- 124
- 1 857 764
Village Light
India
Приєднався 13 вер 2023
Through the channel Village Light, we want to give you motivational thinking.
We want you to be with us.
Hope you will encourage us by subscribing like commenting.
Thanks to all who have been with us and a warm welcome to all the newcomers!
We want you to be with us.
Hope you will encourage us by subscribing like commenting.
Thanks to all who have been with us and a warm welcome to all the newcomers!
വഞ്ചകിയായ സ്ത്രീയുടെ ലക്ഷണങ്ങള്‍ | ചാണക്യന്‍ | Chanakyan
#chanakyaniti #chanakyainspires #chanakyamotivation #motivation #chanakya
Переглядів: 7 685
Відео
Chanakya | ചാണക്യന്‍ | ദുഃഖ മുക്തി സൂത്ര
Переглядів 5 тис.9 годин тому
#chanakyaniti #chanakyainspires #chanakyamotivation #motivation #chanakya #villagelight
സ്ത്രീ- പുരുഷ ആകര്‍ഷണം | ചാണക്യന്‍ | വശ്യം
Переглядів 8 тис.21 годину тому
#chanakyaniti #chanakyainspires #chanakyamotivation #motivation #chanakya #villagelight #attraction
8 ഗൂഢ തന്ത്രങ്ങള്‍ | Chanakyan | ചാണക്യന്‍
Переглядів 22 тис.День тому
#chanakyaniti #chanakyainspires #chanakyamotivation #chanakya #motivation #secret #mystery #wisdom
ജീവിതം നശിക്കാതിരിക്കുവാന്‍ ചാണക്യ മുന്നറിയിപ്പുകള്‍ | Chanakyan | ചാണക്യന്‍
Переглядів 7 тис.14 днів тому
#chanakyaniti #chanakyamotivation #chanakyainspires #motivation #chanakya
മനസിന്‍റെ പൂര്‍ണ പരിവര്‍ത്തനം| motivation | psychology |മനഃശാസ്ത്രം |
Переглядів 32714 днів тому
#motivation #psychology #psychologyfacts #wisdome #knowledge #mystery
ചാണക്യന്‍ | വ്യക്തിത്വ വികസനത്തിന്‍റെ 9 ശക്തമായ പാഠങ്ങള്‍
Переглядів 11 тис.21 день тому
ചാണക്യന്‍ | വ്യക്തിത്വ വികസനത്തിന്‍റെ 9 ശക്തമായ പാഠങ്ങള്‍
7 ചാണക്യ തന്ത്രം | Chanakyan |ശത്രു കാല്‍ കീഴില്‍ പതിക്കും 7 ചാണക്യ തന്ത്രം
Переглядів 33 тис.Місяць тому
7 ചാണക്യ തന്ത്രം | Chanakyan |ശത്രു കാല്‍ കീഴില്‍ പതിക്കും 7 ചാണക്യ തന്ത്രം
തനിയെ പൊരുതി വിജയിക്കണം | ചാണക്യന്‍ | Chanakyan
Переглядів 117 тис.Місяць тому
തനിയെ പൊരുതി വിജയിക്കണം | ചാണക്യന്‍ | Chanakyan
ചാണക്യന്‍ | വഞ്ചകരായ മനുഷ്യരുടെ ലക്ഷണം
Переглядів 17 тис.Місяць тому
ചാണക്യന്‍ | വഞ്ചകരായ മനുഷ്യരുടെ ലക്ഷണം
ജീവിത വിജയത്തിന് 10 ചാണക്യ തന്ത്രങ്ങള്‍ | Chanakyan
Переглядів 3,5 тис.Місяць тому
ജീവിത വിജയത്തിന് 10 ചാണക്യ തന്ത്രങ്ങള്‍ | Chanakyan
ചാണക്യന്‍ | Chanakyan | ജീവിത വിജയം
Переглядів 4,8 тис.Місяць тому
ചാണക്യന്‍ | Chanakyan | ജീവിത വിജയം
Chanakyan | ചാണക്യന്‍ | വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് വേണ്ടി |
Переглядів 42 тис.Місяць тому
Chanakyan | ചാണക്യന്‍ | വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് വേണ്ടി |
ശരീരഭാഷ | Body language | mind reading |മനഃശാസ്ത്രം | kinesics
Переглядів 313Місяць тому
ശരീരഭാഷ | Body language | mind reading |മനഃശാസ്ത്രം | kinesics
പ്രഭാഷകന്‍ | സ്വഭാവം മനസിലാക്കാനുള്ള മാര്‍ഗ്ഗം | sirach
Переглядів 413Місяць тому
പ്രഭാഷകന്‍ | സ്വഭാവം മനസിലാക്കാനുള്ള മാര്‍ഗ്ഗം | sirach
ചാണക്യന്‍ | Chanakyan | ഉത്തമ പുരുഷന്‍
Переглядів 14 тис.Місяць тому
ചാണക്യന്‍ | Chanakyan | ഉത്തമ പുരുഷന്‍
ചാണക്യന്‍ | Chanakyan | ലയണ്‍ ആറ്റിറ്റ്യൂഡ് | The lion attitude
Переглядів 2,8 тис.Місяць тому
ചാണക്യന്‍ | Chanakyan | ലയണ്‍ ആറ്റിറ്റ്യൂഡ് | The lion attitude
Chanakya | ചാണക്യന്‍ | ചാണക്യ നീതി | ഉത്തമയായ സ്ത്രീയുടെ ലക്ഷണങ്ങള്‍ |
Переглядів 41 тис.2 місяці тому
Chanakya | ചാണക്യന്‍ | ചാണക്യ നീതി | ഉത്തമയായ സ്ത്രീയുടെ ലക്ഷണങ്ങള്‍ |
ചാണക്യന്‍ | Chanakyan | നെഗറ്റീവ് എനര്‍ജി
Переглядів 8312 місяці тому
ചാണക്യന്‍ | Chanakyan | നെഗറ്റീവ് എനര്‍ജി
Chanakya | ചാണക്യന്‍ | சாணக்யா | ಚಾಣಕ್ಯ | മനസിലെ ഇരുള്‍ അകറ്റൂ ജീവിതം പ്രകാശിതമാകും.
Переглядів 1362 місяці тому
Chanakya | ചാണക്യന്‍ | சாணக்யா | ಚಾಣಕ್ಯ | മനസിലെ ഇരുള്‍ അകറ്റൂ ജീവിതം പ്രകാശിതമാകും.
ചാണക്യന്‍ | Chanakyan | ആത്മാര്‍ത്ഥ സുഹൃത്തിനെ എങ്ങനെ കണ്ടെത്താം | ಚಾಣಕ್ಯ | சாணக்யா
Переглядів 2142 місяці тому
ചാണക്യന്‍ | Chanakyan | ആത്മാര്‍ത്ഥ സുഹൃത്തിനെ എങ്ങനെ കണ്ടെത്താം | ಚಾಣಕ್ಯ | சாணக்யா
ബോധിധര്‍മ്മന്‍ | Bodhidharma | ಬೋಧಿಧರ್ಮ | போதிதர்மா
Переглядів 1713 місяці тому
ബോധിധര്‍മ്മന്‍ | Bodhidharma | ಬೋಧಿಧರ್ಮ | போதிதர்மா
സമ്പന്നനാകാന്‍ അതി ശക്തമായ 5 തത്വങ്ങള്‍ | ചാണക്യന്‍ | Chanakyan | ಚಾಣಕ್ಯ | சாணக்யா
Переглядів 1,4 тис.3 місяці тому
സമ്പന്നനാകാന്‍ അതി ശക്തമായ 5 തത്വങ്ങള്‍ | ചാണക്യന്‍ | Chanakyan | ಚಾಣಕ್ಯ | சாணக்யா
ചാണക്യന്‍ | Chanakya | ಚಾಣಕ್ಯ | சாணக்யா
Переглядів 29 тис.4 місяці тому
ചാണക്യന്‍ | Chanakya | ಚಾಣಕ್ಯ | சாணக்யா
Chanakyan | ചാണക്യന്‍ | ಚಾಣಕ್ಯ | சாணக்யா | ബഹുമാനം |
Переглядів 30 тис.4 місяці тому
Chanakyan | ചാണക്യന്‍ | ಚಾಣಕ್ಯ | சாணக்யா | ബഹുമാനം |
Thanks 👍
🙏🏽🙏🏽🙏🏽
പിന്നെ എപ്പോഴാണ് മിണ്ടുക .... ഈ ഒരു സാഹചര്യം ഇല്ലാത്ത അവസ്ഥ വേണമെങ്കിൽ ഒറ്റപ്പെട്ട വല്ലയിടത്തും ജീവിക്കണം ...... പിന്നെ ചാണക്യൻ ഗോസിപ്പിനെ കുറിച്ച് പറഞ്ഞത് വലിയ കാര്യമായി ........ ഗോസിപ്പ് എന്ന വാക്ക് ചാണക്യനാകുമോ ആദ്യമായി ഉപയോ ഗിച്ചത്.....
👌👍👍👍
ഇതൊന്നും ഇല്ലാത്ത ഒരു സ്ത്രീ വഞ്ചിക്കപെട്ടാലോ? അതും ഒരു പുരുഷനാൽ
ഇതില്‍ പറയുന്ന ഭൂരിഭാഗം ലക്ഷണങ്ങളും രണ്ടു വിഭാഗത്തിനും ബാധകം ഇരുകൂട്ടരേയും ശ്രദ്ധിക്കുക
വഞ്ചകനായ പുരുഷന്റെ ലക്ഷണം പറയാമോ
ഞങ്ങളിന്നും ആരെ വഞ്ചിച്ചിട്ടില്ല പുരുഷ വഞ്ചകനേ എങ്ങിനെ തിരിച്ചറിയും
മുമ്പ് വീഡിയോ ഇട്ടിട്ടുണ്ട്
കഷായം രേഷ്മ., സയനൈഡ് ജോളി🤣😂🥴@@Lathy-w2i
👌👌👌👌👍👍👍👍👍🌹🙏വെരി ഗുഡ് ഇൻഫർമേഷൻ താങ്ക്സ് 🙏
Most welcome
സ്വഭാവികമായി സംസാരിക്കാമല്ലോ
👍👌
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻❤️
ഈ അറിവിന് നന്ദി 🙏
Most welcome
ശബ്ദം സ്പർശം രൂപം രസം ഗന്ധം ഇന്ദ്രിയാധിഷ്ഠിതമായ പ്രഹേളികകളാണ് ഇവ അഞ്ചും. ഇന്ദ്രിയദേവതകളുടെ സഹായത്തോടെ ഇവയുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താനായാൽ ഒരു വ്യക്തിക്ക് സ്വതന്ത്രനാകാം.മറിച്ച് ആണെങ്കിൽ കരകയറില്ല.ആവശ്യത്തിനുള്ള വശ്യത എല്ലാവരിലും ഉണ്ട്.അതിനപ്പുറം തേടുന്നവർ ഈയാംപാറ്റ പോലെയാണ്.അന്നം പ്രാണനെ ഉയർത്തി നിലനിർത്തുന്നു.മേൽപ്പറഞ്ഞ അഞ്ച് ഘടകങ്ങളും ഒരു തരത്തിൽ അന്നമാണ്.ഭൂമിയിൽ പ്രഥമമായി ആർജ്ജിക്കേണ്ടത് ധനമാണ് എന്ന് ഏവരും ധരിച്ചവശായിരിക്കുന്നു.അറിവാണ് പ്രഥമം.അറിവില്ലാത്തവൻ്റെ ധനം പോലും അവനെ കുഴിയിൽ ചാടിക്കും.
Very good thought ♥
@@VillageLight7 🙏
Kurachu speed VENAM d l p , zvaruthu
Thank you sir for video
Most welcome
സത്യം ❤
Kodanu kodi namaskaram
Thank you so much.Namikkunnu.
Most welcome
Thank you bro ❤
❤❤❤🙏
❤
❤
❤
❤
ശരിക്കും പ്രതികരിക്കേണ്ടത് എവിടെയാണ്
നിശബ്ദത ഏറ്റവും ശക്തമായ ആയുധമാണ്.....പലപ്പോഴും പ്രതികരിക്കുന്നത് വൈകാരിക തൃപ്തിക്ക് വേണ്ടി മാത്രമാണ്. നിങ്ങളുടെ പ്രതികരണം നിശബ്ദതയേക്കാള്‍ പ്രയോജനകരമായി തീരുന്നതും അനന്തരഫലം ഗുണകരമായിരിക്കും എന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ ഏറ്റവും വിവേക പൂര്‍ണവും ശക്തവുമായിരിക്കണം മൗന ഭഞ്ജനം
❤
Nalla vakkukal thanks ❤
Nalla vakkukal
Mm
❤❤❤
❤❤❤
❤❤❤
പോടോ
അടിപൊളി മെസ്സേജ് 🙏
Thanks
സത്യം പറഞ്ഞാല് മിണ്ടാതെ ഇരിക എല്ലായ്പോഴും😂
🙏🙏
ഒന്നും എങ്ങനെ വേണമെന്നറിയില്ല സാർ
ഇത് തിരിച്ചറിവാണ്.....ഈ തിരിച്ചറിവ് ജീവിത വിജയത്തിലേക്ക് നയിക്കട്ടെ ♥ ധൈര്യപ്പെടുക എല്ലാ ശക്തി വിശേഷങ്ങളും ഓരോ വ്യക്തിയിലും മറഞ്ഞിരിക്കുന്നു.
Narcissistic personality disorder
നല്ല മെസ്സേജ് ആണ്
✌🏼✌🏼
അടിപൊളി ❤❤❤
ഏതെങ്കിലും വിധത്തിൽ ഷിണിക്കുമ്പോ ആക്രമിച്ചാൽ ആണ് കൂടുതൽ പറ്റുന്നത്.സേവനം ചെയ്തു ബന്ധം സ്ഥാപിക്കും. അപ്പൊ സേവനം ആണ് ബന്ധത്തിന്റെ ആധാരം. അങ്ങനെ ഉള്ളവരെ അകറ്റി നിർത്തണം.അവരെ കൃത്യമായി നമ്മളെ നിരീക്ഷിക്കും. എന്നിട്ട് ആക്രമിക്കും
എന്നിട്ട് ഉരുകി തീരുക
ഗൾഫിൽ ജീവിക്കുമ്പോൾ ഇത് എല്ലാം പറ്റുമോ
👍🙏
🙏🙏🙏👍
valuable message sir 🙏
Thanks a lot
👏🏻👏🏻👏🏻🙏🏻
❤
ജീവിതം ഒരു തുടർപ്രവാഹമാണ്.അങ്ങനെ നോക്കുമ്പോൾ ഭൂതവും, ഭാവിയും പാടെ മുറിച്ചു മാറ്റാൻ എളുപ്പമല്ല.ഭാവിയെ മുൻനിർത്തി അല്ലേ ഇപ്പോൾ പ്രവർത്തിക്കുന്നത്? ഭൂതകാലം തീർത്തും മറന്നാൽ തനിയാവർത്തനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.ഇവ രണ്ടിലും മാത്രം ഊന്നി ജീവിക്കരുത് എന്നേയുള്ളൂ. ആചാര്യൻ തന്നെ സംവൽസരങ്ങൾ എടുത്ത് ഭാവിയെ രൂപപ്പെടുത്തിയ മഹാനാണ്.കയ്പേറിയ ഭൂതകാലം തന്നെയാണ് ആ ഇച്ഛാശക്തിക്ക് പിൻബലം നൽകിയതും.
Kollam adipoli. Kurachu കൂടി ഒന്ന് explain ചെയ്യാനുണ്ട്.