ചുരിദാർ തൈക്കാൻ പഠിക്കാം ഇനി എല്ലാവർക്കും ജോലി മാസം ലക്ഷകണക്കിന് വരുമാനം ഫീസ് ഇല്ല...Part - 5

Поділитися
Вставка
  • Опубліковано 16 вер 2024
  • Facebook Page Link - / tinu13
    Tailor Scissor Buying Link - amzn.to/3Gb3ZTa
    Today Showing Let's learn to sew churidar
    Every Day - 8:00 PM
    Malayalam Stitching Tutorial Classes 100% Free
    Daily New Useful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

КОМЕНТАРІ • 516

  • @NeX-wo5yq
    @NeX-wo5yq 2 роки тому +98

    ഇപ്പോൾ ചാനലിൽ പലരും ഫീസ് ചോദിച്ചിട്ടാണ് തയ്യൽ പഠിപ്പിക്കുന്നത് എന്ത് നീറ്റ് ആയിട്ടാണ് ടിനു പറഞ്ഞു കൊടുക്കുന്നത് ടിനുവിന്റ നല്ല മനസിന് ഒരുപാട് നന്ദിഉണ്ട് ❤

  • @athirakj6516
    @athirakj6516 11 місяців тому +8

    ഒരായിരം നന്ദി ചേച്ചി. എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും ഞങ്ങളെപ്പോലെ ചിലർക്ക് സാഹചര്യം കൊണ്ട് ജോലിക്ക് പോകാൻ പറ്റാതെ വരും. ഒരു രൂപ വരുമാനം ഉണ്ടാക്കാൻ ഞങ്ങളെ കുറച്ചെങ്കിലും ധൈര്യം തന്നതിന് നന്ദി ❤🙏🏼

    • @Lizy-kt3sq
      @Lizy-kt3sq 11 місяців тому

      Thank you so much

    • @JSEIP
      @JSEIP 11 місяців тому

      True

  • @___archana__achuz2360
    @___archana__achuz2360 2 роки тому +75

    എത്ര ആഴത്തിലും വൃത്തിയിലും ക്ഷമയോടു കൂടിയാണ് ചേച്ചിയുടെ ക്ലാസ്സ്❤️
    ഇത്ര ക്ഷമയോടും ആത്മാർത്തതയോടുമുള്ള ക്ലാസ്റ്റ് ജീവിതത്തിൽ എവിടെ നിന്നും കിട്ടിട്ടില്ല❤️

  • @shabanasajid586
    @shabanasajid586 Рік тому +15

    Thanks chechi. ഞാൻ 3000 രൂപ കൊടുത്ത് തയ്യൽ പഠിച്ചതാണ്. ചുരിദാറും ബ്ലൗസും മാത്രമേ പഠിച്ചിട്ട് ഉള്ളൂ. അവിടെ പോലും എനിക്ക് ഇത്ര clear ആയി പറഞ്ഞു തന്നിട്ടില്ല. അത് കൊണ്ട് തന്നെ ഞാൻ എൻ്റെ ഡ്രസ്സുകൾ മാത്രമേ തയ്ച്ചിട്ടുള്ളു. പക്ഷേ ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ കുറച്ചൊക്കെ കോൺഫിഡൻസ് കിട്ടുന്നുണ്ട്

  • @ushasarasakumar7000
    @ushasarasakumar7000 2 роки тому +6

    Class live കാണാൻ പറ്റിയില്ല.എങ്കിലും എല്ലാക്ളാസും കണുന്നുണ്ട്.നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് നന്ദി

  • @shijirijoyshiji900
    @shijirijoyshiji900 2 роки тому +15

    Live ക്ലാസ്സിൽ പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും അല്ലാതെ വീഡിയോസ് മുഴുവനായി കാണാറുണ്ട് എല്ലാം നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് thanks chechi

  • @swapnaswppu7225
    @swapnaswppu7225 2 роки тому +59

    എത്ര ആത്മാർത്ഥ തതാ യോടാണ് ചേച്ചി പറഞ്ഞുതരുന്നത് ചേച്ചിക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🥰

    • @ranjithravi8705
      @ranjithravi8705 2 роки тому +4

      ചേച്ചി എന്നിക്ക് നന്നയി മനസിൽ ആകുന്നുണ്ട് ഒരുപാട് നന്ദി

    • @nishasamuel9847
      @nishasamuel9847 2 роки тому +1

      വളരെ നല്ല ക്ലാസ്സ് ആണ്...എല്ലാവർക്കും ഉപകാരപ്പെടും...god bless you

    • @mssmi-xy5mh
      @mssmi-xy5mh 10 місяців тому

      നല്ല ക്ലാസ്സ്‌ ചേച്ചി ഒരായിരം നന്നി

  • @ansari.a9797
    @ansari.a9797 2 роки тому +45

    നല്ല ക്ലാസ്സ്‌ പൈസ കൊടുത്തു പഠിച്ചാൽ പോലും ഇതു പോലെ പറ ഞ്ഞു തരില്ല. 👌നന്ദി

  • @aswathybabu5691
    @aswathybabu5691 2 роки тому

    ഞാൻ ഫാഷൻ ഡീസനിങ് പഠിച്ചതാണ്. ഇത് പോലെ യാണ് പഠിപ്പിച്ചിരുന്നതെങ്കിൽ... ചേച്ചി എന്ത് കൃത്യമായി ആണ് പറഞ്ഞു തരുന്നത്. ചേച്ചിയുടെ വിഡിയോ കണ്ടു ഞാൻ ഒരു ചുരിദാർ തയ്ച്ചു ആ ചുരിദാർ ആണ് ഞാൻ തയ്ച്ചതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 👍സൂപ്പർ ക്ലാസ് 👍👍👍👍👍👍👍

  • @prasanavinod5431
    @prasanavinod5431 Рік тому +2

    സൂപ്പർ ചേച്ചീ.... ഒരുപാട് പേർക്ക് ഉപകാരപ്രദമായി തന്ന ക്ലാസ്സിനു thanks...

  • @jayalakshminarayananjaya3430
    @jayalakshminarayananjaya3430 2 роки тому +5

    നല്ല ക്ലാസ് മനസിലാവുന്നുണ്ട് thank you

  • @faihavlog1070
    @faihavlog1070 2 роки тому +3

    ചേച്ചി ക്ലാസ്സ്‌ നല്ല ക്ലിയർ ആയി മനസ്സിലാവുന്നുണ്ട് സൂപ്പർ ക്ലാസ്സ്‌ 🌹🌹

  • @bindujomon3073
    @bindujomon3073 2 роки тому +1

    Thank you soooo... much.... ഇന്നലെ ലൈവ് കൂടാൻ പറ്റിയില്ല റേഞ്ച് പ്രശ്നം ഉണ്ട്. എല്ലാവിധ നന്മകളും നേരുന്നു... എന്റെ പ്രാർത്ഥനയിൽ പ്രത്യക മായി ഓർക്ക്കുന്നു.. എല്ലാവിധ നന്മകൾ..

  • @sudharavindran6973
    @sudharavindran6973 Рік тому +3

    നന്നായി manassilavunnundu...thank u

  • @vava596
    @vava596 2 роки тому +1

    Super class nigala videos kandittanu njan first churidar stich chayudath .njan agrahichapola nigal first muthal thudagi thank you

  • @princydr6931
    @princydr6931 2 роки тому +6

    Armhole length വരയ്ക്കുമ്പോൾ മുകളിൽ 1/2" തയ്യൽ തുമ്പ് vidende

  • @fawazck3616
    @fawazck3616 2 роки тому +5

    Chechi sooper ക്ലാസ് മനസിലാവുന്നുണ്ട് മനസ്സിലാക്കി തരുന്നുണ്ട് 👌👌👌

  • @sathishaju600
    @sathishaju600 Рік тому +2

    Very clear explanation chechi.. ❤️
    God bless you and your family😇😇❤❤

  • @geetharajesh734
    @geetharajesh734 2 роки тому +2

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു നല്ലതു പോലെ മനസിലായി താങ്ക്സ്

  • @samisameena8523
    @samisameena8523 2 роки тому

    ഞാൻ ഇപ്പോയാ ഈ ക്ലാസ്സ്‌ കാണുന്നത്. നല്ല ക്ലാസ്സ്‌. ഞാൻ ഫോണിൽ ഓൺലൈൻ ക്ലാസ്സിൽ കൂടീക്കിന് വെള്ളിയാഴ്ച തുടങ്ങും ക്ലാസ്. ഇത് ആത്യമേ കണ്ടിരുന്നെങ്കിൽ ഞാൻ അതിൽ കൂടില്ലായിരുന്നു. അതിൽ നിന്ന് ലെഫ്റ്റ് ആവട്ടെ

  • @sajidharan100
    @sajidharan100 2 роки тому +4

    Very good method of teaching...Thank you so much..God bless you

  • @lijishaine7148
    @lijishaine7148 2 роки тому +4

    Excellent video Thanks da Tinu God bless u chakra

  • @alzayanzayan1698
    @alzayanzayan1698 2 роки тому +12

    👌class nannayi manasilavunnund. Thank you so much❤

  • @mubinizami1578
    @mubinizami1578 2 роки тому +4

    പലരും chest മാർക്ക്‌ ചെയ്യുമ്പോൾ കാൽ ഇഞ്ച് എന്ന് പറയും, അതെന്താണ് എന്നുള്ളത് ഇപ്പോഴാണ് മനസ്സിലായത്.. Thank you chechi😍😍

  • @jilpabiju5952
    @jilpabiju5952 2 роки тому +3

    സൂപ്പർ ക്ലാസ്സ്‌...... ഗോഡ് ബ്ലെസ്........ 😍😍😍

  • @sunainalathif5263
    @sunainalathif5263 Рік тому

    Njn aadyamayanu ee video kanunne. Munpathe vedios ini kanum. Thayyal padikkan orupad aagraham und. Koode thanne cheriyoru varumana margam aakuvanum. Ee Class kandappo cheriyoru aathmaviswasam okke thonnunnund enikkum pattum enn. Thankyou

  • @shahinshahin1020
    @shahinshahin1020 Рік тому

    ഞാൻf eesകൊടുത്ത് Tyler ക്ലാസ്സിൽ പോയിരുന്നു അവിടെ ഇത്പോലെ ന്നും പറഞ്ഞു തനിരുന്നില്ല ചേച്ചി യൂടെ ക്ലാസ്സ്‌ കാണാൻ തുടങ്ങി യപ്പോയാണ് മനസിലായത് സൂപ്പർ vidios

  • @nadhi991
    @nadhi991 Рік тому

    ഞാൻ ഇന്നാണ് ഫസ്റ്റ് ആയിട്ട് ഈ ക്ലാസ്സ്‌ കാണുന്നെ 5 ക്ലാസ്സ്‌ കണ്ടു നല്ലോണം മനസ്സിലാവുന്നുണ്ട് 🥰👍

  • @appum.s1699
    @appum.s1699 2 роки тому +2

    Tinunte class aanu super... Explanation good

  • @sujasujamanu3486
    @sujasujamanu3486 2 роки тому +1

    , Chechy ye DAIVAM bhoomiyilekke erakkiya MALAKHA ano🧚👰🤴, thayyal padippikkan🙏🏻🙏🏻....... GOD BLESS CHECHEY😍

  • @anuanilanu2853
    @anuanilanu2853 2 роки тому +2

    Cheachi. നന്നായി മനസിലായി. Thanks

  • @rinshanp5690
    @rinshanp5690 2 роки тому +2

    Super class👍 nallam manasilakunnund

  • @sabnasabna2624
    @sabnasabna2624 2 роки тому +1

    Tinu ingane oru class vechathin orayiram nannni . Tank you

  • @shijirijoyshiji900
    @shijirijoyshiji900 2 роки тому +2

    Chechi scissor njan book cheythu😍

  • @harjatali3016
    @harjatali3016 2 роки тому

    നല്ലത് പോലെ മനസിലാകുന്ന രീതിയിൽ ആണ് പറയുന്നത് thank you

  • @greenworld4934
    @greenworld4934 2 роки тому +1

    നന്നായി മനസ്സിലാകുന്നുണ്ട് ടിനു താങ്ക്യൂ

  • @daisonfdo3170
    @daisonfdo3170 2 роки тому +2

    Super classs👍👍👍nannayi manasilakki tharunnunundd thankyou chechii🥰

  • @leelamaniamma2060
    @leelamaniamma2060 2 роки тому +4

    ഞാനും പഠിച്ചെ, thanks dear tinu teacher 🙏🙏🙏

  • @jinusvlog8470
    @jinusvlog8470 Рік тому

    സൂപ്പർ ക്ലാസ്സ്‌ ഞാൻ പഠനം നാളെ തുടങ്ങും ടേപ് കൊണ്ടുവന്നതിനു ശേഷം insha allah

  • @krishnanvs6285
    @krishnanvs6285 2 роки тому +4

    Really superb class. Thank you so much. Very good sound and clear explanation. God bless you.

  • @bindhujaviswanathan2265
    @bindhujaviswanathan2265 2 роки тому +2

    ടിനു ചേച്ചി ഇന്നു എനിക്ക് ക്ലാസ്സ്‌ attend ചെയ്യാൻ പറ്റിയില്ല 😭😭😭മോൻ ആ സമയം ആയപ്പോ ഉറങ്ങിയില്ല..1.5 വയസ് ഉള്ളു അവനു.. Currect 8 ആവുമ്പോളേക്കും ഉറക്കണം ന്ന് ഓർത്തു കിടന്നിട്ട് എനിക്ക് ഉറക്കം പിടിച്ചതല്ലാതെ അവൻ ഉറങ്ങിയില്ല.. എന്നാലും സാരല്ല വീഡിയോ കണ്ടു മനസിലാക്കിക്കോളാം.. Thanq for your valuable teaching dr❤God bless you 😘

  • @sarammawilson6539
    @sarammawilson6539 2 місяці тому

    Thank you Tinu teacher.God bless you & your family.

  • @lalimurali8153
    @lalimurali8153 2 роки тому +1

    Super class

  • @PraseethaAnand-g9p
    @PraseethaAnand-g9p 5 місяців тому

    എല്ലാം നന്നായി മനസ്സിലാക്കുന്നുണ്ട്

  • @preethydinesh1739
    @preethydinesh1739 2 роки тому +5

    Super class Thank you ❤️

  • @sairameharaps5801
    @sairameharaps5801 2 роки тому +1

    Nalla class anu nannai manasilagunnundu.

  • @ashwiniknachu6943
    @ashwiniknachu6943 2 роки тому

    Njanum cheruday tailoring cheyunund ennalum armhole anu ende velya prashnam inn adinoru samadanam kitti thank u sis njan class follow cheyunund tq so much

  • @reenapavithran9621
    @reenapavithran9621 2 роки тому +6

    Nalla detailed class...thank you...
    😀😀

    • @Vishnu-lu4tt
      @Vishnu-lu4tt 2 роки тому

      പഴയ വീഡിയോ ഒന്ന് കാണാൻ പറ്റുമോ

  • @ZubaidaKadher
    @ZubaidaKadher 2 місяці тому +1

    Valare nalla claasan❤

  • @Quran.6810
    @Quran.6810 2 роки тому +2

    Best tr for stiching I ever seen♥️♥️♥️♥️

  • @mariyamtaste2695
    @mariyamtaste2695 2 роки тому

    Gitd poyi padichitt polum ithrem clear aayi padipichitilla chechy athrak adipoly😍

  • @jinsamariajoyson9570
    @jinsamariajoyson9570 Рік тому

    Very use ful class. Thank you. Njan ipozha class kudunne.

  • @rinnparkash4118
    @rinnparkash4118 Рік тому

    നല്ലത് പോലെ പറഞ്ഞു തരുന്നുണ്ട്.

  • @monuasdmonuasd2275
    @monuasdmonuasd2275 Рік тому

    ആധ്യമായിട്ടാണ് ചേച്ചി എന്തായാലും എനിക്ക് പഠിക്കണം കാശിന്ന് ബുദ്ധിഹി മുട്ടുണ്ട് മക്കളെ വളർത്തണ്ടേ

  • @angelangelmary4683
    @angelangelmary4683 2 роки тому +3

    Useful class thank you

  • @athulyaaji5849
    @athulyaaji5849 9 місяців тому +1

    Supper. Class🙏🙏

  • @muhammedmusthafa7965
    @muhammedmusthafa7965 2 роки тому +5

    Very very useful class. Ma'am. Thank you. For. Uploading such a detailed. Classsss

    • @thankammathomas6927
      @thankammathomas6927 2 роки тому

      God bless you very very usef ul classes thankyou

    • @rajeswarivishnu9549
      @rajeswarivishnu9549 2 роки тому

      വളരെനല്ല ക്ലാസ് ആയിരുന്നു 🌹🌹 thank you somuch

  • @shamseerp5497
    @shamseerp5497 2 роки тому

    Thanks. Ed pola ulla oru class nan kura ayi wait cheyunu. Chechiude kura vedio nan kanarund. Allam nalla vannam manaselaki therum.anik orupad happy ayi..

  • @amalmushraf3471
    @amalmushraf3471 2 роки тому

    വളരെ നല്ല ക്ലാസ്സ്‌. ഞാൻ ഇന്നാണ് കണ്ടത്

  • @diazdiaz450
    @diazdiaz450 Рік тому

    സൂപ്പർ ക്ലാസ്സ് ആയിരുന്നു നല്ലോണം മനസ്സിലായി

  • @sreedeviadoor7326
    @sreedeviadoor7326 2 роки тому +1

    ടിനു സുപ്പർ. ❤️
    ഇന്ന് റെലവിൽ വരാൻ സാധിച്ചല്ല. 😍🍫🍫🍫🍫

  • @vahidak4328
    @vahidak4328 2 роки тому

    Nalla class aluppatthil manassilayi

  • @helenangel9053
    @helenangel9053 2 роки тому +6

    Thank you for your detailed class.

  • @ajiaji5764
    @ajiaji5764 2 роки тому

    Hai chechi njan 10pm vannu. Pinne njan ente mool ude uniform churidhar anu thaikkan pokunnath chechiude blessing undakatte

  • @Elizabeth-hr3tc
    @Elizabeth-hr3tc 2 роки тому +4

    Genuine Teacher😘

  • @sheenasheena814
    @sheenasheena814 2 роки тому

    Super class.njaan try chaiyyum.staff nurse aanu.night duty aanu.enkilum Njaan vedio kaanaarundu.❤️❤️❤️❤️

  • @LalyGeorge-s7e
    @LalyGeorge-s7e 9 місяців тому

    Detalied class nu thanku chechi❤
    neck ന്റ അളവും കൂടി പറയാമോ

  • @lekshmisatheesh3628
    @lekshmisatheesh3628 2 роки тому

    ചേച്ചി super clas mon exam നടക്കുവാ 7pm to 8.30ya exam annalum ചാനലിൽ kayari video kandu thankuuu so much chachi

  • @kadheejaaliyar2428
    @kadheejaaliyar2428 Рік тому

    ടിനു വിനു ദീർഗാ യൂസ് നൽകട്ടെ

  • @sathit5105
    @sathit5105 7 місяців тому

    Super ellam nannayi manasilavunnund 🥰

  • @adhrija.p.s8467
    @adhrija.p.s8467 2 роки тому

    ആദ്യമായാണ് ഈ ചാനൽ കാണുന്നത് നെക്‌കും ഷോൾഡർ ഉം കാണാൻ .. ഏതു ക്ലാസ്സ്‌ കാണണം

  • @jasnashanu4481
    @jasnashanu4481 Рік тому

    Eppol stich cheyyan edukkumbol first chechida class kanum ennal mathrama full positive kittu thaikkan

  • @gertrudealwyn3027
    @gertrudealwyn3027 2 роки тому +2

    What time is your second part demonstration? Very clear explanation

  • @kuttenpratheeb2354
    @kuttenpratheeb2354 2 роки тому

    റേഞ്ച് പ്രശ്നം കാരണം ഇപ്പോഴാണ് ക്ലാസ്സ്‌ കാണാൻ കഴിഞ്ഞത്.ടോപ് ഞാൻ cutt ചെയ്തിട്ടുണ്ട്.ആദ്യമായിട്ടാണ് tappil അളവെടുത്തു കട്ട് ചെയ്യുന്നത്.thanks.

  • @thahirarasheed4829
    @thahirarasheed4829 Рік тому

    Nalla pole manassilavunnund

  • @vilasinivilu2019
    @vilasinivilu2019 9 місяців тому

    Nannayi. Paranjutharunnathine thanks

  • @aswathypratheesh3125
    @aswathypratheesh3125 Рік тому

    സൂപ്പർ ക്ലാസ്സ്‌ ചേച്ചി

  • @samitasajeevan2659
    @samitasajeevan2659 2 роки тому +5

    Thank you for your excellent class 🥰🥰🥰

  • @jobyjoby5218
    @jobyjoby5218 Рік тому

    Dinu umma beautiful avathranm God bless you

  • @anandhusunil7819
    @anandhusunil7819 2 роки тому

    നല്ല പോലെ മനസ്സിലാക്കാൻ കഴിയുന്നു 👌❤️ ചേച്ചി

  • @raphealrapheal564
    @raphealrapheal564 2 роки тому +1

    Super tinus .ethrayum nannayi details ayi class parayunna ver oral undavilya.🥰

  • @fadivengara685
    @fadivengara685 Рік тому

    വളരെ ഉപകരമായ കാസ്

  • @jameelac6606
    @jameelac6606 Рік тому

    Embroidery ചെയ്താൾ വളരെ ഉപകാര o ആയിരുന്നു

  • @binduchandran9953
    @binduchandran9953 2 роки тому +3

    God bless you, thank u so much 🙏💝

  • @sabithaudayan5386
    @sabithaudayan5386 2 роки тому +1

    Chechi nalla class anu.. All the best

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 роки тому

    Nannayi manasilaki tharunnathil valare nannni 🌹🌹🌹

  • @fidhasherin3435
    @fidhasherin3435 2 роки тому +2

    Class Nallavannam Manassilavunnund👍🥰

    • @chinnuut2484
      @chinnuut2484 2 роки тому

      Orupad nalayi agrahicha class.. Thanks

  • @vlogs.and.crafts
    @vlogs.and.crafts 2 роки тому

    Cutting stitching oru kundavum ariyatha Enik nallonam manassilavunnund love u 😱😄😄😄😄

  • @sabeenaiqbal1380
    @sabeenaiqbal1380 2 роки тому

    Super class nallath pole manasilavunund

  • @afithaca6242
    @afithaca6242 2 роки тому +4

    Thank you ♥️

  • @heminfazc9361
    @heminfazc9361 2 роки тому +1

    Chechi class nannayitund

  • @sarikssariks8482
    @sarikssariks8482 2 роки тому

    Chechi njan innu onnu stich cheythu fst attempt successayi thank u so much. 😍😍😍😍😍

  • @riyaanson8198
    @riyaanson8198 2 роки тому

    നല്ലതുപോലെ പറഞ്ഞു തന്നു Thanku

  • @dikshapawar9425
    @dikshapawar9425 Рік тому

    Good teaching I like mam

  • @gayadaya2525
    @gayadaya2525 2 роки тому

    👍👍👍nalla ക്ലാസ്സ്‌ ഒരുപാട് ഉപകാരപ്പെട്ടു tnku chechi🥰🥰🥰🥰🥰🥰

  • @hishasworld1835
    @hishasworld1835 2 роки тому

    വളരെ നല്ല ക്ലാസ്

  • @Ambujashi
    @Ambujashi 25 днів тому

    Verry. Goodclasd

  • @sindhurajkumar6759
    @sindhurajkumar6759 2 роки тому

    Nalla athmarthatha undu. Good class. Super,

  • @rinsiyashareef9819
    @rinsiyashareef9819 2 роки тому +1

    👌👌👌ക്ലാസ്സ്‌ thankyou ടീച്ചർ 🌹🌹🌹

  • @umasivaramakrishnan6530
    @umasivaramakrishnan6530 Рік тому

    VeryNice explanations thank you