റെഡിമേഡ് പോലെ നെക്ക് തൈക്കാൻ പഠിക്കാം പണച്ചിലവില്ലാതെ പണമുണ്ടാക്കാം...Part - 7

Поділитися
Вставка
  • Опубліковано 9 вер 2024
  • Facebook Page Link - / tinu13
    Tailor Scissor Buying Link - amzn.to/3Gb3ZTa
    Today Showing You can learn to sew the neck like a ready-made
    Every Day - 8:00 PM
    Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

КОМЕНТАРІ • 360

  • @adnanmanu4672
    @adnanmanu4672 2 роки тому +250

    മറ്റുള്ളവരെ തന്നെ പോലെ നല്ലൊരു ടൈലർ ആക്കിയിട്ടേ ഉള്ളു മറ്റു കാര്യം എന്ന് കരുതി ഇറങ്ങിയ പ്രിയ ടീച്ചർക്ക് ഒരായിരം നന്ദി i🥰

  • @shibimathew2958
    @shibimathew2958 Рік тому +19

    ഇത് എന്തൊരു ക്ലാസാണിത്. അടിച്ചു പൊളിച്ചു. എന്നും ഈ ക്ലാസ് കാണാൻ എനിക്കു വളരെ വളരെ ആഗ്രഹം. രാത്രി ഒരു മണി വരെ ക്ലാസ്സുകൾ കേട്ടും കണ്ടു കൊണ്ടും ഇരിക്കും. ഇങ്ങിനെയായിരിക്കേണം ഒരു ടീച്ചർ ....❤❤❤❤❤❤

  • @noushadkakkd9071
    @noushadkakkd9071 2 роки тому +8

    വളരെ നന്നായി വ്യക്തമാക്കി തന്നതിന് ഒരുപാടു നന്ദി ചേച്ചി. fees കൊടുത്തിട്ടു പ്പോലും ഇത്രയും നന്നായി പറഞ്ഞു തന്നിട്ടില്ല. 7 tipe model 3 മാസം കൊണ്ട് പഠിപ്പിച്ചു തന്നു . പക്ഷെ ഒരു tricks പോലുo കാണിച്ചു തന്നിട്ടില്ല. ശരിക്കും പഠിക്കും മുന്നെ കൊറോണ വന്നപ്പോൾ നിർത്തേണ്ടിവന്നു. ഈ ഒരൊറ്റ ക്ലാസ്സുകൊണ്ട് വളരെ വ്യക്മായി തന്നെ മനസ്സിലായി. ആദ്യമായി Stitching vedios Search ചെയ്തപ്പോൾ നോക്കിയതും ചേച്ചിയുടെ channel ആണ് . Thank you So much.👍🙏🙏🙂

  • @sheejap.d5183
    @sheejap.d5183 2 роки тому +55

    ഞാൻ ദിവസവും കാണാറുണ്ട്. മറന്നകാര്യങ്ങൾ വീണ്ടും ഓർമ്മിക്കാൻ ഇത് വളരെ ഉപകാര പ്രഥമാണ്.. നൈറ്റി, ചുരിദാർ, ഒക്കെ സ്വന്തം ആവശ്യത്തിന് സ്റ്റിച് ചെയ്യും.. ഈ ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്ന രീതിയിൽ ഓരോ ചെറിയ കാര്യം വരെ പറഞ്ഞു തരുന്നു 🙏🙏🙏🙏നന്ദി പറയുവാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏🙏🙏👍👏

    • @fadhimon3213
      @fadhimon3213 2 роки тому +3

      എനിക്കും

    • @mayaanu1965
      @mayaanu1965 Рік тому

      👍

    • @jafarudheenkp1891
      @jafarudheenkp1891 9 місяців тому

      നല്ല ഉപകാരമായ വീഡിയോ താങ്ക്സ്

  • @hayafaisal6041
    @hayafaisal6041 2 роки тому +17

    പഠിച്ചത് മറന്ന് പോയ എനിക്ക് എല്ലാം ഓർത്തെടുക്കാൻ പറ്റി. നല്ല ക്ലാസ്സ് .

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 2 роки тому +6

    Tunu തയ്ക്കുന്നത് കാണുമ്പോൾ തയ്യൽ വളരെ എളുപ്പമായി തോന്നും. സിംപിൾ ആയി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള ക്ലാസ് തരുന്നതിന് ഒത്തിരി താങ്ക്സ് ഉണ്ട്. ലൈവ് കാണാൻ പറ്റില്ല പക്ഷേ ഓരോ ക്ലാസും കാണാൻ സമയം കണ്ടെത്തുന്നുണ്ട്

  • @sajnadaskp6002
    @sajnadaskp6002 2 роки тому +64

    hi Tinu .... ഈ ക്ലാസ് നിർത്തരുത്... ഇതു പോലെ continue ചെയ്യണം

  • @ummusalma1211
    @ummusalma1211 2 роки тому +58

    ഇങ്ങനെ ഒക്കെ പഠിപ്പിച്ചു തന്ന ടീച്ചർ ക് അഭിനന്ദനങ്ങൾ 🙏🙏

  • @mhl21
    @mhl21 2 роки тому +26

    വളരെ നല്ല ക്ലാസ്സ്, എല്ലാം മനസിലായി 👌

  • @sagnadhanesh407
    @sagnadhanesh407 2 роки тому +3

    Chechiyude aathmarthathayk orupad nanni. Ellarum padichotte enn vicharikkunna chechiyude manass valare valuthanu. Big salute

  • @vijinakk8880
    @vijinakk8880 2 роки тому +4

    നല്ല ക്ലാസ്സ്‌ നല്ലോണം മനസിലാക്കി തരുന്നുണ്ട് എത്ര അറിയാത്തവർ കൂടി ഒന്ന് പഠിച്ചു പോകും

  • @appus1727
    @appus1727 2 роки тому +4

    നല്ല ക്ലാസ്സ്‌ ആയിരുന്നു. ഞാൻ ഒത്തിരി പ്രാവശ്യം കണ്ടു 😍😍

  • @sabeenagafoor4897
    @sabeenagafoor4897 2 роки тому +3

    Thanks chechy ഞാന്‍ ക്ലാസ് കണ്ടിട്ടേ ഉറങ്ങാറുള്ളൂ
    നല്ലത് പോലെ മനസ്സിലായി god bless you

  • @dillabdillab3648
    @dillabdillab3648 2 роки тому +4

    നന്നായി മനസ്സിലാകുന്നുണ്ട് താങ്ക്സ്

  • @kpmkpm9153
    @kpmkpm9153 2 роки тому +10

    നന്നായിട്ട് മനസ്സിലാകുന്നുണ്ട്. ഒരു ക്ലാസും മുടങ്ങാതെ കാണും ഞാൻ😄

  • @philominajoseph961
    @philominajoseph961 2 роки тому +3

    ഹായ് ടിനു 😊 എനിക്ക് ലൈവ് ക്ലാസ്സ്‌ കാണാൻ പറ്റില്ല കാരണം prayer 🙏🏻time ആണ്.പക്ഷെ ഞാൻ എല്ലാ ക്ലാസ്സും കണ്ടു, notes ഒക്കെ എഴുതി വച്ചിട്ടുണ്ട്. 👍🏻പിന്നെ മുഖപുസ്തകത്തിൽ😄😄😁ഞാൻ ഇല്യ കാരണം വേണ്ടെന്നു വച്ചിട്ടാണ്. ക്ലാസ്സ്‌ അടിപൊളി ആയിട്ടുണ്ട് 👌🏻👌🏻ക്ലിയർ ആയി മനസിലാകുന്നുണ്ട്👍🏻👍🏻 ഒത്തിരി സന്തോഷം 😊ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @suhairabichu1595
    @suhairabichu1595 2 роки тому +3

    സൂപ്പർ ക്ലാസട്ടോ നല്ലോണം മനസ്സിലാവുന്നുണ്ട്ട്

  • @haseenafaisal7273
    @haseenafaisal7273 2 роки тому +2

    Neritt classil povunnekaalum nalla clear aayi simple aayi padipich tharunnund.nallonam manasilaavunund

  • @farishaFathima-pe6eq
    @farishaFathima-pe6eq 5 місяців тому

    ന്റെ ടീച്ചറെ സൂപ്പർ സൂപ്പർ ക്ലാസ്സ്‌ ടീച്ചറെ നല്ല മനസ്സിന് നന്ദി 😍

  • @rukkukrishna298
    @rukkukrishna298 Рік тому +1

    നല്ല ക്ലാസ്സ്❤❤❤❤

  • @appum.s1699
    @appum.s1699 2 роки тому +1

    എന്ത് നല്ല ക്ലാസ്സ്‌ ആണ്.... ഒത്തിരി ഇഷ്ടമാണ്...

  • @lekshmisatheesh3628
    @lekshmisatheesh3628 2 роки тому +2

    Super class nannayi manasel ആകുന്നുണ്ട് ചേച്ചി ❤️❤️❤️

  • @sindhusudhakaran6004
    @sindhusudhakaran6004 2 роки тому +2

    നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട് 🙏

  • @anilayyeppan8230
    @anilayyeppan8230 7 місяців тому +1

    Very good class suseela Anil

  • @jessyk5145
    @jessyk5145 2 роки тому +5

    Very good classes , Thank you 🌷🌹

  • @SahraSahrap
    @SahraSahrap 7 місяців тому

    ടീച്ചറുടെ ക്ലാസ്സ്‌ നല്ല വണ്ണം മാമനസിലാവുന്നുണ്ട്

  • @vismayacp821
    @vismayacp821 4 місяці тому

    ഞാൻ പഠിക്കാൻ പോയിരുന്നു. ഇത്ര വൃത്തിയായി ആരും പഠിപ്പിക്കാറില്ല.
    ഇത് നല്ല പോലെ മനസിലായി❤

  • @cookiescook4501
    @cookiescook4501 2 місяці тому

    നന്നായി മനസ്സിലാകുന്നുണ്ട് ❤❤❤

  • @akshayavijith2233
    @akshayavijith2233 Рік тому +3

    Your dedication is amazing 👏👏👏👏👏

  • @soumyasajimon6051
    @soumyasajimon6051 2 роки тому +3

    നന്നായി മനസിലാകുന്നു. Thanks 💕💕

  • @suvarnavinodsuvarana8499
    @suvarnavinodsuvarana8499 2 роки тому +4

    Njan. ഒരുപാട് താങ്ക്സ് വീണ്ടും വീണ്ടും paraunnuu. Endea വലിയ ഒരു agraham. Ayirunnuu. ദൈവം ചേച്ചിടെയേ രൂപത്തിൽ vannuu

  • @ushakamalon6044
    @ushakamalon6044 Рік тому

    ഒരു പാട് നല്ല ക്ലാസ്സ്‌ കിട്ടി, സന്തോഷം ❤

  • @jayasreer1864
    @jayasreer1864 2 роки тому +3

    Thanks.... ഈ വീഡിയോ വളരെ പ്രയോജനപ്പെട്ടു....

  • @Ambadimedia
    @Ambadimedia Рік тому +1

    👍👍👍👍👍

  • @shuhaib8974
    @shuhaib8974 2 роки тому +2

    നന്നായിട്ട് മനസ്സിലാകുന്നുണ്ട് 😍

  • @hasinabacker
    @hasinabacker 2 роки тому +3

    Very interesting your class is. I appreciate ur enthusiasm to teach us.

  • @adwaithambadi4319
    @adwaithambadi4319 2 роки тому +2

    Thnk u so much chechi🙏

  • @misnakp9884
    @misnakp9884 2 роки тому +1

    Nice class...nallonam manasilavunnund...thanks

  • @mubimubimon4356
    @mubimubimon4356 Рік тому

    Very good Class valare upakaram

  • @aishaabbasr.a6577
    @aishaabbasr.a6577 4 місяці тому

    Naan nighty thaichu .thank u .nalla class aanu.eaniku orupaadu eshtam aanu.God bless you❤

  • @praveenasaji6792
    @praveenasaji6792 2 роки тому

    Arum paranjuthatha karyamgal valare nannayi paranju tharunnathil orupaadu thanks

  • @santhamanohar1982
    @santhamanohar1982 2 роки тому

    Valare nanayiparanju tharunnna teacherk orayiram thanks God bless you

  • @Rajimalayalamvlogs
    @Rajimalayalamvlogs 5 місяців тому

    Super ayit manassilayi teacher... Thanks ❤

  • @alimuhammad8667
    @alimuhammad8667 Рік тому +1

    നന്നായി.മനസിലാകുന്നുണ്ട്.

  • @sheejasasi3645
    @sheejasasi3645 2 роки тому +2

    സൂപ്പർ ❤️❤️❤️🥰🥰🥰👌👌👌

  • @manjadi8745
    @manjadi8745 2 роки тому +1

    വളരെ നല്ല ക്ലാസ്സ്‌ നന്നായി മനസിലാകുന്നുണ്ട് നന്ദി 💛💚

    • @hadibecker8083
      @hadibecker8083 Рік тому

      സൂപ്പർ ക്ലാസ്സ്‌

  • @dramprealme1576
    @dramprealme1576 Рік тому

    Good presrntation enikku helpfull ayinu👍🏻

  • @ayinyoutubechannel5582
    @ayinyoutubechannel5582 2 роки тому

    സൂപ്പർ ക്ലാസ്സ്‌ ഇത് ഞാൻ എന്നും കാണാറുണ്ട്

  • @naseemasamad431
    @naseemasamad431 Рік тому

    ഞാൻ ചേർദായ്‌റ്റോക്ക് തയ്ക്കാറുണ്ടായിരുന്നു ബട്ട്‌ nek പെർഫെക്ട് അവാറിലായ്ന് ഈ
    ക്ലസ് കേട്ടപ്പോൾ crctayi തന്ക്സ് dear 🥰🥰

  • @geonageorge460
    @geonageorge460 2 роки тому +5

    Thank you Teacher 😊

  • @ZamnaAslam
    @ZamnaAslam Рік тому

    Chechi oru rakshayum illa. Nannayi manassilakkitharunnu big thanks

  • @reenadcruz4832
    @reenadcruz4832 Рік тому

    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. 🥰🙏

  • @usmanmusliyar3201
    @usmanmusliyar3201 2 роки тому

    Great teaching ,oru rakshayumilla

  • @FidhaMol1111
    @FidhaMol1111 2 роки тому

    ഒരു രക്ഷയും ഇല്ല ടീച്ചർ അടിപൊളി ക്ലാസ്സ്

  • @sairameharaps5801
    @sairameharaps5801 2 роки тому

    Hi nalla class manasilagunnundu nannaittundu

  • @shabeenashabee9081
    @shabeenashabee9081 2 роки тому

    Mashallah nannye pargu tharunnd Allahu nallthu varrthaattea

  • @radhamohan884
    @radhamohan884 2 роки тому +1

    Aadmarthmaya avataranam clear voice, enne aakarshikunna tinuvinte kazhivukalanu. Godbless U

  • @michuschannel
    @michuschannel Рік тому

    ക്രിസ്റ്റൽ ക്ലിയർ 💞💞💞വളരെ വ്യക്തമായ വിവരണം 💞💞💞👌🏻👌🏻👌🏻

  • @aradhyap.p7958
    @aradhyap.p7958 2 роки тому +1

    സൂപ്പർ 👍👍

  • @JalajaHaridasan
    @JalajaHaridasan 8 місяців тому

    Very useful one thanks

  • @shamnakp648
    @shamnakp648 2 роки тому +3

    സൂപ്പർ class പറയാൻ വാക്കുകൾ ഇല്ല

  • @saliammathomas9318
    @saliammathomas9318 2 роки тому

    Nallathu pole mansilakunna class anu thanks

  • @ahmedpullur5503
    @ahmedpullur5503 Рік тому

    Fouziya nannayi manasilavunnudd nanni ttans

  • @judesibi2492
    @judesibi2492 7 місяців тому

    ഞാൻ ഒരു നൈറ്റി തൈച്ചു ചേച്ചി വീഡിയോ കണ്ടു പഠിച്ചതാ ❤ചെച്ചി . thanks

  • @delmashaji4870
    @delmashaji4870 11 місяців тому

    Best class.. Thanks... 👍

  • @mhd_shezin
    @mhd_shezin 2 роки тому

    ഇദ് പോലെ ടീച്ചർ പോലും പറഞഹ് തരൂല thanks so much

  • @3kdudy42
    @3kdudy42 2 роки тому +1

    Super class

  • @ranisatheesh5236
    @ranisatheesh5236 2 роки тому

    Super class,live classil vannillenkilum class kanum, classil parayunnathupole try cheythu nokkunnund

  • @nuhmanvlogs4695
    @nuhmanvlogs4695 2 роки тому

    ഒരുപാട് നന്ദിയുണ്ട്

  • @shafeerthasleena4143
    @shafeerthasleena4143 7 місяців тому

    Ummahhhhh.....i orupaad padchath teachere vdeoyil ninnu aanu.

  • @vaheedayousafali932
    @vaheedayousafali932 2 роки тому

    Njnm ella clssm kanum.
    Live kanan chilppol pattrilla.
    Continue tinu.tnks

  • @sosammakurian5958
    @sosammakurian5958 2 роки тому +1

    Good explanation 👍

  • @sabuani6369
    @sabuani6369 2 роки тому

    സൂപ്പർ ടിനു

  • @meghamegha7645
    @meghamegha7645 2 роки тому

    Hii Tinu
    Enikku Tinuvinte live class attend cheyyan kazhiyarilla bcz 8 pm. nu aanu molude online class ennalum recording class mudangathe kanum Tinuvinte class kandu ipo njan ella dressum stich cheyyum
    Thanks Tinu God bless u

  • @JalajaHaridasan
    @JalajaHaridasan 8 місяців тому

    Super class👍👍👍

  • @saraswathinambiar1932
    @saraswathinambiar1932 Рік тому

    Class nannayitund mole

  • @soumyagopalan194
    @soumyagopalan194 2 роки тому

    നല്ല ക്ലാസ്സ്‌ ആണ് താങ്ക്സ്

  • @user-hv5di1lu8q
    @user-hv5di1lu8q 10 місяців тому

    God bless you priya

  • @geethapeethambaran
    @geethapeethambaran 2 роки тому +1

    Super dear🥰🥰

  • @mercyabraham4994
    @mercyabraham4994 Рік тому

    You are a great tracher

  • @alzayanzayan1698
    @alzayanzayan1698 2 роки тому +1

    👌 class

  • @sreelakshmy7909
    @sreelakshmy7909 Рік тому

    Teacherinu nalla almarthadayund

  • @malaravi5106
    @malaravi5106 2 роки тому +1

    Super 👌 class

  • @fathimakt8298
    @fathimakt8298 2 роки тому

    സൂപ്പർ ഒരുപാട് താങ്ക്സ് ❤️❤️❤️❤️

  • @bijua.u7194
    @bijua.u7194 2 роки тому

    Very good classes

  • @MohanMohan-dt4wr
    @MohanMohan-dt4wr Рік тому

    Super class god bless u 🙏

  • @nonamevlog2151
    @nonamevlog2151 2 роки тому

    Super clss,vslare upagaram

  • @somajast5521
    @somajast5521 2 роки тому

    Nannayi manasilayi ma'am

  • @jewelmariya4945
    @jewelmariya4945 2 роки тому

    Super class Tinu God bless you

  • @faseelafaisal9407
    @faseelafaisal9407 2 роки тому

    Nalla class

  • @user-gh6ze1hk6k
    @user-gh6ze1hk6k 2 роки тому

    നല്ല അറിവുകൾ നന്ദി ❤🙏

  • @prameelavs5281
    @prameelavs5281 10 місяців тому

    Good class❤. Very happy mole💓

  • @sandhyasreekanth3693
    @sandhyasreekanth3693 2 роки тому

    Super class Tintu 👍👍👍

  • @aswathyp9487
    @aswathyp9487 2 роки тому

    ഹായ് ഞാൻ ആദ്യം ആയിട്ടാണ് ഒരു comment ഇടുന്നത്. ചേച്ചിയോടുള്ള നന്ദി എങ്ങനെ പറയണം എന്ന് അറിയാത്തതുകൊണ്ടാണ്. ഒരുപാട് പ്രശ്നങ്ങളിൽ നിന്ന് എനിക്ക് കര കയറാൻ എന്നെ സഹായിച്ചത് ചേച്ചിയാണ്. ചേച്ചിയുടെ വീഡിയോസ് ആണ്. ഇന്ന് ഞാൻ നല്ലൊരു ടൈലർ ആണ്. അതിനു സഹായിച്ചത് ചേച്ചിയാണ്. ഏത്ര നന്ദി പറഞ്ഞാലും തീരില്ല. ചേച്ചിക്ക് നന്മകൾ മാത്രമേ ഉണ്ടാവാത്തൊള്ളൂ. ഈശോരൻ അനുഗ്രഹിക്കട്ടെ.

  • @thasneem5938
    @thasneem5938 2 роки тому

    Nannayi mansilaki tharunnund 👌

  • @mollykuriakose6866
    @mollykuriakose6866 Рік тому

    Very very good

  • @lizychacko7120
    @lizychacko7120 10 місяців тому

    Thanku teacher

  • @sherlymartin8410
    @sherlymartin8410 2 роки тому

    Adipoly class... thanks chechi 🙏🥰❤️

  • @minimolct2570
    @minimolct2570 2 роки тому

    Very nice and usefull class God Bless You 🙏🏻

  • @shareefshareef6086
    @shareefshareef6086 2 роки тому

    നല്ല മനസ്സിലാവുന്ന ക്ലാസ്സ് ആണ്