ബംബറിനെ ചൂണ്ടയിട്ട് പിടിച്ചെടുത്ത് ചിരി താരങ്ങൾ.. !!! .🙏 | Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 26 лип 2021
  • #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    മീൻ പിടിക്കാൻ ചുണ്ടയുമായി വന്ന് പിടിച്ചെടുത്തത് ബംബർ ചിരി വേദിയൊന്നാകെ
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3BEPG7L
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 687

  • @sreejithbalaramapuramoffic915
    @sreejithbalaramapuramoffic915 2 роки тому +4034

    ഇതുപോലെ നല്ലൊരു വേദി നൽകിയ മഴവിൽ മനോരമ & ഒരു ചിരി ഇരു ചിരി ബമ്പർ ചിരിക്കും പ്രേഷകർ ആയ നിങ്ങൾ ഓരോരുത്തർക്കും ഒരായിരം നന്ദി 🙏🙏🙏♥♥♥

  • @sivaprasadvg2251
    @sivaprasadvg2251 2 роки тому +3541

    ഇത്രയും നാൾ തന്ന സപ്പോർട്ടിന് നന്ദി...🥰
    ഇനിയും ഇതുപോലെ തുടർന്നും സപ്പോർട്ട് ചെയ്യണേ 🙏🙏

    • @womensarea4792
      @womensarea4792 2 роки тому +23

      Chetan mare kalakki ❤️❤️❤️

    • @m_x7487
      @m_x7487 2 роки тому +30

      😻❤️... പിന്നല്ല കട്ട സപ്പോർട്ട്....😻❤️
      💥....ചേട്ടന്മാർ എല്ലാം പൊളിയാട്ടോ.... 💥

    • @crickbuzzkeralaofficial
      @crickbuzzkeralaofficial 2 роки тому +15

      Big fan ser💖🥰🔥

    • @sunishaminnuz913
      @sunishaminnuz913 2 роки тому +7

      Urappaayittum♥️♥️

    • @vishakvichu4210
      @vishakvichu4210 2 роки тому +5

      😘🥳

  • @womensarea4792
    @womensarea4792 2 роки тому +1696

    ഇവരുടെ Master Piece ഇപ്പോഴും വിലാസിനി ചേച്ചി Skit തന്നെ ആണ് ❤️❤️❤️

  • @preethisree1973
    @preethisree1973 2 роки тому +525

    വളരെ talented ആണ് ശ്രീജിത്ത്‌. എന്റെ student ആയിരുന്നു. എന്റെ മക്കൾക്കും എനിക്കും ഇവന്റെ tiktok വളരെ ഇഷ്ടമായിരുന്നു. നല്ലൊരു ഭാവി ഉണ്ടാകട്ടെ രണ്ടാൾക്കും..

  • @m_x7487
    @m_x7487 2 роки тому +844

    *തുടക്കം തന്നെ ചിരിപ്പിച്ചു കളഞ്ഞല്ലോ....😂🤣ഉഫ്!! എന്തായാലും ചിരിക്കാനുള്ള വകയുള്ള നല്ല സ്ക്രിപ്റ്റ് തന്നെ* ❤️

    • @ZelinaMol
      @ZelinaMol 2 роки тому +1

      @@iamme819 😂

    • @rajishavasudevan320
      @rajishavasudevan320 2 роки тому +1

      നീ ഒരു കമന്റോളി ആണല്ലേ 🤭😂. തോന്നുന്നതെന്തും വിളിച്ചു പറയും like നു വേണ്ടി

  • @kumbari_7884
    @kumbari_7884 2 роки тому +777

    അതിൽ ഒരു ബ്രോൻ്റെ അമ്മ ഈയിടക്ക് മരിച്ചു.. ഇവർക്ക് രണ്ടുപ്പേർക്കും നല്ലത് വരാനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🏻

  • @aavani3294
    @aavani3294 2 роки тому +243

    സിലോപ്പി കെട്ക്കണ് കൊളത്തില് 😂😂 വല്ലാത്ത പാട്ട് തന്നെ 😂

    • @akhilsunder
      @akhilsunder 2 роки тому +1

      Athinte orginal song etha..??

    • @hariaromal3399
      @hariaromal3399 11 місяців тому

      @@akhilsunder njanum atha thappunne ,kettitund pakshe ormayilla

    • @hariaromal3399
      @hariaromal3399 11 місяців тому

      @@akhilsunder pattu kittathe ini urakkam varilla

    • @akhilsunder
      @akhilsunder 11 місяців тому

      @@hariaromal3399 song kitti... "varaha nadhikkarayoram.. oreyoru paarvai paathal..." song

  • @RJAthul
    @RJAthul 2 роки тому +86

    "രണ്ടിന്റെ ലെൻസ്‌ മാറ്റി ഒന്നിട്ടുപിടി"... 😂😂
    എന്റെ പൊന്നോ ഒരു രക്ഷയുമില്ല.... Natural dialogues... പൊളി...❤
    നല്ല skit ❤

  • @zhraavan7299
    @zhraavan7299 2 роки тому +256

    ഇവർ പ്രോഗ്രാമിലെ ഗജനവ് കാലിയാക്കും😂

  • @akhiljayan6099
    @akhiljayan6099 2 роки тому +51

    ഞാനും ഒരു ബാലരാമപുരം സ്വദേശി ആണ്.. അളിയന്മാരെ സൂപ്പർ പെർഫോമൻസ്

  • @bijut860
    @bijut860 2 роки тому +217

    ഈ സ്കിറ്റ് കണ്ടിട്ട് തുടക്കം മുതൽ അവസാനം വരെ ചിരി നിർത്താനേ പറ്റിയില്ല

    • @hanipadippura1264
      @hanipadippura1264 2 роки тому

      🤣🤣🤣

    • @SAI-xj7ql
      @SAI-xj7ql 2 роки тому +2

      Poda patti

    • @inzayn8249
      @inzayn8249 2 роки тому +6

      അതിനു മാത്രം ഒന്നുല്ല.. എന്തേം ചിരിക്കാനുണ്ടോ ഇതിൽ 😬

    • @Gam358
      @Gam358 2 роки тому +4

      @@inzayn8249 assets allow nunku

    • @bijumcbijumc3635
      @bijumcbijumc3635 2 роки тому +4

      @@inzayn8249 ayinnu ninku assuya paadilla,

  • @onceabeginner7451
    @onceabeginner7451 2 роки тому +80

    ഒരു രക്ഷേം ഇല്ല പൊളി
    നിങ്ങ വേറെ ലെവൽ

  • @mayavi930
    @mayavi930 2 роки тому +79

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!

  • @m_x7487
    @m_x7487 2 роки тому +90

    *നിങ്ങ പൊളിയാണ് മച്ചാമാരെ.. ചുരുങ്ങിയ മിനിറ്റുകൾ കൊണ്ട് തന്നെ ഇത്രയും ചിരിപ്പിക്കുന്നത് നിസ്സാരക്കാര്യമല്ല...😁😍ഇതുപോലെയുള്ള Contestant തന്നെയാണ് ഈ പ്രോഗ്രാമിന് ആവിശ്യം* ❤️

  • @m_x7487
    @m_x7487 2 роки тому +139

    *അങ്ങനെ ചിരിപ്പിക്കാനായി അവരും..!!😌❤️ചിരിക്കാനായി ജഡ്ജസും കൂടെ നമ്മൾ പ്രേക്ഷകരും!!* *മച്ചാന്മാർ പൊളിച്ചടുക്കി... 🔥വേറെ ലെവൽ* ❣️

    • @lenovotab4051
      @lenovotab4051 2 роки тому

      നല്ലോണം ചിരിച് തീർക് . 😠😠
      കരഞ്ഞു തൊടങ്ങാൻ ullathan 😡😡
      ഓരോ മറ്റേടത്തെ പെരുമ്മിട്ടു ഇറങ്ങി അങ്ങ് വെലസുകയാണ് 💀💀💀💀💀💀

    • @magician0725
      @magician0725 2 роки тому

      👀❤️

  • @shaabishihab1942
    @shaabishihab1942 2 роки тому +45

    പല ആൾക്കാരും നസീറിക ചിരിക്കില്ല എന്ന് പറഞ്ഞു കമെന്റ് ഇടാറുണ്ട് ഇത് പോലെ നല്ല കോമഡി വന്നാൽ ആരും ചിരിക്കും 👍👍👍😂😂

  • @musiccafe3782
    @musiccafe3782 2 роки тому +196

    ഇവരുടെ വിജയത്തിന് കാരണം ഇവരുടെ രണ്ടു പേരുടെയും combo തന്നെ ആണ് 😍
    മച്ചാൻമാർ ഒരേ pwoli⚡😂👍💖

  • @bijut860
    @bijut860 2 роки тому +69

    ഈ സ്കിറ്റ് ഒന്നിൽ കൂടുതൽ തവണ കണ്ടവർ എത്രപേരുണ്ട്

  • @sneha554
    @sneha554 2 роки тому +22

    നിങ്ങളെ കൊണ്ട് ഒരു രക്ഷേം ഇല്ലാ...🤣🤣🤣🤣🤣

  • @Attahasam2k24
    @Attahasam2k24 2 роки тому +20

    ഒരേ പൊളി ....... fav ടീം ❤️❤️❤️❤️❤️ polich മച്ചാൻ മാരെ

  • @loheshroyalmech824
    @loheshroyalmech824 2 роки тому +45

    *ആ വിരൽ അല്ലാ... ചൂണ്ട് വിരൽ...🤣🤣*

  • @aniraja3640
    @aniraja3640 2 роки тому +15

    നല്ല കഴിവുള്ള കലാകാരന്മാർ നിങ്ങൾ രണ്ടുപേരും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ

  • @bijut860
    @bijut860 2 роки тому +155

    നിങ്ങളുടെ വെടിവച്ചാൻ കോവിൽ വിലാസിനി സ്കിറ്റ് എൻറെ 7 വയസ്സുള്ള മോൻ കാണാതെ പഠിച്ചു വെച്ച ഇരിക്കുകയാ അവൻ തനിയെ അതിലെ ഡയലോഗുകൾ എല്ലാം പറയും നിങ്ങളുടെ പരിപാടി കാണുമ്പോഴേ പറയും ദേ അമ്മേ വെടിവച്ചാൻ കോവിൽ വിലാസിനി വന്നുവെന്ന്

    • @sivaprasadvg2251
      @sivaprasadvg2251 2 роки тому +10

      Orupad നന്ദി ഞങളുടെ ഒരു anekshanam പറഞ്ഞേക്ക് 😍😍😘😘

    • @bijut860
      @bijut860 2 роки тому +2

      Ithavanathe skit practice cheyethe thudangiyittunde
      Athile pate supperane ketto.

  • @Whttudo
    @Whttudo 2 роки тому +18

    അയോ ഇത് നമ്മളെ വെടിവച്ചാം കോവിൽ വിലാസിനി 😂😂😁😁

  • @undamporijaanu6249
    @undamporijaanu6249 2 роки тому +22

    Chettanmaar from balaramapuram (Trivandrum) poli oru rekshayumilla
    Amma ethellam kandu santhosikunnundakum bro. Ethrayum vishamathil ninn nammale chiripichallo.. Artist❤️
    ❤️

  • @arakkalshahul7063
    @arakkalshahul7063 2 роки тому +11

    Balaramapuram pillar kalakki..iniyum orupaad uyarangalil ethatte ennashamsikkunnu....🤩🤩🤩

  • @snowx5668
    @snowx5668 2 роки тому +25

    ഇവരുടെ പ്രോഗ്രാം പരസ്യം വെള്ളിയാഴ്ച കണ്ട് രണ്ട് ദിവസം കാത്തിരുന്നു.ടിവിയിൽ കണ്ട് പിന്നെയും കാണാൻ വേണ്ടി യൂട്യൂബിൽ വന്നു.❤️

  • @sajicworld9076
    @sajicworld9076 2 роки тому +17

    എന്നടാ ഉവ്വേ എജ്ജാതി ചിരിച്ചു കുഴങ്ങി ഇങ്ങള് എപ്പളും വരണേ👏👏👏👏👏👏👏

    • @akbaranshad4983
      @akbaranshad4983 2 роки тому

      സൂപ്പർ 😂😂😂👌👌👏👏

  • @vinukrishnan9115
    @vinukrishnan9115 2 роки тому +8

    ഇവർ ഇതുവരെ ചെയ്തതിലെ കിടു സ്കിറ്റ്
    തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു

  • @arunkpy3513
    @arunkpy3513 2 роки тому +13

    ഇവരുടേ skit poliyannu😍

  • @adarshkalathil
    @adarshkalathil 2 роки тому +13

    തുടക്കം തൊട്ട് ഒടുക്കം വരെ ചിരി 😂

  • @rjshabin6491
    @rjshabin6491 2 роки тому +7

    നിങ്ങ കൊലമാസ്സ് അല്ല മരണമാസ്സല്ലേ...🔥🔥

  • @aiswaryaaishuty3104
    @aiswaryaaishuty3104 2 роки тому +13

    വീണ്ടും വീണ്ടും കാണാൻ തോന്നണ എപ്പിസോഡ് ആണ് ഇവരുടേതു... ഒരുപാട് ഇഷ്ടമാ 🥰🥰🥰

  • @nandu1929
    @nandu1929 2 роки тому +12

    Polichu machane 👌ithrayum sankadamulla nimishathilum 😢 chiripikanulla ee manas oru yadartha kalakaranu mathrame kazhiyu 🙏🙏🙏

  • @vishnusini1365
    @vishnusini1365 2 роки тому +24

    മഹാസംഭവം ആണ് രണ്ട് പേരും proud of you guys🥰🥰🥰👏👏👏👏

  • @junaidapsarajunu2923
    @junaidapsarajunu2923 2 роки тому +13

    മിഞ്ഞിച്ചു മക്കളെ 😍🔥😂😁

  • @nabeelam5484
    @nabeelam5484 2 роки тому +9

    Oru rakshem illa.... Oree poli....🔥

  • @akshaya7297
    @akshaya7297 2 роки тому +15

    Chettanmaare congrats✨✨✨✨✨
    I'm ur big fan🔥🔥🔥
    Keep going⚡⚡
    Iniyum varanam plz😇😇😇

  • @sunitharohini7402
    @sunitharohini7402 2 роки тому +14

    This is really awesome performance, we have become a huge fan of this team.. Look at their passion.. God bless you..

  • @gsmn9503
    @gsmn9503 2 роки тому +5

    ഒരു രക്ഷയുമില്ല പൊന്നെ.... പൊളി comedys 👌

  • @cubearea6188
    @cubearea6188 2 роки тому +1

    4 മിനിട്ട് നേരത്തെ നല്ലൊരു ചിരി പ്രോഗ്രാം തന്നെയാണ് ട്ടോ ഈ പ്രോ റെ എന്റെ മോന് വളരെയിഷ്ടമാണ് ഓരോ പരിപാടിയും ഒരു പാട് തവണ കാണാറുണ്ട്

  • @pjjohn2718
    @pjjohn2718 2 роки тому +13

    Ivarude fans undo?😂😂

  • @sayeshachinnu543
    @sayeshachinnu543 2 роки тому +11

    Polichu machanmare...🥰🥰

  • @sinan7823
    @sinan7823 2 роки тому +7

    Karthik surya😍

  • @althafahmed4102
    @althafahmed4102 2 роки тому +2

    ഈ ജഡ്‌ജറ്മെന്റിൽ ഇരിക്കുന്നവർ ആവശ്യം ഇല്ലാതെ ചിരിക്കുന്നു. ചിരിക്കുവാനുള്ള തമാശ പോലും ഇല്ലാത്ത കൂടുതൽ സീനിലും ഈ ജഡ്ജമെന്റിൽ ഇരിക്കുന്നവരുടെ ചിരിയാണ് എനിക്ക് ചിരിവരുന്നത്

  • @user-yx3lm1jq7p
    @user-yx3lm1jq7p 2 роки тому +12

    അടിപൊളി സ്കിറ്റ് സിലോപ്പ് സോങ് പൊളിച്ചു

    • @akhilsunder
      @akhilsunder 2 роки тому

      Athinte original song onnu paranju tharumo..?

  • @veenasree3384
    @veenasree3384 2 роки тому +9

    ചിരിപ്പിക്കയും കരയിപ്പിക്കയും ചെയിതു(ഫുൾ എപ്പിസോഡ് )

  • @resmirajana2980
    @resmirajana2980 2 роки тому +12

    Favorite contestants 💕💞

  • @user-et2uo3yr7z
    @user-et2uo3yr7z 2 роки тому +17

    Song poli😍🥰

  • @athulyasebastian7184
    @athulyasebastian7184 2 роки тому +4

    പാട്ടുകൾ ഒരു രക്ഷയും ഇല്ല 👌🥳🥳🥳

  • @rajujohn9674
    @rajujohn9674 2 роки тому +4

    Evarudae combo oru rakshayumilla😂😂😂😂😂😍😍😍😍

  • @incognito1516
    @incognito1516 2 роки тому +6

    വിലാസിനി annan poli😍😍😍😍😍😍

  • @d4dulfaqarviews949
    @d4dulfaqarviews949 2 роки тому +3

    Vedivechan kovil vilasini.. Machanmare...poli... Poli... 😊👏👏👌👌..

  • @trendingscenes6074
    @trendingscenes6074 2 роки тому +6

    Ivideyum ashwin nte paatt.
    Thair mulak 😂😂

  • @nikhildeth
    @nikhildeth 2 роки тому +2

    ഈ പരിപാടിയിൽ ഒരു ഫസ്റ്റ് പ്രൈസ് ഉണ്ടെങ്കിൽ അത് ഇവർക്കു തന്നെ കൊടുക്കണം

  • @prabhudev2946
    @prabhudev2946 2 роки тому +6

    കിടിലൻ സ്ക്രീപ്ട്, ആക്ടിങ് ❤️❤️❤️❤️❤️

  • @asinoufal9536
    @asinoufal9536 2 роки тому +5

    Ejjathi pwoli..stanterd comedy without toxicity ❤️❤️❤️❤️❤️

  • @sathya993
    @sathya993 2 роки тому +6

    പൊന്നോ ചിരിച്ചു ഒരു വഴിയായി 😂😂😂😂😂😂😂😂😂😂😂

  • @Rdxnandu112
    @Rdxnandu112 2 роки тому +19

    Katta waiting ayirunnu.......😂😂😂

  • @ANANTHU504
    @ANANTHU504 2 роки тому +7

    എന്റെ മോനെ powli 😘😘

  • @barizz5543
    @barizz5543 2 роки тому +29

    എപ്പോ കമന്റ്റിടാൻ നോക്കിയാലും എല്ലാം കൂടെ വന്നു ആകെ ചറ പറാ കംമെന്റിട് പോവും. 😏

  • @MrVigor
    @MrVigor 2 роки тому +3

    എൻ്റെ പൊന്നോ..... ചിരിച്ച് ചിരിച്ച് വയറു വേധനിക്കുന്നെ😂😂😂😂

  • @Thijjundaaaa
    @Thijjundaaaa 2 роки тому +4

    0:45 ethaa aaa cniri 😂😂😂

  • @praveenkumarvs10
    @praveenkumarvs10 2 роки тому +12

    Nammude muthukal, baalraaapwuram..
    Pwoli

  • @sulthancreationss
    @sulthancreationss 2 роки тому +3

    ഇജ്ജാതി ഒരു രക്ഷയും ഇല്ല....👌👌👌

  • @ashkaraju560
    @ashkaraju560 2 роки тому +2

    അന്നദാന സദ്യ ആരംഭിച്ചിരിക്കുന്നു...😂😂😂

  • @Thijjundaaaa
    @Thijjundaaaa 2 роки тому +4

    Ashwin Bhaskar ividem ethi allle❤️

  • @rajathraj8701
    @rajathraj8701 2 роки тому +9

    Vere level

  • @hannahsusanbibin4335
    @hannahsusanbibin4335 2 роки тому +9

    Miss ആയിപ്പോയ episode 😊

  • @vichusworld8098
    @vichusworld8098 2 роки тому +1

    Kidukkachi performance

  • @salinisalini1563
    @salinisalini1563 2 роки тому +1

    അടിപൊളി ആയി ഒരു എപ്പിസോഡാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @nomadictales6100
    @nomadictales6100 2 роки тому +4

    Adipoli ♥️💃

  • @josedj1275
    @josedj1275 2 роки тому +1

    സൂപ്പർ 👌🤗

  • @hasnashihab2045
    @hasnashihab2045 2 роки тому

    Ithreyum nalla oru skitt nan kandilla. Kalakki...... Onnum parayanilla. Polich

  • @renyavijayan5724
    @renyavijayan5724 2 роки тому +4

    Adipoli... ❤️😂chirich chathth 😂

  • @thasni9909
    @thasni9909 2 роки тому

    ചിരിച്ച് ഒരുവഴിക്കായി... പാട്ടുകൾ ആണ് ഇവരുടെ മെയിൻ

  • @meghasatheesan4763
    @meghasatheesan4763 2 роки тому +2

    Yettanmar ishttam.... My Fvrt... ❤️❤️❤️❤️❤❤❤❤❤

  • @Aysheri_
    @Aysheri_ 2 роки тому +4

    2 തവണ കണ്ടു.... എന്താ freshness.... Pwoliiii 😍

  • @azluazlam5855
    @azluazlam5855 2 роки тому +3

    Aswin okke out ayi 😂

  • @shyjithshyju2112
    @shyjithshyju2112 2 роки тому +1

    Pwoli 😍👌👌

  • @mrholarider9097
    @mrholarider9097 2 роки тому +1

    02:53 uff😂😂😂😂

  • @safvanu9768
    @safvanu9768 2 роки тому +2

    My favorites contestants

  • @jayasreedhar7970
    @jayasreedhar7970 2 роки тому

    Super performance 😍chirich chirich 😀😀😀😀.. enium varuva...

  • @sunishaminnuz913
    @sunishaminnuz913 2 роки тому +3

    Chettanzz Uyir♥️♥️

  • @333sonakollam4
    @333sonakollam4 2 роки тому

    🤣🤣oru rekshayumile vera vera level macha

  • @user-ut1ff5pd5o
    @user-ut1ff5pd5o 2 роки тому +1

    Amayalla surendrante mone kamannu kedannu neendhanu🤣🤣🤣pwoliye🤣🤣🤣

  • @user-bs5tz1nu8w
    @user-bs5tz1nu8w 2 роки тому +2

    ഇതുവരെ ഇതുപോലെ ഒരു സ്കിറ്റ് വന്നിട്ടില്ല. തുടക്കം മുതൽ അവസാനം വരെ വേറെ ലെവൽ. Powli💥superb⚡️

  • @shuhailnm787
    @shuhailnm787 2 роки тому +1

    Ente ponnoo...ithaan comedy...ithavanam comedy...suuprr

  • @paarufarhana9532
    @paarufarhana9532 2 роки тому +2

    Katta waiting aayinju😂😂

  • @aswinviswam3249
    @aswinviswam3249 2 роки тому +1

    Entammoo adipoliyee❤️❤️❤️

  • @shabbirmohammad8017
    @shabbirmohammad8017 2 роки тому +1

    Everem..manoj chettanum ethil super

  • @shandasamuel2219
    @shandasamuel2219 2 роки тому +1

    ഇവർ സൂപ്പർ. അടിപൊളി.

  • @josna6958
    @josna6958 2 роки тому +2

    Ithu annu power

  • @ratheeshm835
    @ratheeshm835 2 роки тому

    Super ithaanu comedi..👍👍🙏🙏

  • @vijilabahu1771
    @vijilabahu1771 2 роки тому +1

    ഹായ് വിലാസിനി ചേച്ചി 🙏🙏 പൊളിച്ചു രണ്ടുപേരും.👌👌

  • @harinandans2043
    @harinandans2043 2 роки тому +4

    Polichu super ennullavar like

  • @prasanthsv7419
    @prasanthsv7419 2 роки тому +14

    13 തവണ കണ്ടു..... ചിരിച്ചു ഊപ്പാട് ഇളകി.😅😅😅😅

  • @aravindgopan2596
    @aravindgopan2596 2 роки тому

    Machaanmar powli aanuu vere level😍😍 vedivachancoil vilasini😀😀😀

  • @abhilashbabu4161
    @abhilashbabu4161 2 роки тому +1

    Vere level 👏🥰🥰

  • @rasheedabusahad3497
    @rasheedabusahad3497 2 роки тому

    Edayalum load cheyyunnu appo pinne full cheydu koode