Kalyana then nila🎤🎤

Поділитися
Вставка
  • Опубліковано 7 сер 2017
  • Shine kumar perumbavoor/sawmya
  • Комедії

КОМЕНТАРІ • 643

  • @valsanparakattilnilagiri2432
    @valsanparakattilnilagiri2432 Рік тому +52

    നല്ല ശബ്‍ത്തിന് ഉടമകളായ രണ്ടു പേർക്കും അഭിനന്ദനം 👍❤️🌹

  • @jaganjk1451
    @jaganjk1451 6 місяців тому +5

    ஏசுதாசு குரல் போலவே இருக்கு சூப்பர் வாழ்க வளமுடன் இந்த குரல் கிடைத்ததற்கு புன்னியம் செய்திருக்கவேண்டும் சகோதரரே பெண்குரலும் சூப்பர்❤

  • @rejanib8641
    @rejanib8641 11 місяців тому +29

    ഒത്തിരി ഇഷ്ടം ഉള്ള പാട്ട് ❤🥰ദാസേട്ടന്റെ സ്വരം പോലെ തോന്നുന്നു ❤❤രണ്ടു പേരും നന്നായി പാടി 🥰🥰🥰🥰🥰🥰🥰

  • @varghesepaul8488
    @varghesepaul8488 3 роки тому +132

    കണ്ണടച്ചുകേട്ടാൽ ദാസേട്ടൻ പാടുകയാണ് എന്ന് തോന്നുന്നും. എത്രയോ സമയമുള്ള ശബ്ദം. ഗ്രേറ്റ്. ഷൈൻ നിങ്ങൾനനുഗ്രഹീതൻ ആണ്, ദാസേട്ടന്റെ ശബ്ദം പോലെ ഒരു ശബ്ദം.

  • @rasheedafakrudeen9783
    @rasheedafakrudeen9783 10 місяців тому +16

    അതിശയിച്ചു പോയി. ദാസേട്ടന്റെ അതേ ശബ്ദവും ആലാപനവും. 👍👍

    • @Muhammad-du5ks
      @Muhammad-du5ks 8 місяців тому +2

      ഇനി എഡിറ്റോറിയൽ വല്ലോ ആണോ.

  • @user-ct6rf1zk3i
    @user-ct6rf1zk3i 7 місяців тому +4

    സത്യം സൂപ്പർ രണ്ടാളും നന്നായി പാടി ❤

  • @aleenaas1825
    @aleenaas1825 4 роки тому +51

    2perum padunnath ishtapettavr ivade like👉

  • @sunitharajan1641
    @sunitharajan1641 Рік тому +26

    Wow 🤩🤩ദാസേട്ടൻ പാടുന്നത് പോലെ 🥰🥰🥰female സിംഗർ.. രണ്ടു പേരും നന്നായി പാടി... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... അഭിനന്ദനങ്ങൾ രണ്ടാൾക്കും 🥰🥰🥰🥰

  • @Praveenmenon666
    @Praveenmenon666 6 років тому +114

    കിടു വോയിസ്‌ മാത്രം അല്ല എന്തൊരു സുഖം കേൾക്കാൻ ഒർജിനൽ കേൾക്കുന്ന അതെ ഫീൽ... Grt

    • @user-io9er4su7x
      @user-io9er4su7x 2 роки тому +2

      Ithu original thanne aanu mowne

    • @shibukrishna8321
      @shibukrishna8321 Рік тому +1

      നല്ല കമന്റ്.❤

    • @malarrajah
      @malarrajah Рік тому +1

      Of course he got a good voice, almost close to original

  • @lalithakumaripk7390
    @lalithakumaripk7390 9 місяців тому +4

    ശെരിക്കും കണ്ണടച്ചു കേട്ടാൽ യേശുദാസ് തന്നെ.. 👌👌👌👌👌👌👌രണ്ടുപേരും അടിപൊളി 👍🌹🌹🌹🌹🌹

  • @sumeshponnu9974
    @sumeshponnu9974 4 роки тому +43

    എന്റെ പൊന്നു ചേട്ടാ നമിച്ചു ഒരു രക്ഷയും ഇല്ല. അടിപൊളി. രണ്ടാളും പാടി തമർത്തി

  • @sanalkssanalks1707
    @sanalkssanalks1707 6 років тому +42

    ചേട്ടാ.... ഒരു സംഭവം തന്നെ നിങ്ങൾ, പുള്ളിക്കാരിയും നന്നായി പാടി

  • @arunreghunath9039
    @arunreghunath9039 2 роки тому +14

    ഒരു രക്ഷയും ഇല്ല... ഇരുവരും ഒരേ പൊളി 🔥

  • @rajirrahir6433
    @rajirrahir6433 2 місяці тому +1

    ഞാൻ നിങ്ങളുടെ പാട്ടു കേൾക്കാൻ താമസിച്ചു പോയി എന്ത് രസം കേൾക്കാൻ 2പേരും ഭംഗിയായി പാടി 👌👌👌

  • @rani822
    @rani822 5 років тому +29

    male voice awesome...yesudas 's sound

  • @sumayyavkm4267
    @sumayyavkm4267 3 роки тому +11

    സൂപ്പർ.. ഒന്നും പറയാനില്ല.. എനിക്ക് തോന്നുന്നത് ഇത്രയും കഴിവുണ്ടായിട്ടും നിങ്ങൾ രണ്ടു പേരും സ്മുളിൽ മാത്രം ഒതുങ്ങി പോയോ?🤔🤔🤔.... Highly talented persons..🙏🙏🙏🙏🙏😊

  • @naseemabasheernaseemabasheer
    @naseemabasheernaseemabasheer 7 місяців тому +2

    പാട്ട് നന്നായി ചേട്ടൻ പാടിയപ്പോൾ യേശുദാസിനെ പോലെ ചേട്ടൻ ഒരായിരം അഭിനന്ദനങ്ങൾ👍👍👍👍👍👍👍👍👍

  • @sureshsp83
    @sureshsp83 6 років тому +41

    അതിമനോഹരം. രണ്ടു പേരും ഒന്നിനൊന്ന് നന്നായി പാടി.എല്ലാ ഭാവുകങ്ങളും

  • @mohanbalan2044
    @mohanbalan2044 Рік тому +14

    Beautiful voice even Yesudas will be happy to hear. A gifted singer indeed.

  • @sureshkumar-ov3wu
    @sureshkumar-ov3wu 9 місяців тому +3

    രണ്ട് പേർക്കും അഭിനന്ദനങ്ങൾ

  • @vyshak10
    @vyshak10 3 роки тому +17

    That male voice.... uffff..... pls some one find that man.... he is such a talented

  • @jaysawant4592
    @jaysawant4592 3 роки тому +27

    I'm Maharashtrian, don't understand single word. But like the voice. Hats off to you. It gives the feeling of the original song. Great Yesudas Sir and female singer. Appreciate both of your efforts and expression. God bless you. 🙏🙏🙏🙏🙏

    • @sabuvarghese794
      @sabuvarghese794 8 місяців тому +1

      This is thamil

    • @ganapathibhat888
      @ganapathibhat888 6 місяців тому

      ​@@sabuvarghese794But it sounds like Kannada. Is it really a malayalam song?

  • @sooriankunissery-ul3om
    @sooriankunissery-ul3om 10 місяців тому +5

    മനോഹരമായി പാടി സഹോദരനും സഹോദരിക്കും അഭിനന്ദനങ്ങൾ

  • @mohammedch2331
    @mohammedch2331 5 років тому +30

    ഹൗ പൊളിച്ചു ...ശെരിക്കും ദാസേട്ടൻ

  • @georgypanicker6326
    @georgypanicker6326 6 років тому +38

    You're gifted...Sir, you sing so well that I felt Mr Yesudas lives within your singing.
    God bless you Sir!

  • @sujithsujith885
    @sujithsujith885 7 місяців тому +1

    സൂപ്പർ,രണ്ടാളും,ഞാൻ,അഞ്ച്,തവണ, കേട്ടു,എന്താ,വോയ്സ്,ചേച്ചിക്കുംചേട്ടനും,അഭിനന്ദനങ്ങൾ❤❤

  • @jayalakshmibalakrishnan555
    @jayalakshmibalakrishnan555 4 роки тому +13

    Both voices are very suitable like Jesudas & Chitra. Not only voice but is more than the original

  • @bindunisari7535
    @bindunisari7535 8 місяців тому +3

    നല്ല ശബ്ദമാണ്... Pattinte high ലൈറ്റ് തന്നെ ആ cute sounds ആണ് രണ്ടുപേരും ഒരുപോലെ മികച്ചു നിൽക്കുന്നു super.... 👌👌👌👌👌
    But,ഭാവം...
    ഗാനത്തിന്റെ ഭാവമാണ് ശബ്ദത്തിന് ചൈതന്യം നൽകുന്നത്... അതുകൂടി 100% വരുത്താൻ ശ്രദ്ധിക്കണം.....
    ഇത് ഓർമിച്ചു കൊണ്ട് പാടുന്ന കൂടുതൽ ഗാനങ്ങൾക്കായി കാത്തിരിക്കുന്നു.... 👍
    You blessed guys... 😊

  • @somasundaramk2134
    @somasundaramk2134 4 роки тому +10

    Really I feel yesudoas original he is exactly havingsuper tooo magical

  • @anilgovind4595
    @anilgovind4595 7 місяців тому +1

    ആഹാ അതിമനോഹരം സൂപ്പർ👌👌👌👌👌

  • @sasikumarkb497
    @sasikumarkb497 2 роки тому +22

    His voice is great like Dasettan. And the rhythmic flow is magnificent and excellent. Good control and pitch over any song he sings. Wish him a bright future ahead.

  • @Shaukath_sha
    @Shaukath_sha 8 місяців тому +4

    நண்பர் முஹைதீன் குரலில் ஜேசுதாஸ் வாழ்கிறார் காலம் உள்ளவரை இந்த பாடல் வாழும் .

    • @Paranthaman-bu9qy
      @Paranthaman-bu9qy 28 днів тому

      செட்டா,அவர் ஷனே குமார் பெரும்பவூர்

  • @vickyvignesh676
    @vickyvignesh676 6 років тому +30

    Anna real voice maathiri irukku semma

  • @sreejithjithu7612
    @sreejithjithu7612 3 роки тому +5

    അസാധ്യം ഷൈൻ ചേട്ടൻ ശബ്ദം ഒരുരക്ഷയും ഇല്ല👌👌👌👌👌👌 രണ്ടുപേരും തകർത്തു പൊളി പൊളി🌷🌷🌷🌷🌷🌷🌷

  • @seenasinaj444
    @seenasinaj444 8 місяців тому +1

    Excellent performance and wonderful sung by dearss ❤️❤️❤️❤️❤️❤️

  • @appumurukanvlogs6435
    @appumurukanvlogs6435 Рік тому +2

    👏👏👏പൊളിച്ചു അടിപൊളി വോയിസ്‌ 👌🏼👌🏼👌🏼👌🏼

  • @jaimyjoseph3939
    @jaimyjoseph3939 2 роки тому +4

    കേൾക്കാൻ എന്തൊരു സുഖം. അഭനന്ദനങൾ.

  • @muralid9945
    @muralid9945 8 місяців тому +1

    Very nice both of voice beautiful and thanks

  • @harish60944
    @harish60944 7 місяців тому +2

    Ee manohara ganathinayi neenda 6 varsham kathirikendy vannathil sandhoshikkunnu

  • @johnmathew-td9dm
    @johnmathew-td9dm 7 місяців тому +1

    Old is gold is real saying it's come to light by this song

  • @sivasargunam1512
    @sivasargunam1512 7 місяців тому +2

    Both are having mesmerising voice... ❤️

  • @praveenguruthiraman
    @praveenguruthiraman 7 місяців тому +1

    Fantastic singing bro and sister congratulations.....God bless you 🙏

  • @savithrikrishnan3829
    @savithrikrishnan3829 9 місяців тому +1

    ഇപ്പോഴാ കേട്ടത് ദാസേട്ടനറെ അതേ ശബ്ദം ❤❤❤ എന്റെ ഇഷ്ടഗാനം

  • @venkatraman2699
    @venkatraman2699 5 років тому +6

    Moideen....., அருமையான குரல்வளம். இசையமைப்பாளர்கள் பார்த்தால் ஒரு புது யேசுதாஸ் ready.

  • @rebelson5883
    @rebelson5883 6 років тому +68

    Real voice of dasettan... Great.......

    • @shifanmohamed160
      @shifanmohamed160 6 років тому

      good song

    • @rajeshpalassery2396
      @rajeshpalassery2396 6 років тому

      Super nice voice

    • @SasiMeenaSanjay
      @SasiMeenaSanjay 5 років тому

      Superb rendering you both. Shine you are blessed with Dasettan's voice. Keep it up. Sowmya, you did a great job as well. Good bless you both

    • @swagataraha7396
      @swagataraha7396 4 роки тому

      Yaar pa dasettan???

  • @shanushanavas7815
    @shanushanavas7815 10 місяців тому +3

    രണ്ട് പേരും നന്നായി പാടി....❤❤❤
    ഈ ഗാനം ഇത്രയും നന്നായി വേറെ ആരും പാടി കേട്ടിട്ടില്ല

  • @aishaershad464
    @aishaershad464 Рік тому +3

    ചേട്ടന്റെ ശബ്ദം എന്തു രസാ ❤️❤️ you too ചേച്ചീ❤️❤️

  • @smithaalloor8314
    @smithaalloor8314 4 роки тому +8

    Super voice. യേശുദാസിന്റെ അതെ ശബ്ദം

  • @prabharavisundar4252
    @prabharavisundar4252 7 місяців тому +1

    Very nice voice sir. Really good

  • @abhishekmsful
    @abhishekmsful 3 роки тому +12

    2:08 goosebumps!!!

  • @arunjanani1911
    @arunjanani1911 Рік тому +5

    Great Voice Mr.Shine Kumar, gifted, no words to describe, enjoyed the song

  • @isaiveriyan7899
    @isaiveriyan7899 3 роки тому +4

    Bro unga voice 99.9% das chetan voice mariye iruku...😍😍 rocking bro 👌😍❤

  • @sudheeshmangalassery2703
    @sudheeshmangalassery2703 8 місяців тому +1

    രണ്ടുപേരുടെയും സ്വരം എത്ര മധുരമാണ് 🥰🥰🥰

  • @unitedconsultant4293
    @unitedconsultant4293 8 місяців тому +1

    ❤ Excellent ....keep it up

  • @mathewalex8236
    @mathewalex8236 8 місяців тому +1

    👌👌രണ്ടുപേരും വളരെ നന്നായി പാടി. 👍

  • @iCatchyUploads
    @iCatchyUploads 6 років тому +20

    if i close my eyes..kjs sir voice comes ..bro pls consider little bit in lyrics pronunciation.. over all very fine singing u both,,sowmiya chechi!!! im a big fan of you..smule rockers

  • @sujithsujith885
    @sujithsujith885 7 місяців тому +1

    എന്താഒരു വോയിസ്,❤, ഞാൻ,,ഇന്ന്,❤മൊത്തം,6, തവണ,കേട്ടിട്ടുണ്ട്

  • @geethac8941
    @geethac8941 3 роки тому +1

    Shine bro.. പറയാൻ വാക്കുകളില്ല..സൂപ്പർ രണ്ടാളും

  • @junaidajunujunaidajunu5063
    @junaidajunujunaidajunu5063 8 місяців тому +1

    സൂപ്പർ സൗണ്ട്

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 10 місяців тому +1

    Male voice worriety ❤🎉😊

  • @rajasekaran123
    @rajasekaran123 Місяць тому

    அதே குரல்.மிக அருமை

  • @sureshkomandi4008
    @sureshkomandi4008 3 роки тому +2

    തേൻ പോലെ 👍👍👍👍🌹🎤🎶

  • @beenasudarshan7580
    @beenasudarshan7580 8 місяців тому +1

    Randalum suuuper👍

  • @RajeshS-ru3ei
    @RajeshS-ru3ei 2 роки тому +1

    ഷൈൻ.... ഒരു രക്ഷേം ഇല്ല.... കിടു.... തന്നെ... 👍👍👍

  • @charudeva9219
    @charudeva9219 5 років тому +6

    real voice mariyae iruku 😍😍😘😘congrats anna

  • @ujeesh.kannur9871
    @ujeesh.kannur9871 2 роки тому +2

    Woow.. രണ്ടാളും പൊളിച്ചു. ഒറിജിനൽ പാട്ടിനേക്കാൾ ഫീൽ ഉണ്ട്.

    • @padmakumar2725
      @padmakumar2725 Рік тому

      ആദ്യം ഓർജിനൽ കേൾക്കു

  • @DakshinaMurthyA
    @DakshinaMurthyA 5 років тому +2

    I am from TN. i like shine so much. Very less people listen to Smule songs like listening to a normal song. I am one of them

  • @sureshpit
    @sureshpit 7 років тому +13

    Perfect ..sound super rendering

  • @globalmidea4352
    @globalmidea4352 3 роки тому +1

    സൂപ്പർ സൂപ്പർ super... 2പേരും

  • @muralidharas7627
    @muralidharas7627 2 місяці тому

    As fresh as a new one. Best rendition with most good voices with nice synchronization.

  • @mgsivadasannair9577
    @mgsivadasannair9577 2 роки тому +5

    Wonderful. So nice to hear. Congratulations to both of you for this sweet melody

  • @rasnachandran130
    @rasnachandran130 2 роки тому +1

    ചേട്ടന്റെ വോയ്‌സ് ഒരു രക്ഷയുമില്ല അടിപൊളി. ചേച്ചി അടിപൊളി നല്ല കോമ്പിനേഷൻ

  • @afsala4378
    @afsala4378 4 роки тому +2

    ഒരു രക്ഷയും ഇല്ല പൊളിച്ചു....

  • @rajeevm.p6568
    @rajeevm.p6568 Рік тому +1

    Oh great singing tears running down for the beautiful song

  • @ArunKumar-pj2ur
    @ArunKumar-pj2ur 5 років тому +9

    Dear Shine bro, Great singing

  • @shanasha2965
    @shanasha2965 6 років тому +3

    Really astonishing brother and sister,.no words ....paah semme voice....

  • @aboobackerm2792
    @aboobackerm2792 9 місяців тому +1

    ഇതിപ്പം ഒർജിനൽ ഏതാ കൺഫ്യൂഷൻ ആയി രണ്ടാളും പൊളി 👌👌👌

  • @sujarajesh6592
    @sujarajesh6592 7 місяців тому +1

    Wow voice👌👌👌👌

  • @muralisopanam7837
    @muralisopanam7837 7 місяців тому +1

    ❤really awesome dears🎉

  • @veenabiju5282
    @veenabiju5282 6 років тому +9

    enta ponnow enthu Poli sound aa chettayiii...👌👌👌

  • @jafarmohammed5330
    @jafarmohammed5330 8 місяців тому +2

    Excellent ,male voice like the mirror of great Shiri Yesudas

  • @jishat.p6101
    @jishat.p6101 10 місяців тому

    Wowww.......... Great.. 👌👌👌👌👌

  • @anumodkumar5933
    @anumodkumar5933 7 місяців тому +1

    Super, congratulations

  • @kavi14in
    @kavi14in 6 років тому +4

    Excellent.... great singing ....

  • @karthikeyansubash4168
    @karthikeyansubash4168 2 місяці тому +1

    Super singars❤

  • @nedumbasserykkaran5205
    @nedumbasserykkaran5205 7 місяців тому +1

    Nice singing👏💞

  • @Omie2456
    @Omie2456 3 роки тому +1

    Excellent.. Jr. Yesudass

  • @rajasekaranp6749
    @rajasekaranp6749 2 роки тому +1

    🌹Dear Kumar sir,an excellent sung.Soumya mam,marvelous sung.Keep going👌👍🤗😘🙏

  • @ARUMBHU22
    @ARUMBHU22 2 роки тому

    அழகான பெண் அருமையாக பாடினார். தேன் குரலில் பாடி அசத்தினார் இந்த ஈடில்லா ஆண் மகன். வாழ்த்துகள்.

  • @rajeevmohandasnair7734
    @rajeevmohandasnair7734 5 місяців тому

    You both are God's own kids.. Special voice greated by God ❤❤❤ keep on going 🎈🌹🎈🏅🏅🏅🥈🥈🥈🥈

  • @pradeepekambaram3205
    @pradeepekambaram3205 8 місяців тому +1

    Excellent and extraordinary...wow!! His voice is extremely nice!!

  • @Sri30001
    @Sri30001 5 років тому +1

    Super both of you... Awesome duet😘😘😘

  • @rasheeda6579
    @rasheeda6579 Рік тому

    Oh super adipoli👍👍👍🥰🥰🥰🥰😍😍6❤️❤️❤️

  • @chethandevaraj4716
    @chethandevaraj4716 5 років тому +4

    one of my favourite songs, sir you touched the people heart, great

  • @RaseenaNoufal-cc2uj
    @RaseenaNoufal-cc2uj 7 місяців тому +1

    ❤ wow yeshudas

  • @AshokKumar-jf7fw
    @AshokKumar-jf7fw 9 місяців тому

    எனக்கு ரொம்ப பிடித்த பாட்டு

  • @philemondavid8905
    @philemondavid8905 Рік тому +1

    Wat a mesmerizing really osm BIG FAN OF ILAYARAJA SIR....nic singing both of u SIR JESUDASAY IMMITIATING NIC....direct from Telanghana...As a Guitarist I must say yes ur nic singers....

  • @ramesanparameswaranachary5625
    @ramesanparameswaranachary5625 3 роки тому +2

    Great. Very nice. Both are highly talented. Deserve attention by music composers.

  • @thiyagugovindarajalu8429
    @thiyagugovindarajalu8429 4 роки тому +3

    Excellent 👌. unbelievable voice..

  • @user-ml9yf8pv8q
    @user-ml9yf8pv8q 6 місяців тому

    ഭാവിയിൽ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ