MADH,HOZHUKUM POOKKALAM l മദ്ഹൊഴുകും പൂക്കാലം lABDULLA FADHIL MOODAL I SHAFEER FAZILI ANTHIKAD

Поділитися
Вставка
  • Опубліковано 1 жов 2024
  • ...................................................................
    ALBUM : MADH,HOZHUKUM POOKKALAM
    LYRICS : SHAFEER FAZILI ANTHIKAD
    SINGER : ABDULLA FADHIL MOODAL
    STUDIO : YARON MOONNAKKAL
    MIXING : SHIBILI MOONNAKKAL
    CAMERA&EDITING : FASIL AMAN
    DESIGNING : MUZAMMIL YARON
    MARKETING : SAFA MEDIA
    SPECIAL THANKS :
    SHAHUL GROUP,
    NADHEER BADHARUDHEEN HAJI,
    ABDULLA NELLIKKAPARAMBIL
    ....................................................................
    Feedback@Safa media
    Only watsapp contact :8086474530
    Only copyright production
    .....................................................
    സുന്ദരമേറും സുഗന്ധ സ്മൃതിനബി മീലാദ് എത്തി,ഖൽബിൽ
    ആനന്ദത്തിൻ അനുരാഗപൂ വസന്തം ചാർത്തി
    മണ്ണിലും വിണ്ണിലും ചന്തമതേറും പുഞ്ചിരി പൂത്തു
    മർഹബ പാടി പുണ്യ റബീഇന് ആരവം കോർത്തു (സുന്ദരമേറും )
    മദ്ഹുകൾ ഒഴുകും പൂക്കാലത്തിന് ചാരുതയേകി, മൗലിദ്
    സദസ്സുകളാലെ വീടും നാടും മുഖരിതമായി
    ആദരവേറും പിറന്നാളിന്റെ ചേലുകളാണ്, എങ്ങും
    ആഘോഷ നിറവിലലങ്കൃത നാളുകളാണ് (സുന്ദരമേറും )
    മധുരിത രാവാൽ കണ്ണിലും കരളിലും പൂത്തിരിയാണ്, മഹിത
    തികവൊളി മൊഞ്ചാൽ പള്ളികളഖിലം പൂവഴകാണ്
    പ്രൗഡി തിളങ്ങും നബിദിനറാലി ഇഷ്‌ഖിൻ പ്രഭയാണ് , റോഡിൽ
    ദഫ്മുട്ടും, പാട്ടും, ബൈതും ചേർന്നൊരു കുളിരാണ്
    സന്തോഷത്തിൻ പൂക്കൾ വിരിയും മാസമിതാണ്, കുരുന്നു
    മനസ്സകത്ത് വിടരും നബിദിന മധുരമിതാണ്
    സൗഹാർദ്ദത്തിൻ കാഴ്ചകളാലെ നാടുകൾ അഴകാണ്, സ്നേഹ
    മുത്ത് റസൂലിൻ ജന്മദിനത്തിൻ പെരുന്നാൾ പൊലിവാണ് (സുന്ദരമേറും )

КОМЕНТАРІ • 187

  • @ShehruNizam-ww1rg
    @ShehruNizam-ww1rg Рік тому +42

    👍👍👍 മാഷാഅള്ളാഹ്‌ സൂപ്പറായിട്ടുണ്ട് മുത്ത് റസൂലിന്റെ മാസത്തിൽ റസൂലിനോടുള്ള മധുര മധുഹ്ഗാനം 🌹🌹🕋🕌❤️❤️

  • @fahimtalks7680
    @fahimtalks7680 Рік тому +45

    മോനെ നിന്റെ പാട്ട് കേൾക്കാൻ വല്ലാത്ത ആവേശം ആണ് ആരോഗ്യമുള്ള ആരോഗ്യവും ആഫിയത്തും അള്ളാഹു നൽകട്ടെ ആമീൻ

  • @nisar-u6f
    @nisar-u6f Рік тому +6

    ചക്കരെ 😍😍😍😘😘😘

  • @fasnashafeer5244
    @fasnashafeer5244 Рік тому +10

    മാഷാഅല്ലാഹ്‌ ഇനിയും മുത്ത് റസൂള്ളാന്റെ ഒരുപാട് വരികൾ എഴുതാൻ നാഥൻ തുണക്കട്ടെ

  • @MuhammadTp-gt6zt
    @MuhammadTp-gt6zt Рік тому +4

    🟣🌸 Swallallahu Ala Sayyidhina Muhammad Swallallahu Alaihe Vasallam 🌹🍁 Swallallahu Ala Sayyidhina Muhammad Swallallahu Alaihe Vasallam 🪴 Swallallahu Ala Sayyidhina Muhammad Swallallahu Alaihe Vasallam 🏵️🌺 Swallallahu Ala Sayyidhina Muhammad Swallallahu Alaihe Vasallam 🌷 Swallallahu Ala Sayyidhina Muhammad Swallallahu Alaihe Vasallam 🌻 Swallallahu Ala Sayyidhina Muhammad Swallallahu Alaihe Vasallam 💮🟡 Swallallahu Ala Sayyidhina Muhammad Swallallahu Alaihe Vasallam 🟠 Swallallahu Ala Sayyidhina Muhammad Swallallahu Alaihe Vasallam 🟣🍏🔵 Swallallahu Ala Sayyidhina Muhammad Swallallahu Alaihe Vasallam 🟢🟩🟥 Swallallahu Alaihe Vasallam 🔴🔵🟤⚫

  • @binth_shamsudheen1884
    @binth_shamsudheen1884 11 місяців тому +5

    ما شاء الله....❤
    اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ وَعـَـلَى آلـِهِ وَصَـحْــبِـه وَسَــــلِّــم🤍

  • @sunisumi2458
    @sunisumi2458 Рік тому +3

  • @fidafaisal9901
    @fidafaisal9901 Рік тому +27

    മാഷാഅല്ലാഹ്‌ മോനെ നിന്റ പാട്ടു കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് 🥰

  • @Far-han-t
    @Far-han-t Рік тому +3

    Ma😅😅😅😅😅😊😊😊😊😊😊😢😢😮😮😮😮😮😂😂😂🎉🎉🎉🎉🎉🎉🎉

  • @JaseelaJaseela-e4v
    @JaseelaJaseela-e4v Рік тому +7

    Masha Allah

  • @fadhilmonu983
    @fadhilmonu983 Рік тому +3

    👌👌👌👌🤲🤲🤲👍👍👍🌹🌹♥️

  • @حفصالصافية
    @حفصالصافية Рік тому +6

    ما شاء الله 👍

  • @shabil_muhammed
    @shabil_muhammed Рік тому +4

    Masha allah 👍👍

  • @shahna1786
    @shahna1786 Рік тому +2

    ❤❤❤❤

  • @muhsirichu4059
    @muhsirichu4059 Рік тому +2

    ❤❤

  • @skmcreations4409
    @skmcreations4409 Рік тому +5

    ما شاء الله💞

  • @irshadpk5693
    @irshadpk5693 Рік тому +4

    ❤❤❤❤❤ mashallah very nice 👍👍👍👍🙂🙂❤❤❤😊😊😊😊

  • @subaidariswan-re4nv
    @subaidariswan-re4nv Рік тому +5

    ❤❤❤

  • @mfamily3005
    @mfamily3005 Рік тому +2

    ❤❤❤

  • @mubashiramubimubashiramubi4729

    Oru cheru punchiriyode mon padunnath kanumpol thanne nalla santhoshamanu😊😊😊

  • @HaseebHaseeb-v3k
    @HaseebHaseeb-v3k Рік тому +2

    😢❤

  • @shafeeqsharaw9056
    @shafeeqsharaw9056 Рік тому +5

    Masha allah Super👍👍

  • @ameenafnu1255
    @ameenafnu1255 Рік тому +6

    Maasha allaahh

  • @sajidkk1493
    @sajidkk1493 Рік тому +3

    Masha allah

  • @navaspoonthala5032
    @navaspoonthala5032 Рік тому +3

  • @umaibaumaiba7673
    @umaibaumaiba7673 Рік тому +4

    ഫാദി മോൻ 😍😍

  • @asharafmuhammed3400
    @asharafmuhammed3400 Рік тому +2

    🤙🤙🤙

  • @AbumuhadKcs
    @AbumuhadKcs 10 місяців тому +3

    ❤❤❤

  • @musthafaaloor
    @musthafaaloor Рік тому +4

    ماشا ءالله بارك الله ❤

  • @yaseenvlogs4049
    @yaseenvlogs4049 Рік тому +3

  • @Jamsheera-su6mf
    @Jamsheera-su6mf Рік тому +2

    Super❤

  • @4ksufyan889
    @4ksufyan889 11 місяців тому +4

    മാശാ അള്ളാഹ് സൂപ്പറായിട്ടുണ്ട്

  • @Sadiqe-un1lf
    @Sadiqe-un1lf Рік тому +7

    മാഷാഅല്ലാഹ്‌

  • @rasiyariyasrasiyariyas5394
    @rasiyariyasrasiyariyas5394 Рік тому +12

    ഫാള്ളിലി നന്നായിട്ടുണ്ട് ഇനിയും ആ തൂലികയിൽ നിന്നും ഒരു പാട് മദ്ഹ് ഗാനങ്ങൾ ഇനിയും പിറവിയെടുക്കട്ടെ

    • @ramlasaleem9793
      @ramlasaleem9793 Рік тому +1

      അസ്സലാമു അലൈക്കും 🤲 മാഷാ അല്ലാഹ് ഒരുപാട് ഇഷ്ടമുള്ള പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു ഇനിയും അങ്ങോട്ട് ഇതുപോലെ പാടാനുള്ള തൗഫീഖ്❤❤

    • @fazilishafeer4140
      @fazilishafeer4140  Рік тому +1

      ആമീൻ 🤲

  • @zaininterior642
    @zaininterior642 Рік тому +4

    Poli poli onnum paraynilla

  • @AbidaUmar-h2x
    @AbidaUmar-h2x Рік тому +3

    Voice super

  • @sudheer579
    @sudheer579 Рік тому +2

    👌

  • @Barkkath
    @Barkkath Рік тому +4

    Super mashaallah❤

  • @zahidmuhammad9315
    @zahidmuhammad9315 Рік тому +6

    Maasha Allah. Nammude shafeer ustad❤❤❤

  • @MuhammadRinash-zo2bm
    @MuhammadRinash-zo2bm Рік тому +5

    ❤❤❤❤❤ഒത്തിരി ഇഷ്ടായി ഫാദീ 🥰🥰🥰🥰

  • @abdulrazak4153
    @abdulrazak4153 10 місяців тому +3

    Aagarshikkunna song❤😊

  • @RaihanaGafoor-l2y
    @RaihanaGafoor-l2y 11 місяців тому +1

    മാഷാഅല്ലാഹ്‌

  • @Barkkath
    @Barkkath Рік тому +4

    സൂപ്പർ mashaallah♥️

  • @sudheer579
    @sudheer579 Рік тому +4

    മാഷാ allah

  • @NasiKareem-wg3pq
    @NasiKareem-wg3pq Рік тому +4

    😍😍🎉

  • @fousiyafousiya6057
    @fousiyafousiya6057 Рік тому +2

    Masha Allah

  • @bushrakvbushrakv9525
    @bushrakvbushrakv9525 Рік тому +3

    Super ❤❤

  • @rasheedcu2247
    @rasheedcu2247 Рік тому +4

    Masha allah❤❤❤

  • @NidhaSulthana
    @NidhaSulthana Рік тому +4

    മാഷാ അല്ലഹ്

  • @Naima_davood
    @Naima_davood Рік тому +3

    Masha allah😍

  • @madheenaali8887
    @madheenaali8887 Рік тому +4

    Masha Allah

  • @rishana8003
    @rishana8003 Рік тому +3

  • @muhammadafnan4910
    @muhammadafnan4910 Рік тому +3

    സൂപ്പർ ഒരുപാട് ഇഷ്ടം ആണ് പാട്ടുകൾ

  • @NisaNisa-c4f
    @NisaNisa-c4f Рік тому +2

  • @Far-han-t
    @Far-han-t Рік тому +2

    M

  • @Salwa-ub1kb
    @Salwa-ub1kb Рік тому +3

    Mashaallah ❤❤❤

  • @sajidab5408
    @sajidab5408 Рік тому +2

    Ma

  • @soudhasoudha3377
    @soudhasoudha3377 Рік тому +5

    Masha allah.Nice voice❤

  • @abdulsaleemirshadimarutham6293

    Super song 🎈🎈🎈

  • @farismudavantheri7857
    @farismudavantheri7857 Рік тому +5

    مــا شــاء اللـه 😍💥💚💚💚

  • @sahilathasni3366
    @sahilathasni3366 Рік тому +4

    masha alllaah

  • @MuhammadTp-gt6zt
    @MuhammadTp-gt6zt Рік тому +4

    🟢🟢🟢 Maashaa.........Allaah 🟢🟢🟢🟢 Alhamdhulillah 🍏 Alhamdhulillah 🥦 Alhamdhulillah 🥒 Alhamdhulillah 🍏 Alhamdhulillah 🟢 Alhamdhulillah 🌹 Alhamdhulillah 🌸 Alhamdhulillah 🍁 Alhamdhulillah 🪴🏵️ Alhamdhulillah 🌺 Alhamdhulillah 🌷 Alhamdulillah 🌻 Alhamdhulillah 🌹 Alhamdhulillah 🌸 Alhamdhulillah 🟣 Alhamdhulillah 🕋 Alhamdhulillah 🌿 Alhamdhulillah 🌱 Alhamdhulillah 🫒 Alhamdhulillah 🟡 Alhamdhulillah 🟠

  • @HIJAZMEDIA
    @HIJAZMEDIA Рік тому +5

    മാഷാ അള്ളാഹ് ❤

  • @ashifaashi3186
    @ashifaashi3186 Рік тому +3

    ❤❤❤

  • @diyap6849
    @diyap6849 Рік тому +2

    👍🏻

  • @baethmonbaethmon9218
    @baethmonbaethmon9218 10 місяців тому +2

    Masha Allah

  • @nawawincourse5670
    @nawawincourse5670 Рік тому +1

    Masha allah👍🏻

  • @Nihalnafiya
    @Nihalnafiya Місяць тому +1

    Masha allah ❤❤

  • @RasiyaRiyas-yp3fh
    @RasiyaRiyas-yp3fh Рік тому +5

    ❤️Mashaallah..... 👍

  • @noushadpakader6846
    @noushadpakader6846 Рік тому +5

    പാട്ട് എഴുതിയ ഷഫീർ ഫാളിലി അന്തിക്കാടിനും, പാട്ടു പാടിയ അബദുൾ ഫാ ദിലീനും, മാശഅള്ളാ, ഇനിയും ധാരാളം പാട്ട് എഴുതാനും, പാടാനും അള്ളാഹു താഫീഖ് നൽകട്ടെ! ആമിൻ🌹🌹🌹

    • @fazilishafeer4140
      @fazilishafeer4140  Рік тому +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @binth_shamsudheen1884
      @binth_shamsudheen1884 11 місяців тому +1

      امين يارب العالمين ببركة رسول الله صلى الله عليه وسلم🤲🏻

  • @najiyathasni7820
    @najiyathasni7820 Рік тому +3

    Masha Allah super
    Iniyum nalla song pretheekshikunnu

  • @hafizhussain313
    @hafizhussain313 Рік тому +3

    സൂപ്പർ

  • @misbahiktkl1535
    @misbahiktkl1535 Рік тому +3

    നന്നായിരിക്കുന്നു... Qഅഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @hadhibathoolhadhibathool1944
    @hadhibathoolhadhibathool1944 Рік тому +4

    Masha allah

  • @rasheedcu2247
    @rasheedcu2247 Рік тому +3

    Masha allah❤❤

  • @ShameemHaq-ve8te
    @ShameemHaq-ve8te Рік тому +3

    ♥️♥️♥️🤲🤲

  • @muhammadariftrikkalangoode2834

    💜💜💜💜

  • @salahudheenayyoobi8411
    @salahudheenayyoobi8411 Рік тому +4

    Mashallah

  • @abdussalamfaizy.vabdussala4702

    الحمدلله സന്തോഷം

  • @mikkumonmikku5289
    @mikkumonmikku5289 Рік тому +3

    𝑴𝒂𝒔𝒉𝒂 𝑨𝒍𝒍𝒂𝒉

  • @Kairukp
    @Kairukp Рік тому +2

    Masha Allah

  • @saleenasaleena883
    @saleenasaleena883 Рік тому +2

    Mashallah

  • @SubairKallayi
    @SubairKallayi Рік тому +3

    Masha Allah 🤲❤️

  • @nooremadeena3197
    @nooremadeena3197 Рік тому +2

    Exellent singer fadhil 💔💔💔❤️‍🔥❤️‍🔥❤️‍🔥

  • @shahilasulaiman2068
    @shahilasulaiman2068 Рік тому +4

    👍👍

  • @baethmonbaethmon9218
    @baethmonbaethmon9218 10 місяців тому +2

    Fadhil ikaka super very very very very very very very very much song

  • @mashaallah9278
    @mashaallah9278 Рік тому +3

    മുത്തേ.. 👍🏻

  • @mujeebph6903
    @mujeebph6903 Рік тому +5

    മാഷാഅല്ലാഹ്‌. Super👍💚

  • @shameera3657
    @shameera3657 Рік тому +4

    Maasha allah nannayittund

  • @rukkiya9170
    @rukkiya9170 Рік тому +3

    അൽഹംദുലില്ലാഹ്

  • @shahanazchummi649
    @shahanazchummi649 Рік тому +2

    Masha Allah

  • @naseeba8497
    @naseeba8497 Рік тому +3

    Masha allah🥰

  • @naseemapp8217
    @naseemapp8217 Рік тому +2

    മാഷാഅല്ലാഹ്‌

  • @ramla.k4268
    @ramla.k4268 Рік тому +3

    Masha allah❤🥰
    🥰👍👍

  • @ishkerasool5015
    @ishkerasool5015 Рік тому +2

    മാഷാ അല്ലാഹ് ❤❤

  • @raihanshamsheer4316
    @raihanshamsheer4316 Рік тому +3

    Masha allah super fadhikakka polichu❤❤❤❤🤲🤲🤲🤲🤲🤲

  • @amnafathima3d777
    @amnafathima3d777 Рік тому +2

    മാഷാഅല്ലാഹ്‌

  • @NajlaNT
    @NajlaNT 10 місяців тому +1

    Fahii❤️❤️❤️❤️super

  • @raseenashakker7276
    @raseenashakker7276 Рік тому +3

    ماشاءالله

  • @shihabshamila2622
    @shihabshamila2622 Рік тому +3

    MashaAllah Good 👍👍