മുത്ത് നബി | MUTH NABI | SAYYID THWAHA THANGAL | SHAHIN BABU TANUR | YARA MEHAK

Поділитися
Вставка
  • Опубліковано 12 вер 2024
  • Lyrics & Tune : Sayyid Thwaha Thangal
    Singers : Shahin Babu & Yara Mehak
    Special Appearance : Fathima Zahra
    Studio : MACBRO
    Camera : Salman Edarikode
    Edit : Mufassil Panakkad
    Design : Suhail Kondotty
    Special Thanks : Muhsin Palazhi

КОМЕНТАРІ • 1,5 тис.

  • @shahinbabutanur9736
    @shahinbabutanur9736 Рік тому +1208

    മുത്ത് നബി (സ) തങ്ങളെ കുറിച്ച് കുഞ്ഞു മക്കൾക്ക് വേഗത്തിൽ പഠിക്കാനും മനസ്സിലാക്കാനും എളുപ്പമാകും എന്ന ലക്ഷ്യത്തിൽ. ഒരു കുരുന്ന് ശംബ്ദ്ദത്തോടു കൂടെ പാടിയ പാട്ടാണ്.
    അളളാഹു നമ്മുടെ മക്കൾക്ക് മുത്ത് നബിയെ പഠിക്കാനും മനസ്സിലാക്കാനും തൗഫിക്ക് ചെയ്യട്ടെ... ആമീൻ☺️🤲
    ويدل على هذا من النقل إنشاد النساء على السطوح بالدف والالحان عند قدوم رسول الله صلى الله عليه وسلم
    طلع بدر علينا… من ثنيات الوداع
    وجب الشكر علينا… ما دعا لله داع
    قال ابو حامد الغزالي رحمه الله
    من احياء العلوم الدين
    നന്മ മാത്രം ആഗ്രഹിക്കുന്നു
    വിമർശനങ്ങൾക്ക് ഞാനില്ല

  • @aboo313
    @aboo313 11 місяців тому +47

    Lyrics 👇
    (സ്വല്ലല്ലാഹു) (2)
    വിണ്ണിൽ നിന്നും മണ്ണിലേക്കാ നൂറിനയച്ചു അള്ളാഹു
    ലോകം കണ്ട വെളിച്ചം നമ്മുടെ മുത്ത് നബി സ്വല്ലല്ലാഹു
    കണ്ണിൻ മുന്നിൽ കാണും നന്മകളെല്ലാം തന്നത് നൂറാണ്
    കണ്ണും കാതും ഉള്ളും ഇന്നും തേടുന്നത് നബി മദ്ഹാണ്
    വരവതൊരതിശയമായ്
    ജനനമൊരൽബുദമായ്
    അഴകിനെ വർണ്ണനയായ്‌
    പാടാനൊരുപാടായ്
    (വിണ്ണിൽ നിന്നും)
    (സ്വല്ലല്ലാഹു)
    ആഹാ പുണ്യ മദീനത്ത് പാറിപ്പാറും പറവകളെ
    പാടുന്നത് നബി മദ്ഹാണോ
    സൗറിലെ സ്നേഹക്കഥയാണോ (2)
    പാരാകെ കേൾക്കുന്നത് മുത്തിൻ പുകളുകളോ (2)
    ആറ്റൽ ഹബീബോരെ സ്നേഹപ്പാട്ടുകളോ
    നൂറിന്നോർമകളോ
    (വിണ്ണിൽ നിന്നും)
    (സ്വല്ലല്ലാഹു)
    മാൻപേട പറയുന്നുണ്ട്
    സ്നേഹക്കഥയൊരുപാടുണ്ട്
    വേടൻ നൽകിയ വാക്കിന്ന്
    പ്രപഞ്ചത്തോളം വിലയുണ്ട് (2)
    ഭൂലോകം കണ്ടില്ലിതുപോലൊരു ഇതിഹാസം (2)
    നാള് ഖിയാമോളം മായാ പ്രതിഭാസം
    അതാണെൻ വിശ്വാസം
    (വിണ്ണിൽ നിന്നും )
    (സ്വല്ലല്ലാഹു)

  • @SajeeraKs-kc1oe
    @SajeeraKs-kc1oe 11 місяців тому +73

    നബിയെ ഇഷ്ടമുളവർ ലൈക്ക് അടി

  • @Anshidirumbuzhi11
    @Anshidirumbuzhi11 11 місяців тому +35

    ആാാഹ പുണ്യ മദീനത്തു എന്ന ഷോട്ട് കണ്ടു എത്തിയർ ഉണ്ടോ 😍😍🔥🔥🔥🔥 super... Shahin& nasif കൂട്ട് കെട്ടിൽ ഒത്തിരി പാട്ട് പ്രദീക്ഷിക്കുന്നു ❤️❤️ നാഥൻ കനിയട്ടെ 🤲🏻🤲🏻🤲🏻ആമീൻ

  • @Binthshameer
    @Binthshameer 5 місяців тому +11

    എന്റെ ഒരു വയസ്സുള്ള അനിയത്തി എപ്പോ കരഞ്ഞാലും ഞാൻ ഈ പാട്ട് വെച്ചു കൊടുക്കും അപ്പൊ അവൾ കരച്ചിൽ നിർത്തി ചിരിക്കും 🤍
    അത്രക്ക് ഇഷ്ട്ടാ അവൾക്കീ പാട്ട്🌸🙌🏻

  • @nusinusaiba3549
    @nusinusaiba3549 Рік тому +18

    ഇ കമന്റ് കാണുന്നവരൊക്കെ നമ്മുടെ ഒക്കെ ജീവന്റെ തുടിപ്പായ കരളിന്റെ കാതലയ ഹബീബ് മുത്ത് മുഹമ്മദ് മുസ്ത്വഫാ (സ്വ) തങ്ങളെ
    പേരിൽ ഇന്ന് തന്നെ മിനിമം ഒരു 100 സ്വലാത്ത് ചൊല്ലാൻ അഭ്യർത്ഥിക്കുന്നു..,
    മദീന മുനവ്വറ നമ്മുടെ സ്വലാത്ത് കൊണ്ട് നിറയട്ടെ..,
    നാഥൻ നിലനിർത്താന് തൗഫീക്ക് നൽക്കട്ടെ., ആമീൻ

  • @shahanamansu3042
    @shahanamansu3042 Рік тому +868

    എന്റെ ഇത്താടെ മക്കളാണ് ما شاء الله 💚

  • @murshiniyas4770
    @murshiniyas4770 11 місяців тому +11

    ഹബീബിന്റെ മദ്ഹ്കൾ എന്നും ആനന്ദമാണ് അതിൽ. തങ്ങളുടെ വരികളും shahinte ഈണവും ചേർത്തപ്പോൾ അതിലും മനോഹരം.. Madhhilalinj മരണം വരെ താണ്ടാൻ റബ്ബ് തൗഫീഖ് നൽകട്ടെ... ഇന്ശാല്ലാഹ്

  • @shafidesign786
    @shafidesign786 Рік тому +12

    ഹബീബിനെയും കാത്ത്...നിൽക്കുന്ന.. എത്ര ഹൃദയങ്ങൾ..🥰😍🤍
    اَللَّهُمَّ صَلِّ عَلَى النُّورِ وَأَهْلِهِ❤️🥰🤲🏻

  • @Fathimamueenahadiya313
    @Fathimamueenahadiya313 9 місяців тому +14

    ما شاء الله🤍🤍🤍💚💚💚💓💓💓
    എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰
    അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻
    *﷽*
    *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_*
    *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).*
    *_എന്ന് എഴുതാന്‍ തുടങ്ങി._*
    (അദ്ദുർറുൽ മൻളൂദ് :258)
    *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*

  • @rashidvelliparamba8654
    @rashidvelliparamba8654 Рік тому +21

    സഫറിന്റെ അമ്പിളി മാഞ്ഞു....
    ഇനി ഇഷ്‌ഖിന്റെ ചന്ദ്രിക തെളിയും....
    കുരുന്നു
    കൈകളിൽ
    പലവർണ്ണങ്ങളിലുള്ള
    ദഫ് താളം
    പിടിച്ചിരിക്കുന്നു...
    ഇളം ചുണ്ടുകൾ
    മദ്ഹ് പാടാൻ
    വെമ്പൽ കൊള്ളുന്നു...
    സന്തോഷങ്ങൾ
    അടച്ചിട്ടു
    രോഗാണു
    ജയിക്കുന്ന
    അവസ്ഥയെ
    തൊട്ട്
    കാവലേകണെ
    അല്ലാഹ്😓
    ✍️Rashid velliparamba

  • @aabanmedia9296
    @aabanmedia9296 Рік тому +17

    കുഞ്ഞു ഖൽബിലെ ഹബീബി നോടുള്ള പ്രണയം വാനിലുയർന്നു പരക്കട്ടെ ❤

  • @hafisfahad4399
    @hafisfahad4399 Рік тому +12

    കൊഞ്ചൽ മാറാത്ത അദരത്തിൽ നിന്നും സ്വലാത്തും മദ്ഹും കേൾക്കുമ്പോൾ കാതുകൾക്ക് ഒരു പ്രതേക ഹരം തന്നെ 🥰
    صلى الله على محمد صلى الله عليه وسلم 🌹❤‍🩹

  • @jinijithesh2323
    @jinijithesh2323 Рік тому +23

    Both of u super 👏👏👏👏...
    Especially Yaarakkutty😘😘😘🫂🫂🫂🫂..... Proud of u ma student..... Keep going👍👍👍👍god bless uuuu❤️❤️❤️

  • @shabeelshabeel8037
    @shabeelshabeel8037 11 місяців тому +11

    Mashaallah ❤️🥰
    ഇനിയും ഒരുപാട് മദ്ഹ്പാട്ടുകൾ പാടാൻ നാഥൻ തുണക്കട്ടെ 🥰shehin ഇക്കാന്റെ വോയിസ്‌ ഒത്തിരി ഇഷ്ടം ആണ് ❤️

  • @abdulsaleem8685
    @abdulsaleem8685 4 місяці тому +14

    എന്റെ മോളെ ഇഷ്ട്ട ഗാനം മോൾക്ക് 2വയസ്സ് ❤❤❤എപ്പഴും പാടും 🥰🥰🥰🥰

  • @mhmdanas8252
    @mhmdanas8252 Рік тому +17

    നിഷ്കളങ്കമായ ഒരു പിഞ്ചോമനപൈതലും കൂടിയപ്പോ പിന്നെ പാട്ടിനു പൂർണതയും കിട്ടി ❤️😊🔥💯

  • @SuhaKabeer-rn9zn
    @SuhaKabeer-rn9zn 11 місяців тому +10

    മാഷാഅല്ലാഹ്‌ ആ നൂറിനെ ഒരുപ്പാട് സ്നേഹിക്കാൻ നമ്മൾക്കു എല്ലാവർക്കും നാഥൻ തൗഫീഖ് നൽകട്ടെ
    ആ നൂർ നമ്മളെയും തിരിച്ചു സ്നേഹിക്കാനും നമ്മളെ മദീനയിലേക് വിളിക്കാനും അല്ലാഹ് നീ എത്രേം പെട്ടെന്നു വിധിക്കൂട്ട ണെ

  • @a.manvarbaqavialnedu999
    @a.manvarbaqavialnedu999 Рік тому +6

    നാഥൻ മുത്ത് ഹബീബിനോടൊപ്പം നമ്മെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ !
    ആമീൻ

  • @user-jr1gn8hh8w
    @user-jr1gn8hh8w 11 місяців тому +9

    നിങ്ങളെ പാട്ടല്ലാതെ
    എന്റെ ഉമ്മാന്റെ അനിയന്റെ മക്കൾ കേക്കാറില്ല ചിലപ്പോൾ വേറെ പാട്ട് കേൾക്കും രണ്ട് മക്കളാണ് മൂത്തത് ആണും ഇളയത് പെണ്ണുമാണ് ഞങ്ങളെ ഗ്രൂപ്പിൽ അവൾ കാണാതെ പഠിച്ച്
    പാഠിത്തന്നു. നല്ല ഈണത്തിൽ പാഠി മാഷാ അള്ളാഹ്😊❤

  • @ummubathoola6558
    @ummubathoola6558 Рік тому +5

    കേട്ടാൽ മുത്ത് നബിയെ ഓർത്ത് പോകുന്ന പാട്ടാണ് ഇത്
    ماشاالله

  • @Hiba-vg1dj
    @Hiba-vg1dj Рік тому +11

    ഈ ശബ്ദം റബ്ബ് നിലനിർത്തട്ടെ 🤲

  • @aslamvalancheryofficial1971
    @aslamvalancheryofficial1971 Рік тому +7

    മാഷാ അല്ലാഹ്
    തിരു ഹബീബിന്റെ അനുഗ്രഹം നമ്മളിലേക്ക് എക്കാലവും ഉണ്ടാവട്ടെ നാഥൻ തൗഫീഖ് നൽകട്ടെ 😍❤

  • @SaiduP-q4m
    @SaiduP-q4m Місяць тому +2

    Maasha allah kettitum kettittum kothi theerunnilla athrakkum feel iniyum muthu nabiyude paatukal predheekshikunnu

  • @madhinsheelukal0786
    @madhinsheelukal0786 Рік тому +4

    ഞമ്മടെ ഷഹിനും കുട്ട്യോളും.. ആഹാ.. ന്താ ചേല്.. തങ്ങളുടെ വരി വർണ്ണനകൾക്ക് അതിലേറെ മൊഞ്ച്.. 😍😍 മുത്ത് നബി ﷺ🌹🌹

  • @muhammedyasirp9735
    @muhammedyasirp9735 11 місяців тому +8

    അള്ളാഹു ആഫിയത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ഒരുപാട് റസൂലിന്റെ മദ് ഹ് പാടാനും പറയാനും അള്ളാഹു തൗഫീഖ് നൽകട്ടെ നിങ്ങളുടെ വിലയേറിയ ദുഹായിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ നിങ്ങൾക്കും മാതാപിതാക്കൾക്കും കുടുംബത്തിനും അള്ളാഹു എല്ലാവിധ ഐ ശ്വര്യവും സമാധാനവും നൽകട്ടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ നമ്മളെ എല്ലാവരെയും നാഥൻ ഒരുമിച്ചു കൂട്ടട്ടെ ഈ കുഞ്ഞിമുത്തിന്റ പാട്ട് മാഷാഅല്ലാഹ്‌ എന്ത് രസമുണ്ട് കേൾക്കാൻ അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ഹാലമീൻ

  • @StudioNMedia
    @StudioNMedia Рік тому +7

    നമ്മുടെ ഇൻഷാദിക്കയുടെ കൺസപ്റ്റ് പൊളിച്ചു ❤🎉

  • @alihaidarfazilichirakkal1012
    @alihaidarfazilichirakkal1012 Рік тому +2

    മാഷാ അല്ലാഹ് 🥰
    നബി മദ്ഹിൽ ലയിച്ച ജീവിതം.
    പിഞ്ചോമന മനസ്സുകളിൽ നബി സ്നേഹം തറപ്പിച്ചു നിർത്താൻ പറ്റിയ പാട്ട്.
    ഇരു പേരും തകർത്തു പാടി
    ഇനിയും നല്ല വരികളിൽ ഒരുപാട് പാട്ടുകൾ പിറക്കട്ടെ.
    നാഥൻ സ്വീകരിക്കട്ടെ ആമീൻ

  • @hasi3730
    @hasi3730 Рік тому +9

    ഷഹീൻ ബാബു ഇഷ്ടമുള്ളവർ like അടി 👍

  • @muthus650
    @muthus650 Рік тому +9

    *_ഹബീബിൻ ﷺ ഹുബ്ബിലായി നിറഞ്ഞൊരു മിഴിമഴയിനിയും പെയ്തതില്ലായെൻ മിഴിയിൽ..._*
    *_അഞ്ചിത മൊഞ്ചിൻ ﷺ പൂ വദനമിനിയും തെളിഞ്ഞതില്ലായെൻ കണ്ണുകളിൽ..._*
    *🍂🌹اللـــہـم صل عــــلى الــــنور وأهلــــہ🍂🌹*

  • @Erbad786
    @Erbad786 Рік тому +6

    اللهم صل على سيدنا محمد وعلى اله وصحبه وسلم
    കുഞ്ഞിളം നാവുകളിൽ വിടരട്ടെ മദ്ഹിൻ തേനിശലുകൾ💚

  • @hasnaharis1948
    @hasnaharis1948 2 місяці тому +2

    Ente mool ee paatt kettaalee uragu... Athrayum ishttaanu ee paatt

  • @butterfly-on3po
    @butterfly-on3po 11 місяців тому +7

    ➖➖➖➖➖➖➖➖➖➖➖
    صلى الله على محمد
    صل الله عليه وسلم
    വിണ്ണിൽ നിന്നും മണ്ണിലേക്കാ നൂറിനെയച്ചു അള്ളാഹു
    ലോകം കണ്ട വെളിച്ചം നമ്മുടെ മുത്ത് നബി (സ )
    കണ്ണിൻ മുന്നിൽ കാണും നന്മകളെല്ലാം തന്നത് നൂറാണ്
    കണ്ണും കാതും ഉള്ളും എന്നും തേടുന്നത് നബി മദ്ഹാണ്
    വരവതൊരതിശയമാ
    ജനനം ഒരു അത്ഭുതമാ
    അഴകിനെ വർണ്ണനയാൽ
    പാടാൻ ഒരുപാടാ
    (വിണ്ണിൽ നിന്നും)
    ആഹാ പുണ്യ മദീനത്ത്
    പാറി പാറും പറവകളെ
    പാടുന്നത് നബി മദ്ഹാണോ
    സൗറിലെ സ്നേഹ കഥയാണോ (2)
    പാരാകെ കേൾക്കുന്നത് മുത്തിൻ പുകളുകളോ(2)
    ആറ്റൽ ഹബീബോരെ
    സ്നേഹ പാട്ടുകളോ
    നൂറിൻ ഓർമകളോ
    (വിണ്ണിൽ നിന്നും)
    മാൻപേട പറയുന്നുണ്ട്
    സ്നേഹക്കഥ ഒരുപാടുണ്ട്
    വേടനു നൽകിയ വാക്കിന്ന്
    പ്രപഞ്ചത്തോളം വിലയുണ്ട് (2)
    ഭൂലോകം കണ്ടില്ലത്പോലൊരു ഇതിഹാസം (2)
    നാള് ഖിയാമോളം മായാ പ്രതിഭാസം
    അതാണെൻ വിശ്വാസം
    (വിണ്ണിൽ നിന്നും)
    ➖➖➖➖➖➖➖➖➖➖➖

  • @AsifAsif-e5l
    @AsifAsif-e5l 10 місяців тому +8

    ചെറിയ കുട്ടിയാണ് __മാഷാഅല്ലാഹ്‌ അടിപൊളിയായിട്ടുണ്ട്.
    ഇഇതിനെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് യാതൊരു തെറ്റും വരുന്നില്ല

  • @rinumuthurinumuthu5004
    @rinumuthurinumuthu5004 9 місяців тому +5

    എനിക്ക് ഏറെ ഇഷ്ടമുള്ള❤ മദ്ഹ് 𝓢𝓸𝓷𝓰

  • @MukkilKhadeeja-sy5vd
    @MukkilKhadeeja-sy5vd 5 місяців тому +3

    മുത്തു നബിഎ കുറിച്ച് നല്ല രസകരമായ മദഹ് ഗാനങ്ങൾ❤❤❤❤❤❤❤

  • @user-jg5iu2lp8o
    @user-jg5iu2lp8o Рік тому +5

    MashaAllah❤കുഞ്ഞുമോൾ കുഞ്ഞുശബ്ദത്തിൽ മുത്തിന്റെ മദ്ഹ് പാടുന്നു 😘

  • @2123hawwamueen
    @2123hawwamueen 11 місяців тому +9

    Maashaallah 💚
    നമ്മുടെ മക്കളെയെല്ലാം സ്വാലിഹായ മക്കളിൽ ഉൾപെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏽

  • @safwanthennalaofficial5807
    @safwanthennalaofficial5807 8 місяців тому +5

    എന്റെ ഹ്യദയത്തിൻ ഭംഗി നൽ കിയ പാട്ട്❤❤❤❤❤❤

  • @farishakhadir3157
    @farishakhadir3157 5 місяців тому +3

    വെള്ളാക്കൊട്ടാരത്തിൽ നിന്നുള്ള പാട്ട് പൊളിച്ചു ماشاءاللہ

  • @jeseatery3056
    @jeseatery3056 11 місяців тому +6

    Masha Allah ..❤❤pathumol ,,fadhimon,,hanimon,,,🥰🥰 nammude ponnu makkal …❤Ente ikkante brother nte kuttikalaan..🥰Masha allah 🥰🥰

  • @user-lf9kn7mg2s
    @user-lf9kn7mg2s 6 місяців тому +6

    مــــــــــــاشــــــــــاءاللـــــــه❤️🥰

  • @user-xr2mw9oc6j
    @user-xr2mw9oc6j 8 місяців тому +5

    Adipoli ikka de patt adipoli thanne enikk eatavum istappetta song ithu thanne❤❤❤❤

  • @ameen_ahmed_official.
    @ameen_ahmed_official. Рік тому +25

    Mashaallah സുൽത്താന്റെ കൊട്ടാര മുറ്റത്തു നിന്നാണല്ലോ പാടുന്നത് ❤️🤍🔝

    • @Swadiq.n.k
      @Swadiq.n.k Рік тому +1

      💞💞💞👍👍🥰🥰🌹💞👍👍🥰👌👌👌

    • @sinanpathirikode1808
      @sinanpathirikode1808 3 місяці тому

      💛💞💞💞💛💛💛

    • @Muhammad-du5ks
      @Muhammad-du5ks 17 днів тому

      ഏത് സുൽത്താൻ.

  • @alipunnathala8706
    @alipunnathala8706 Рік тому +5

    എനിക്ക് ഈ song ഇഷ്ട പ്പെടു 🤲🤲ماشاءالله

  • @surushiri6165
    @surushiri6165 Рік тому +2

    Ha... Ha....
    അല്ലഹ്‌... വല്ലാത്തൊരു ഫീൽ...
    അൽഹംദുലില്ലാഹ്, മദീന മനസ്സിൽ പ്രകാശിക്കുന്നു 🥺🤲🏻اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَآلِهِ صَلاَةً تَكُونُ لَكَ رِضَاءً وَلِحَقِّهِ أَدَاءً

  • @muhammedismail9608
    @muhammedismail9608 6 місяців тому +6

    Mashallah ❤❤❤❤❤❤

  • @raihanak3954
    @raihanak3954 9 місяців тому +3

    ما شاء الله🎉الحَمْدُ ِلله❣️കൂടെ ഒരു കുട്ടിയെ കണ്ടപ്പോൾ കൂടുതൽ സന്തോഷം ❤️

  • @unaisnkkayyam3442
    @unaisnkkayyam3442 Рік тому +32

    Masha allha super അല്ലാഹു ഹൈറും ബർകതും നൽകട്ടെ.....

  • @fathimaansilaansila3223
    @fathimaansilaansila3223 Місяць тому +2

    Ma sha allah❤️ഇഷ്‌ക് റസൂൽ

  • @husnarabeeh3228
    @husnarabeeh3228 8 місяців тому +5

    اللهم صلى على النّور و اهله ❤

  • @thasleemasayeed6712
    @thasleemasayeed6712 11 місяців тому +6

    എനിക്ക് നല്ല ishtamayi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤

  • @shemikadoor
    @shemikadoor Рік тому +4

    Waiting............

  • @abdulkadhers
    @abdulkadhers 4 місяці тому +5

    Masha allah❤❤❤❤❤❤

  • @SaifNatakal
    @SaifNatakal 6 місяців тому +6

    Masha allah ❤

  • @muhammedashraf7614
    @muhammedashraf7614 11 місяців тому +16

    വിണ്ണിൽ നിന്നും മണ്ണിലേക്കായി നൂറിനയച്ചു അള്ളാഹു
    ലോകം കണ്ട വെളിച്ചം നമ്മുടെ മുത്ത് നബി ﷺ
    കണ്ണിന് മുമ്പിൽ കാണും നന്മകൾ എല്ലാം തന്നത് നൂറാണ്
    കണ്ണും കാതും ഉള്ളും ഇന്നും തേടുന്നത് നബി മദ്ഹാണ്
    വരവദ്വര ദിശയമായ്
    ജനനമോരത്ഭുതമായ്
    അയകിനെ വർണ്ണണയായ്
    പാടാനൊരു പാട
    (വിണ്ണിൽ)
    ആഹാ പുണ്യ മദീനത്ത്
    പാറിപാറും പറവകളെ
    പാടുന്നത് നബി മദ്ഹാണോ
    സൗറിലെ സ്നേഹ കഥയാണോ
    പാരാഗേ കേൾക്കുന്നത് മുത്തിന് പുകളുകളോ
    ആറ്റൽ ഹബീബോരെ സ്നേഹം പാട്ടുകളോ
    നൂറിനോർമകളോ
    (വിണ്ണിൽ)
    മാൻപേട പറയുന്നുണ്ട്
    സ്നേഹകഥയൊരു പാടുണ്ട്
    വേടനു നൽകിയ വാക്കിന്
    പ്രബഞ്ചത്തോളം വിലയുണ്ട്
    ഭൂലോകം കണ്ടില്ലിത് പോലൊരു ഇതിഹാസം
    നാൾ ഖിയാമത്തോളം മായ പ്രതിഭാസം
    അതാണെൻ വിശ്വാസം

  • @user-wu9fs3im9c
    @user-wu9fs3im9c 6 місяців тому +5

    Masha Allah 👍👍👍👍👍👍👍

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 11 місяців тому +5

    Masha Allah Alhamdulillah 🤲🤲🤲😍😍🌹🌹🌹🌹🌹

  • @MukkilKhadeeja-sy5vd
    @MukkilKhadeeja-sy5vd 5 місяців тому +3

    എൻ്റെ മോൻ്റെ അടുത്ത ആളാണ്.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എൻ്റെ വീട്ടിലേക്ക് വന്നിട്ടുണ്ട് ഇവിടെ നിന്ന് കുറേ പാട്ടുകൾ പാടിയിട്ടുണ്ട്.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @febinafazil7913
    @febinafazil7913 2 години тому

    Mashallah ❤❤

  • @fathimafarvin6395
    @fathimafarvin6395 11 місяців тому +5

    മാഷാഅല്ലാഹ്‌
    അർത്ഥമുള്ള പാട്ട്

  • @adnanibnuhussain
    @adnanibnuhussain Рік тому +1

    اَللّٰهُمَّ صَلِّ عَلَی سَيِّدِنَا ومولانا مُحَمَّدٍ عَدَدَ مَا فِي عِلْمِ اللّٰـهِ صَلَاةً دَائِمَةً بِدَوَامِ مُلْكِ اللّٰـه❤❤❤

  • @muhammadmash-harmubasshir4062
    @muhammadmash-harmubasshir4062 11 місяців тому +3

    Ma sha allah ethra ketalm madhiyavatha oru song aan
    Fev sngr 🌻✨

  • @vkastchannel8579
    @vkastchannel8579 Рік тому +73

    പെൺ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് അത്ര ശരിയാണെന്ന് നമ്മുടെ ഉസ്താദുമാർക്ക് താല്പര്യം ഇല്ല അതുകൊണ്ടാണല്ലോ മദ്രസകളിൽ പെൺകുട്ടികളെ കൊണ്ട് പാടിപ്പിക്കാത്തത്❤

    • @_binth_Mahamood_
      @_binth_Mahamood_ 11 місяців тому +17

      Nammude madrasel girls n paattum parivadiyum ellam und.. girls n special stage orukkiyittan nadathunnath... madh song,arabic song,maalappatt,qiraath thudangi orupaad parivadikal nadathunnund....+2 vare ulla girls n ellam pankedukkam... 💚

    • @Hafiz-cy2uk
      @Hafiz-cy2uk 11 місяців тому +7

      ഓരോ കാര്യത്തിലും ദീൻ ഇഇല്ലാതാകുന്നു

    • @Ramla1088
      @Ramla1088 11 місяців тому +4

      പെൺകുട്ടികളെ വീഡിയോയിൽ മറ്റും കൊണ്ടുവരുന്നത് നല്ല കാര്യം ആണെന്നാണ് ഉസ്താദുമാരൊക്കെ ഇപ്പോൾ ചിന്തിക്കുന്നത്... അറിവ് പകർന്നു കൊടുക്കേണ്ടവർ തന്നെ അത് ഇല്ലാതെയാക്കുന്നു 😢

    • @vkastchannel8579
      @vkastchannel8579 11 місяців тому +3

      @@Ramla1088 ഏത് ഉസ്താദ് ആണ് പറഞ്ഞത് ഒന്നു പറഞ്ഞാൽ നന്നായിരുന്നു

    • @muhammedrashidm676
      @muhammedrashidm676 10 місяців тому +10

      ​​@@Ramla1088ചെയ്ത ആളെ പറയണം അല്ലാതെ ഉസ്താദുമാർ എന്ന ഒറ്റ വാക്കല്ല പറയേണ്ടത് . അവരിൽ ഭൂരിഭാഗവും അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നവരാണ്. നൊന്തു പ്രസവിച്ച കുഞ്ഞിനെ കൊല്ലുന്ന ഉമ്മമാരെ കുറിച്ച് നാം കേൾക്കാറില്ലേ. അതുകേട്ട് ഉമ്മമാരെല്ലാം കുട്ടികളെ കൊല്ലുന്നവർ ആണെന്ന് നാം പറയാറുണ്ടോ ?

  • @naseebam9899
    @naseebam9899 4 місяці тому +5

    അൽഹംദുലില്ലാഹ്

  • @SaifNatakal
    @SaifNatakal 6 місяців тому +6

    Masha allah

  • @fasiabdu5060
    @fasiabdu5060 4 місяці тому +5

    ❤ Masha allh

  • @Sumizsumi
    @Sumizsumi Рік тому +2

    *اللـــہـم صل عــــلى الــــنور وأهلــــہ🌹🕊.....*
    صلى الله على محمد صلى الله عليه وسلم ✨🥰...

  • @NihalaBari-sj7qh
    @NihalaBari-sj7qh 8 місяців тому +11

    Oru pani edukkanamengil nan ith kekkanam ningal angane aan anel oru like 😅

  • @amnuameenu2641
    @amnuameenu2641 11 місяців тому +5

    Shahin voice uff🔥soothing

  • @zubinalappad1239
    @zubinalappad1239 11 місяців тому +2

    മാഷാ അല്ലാഹ്...നല്ല മദ്ഹ് ❤❤❤ക്യൂട്ടി

  • @hafizsaifullarifayi5281
    @hafizsaifullarifayi5281 11 місяців тому +4

    صلى الله عليه وآله وصحبه وسلم 💞

  • @razweenaalfayiqa9424
    @razweenaalfayiqa9424 Рік тому +1

    ماشاء الله 🌹
    Thangalude rabeeyude patin vendi ivide kathirippilaan......💚

  • @sumayyaa2470
    @sumayyaa2470 8 місяців тому +4

    Mashaallah ♥️♥️♥️♥️🌹🌹🌹🌹സൂപ്പർ

  • @MohammedNaheem-em8bs
    @MohammedNaheem-em8bs 18 днів тому +1

    Mashallah 😍❤😊anik ishtapettu 👍👏🥰💐🌹

  • @SheryPattathil
    @SheryPattathil 7 місяців тому +5

    Mashaallah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sabithnavaab6279
    @sabithnavaab6279 Рік тому +2

    ♥♥ യ ഹബീബ് 😶 എന്റെ നേതാവ്....
    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @Salamsalam-pp2go
    @Salamsalam-pp2go 7 місяців тому +4

    صلى الله عليك يا رسول الله❤❤❤❤

  • @rehanashameerrehanashame-or9vi
    @rehanashameerrehanashame-or9vi 8 місяців тому +6

    🥰🥰🥰 Masha allah Baby's Good Sound❤❤

  • @noushadts9623
    @noushadts9623 7 днів тому +1

    Mashallah ❤❤❤🤲🤲🤲

  • @ppnckm7314
    @ppnckm7314 11 місяців тому +3

    👍🏻👍🏻👍🏻👌👌👌polichu

  • @maimusalmanbilal2987
    @maimusalmanbilal2987 15 днів тому +3

    എന്റെ നബിദിന സോങ് ഇതാണ്

  • @mohamedramshad6597
    @mohamedramshad6597 21 день тому +2

    Mashallah❤❤😊

  • @ibTalks786
    @ibTalks786 11 місяців тому +8

    നല്ല കുട്ടി മാഷാ അള്ളാഹു

  • @mohammedsafwan6439
    @mohammedsafwan6439 11 місяців тому +3

    صلى الله عليه وسلم 💚

  • @umibakasim4106
    @umibakasim4106 12 днів тому +2

    swallahu ala muhammed swallallahu alivasallam ❤❤❤❤❤

  • @user-or1ch8yc8w
    @user-or1ch8yc8w 7 місяців тому +6

    ما شاء الله 🎉

  • @aishathalaa9384
    @aishathalaa9384 11 місяців тому +2

    Maasha Allah 😍💎💎
    Shahinkkaka & Yara mol😘❤️

  • @salmaashraf2634
    @salmaashraf2634 Рік тому +2

    Wow😍 Yara Mehak.. So cute... She sings so well.. She has a great future ahead 😍😍

  • @sult40515
    @sult40515 5 місяців тому +4

    Mashaallah ❤❤😘😘

  • @asifmalik3769
    @asifmalik3769 11 місяців тому +4

    Mashaallah 🥰 love you from Jammu and Kashmir ❤❤

  • @user-jr1gn8hh8w
    @user-jr1gn8hh8w 11 місяців тому +2

    നിങ്ങൾ പാടുന്ന സ്ഥലം എന്റെ ഉപ്പാന്റെ ഉമ്മയുടെ മകളെ മോന്റെ ഇതാണ് അവിടെ അവർ ജോലി ചെയ്യും ഞങ്ങളെ അവർ കുടുംബത്തോടെ കൊണ്ടു പോയി മാഷാ അളളാഹ്❤🎉

  • @afsaashru8531
    @afsaashru8531 6 місяців тому +3

    Masha allah, beautiful song ❤❤

  • @user-os4kj1mc6w
    @user-os4kj1mc6w Рік тому +2

    Waiting ആയിരുന്നു 😍✌️

  • @huzoormedia767
    @huzoormedia767 5 місяців тому +3

    Mashallah 👍👍

  • @unknown_kfc
    @unknown_kfc Місяць тому +2

    Favourite ❤❤❤❤❤❤❤ MASHA ALLAH

  • @homelessgaming2648
    @homelessgaming2648 11 місяців тому +2

    Masha allaah...kelkaan nalla rasamund..🎉

  • @hanaanennu-sk3ek
    @hanaanennu-sk3ek 9 місяців тому +10

    Idil orupad comments kandu penkuttye kond padipichath thet anu prothsahipikkaruth enoke
    Njn onn chodikkate edoru penkuttykm idoke ake patuna kalam cheriya ee pryam anu idil parayunth muthintw madhum aanu valuthayalm penkutykalk muthin madh parayan orupad vedikal und bt aa tym anya purushanmar illa ene ullu.. njnoke ente cherithil uppante frndsinod samsarikkum stage il kerarund bt en karuthy enik prya poorthy aya shesham njn id cheyunundo
    Moshtikunath poleyo ummaye vazhak paryunath poleyo onum muthint madh inod upamilkaruth ketto

  • @SulaikhaCH-q3j
    @SulaikhaCH-q3j 21 день тому +1

    Allahu. Barakath. Cheyyatte Aameen

  • @ILOVEMyfamily42
    @ILOVEMyfamily42 7 місяців тому +6

    കുട്ടി supper❤️‍🔥☺️😘🎉