വെറൈറ്റി ലൂക്കിൽ എത്തി ബംബർ അടിച്ചു ശ്രീജിത്തും ശിവപ്രസാദും| Oru chiri Iru chiri Bumper chiri

Поділитися
Вставка
  • Опубліковано 29 вер 2024
  • #MazhavilManorama #OruchiriIruchiriBumperchiri #MazhavilManorama #manoramaMax
    ► Subscribe Now: bit.ly/2UsOmyA
    മറ്റൊരു കിടിലൻ വൈറൽ പെർഫോമൻസിലൂടെ ബംബർ മണി കിലുക്കി ചിരിവേദിയുടെ ബംബർ താരങ്ങൾ
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3JhR2YW
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit manoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 272

  • @sreejithbalaramapuramoffic915
    @sreejithbalaramapuramoffic915 2 роки тому +566

    ചില പോരായ്മകൾ സംഭവിച്ചു.. ഇനി മുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കും....എല്ലാവരുടെയും സപ്പോർട്ട് വേണം🙏🙏🙏🙏

    • @rejaniaji5230
      @rejaniaji5230 2 роки тому +19

      നിങ്ങളുടെ എല്ലാം എപ്പിസോഡിലും ഉള്ള നിങ്ങളുടെ സോങ് സൂപ്പർ 🥰🥰🥰ഉടനെ നിങ്ങളെ മൂവിയിൽ എടുക്കട്ടെ 🥰

    • @popinscouple
      @popinscouple 2 роки тому +3

      Keep going guyzzz🥰🥰

    • @riyak5143
      @riyak5143 2 роки тому +2

      👌👌

    • @vishnusundharans7156
      @vishnusundharans7156 2 роки тому +15

      നിങ്ങളുടെ skit ഇനിയും മെച്ചപ്പെടുത്തി മുന്നോട്ടു വരിക.
      .. ഇതിൽ ചിരിക്കാൻ ഉള്ളത് കുറവ് ആയിരുന്നു എന്ന് പ്രേഷകൻ

    • @cidgamingyt5188
      @cidgamingyt5188 2 роки тому +3

      Bro ❤

  • @salmaabid4168
    @salmaabid4168 2 роки тому +479

    പാട്ട് ആണ് ചേട്ടൻ്റെ മെയിൻ 😍😍😍

  • @rahoofvp5475
    @rahoofvp5475 2 роки тому +6

    😭😭 ithil chirikkan undo 🥺

  • @anaswaniscaria3077
    @anaswaniscaria3077 2 роки тому +164

    സണ്ണി ലിയോൺ സർബത്ത് 😂😂😂
    ഇനി പുതിയ സർബത്ത് ഇതാകുമോ

    • @anujames5218
      @anujames5218 2 роки тому +3

      ഉണ്ട് സണ്ണി ലിയോൺ സർബത്

  • @snowdrops9962
    @snowdrops9962 2 роки тому +53

    ഇതിനെന്തിനു ബമ്പർ???5000 ന് പോലും ഇല്ല.... 😏😏😏

    • @xyzedition3382
      @xyzedition3382 2 роки тому +3

      Ni first kalle kudicha മത്ത് poyit kanukaa

  • @jessysebastian587
    @jessysebastian587 2 роки тому +2

    ഇതില് വല്ല്യ ചിരിക്കാനൊന്നുമില്ല

  • @noufalmuttu5033
    @noufalmuttu5033 2 роки тому +51

    പിള്ളേര് പൊളിച്ചു വേറെ ലെവൽ

    • @jestin_x_008
      @jestin_x_008 2 роки тому +2

      ചേട്ടന്മാരെ ഞാൻ ഇപ്പൊ ഇട്ട വീഡിയോ കേറി കാണാമോ പ്ലീസ് 🙏🙏😫

    • @sarathkavumpurath
      @sarathkavumpurath 2 роки тому

      Aa level atha

  • @nuhmanshibili4545
    @nuhmanshibili4545 2 роки тому +1

    നമ്മുടെ മച്ചാന്മാരെ എത്തിയ💥

  • @ശിവപ്രസാദ്-ഘ1ഡ

    ഇവർ രണ്ടാളും പൊളിയാണ്

  • @Talentedutech
    @Talentedutech 2 роки тому +1

    Super skit 👌👌👌😍😍😍

  • @hafsathhafsa5521
    @hafsathhafsa5521 2 роки тому +1

    KAnnur da😌

  • @achuuzzzz1287
    @achuuzzzz1287 2 роки тому +2

    🤗🤗😍😍😍😘😘💓💓💓

  • @niyas1419
    @niyas1419 2 роки тому

    😍

  • @prasanthsv7419
    @prasanthsv7419 2 роки тому +6

    Plz.. ഈ പാട്ട് പരുപാടി ഇനിയെങ്കിലും നിർത്തുമോ ? ഒന്നോ...രണ്ടോ ....ok... എല്ലാ സ്കിറ്റിലും എടുത്തു വീശിയാൽ ?????

  • @jabirjabishastha1455
    @jabirjabishastha1455 2 роки тому

    poli

  • @sandeepav2328
    @sandeepav2328 Рік тому

    അധികവും കേട്ട കോമഡി

  • @prashantnair7798
    @prashantnair7798 2 роки тому +1

    Sreejith pls improve ur skit don't use double meaning

  • @sujusuju8010
    @sujusuju8010 2 роки тому +1

    ഇതിൽ എന്താണ് ചിരിക്കാനുള്ളത് 🙄🙄🙄🙄🙄

  • @poppybinupoppybinu5448
    @poppybinupoppybinu5448 2 роки тому

    Istappettilla..chiri vannilla🙄🙄

  • @jomolthomas4182
    @jomolthomas4182 2 роки тому +30

    എന്തിനാണ് ഇവർക്ക് ബമ്പർ എന്താ തമാശ നസിർ സമ്മതിച്ചു ഡബിൾ meaning മാത്രം ചിരിക്കും പിന്നെ കഴിയുന്ന വരെ ഒരനക്കവും ഇല്ല തീരെ മോശം

  • @manoooharam
    @manoooharam 2 роки тому +59

    നസീറിന് A കമെന്റ് കേക്കണം എന്നാലെ ബമ്പർ കൊടുക്കുള്ളൂ

  • @lovefromhevan7006
    @lovefromhevan7006 2 роки тому +941

    Double meaning നസീർ അപ്പോൾ കൊടുക്കും ബമ്പർ 😄

    • @jestin_x_008
      @jestin_x_008 2 роки тому +11

      ചേട്ടന്മാരെ ഞാൻ ഇപ്പൊ ഇട്ട വീഡിയോ കേറി കാണാമോ പ്ലീസ് 🙏🙏😫

    • @teamwork5036
      @teamwork5036 2 роки тому +4

      😂😂

    • @eminazza9579
      @eminazza9579 2 роки тому +14

      Njanum sradhichittundh

    • @sulthanasherin9435
      @sulthanasherin9435 2 роки тому +20

      അത് വളരെ ശെരിയാ ഞാൻ അത് പലവട്ടം ശ്രെദ്ധിച്ചു

    • @abduljabbarsthinks5465
      @abduljabbarsthinks5465 2 роки тому +4

      Sathyam

  • @aswaniaswani7325
    @aswaniaswani7325 2 роки тому +59

    ശിവ പ്രസാദ്‌___ശ്രീജിത്ത് ❤️❤️
    മനോജ് ___അജീഷ് 💗💗
    അശ്വിൻ___അമ്മ💖💖

  • @jayalekshmiarunram1969
    @jayalekshmiarunram1969 2 роки тому +31

    വെടിവെച്ചം കോവിൽ വിലാസിനി ❤❤❤❤❤🌹🌹🌹🌹🌹മനസ്സ് ഒന്നു വേദനിച്ചാൽ ആ skit ഒന്നു കാണും

  • @Rajesh87eagles
    @Rajesh87eagles 2 роки тому +4

    അതേ ഒന്നും വിചാരിക്കരുത് ഈ പാട്ടുകൾ സ്കിറ്റിൽ വേണ്ട. അത് കൊള്ളില്ല. അഭിപ്രായം മാത്രമാണ്. ബാക്കി സ്കിറ്റ് ഓക്കേ

  • @mithun3883
    @mithun3883 2 роки тому +35

    പ്രേക്ഷക പ്രധിനിധി എന്ന പേര് മാറ്റണം. എനിക്ക് ചിരി വന്നില്ല. ഇവരെന്തു കോപ്പിനാണ് ചിരിച്ചത് ? ചിരിക്കാനുള്ളതിനു ചിരിക്കില്ല ഇവരുടെ കുറച്ചു favourite teams വന്നു എന്ത് കോപ്രായം കാണിച്ചാലും ചിരിക്കും. മഞ്ജുവൊക്കെ ചിരിച്ചു മരിക്കും 🤮

  • @blackmedia2359
    @blackmedia2359 2 роки тому +289

    ഇവരുടെ സ്കിറ്റ് എല്ലാം അടിപൊളിയാണ്.... But ഇതിൽ കാര്യമായി ചിരിക്കാൻ ഉള്ളതില്ല

  • @richu5040
    @richu5040 2 роки тому +41

    വിലാസിനിയുടെ തട്ട് താന്നു തന്നെയിരിക്കും 😇😇😇

  • @ansaskk7031
    @ansaskk7031 2 роки тому +22

    വന്നു വന്നു ജഡ്ജസിനു ഒട്ടും നിലവാരം ഇല്ലാണ്ടായി 😏

  • @priyageorge8603
    @priyageorge8603 2 роки тому +36

    Lookil maatrame variety ullu. Comedy ilaa.
    Bore aanu🤭

    • @RJ-yj9si
      @RJ-yj9si 2 роки тому +1

      @priya അതു സത്യം 🙂

  • @patoospatoos3609
    @patoospatoos3609 2 роки тому +26

    ബോറൻ..... ഇതിൽ എവിടാ ചിരി 🤔🤔🤔🤔

  • @k.shahil9543
    @k.shahil9543 2 роки тому +46

    ഇപ്പോൾ മിക്ക കോമഡി താരങ്ങൾ വരുന്നത് ഒരു നിലവാരമില്ലാത്ത കോമഡികൾ കൊണ്ടാണ് ആർക്കോവേണ്ടി ചിരിക്കുന്ന ജഡ്ജികളും🤷‍♂️🙄

  • @kishoreissac752
    @kishoreissac752 2 роки тому +10

    Kollathilla

  • @afzalafsu5631
    @afzalafsu5631 2 роки тому +23

    ഇതിലൊന്നും വലിയ കോമഡി ഇല്ല. ഇവർ എന്ത് കൂതറ കാട്ടിയാലും ബമ്പർ കൊടുക്കും.

  • @shareefpichu007
    @shareefpichu007 2 роки тому +13

    ചളികൾ മാത്രം ആണ് ഇന്ന് വിളമ്പിയത്. അത് അവർ തന്നെ അതിൽ പറയുക തന്നെ ചെയ്ത്

  • @sreejithsreejith1211
    @sreejithsreejith1211 2 роки тому +21

    തൊലിഞ്ഞ കോമഡി ഇത് കേട്ട് ചിരിക്കാൻ മഞ്ജു പിള്ള കഷ്ടം

  • @abdullahmajeed6333
    @abdullahmajeed6333 2 роки тому +2

    Chirikkaathavar indooo😐😐😐

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 2 роки тому +7

    ബമ്പറിന് ഉള്ളത് ഒന്നും ഇല്ല

  • @roobicclick8117
    @roobicclick8117 2 роки тому +11

    ഇതിൽ എവിടെ കോമഡി 😖

  • @RaviShankar-vd1yi
    @RaviShankar-vd1yi 2 роки тому +6

    Naseer haters undo ividy?

    • @nived1177
      @nived1177 2 роки тому +1

      Und evane porathakanam 🥲😐

  • @Hyiama
    @Hyiama 2 роки тому +1

    തുണ്ട് വർത്തമാനം നസീർ buzzer അടിക്കും 🤣🤣🤣🤣🤣

  • @annap96
    @annap96 2 роки тому +15

    Bumper kittanulla comedy onnum illa

  • @Difender369
    @Difender369 2 роки тому +20

    ഇതിൽ ചിരിക്കാൻ മാത്രം ഒന്നും ഇല്യ. 🙄🙄

  • @parkkripajimin6412
    @parkkripajimin6412 2 роки тому +26

    ശ്രീജിത്തും ശിവപ്രസാദും അടിപൊളി 🤩❤️🔥⚡️

  • @rayipvrayi8606
    @rayipvrayi8606 2 роки тому +13

    Bumber onnum illa

  • @abilashponnappan4306
    @abilashponnappan4306 2 роки тому +11

    Bumber nu ullathu onnumilla

  • @Zigzagentertainment
    @Zigzagentertainment 2 роки тому +82

    Bumber ന് ഉള്ള ഒരു വകുപ്പും ഞാൻ ഇതിൽ കണ്ടില്ല 😏

    • @firdousbinusman
      @firdousbinusman 2 роки тому +2

      By watching them do the same one and same people and the judges press the buzzer for small things, I appreciate the efforts they take but ,new people have to come

    • @fayizdq4029
      @fayizdq4029 2 роки тому +1

      ഞാനും

    • @rajimg8659
      @rajimg8659 2 роки тому +1

      njanum

  • @mohammadshebeer7856
    @mohammadshebeer7856 2 роки тому +4

    Ivark bumper koduthillengil ee judgesmaark urakkam varillaan thonunnu.🙄

  • @athulghoshtm4843
    @athulghoshtm4843 2 роки тому +122

    ആദ്യത്തെ പാട്ട് കേട്ടപ്പോ തന്നെ കാണാൻ ഉള്ള മൂട് പോയി...🥴 ചിരിക്കാൻ ഒന്നും ഇല്ല

  • @keralagreengarden8059
    @keralagreengarden8059 2 роки тому +47

    സാബു ഒഴിച്ചു രണ്ടും കണക്കാം
    ഇതിൽ കോമഡി കുറവായിരുന്നു.(ഇതിൽ പോലിസുകാരൻ്റെ ബുദ്ധി റോക്കറ്റ് പോലെയാണ് time പറഞ്ഞു സർബത്ത് കളയുന്ന കോപ്പി paste കണ്ടു ഞാനും മഞ്ചുപിള്ളയും ചിരിയോടു ചിരി. ഞാൻ ചിരി നിർത്തി. പക്ഷേ മഞ്ചു ചിരി നിർത്താൻ ഭാവമില്ല.കൂതറ)

  • @anshidha1408
    @anshidha1408 2 роки тому +59

    Ashwin and amma കഴിഞ്ഞാൽ ഏറ്റവും FANS ഉള്ളത് ഇവർക്കാണ്

    • @__devil_vampire__582
      @__devil_vampire__582 2 роки тому +1

      ഷാജി and വിനോദ്... ഇവർക്കാണ് top fans... അത് കഴിഞ്ഞാണ് അശ്വിൻ and അമ്മയും.. perfomence റേറ്റിംഗ് നോക്കിയാൽ മനസ്സിലാവും.. 💥💥

  • @sunilsankuru9247
    @sunilsankuru9247 2 роки тому +12

    Chali Kashttam

  • @vvgirl21
    @vvgirl21 2 роки тому +1

    Bumper kitttiyenkilum athra superayitenik feelayilla... Chirikan athrakonnum illa

  • @shamiln9445
    @shamiln9445 2 роки тому +2

    അയ്യേ .... ചളി ചളി ചളി ......

  • @mercyjoy8288
    @mercyjoy8288 2 роки тому +14

    എനിക്കും ഇതിൽ അത്ര കോമഡി ഒന്നും കണ്ടില്ല. അക്ഷര സ്പുടതയും തീരെ ഇല്ല.

  • @mrsreejithsasidharan
    @mrsreejithsasidharan 2 роки тому +6

    😭 എന്തിനോ എന്തോ ബമ്പർ

  • @rijoyyeshudas703
    @rijoyyeshudas703 2 роки тому +2

    വളിച്ച കോമഡി 🙄. Nella comedy ullapol naseer ikka chirikula

  • @ashif5169
    @ashif5169 2 роки тому +2

    ❤️‍🔥🔥🌟🔥❤️‍🔥

  • @mallufilmuyir5855
    @mallufilmuyir5855 2 роки тому +3

    എന്നായാലും ആ മുടിയാണ് ട്രെൻഡിംഗ്..
    ഒരു കിളി ലുക്ക്‌ വന്നിട്ടുണ്ട്..

  • @akshayshanavas7342
    @akshayshanavas7342 2 роки тому +1

    Chiri varaathath enikk maathramaano?

  • @AbuMishari2022
    @AbuMishari2022 2 роки тому +40

    Le naseerka "oh come on baby oh yeah"😂😂😂

  • @fathimas6171
    @fathimas6171 2 роки тому +1

    Chali 😳

  • @muhammedramees1378
    @muhammedramees1378 2 роки тому +24

    Oro episodilum comedy kelkkunnavar anu ivar judges appol fresh comedy kelkkumpol avar over chirikkum ath svabavikam aanu judges ellam poli aanu👍

  • @muhammedshiyad1731
    @muhammedshiyad1731 2 роки тому +6

    ഇവരുടെ കോമഡി യിൽ ഏറ്റവും ഇഷ്ട്ടം ഇവരുടെ song aan

  • @rahulrrj4783
    @rahulrrj4783 2 роки тому +7

    ചിരിക്കാൻ എന്തേലും ഒക്കെ വേണ്ടതായിരുന്നു 😪

  • @stalins4493
    @stalins4493 2 роки тому +1

    London MP ക് ഒരു കാർ പോലും ഒഫീഷ്യൽ ആയി കൊടുത്തിടില, അവർ പബ്ലിക് ട്രാൻസ്പോർട്ട് ഉപ്പയോഹികണം, ഇവിടേ എകോർട് പൊക്കാൻ 10 ഇനോവ വേണം🥴🥴

  • @nmartcafe68
    @nmartcafe68 2 роки тому +10

    Eppozhum ullath pole aayilla…☹️ ngilum polichu

  • @haroonharuz2125
    @haroonharuz2125 2 роки тому +4

    Yu guys are a great but chirikkaan maatram illa, need to improve dear

  • @shafeerthayale738
    @shafeerthayale738 2 роки тому +3

    Adyokke nannayirunnu...eppol Chali aayi kondirikkunnu

  • @sajinp7686
    @sajinp7686 2 роки тому +11

    Kalagattaathinu അനുസരിച്ചുള്ള കോമഡി മനസ്സിൽ ആകത്ത ജഡ്ജസ് പ്രഹസനം ആണ്

  • @arunantony8453
    @arunantony8453 2 роки тому +2

    ഇതിൽ എന്താ ചിരിക്കാൻ ഉള്ളത്??

  • @opm2291
    @opm2291 2 роки тому +1

    ഇതിനു oke ബമ്പർ 🙏🙏🙏

  • @yamone7052
    @yamone7052 2 роки тому +6

    Kulukki kulukkii...... 👀

  • @yaz2223
    @yaz2223 2 роки тому +2

    Ithilevide comady

  • @revathyk6812
    @revathyk6812 2 роки тому +4

    ശ്രീജിത്ത്‌ ഏട്ടൻ ശിവപ്രസാദ് ഏട്ടൻ ഇവർ രണ്ടാളും പൊളി ആണ് 😍

  • @shuaibayoob704
    @shuaibayoob704 2 роки тому +3

    ഇത് ബമ്പറിനു ഇല്ല പെർഫോമൻസ് ഇൻഡോ ? 👎

  • @gulnazmkoyamkoya8788
    @gulnazmkoyamkoya8788 2 роки тому +3

    Guiness record ananne kondu vaa

  • @mariyashan5166
    @mariyashan5166 2 роки тому +1

    Bumber adikkan maathram illa😊

  • @mahi_1988
    @mahi_1988 2 роки тому +4

    50000 I think silly Manorama , below average performance ...5000 Rs also to be checked

  • @jayanth405
    @jayanth405 2 роки тому +1

    👿👿ജിഡേജസ് നിങ്ങൾ ഒരു കാര്യം ചെയ്യൂ... അവർക്ക് ബമ്പർ കൊടുക്കാൻ നിങ്ങൾ ആദ്യമേ തീരുമാനിച്ചു സ്ക്രിപ്റ്റ് എഴുതിപോയതാണെന്നു നിങ്ങളുടെ ചിരി കണ്ടാൽ മനസിലാകും അതിലും നല്ലത് ഇവരുടെ വീട്ടിൽ 50000രൂപ കൊണ്ടു കൊടുത്തു ഒരു വീഡിയോ ചെയ്യൂ. അങ്ങനെ ആണെങ്കിൽ പാവങ്ങൾക്ക് ഇവിടം വരെ വരികയും വേണ്ട.. ഇവർക്കു പകരം വരുന്ന നല്ല ടീമിന്റെ skit കാണുകയും ചെയ്യാം. പ്രേക്ഷകർ പൊട്ടൻ മറന്നെന്നു കരുതരുത്. കുറെ പൊട്ടന്മാർ ഉണ്ടെന്നു അറിയാം 👿👿👿👿

  • @dhanyapallian3525
    @dhanyapallian3525 2 роки тому +1

    Last kannur ennu paranju nirthiyathu ella kannuru kaarkkum ishtaayi 😌

  • @spidy8213
    @spidy8213 2 роки тому +25

    Poli 🥰🥰

  • @jintzvlogs5428
    @jintzvlogs5428 2 роки тому +1

    Valippu

  • @athiraamal7397
    @athiraamal7397 2 роки тому +1

    Kashtam......

  • @aranees711
    @aranees711 2 роки тому +3

    ഇതിനും ബബറോ.. കഷ്ട്ടം. തന്നെ

  • @terrorgamingerror
    @terrorgamingerror 2 роки тому +2

    😂

  • @bastianjosephmathew9585
    @bastianjosephmathew9585 2 роки тому +30

    പൊളി 💯✌️🔥

  • @fine_line_tattoos_123
    @fine_line_tattoos_123 2 роки тому

    ബമ്പർ അടിക്കാനും ഇതിൽ ചിരിക്കാൻ മാത്രം ആയും ഒന്നും ഇല്ല. എല്ലാം ചളി കോമഡി ആഹ്. ഒന്ന് മാറ്റിപ്പിടിക്കാമായിരുന്നു. ബോർ അടിച്ചു. ശോകം 🤯

  • @dhanishfaith
    @dhanishfaith 2 роки тому +7

    Karthik Surya big fan

  • @eranadworld1679
    @eranadworld1679 2 роки тому +5

    മച്ചാൻ മാര് വന്നു ഇങ്ങചിരിപ്പിക്കാൻ 😁😁😁😁

  • @vivyvlogs1357
    @vivyvlogs1357 2 роки тому +10

    പൊളിച്ചു vere level

  • @adithyaspillai7217
    @adithyaspillai7217 2 роки тому +12

    ചേട്ടന്മാർ ❤️❤️

  • @rajeevwego3906
    @rajeevwego3906 2 роки тому

    തലകുബിട്ട് dilogue പറയല്ലെ മച്ചാനെ

  • @maharshi4853
    @maharshi4853 2 роки тому +3

    Chali....🤮🤮🤮

  • @salmanulfarismp217
    @salmanulfarismp217 2 роки тому +3

    പോരാ, ചിരി വന്നില്ല!

  • @vishnuaru7623
    @vishnuaru7623 2 роки тому +1

    നന്നായില്ല, ഇവരെ കാണുമ്പോൾ പ്രതീക്ഷയാണ്..

  • @rejintprasad9990
    @rejintprasad9990 2 роки тому +10

    Pattu anu sire main💕💕 nalla skit❣️

  • @reenareena6539
    @reenareena6539 2 роки тому +1

    ഇപ്പോൾ വീഡിയോ കുറവ് ആണ് എനിക്ക് എന്നും വേണം വീഡിയോ ❤❤❤

  • @aswinprathesh694
    @aswinprathesh694 2 роки тому

    ഇതിനൊക്കെ ബമ്പർ കൊടുക്കുന്നവരെ സമ്മതിക്കണം

  • @bharxth6157
    @bharxth6157 2 роки тому +1

    Paat aan mashe ivarude main 🥰🥰🥰