അടിപൊളി കൗണ്ടറുകൾ പറഞ്ഞു ബംബർ അടിച്ചു ബംബർ താരങ്ങൾ | Oru chiri Iru chiri Bumper chiri

Поділитися
Вставка
  • Опубліковано 29 вер 2024
  • #MazhavilManorama #OruchiriIruchiriBumperchiri #MazhavilManorama #manoramaMAX
    ശ്രീജിത്തും ശിവപ്രസാദും ക്രിക്കറ്റ് മാച്ച് കൗണ്ടറുകളുമായി വന്നു ബംബർ അടിച്ച ഈ പ്രകടനം ആരും മിസ്സാക്കല്ലേ
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3DcbxVb
    ► Subscribe Now: bit.ly/2UsOmyA
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3wdUzV3
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit manoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com... #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com... #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 601

  • @sivaprasadvg2251
    @sivaprasadvg2251 2 роки тому +4247

    നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങളുടെ വിജയം. ഇനിയും നിങ്ങളുടെ സപ്പോർട്ട് വേണം 🙏🙏🙏

  • @kichujinse1874
    @kichujinse1874 2 роки тому +50

    ചിരിച്ചു ചിരിച്ചു മടുത്തു... വിലാസിനിയെ കണ്ടിട്ട് കുറെ ആയല്ലോ... 😍😁😁😁

  • @eranadworld1679
    @eranadworld1679 2 роки тому +4

    വിലാസിനി ചേട്ടന്റ മട്ടക്കണബെറ്റ് പൊളിച്ചു ഞമ്മൾ കുട്ടികാലത് കളിക്കാൻ ഉബയോഗിച്ചിരുന്ന്
    മട്ടകണബെറ്റ് ഹിറോ ഒരു രക്ഷയും ഇല്ല

  • @sumeshsankaran7953
    @sumeshsankaran7953 2 роки тому +5

    കലക്കി സൂപ്പർ.... ശിവ , വിലാസിനി....

  • @diamond04able
    @diamond04able 2 роки тому +41

    ഗോൾഡൻ ബസ്സർ ഉറപ്പിച്ച പ്രകടനം.. 😆😆

  • @vijithavimalkumar7277
    @vijithavimalkumar7277 2 роки тому +4

    സൂപ്പർ രണ്ട് പേരും കുടുക്കി All the best 🤩🤩👍👍👍👍

  • @shobhasurendran4742
    @shobhasurendran4742 2 роки тому +4

    Very very very super fast
    Can’t understand many ,,,counters,,
    What to do
    Waiting for ur performance
    Pl make little slow dialogues
    Super kuttykalasaaa ivar
    Ivaraaanu thaaararaaaajaaakkanmmaaar
    Namikkunnu makkale
    God bless you both

  • @Kerala_Flix
    @Kerala_Flix 2 роки тому +11

    രണ്ട് പേരും പൊളി 😹😹

  • @sndrasunitha3320
    @sndrasunitha3320 2 роки тому +1

    anta ponno pili kidikki orupad chirichuuu😂😂😂😂😂😂😂😂

  • @sinuujr6863
    @sinuujr6863 2 роки тому +1

    Ee oru video kaanan njn kandath motham 6l kooduthal adds aan

  • @sislybb8351
    @sislybb8351 2 роки тому +9

    കലക്കി കേട്ടോ സൂപ്പർ 👌👌👍👍👍 adipoli ഒരു പാട് ചിരിച്ചു😍😍😍😂😂😂😂

  • @banooadham1893
    @banooadham1893 2 роки тому

    സ്റ്റാൻഡേർഡ് ആൻഡ് സൂപ്പർ 🥰🌹🌹🌹🌹🌹🤝🤝👍👍👍

  • @akhithasudhakaran2710
    @akhithasudhakaran2710 2 роки тому +3

    Supr nalla comedy 😍😍👍👍👍👍👍

  • @sreevidhya6791
    @sreevidhya6791 2 роки тому +1

    Excellent performance.

  • @baijuathira4952
    @baijuathira4952 2 роки тому

    നിങ്ങൾ സൂപ്പർ ആണ്

  • @PAPA_DJ
    @PAPA_DJ 2 роки тому +5

    നല്ല കോമഡി പറഞ്ഞപ്പോൾ പഴം വിഴുങ്ങിയ പോലെ ഇരിക്കുന്ന നസീർ, വലിയ പഞ്ച് ഇല്ലാത്തതിന്നു buzzer അടിച്ചു, അയാളെ മാറ്റാൻ വല്ലോ വഴിയും ഉണ്ടോ

  • @Czechrepublic624
    @Czechrepublic624 2 роки тому +1

    Vere level😂💗

  • @lechuus7544
    @lechuus7544 2 роки тому

    Golden bumber kodukkanamayirunnu

  • @sooryakumari1498
    @sooryakumari1498 2 роки тому

    Super 👌

  • @navaneethsajan974
    @navaneethsajan974 2 роки тому +1

    ഒരേ പൊളി 🤣🤣😂😂😂

  • @haseenahaseena3517
    @haseenahaseena3517 2 роки тому

    Suuupar

  • @riyasrichu6404
    @riyasrichu6404 2 роки тому +1

    Suprrr 👍😄😄😄

  • @Parava535
    @Parava535 2 роки тому

    Pwoli bros

  • @arundiyaarundiya9943
    @arundiyaarundiya9943 2 роки тому

    കിടു ❤❤❤❤

  • @KassrottaranMedia
    @KassrottaranMedia 2 роки тому +1

    സത്യമായിട്ടും ഇവര്‍ക്ക് ഗോള്‍ഡന്‍ ബസര്‍ അടിച്ചില്ലേ..

  • @lillystips1286
    @lillystips1286 2 роки тому +2

    Adipoli as usual both of you 🤣

  • @paradise5641
    @paradise5641 Рік тому

    ❤️❤️❤️

  • @rakeshas3068
    @rakeshas3068 Рік тому

    Poovar kannan

  • @itsmec1448
    @itsmec1448 2 роки тому

    Bumberinulla Skit illannu enik mathram aano thonniyath??

  • @nizamnazizz3076
    @nizamnazizz3076 2 роки тому +1

    Powlly

  • @anoopvarghese7403
    @anoopvarghese7403 2 роки тому

    Deserved Golden bzr

  • @vinukambli5377
    @vinukambli5377 2 роки тому

    Hony trap 👌😂🤣🤣🤣😂😂🤣

  • @abhinavs683
    @abhinavs683 2 роки тому +4

    9 and Kundan kandatil okke nth aanu comedy? Niruthikoode eth okke

    • @rihack5954
      @rihack5954 2 роки тому +1

      yes discrimination 🙂

  • @prasanthprasanth621
    @prasanthprasanth621 2 роки тому

    Super 👍🏻👍🏻👍🏻

  • @manjusaji7996
    @manjusaji7996 2 роки тому +440

    ഫുൾ കോമഡി 👌👌🤣ഒന്ന് ചിന്തിക്കാൻ പോലും ടൈം കൊടുത്തില്ല 🤣🤣🤣അയ്യോ ❤❤❤

    • @RockysWorld197
      @RockysWorld197 2 роки тому

      ua-cam.com/video/PgTVynNLq8A/v-deo.html

  • @adithyabn6048
    @adithyabn6048 2 роки тому +222

    ഞാൻ നിങ്ങളുടെ വല്യയൊരു fan ആണ് നിങ്ങളുടെ skit ഉണ്ടെങ്കിൽ
    Bumberchiri മുടങ്ങാതെ കാണും

  • @AnugrahaAA-is3wz
    @AnugrahaAA-is3wz 2 роки тому +153

    ഈ സ്കിറ്റിനു ഗോൾഡൻ ബംബർ അടിക്കാത്തതു കഷ്ടമായിപ്പോയി നിങ്ങൾ പൊളിച്ചു മക്കളെ .........

    • @KL-zb7jx
      @KL-zb7jx 2 роки тому +2

      Sathyam

    • @KL-zb7jx
      @KL-zb7jx 2 роки тому +2

      ഇല്ലാത്തതിന് കൊടുക്കേം ചെയ്യും 🥲

    • @statusmedia0736
      @statusmedia0736 2 роки тому

      @@KL-zb7jx sathyam

  • @meghasajan938
    @meghasajan938 2 роки тому +547

    തുടക്കം മുതൽ അവസാനം വരെ ഇവർ ചിരിപിചു കൊന്നു ...... ഇവർക്ക് ഒരു ഗോൾഡൻ ബസർ kodukkandatharunnu .... 2 perum pwoli aanu 🔥👏💓

  • @gamingkerala6761
    @gamingkerala6761 2 роки тому +45

    ഈ സ്കിറ്റിന് ഗോള്‍ഡന്‍ ബംബര്‍ കൊടുക്കാത്തത് വളരെ വളരെ മോശം. അല്ലെങ്കിലും അര്‍ഹതയുള്ളവര്‍ക് അംഗീകാരം കിട്ടൂലാ

  • @rincevarghese5645
    @rincevarghese5645 2 роки тому +335

    Sooperbb ആണ് അടിപൊളി ആയിട്ടുണ്ട് ചിരിച്ചു മടുത്തു 😂😂

  • @sarithaprajeesh8589
    @sarithaprajeesh8589 2 роки тому +58

    ഈ പരിപാടിയിൽ ഏറ്റവും ഇഷ്ട്ടം നിങ്ങളെ ആണ്... ഇങ്ങള് പൊളി അല്ലേ...... All d best dears

  • @akhilamgeorge3158
    @akhilamgeorge3158 2 роки тому +169

    6:12ന് സാബു ചേട്ടന്റെ ചിരി 🖐️🤣✌️പൊളി സ്കിറ്റ്, ഒന്നും പറയാനില്ല 🙏💪😉✌️

  • @riya-wb6vk
    @riya-wb6vk 2 роки тому +231

    കാർത്തിക് സൂര്യയുടെ ഫാൻസ്‌ ഉണ്ടോ 😄

    • @theppukittiyavan3221
      @theppukittiyavan3221 2 роки тому +3

      No

    • @Now_its
      @Now_its 2 роки тому +4

      കാർത്തിക് സൂര്യക്ക് ഇഷ്ടം പോലെ ഫാൻസ് ഉണ്ട് എന്നും വന്ന് Same Comment ഇടണോ😂😂😂

    • @ajmalaju9512
      @ajmalaju9512 2 роки тому +2

      Yes 🥰

    • @basimveleri_9451
      @basimveleri_9451 2 роки тому

      Ella

    • @SHORTSVIBES_
      @SHORTSVIBES_ 2 роки тому

      Illada

  • @CRAZYGirl-of7he
    @CRAZYGirl-of7he 2 роки тому +191

    🙏 എന്റെ അമ്മോ ചിരിച്ചു എന്റെ ഉപ്പാട് തീർന്ന്‌ . അടിപൊളി 👌👌സൂപ്പർ കൗണ്ടർ മഴ 2 പേരു സൂപ്പർ 🤣🤣

  • @CuriousMalayalam
    @CuriousMalayalam 2 роки тому +1

    ഇവരുടെ സ്കിറ്റിൽ double meaning ഇല്ലായിരുന്നു.. ഉണ്ടായിരുന്നെങ്കിൽ ഗോൾഡൻ ബംബർ കിട്ടിയേനേ..

  • @shemeeramuneershemeeramune8903
    @shemeeramuneershemeeramune8903 2 роки тому +34

    ഗോൾഡൻ ബസർ അടിക്കാരുന്നു അത്രയ്ക്കു ചിരി ഉണ്ടാരുന്നു

  • @georgepappen6828
    @georgepappen6828 2 роки тому +33

    അസ്ഥാനത്ത് ചിരിക്കുന്ന നസീർ... ഒരു ഗോൾഡൻ ബസ്സർ സ്കിറ്റ് മനപ്പൂർവ്വം കൊടുത്തില്ല..

  • @Wisdom809
    @Wisdom809 2 роки тому +79

    ഇന്നത്തെ കൌണ്ട൪ "ഹണി ട്രാപ്പ് " 😄😄

  • @Josh_Mathew555
    @Josh_Mathew555 2 роки тому +20

    Nalla content ann cricket ഒരുബാഡ് ഇഷ്ടം നല്ല ക്യാപ്റ്റൻസ് കേളവൻസ് and rubber warriors അത് പൊളിച്ചു 😘😂

  • @Anu_here_
    @Anu_here_ 2 роки тому +12

    നിങ്ങളുടെ highlight പാട്ടാണ്. അത് പ്രതീക്ഷിച്ചു next സ്കിറ്റ്ലു അത് കൊണ്ട് വരണേ..

  • @yamunapanicker9024
    @yamunapanicker9024 2 роки тому +65

    ഏറ്റവും നല്ല team ... Super da മക്കളെ👌👌❣️🌷🌷

  • @rahnapanthappilakkal2601
    @rahnapanthappilakkal2601 2 роки тому +2

    ഇത്ര അധികം ചിരികനുണ്ടോ

  • @girlishtrend
    @girlishtrend 2 роки тому +1

    4മിനുട്ടിൽ കൂടുതൽ ഉണ്ടല്ലോ 🙄

  • @abhilashsasidharan1822
    @abhilashsasidharan1822 2 роки тому +30

    ഒരു രക്ഷയുമില്ലാത്ത ടീം കണ്ട വീഡിയോസ് ഒക്കെ വീണ്ടും വീണ്ടും കാണും മാസ്സ് 🥰🥰🥰👌👌👌👌👌👌👌

  • @abhiramim3236
    @abhiramim3236 2 роки тому +20

    Kidilam act🔥golden bumper kodukkamayirunnu🙂❤

  • @shobhasurendran4742
    @shobhasurendran4742 2 роки тому +2

    Makkale next topic
    K RAIL
    PLEASE

  • @prasannakumarthazhath4339
    @prasannakumarthazhath4339 2 роки тому +1

    എന്തിനാണ് ഗോൾഡൻ ബസ്സർ വെച്ചിരിക്കുന്നത്, ഇതിനൊക്കെ അല്ലെ ഗോൾഡൻ ബസ്സർ അടിക്കേണ്ടത്..

  • @sreejasuresh4974
    @sreejasuresh4974 2 роки тому +1

    സാബു അണ്ണനെ കൊല്ലല്ലേ മഞ്ജു ചേച്ചി

  • @zaynvlogs1874
    @zaynvlogs1874 2 роки тому +26

    നിങ്ങളെ ഒരുപാട് ഇഷ്ടം ❤️... നിങ്ങളുടെ skitnu വെയിറ്റ് ആണ്

  • @maheshraj9254
    @maheshraj9254 2 роки тому +3

    Ee paripadyil njam ith vere kandathil ettavum nalla skit. Chirikan undarunu.. Baaki oke kaat duranthangal

  • @Deepthi_Mahesh
    @Deepthi_Mahesh 2 роки тому +2

    Totally Chali

  • @ANANTHU504
    @ANANTHU504 2 роки тому +13

    😇😇വിലാസിനി uyir💕💕

  • @febinjahan1759
    @febinjahan1759 2 роки тому +7

    അടിപൊളി ഒരു രക്ഷേം ഇല്ല ഞാൻ എത്ര ചിരിച്ചുന്ന എനിക്ക് തന്നെ അറിയില്ല

  • @d4entertainment735
    @d4entertainment735 2 роки тому +47

    Ningal ningalude nilavaram mainten cheythu God Bless both ❤️❤️

  • @sanamahj6325
    @sanamahj6325 2 роки тому +1

    Ithilippo entha ithra chirikkaan...🤔fun onnum thonniyilla

  • @sukanyachandran9440
    @sukanyachandran9440 2 роки тому +25

    ഹണിട്രാപ്പ് പൊളിച്ചു 🤣🤣🤣🤣🤣🤣

  • @krishna-ls7bw
    @krishna-ls7bw 2 роки тому +18

    3.23 അന്യായം 🤣🤣🤣🤣🤣🤣

  • @Salihmsp
    @Salihmsp 2 роки тому +7

    തുടക്കംമുതൽ ഒടുക്കംവരെ അങ്ങ് ആറാടുകയായിരിന്നു 👌ഇരിക്കു ചിരിക്കു ചിരിച്ചു കൊണ്ടേ ഇരിക്കു

  • @gijisajeev1124
    @gijisajeev1124 2 роки тому +1

    Ever golden adilkendantaaa tudakkam mutal moonnum chirichu timirkkunnanatu kandu. Golden kodukkatta kaaranam endhaannu ariyanam

  • @Fazifabiworld
    @Fazifabiworld 2 роки тому +1

    ഒറ്റപ്പേര് "വിലാസിനി " ശിവപ്രസാദ് എന്ന് എത്രപേർക്ക് അറിയാം

  • @keralagreengarden8059
    @keralagreengarden8059 2 роки тому +5

    ആവശ്യത്തിനു കോമഡി ഉണ്ടായിരുന്നു

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +8

    തള്ളേ പൊളപ്പൻസാനം🤣🙏🔥 നല്ലോണം ചിരിച്ചു💥🤣

  • @fathimathsafira6906
    @fathimathsafira6906 2 роки тому +14

    Ivare script pwoliyaan 🤩🤩😂🔥🔥

  • @johnsondy4
    @johnsondy4 2 роки тому +1

    നല്ലതു തന്നെ, പക്ഷേ പറയുന്നത് മനസിലാകണ്ടേ..!!!

  • @manikuttanidr5636
    @manikuttanidr5636 2 роки тому +11

    സൂപ്പർ.. 🥰🥰🥰 പൂവർ കണ്ണനെ ഉണർത്താത്തത് നന്നായി 😄😄😄😄

  • @febinsebastian1188
    @febinsebastian1188 2 роки тому +6

    Golden busser kodukanulla performance ondarunnu.

  • @athulliyaathulliya758
    @athulliyaathulliya758 2 роки тому +3

    ശരിക്കും സ രി ഗ മ മിസ്സ് ചെയ്യുന്നു

  • @NabzvisioNnabz
    @NabzvisioNnabz 2 роки тому +14

    Pwoleee😅😅😅😅

  • @thahaabdulsalam8365
    @thahaabdulsalam8365 2 роки тому +2

    ഇതിനു മൂന്നും ചിരിച്ചില്ലാർന്നേ.. ന്റെ പ്രെപകളെ പ്രാകി കൊന്നേനെ

  • @preethisree1973
    @preethisree1973 2 роки тому +4

    Wowwww.. Superb.. Judges ചിരിച്ചു മറിഞ്ഞു....

  • @ushar1578
    @ushar1578 2 роки тому +14

    പൊളിച്ചു മക്കളെ ദൈവം നീങ്ങളെ അനുഗ്രഹിക്കട്ടെ

  • @santhisekhar8630
    @santhisekhar8630 2 роки тому +1

    സൃഷ്ടി കളെ സമ്മതിച്ചു തരണം ചിരി ച്ച് ചിരി ച്ച് വയറുവേദന വന്നു

    • @allmightymychannel6870
      @allmightymychannel6870 2 роки тому

      ഈ കണ്ടൻ്റിൻ്റെ സൃഷ്ടി ഞാനാ

  • @തൃശൂർകാരി-ണ2ഹ
    @തൃശൂർകാരി-ണ2ഹ 2 роки тому +1

    ഇതൊക്കെയാണ് skit ഇങ്ങനെ ആവണം skit 😂😭

  • @aneeshvmohan2282
    @aneeshvmohan2282 2 роки тому +16

    Golden bumber performance 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥poli machanmaare 🥳🥳🥳🥳

  • @girishkumarkp9773
    @girishkumarkp9773 2 роки тому +3

    Manju chechi plz veruthe chirikkaruth.

  • @ashinaasharafashina7646
    @ashinaasharafashina7646 2 роки тому +16

    Evar vanna bambar urapp aanu 🤣yaaa monew polii😝❤😻

  • @fairyqueen8225
    @fairyqueen8225 2 роки тому

    5:56 il olla comedy enthaarnnu🙄.....

  • @maluappue
    @maluappue 2 роки тому +3

    Adipoly aittund oru rekshaum illa👍❤❤

  • @tippu4630
    @tippu4630 2 роки тому +8

    അസാധ്യ കലാകാരന്മാർ അടിപൊളി

  • @joelalex8165
    @joelalex8165 2 роки тому +5

    നസീർ വീട്ടിൽ ഇരിക്ക്... നശിച്ചവനെ കണ്ടാൽ ചിരിക്കാൻ സാധിക്കില്ല

  • @jabirjabishastha1455
    @jabirjabishastha1455 2 роки тому +6

    ക്രിക്കറ്റ് ഇഷ്ടം 😍

  • @NitrO669
    @NitrO669 2 роки тому +5

    Pwoli saanam oru rakshem illa...🔥🔥🔥❤️

  • @merlinchacko5514
    @merlinchacko5514 2 роки тому +3

    നിങ്ങടെ ഭാഷാശൈലി അടിപൊളി 🥰🥰❤️😍😍😘😘

  • @miracleearth9225
    @miracleearth9225 2 роки тому +8

    എന്റെ പൊന്നോ നമിച്ചു 🤣🤣🤣🤣🤣🤣

  • @hacker_z7
    @hacker_z7 2 роки тому +7

    Eppoyenkilum aanenkilum poli script

  • @nick_lizo4757
    @nick_lizo4757 2 роки тому +1

    😁😄

  • @ashasabu8721
    @ashasabu8721 2 роки тому +3

    അടിപൊളി ചേട്ടന്മാരെ from നെയ്യാറ്റിൻകര

  • @Ishasulu
    @Ishasulu 2 роки тому +3

    ഒരു മിനിറ്റ് ചിന്തിക്കാൻ tym തരാതെ full cmdy..... Spr ..... Hloooo വിലാസിനി........ ❤❤❤

  • @simikilu4774
    @simikilu4774 2 роки тому +4

    ഇതൊക്കെ എങ്ങനെ sadhikanu ഹോ 😍😍🤩🤩

  • @geethakaithakkal1116
    @geethakaithakkal1116 2 роки тому +1

    ഇത് 5 തവണയിൽ കൂടുതൽ കണ്ടവർ ഇവിടെ ലൈക്കടി.....