യോഗത്തിൽ നിന്ന് മൂത്രം ഒഴിക്കാൻ പോയ പോലെയാണ് തങ്ങൾ പോയത് എന്നാണ് ഇങ്ങേരു പറയുന്നത്. സത്യത്തിൽ ഉമ്മർ ഫൈസിക്ക് വേഗം ദേശ്യം വരും, മുമ്പ് ലോറിക്കാരന്റെ നേർക്ക് തിരിഞ്ഞ പോലെ, ഇവിടെയും സംഭവിച്ചത് അതാണ്. ഇപ്പോൾ കിടന്ന് ഉരുളുകയാണ്

    • @muhammedsaeedanwarinizami3907
      @muhammedsaeedanwarinizami3907 Годину тому

      വയ്യേ നിങ്ങക്ക്.....

    • @sensefirst475
      @sensefirst475 54 хвилини тому

      ഉമർ ഫൈസിക്കു വല്ല മാർക്സിസ്റ്റു പുരോഹിതൻമാരുടേയും ഉപദേശ നിർദ്ദേശങ്ങളുണ്ടാവുമോ??

  • @faizu.kollamchina
    @faizu.kollamchina 3 години тому +48

    സത്യം പറഞ്ഞ നദ്‌വി ഉസ്താദ് ❤❤❤

    • @AFTHABMEDIA
      @AFTHABMEDIA 2 години тому +4

      Olakka

    • @cpabdullaparambayi5925
      @cpabdullaparambayi5925 2 години тому +2

      💯

    • @athhashimparambil
      @athhashimparambil 2 години тому

      ഒലക്ക

    • @MuhammedShafi-by8ng
      @MuhammedShafi-by8ng 2 години тому

      ഒലക്ക

    • @dcp9924
      @dcp9924 2 години тому +5

      തറവാട്ടിൽ നടന്ന പ്രശ്നം രഹസ്യമായി വെക്കേണ്ട കാര്യം പരസ്യമാക്കിയ നദ്‌വി യെ ആദ്യം പുറത്താക്കണം 💯

  • @muhammed2185
    @muhammed2185 Годину тому +2

    കമ്യൂണിസ്റ്റ് ചാരൻ്റെ ലീലാ വിലാസങ്ങൾ
    ക്കത്തെ ഒരേ ഒരു കള്ളൻ - ഫിത്നയുയും ഫസാദിൻ്റെയും ഹെഡ് ക്വാർട്ടേഴ്സ്

    • @SMRSMr-n8i
      @SMRSMr-n8i 33 хвилини тому

      😂😂😂😂

  • @udl24x7online8
    @udl24x7online8 2 години тому +17

    ദീനി ബോധമുള്ള പക്വതയും യോഗ്യതയും ഉള്ള ആലിം ഉസ്താദ് ഉമർ ഫൈസി മുക്കം ❤

  • @Alchemist337
    @Alchemist337 3 години тому +22

    ഉമർ ഫൈസി ❤

  • @Abdulworld1
    @Abdulworld1 3 години тому +36

    പ്രസിഡന്റ് നോട് ബഹുമാനം ഉണ്ടെങ്കിൽ തങ്ങൾ പറഞ്ഞാൽ അനുസരിക്കണ്ടേ ഉമ്മർ ഫൈസി അതല്ലേ ഡീൻ പഠിപ്പിക്കുന്ന ഒരു പണ്ഡിതൻ എന്ന നിലക്ക് ചെയേണ്ടി ഇരുന്നത്

    • @Jimshi-qz3ef
      @Jimshi-qz3ef 2 години тому

      ഇത് വരെ ഇല്ലാത്ത കാര്യം ബഹവുദ്ധീൻ പറഞ്ഞപ്പോ തങ്ങളെ അവിടെ കൂടിയ ബാക്കിയുള്ളവരുടെ അഭിപ്രായത്തോട് ആണ് നിന്നത്, വളച്ചു തിരിക്കേണ്ട. കെട്ടോ സുഹാബി മോനെ

  • @sammaskmm6965
    @sammaskmm6965 2 години тому +3

    ഉമർ ഫൈസി ഉസ്താദ്❤❤❤❤❤❤❤

  • @muhammedmundodan3559
    @muhammedmundodan3559 Годину тому +2

    താങ്കളെ പറ്റി ഒരു തെറ്റിധാരണയും ഇല്ലാ ശരിയാധാരണ മാത്രം ഉള്ളു താങ്കൾ ഈ പറഞ്ഞത് പച്ചനുണയാണ് എന്ന്

  • @noushadp8319
    @noushadp8319 2 години тому +2

    എന്തിനാണ് ഇങ്ങനെ സമുദായത്തിനെ നാണം കെടുത്തുന്നത്

    • @itpro9077
      @itpro9077 Годину тому

      Nadwiyod chodikk...chaara Pani kondu enthundaayi ennu

  • @Abdulworld1
    @Abdulworld1 3 години тому +7

    അച്ചടക്കത്തെ കുറിച്ചു പറയുന്നത് 😂ആരാ എന്നോർക്കണം ..........സിപിഐഎം ന്ന് വേണ്ടി പണിയെടുക്കുന്ന മുക്കം ഉമർ ഫൈസി തന്നെ പറയണം

    • @indian4482
      @indian4482 3 години тому

      അതെന്താ cpm ന് വേണ്ടി പണിയെടുത്താൽ അച്ചടക്ക ലംഘനമാവുമോ..?

    • @rafeeqsilverleaf768
      @rafeeqsilverleaf768 2 години тому +1

      ലീഗിന് വേണ്ടി മാമാ പണി എടുക്കുന്ന നദ്‌വിയോ?

    • @ശബ്ദം-വ5ഹ
      @ശബ്ദം-വ5ഹ 2 години тому

      എന്ത് പണിയാ പര നാറി മൂരി സംഘി എടുത്തത്

  • @kunhimohammedkunhimohammed3259
    @kunhimohammedkunhimohammed3259 2 години тому +16

    ഇതാണ് ശരി ഉമർ ഫൈസി ഉസ്താദ് അവിടെ ഇരിക്കലാണ് ശരിയായ നടപടി

  • @Abdussalam-gl4pv
    @Abdussalam-gl4pv 2 години тому +4

    എൻ്റെ ഉസ്താദ്

  • @harispm6333
    @harispm6333 2 години тому +3

    ഉമർ ഫൈസി ഉസ്താദ് ❤️👍👍

  • @ShizanK-et8by
    @ShizanK-et8by 2 години тому +6

    ബഹാവുദ്ദീൻ ഉസ്താദ് പറഞ്ഞത് ശരിയായില്ലേ ഇപ്പോൾ.

  • @maharoofali6953
    @maharoofali6953 2 години тому +7

    സമസ്ത ഹഖ് ആണ്. സയ്യിദുൽ ഉലമയാണ് നേതൃത്വം ❤

  • @udl24x7online8
    @udl24x7online8 2 години тому +22

    ശൈഖുനാ ഉമർ ഫൈസി മുക്കം ❤

    • @aaloosalu
      @aaloosalu Годину тому

      റിയൽ എസ്റ്റേറ്റ് മുതലാളി

  • @najeebudheenc2571
    @najeebudheenc2571 Годину тому +1

    ജിഫ്രി തങ്ങൾ ഇറങ്ങി പോയ ഭാഗം പറയുമ്പോൾ എന്തോ ഒരു വശ പിശക് പോലെ

  • @hamzamohamed-rr3zt
    @hamzamohamed-rr3zt 2 години тому +10

    സഖാക്കളുടെ കാപ്സുൽ വളരെ നന്നായിട്ടുണ്ട്

  • @channelinternational7365
    @channelinternational7365 Годину тому +1

    നദ്‌വി ഉമർ ഫൈസീയെ കുടുക്കാൻ പ്ലാൻ ചെയ്ത് വന്നതായിരുന്നു
    ഉമർ ഫൈസി അത് പൊളിച്ച് കയ്യിൽ കൊടുത്തു
    അതിന്റെ ദേശ്യം

  • @KadrrrKader
    @KadrrrKader 2 години тому +2

    സഗാവ് എന്നുംസഗാവ് തന്നെ 🙄ഏദ്. വിദത്തിലും

  • @User543yuo
    @User543yuo 3 години тому +24

    Umer faizy ❤❤

    • @nihasbabup
      @nihasbabup 2 години тому

      എന്തിനു??? ജിഫ്രി തങ്ങൾ പുറത്ത് പോകാൻ പറഞ്ഞിട്ട് പോകാത്തതിന് ആണോ??

  • @arahmansdq4939
    @arahmansdq4939 45 хвилин тому +3

    ഫൈസി ഉസ്താദ്... നിങ്ങളിലാണ് സമസ്തയുടെ ആദർശം ... അല്ലാഹു സഹായിക്കട്ടെ ... നദ്‌വീ... നിങ്ങൾ ദീന് വിറ്റ് സ്ഥാനം വാങ്ങുകയാണ് , കാശാക്കുകയാണ് , കേരളത്തിലെ സാധാരണ സുന്നികളെ വഴിതെറ്റിക്കുകയാണ് ... അല്ലാഹു നല്ല ബുദ്ധി തരട്ടെ ...

  • @raheempalakkal9098
    @raheempalakkal9098 2 години тому +11

    ഇദ്ദേഹം മുശാവറയിൽ ഇരിക്കാൻ
    യോഗ്യനല്ല

    • @dcp9924
      @dcp9924 2 години тому

      എന്നാ പിന്നെ തന്റെ അമ്മായി യെ പിടിച്ചു ഇരുത്താം ok

    • @ishalmedia5552
      @ishalmedia5552 2 години тому

      Sadiqlikkk oyivunsavoooo😂

  • @shihabc.h128
    @shihabc.h128 Годину тому +1

    ജിഫ്രിതങ്ങൾ ഇത് പോലെ കാര്യങ്ങൾ വിശദീകരിക്കണം..
    അതോടെ ഇത് അവസാനിക്കുകയും വേണം

  • @Aliakbar-p3i
    @Aliakbar-p3i 2 години тому +7

    സലഫി നദ്‌വിയെ പുറത്തകൂ
    സമസ്തയെ രക്ഷിക്കൂ

  • @salmanulfaris1222
    @salmanulfaris1222 2 години тому +4

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുക്കത്തെ ldf ന്റെ സ്വതന്ത്ര സ്ഥാനാർഥിയാണ് ഉമർ ഫൈസി മുക്കം

    • @dcp9924
      @dcp9924 2 години тому

      പൊന്നാനി ഖാളി ആയി സമദ് പൂക്കൂട്ടോരും 🤣

    • @Monuschannel-s
      @Monuschannel-s 2 години тому

      League nte vaalu thooginadakalledo

    • @Anas84488
      @Anas84488 2 години тому

      എന്തിനാണ് അനാവശ്യമായ കമന്റ് ഇടുന്നത് Bro

    • @salmanulfaris1222
      @salmanulfaris1222 2 години тому +1

      @@Monuschannel-s സ്ഥാനാർത്ഥി ആകാൻ ഭാഗ്യം കിട്ടിയ പണ്ഡിതൻ
      അഭിനന്ദനങ്ങൾ ഉമർ ഫൈസി മുക്കം

    • @simpletohumblefine5809
      @simpletohumblefine5809 39 хвилин тому

      വഹാബി പാർട്ടി യുടെ സ്ഥാനാർഥി ഇനി ആ മണ്ഡലത്തിൽ ജയിക്കില്ല ഉമർ ഫൈസി യെ ജയിപ്പാക്കാനു o.. അറിയാം

  • @AbeeShaa-m2j
    @AbeeShaa-m2j 2 години тому +2

    ഉമർ ഫൈസി പറഞ്ഞതാണ് ശരി

  • @jafarkarakunnu
    @jafarkarakunnu 2 хвилини тому

    മറ്റുള്ളവരെ കുറ്റം പറയരുത് എന്ന് നമ്മെ പഠിപ്പിച്ച പണ്ഡിതൻമാർ തന്നെ ചാനലുകളിൽ വന്ന് മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കട്ടെ, സംഗ് പരിവാർ സയണിസ്റ്റ് ശക്തികൾ നമ്മളെ ഇല്ലായ്മ ചെയ്യാനും,നമ്മുടെ പള്ളികൾ പൊളിക്കാനുള്ള മാർഗങ്ങൾ നോക്കി നടക്കുന്നതോന്നും ഇവർക്ക് നോക്കാനും പറയാനും സമയമില്ല. 😢😢

  • @HashimPalanjat
    @HashimPalanjat Годину тому +1

    ഈ വയസ്സു കാലത്തു സമൂഹത്തിൽ വിദ്ധ്വാശം പരത്താതെ ജീവിച്ചൂടെ ഉസ്താതെ

  • @raheesraz3092
    @raheesraz3092 2 години тому +2

    ഫിത്ന ടിപ്പർ ഫൈസി വീണിടത്ത് കിടന്ന് ഉരുളാതെ എണീറ്റ് പോ

  • @harisbabu9995
    @harisbabu9995 34 хвилини тому +1

    പൊന്നാര മൊയ്ലേരേ മഹത്തായ സമസ്ത എന്ന സംഘടനയെ ജന മധ്യത്തിൽ ഇകഴ്ത്തുന്ന വാക്കുകളും പ്രവൃത്തികളും നിങ്ങളിൽ നിന്ന് നിരന്തരമായി ഉണ്ടാകുന്നു.
    നിങ്ങൾ മിണ്ടാതിരിക്കലാണ് നല്ലത് അല്ലെങ്കിൽ മഹത്തായ ആ മുശാവറയിൽ നിന്ന് പുറത്ത് പോകൂ
    കേരളത്തിലെ ആധികാരിക പരമോന്നത പണ്ഡിത സഭയെ ഇനിയും അപമാനിക്കരുത്

  • @ammadn1893
    @ammadn1893 2 години тому +8

    സി. പി. എം. സമ്മേളനങ്ങൾ നടക്കുകയാണ്. സ്റ്റേജിൽ നിസ്കരിക്കാൻ സൌകര്യം ഉണ്ട്.

    • @noorzamanmedia3842
      @noorzamanmedia3842 2 години тому +6

      ലീഗ് സമ്മേളനം ഫാത്തിഹ ഓതി തുടങ്ങും, ഗാനമേളയിൽ അവസാനിക്കും

    • @ശബ്ദം-വ5ഹ
      @ശബ്ദം-വ5ഹ 2 години тому

      ഊര കുലുക്കിയുള്ള ഡാൻസ് ഉണ്ട് സംഘി മൂരി ലീഗിന്റെ വേദിയിൽ 😅

  • @shafeeqchettuva824
    @shafeeqchettuva824 31 хвилина тому

    ഷൈഹുനാ ഉമർ ഫൈസി ഉസ്താദ് ❤️

  • @ubaidkt4026
    @ubaidkt4026 3 години тому +5

    ഉമർ ഫൈസി 👍

  • @Alavikutty-t3s
    @Alavikutty-t3s 3 години тому +4

    ഇത് ഇപ്പോൾ കുറ്റക്കാർ' സാദാരണക്കാരാ " "

  • @sajumon8253
    @sajumon8253 2 години тому +7

    ചന്ദ്രികയുടെ വരിക്കാരനാണ് ഉസ്താദ്

    • @aboothufail8802
      @aboothufail8802 2 години тому

      അത് വേണ്ടായിരുന്നു.

  • @t.nasrudheen
    @t.nasrudheen 2 години тому +3

    നദ്‌വി എന്ന ജാഹിൽ ബീജതിൽ പിറന്നതല്ല മൂത്രത്തിൽ പറഞ്ഞതാണ് എന്നാണ് പലരും പറയാറുള്ളത് അത് ഇപ്പോൾ ക്ലിയർ ആയി

    • @hasanhassan7360
      @hasanhassan7360 2 години тому

      താനൊക്കെ രാഷ്ട്രീയകാരെ കാളും തറ യാണല്ലോ 🤔

  • @Abdulworld1
    @Abdulworld1 2 години тому +4

    മുഷവറ യിൽ ഉള്ളത് പറയില്ല എന്ന് പറഞ്ഞിട്ട് പറയുന്നതും മുഴുവൻ മുശാവറ ഉണ്ടായ കാര്യങ്ങൾ

    • @tigertruth
      @tigertruth 2 години тому +1

      അതിന്റെ യാഥാർഥ്യം.

  • @abdulazeez-mz1vp
    @abdulazeez-mz1vp 2 години тому +8

    ഈ ഉമ്മർ കാക്കയ്ക്ക് കമ്യൂണിസ്റ്റ് പാർട്ടിയുടെ മെമ്പർഷിപ്പ് കൊടുത്തു സമസ്തയിൽ നിന്ന് പുറത്താക്കിയാലേ സമസ്ത രക്ഷപ്പെടുകയുള്ളൂ......😊

  • @ShamsuDarimi
    @ShamsuDarimi 2 години тому +18

    ശൈഖുനാ ഉമർ ഫൈസി ഉസ്താദിന് അല്ലാഹു ദീർഘായുസും ആഫിയത്തും നൽകട്ടേ

  • @ShizanK-et8by
    @ShizanK-et8by 2 години тому +5

    ഉമ്മർ ഫൈസി ഉസ്താദ് നിങ്ങളോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയുകയാണ് വാക്കുകൾ പറയുമ്പോൾ സൂക്ഷിച്ചു പറയണം നിങ്ങളെ പുറത്താക്കണമെന്നുള്ള ആഗ്രഹം ഒന്നും നമുക്കില്ല ഞാനൊരു ലീഗുകാരാണ് പക്ഷേ സൂക്ഷിക്കണം വാക്കുകൾ പറയുമ്പോൾ സമസ്തയെ ആൾക്കാരെ മുമ്പിൽ വിമർശിക്കപ്പെടുന്ന ഒരു അവസ്ഥ താങ്കൾ ഉണ്ടാക്കാൻ പാടില്ലായിരുന്നു. താങ്കൾ ഇന്നലെ പ്രസംഗത്തിൽ വീണ്ടും ഓരോന്ന് പറഞ്ഞ് പൊക്കി കൊണ്ടുവരുകയാണ്. പ്രശ്നം തീർക്കണ്ടേ ഇങ്ങനെ പോയാൽ എന്താവും. സമസ്തയെയും ലീഗിനെയും ഒരുപോലെ സ്നേഹിക്കുന്ന എന്നെപ്പോലെയുള്ളവർ വല്ലാതെ വിഷമിക്കുന്നുണ്ട് ഉസ്താദ് 🙏

    • @aboobacker2370
      @aboobacker2370 2 години тому

      കള്ളൻമാർ കള്ള ആരോപണങ്ങൾ കൊണ്ട് വന്നിട്ടുണ്ടാവുംഎന്ന് പറഞ്ഞപ്പോൾ നദ്‌വിക്ക് പൊള്ളാൻ കാരണം എന്ത് കുമ്പളങ്ങ കട്ടവൻ്റെ തോളിൽ നോക്കിയാൽ അറിയാം എന്ന് പറഞ്ഞപ്പോൾ കട്ടൻ കള്ളൻ പറഞ്ഞത്ര ഞാൻ കട്ടിട്ടൊന്നുമില്ല എന്ന് അത് പോലെയാണ് നദ്‌വിയുടെ പ്രതീകരണം എന്ന് ആർക്കെങ്കിലും തോന്നിയാൽ എന്ത് ചെയ്യാനാണ് ആ കള്ള പ്രചരണം നടത്തുന്ന കള്ള ആരോപണം പരാതിയായി കൊടുത്ത കള്ളൻ ആരായിരിക്കുമെന്ന് മാലോർക്ക് ബോധ്യപെടാൻ ഇതിലും വലിയ തെളിവ് വേറെ വേണോ

  • @mohsinsalih3372
    @mohsinsalih3372 2 години тому +12

    ഉമ്മർ ഫൈസി നിങ്ങൾ കുറുക്കന്റെ ബുദ്ധി ഉപയോഗിക്കുകയാണ് നിങ്ങൾ അവിടുന്ന് അല്പം മാറി നിൽക്കണം എന്ന് പറഞ്ഞപ്പോൾ നിങ്ങൾ കേൾക്കാതിരുന്നതിന്റെ പിന്നിൽ അവിടെ ചർച്ച ചെയ്യുന്ന വിഷയം നിങ്ങൾക്കെതിരായി എത്രപേർ സംസാരിക്കുന്നു എന്ന് അറിയാനാണ് എനിക്ക് എത്രപേർ സപ്പോർട്ട് ചെയ്യുന്നു. എനിക്ക് എത്രപേർ എതിരായി നിൽക്കുന്നു എന്ന് നേരിൽ കണ്ടുകൊണ്ട് കാര്യങ്ങൾ നടത്താനാണ് നിങ്ങൾ ഉദ്ദേശിച്ചത് അത് സമസ്തക്ക് ബോധ്യമായിട്ടുണ്ട്

  • @AbdulSalam-uq6ct
    @AbdulSalam-uq6ct Годину тому +4

    വിവാദങ്ങളാണ് ഇങ്ങെരുടെ മുഖ്യതൊഴില്‍

  • @hameedalankar8206
    @hameedalankar8206 Годину тому +1

    Eee ustaadan sari❤

  • @AdhiAman-d4m
    @AdhiAman-d4m 2 години тому +2

    അല്ലാഹുവിന്റെ കോടതിയിൽ ആദ്യം ചോദ്യം ചെയ്യപെടുന്നതും ഈ വിഭാഗത്തെ ആണല്ലോ നല്ലോണം പറഞ്ഞോളി അറിവ് കുടിയതിന്റെ അഹം ഘരം 😢

  • @shameemshameem1655
    @shameemshameem1655 2 години тому +5

    നദ്‌വി ഉസ്താദ് ഒരു പ്രശ്നക്കാരൻ തന്നെ

  • @pv_rafeeque
    @pv_rafeeque 49 хвилин тому

    സ്റ്റേജിൽ കയറിയാൽ എന്തെങ്കിലും വിളിച്ചു പറയും. എന്നിട്ട് മുസ്ലിം സമുദായത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കും
    പിന്നീട് ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് മീഡിയകളിൽ വന്നു മാറ്റിപറയും
    വല്ലാത്തൊരു അവസ്ഥ തന്നെ
    ഉമർ ഫൈസി

  • @ashikkakkooth4976
    @ashikkakkooth4976 2 години тому +20

    നദ്‌വി ഉസ്താത് പറഞ്ഞത് സത്യം ആണെന്ന് മനസ്സിലായല്ലോ 💚

  • @najeebudheenc2571
    @najeebudheenc2571 Годину тому +1

    ജിഫ്രി തങ്ങൾ ചർച്ചയിൽ നിന്ന് മാറി നിൽക്കാൻ പറയുമ്പോൾ തന്നെ മാറി നോക്കാമായിരുന്നു

    • @trendvideos1741
      @trendvideos1741 Годину тому

      മാറിനിൽക്കാത്തതിൻ്റെ കാരണം പറയുന്നത് കേട്ടില്ലെ. ജിഫ്രി തങ്ങൾ എന്നാൽ ഇരുന്നോട്ടെ എന്നും പറഞ്ഞില്ലേ.

  • @Kykkop
    @Kykkop 2 години тому +3

    ഉമർ ഉസ്താദ് ❤️❤️❤️❤️🌹🌹🌹

  • @mujeebmadathingal676
    @mujeebmadathingal676 3 години тому +7

    എന്തായാലും കയ്യിന്ന് പോയിണ് 😂😂😂😂

  • @musthafa3086
    @musthafa3086 48 хвилин тому

    തങ്ങൾ മാറി നിൽക്കാൻ പറയുമ്പോൾ അത്‌ അംഗീകരിക്കാനുള്ള കുറഞ്ഞ മര്യാദ എങ്കിലും കാണിക്കാമായിരുന്നു

  • @Hgfddhhncxzzdfghnnbccv
    @Hgfddhhncxzzdfghnnbccv 2 години тому +3

    സമസ്തയിലെ മുശാവറ മെമ്പർമാർ തമ്മിൽ തീരെ യോജിപ്പില്ല. എന്ന് മനസ്സിലായി.😢

    • @dcp9924
      @dcp9924 2 години тому

      സമസ്ത യിൽ ഒരു പ്രശ്നവും ഇല്ല.... EK വിഭാഗത്തിലാ പ്രശ്നങ്ങൾ 💯

    • @muhammeduvaisak5281
      @muhammeduvaisak5281 2 години тому

      ഹ ഹ ഹാ.....!​@@dcp9924