അനുരാഗി മടങ്ങിടുന്നേ | Shahin Babu Tanur | Thwaha Thangal Pookkottur Latest Madhu Song 2022

Поділитися
Вставка
  • Опубліковано 20 сер 2024
  • Vocal : Shahin Babu Tanur
    Lyrics & Tune : Thwaha Thangal Pookkottur
    Studio : Macbro
    Mixing : Misjad Sabu
    Dop : Murshid Venniyur
    Edit : Rabeeh Venniyur
    📜 Lyrics :
    അനുരാഗി മടങ്ങിടുന്നേ
    അഭിലാഷമടങ്ങിടുന്നേ...
    അനുമോദനമേകി തൊയ്ബ
    യാത്രയാക്കുന്നേ...
    ഒരു നോട്ടം കൂടി കണ്ടേ
    കവിളിൽ കണ്ണീരുമുണ്ടെ
    ഇനിയും ഒരുപാട്
    കാണാനേറെ കൊതിയുണ്ടേ...
    (അനുരാഗി...)
    ദുനിയാവിതിൽ ഞാനേ
    ദുര മൂത്തവനാണെ...
    ദുരിതങ്ങളിലൂടെ
    തുണ കാത്തവനാണെ...
    ഉള്ളിൽ തീയും കൊണ്ട്
    മണ്ണിൽ നീളെ ഞാൻ നടന്നു
    തെറ്റിൻ കൂമ്പാരത്തിൽ
    തപ്പി തടഞ്ഞേ മറിഞ്ഞു...
    ജീവൻ തന്ന നാഥൻ വിളിച്ചാൽ
    റൂഹ് നൽകാൻ പേടിച്ചിരുന്നു...
    നൂല് പൊട്ടി പാറും പട്ടം പോൽ
    നില തെറ്റി ഞാൻ പകച്ചിരുന്നു...
    ഒടുവിൽ സ്നേഹം മാത്രം നൽകും
    മണ്ണിൽ ഞാനണഞ്ഞു...
    (അനുരാഗി...)
    ഇല്ലാന്നൊരു വാക്ക് പറയില്ല ഹബീബ്...
    കനിയും ഒരുപാട് അതിന് ദർബാറ്...
    കണ്ണിൽ കാണാൻ കാലങ്ങൾ തേടി
    കണ്ടപ്പോൾ എൻ കണ്ണും കലങ്ങി
    കണ്ണും കവിൾ ചേർത്ത് മയങ്ങി
    മണ്ണിൽ തന്നെ ചേരാൻ വിതുമ്പി...
    ദുനിയാവിൽ ഞാൻ കണ്ടു സ്വർഗം
    എന്റെ മദീനയില്...
    📌 Click To Watch More Madh 👇
    🔹കരുണാമൃതം
    • Karunamrtham | Shahin ...
    🔹സ്നേഹ ഗീതം
    • Snehageetham | Shahinb...
    © Copyright All Rights Reserved To Gallery Vision

КОМЕНТАРІ • 1,4 тис.

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 Рік тому +1131

    ജീവിതത്തിൽ ആദ്യമായി മദീന കണ്ട് തിരിച്ചു വരുന്ന സമയം,കണ്ണിൽ നിന്ന് പച്ച ഖുബ്ബ മറഞ് മറഞ്ഞു വരുമ്പോ മനസ്സിനുണ്ടായ വല്ലാത്ത വേദനയായിരുന്നു അന്ന് കുറിച്ച ഈ വരികൾ
    പക്ഷെ അത് പൂർണമാക്കാൻ എനിക്ക് കഴിഞ്ഞില്ല 3 വർഷത്തോളം ശ്രമിച്ചിട്ടും മദീനയുടെ പശ്ചാത്തലമില്ലാതെ അത് പൂർത്തിയാക്കാൻ സാധ്യമല്ലെന്ന് ബോധ്യപ്പെട്ടു.
    അവസാനം ഈ റമളാനിൽ മദീനയിൽ പോവാൻ അവസരം ലഭിച്ചു
    മദീനയിൽ വെച്ച് തന്നെ വരികൾ പൂർണമായി.
    എന്റെ രണ്ട് മദീന കാഴ്ചക്കും സഹായമേകിയത് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്.അല്ലാഹു അദ്ദേഹത്തിനും
    ഈ മദ്ഹ് ഹൃദയങ്ങളിലേക്ക് വഹിക്കാൻ ഭാഗ്യം ലഭിച്ച ഷഹീൻ ബാബുവിനും
    ഇത് പുറത്തിറക്കാൻ സഹായിച്ച ആഷിഖ് എന്ന സുഹൃത്തിനും മറ്റെല്ലാവർക്കും അല്ലാഹു ഖൈർ നൽകട്ടെ ആമീൻ.

  • @Noushad_baqavi_official
    @Noushad_baqavi_official 2 роки тому +1507

    ഒരിക്കലും ഒരു ആശിഖിന് നെഞ്ച് പൊട്ടാതെ കേൾക്കാൻകഴിയില്ല😭😭😭😭😭

  • @rashidvelliparamba8654
    @rashidvelliparamba8654 2 роки тому +223

    അനുരാഗി മടങ്ങുമ്പോ....
    എത്രമാത്രം വിങ്ങലായിരിക്കും ലെ...
    വ്യസനങ്ങൾ മാറാൻ തിരു നൂരിനരികിലെത്തി നിർവൃതി കൊണ്ട്...
    അവസാനം ഹൃദയം മദീനയിൽ ഉപേക്ഷിച്ച്...
    ശരീരം അവിടുന്ന് തിരികെ കൊണ്ട് വരുമ്പോഴുള്ള
    നോവ്...
    അല്ലാഹ്...
    അനുഭവിച്ചറിഞ്ഞ വേദന... 😪
    Rashid velliparamba

  • @rabeehmueeniofficial3006
    @rabeehmueeniofficial3006 2 роки тому +276

    Mashaallah
    മദീന കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വിങ്ങലോടെ അല്ലാതെ ഇത് കേൾക്കാൻ കഴിയില്ല
    പ്രിയ ഹബീബിനും നമുക്കും മദീന പെട്ടെന്ന് കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @saniyahadiya19
    @saniyahadiya19 2 роки тому +240

    മദീനയിൽ പോയി മരിക്കാൻ ആഗ്രഹമൊരുപാടൊരുപാട്🥺

    • @itsme_ichuzzz_2170
      @itsme_ichuzzz_2170 Рік тому +7

      പക്ഷെ അത്രത്തോളം നന്മയൊന്നും നമ്മളാരും ചെയ്തിട്ടില്ല.... റബ്ബ് തൗഫീഖ് നൽകട്ടെ 🤲

    • @saniyahadiya19
      @saniyahadiya19 Рік тому +2

      @@itsme_ichuzzz_2170 امين

    • @muhammedazhar4561
      @muhammedazhar4561 Рік тому +5

      @@itsme_ichuzzz_2170 engilum madeenayil kidan marikkanam ennik 🤲😖😖😭

    • @ajmalramath4025
      @ajmalramath4025 Рік тому

      ​@@itsme_ichuzzz_2170 امين يارب العالمين

    • @edits3046
      @edits3046 Рік тому +1

      @@itsme_ichuzzz_2170 آمین آمین یا رب العالمین ببرکة رسول الله ﷺ😭🤲🏻

  • @shhadeyaa
    @shhadeyaa Рік тому +24

    അനുരാഗി മടങ്ങിടുന്നേ
    അഭിലാഷമടങ്ങിടുന്നേ...
    അനുമോദനമേകി തൊയ്ബ
    യാത്രയാക്കുന്നേ...
    ഒരു നോട്ടം കൂടി കണ്ടേ
    കവിളിൽ കണ്ണീരുമുണ്ടെ
    ഇനിയും ഒരുപാട്
    കാണാനേറെ കൊതിയുണ്ടേ...
    (അനുരാഗി...)
    ദുനിയാവിതിൽ ഞാനേ
    ദുര മൂത്തവനാണെ...
    ദുരിതങ്ങളിലൂടെ
    തുണ കാത്തവനാണെ...
    ഉള്ളിൽ തീയും കൊണ്ട്
    മണ്ണിൽ നീളെ ഞാൻ നടന്നു
    തെറ്റിൻ കൂമ്പാരത്തിൽ
    തപ്പി തടഞ്ഞേ മറിഞ്ഞു...
    ജീവൻ തന്ന നാഥൻ വിളിച്ചാൽ
    റൂഹ് നൽകാൻ
    പേടിച്ചിരുന്നു...
    നൂല് പൊട്ടി പാറും പട്ടം
    പോൽ
    നില തെറ്റി ഞാൻ
    പകച്ചിരുന്നു...
    ഒടുവിൽ സ്നേഹം മാത്രം
    നൽകും
    മണ്ണിൽ ഞാനണഞ്ഞു...
    (അനുരാഗി...)
    ഇല്ലാന്നൊരു വാക്ക്
    പറയില്ല ഹബീബ്...
    കനിയും ഒരുപാട് അതിന്
    ദർബാറ്...
    കണ്ണിൽ കാണാൻ കാലങ്ങൾ തേടി
    കണ്ടപ്പോൾ എൻ കണ്ണും
    കലങ്ങി
    കണ്ണും കവിൾ ചേർത്ത്
    മയങ്ങി
    മണ്ണിൽ തന്നെ ചേരാൻ
    വിതുമ്പി...
    ദുനിയാവിൽ ഞാൻ കണ്ടു
    സ്വർഗം
    എന്റെ മദീനയില്...

  • @Epitome_of_Excellence
    @Epitome_of_Excellence Рік тому +122

    അല്ലാഹ് മരിക്കുന്നതിന് മുമ്പ് ഏറ്റവും നല്ല സമയം പരിശുദ്ധ ഹജ്ജും ഉംറയും ചെയ്യാനും ഹബീബ് (സ്വ) തങ്ങളുടെ ചാരത്തണയാനും തൗഫീഖ് നൽകണെ....🤲❤️😭😭😭

  • @asifm803
    @asifm803 Рік тому +206

    ഹബീബിന്റെ ﷺസുന്നത്തുകൾ🤍 ശെരിയായ രീതിയിൽ പിൻപറ്റിയാൽ ചിലപ്പോൾ സമൂഹം..നിന്നെ ഭ്രാന്തൻ എന്ന് വിളിച്ചേക്കാം എന്നാലും പിന്മാറരുത് കാരണം ആ ഭ്രാന്ത് കിട്ടുക എന്നത് ദുനിയാവിലെ എല്ലാ സുഖത്തിനേക്കാൾ തുല്യമാണ് 💔
    💚 صَلِّى اللَّه عَلَى مُحَمَّدﷺ💚

  • @shereefirshadipallam1065
    @shereefirshadipallam1065 2 роки тому +207

    “അനുരാഗി മടങ്ങിടുന്നേ അഭിലാഷ മടങ്ങിടുന്നേ…”രചനയും ആലാപനവും പറയാൻ വയ്യ 👍🏻👌🏻🔥
    മാഷാ അല്ലാഹ്🥰😍…

  • @muhammedmirza9771
    @muhammedmirza9771 2 роки тому +57

    എന്തൊരു വരിയാണ്.... 🥺🥺🥺🥀
    ഈ കാത്തിരിപ്പിന് ശാന്തി ലഭിക്കാതെ മണ്ണ് വിളിച്ചെങ്കിൽ......
    🤲🏼🥺ദുർ ഗതിയാണ് ഹബീബേ ...ﷺ

  • @sayyidismailjunaid7432
    @sayyidismailjunaid7432 Рік тому +90

    മദീന ഒരിക്കലും നേരിൽ കണ്ടില്ല എങ്കിലും അവിടുന്ന് മടങ്ങുന്ന ഒരാളുടെ ഹൃദയ വേദന ഈ വരികളിൽ അനുഭവിച്ചു. കാണാത്തവർക്ക് ഒരുപാട് തവണ കാണാനും കണ്ടവർക്ക് ഇനിയും കാണാനും റബ്ബ് തുണക്കട്ടെ.... ആമീൻ

  • @rashidperumattomofficial8686
    @rashidperumattomofficial8686 Рік тому +9

    ഈ പാട്ട് മുമ്പ് കേട്ടിട്ടുണ്ടെങ്കിലും ചെറിയ AP ഉസ്താദ് വാഫാത്തായ സമയത്ത് മർകസിൽ നിന്ന് ഉസ്താദിൻ്റെ ജനാസ നിസ്കാരം കഴിഞ്ഞ് ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ ഒരു വീഡിയോ യിലൂടെ ഒന്ന് കൂടി കേട്ടു.വിഷയം മദീന ആണെങ്കിലും ആ മദീനയെയും മുത്ത് നബിയെയും ഒരുപാട് വിശദീകരിച്ച് മുഹിബ്ബിൻ്റെ മനസ്സിനെ തൊട്ടറിഞ്ഞ ആ മഹാനുഭാവൻ്റെ യാത്രയയപ്പ് ഈ പാട്ടിലൂടെ തന്നെ ആയപ്പോ മനസ്സ് ഒന്ന് പിടച്ചു..അല്ലാഹു എൻ്റെയും ലക്ഷ കണക്കിന് ആലിമുകളുടെയും ഉസ്താദ് ആയ ചെറിയ എപി ഉസ്താദിന് അല്ലാഹു സ്വർഗ്ഗത്തിൽ ദറജ ഉയർത്തി അനുഗ്രഹിക്കട്ടെ... ആമീൻ 😥

  • @madhinsheelukal0786
    @madhinsheelukal0786 2 роки тому +134

    വിതുമ്പുന്ന ഹൃദയവുമായി അങ്ങയെ ﷺകാത്തിരിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഒരുപാടായി തങ്ങളെ ﷺ💔എത്ര നാൾ വരെയും കാത്തിരിക്കാം 🥀കണ്ണടയും മുൻപ് ഈ പാപിയുടെ കനവിലും വന്നിടില്ലേ....!? തിങ്കളെ....ﷺ

  • @MusafirOfDunya1
    @MusafirOfDunya1 Рік тому +52

    ഉള്ള് പൊട്ടുന്ന വരികൾ 😔
    ഒരുപാട് തവണ ആവർത്തിച്ച് കേട്ടു

  • @sahlafaizal8753
    @sahlafaizal8753 Рік тому +15

    മദീന യിൽ നിന്നും മടങ്ങുന്ന യാത്രയിലാണ് ഈ ഗാനം കേട്ടത് ...ഹൃദയമിടിപ്പ് കൂടുന്ന പോലെ....😔

  • @shareefasalih5159
    @shareefasalih5159 2 роки тому +27

    എത്രയെത്ര മദ്ഹുകൾ എത്രയോ വരികൾ എത്രയോ പേര് ഉണ്ടാക്കുന്നു, എത്രയോ പേര് പാടുന്നു എന്നിട്ടും തീയുന്നേയില്ല, എന്തൊരത്ഭുതം മുത്ത് ത്വാഹാ 😍😍😍😍

    • @5.thasneem311
      @5.thasneem311 Рік тому

      Swallallahu alaihi vasallam ❤

    • @saifu291
      @saifu291 Рік тому

      Bahrellam mashiyaayalum, marangalellam qalamaayaalum ezhuthi theerukillen habeeb swallallahu alihivasallam avarude madh H ottum

  • @munjz__
    @munjz__ 2 роки тому +60

    ما شاء الله♡
    ദുനിയാവിൽ ഞാൻ കണ്ടൂ സ്വർഗം 'എന്റെ മദീനയില്'...!🥺💚

  • @ubaidchembilode4100
    @ubaidchembilode4100 2 роки тому +70

    തങ്ങളെ 🖊️എഴുതും👌 ശഹീൻക യുടെ പാട്ടും🎤😘 എത്ര എത്ര പേരുടെ🌹 ഹൃദയമാണ് കീയടക്കിയത്...🥰കൂടെ ഈ പാപിയുടെ ഹൃദയാവും... മദീന കാണണം... മൂഹിബ്ബീങ്ങൾക്ക് തൗഫീഖ് നൽകണേ... ഈ പാപിക്കും

    • @fidhagraphy2932
      @fidhagraphy2932 Рік тому

      امين امين يارب العالمين

    • @azlimol
      @azlimol Рік тому

      ആമീൻ ameeen😭

  • @muhammedraihanrabbani1262
    @muhammedraihanrabbani1262 2 роки тому +62

    ഖൽബ് പൊട്ടുന്ന വരികൾക്ക് ഖൽബിൽ തറച്ച ആലാപനം 💕💕

    • @rafeedarafirafi5278
      @rafeedarafirafi5278 8 місяців тому

      Madeenayil ninnum madagumbol njanum e madh kett karanju

  • @mubashirmaniyoor4217
    @mubashirmaniyoor4217 2 роки тому +19

    പുണ്യ മദീനയിൽ വെച്ച് ഈ പാട്ട് കേൾക്കാൻ സാധിച്ചു. അൽ ഹംദുലില്ലാഹ് 😍
    സ്നേഹം മാത്രം നൽകും മണ്ണിൽ ഞാൻ അണഞ്ഞു 🤲🏻

  • @NOORU_ZEHAK
    @NOORU_ZEHAK 2 роки тому +26

    മദ്ഹിന് ഇത്രയും ഭംഗിയെങ്കിൽ അങ്ങയ്ക്ക് എത്ര മൊഞ്ച് ഇടാകും ........❤️
    പാപി മനസ്സിന് ഒരു നീറ്റൽ ഈ വരികൾ 😭❤️

  • @najiezcalligraphy6027
    @najiezcalligraphy6027 2 роки тому +67

    അനുരാഗിയുടെ അഭയ സ്ഥലമാണ് മദീന...😍💓വർണ്ണനകൾക്ക് അധീതമാണ് മദീന💚✨️...
    കാത്തിരിപ്പിലായിരുന്നു ഈ ഗാനത്തിന് വേണ്ടി...الحَمْدُ ِلله🥰🤲🏻🌹

  • @muhammedlabeebpk9763
    @muhammedlabeebpk9763 Рік тому +24

    കണ്ണുകൾ അടച്ചു കേൾക്കാൻ മദീനയിൽ എത്താൻ തോന്നുന്നു.... 😘അർത്ഥം ഉള്ള വാക്കുകൾ... മനസ്സിൽ തട്ടുന്നു..... 📿
    ഈ നബിദിനത്തിൽ ആ മദീനയിൽ പോകാൻ നല്ല പൂതി ഉണ്ട് പോകാൻ തൗഫീഖ് നൽക്കാൻ ദുആ ചെയണം ...
    😍TEAM JALWAYE SUPPORTS.😍
    MUHAMMAD LABEEB PK PADIKKAL

  • @muzammilmuzu8731
    @muzammilmuzu8731 Рік тому +15

    കേട്ടപ്പോൾ ഹൃത്തിൽ നിന്നും കണ്ണീർ അറിയാതെ പൊഴിഞ്ഞു ഇനിയും ഖൽബിൽ തട്ടുന്ന ഗാനം പാടി ഖൽബിനെ തണുപ്പിക്കാൻ ഷഹീൻകാക്കെ അല്ലഹു ദീർഗായുസ്സ്‌ നൽകട്ടെ ammen🤲 അല്ലഹു നമ്മളെ മദീനയിലേയ്ക് എത്തിക്കട്ടെ ameen🤲❤

  • @NOORU_ZEHAK
    @NOORU_ZEHAK 2 роки тому +15

    ഖൽബിന്റെ ഇടിപ് കൂട്ടുന്ന വരികൾ .......❤️ ഒരു നാൾ അവിടം എത്തിടാൻ തൗഫീഖ് നൽക് റബ്ബേ..😭

  • @thoibamedia7715
    @thoibamedia7715 2 роки тому +45

    ഒരു നോട്ടം കൂടി കണ്ടേ..
    കവിളിൽ കണ്ണീരുമുണ്ടെ....😔❤️

  • @user-oy9hc6ju8f
    @user-oy9hc6ju8f 2 роки тому +25

    مــــــاشـــــاء اللـــــه❤
    ഒരു തവണയെങ്കിലും ആ പച്ച ഖുബ്ബ കാണാൻ വിധിയേകണേ റബ്ബേ........ 🤲🥺

  • @razanarasheedh3899
    @razanarasheedh3899 Рік тому +13

    ഹോസ്റ്റൽ വരാന്തകളിൽ പാടിപറഞ്ഞ് പഠിച്ച വരികൾ... നിമിഷങ്ങൾ.... ❤️

  • @fathimazzz
    @fathimazzz 2 роки тому +74

    ماشاء الله😍
    Promo കണ്ടപ്പോൾ ഒരുപാട് കാത്തിരുന്ന മദ്ഹ് സോങ് തങ്ങളെ വരികളും... ഷഹീന്റെ ആലാപനവും...വല്ലാതെ ഹൃദയത്തിൽ തട്ടുന്നു🥰
    പടച്ചോൻ രണ്ട് പേർക്കും ദീർഗായുസ്സ് നൽകട്ടെ.. امين

  • @faisalfaisi5600
    @faisalfaisi5600 2 роки тому +13

    ഇല്ല എന്നൊരു വാക്ക് പറയില്ല ഹബീബ് എന്ത് നല്ല വരി 💕💕💕💕

  • @shameerasna5901
    @shameerasna5901 2 роки тому +20

    Maa shaa allah.. വല്ലാത്ത ഫീലിംഗ് lyricsum ആലാപനവും...💔😪
    അള്ളാഹു നമുക്കെല്ലാം മുത്ത് നബി (സ്വല്ലല്ലാഹു അലൈഹിവസല്ലം )തങ്ങളോടുള്ള മഹബ്ബത് ഖൽബിൽ നിറച്ചു തരട്ടെ... Aameen🤲🏻

  • @fathimamurshida786
    @fathimamurshida786 2 роки тому +23

    യാ ഹബീബല്ലാഹ്...പാപിയിവളിൽ നോട്ടമരുളിയാലും,
    വിളിയേകിയാലും
    ദുആയിൽ ഒരിടം🍃

  • @faisalfaisi5600
    @faisalfaisi5600 2 роки тому +65

    തങ്ങളുടെ വരികൾക്ക് നല്ല ശബ്ദം എന്റെ നാട്ടിലേക്കും തങ്ങളും കൂട്ടുകാരും വരും ഒക്ടോബർ 15 ന്

    • @madeenamedia9142
      @madeenamedia9142 2 роки тому +1

      Enneyum vilikkumo

    • @user-lq6mx5ny9e
      @user-lq6mx5ny9e 2 роки тому +1

      👍🏻

    • @mylovefortheprophet3613
      @mylovefortheprophet3613 2 роки тому +1

      Evide aan

    • @faisalfaisi5600
      @faisalfaisi5600 2 роки тому +1

      ത്രിശൂർ ജില്ലയിൽ വേലുപ്പാടം കുട്ടൻച്ചിറ മദ്രസയിൽ

    • @faisalfaisi5600
      @faisalfaisi5600 2 роки тому +5

      ഏവർക്കും സ്വാഗതം... റസൂലിന്റെ മധുഹുപാടുന്ന സ്ഥലത്തേക്ക് ആരെയും ക്ഷണിക്കേണ്ട ആവശ്യമില്ല... മാധിഹീങ്ങൾ ഒഴുകിയെത്തും അവരുടെ മുത്തിന്റെ ഇമ്പമുള്ള മധുഹ് കേൾക്കാൻ 💚💚🧡🧡🧡

  • @samadashrafi5201
    @samadashrafi5201 Рік тому +20

    കണ്ണിൽ കാണാൻ കാലങ്ങൾ തേടി....💘കണ്ടപ്പോളെൻ കണ്ണും കലങ്ങി 💔..
    എന്താ വരികൾ!! 💔💔യാ റബ്ബ്..!പേരക്കുട്ടിയിൽ നിന്ന് ഉതിർന്നു വീണ അക്ഷരക്കൂട്ടങ്ങൾ...! ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നു...💯
    اللهم بلغنا الی المدینة💚

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 2 роки тому +10

    *സഫർടുത്തു..റബീഇലേക്കിനി ചുരുങ്ങിയ ദിനങ്ങൾ മാത്രം അവശേഷിക്കുമ്പോൾ...🤲*
    *ഹൃദയമേ..നീ ഒരുങ്ങിയോ...??*
    *മൗനമായിരുന്നു മറുപടി..*
    *റബീഇങ്ങടുത്തുവെന്ന്..ഒരുങ്ങാതെയെങ്ങനെയാ..മുത്ത് തങ്ങളെ കാണുക..ഇനിയും കണ്ടില്ലെങ്കിൽ ജീവിതം തന്നെ വെറുതെ...*
    😭💔🤲
    *💫🌹 وَوَفِّقْ لَناَ اللَّهُمَّ مِنْكَ بِرَحمَةٍ*
    *لِکَيْمَا نَزُورَ المُصْطَفَی نِعْمَ شَاکِرا* 🌹💫

  • @salihhussainofficial6250
    @salihhussainofficial6250 Рік тому +19

    മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്ന വരികളും മനോഹരമായ ആലാപനവും 😍🥰❤️ماشاء الله

  • @khadeeja_kh__
    @khadeeja_kh__ 2 роки тому +48

    മദീന കണ്ടവർ പാടും 'അനുരാഗി മടങ്ങിടുന്നെ'....
    മദീന കാണാത്തവർ....... 😭😭😭
    അല്ലാഹ് ഒരു പ്രാവശ്യമെങ്കിലും പുണ്യ ഭൂമിയിൽ എത്തിക്കണേ....
    ആമീൻ യാ അല്ലാഹ്....🤲
    ദുആയിൽ ഒരിടം....🙂

  • @saidalisaidalis6787
    @saidalisaidalis6787 2 роки тому +22

    അനുരാഗതത്തിന്റെ ആഴത്തിലെക്ക് എത്തിക്കാൻ തങ്ങളുടെ വരികൾക്ക് പ്രതേകകഴിവണ്...ഷാഹിനിക്കാടെ ശബ്ദമാധുര്യം കൂടി ചേരുമ്പോൾ അത് മദീനത്തെക്ക് എത്തൻ ഖൽബിനെ പ്രകമ്പരം കൊള്ളിക്കുന്നു 🥺💯💔

  • @shafeeqjouharichelembra943
    @shafeeqjouharichelembra943 2 роки тому +8

    മദീനാ മണ്ണ് പുണരാതെ ഞങ്ങളെ റൂഹിനെ പിടിച്ചിടല്ലെ റബ്ബേ....🥺😓

  • @user-hu1zm4pl8q
    @user-hu1zm4pl8q 2 роки тому +12

    ഈ പാപിക്കും എത്തീടണം....
    പുണ്യ മദീനയിൽ😍 ആ പച്ച ഖുബ്ബ കൺ കുളിരെ കാണണം🤲🤲🤲 സന്തോഷങ്ങളും സങ്കടങ്ങളും പറഞ്ഞു അവിടുത്തേക്ക് ഒരുപാട് സ്വലാത്തുകൾ ചൊല്ലീടേണം...
    എന്നിട്ട് മുത്തിന്റെ മണ്ണിൽ അന്തിയുറങ്ങണം...🤲🤲🤲
    ഈ പാപിക്കു വിധിയേകണെ الله🤲🤲🤲😭😭😭

  • @hamdansmom1421
    @hamdansmom1421 2 роки тому +30

    ആസ്വാദക മാനസങ്ങളിൽ എന്നും ആനന്ദത്തിന്റെ തൂവൽ സ്പർശം...
    Intense loving lines with best voice.... മാഷാഅല്ലാഹ്.... 👍👍👍

  • @sayyidrifayivpcofficial7135
    @sayyidrifayivpcofficial7135 2 роки тому +5

    തങ്ങളെന്നും അത്ഭുതമാണ്....
    ഹൃദയം വരയുന്ന വരികൾ അതേ അവസ്ഥയിൽ കുറിക്കാൻ തങ്ങളെ പോലൊരു രചയിതാവിനെ കഴിയൂ... 🥺🥺🥺
    മരിക്കും മുമ്പ് ആ പുണ്ണ്യഭൂമിയിൽ പാദവും മുഖവും പതിക്കാൻ ദുആ ചെയ്യണം തങ്ങളെ... 🥰
    തഖബ്ബലല്ലാഹ് ♥️

  • @shamsushazz1553
    @shamsushazz1553 Рік тому +12

    എന്താന്ന് അറിയില്ല..
    വല്ലാതെ മനസ്സിൽ കൊള്ളുന്ന വരികൾ. 🥰
    മുത്തിൻ ചരത്തെത്താൻ ഞങ്ങൾക്ക് വിധി ഏകല്ലാഹ് 😞

  • @najunajutk296
    @najunajutk296 2 роки тому +8

    ഒരു വട്ടം പോലും മദീന കാണാതെ ഞാൻ.. 🥺ഫീലിംഗ് സോങ് ആണ്... 😭അള്ളാഹു barakath ചെയ്യട്ടെ... ഇനിയുമൊരു പാട് മദ്ഹ് എഴുതാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ... ദുആയിൽ ഉൾപെടുത്തണേ.. 😭💔🤲🏻🥺

  • @abdullaelhashimiakkode2004
    @abdullaelhashimiakkode2004 2 роки тому +9

    ❤️❤️❤️❤️
    മദീന കാണാത്തിവൻ എന്തൊരു ഹതഭാഗ്യൻ...😔
    മീമിലേക്ക് അടുപ്പിക്കണേ നാഥാ..💚💚

  • @sulburaashi6387
    @sulburaashi6387 Рік тому +5

    മടക്കം കൊതിക്കാതെ..
    മഹിത മണ്ണിലലിയാൻ..
    മരതക സ്വപ്നം നെയ്ത്..
    മോഹിച്ചിരിക്കുന്ന പാപി... 🥀🥀🥀🥀🥀
    മുത്തിൻ ﷺസ്പർശം ഏറ്റൊന്ന് തെളിയാനായെങ്കിൽ... 🍂🍂🍂🍂

  • @FIDAAKAMEDIA
    @FIDAAKAMEDIA 3 місяці тому +2

    പല തവണ കേട്ടു കണ്ണീർ പൊഴിഞ്ഞു അവിടം അണയാനും കൺകുളിർക്കെ കാണാനും എല്ലാർക്കും നാഥാ നീ തൗഫീഖ് നൽകണെ

  • @muhammadsinan1976
    @muhammadsinan1976 2 роки тому +8

    ഈ സൗഡ് എന്നന്നും നിലനർത്തട്ടെ . ഇനിയും ഉയരത്തിലത്തിക്കല്ലെ. നമുക്ക ല്ലാവർക്കും മദീനയിലത്താൻ അല്ലാഹു ഭാഗ്യം നൽകട്ടെ .
    امين امين يا ربل العلمين

  • @user-su5nm6yg6t
    @user-su5nm6yg6t 2 роки тому +10

    മുത്ത് തങ്ങളും ഷഹീനും ഒന്നിച്ചാൽ പിന്നെ പറയേണ്ട.,
    ❤️

  • @yunusakalad7880
    @yunusakalad7880 Рік тому +8

    അനുരാഗി മടങ്ങിടുന്നെ അഭിലാഷ മടങ്ങിടുന്നെ.. 💕😔😭
    ഏതൊരു വിശ്വാസിയുടെ അഭിലാഷം.. ആ പുണ്യ ഭൂമിയിൽ എത്തിക്കണേ അല്ലാഹ്.. ആമീൻ 🤲

  • @afsalcheekode6934
    @afsalcheekode6934 2 роки тому +33

    ഒരു നോക്കുപോലും കാണാത്ത മനുഷ്യർക്കെങ്ങനെയാണീ പാട്ട് താങ്ങാനാവുക💔
    اللهم وفقنا لزيارة روحنا🤲

  • @hishu2501
    @hishu2501 Рік тому +4

    വല്ലാത്ത ഫീൽ.. കരഞ്ഞു പോയി.. ത്വാഹാ തങ്ങൾ ഹൃദയത്തിൽ നിന്നെടുത്തെഴുതിയ വരികൾക്ക് ഷഹീൻ ബാബു ഈണം നൽകിയപ്പോൾ എത്ര മനോഹരം.. ഒരു പ്രാവശ്യമെങ്കിലും ഈ അനുരാഗിക്ക് അവിടെയെത്താൻ തൗഫീഖ് നൽകണേ അല്ലാഹ്... 😭

  • @itzashi7360
    @itzashi7360 2 роки тому +7

    Ma sha Allah.... യാ റബ്ബ്, എന്തൊരു റാഹത്താണ് മദ്ഹുകൾ ❤️❤️❤️❤️❤️

  • @art___official6389
    @art___official6389 2 роки тому +9

    ماشاء الله 😍
    പലവട്ടം കേട്ടു. ഹൃദയത്തെ മദീനയിൽ എത്തിക്കുന്ന തങ്ങളുടെ വരികൾ

  • @nilufarhumaidioficial9364
    @nilufarhumaidioficial9364 2 роки тому +4

    തങ്ങളുടെ വരികൾ എന്നും മദീനയെ കണ്ണിൽ കാണിക്കുന്നു..ഒരു ദിവസമെങ്കിലും അവിടെ എത്തിക്കണെ നാഥാ....🥲🥲🥲🤲

  • @user-ch5wq5fn2f
    @user-ch5wq5fn2f Рік тому +5

    ഏതൊരു യഥാർത്ഥ ആഷിഖിന്റയും നെഞ്ച് പിടപ്പിക്കുന്ന വരികൾ.....ഒപ്പം ശഹിൻ ബാബുവിന്റെ ഹൃദയത്തില് തട്ടുന്ന ആലാപനവും.... ഏറെ കരയിപ്പിച്ച ഗാനം..♥️♥️♥️

  • @ShaheerCoorg7965
    @ShaheerCoorg7965 2 роки тому +6

    ❤️❤️ Ishta Gaayagan Ishta Thangal
    Nalla Mayathill Oro Manushaneyum Habeebindte Areegileek Yathikkugayaan Nmmude Papagal Habeebine Kond Poruthu Tharane aa
    Ee Anuraagiye Onn Yetedukkane😥😥😥🤲🤲يا أيّها الّذين آمنوا صلّوا عليه وسلّموا تسليماً
    اَللّٰهُمَّ صَلِّ عَلَی سَيّدِنا مُحَمّدٍ النَّبِيِِّ الأُمِّيِ الحَبِيبِ العَالِي القَدرِ العَظِيمِ الجاهِ وَعَلَی آلهِ وَصَحبِهِ وَسلّم

  • @bishruswadique9477
    @bishruswadique9477 Рік тому +6

    മദീനയാണ് അഭയം 🤲🏻
    മാഷാ അല്ലാഹ്. നല്ല സോങ് 🌹🌹🌹

  • @jamsheenaaisha7256
    @jamsheenaaisha7256 2 роки тому +4

    ആക്കിപത് നന്നാവാൻ ദുആയിൽ ഉൾപെടുത്തണേ തങ്ങളെ 🤲 ആമീൻ 💕🌙

  • @rasheedvelimukku1960
    @rasheedvelimukku1960 2 роки тому +7

    ഹൃത്തിൽ ഹുബ്ബ്‌ കൊണ്ടൊരു വഴി വെട്ടണം, അതിലൂടെ തിരു ഹറമുകളിൽ ചെന്നെത്തണം.
    വെട്ടം ആവോളമേറ്റ് നാളെ സുറൂറായി മുത്തിന്റെﷺ അരികെ കൂടാനൊക്കണം.
    വിധി നൽകണേ നാഥാ..🤲🏻

  • @abuinsafmunsif3693
    @abuinsafmunsif3693 2 роки тому +6

    ഇനിയും ഒരുപാട് കാണാൻ കൊതിയുണ്ടേ....😩😓❤️

  • @muhsina9535
    @muhsina9535 Рік тому +5

    ماشاء الله 😍😘
    കേട്ടാൽ മതി വരാത്ത വരികൾ💕 feleling song😓

  • @bnthnfl
    @bnthnfl 2 роки тому +6

    അനുരാഗം മടങ്ങിടുന്നെ.... 💔ഒരു വട്ടം മദീന കണ്ടാൽ വീണ്ടും കണാനായി മനസ്സ് വിങ്ങും... ഈ ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് മദീനയല്ലാതെ വേറെ എന്താണ്.... 😥💕ന്റെ മദീന.... 🌻💔

  • @ayishanasliyap8324
    @ayishanasliyap8324 2 роки тому +7

    Masha Allah
    ഒരു തവണയെങ്കിലും അനുരാഗിയായി മദീനയിലെ പച്ച ഖുബ്ബക്ക്‌ ചാരെ അണയാൻ...💔

  • @ShammasKanthapuram
    @ShammasKanthapuram 2 роки тому +19

    മാഷാഅല്ലാഹ് ❤️❤️❤️❤️❤️

  • @madeenathululoomoldstudent5483
    @madeenathululoomoldstudent5483 2 роки тому +5

    ماشاء الله...
    اللهم بلغنا إلى المدينة المنورة فورا يارب العالمين..🤲
    مرحبا يا شهر ربيع...

  • @shihabuddintp786
    @shihabuddintp786 Рік тому +4

    ദുനിയാവിൽ ഞാൻ കണ്ടു സ്വർഗം എന്റെ മദീനയില്...... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @naflazubair2373
    @naflazubair2373 3 місяці тому +1

    ഈ song kelkumbool സുഹൈല താതയെ ഓർമ വരുന്നു. ഖബർ വിഷലം ആകണേ അല്ലാഹ്... 🥺🥺🤲🏻🤲🏻

  • @majnasmurshadofficial7328
    @majnasmurshadofficial7328 2 роки тому +5

    മദ്ഹിൽ ലയിച്ചു കൊണ്ട് മദീനയിൽ എത്താൻ കൊതി 💗
    തങ്ങൾ,ഷാഹിൻ ഇഷ്ട്ടം 💞

  • @muhammedshareef3448
    @muhammedshareef3448 2 роки тому +5

    *💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ﷺ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله💙*

  • @user-wl5kc2of5n
    @user-wl5kc2of5n 2 роки тому +7

    Ma Sha Allah
    Heart touching lines 🌹

  • @rafnajouhar9526
    @rafnajouhar9526 Рік тому +2

    എത്ര കേട്ടിട്ടും കൊതി തീരുന്നില്ല മദീനയിൽ എത്താൻ മനസ്സ് വെമ്പുന്നു ❤️❤️❤️

  • @darulmahabba4657
    @darulmahabba4657 2 роки тому +6

    കാത്തിരിപ്പിന്റെ സുഖം ഇപ്പോ അറിയുന്നു
    ❤️❤️❤️❤️❤️❤️❤️
    ഒരുപാടൊരുപാട് ഇഷ്ടം
    Feeling സോങ്
    തങ്ങളും ഷൈനും 😍

  • @shafidesign786
    @shafidesign786 2 роки тому +6

    Alhamdulillah....🤍🤲
    Cut song കേട്ടപ്പോൾ തന്നെ മനസ്സിൽ വല്ലാത്ത വിങ്ങൽ ആയിരുന്നു....
    ഹബീബ് (സ) തങ്ങൾ ഒന്ന്...കിനാവിൽ വന്നെങ്കിൽ.... 😢😰🤲🤲

  • @ameen3738
    @ameen3738 2 роки тому +3

    ഈ പാപിയെ നി മദീനയിൽ എത്താൻ സൗഭാഗ്യം നൽകണേ 🤲😭. നാഥാ
    ആമീൻ

  • @muhammedmuzammil8509
    @muhammedmuzammil8509 2 роки тому +3

    മുത്തിന്റെ صل الله عليه وسلم ന്റെ ബർഖത് കൊണ്ട് ഹൈറായ ഹലാലായ നല്ലൊരു ഇണയെ കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണേ.. 🤲🤲സയ്യിദീ 😔💔

  • @ia-qn6rp
    @ia-qn6rp 2 роки тому +9

    എന്റെ നൊമ്പരം അറിയുന്നോരേ...ﷺ
    എന്നിലെ മുറിവുണക്കണേ....
    അങ്ങല്ലാതെയെനിക്ക് വേറെ
    അഭയമില്ലെന്നറിയില്ലേ 💔........
    ഖലമിന്റെ തോഴി 🥀

  • @yaseen-wo5yf
    @yaseen-wo5yf 2 роки тому +3

    അനുരാഗി മടങ്ങിടുന്നെ.....
    അനുരാഗി ആവാൻ കൊതിക്കുന്നു... 😢😢
    പ്രണയം ഇല്ലാതെ മുത്ത്ﷺ സ്വീകരിക്കില്ലല്ലോ.. ഹുബ്ബ് ഉണ്ടാക്കി തീരമണയണം.. കണ്ണിൽ നിന്ന് മറയുവോളം അവിടെ ആസ്വദിക്കണം...

  • @JaleelMalhariSaqafi-Official
    @JaleelMalhariSaqafi-Official 2 роки тому +9

    എന്താണെന്നറിയില്ല തങ്ങൾ ഷഹിന്റെ മദ്‌ഹ്‌ കേൾകാൻ വല്ലാത്ത റാഹത്താണ് അള്ളാഹു ഇരുവർക്കും ബറകത്ത്‌ ചൊരിയട്ടെ

  • @rashidaaji5848
    @rashidaaji5848 2 роки тому +3

    കവിളിൽ കണ്ണീരുമുണ്ടേ.... ഇനിയും ഒരുപാട് കാണാൻ ഏറെ കൊതിയുണ്ടേ 💔💚🤲

  • @farhathnaseer5609
    @farhathnaseer5609 Рік тому +4

    Ma aha allah💥
    Heart touching lines👍
    My favorite singer❣

  • @asproduction9837
    @asproduction9837 Рік тому +3

    ആരും കൊതിച്ചു പോകുന്ന ശബ്ദത്തിന് ഉടമയാണ് ഇദ്ദേഹം എന്ത് ഫീലോഡ് കൂടിയ വോയ്‌സ് ആണ് കേൾക്കുന്നവരുടെ ഹൃദയത്തിൽ തുളഞ്ഞു കഴറുന്ന ശബ്ദം മാഷാഅല്ലാഹ്‌ ആരും കണ്ണ് വെക്കാതിരിക്കട്ടെ ഞാനും എനിക്കും പാട്ട് പാടാനുള്ള കഴിവ് ഉണ്ട് പക്ഷെ എനിക്ക് എന്റെ വീട്ടുകാർ സപ്പോർട്ട് ചെയ്യുന്നില്ല ആ വേദന എന്റെ മനസ്സിൽ ഉണ്ട് 😭

  • @SalmaSuhail313
    @SalmaSuhail313 2 роки тому +2

    Ma sha allah .
    അർത്ഥവത്തായ വരികൾ..... ഖൽബിനെ സ്പർശിക്കുന്നതോടൊപ്പം ചെറുതായൊന്നു വിറപ്പിക്കുന്നു.......
    വാക്കുകൾക്ക്പോലും നാണം തോന്നുന്നു. പാപമാൽ ദിനങ്ങൾ കളയുന്ന പാപിയിൽ നിന്നുതിർന്നു വീഴാൻ.

  • @shahinashukoor4369
    @shahinashukoor4369 Рік тому +1

    Cheriya A P Usthaad marichathin sheshamaan njan ee song kelkunnath....Ethra thavana keetuunn ariyillaa...AARAMBA NABEE...💞💞 ......Usthaadinty Daraja uyarthaneeyyy Rabbeeyyy Aameen Yaa Rabbal Aalameen 😭🤲

  • @bishrmedia7439
    @bishrmedia7439 2 роки тому +3

    നാമേവരെയും മദീനയിൽ എത്തിക്കണേ... നാഥാ... എത്തിക്കാതെ മരിപ്പിക്കല്ലേ... അല്ലാഹ്... 😭🤲

  • @famymolworld6301
    @famymolworld6301 2 роки тому +6

    മാഷാ അല്ലാഹ്
    ഖൽബിൽ തട്ടിയ വരികൾ 💔
    നാഥാ ഇനിയും കാണാൻ വിധി ഏകനെ 😭😭

  • @safwanhamadaniofficial8674
    @safwanhamadaniofficial8674 2 роки тому +2

    Uff വല്ലാത്തൊരു വരികൾ...... 💔🥺
    മാഷാ അല്ലാഹ് ❣️
    💙അനുരാഗി മടങ്ങിടുന്നെ..... 💚🥺

  • @user-xf4hh6nc7w
    @user-xf4hh6nc7w Місяць тому +1

    കഴിഞ്ഞ നബിദിനത്തിന് (2023)എന്റെ മോൻ ഷഹീൻബാബുവിന്റെ ഈ പാട്ടു പാടണമെന്ന് ആഗ്രഹിച്ചു പാ ടിയിരുന്നു ഇന്ന് പൊന്നുമോൻ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകിയിരിക്കുന്നു മോൻ പാടുന്ന വീഡിയോ കണ്ണീരോടെയല്ലാതെ കാണാൻ കഴിയില്ല മോന്റെയും മടക്കമാണല്ലോ യാ അല്ലാഹ് മുത്ത് ഹബീബിന്റെ കൂടെ സ്വർഗ്ഗപ്പൂന്തോപ്പിൽ ഒരുമിക്കാനുള്ള ഭാഗ്യം നൽകണ് നാഥാ 🤲

    • @Sportsmann12
      @Sportsmann12 Місяць тому

      اللهم امين امين يا رب العالمين ببركة سيدنا سفيعنا محمد رسول الله صل عليه وسلم 🤲

  • @madhemadeena4425
    @madhemadeena4425 2 роки тому +3

    ماشاءاللہ💞💞💞
    ഒരുപാട് ഇഷ്ട്ടമായി. തങ്ങളുടെ വരികളും ഷഹീൻ ബാബുവിന്റെ ആലാപനവും 😍
    അനുരാഗകളുടെ മദീനയിൽ നിന്ന് തിരികെ വരുമ്പോഴുള്ള ആ വ്യസനങ്ങൾ വരികളിലൂടെ തങ്ങൾ വിവരിക്കുന്നു........
    ആഷിഖിന്റെ അനുരാഗം മദീനാ.......... 😘
    ഇല്ലാന്നൊരു വാക്ക് പറയില്ല ഹബീബ്..........😥😥😓

  • @arktvr
    @arktvr 2 роки тому +5

    Masha Allah.. 🤲
    ത്വാഹാ തങ്ങളുടെ വരികൾക്ക് വല്ലാത്ത മൊഞ്ച് തന്നെ... ❤
    അത് ശഹിൻ ബാബു വിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ മൊഞ്ച് കൂടുന്നു.... ❤🤲

  • @shanijkuniyil1263
    @shanijkuniyil1263 2 роки тому +1

    എന്ത് സ്വരമാധുര്യം ഈ പാട്ടിനു. ഒരു പാട് ഇഷ്ടമായി. ഇന്ഷാ അല്ലാഹ് മദീനയിൽ റസൂൽ സ്വല്ലാഹ് അലൈഹിവസല്ലം ചാരത് എത്തണം.

  • @ChummiLatheef
    @ChummiLatheef 25 днів тому +1

    Yando ketaalum ketaalum veendu madupp thonaatha paat❤❤❤❤

  • @homemadeworks321
    @homemadeworks321 Рік тому +3

    മദീനയിൽ എത്താൻ ദുആ ചേയണ൦😭😭😭

  • @noufalmueenialashariharipp1650

    ഈ വരികൾ ശ്രവിക്കുമ്പോൾ ഞാനെന്റെ മയ്യിത്ത് കൊണ്ട് പോകുന്നത് ഓർത്ത് പോകും... 🖤
    മദീന കാണാതെ അല്ലാഹു നമ്മേ വിളിക്കാതിരിക്കട്ടെ... 💔

  • @farsanafaru8669
    @farsanafaru8669 Рік тому +2

    MaaShaaAllah...ഇൻശാഅല്ലാഹ്‌ മദീനയിൽ പോവണം..... ഒരു വിങ്ങലോടെ അല്ലാതെ കണ്ണ് നിറയാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല😢

  • @user-uf1lx7ks3q
    @user-uf1lx7ks3q 2 роки тому +1

    Twaha thanga & Shahin Babu 2 perude song vallathe ishtappedunnu.....nalla varigal💚💚💚

  • @mahammadthameem7183
    @mahammadthameem7183 2 роки тому +5

    Nothing to say about Lyrics of Thwaha Thanghal. Thanghale Endhaan Idh. Wah..
    Vocal of Shahin 💚

  • @Khuluk00
    @Khuluk00 2 роки тому +6

    അനുരാഗം കൂടിടുന്നേ...💙

  • @Sinu.__313
    @Sinu.__313 7 днів тому

    എനിക്ക് ഏറ്റവും ഇഷ്ടം തോന്നുന്നു ഈ പാട്ട് ❤❤

  • @muhammadthanseel4974
    @muhammadthanseel4974 Рік тому

    ഖൽബ് വിങ്ങി പൊട്ടുകയാണ് റബ്ബേ....
    ഹബീബിനെ ഓർക്കാൻ പോലും എനിക്ക് കഴിഞ്ഞിട്ട് ഇല്ലാ...
    ഹബീബിലേക് എത്താൻ എനിക്ക് എന്ത് യോഗ്യത 😥😥😥.