വെടിവെച്ചാൻ കോവിൽ വിലാസിനി തിരിച്ചെത്തി കേട്ടോ .!! | Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 29 вер 2024
  • #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    ഇത് പഴയ "വെടിവെച്ചൻ കോവിൽ വിലാസിനി" അല്ല കൊണ്ടും കൊടുത്തും പുതിയ അടവുകളുമായി എത്തിയ കിടിലൻ വിലാസിനിയാണ്.
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3mEWM7f
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:00 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

КОМЕНТАРІ • 1,3 тис.

  • @sivaprasadvg2251
    @sivaprasadvg2251 3 роки тому +13548

    ഇത്രയും നാൾ തന്ന സപ്പോർട്ടിന് ഒരുപാട് നന്ദി 🙏🙏🙏നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങളുടെ വിജയം 🥰🥰🥰

    • @sunishaminnuz913
      @sunishaminnuz913 3 роки тому +40

      ❤️❤️🥰

    • @sanishaponnu
      @sanishaponnu 3 роки тому +24

      ❤🥰

    • @raeesajeji7523
      @raeesajeji7523 3 роки тому +44

      ഡോണ്ട് വറി അത് എന്നും ഉണ്ടാവും😊

    • @midhunm6962
      @midhunm6962 3 роки тому +12

      Full support 🥰🥰

    • @sangu2919
      @sangu2919 3 роки тому +5

      😍😍😍👍👍👍

  • @omanaasokan8198
    @omanaasokan8198 2 роки тому +64

    എത്ര പ്രോഗ്രാം കണ്ടാലും വെടിവച്ചാൻ കോവിൽ വിലാസിനിയെ മറക്കാൻ പറ്റില്ല 🤣🤣🤣🤣🤣

  • @illuminandi_payasam
    @illuminandi_payasam 3 роки тому +382

    ഒരു ചോദ്യം മാത്രം എത്ര തവണ റിപീറ്റ് ചെയ്തു കണ്ടു 😂😂വിലാസിനി പൊളിയെ 😂😍😍

  • @DIVYA-lb9zm
    @DIVYA-lb9zm 3 роки тому +23

    ഞാൻ ഇന്നലെ തുടങ്ങി ഇത് 5ആം തവണ ആണിത് കാണുന്നത്... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി

    • @keralatube7508
      @keralatube7508 3 роки тому +2

      Vattunda ee oolatharam 5 vattam kaanan

    • @arjunm40023
      @arjunm40023 3 роки тому

      @@keralatube7508 സത്യം 💯

  • @lathadas168
    @lathadas168 3 роки тому +34

    സ്വപ്പർ കേട്ടോ അടിപൊളി ഇവർക്ക് ഗോൾഡൻ ബംബർ കിട്ടണ്ടതിയിരുന്ന TV യിൽ കണ്ട ഞങ്ങൾ അടുത്തിരുന്നവൻ്റെ മുതുകത്ത് അടിച്ചു പൊളിച്ചു. സൂപ്പർ

  • @ashasathyan8779
    @ashasathyan8779 3 роки тому +51

    Aadhyathe skit ethra vattam kandunnu ariyilla adipoliiiii oru rekshayumilla ❤️❤️❤️

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 3 роки тому +26

    നിങ്ങള് രണ്ടുപേരും സൂപ്പർ ആണ്. നല്ല ഭാവി ഉണ്ട്...ഉയറത്തിലെതാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @zaynvlogs1874
    @zaynvlogs1874 3 роки тому +50

    ഇവർക്കു ഗോൾഡൻ ബസ്സർ എന്ത് കൊണ്ട് കൊടുത്തില്ല. മനോജ്‌ വലം ചുഴിയുടെ പെർഫോമൻസ് നേക്കാൾ ചിരിക്കാൻ ഉണ്ടായിരുന്നു. എന്നിട്ട് ഇവർക്കു കൊടുത്തില്ല... വലം ചുഴിക് ഗോൾഡൻ ബാസ്ർ കിട്ടാനുള്ള അത്ര കോമഡി ഇല്ലെരുന്നു...

    • @blackcobra8357
      @blackcobra8357 3 роки тому +3

      ക്യാരക്ടർ ചേഞ്ച് ആയി ശബ്ദം മാറി അതുകൊണ്ട് ആണ് ഒരു ലക്ഷം രൂപ കിട്ടാഞ്ഞത്

    • @zaynvlogs1874
      @zaynvlogs1874 3 роки тому +4

      @@blackcobra8357 എന്നാൽ വലം ചുഴി ചേട്ടൻ golden bazar കിട്ടിയ skitil ഫേസ് to ഫേസ് നേക്കാൾ തറയിൽ നോക്കി ഡയലോഗ് പറഞ്ഞിട്ടുണ്ട്.... കോമഡി ആണ് നോക്കുന്നതെങ്കിൽ ആ സ്കിറ്റിനേക്കാൾ ഉണ്ടായിരുന്നു ഇതിൽ...

  • @shuaibayoob704
    @shuaibayoob704 2 роки тому +4

    Not a Deserving Bumper Performance 😴

  • @sa.t.a4213
    @sa.t.a4213 3 роки тому +2

    വെടി വെച്ചാൻ കോവിൽ വിലാസിനി...കൊള്ളാം നല്ല സ്കിറ്റ്.
    നിങ്ങള് ഉയരങ്ങളിൽ എത്തട്ടെ...

  • @fayizmohd08
    @fayizmohd08 3 роки тому +11

    Oru song ella skitilum must aan...but adipoli 💪💞💞💞

    • @litl8850
      @litl8850 3 роки тому

      ua-cam.com/video/yNvh5gGi54Y/v-deo.html🤣

  • @pnirmal5900
    @pnirmal5900 3 роки тому +2

    Ithra okke aayittum family viewing ennum paranju ithoke air cheyyinnindaallo ennorkkumbolaanu chiri varunnathu

  • @dreamgirl1995
    @dreamgirl1995 3 роки тому +5

    Powlchu matte episode chirichu chathu ethum athu pole oru rakshayumilla powly 🥰🥰❤️❤️😍😍

  • @abhiyumpinneNjanuM
    @abhiyumpinneNjanuM 3 роки тому

    എന്റെ പൊന്നോ..... ഇങ്ങനുണ്ടോ.... വെടിവെച്ചാകോവിൽ വിലാസിനി ചേച്ചി.... ഉയിര് 😍😍😍😍

  • @souparnikarijorijo7057
    @souparnikarijorijo7057 3 роки тому +3

    നിങ്ങള് പോളിയാണ്..... ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ പ്രോഗ്രാം

  • @ajmalroshan5437
    @ajmalroshan5437 2 роки тому +1

    ഈ ഒരു skiptt എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറീല.

  • @pathuzzpathu-d7u
    @pathuzzpathu-d7u 3 роки тому +3

    Vilasiniyude dance polichu😂

  • @athirac2999
    @athirac2999 2 роки тому +1

    സൂപ്പർ 😊

  • @giriedakkotte5123
    @giriedakkotte5123 2 роки тому

    ഹലോ ശ്രീജിത്ത് . ഹലോ ശിവപ്രസാദ് നിങ്ങളുടെ എല്ലാ ഒരു വിധം എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. ശ്രമിക്കാറുണ്ട്. പക്ഷേ വിലാസിനിയായി വന്ന ഇതും ഇതിന്റെ മുന്നത്തേയും എത്ര ആവർത്തി കണ്ടുവെന്ന് എനിക്ക് തന്നെ നിശ്ചയമില്ല, ഞാൻ നിങ്ങളെ അറിയാത്ത എല്ലാവരെയും നിങ്ങളെ അറിയിക്കാൻ ശ്രമിക്കാറുണ്ട്. അത്രയ്ക്കു ഗിരീഷ് എന്ന ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു. ഒരു പ്രാർത്ഥന മാത്രം നിങ്ങൾ വലിയ തലങ്ങളിൽ എത്തും. അന്നേരം എന്നും ഈ സ്നേഹം നിലനിർത്തണം..ഈ ഗിരിയേട്ടന്റെ ആ കുലത ഞാൻ നിങ്ങളോട് പങ്കിടുകയാണ്. ട്ടോ ?

  • @omanaasokan8198
    @omanaasokan8198 2 роки тому +2

    എത്ര കണ്ടാലും മതിവരില്ല 🤣🤣🤣🤣🤣

  • @ajinajin6606
    @ajinajin6606 3 роки тому +5

    പൊളിച്ചു മച്ചാന്മാരെ ❤❤❤❤❤👌👌👌😍😍😍

  • @mallanummathevanum2707
    @mallanummathevanum2707 3 роки тому +1

    അടിപൊളി ആയിരുന്നു..... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @soudhaabaker1859
    @soudhaabaker1859 3 роки тому +2

    വളരെ രസകരമായ ഒരു episode. വിലാസിനി പൊളിച്ചു. ഇത്തരം . തമാശകൾ ആണ് വേണ്ടത്

    • @litl8850
      @litl8850 3 роки тому

      ua-cam.com/video/yNvh5gGi54Y/v-deo.html🤣

  • @princeenterprises1943
    @princeenterprises1943 3 роки тому +1

    ഇ താണ് ഒർജിനൽ കോമഡി

  • @imnotserious4057
    @imnotserious4057 3 роки тому +2

    Correct ശൈലി, പക്ഷെ കൂടുതലും aunts uncle ഒക്കെ അങ്ങനെ ഇങ്ങനെ സംസാരിക്കുന്നത്..!
    വെടിവെച്ചാകോയിൽ താമസിക്കുന്ന ഞാൻ 😂
    Oh no... 😑
    But ആരേലും ചോയിച്ച ബാലരമപുരം എന്ന് പറയും. 😐

  • @shaluanu4329
    @shaluanu4329 2 роки тому

    Ee program il ettavum nalla pair😂😂. Good

  • @shakkeelahabeeb4400
    @shakkeelahabeeb4400 3 роки тому +1

    Ningel poli😍

  • @shafnacheppuu..2930
    @shafnacheppuu..2930 3 роки тому

    Yenikk bhayankhara ishta ee Chet an mare

  • @mnster1350
    @mnster1350 3 роки тому

    Manoramamax il ee episode full upload cheythittilla

  • @divyavtvm3841
    @divyavtvm3841 3 роки тому +6

    നൃത്ത സ്ലിപ്പം 😂😂😂😂😂😂😂😂😂😂😆😆😆😆😆😆😃😃😃

  • @agnusrosegeorge1206
    @agnusrosegeorge1206 2 роки тому +2

    അടിപൊളി 😁😁🤣🤣👌👌👌👌👌👌👌👌👌👌

  • @aju-techy8292
    @aju-techy8292 3 роки тому +3

    Super😂😂😂😂

  • @sivadasankozhithodiyil303
    @sivadasankozhithodiyil303 3 роки тому

    സൂപ്പർ.. സൂപ്പർ

  • @sreejithbalaramapuramoffic915
    @sreejithbalaramapuramoffic915 3 роки тому +5408

    സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാടു നന്ദി ♥♥♥♥♥♥🙏🙏🙏🙏

  • @anshisvlogs
    @anshisvlogs 3 роки тому +1483

    ഏന്റെ പ്രിയ മുത്ത്മണികള്‍ 🥰🙌

    • @abnpk
      @abnpk 3 роки тому +3

      Hai

    • @ciaptenindia9211
      @ciaptenindia9211 3 роки тому +1

      മുത്തു.മണ്ണ്യേ............🤔🤔

    • @zahra-xo5wk
      @zahra-xo5wk 3 роки тому

      @@ciaptenindia9211 ambili 😂😂

    • @ciaptenindia9211
      @ciaptenindia9211 3 роки тому

      @@zahra-xo5wk 😂

    • @soulcuts5377
      @soulcuts5377 3 роки тому

      CID Nazir in & as James Bond 007 🔥| ഒരു മ്യാരക trailer remix | Ft . Spectre |
      ua-cam.com/video/r4WqtpU5Kos/v-deo.html

  • @gopu8006
    @gopu8006 3 роки тому +2580

    കാത്തിരുന്ന ഒരു എപ്പിസോഡ് ആരുന്നു 😂
    ചിരിച് ചത്തു 👻😂 ഒരു രക്ഷയുമില്ല
    വിലാസിനി fen 🥳😌🌺....

    • @techmedianumber1
      @techmedianumber1 3 роки тому +7

      👈👈 മൂന്നു പേർ വിചാരിച്ചാൽ 295 ആക്കാം

    • @aaaz8878
      @aaaz8878 3 роки тому

      @@techmedianumber1 ua-cam.com/video/Q1jJL_bsLzM/v-deo.html

    • @parthivkrishnan4273
      @parthivkrishnan4273 3 роки тому +2

      Super muthee

    • @litl8850
      @litl8850 3 роки тому

      ua-cam.com/video/yNvh5gGi54Y/v-deo.html🤣

    • @shobheendra
      @shobheendra 3 роки тому +4

      ഗോൾഡൻ ബസർ അർഹിക്കുന്ന പെർഫോമൻസ് 😍😍

  • @spkoulamajeedspkoulamajeed952
    @spkoulamajeedspkoulamajeed952 3 роки тому +532

    പിന്നെ ഒരു കാര്യം കുടി വിലാസിനിയുടെ സൗണ്ട് അത് വേറെ ലെവലാണ് 😘😁

  • @yonkoluffy4923
    @yonkoluffy4923 2 роки тому +4

    ഇത്തരം വൃത്തികെട്ട പരിപാടി ഒഴിവാക്കണം ഇതോട് കൂടീ ഈ പരിപാടി നിർത്തി വൃത്തികെട്ടത് എന്തിനാണ് മഞ്ജു ഒക്കെ ഇങ്ങനെ വളിഞ്ഞ ചിരി ചിരിക്കുന്നു

  • @SajinNishanUncrownedKing
    @SajinNishanUncrownedKing 3 роки тому +417

    "ഇനി ഒരു സാധനവും വിലാസിനിടെ ഇവിടുന്ന് വരൂല" - പൊളിച്ചടുക്കി

  • @_Trending_topics_180
    @_Trending_topics_180 3 роки тому +437

    ചിരിരാജാസ് വീണ്ടും എത്തി മക്കളെ love you ചേട്ടന്മാരെ ❣️😍😘

    • @techmedianumber1
      @techmedianumber1 3 роки тому +6

      👈👈 മൂന്നു പേർ വിചാരിച്ചാൽ 295 ആക്കാം

    • @aaaz8878
      @aaaz8878 3 роки тому

      @@techmedianumber1 ua-cam.com/video/Q1jJL_bsLzM/v-deo.html

  • @aiswaryaaishuty3104
    @aiswaryaaishuty3104 3 роки тому +375

    വിലാസിനി ചേച്ചി വീണ്ടും എത്തി 😂😂😂എന്റെ ദൈവമേ കലക്കൻ.. ❤❤❤❤

  • @m_x7487
    @m_x7487 3 роки тому +871

    ചിരിപ്പിക്കാനായി ഇവരും, ചിരിക്കാനായി നമ്മൾ കാണിക്കളും...!!😌🥰 അടിപൊളി സ്ക്രിപ്റ്റ് ആയിരുന്നു, ചിരിക്കാൻ വകയുള്ള ഡയലോഗ്സും.... 👏❤️

    • @riyageorge4022
      @riyageorge4022 3 роки тому +7

      +1 student alle

    • @ans.v9419
      @ans.v9419 3 роки тому +3

      Bts💜

    • @njanorukilladithanne6666
      @njanorukilladithanne6666 3 роки тому +1

      @@riyageorge4022 alla +3

    • @adithyanct3737
      @adithyanct3737 3 роки тому +5

      നീ എല്ലായിടത്തും ഉണ്ടലോ
      സ്വാന്തനം, കുടുംബ വിളക്ക്,സ്റ്റാർ മാജിക് ഇപ്പൊൾ ഇവിടെയും

    • @soulcuts5377
      @soulcuts5377 3 роки тому

      CID Nazir in & as James Bond 007 🔥| ഒരു മ്യാരക trailer remix | Ft . Spectre |
      ua-cam.com/video/r4WqtpU5Kos/v-deo.html

  • @ypcreations8525
    @ypcreations8525 3 роки тому +284

    ചിരിപ്പിച്ചേ അടങ്ങു എന്ന് ശപതം എടുത്ത മനസാ... 🤣നമ്മുക്ക് തടയാൻ പറ്റില്ല 💝

    • @litl8850
      @litl8850 3 роки тому +1

      ua-cam.com/video/yNvh5gGi54Y/v-deo.html🤣

  • @m_x7487
    @m_x7487 3 роки тому +299

    അങ്ങനെ ചെറിയ ഇടവിളക്ക് ശേഷം "അഭിനയരാജാക്കന്മാർ" വീണ്ടും ചിരി വേദിയിലേക്ക് അടിപൊളി സ്ക്രിപ്റ്റ്മായി എത്തിയിരിക്കുന്നു സൂർത്തുക്കളെ....!!!✨️❤️

  • @_______arjun._
    @_______arjun._ 3 роки тому +156

    ❤💥💥ബ്രഹ്‌മാണ്ടലോകം വാഴും അഖിലൻഡേശ്വരി 🤣🤣🤣🤣🤣🤣🤣🤣🤣🤣🔥🔥🔥🔥ഓർക്കുന്നുണ്ടോ ഗയ്‌സ് 😆😆😆😆😆❤❤❤

  • @vinuullara4708
    @vinuullara4708 3 роки тому +68

    ജിവിതത്തിൽ പല പ്രശ്നങ്ങളിലും നിന്നും കുറച്ചു സമയം എല്ലാം മറന്ന് സമാധാനവും സന്തോഷവും നിറഞ്ഞ പരിപാടി സംഘടിപ്പിച്ച മനോരമ്മ ചാനലിന് Big Salute... 🙏

  • @ciaptenindia9211
    @ciaptenindia9211 3 роки тому +86

    വിലാസിനിയോടോപ്പോം.....കട്ടക്ക്.എനര്ജിയോടെ..നിൽക്കുന്ന പുള്ളിയും. ..സൂപ്പർ ആണ്🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

  • @reshmareshu3792
    @reshmareshu3792 3 роки тому +262

    എന്റമ്മോ ചിരിച്ചു ചിരിച്ചു chathu🥰. പ്രോമോ കണ്ടപ്പോ ഇത്രെയും. പ്രതിക്ഷിച്ചില്ല..... നീങ്ങൾ ചിരി. രാജാസ് അല്ല....... അതുക്കും മേലെ........ ലവ്. യു. ശ്രീജിത്ത് & ശിവപ്രസാദ്. ചേട്ടായിസ് ❤❤❤❤

  • @vyshakkumar1171
    @vyshakkumar1171 3 роки тому +83

    ഇതിന്റെ മൂന്നാം ഭാഗവുമായി രണ്ടു പേരും എത്തുക...👍😊😊😊

  • @rajishavasudevan320
    @rajishavasudevan320 3 роки тому +337

    👌Part 1 നേക്കാളും കൂടുതൽനേരം പൊട്ടിച്ചിരിച്ചു കിടു spr.ഞാൻ കരുതിയത് part വണ്ണിന്റെ അത്ര സാധാരണ part 2വരാറില്ല എന്നാൽ ഇവിടെ എന്റെ പ്രദീഷകൾ എല്ലാം തകർത്തു നിങ്ങൾ പൊളിച്ചടുക്കി 😍

    • @litl8850
      @litl8850 3 роки тому

      ua-cam.com/video/yNvh5gGi54Y/v-deo.html🤣

    • @sarasadiq9470
      @sarasadiq9470 2 роки тому

      കോമാളിത്തരം 🤪
      രാജി നിനക്ക് സുഖമില്ലേ?👹

    • @rajishavasudevan320
      @rajishavasudevan320 2 роки тому

      @@sarasadiq9470 ഇതൊക്കെ ഒരു രസല്ലേ 😇

  • @rajeshrajesh4805
    @rajeshrajesh4805 3 роки тому +42

    എത്ര തവണ കണ്ടു എന്നറിയില്ല അത്രയും നല്ല പെർഫോമൻസ് ആയിരുന്നു വെടിവച്ചാൻ കോവിൽ സൂപ്പർ. ഇനിയും ഇതുപോലുള്ള നല്ല കോമഡികൾ പ്രതീക്ഷിക്കുന്നു

  • @kantharisthuglifes..kl1065
    @kantharisthuglifes..kl1065 2 роки тому +3

    Kudira cmdy 🤣

  • @surejvengallur691
    @surejvengallur691 3 роки тому +182

    Double മീനിങ് കോമഡി വന്നാൽ മാത്രം ചിരിക്കുന്ന സംക്രാന്തി ഈ പ്രോഗ്രാമിന്റെ ഐശ്വര്യം 😂

    • @muhdshibili259
      @muhdshibili259 3 роки тому +11

      chirikkan mathram or kunthavum illa

    • @rajagopalanchethanath5951
      @rajagopalanchethanath5951 3 роки тому +1

      @@muhdshibili259 sathyum

    • @joysimathew09
      @joysimathew09 2 роки тому +2

      @@muhdshibili259 സത്യം.. കണ്ട് വെറുതെ സമയം കളഞ്ഞു

  • @anishaanisha2457
    @anishaanisha2457 3 роки тому +92

    എന്റെ വിലാസിനി നീ തിമൃത്ത് , കലക്കി , പൊളിച്ചു......🥳🤣🤣🤣🙌🙌🙌
    2 പേരും super.....❤❤❤😘😘🥳🥰❤🥰

  • @tptech2707
    @tptech2707 3 роки тому +140

    ഈ നല്ല കലാകാരന്മാർക്ക് ഉടനെ ഒരു സിനിമയിൽ ഒരു അവസരം ലഭിക്കട്ടെ.
    നമ്മുക്ക് പ്രാർത്ഥിക്കാം

    • @litl8850
      @litl8850 3 роки тому

      ua-cam.com/video/yNvh5gGi54Y/v-deo.html🤣

    • @sinilulu270
      @sinilulu270 3 роки тому

      Yaa

  • @Ajnascheerangal
    @Ajnascheerangal 3 роки тому +74

    വിലാസിനി ഫാൻസ് ലൈക്ക് 😍

    • @techmedianumber1
      @techmedianumber1 3 роки тому

      👈👈 മൂന്നു പേർ വിചാരിച്ചാൽ 295 ആക്കാം

  • @chelluchellu5868
    @chelluchellu5868 3 роки тому +90

    ഞാൻ ആദ്യമായിട്ടാണ് ഈ ഷോ തന്നെ കാണുന്നത്... ആദ്യം കണ്ടത് തന്നെ വിലാസിനി ചേച്ചിയെയാണ്... ഒത്തിരി ഇഷ്ടായി ഈ ടീംമിനെ... വിലാസിനി അടിപൊളി.... ദൈവം അനുഗ്രഹിക്കട്ടെ 😍🤣✌️☺️

  • @sumikukku1067
    @sumikukku1067 3 роки тому +1

    But enikku e...prgm ippo ishtalla. Bazer adikkathe vaayem thurannu chirichondu irikkunnavare dhayavu cheythu kondu vararuthu.... E.. Performance nu double bumber vendathaayirunnu.... Aa.. Vanna Guest veruthe vaayem thurannu irikkunnu.... Veruthu..... 😡😡😡😡😡😡😡🤬🤬🤬🤬🤬

  • @snowx5668
    @snowx5668 3 роки тому +116

    പരസ്യം കണ്ടപ്പോൾ തൊട്ട് കാത്തിരുന്നതാ ചിരിച്ചു ചിരിച്ചു ചത്തു.ഓരോ കൗണ്ടേഴ്സും ഓർത്തു ഓർത്തു ചിരിച്ചു.
    'വിലാസിനിയുടെ ഇവിടുന്ന് ഇനി ഒന്നും വരില്ല'.
    പൊളി സ്കിറ്റ് 💥

  • @rafeeqmuhammed1950
    @rafeeqmuhammed1950 3 роки тому +2

    Vritheketta. Program oooof

  • @prasobhrock3170
    @prasobhrock3170 3 роки тому +34

    വിലാസിനി part 3 പ്രേതിഷിക്കുന്നു 💖💖

  • @thomasantony4639
    @thomasantony4639 2 роки тому +2

    ഇവർക്ക് ഇതുവരെ ബംബർ കിട്ടാതിരുന്നിട്ടില്ല എന്നാണോ?

  • @amalhouny1695
    @amalhouny1695 3 роки тому +34

    നിങ്ങൾ നല്ല കഴിവുള്ള കലാകാരന്മാരാണ്
    ഇനിയും വരണം

  • @ecshameer
    @ecshameer 3 роки тому +33

    എന്റെ പൊന്നാപ്പി ചെയ്യത ഏതോ ഒരു തെറ്റ്...🤣🤣🤣

    • @techmedianumber1
      @techmedianumber1 3 роки тому +1

      👈👈 മൂന്നു പേർ വിചാരിച്ചാൽ 295 ആക്കാം

    • @subhashsubu5778
      @subhashsubu5778 3 роки тому

      അടിപൊളി എനിയും വരണം

  • @tptech2707
    @tptech2707 3 роки тому +107

    വിലാസിനി പൊളിച്ചു വേറെ ലെവൽ

    • @foodbella6354
      @foodbella6354 3 роки тому +1

      ua-cam.com/users/shorts687OFureWHE?feature=share

  • @thevlogofsmallthings
    @thevlogofsmallthings 2 роки тому +25

    Vijay Babu ചിരിച്ചപ്പോൾ നസിർ ചേട്ടൻ ബട്ടൻ പ്രെസ്സ് ചെയ്തു 😄 respect the vip guest. Nice skit 👍🏿

    • @SabuXL
      @SabuXL 2 роки тому +2

      താങ്കളും കൊള്ളാം ചങ്ങാതീ. നല്ല നിരീക്ഷണം.👏👌🤝

  • @sulaimankkr3285
    @sulaimankkr3285 3 роки тому +26

    വിലാസിനി ചേച്ചി ഒരു സംഭവമാണ്

  • @zackohhh12
    @zackohhh12 3 роки тому +40

    Ivarude fans like adich Power kanikku❤️❤️❤️❤️👍

  • @sajaah8368
    @sajaah8368 3 роки тому +78

    കാത്തിരുന്ന എപ്പിസോഡ് ഇതിൽ വേറെ ഉണ്ടാവില്ല ❤

  • @Deepadeepa-um2lf
    @Deepadeepa-um2lf 2 роки тому +3

    Athra thavanakandunarilla

  • @kbfcstan123
    @kbfcstan123 3 роки тому +67

    പത്തു പേരെ മനസ്സുവെച്ചാൽ 110 അക്കും enik support ചെയ്യുമെന്ന് വിചാരിക്കുന്നു🙏🙏🙏❤️❤️

    • @ne.poliyanu.man7
      @ne.poliyanu.man7 3 роки тому +10

      ഒര് 99.999 പേര് വിചാരിച്ച എനിക്ക് 1 മില്യൺ അടിക്കാം എന്നേം സഗായിക്കു ഗൂയ് സ്🤣🤣🤣🤣

    • @rexo.gamingop
      @rexo.gamingop 3 роки тому +3

      @@ne.poliyanu.man7 🤣🤣🤣ഞാൻ ചെയാം

    • @rexo.gamingop
      @rexo.gamingop 3 роки тому +1

      ചെയാം bro

    • @TWORINGSCARTOON
      @TWORINGSCARTOON 3 роки тому +1

      10 sub ഉള്ള ഞാൻ ഉള്ളപ്പോളോ

    • @kbfcstan123
      @kbfcstan123 3 роки тому +1

      @@TWORINGSCARTOON sub mr

  • @DD-kr8dm
    @DD-kr8dm 3 роки тому +11

    എന്നാക്കുറേ എന്നാക്കുറേ ...... രണ്ടു പേരും പൊളിച്ചടുക്കി.

  • @sajicworld9076
    @sajicworld9076 3 роки тому +12

    വിലാസിനക്ക് ചാൻസ് കൊടുക്കും പറഞ്ഞു ആദ്യ എപ്പിസോഡ് കഴിഞ്ഞു അടുത്ത എപ്പിസോഡ് വരും എന്ന് വിചാരിച്ചില്ല പൊളിച്ചു പാവാട വള്ളി വരും എന്ന് പ്രതീക്ഷിക്കണ്ട 🤣😂🤣😂രണ്ടും പൊളി കോമ്പോ

  • @sushamaa7125
    @sushamaa7125 3 роки тому +2

    ഈ കോമഡി എത്രപ്രാവശ്യം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല ചുമ്മാ ആർകെങ്കിലും

  • @miss_nameless9165
    @miss_nameless9165 3 роки тому +102

    വിലാസിനി വേറെ ലെവൽ🤣😍🔥

    • @techmedianumber1
      @techmedianumber1 3 роки тому +1

      👈👈 മൂന്നു പേർ വിചാരിച്ചാൽ 295 ആക്കാം

  • @ananthumohantvnr5030
    @ananthumohantvnr5030 3 роки тому +2

    വെറുപ്പിക്കൽ ടീം

  • @sablanijas6735
    @sablanijas6735 3 роки тому +35

    Mashallah
    .
    Kidilan comedy...spr actors😂😂👍

  • @akkusnaz1988
    @akkusnaz1988 3 роки тому +1

    Nannayitund ketto.. njan pothuva kanaarilla..ith repet adich adich 🤣🤣🤣🤣

  • @sreethua1493
    @sreethua1493 3 роки тому +41

    Aduthum ithinekkal kidu performance aayi varane vilasini chechi and chetta, 💥💥💥💥 my favorite team🥰🥰🥰

  • @mashaallhamashaallhamuni9827
    @mashaallhamashaallhamuni9827 3 роки тому +21

    എനിക്ക് ഭയങ്കര ഇഷ്ടാമാണ് ഒരു ചിരി ഇരു ചിരി ബമ്പർ ചിരി ❤❤❤

  • @crazyunu5933
    @crazyunu5933 3 роки тому +1

    ശരിക്കും ഇവർക്കാണ് golden bamber അടിക്കേണ്ടത് 🤨🤨🤨

  • @adhiachu2355
    @adhiachu2355 2 роки тому +1

    Aaa dance song ethaanenn aarkkengilum ariyumo

  • @fathimathsafira6906
    @fathimathsafira6906 3 роки тому +21

    Vedivechan kovil vilasini🔥🔥🤣👍🤩

  • @sajumonv.m9878
    @sajumonv.m9878 2 роки тому +1

    Vedivechaam kovilile vilacini polichu

  • @2ksubcribersinnovideo423
    @2ksubcribersinnovideo423 3 роки тому +4

    Ku ku ku ku......... Poriye kadale chola poriye choriye uff penu.
    UFF ijjathi. A vilasini fen
    👇

  • @sanalpr3449
    @sanalpr3449 3 роки тому +7

    Vedivecham kovil vilasini vere level 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥nadi vilasini

  • @itsmekunnath3388
    @itsmekunnath3388 3 роки тому +17

    ഗഡ്ജസ്റ്റ് മൂന്നാലും ആ അത്യാ എൻട്രിൽ തന്നെ ചിരിച്ചു.. എന്ന കുറെ

  • @mithunmitz9646
    @mithunmitz9646 3 роки тому +2

    ആദ്യത്തെ പ്രകടനത്തിന്റെ പകുതി പോലുമില്ല എന്ന് തോന്നിയത് എനിക്ക് മാത്രമാണോ??

  • @sarorogaming
    @sarorogaming 3 роки тому +14

    വിലാസിനി ഫാൻസ് like ❤❤

  • @sreejun_girl
    @sreejun_girl 3 роки тому +2

    4:08 njn kaathirunnathu...😅😅😅

  • @keerthichinnu1779
    @keerthichinnu1779 3 роки тому +4

    എന്റെ പൊന്നുചേട്ടന്മാരെ ഈ സ്കിറ്റ് എത്ര വെട്ടം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. അടിപൊളി, പൊളിച്ചു. ഒരു രക്ഷേം ഇല്ല. 😍😍😍❤️❤️❤️

  • @athmav-com
    @athmav-com 3 роки тому +16

    Ijjathi saanam🔥🔥🔥

  • @devikasuresh6782
    @devikasuresh6782 2 роки тому +4

    Best program.. 😒...kurachudi okke standard akam..ethokke kanditt chirikan Kure perum...

  • @rajeshchinnuofficialfanpag4968
    @rajeshchinnuofficialfanpag4968 3 роки тому +21

    Off🔥 polii

  • @hizamnaseef3305
    @hizamnaseef3305 3 роки тому +1

    ഇവരുടെ ഫിഷിങ് സ്കിറ്റ് കുഴപ്പമില്ലായിരുന്നു, ഇതിൽ ചിരിക്കാൻ ഒന്നുമില്ല, കുറെ ഡബിൾ മീനിംങ് കോമഡിക്ക് ചിരിക്കാം...ഇവരും, അശ്വിൻ ആവർത്തന വിരസത തന്നെ...
    ബിനു അടിമാലി ടീം, മനോജ് ഏട്ടൻ ടീം ഏറ്റവും മികച്ചത് ഇപ്പോൾ....

  • @madhuji9927
    @madhuji9927 2 роки тому +46

    This pair, especially the one acting as Vilasini - amazingly talented. Hilarious. God bless them.

  • @jeneeshaj3617
    @jeneeshaj3617 3 роки тому +7

    katta support aanu chettanzzz..... Eniyum orupad uyarangalil ethatte enn prarthikkunnu.വിലാസിനി ചേച്ചിയുടെ ഒരു DIE HEART FAN aane njan...... 😘😘😘

  • @mystatuswork
    @mystatuswork 3 роки тому +41

    വിലാസിനി എന്നും പൊളി 🥰

  • @TENOUTOFTEN
    @TENOUTOFTEN 3 роки тому +17

    Uff ore poli aan evarude performance

    • @techmedianumber1
      @techmedianumber1 3 роки тому

      👈👈 മൂന്നു പേർ വിചാരിച്ചാൽ 295 ആക്കാം

  • @truthworld4328
    @truthworld4328 3 роки тому +2

    ചിരിക്കാൻ ഇതിൽ ഇതിനുമാത്രം എന്തിരിക്കുന്നു ???😔