ചാണക്യ തന്ത്രം ഭാഗം 25. Chanakya Tantra Part 25.Chanakya Niti.Malayalam. motivation.

Поділитися
Вставка
  • Опубліковано 2 жов 2024
  • #chanakya #chanakyaniti #moneytechmedia
    Chanakya Tantra part 25.
    Chanakya taught about the philosophy of loyalty. Malayalam. motivation. tips for success.
    playlist Chanakya
    • Playlist

КОМЕНТАРІ • 268

  • @ratheeshpotti4872
    @ratheeshpotti4872 4 роки тому +25

    വിശ്വാസ്യത അളക്കുവാനുള്ള മാർഗ്ഗം പറഞ്ഞു കൊടുക്കുന്നത് 👌👌👌വിജയത്തിലേക്കുള്ള മുന്നേറ്റത്തിൽ ചാനലിന് എല്ലാവിധ ആശംസകളും.😊

  • @visakhvlogz
    @visakhvlogz 5 років тому +230

    ജീവിതത്തിൽ മുന്നേറണം എന്ന് ഉള്ളവർ എന്നും കാണേണ്ട ഒന്നാണിത് 😍❤️

    • @MoneytechMedia
      @MoneytechMedia  5 років тому +6

      Yes

    • @keralamasteryworldtv5921
      @keralamasteryworldtv5921 5 років тому +7

      എന്ത് മുന്നേറ്റം (രക്ഷിച്ച പ്രഭാതിനെ വധിച്ച തൊ?)

    • @dhanushvishnu283
      @dhanushvishnu283 4 роки тому

      @@keralamasteryworldtv5921 valiya oru seriku vendi ath namuk maranu kalayam Mr. Kerala mastery world tv

    • @komathbindu7215
      @komathbindu7215 4 роки тому +3

      That's chanakya thanthram

    • @visakhvlogz
      @visakhvlogz 4 роки тому +2

      @@keralamasteryworldtv5921 athil namuk avasyamullath orupadille ath ingu edukku bakki kalayuka🤩🤩🤩😇😇😇😇😇 atre ullu

  • @vichuos9288
    @vichuos9288 5 років тому +33

    "അതിത്രീവാരമായ ആഗ്രഹം ആത്മാർത്ഥമായ പരിശ്രമം " എന്നാ ഒറ്റ സിദ്ധാന്തം കൊണ്ട് ഏതൊരു സരളമായ ആശയവും അതിഗംഭീരവും അതിശയ പൂർണമായി അവതരിപ്പിക്കുന്ന moneytech mediayile മാന്ത്രികൻ നസീർ ഖാൻ സാഹിബിന് അഭിനന്ദനങ്ങൾ... 🌹🌹🌹🙏🙏🙏

  • @marykutty5728
    @marykutty5728 5 років тому +96

    ചരിത്രം ഇഷ്ടമില്ലാത്തവർ പോലും ഇതു കാണുന്നുണ്ടെങ്കിൽ ഇതിന്റെ സ്ക്രിപ്പ്റ്റും, അവതരണവും മമ്മുട്ടിയെയും, മോഹൻലാലിനേയും പോലെ നായകന്മാർ തന്നെ. 🌹🌹🌹🌹🌹🌹

    • @MoneytechMedia
      @MoneytechMedia  5 років тому +2

      We're very excited

    • @arjunts4370
      @arjunts4370 4 роки тому

      Prethapine konenn ketapoo onn njettii. Valare sanghadam tonni

  • @sundaresans9559
    @sundaresans9559 4 роки тому +2

    Very helpful in our successful life..

  • @vineshm6797
    @vineshm6797 5 років тому +43

    അടുത്ത എപ്പിസോഡ് വേഗം അപ്‌ലോഡ് ചെയ്യൂ. വൈകരുത്

  • @jobingeorge5391
    @jobingeorge5391 4 роки тому +1

    നന്ദി

  • @baburajbaburaj8321
    @baburajbaburaj8321 5 років тому +12

    ചാണക്യതന്ത്രം എപ്പിസോഡ്സ് എന്റെ ജീവിതത്തിലെ പല ചോദ്യങ്ങൾക്ക് ഉത്തമ ഉത്തരം നൽകി. ഇതിനുവേണ്ടി അധ്വാനിച്ച എല്ലാവർക്കും നന്ദി🙏

  • @ganeshtv1152
    @ganeshtv1152 4 роки тому +1

    Good narration sir

  • @mr.shanil5185
    @mr.shanil5185 4 роки тому +12

    KGF ലെ റോക്കി ഭായ് ആണോ discription.. 🙄🙄🙄

  • @അനീശൻ
    @അനീശൻ 4 роки тому +3

    ഷെയർ ചെയ്തിട്ടുണ്ട്.... Thanks a lot

  • @ska4036
    @ska4036 Рік тому +2

    ദാഹ ശക്തിയെക്കാൾ ദഹന ശക്തി എന്ന് പറയുക ആണ് അനുയോജ്യം🤔🤗

  • @prasanthak1336
    @prasanthak1336 5 років тому +16

    ഇതെന്തിനാ പലപ്രാവശ്യം എല്ലാം കൂടി ഒരുമിച്ചു പോരട്ടെ

  • @sameenasavad978
    @sameenasavad978 5 років тому +2

    Super❣️❣️❣️best motivation channel. Good sound effect😍😍😍👍👍👍

  • @ska4036
    @ska4036 Рік тому +2

    വിഷം കൊടുത്ത് കൊല്ലുകയാണ്, വധിക്കുക അല്ല.🤔😛🥵

  • @sajeshpk4583
    @sajeshpk4583 2 роки тому +2

    ഇത് കേന്ത്ര ഗവ: അറിയിച്ചെങ്കിൽ ഇത്ര വിലക്കയറ്റം പെട്രോളിയം വില വർധനയുണ്ടാവുമായിരുന്നില്ല

  • @prashanthkalladan5143
    @prashanthkalladan5143 4 роки тому +3

    👍👍👍👍

  • @sajith4132
    @sajith4132 4 роки тому +8

    ഈ കഥകൾ കേട്ട് ഇന്നത്തെ കമ്മി siblings പരസ്പരം തന്ത്രം മെനയുന്നു. ഈ കാലത്ത് ഈ കഥയുടെ പ്രാധാന്യം എന്താണ് ?

  • @nizar224
    @nizar224 3 роки тому +2

    ഈ നൂറ്റാണ്ടിൽ ഇവരൊന്നും ജീവനോടെ ഇല്ലല്ലോ എന്നതാണ്‌ നഷ്ടം . പലരും പല പ്രതിസന്ധികളിൽ നിന്നും രക്ഷപെട്ടേനെ പോയി കണ്ടിരുന്നെങ്കിൽ

  • @pattomsreedevinair1885
    @pattomsreedevinair1885 Рік тому +2

    🙏🙏🙏

  • @gamechanger5586
    @gamechanger5586 5 років тому +5

    Next story petteenn idane

  • @joelmonachen6422
    @joelmonachen6422 5 років тому +21

    Chankya fans like

  • @suryakumar4204
    @suryakumar4204 4 роки тому +1

    Super video

  • @shameer8942
    @shameer8942 5 років тому +2

    Super

  • @rashidak7821
    @rashidak7821 5 років тому +1

    Good video sir

  • @asokanb8140
    @asokanb8140 11 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deciderin9213
    @deciderin9213 4 роки тому +10

    അമാത്യ രാഷസൻ ഫാൻസ് ലൈക്ക്

  • @ramannamboothiri8322
    @ramannamboothiri8322 3 роки тому +2

    Great ithoke nerathe arinjirnel jan rakshapetene

  • @muraleedharanv4035
    @muraleedharanv4035 4 роки тому +1

    Grate

  • @sinoj8306
    @sinoj8306 5 років тому +2

    Super

    • @MoneytechMedia
      @MoneytechMedia  5 років тому

      Thanks

    • @sunilr2608
      @sunilr2608 5 років тому

      ഞാൻ എല്ലാ ഭാഗങ്ങളും കാണുന്നുണ്ട് ഗുഡ് വർക്ക്‌

  • @sheebarajjoy3163
    @sheebarajjoy3163 4 роки тому

    Good

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 5 років тому +5

    ചന്ദ്രദാസനാണോ, ചന്ദനദാസനാണോ, താങ്കൾ രണ്ടും പറയുന്നുണ്ടല്ലോ ?

  • @sreyasviswanathan8887
    @sreyasviswanathan8887 5 років тому +5

    Really wonderful..pakshe atleast oru 15 to 18 min video cheyan noku sir..petan kazhiyumbol sangdam

  • @adarshbkrishna6688
    @adarshbkrishna6688 5 років тому +8

    ഇത് എത്രത്തോളം കൊണ്ട് പോകാമോ അത്രത്തോളം 😍😍😍😍

  • @pramodlakayil
    @pramodlakayil 4 роки тому +4

    Powerful voice and presentation 😍👌

  • @rejeeshnairav5405
    @rejeeshnairav5405 4 роки тому +2

    അങ്ങയുടെ ഫോൺ നമ്പർ ഒന്ന് തരുമോ??? അങ്ങയെ പോലുള്ളവർ നാട്ടിൽ ഉണ്ട് എന്ന് ഒന്നറിയിക്കണം.. എന്റെ face bookil ഒന്ന് വരുമോ?? നായരും നമ്പൂതിരിയും മുസ്ലിമും തല്ലിചാകാൻ തുടങ്ങുമ്പോൾ അങ്ങയുടെ സാമിപ്യം അവരെ ഉണർത്തും

  • @JITHINBHANU
    @JITHINBHANU 5 років тому +1

    Super

  • @sivaprasad5502
    @sivaprasad5502 Рік тому +1

    റോസ് അമ്മയുടെ കൂട്ടുകാരെ,കൂടെ ജോലി ചെയ്ത ഒറ്റ എണ്ണത്തിനെ പച്ച വെള്ളത്തിൽ
    വിശ്വസിക്കരുത്.ചതിയൻമാർ.
    നമ്മൾ ഇനി സൂക്ഷിക്കണം.

    • @MoneytechMedia
      @MoneytechMedia  Рік тому

      🤣

    • @sivaprasad5502
      @sivaprasad5502 Рік тому

      @@MoneytechMedia അതിനു മോണോ ടെക് എന്തിനാണ് കണ്ണുനീർ പോഴിക്കുന്നത്.

  • @gopalakrishnan6139
    @gopalakrishnan6139 4 роки тому +3

    Ettavum viswasikkan pattatha al- chanakyan

  • @junaihd2743
    @junaihd2743 5 років тому +9

    First cmmt...

  • @Vibes_distinct_by_Hari
    @Vibes_distinct_by_Hari 4 роки тому +15

    അവതരണത്തിന് 1000 കരഘോഷങ്ങൾ

  • @sugunanunni5853
    @sugunanunni5853 4 роки тому +4

    ഓം നമശിവായ

  • @vilasiniraveendran1337
    @vilasiniraveendran1337 Рік тому +1

    Ehe useful ane ehupolaullathane namukke vendathe

  • @AmanDixit1994
    @AmanDixit1994 2 роки тому +2

    I don't know malyalam but just feelling 😍 from nalanda Magadh
    Jai chanakya 🤗

  • @manojkumaris4110
    @manojkumaris4110 4 роки тому +8

    I love this programme,🙂🙂🙂

  • @ಠಠMRKALKI
    @ಠಠMRKALKI Рік тому +3

    Chanakyan ❤️

  • @paalmuru9598
    @paalmuru9598 3 роки тому +2

    🙏🎉💸👍🔥🔥👍💸🎉🙏 okay thanks

  • @ashimkhader8921
    @ashimkhader8921 5 років тому +7

    അമാത്യ രാക്ഷസൻ

  • @prasannaraghvan8951
    @prasannaraghvan8951 4 роки тому +2

    Valare nalla voice.. and prasantetion...supper ..avtharanam nallathayathinal full kettirunnu povum.supper

  • @drsarunsgnair3539
    @drsarunsgnair3539 Рік тому +1

    🩷🩷🩷🩷🩷

  • @Gouri2810
    @Gouri2810 5 років тому +5

    Good message!

  • @rashidmv5362
    @rashidmv5362 5 років тому +17

    💪💪ആമത്യരാക്ഷസൻ കീ ജയ്💪💪

    • @MoneytechMedia
      @MoneytechMedia  5 років тому

      Hai

    • @sathyamsathyam1073
      @sathyamsathyam1073 5 років тому

      Joothanethi ha ha ha

    • @neeluanjana8252
      @neeluanjana8252 4 роки тому

      രാക്ഷസവംശം ആണ് ശൂർപ്പണക അതിന്റെ പിൻതുടച്ച കാര് ഇപ്പോഴും ഉണ്ട്

  • @sudheeshperumpulickal4981
    @sudheeshperumpulickal4981 4 роки тому +3

    ഇതിൽ ഉപയോക്കുന്ന meme എന്താണ് ഉദേശിച്ചത്‌ എന്ന് ചെറിയ ഒരു തലക്കെട്ടു നൽകിയാൽ കിടു ആണ്.. eg:- ചാണക്യന്റെ കെട്ടിടം. മോതിരം അതു പോലെ

  • @jayathajayatha4408
    @jayathajayatha4408 2 роки тому +1

    Summer media chettanta voice polundu

  • @Lucifer-v6i
    @Lucifer-v6i 3 місяці тому +1

    👍👍

  • @adarshmohanan9074
    @adarshmohanan9074 5 років тому +12

    Sir, ഒന്നുരണ്ട് ദിവസം വൈകിയാലും സാരമില്ല, മിനിമം 20 മിനിറ്റ് എങ്കിലും വീഡിയോക്ക് ലെങ്ത് ഇടണം പ്ലീസ്, പെട്ടെന്ന് തീരുമ്പോൾ കാത്തിരിപ്പിന് സംതൃപ്തി കിട്ടാത്ത പോലെ, അവതരണം അത്രക്ക് മികവുറ്റതാണ് താങ്കൾ ഇത് ഒരു ഒന്നര മണിക്കൂർ നിർത്താതെ അവതരിപ്പിച്ചാലും കേൾക്കാൻ പ്രേക്ഷകർ റെഡി ആണ്

  • @pavanasok9672
    @pavanasok9672 4 роки тому +1

    👏👏👏👏👍👍👍👍

  • @sreenilayamgroups4275
    @sreenilayamgroups4275 5 років тому +6

    1

  • @srsr5905
    @srsr5905 2 роки тому +1

    Ok

  • @sunilbabuk7602
    @sunilbabuk7602 4 роки тому +1

    👍👍👍👍

  • @musthafa028
    @musthafa028 5 років тому +5

    ഗ്രേറ്റ്‌ 👍

  • @reshmadas3073
    @reshmadas3073 5 років тому +3

    Spr video🙏😍😍👌👏👏
    Waiting for next episode

  • @indian8967
    @indian8967 3 роки тому +1

    dubbing oru rakshayum illa oru movie bhavi und

  • @vishnunatraja
    @vishnunatraja 4 роки тому +3

    കട്ടപ്പ

  • @adventurertraveler369
    @adventurertraveler369 5 років тому +5

    Please extend the duration of coming videos at least 20 minutes. Thank you

  • @lion_mind8701
    @lion_mind8701 5 років тому +2

    Video length valare kuranjupoyi... next part vegam idane.

  • @satheeshc5997
    @satheeshc5997 5 років тому +4

    20 minutes yengilum venam

  • @arathiarathi3265
    @arathiarathi3265 5 років тому +3

    Pwolichullo......nalla video.... 😊😊😊😊

  • @vijeeshashmi3856
    @vijeeshashmi3856 5 років тому +2

    Channakya kadhakal ulla malayalam book ethannennu paranju tharumo

  • @thulasidasm.b6695
    @thulasidasm.b6695 2 роки тому +1

    Hare krishnaa🙏🙏🙏

  • @saifarkhanperingammala3837
    @saifarkhanperingammala3837 4 роки тому +3

    Good script exelent voice

  • @anikarimpan5885
    @anikarimpan5885 5 років тому +3

    Very good

  • @prasannaraghvan8951
    @prasannaraghvan8951 4 роки тому +1

    Naseerkghan 👍👍👍

  • @92015install
    @92015install 4 роки тому +2

    Bharatheeya samskruthikku bandhapatta chitrangale matram upayogikku- mugal allengil vere videshi yadonnu venda, adu kollilla

    • @MoneytechMedia
      @MoneytechMedia  4 роки тому +1

      Lokha Samantha sugino bhavanthu

    • @chitharanjenkg7706
      @chitharanjenkg7706 4 роки тому +1

      @@MoneytechMedia "ലോകാ സമസ്ത സുഖിനോ ഭവന്തു."എന്നാണ്.

  • @subhashsasi7513
    @subhashsasi7513 5 років тому +5

    suspense..............

  • @sreerajvs1955
    @sreerajvs1955 5 років тому +3

    Sooper

  • @ശ്രീഹരി-ട3ഢ
    @ശ്രീഹരി-ട3ഢ 5 років тому +2

    Hi......!!!! Hello.....!!!!

  • @geethugireeshan6919
    @geethugireeshan6919 4 роки тому +1

    Voice kidu

  • @RanjithRanjith-li3is
    @RanjithRanjith-li3is 5 років тому +3

    Good.., 👏👏👏👌

  • @vineeshanuja8724
    @vineeshanuja8724 4 роки тому +2

    Chanakya in you

  • @joshjoseph484
    @joshjoseph484 5 років тому +2

    Thanks

  • @unninair5637
    @unninair5637 3 роки тому +1

    Nazeerkhan great

  • @babyjohnson451
    @babyjohnson451 5 років тому +2

    Nice

  • @vivekvirat9447
    @vivekvirat9447 5 років тому +2

    Nice

  • @nithinmohan7813
    @nithinmohan7813 4 роки тому +1

    ചന്ദനദാസ്, അമാത്യരാക്ഷസൻ ഇവർ ആണ് യഥാർത്ഥ വിശ്വസ്തർ 👍😍👍💜💚💜

  • @blissexplore
    @blissexplore 4 роки тому +1

    Good video 👍

  • @sreenathashokacharya2300
    @sreenathashokacharya2300 4 роки тому +1

    Thank you sir...

  • @anupg8612
    @anupg8612 5 років тому +2

    വളരെ.interesting.

  • @rajeshok828
    @rajeshok828 5 років тому +2

    സുപ്പർ

  • @WARRIERSTAXANDLAWS
    @WARRIERSTAXANDLAWS 2 роки тому

    Very good and good presentation

  • @whiteandblack3933
    @whiteandblack3933 2 роки тому +1

  • @sreevinlat6817
    @sreevinlat6817 4 роки тому +2

    Nannaayittund... Chaanakya kadhakal ethrakettalum mathivarilla. Its gd inspiration for us. Thanks....

  • @gopika.s8112
    @gopika.s8112 4 роки тому +1

    7min

  • @sunilkumar-cz1gj
    @sunilkumar-cz1gj 5 років тому +3

    3

  • @shamzeerek
    @shamzeerek 4 роки тому +1

    Chandana dass ano chandra dass ano?

  • @aknrratheesh
    @aknrratheesh 4 роки тому +1

    ആരാ ചന്ദ്ര ദാസ്

    • @MoneytechMedia
      @MoneytechMedia  4 роки тому

      Friend of Amathya

    • @gdhdjjbdh
      @gdhdjjbdh 4 роки тому

      Chandana das and chandra das are same.... adhehathinu vanna pishakaavum.... lve it😍

  • @princemonjohnson6413
    @princemonjohnson6413 5 років тому +1

    Good

  • @komathbindu7215
    @komathbindu7215 4 роки тому +1

    Nice presentation and very interesting

  • @aravindrp6667
    @aravindrp6667 5 років тому +1

    Thumbnail kollilla

  • @bijubiju1707
    @bijubiju1707 5 років тому +1

    നന്ദി നന്ദി നന്ദി