വിഷമില്ലെങ്കിലും വിഷമുള്ളത് പോലെ നടിക്കണം | Chanakya | Motivation | Personality development

Поділитися
Вставка
  • Опубліковано 28 тра 2024
  • #chanakya #chanakyaniti #villagelight #motivation

КОМЕНТАРІ • 23

  • @sudhasuresh3074
    @sudhasuresh3074 Місяць тому

    Good

  • @chitraramaswamy1052
    @chitraramaswamy1052 24 дні тому

    👍

  • @user-qr2zp2fl4p
    @user-qr2zp2fl4p Місяць тому +10

    CHANAKYANEETHI LKG MUTHAL START CHEYANAM.. ❤❤❤❤❤❤❤

    • @certified.Sociopath
      @certified.Sociopath 10 днів тому

      കുട്ടികൾക്ക് പഞ്ചതന്ത്ര കഥകൾ വായിച്ച് പഠിപ്പിച്ച് കൊടുക്ക് ഗുരുവിൻ്റെ ടാക്ടിക്കുകൾ ആണ് അതിൽ❤

  • @user-jx5is3cd4j
    @user-jx5is3cd4j Місяць тому +17

    രണ്ടും കൂടി പറയരുത് ഒന്നുകിൽ സത്യസന്ധനായിരിക്കണമെന്ന് പറയുക അല്ലെങ്കിൽ ഇരിക്കണമെന്ന് പറയുക

    • @mkkallachi1
      @mkkallachi1 24 дні тому +5

      😀😀😀

    • @sovereignself1085
      @sovereignself1085 16 днів тому +1

      രണ്ടും കൂടി പറയുന്നില്ല.രണ്ടിൻ്റെയും ഇടയിൽ ആണ് നിലനിൽപ്പ് ഉള്ളത് എന്നേ പറയുന്നുള്ളൂ.

    • @pasomakumar3942
      @pasomakumar3942 11 днів тому

      Kjj​@@mkkallachi1

  • @pushpagopan5378
    @pushpagopan5378 Місяць тому +3

    Correct

  • @mohammedshifin5133
    @mohammedshifin5133 24 дні тому

    correct

  • @user-er2zo7rr9n
    @user-er2zo7rr9n Місяць тому +6

    അല്ലെങ്കിലും മനുഷ്യഹൃദയം ഏറ്റം കപടം വിഷം

    • @VillageLight7
      @VillageLight7  Місяць тому +1

      പക്ഷെ കപടനാകാനല്ല ഇവിടെ വിവക്ഷിക്കുന്നത്.

    • @majimanoj5620
      @majimanoj5620 Місяць тому

      ​@@VillageLight7😊😊😊😊😊😊😊😊

  • @VrindaVinod-sz5le
    @VrindaVinod-sz5le 17 днів тому

    💥💥💯💯💯💯💫💫💗👑💗👑

  • @user-xf2ge1on1z
    @user-xf2ge1on1z Місяць тому

    🛟✔️

  • @user-ly8cr6nn6b
    @user-ly8cr6nn6b Місяць тому +1

    വിഷമമില്ലങ്കിലും വിഷമം ഉള്ളത് പോലെ നടക്കണത് ഞാൻ കണ്ടിട്ടുണ്ട് മാഷെ പലരെയും അവരെ മൈൻറ ചെയ്യാതിരിയ്ക്കുന്നത്താൻ വെറും ജാടക്കാരൻ അല്ലെ മാഷെ

    • @VillageLight7
      @VillageLight7  Місяць тому

      വ്യക്ത മാകുന്നില്ല...

  • @abdurrouf3398
    @abdurrouf3398 Місяць тому

    Chanekieyente Hede pitcher mm a krurena pole unde 😂😂

    • @VillageLight7
      @VillageLight7  24 дні тому

      അദ്ധേഹം ഗൗരവത്തിലാണ്....

  • @gold4450
    @gold4450 16 днів тому +1

    നിങ്ങൾ പറയുന്നത് ഒന്നും മനസിലാകുന്നില്ല. എല്ലാം കൂട്ടി കുഴച്ച് നിങ്ങൾക്ക് തന്നെ മനസിലാകാത്ത തരത്തിലാണ് പറയുന്നത്. മനുഷ്യൻ സത്യസന്ധത കാണിച്ചില്ലെങ്കിൽ ഭൂമിയിൽ പിന്നെ നിലനിൽപ്പില്ല. നിങ്ങൾ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു നിങ്ങൾ ഒന്നും സംശയിക്കാതെ പണം കൊടുത്ത് ഇറങ്ങിപ്പോയി. എന്നാൽ ഭക്ഷണം തന്നവർ സത്യസന്ധരല്ലാതെ മനുഷ്യയോഗ്യമല്ലാത്തത് ചേത്തിരുന്നോ എന്ന് നിങ്ങൾ ചോദിച്ചില്ല കാരണം നിങ്ങൾക്കറിയാം അവർ സത്യസന്ധമായ രീതിയിലായിരിക്കും പാചകം ചെയ്തതെന്ന്. അതുകൊണ്ട് സത്യസന്ധരായി മനുഷ്യൻ ജീവിക്കരുത് എന്ന് വിളിച്ച് കൂകാതെയിരിക്കുക

    • @VillageLight7
      @VillageLight7  16 днів тому

      നിങ്ങള്‍ പുര്‍ണമായും കേട്ടില്ല എന്നുണ്ടോ ? സത്യസന്ധതയില്ലാതിരിക്കുക എന്നല്ല.....വിവേകത്തോടെ ഇടപെടുന്ന വാരായി തീരുക എന്നതാണ് അര്‍ത്ഥമാക്കുന്നത്...നൂറ് ശതമാനവും സത്യസന്ധരായി ജീവിക്കുവാനാണ് നാം ശ്രമിക്കേണ്ടത് എന്നാല്‍ നമ്മുടെ രഹസ്യങ്ങള്‍ അഥവാ വ്യക്തമാക്കുവാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നാം വിവേക പൂര്‍വ്വം മറച്ച് വെക്കുവാര്‍ പഠിക്കേണ്ടതുണ്ട്......പരമ സത്യമായ ദൈവത്തെ അന്വേഷിക്കുന്ന ഓരോ വ്യക്തിയും സത്യ പാതയില്‍ ചരിക്കുവാനാവശ്യമായ സഹനങ്ങള്‍ താപസമാണ്

    • @VillageLight7
      @VillageLight7  16 днів тому

      വിഷമുള്ളവരായിരിക്കുക എന്നല്ല ചില സാഹചര്യങ്ങളില്‍ വിഷമുള്ളത് പോലെ അഭിനയിക്കണം എന്നാണ്....നാം ഒരിക്കലും വിദ്വേഷത്തിന്‍റെയോ മറ്റ് അതമ വികാരങ്ങളുടേയോ വിഷം വഹിക്കരുത് അത് നമ്മുടെ ആത്മാവിനെ മലിനമാക്കുന്നു.