Dear Harish, I dont know if you will ever read this and if it matters at all to you.. but I wanted to tell you that my 1 yr old daughter enjoyed this video and your singing so much that she kept reaching out to your face on the screen and smiling away.. and she does that every time we play this video. If a child can connect to you with so much happiness, that only shows how genuine you are as a person and in your singing. It shows thru in the video. Thank you for bringing joy into these little moments in our family. God Bless you and your loved ones!
excellent Harish. You are awesome. It will be pleasure, if you render Thyagaraja pancharatnams and Annamayya kritis. I'm a Telugu speaking.. But music has no barriers. The voice and bhavam in the voice mesmerize. I listen to Malayalam melodies.
പല പ്രാവശ്യം കേട്ട, ഒരിക്കലും മുഷിയാത്ത, മരിക്കുന്നതിന് തൊട്ടു മുൻപ് വരെ കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്. ശരത് ഗംഭീരമായി പാടി. പക്ഷേ യേശുദാസിന്റെ ശബ്ദത്തിൽ പിറന്ന "ശ്രീരാഗം" കേട്ട് ശരത് പോലും വാ പൊളിച്ചു "അപ്പോൾ ഇങ്ങിനെയാണ് ഈ പാട്ട് പാടുന്നതെന്ന്" ശരത് അത്ഭുതപ്പെട്ടതായി പറഞ്ഞിട്ടുണ്ട്. മർമമറിഞ്ഞുള്ള ഹരീഷിന്റ improvisation ഗംഭീരം. നേർത്ത ഗൃഹതുരത്വമുണർത്തുന്ന വരികളും, മനോഹരമായ സംഗീതവും ശ്രോതാവിനെ ഒരു മായികലോകത്തേക്കെത്തിക്കുന്നു. എങ്ങിനെ വീണ്ടും കേൾക്കാതിരിക്കും?
പഴയ പാട്ടുകൾ remix ചെയ്യുന്നവർ ഇതുപോലെ ചെയ്യണം .ഒർജിനലിനെ തോൽപ്പിക്കുന്ന ഫീൽ . Remix എന്ന പേരിൽ നല്ല പാട്ടുകളെ കൊല്ലാക്കൊല ചെയ്യുന്നവർക്ക് സമർപ്പണം.ഹരീഷ് ഭായ് പൊളിച്ചു
@@nikeshnikhu5811 entha bro parayunne😂 original padunnathilm difficult tempo kurach padunnatha🙏 original okke edeham adipoli aai padum pinne dasettane match cheyyilla ennullath vere karym❤️
ശരത് സാറിന്റെ ഒരു വേർഷൻ ഉണ്ട് അതുപോലും ആരും ഇത്രയും തവണ കേട്ടിട്ടുണ്ടാകില്ല, പക്ഷെ ഇത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, ഹരീഷേട്ടാ എന്തൊരു ഫീലാണ് 🤩😘
Dear Sri Sivaramakrishnan your rendering the Brindavasaranga makes me goosebump it. Is very soothing and calms the mind. I would like to meet you and share some of my Tamil Keerthanas composed and tuned by me. 9282147044
പഴയ പാട്ട് remix എന്ന് പറഞ്ഞ് കോപ്രായങ്ങൾ കാട്ടുന്നവരോട് "വേണേൽ നോക്കി പഠിച്ചോ, പിന്നെ കണ്ടില്ല എന്ന് പറയരുത് " ഇങ്ങനാണ് പഴയ പാട്ട്, അതിന്റെ തനിമ നഷ്ടപ്പെടാതെ റീമിക്സ് ആക്കുന്നത്. ഹരീഷ് ഭായ് 😘😘😘
ഹരീഷ്, എന്താ പറയാ.. ഇത്തിരി നേരം ഭൂമീന്ന് അങ്ങ് വിട്ടുപോയി ഹരീഷ്. i cant express my dear.. എപ്പൊക്കണ്ടാലും തരാനായി ഒരു ഉമ്മ ഞാൻ എടുത്തു വെച്ചിട്ടുണ്ട്. love you.. all the best..
ಗಂಧರ್ವ ಲೋಕದ ಹಾಡುಗಾರ.... ಸಂಗೀತ ಬ್ರಹ್ಮ....my day starts with this song and end up with RANGAPURA VIHARA song.... never seen singer like you.... Musical GOD you are... Best wishes from Kannadigas, Karnataka...
Mark my words- This man Harish Shivaramakrishnan would become a synonym of divine after few years. Man like it's the best 7:22 mins of my life. Feels as if I am breathing in heaven. Wow!
പദയാത്ര കണ്ടതിനുശേഷമാണ് ഹരീഷ് നെ അറിഞ്ഞത്. അതിനു ശേഷം search ചെയ്ത് ഓരോ പാട്ടും കേൾക്കുന്നു. ചില പാട്ടുകൾ വേണ്ടിയിരുന്നില്ല എന്നുതോന്നുന്നു എങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു മാസ്മരികത.പ്രത്യേക ഫീൽ ആണ് കേൾക്കുമ്പോൾ. 😍big fan👏👏
ജിവിതത്തിൽ നമുക്ക് കിട്ടാതെ പോയതെല്ലാം,കഴിഞ്ഞു പോയ നല്ല നാളുകളും ഓർമ്മ വരുന്നു ഈ പാട്ട് കേൾകുമ്പോൾ. കേട്ട് കഴിഞ്ഞാൽ കുറച്ചു നേരത്തേക്ക് മനസ്സിന് ഒരു കുളിരാണ്
Don't understand anything in the lyrics (my mother tongue is Gujarati) but the singing is some of the best I've ever heard. Harish is one of the best singers I've heard.
Dear Shah and Dharekar Ji ..The original song is By Great Yesudas... And Das sir sung it in much better way. but really hats of to Harish coz of his NiCe improvisation.
As a Thamizhan,I love this malayalam song.one of my ever favourite song.God Bless your good selves ever great Harish Siva Rama krishnan.Addicted to melodious voice and sheath.Both of you are in footsteps of Legend K.J.Jesudas
Guys, we need to appreciate this BITS pilani engineer who has taken music above his career. Hats off to you harish. I know how difficult to get into this institution. You're multi talented harish. I am a bitsaa .
കണ്ണടച്ചു Headset വച്ചൊന്നു കേട്ടൂ...ഞാനീ ഭൂമിയിൽ നിന്നും ഏതോ ഉയരത്തിലേക്ക് പോകും പോലെ.... അത്രയും ഫീൽ... വാക്കുകൾ ഇല്ല..All my prayers & wishes for the whole team, especially Harish Chettan.. wonderful world is waiting for uu... Keep rocking..luv u,❤️❤️❤️
ആദ്യം ആയിട്ട നിങ്ങടെ ഒരു സോങ്ങ് കേൾക്കുന്നത്...പദയാത്ര കേട്ടതിനു ശേഷം തപ്പി വന്നതാ...കഴിവ് എന്ന് പറഞ്ഞാൽ ഇതാണ് ...ബഹുമാനം ...ആരാധന എല്ലാം തോന്നുന്നു ബ്രോ🙏
4:54 ആ സ്വരം പാടി കഴിഞ്ഞ ഉടനെ ഗിറ്റാർ വായിക്കണ പുള്ളിക്കാരൻ വായിക്കുന്ന ആ ഒരു ചെറിയ പീസ്..എന്റ മോനേ.. ഒരു 150 ടൈംസ് എങ്കിലും കേട്ടു കാണും അത്.. Simply minddblowing... Also, അത് കഴിഞ്ഞ ഉടനെ തന്നെ..5:00 ല് രോമാഞ്ചം ❤❤❤ Mr. Harish.. നിങ്ങൾ എന്നാ മനുഷ്യനാടോ.. ""കോവിലിൽ പുലർ വേളയിൽ "ആ ഒറ്റ വരിയിൽ കേൾക്കുന്നവരെ വേറെ ലോകത്തു എത്തിക്കും....ഒരു രക്ഷ ഇല്ല. ❤❤
Coming from a tamilian. Harish is a treasure. This guy and Carnatic Progressive rock is so damn underrated and least known. Been listening to him for 6 months now..i just couldn't get tiered of him.
Scientists hav been doing research nd stuff to increase our life expectancy...... hope they succeed.... come on dude.. we HAVE to keep this man alive.....😍😍😍
You say in this video that the different scales handled by Sharreth in this composition gives you goosebumps. Yes, true. Hats off to this extraordinary composer! But I have been hearing your rendition repeatedly for several years now. Every time I hear you, I hear, see and sense different shades of the three basic Raagas. Brilliant. God bless you!
All are blaming genius sharreth sir for making the songs that cant be enjoyed by common people..but how will u forget this sreeragamo..if u cant just feel this song..u r deaf 😎
ഈ കമന്റിനു 1 കോടി ലൈക് ഞാൻ തരുന്നു. ഇദ്ദേഹം പാടിയത് എന്തു കൊണ്ടാണ് ഇഷ്ടപ്പെടുന്നത് ആൾക്കാർക്കു മനസ്സിലാവാത്തത് കൊണ്ടാണ് ലൈക് കിട്ടാത്തത്. വിഷമിക്കണ്ട
Harish's child like enthusiasm at 4:10 is just great to watch. This is such stunning work, guys! I've been listening to this and Rangapura on a loop. Love it!
How many watch this just to see 6:51 and 6:58 ??? Those two expressions, Ectasy then admiration. That is how you feel after listening to this rendition. Been listening for 2 years in a row almost every day. Harish, this is your masterpiece, no words. Hats off to the cameraman also for catching those moments
There are 2 kinds of music One which satisfies you and the other that touches your soul... This song really touchés you from within... Harish, beyond words...
I had sent a msg about my 98 yr old Mother liking ur rendering of this raaga.she is a b a music from Queen marys in the year 1943. just now she called u panjasaarai kutti regards Mrs venkatraman
വളരെ മനോഹരമായ ആലാപനം അതിൽ ഒരു തർക്കവുമില്ല... എന്നിരുന്നാലും ഒറിജിനൽ വേർഷന് അതിന്റെതായ ഒരു തനിമയാണെന്നു തോന്നിയവർക്കു ലൈക് അടിക്കാം.... ഭാവുകങ്ങൾ ഹരീഷ് ഭായ്...
This is yet one feather out of the cap of The Infinite man...The great, one and only one, unique, Gaana Gandharva, Human wonder, magician, The simple looking man, The soothing personality, Sage like man, soul soother, Musical Encyclopaedia, Musical embodiment, second to none, universal etc etc...the list goes on and on to describe Yesu sir...v r a blessed to have taken birth on the same land where the living legends like Yesudas sir and SP Balu sir have taken place...wht more can v give back to them for they have soothed our souls by singing those endless evergreen songs, which would last for the yrs to come...Hats off to you dear for ur highly professional way of interpretation of the nuances of the magical man Yesu sir...really u left me awestruck and with some tears...May u do such things with more pride dear...luv ur way
Beautiful composition that is soul soothing. I do not understand Malayalam but realized music doesn't have a language. It truly gives me goosebumps every time i listen to it. THANK YOU for making such beautiful piece of art.
കേട്ട് കേട്ട് മടുത്ത പാട്ടുകൾക്കു പുതിയ ഒരു ജീവൻ നൽകി വീണ്ടും കേൾക്കാൻ കൊതിപ്പിച്ചു ഈ bro, പാട്ടിന്റെ ആത്മാവിനെ തൊട്ടുതലോടി പുനർ ജീവിപ്പിച്ചു ഈ bro🥰🥰🥰👌
My nine months old son is so naughty only for this song only for Harish brother's voice he sits calm in a place..cheta only your voice can tie him and make him sit in one place or he crawls all around the house does so much mischief only for this song until the whole song is over he listens very carefully not even winks his eye..he likes the last aalap so much nin ragamo bhupalamai..omg he gives a beautiful smile every time he hears that ending part of this song..not sure whether he understands the nuances of the raaga and notes but he really really enjoys it so much..thank you so much Hari cheta and band for such a beautiful song..
Amazing voice. Just amazing. Not only while singing but even when you speak your voice is so sweet and melodious. My daughter after listening to your songs (who wasn't interested in vocal but just her veena) says mumma I too want to sing so beautifully. You are touching so many souls through your voice.
നിങ്ങൾ തകർത്തു.. എന്റെ കണ്ണ് നിറഞ്ഞു .. അത്രക്കും feel... ദാസേട്ടന്റെ പാട്ട് പോലെ പാടണം എന്ന് ചില കോന്തന്മാർ വാശി പിടിക്കും.. അത് നിങ്ങൾ mind ചെയ്യണ്ട... ബുദ്ധി ഇല്ലാത്ത വിവര ദോഷികളാ... അല്ലേൽ സംഗീതം അറിയുന്നോര് ഇപ്പൊ പാടിയത് പോരാ എന്ന് പറയോ ?? ദാസേട്ടന്റെ പാട്ടിനേക്കാൾ feel സത്യത്തിൽ p.ജയചന്ദ്രൻ ന്റെ പാട്ടിനാ..
The creator is sarath sir....pinna padunnathu oralku mathrama pattatholo....Harish did the best musical picture-i-sation of the creator & made it divine
ഹരീഷ് വളരെ മാന്യമായി പാട്ടിനെ കൈകാര്യം ചെയ്തിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങൾ വരട്ടെ. ഒറിജിനൽ കേൾക്കാൻ തോന്നുമ്പോൾ അത് കേൾക്കാം. ഇത് കേൾക്കാൻ തോന്നുമ്പോൾ ഇത് കേൾക്കട്ടെ. ശുദ്ധ സംഗീതത്തിൽ വെള്ളം ചേർത്തിട്ട് തന്നെയാണ് ഇവിടെ ജനപ്രിയ സംഗീതം ഉണ്ടായത്. അതുകൊണ്ടാണ് നമുക്ക് ഇത്രേം നല്ല ചലച്ചിത്ര ഗാനങ്ങൾ ഒക്കെ ലഭിച്ചത്. ആത്യന്തികമായി ആസ്വാദകരെ ആകർഷിക്കുക എന്നതാണ് പ്രധാനം. ജനപ്രിയ സംഗീതത്തിൽ അങ്ങനെ നല്ലത് ചീത്ത എന്നൊന്നും ഇല്ല. ചിലർക്ക് ഇഷ്ടപ്പെടുന്നത് മറ്റു ചിലർക്ക് ഇഷ്ടപ്പെടില്ല. അത്രേയുള്ളൂ.
@AJ Chris Moore guitar kuthikettiya english aavumenn aaranu he paranjath? percussion enth use cheyyanam oru art form engane improvise cheyyanam ennullath artistnte ishtam aan.ithilonnum aarum copyright indakkiyitillallo!!! eduthondu podo onja comment.this is one of the beautiful rendition of the song.ithokke compare cheyyaanolla vevarame ivade kidann bahalam vekkunnavarkollallo ennu aalochikumbalaanu.kelkanamenkil mindathe irunn kettatt ponam hein.ellathinum kuttam mathram kandu pidikukayalla vendath.
Mp3 aayittu ee song mobile il download aaki ittittu 4 years aayi.. Ennittu ippozhum ee VIDEO vannu kandale oru samadhanam kittu.. 2021 aayi... Iniyum ithu ingane thanne munnottu povum.. ❤❤❤
ദൈവമേ... ഇത്രേം കാലം ഇതിനകത്ത് കിടന്നു ഉരുണ്ടു കളിച്ചിട്ട് ഇത് ഇപ്പോളാണല്ലോ കണ്ടത്..... വൻ നഷ്ടം.. 😢
എല്ലാത്തിനും അതിന്റെ സമയം ഉണ്ട് ദാസാ...
Same here😂
Me to
Me too😕
Sathyam
Dear Harish,
I dont know if you will ever read this and if it matters at all to you.. but I wanted to tell you that my 1 yr old daughter enjoyed this video and your singing so much that she kept reaching out to your face on the screen and smiling away.. and she does that every time we play this video. If a child can connect to you with so much happiness, that only shows how genuine you are as a person and in your singing. It shows thru in the video. Thank you for bringing joy into these little moments in our family. God Bless you and your loved ones!
excellent Harish. You are awesome. It will be pleasure, if you render Thyagaraja pancharatnams and Annamayya kritis. I'm a Telugu speaking.. But music has no barriers. The voice and bhavam in the voice mesmerize. I listen to Malayalam melodies.
Ecstasy 😍
Awesome!!!!!!!
Thank you Jincy - my love to your family and it means a lot that you wrote here .
Jincy Shibu you said . I use to watch almost everyday morning
ഹരീഷേട്ടന്റെ കട്ട ഫാൻസ് ലൈക് അടിച്ചോ...🥰
Sherikkum katta fan aayipoyi!
Great
Machaane nooo rakshaa.... hareeshettaaa....
Hareeshetttaaaaaa soooooooperrrrrrrr
🙋.addiction aanu bro. Ithinu marunnillathirunnal mathiyayirunnu.😍😘😘😘
2024 ലും ഇത് കാണുന്നവർ ഉണ്ടോ
March 2024
Ella
If required mind relaxation,I will hear this Sivvarakrishnan song.Really happy feelings.
Yes
പല പ്രാവശ്യം കേട്ട, ഒരിക്കലും മുഷിയാത്ത, മരിക്കുന്നതിന് തൊട്ടു മുൻപ് വരെ കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്. ശരത് ഗംഭീരമായി പാടി. പക്ഷേ യേശുദാസിന്റെ ശബ്ദത്തിൽ പിറന്ന "ശ്രീരാഗം" കേട്ട് ശരത് പോലും വാ പൊളിച്ചു "അപ്പോൾ ഇങ്ങിനെയാണ് ഈ പാട്ട് പാടുന്നതെന്ന്" ശരത് അത്ഭുതപ്പെട്ടതായി പറഞ്ഞിട്ടുണ്ട്. മർമമറിഞ്ഞുള്ള ഹരീഷിന്റ improvisation ഗംഭീരം. നേർത്ത ഗൃഹതുരത്വമുണർത്തുന്ന വരികളും, മനോഹരമായ സംഗീതവും ശ്രോതാവിനെ ഒരു മായികലോകത്തേക്കെത്തിക്കുന്നു. എങ്ങിനെ വീണ്ടും കേൾക്കാതിരിക്കും?
'
കോവിലിൽ പുലർവേളയിൽ ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം
ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം...
Addicted.....♥️
😍
😍😍😍😍😍
What a fabulous lyrics...
😍
Ballaatha jathi feel
3:53 - 4:20 uff..😇
4:30 - 4:57 kidukki..😚
5:01 - 5:18 ente daivameeeeee..🥰
5:27 - 6:02 out of control.. ejjathi...😘☺️😉💞
Thank uuhh...🙌
Thanks bro❤️
@@Karmabeliever775 hi
@@soniaprince1804 hi
Thanks bro!
പഴയ പാട്ടുകൾ remix ചെയ്യുന്നവർ ഇതുപോലെ ചെയ്യണം .ഒർജിനലിനെ തോൽപ്പിക്കുന്ന ഫീൽ . Remix എന്ന പേരിൽ നല്ല പാട്ടുകളെ കൊല്ലാക്കൊല ചെയ്യുന്നവർക്ക് സമർപ്പണം.ഹരീഷ് ഭായ് പൊളിച്ചു
ABHILASH OACHIRA
absolutely right .
Mattoru oachira Karan..
Original is original kj yesdas-mindblowing
@@arunraghunath96 sound poraaa
@@ansithanajeeb25ansi69 arde???...yesudas nteyo???... Ok...🙄🙄
ippo time 11:20💞2024 il earphone vechu rathri fan okke ittu urangathe❤ thanuppathu ee pattu aswadhikkunnavar ondo..... 👍
12:37nu aswadhikunavar und🙂❤️
Same. .11:20 2024 June earphone vch nyt fan okk itt urangathe thanupath pat kelkunn😂❤
Illya 😊
Yss
22 വയസിൽ ശരത് സർ compose ചെയ്തതാണ് ഈ പാട്ട്!!!
Original pole ivanu paadan patilla.iven slow paadunna aalalle.
Original pole angu patilla ennalum feel nd
@@nikeshnikhu5811 this is his own version.
Harish is great.
@@nikeshnikhu5811 entha bro parayunne😂 original padunnathilm difficult tempo kurach padunnatha🙏 original okke edeham adipoli aai padum pinne dasettane match cheyyilla ennullath vere karym❤️
@@annu7469 ദാസേട്ടനെ മാച്ച് ചെയ്യല്ല. ആ സരിഗമയിലെ പിള്ളേര് എന്ത് സൂപ്പറായിട്ട പാടണെ. അതുപോലെ ഇവന് പറ്റില്ല. വോയിസ് തന്നെ മോശമാണ്. അക്ഷര സ്പുടത ഇല്ലാ
"കോവിലിൽ പുലർ വേളയിൽ".. രോമാഞ്ചം വന്നവർ hit here😍
Njnund
Njn
Njanum
Njan🙋
soulil thattanapole
അഭിപ്രായം പറയുന്നില്ല... അതിനു യോഗ്യത ഇല്ല... ഒരു രക്ഷ ഇല്ല.. അസൂയ ഉണ്ട് ഒരുപാട് ❤️
njanjaayi
sethukrishnan komath....nammude abhimanam
Love you bro....💙💙💙💙💙
U said correct....
💛💛💛💖💖💖💖💖
ശരത് സാറിന്റെ ഒരു വേർഷൻ ഉണ്ട് അതുപോലും ആരും ഇത്രയും തവണ കേട്ടിട്ടുണ്ടാകില്ല, പക്ഷെ ഇത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു, ഹരീഷേട്ടാ എന്തൊരു ഫീലാണ് 🤩😘
പാട്ടിനെ പ്രണയിക്കുന്നേൽ ഇങ്ങനെ പ്രണയിക്കണം.. Harish sir ❤️
Very nice
😘😘😘😍
💯
Yes
😂
കോവിലിൽ പുലർവേലയിൽ ജയദേവ ഗീതാലാപനം....
I bet you won't find more nostalgic lines than these...
Takes me right back to thrissur, every single time..
Shreyas Sreekumar can you please explain this for me .....i googled it but not much information..any links or any further details please.
I love that line😍😍
What you want to know bro
ua-cam.com/video/KUaGCIoxa08/v-deo.html
Dear Sri Sivaramakrishnan your rendering the Brindavasaranga makes me goosebump it. Is very soothing and calms the mind. I would like to meet you and share some of my Tamil Keerthanas composed and tuned by me. 9282147044
പഴയ പാട്ട് remix എന്ന് പറഞ്ഞ് കോപ്രായങ്ങൾ കാട്ടുന്നവരോട് "വേണേൽ നോക്കി പഠിച്ചോ, പിന്നെ കണ്ടില്ല എന്ന് പറയരുത് " ഇങ്ങനാണ് പഴയ പാട്ട്, അതിന്റെ തനിമ നഷ്ടപ്പെടാതെ റീമിക്സ് ആക്കുന്നത്. ഹരീഷ് ഭായ് 😘😘😘
Atheee.ethenokke dislike cheyyunnavare sammathekknm🤦♀
ഇത് ചെയ്യാൻ സംഗീതം അറിയണം..... തപ്പ് മുട്ടിപ്പാടുന്ന പിള്ളേർ പാടിയാ തൂ#@ൻ മുട്ടും
🥰🥰🥰🥰
💔👍👍
Well Said 👌👌
ഇപ്പോഴും എപ്പോഴും എന്നും കേൾക്കാൻ കൊതിക്കുന്ന ശബ്ദം. ആലാപനം ഗംഭീരം.
ഒരൊറ്റ തവണയെ ലൈക് അടിക്കാൻ പറ്റൂ എന്നുള്ളത് ഒരു കുറവായിട്ടു തോന്നിയത് ഇത് കണ്ടപ്പോളോണ്...
Poli
സത്യം
Hai
ഒന്ന് പോയെടാ
Sure
2020 ലും ഇത് search ചെയ്തു വന്നു കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ
Yesssss kure months aayi it hu Kettu thudangiyityu. Ippo NIR than pattunnilla.
ആ മച്ചാ ഇത് ഇടക്കിടെ കേൾക്കുമ്പോൾ ഒരു വല്ലാത്ത തരം ഇതാണ്
Yes
Undeeey....😁
✌️
From കോവിലിൽ പുലർവേളയിൽ ufffff goosebumps 😍😍😍😘😘😘
Sadness is കേൾക്കാൻ കുറേ വൈകിപ്പോയി 😕
ഞാനും 😍
😍
2021 ഇൽ സെർച്ച് ചെയ്തു കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰
ഉണ്ട്
indallo
ഇതാ ഇപ്പോൾ കൂടി
Enthu kondu illa
Undallo
ഹരീഷ്, എന്താ പറയാ.. ഇത്തിരി നേരം ഭൂമീന്ന് അങ്ങ് വിട്ടുപോയി ഹരീഷ്. i cant express my dear.. എപ്പൊക്കണ്ടാലും തരാനായി ഒരു ഉമ്മ ഞാൻ എടുത്തു വെച്ചിട്ടുണ്ട്. love you.. all the best..
ಗಂಧರ್ವ ಲೋಕದ ಹಾಡುಗಾರ.... ಸಂಗೀತ ಬ್ರಹ್ಮ....my day starts with this song and end up with RANGAPURA VIHARA song.... never seen singer like you.... Musical GOD you are... Best wishes from Kannadigas, Karnataka...
ಗೊತಾಗುತ ಇ ಸೋಂಗ್
muhammad musthafa most words of this song are in Sanskrith, it can be understood.
@@prajwalkb539 its malayalam. malayalam is actually derived from samskritham. thats y..
Original is better than this one
Ll
ഇതുപോലൊരു പാട്ട് മലയാളത്തിനു തന്ന "ശരത് " സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. ഹരീഷേട്ടാ നിങ്ങൾ അതിനെ കൊല്ലാതെ ഒന്നുടെ പുനർജനിപ്പിച്ചു.. കിടു 👌👏❤
പുള്ളിക്കാരൻ ഇത് മാത്രമാണ് നന്നായി പാടിയത്
ഇതിൽ കൂടുതൽ എന്ത് കൊല്ലാൻ
@@sanuscariapathanamthitta2037😂
Mark my words-
This man Harish Shivaramakrishnan would become a synonym of divine after few years. Man like it's the best 7:22 mins of my life. Feels as if I am breathing in heaven. Wow!
😂 നിന്നെ പോലത്തെ പ്രഹസന teams തന്നെ ഇപ്പോ ഇവനെ ഊക്കി വിടുന്നത് കാണുന്നില്ലേ 🤔?
പലരുടെയും കണ്ണുകളിൽ ഞാൻ അനുരാഗം കാണുന്നു. ഹരീഷിന്റെ പാട്ടു അവിടെ തന്നെ ജയിച്ചു. മനോഹരം!!
Sathyam!!
Satyam.. 😊
yes, ladies were blushing
😂
പാട്ട് കേൾക്കാൻ മാത്രം അല്ല ഇത്ര ഭംഗി... ഹരീഷേട്ടൻ ആലപിക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ചേലാണ്... 😘
Btech from BITs Pilani
Ex Googler
Now building cred
Gave a new face to Karnatic music
Playback singer.
A living legend 🙏🙏🙏🙏
I too just saw his profile on linkedin was just astonished ....truly ...a legend
Multi talented genius
As a matter of fact, the whole Agam deserves to be searched on LinkedIn. Just have a look at Praveen's profile!
Omg
@Sajeevkumar flute the lead singer Harish sivaramakrishnan...
2023 and this is still ..will always be magical!
ദെയിവമേ ഇങ്ങനെയും പാടാൻ പറ്റുമോ ഹരീഷ് ചേട്ടാ നിങ്ങൾ വേറെ ലെവലാ മുത്തേ
ഹരീഷ് ചേട്ടനെ സ രി ഗ മ യിൽ കണ്ടു തപ്പിവന്ന ആരേലും ഉണ്ടോ.?? എജ്ജാതി മച്ചാൻ 😍🥰👌👌
S
S
ഇത് ഒരു ജിന്ന് ആണ്.god of music 😘😘❤❤👏
Vere levalanu machan😍😍😍
അതിനും എത്രയോ മുൻപേ.. poli man
ഈ song idak ഇടക്ക് കേൾക്കുന്നത് njaan മാത്രമാണോ ❤❤❤
Alla bro..... Me too... Njan 20 times enkilum kandittunakum... Dha ithu thane 21 time aanu kaaanane.... Ntha feeel.... Onnum parayanillaaa
Njan around 50 times kettu
Every night 😎
ഏറെക്കുറെ... Original orupadd6perukelkkunnund
❤️ചുമ്മാ... Kidu aanu
യാത്രാ ഭ്രാന്തൻ alla me
പദയാത്ര കണ്ടതിനുശേഷമാണ് ഹരീഷ് നെ അറിഞ്ഞത്. അതിനു ശേഷം search ചെയ്ത് ഓരോ പാട്ടും കേൾക്കുന്നു. ചില പാട്ടുകൾ വേണ്ടിയിരുന്നില്ല എന്നുതോന്നുന്നു എങ്കിലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു മാസ്മരികത.പ്രത്യേക ഫീൽ ആണ് കേൾക്കുമ്പോൾ. 😍big fan👏👏
ശരത്... ഏറ്റവും കുറച്ചു മ്യൂസിക് direction ചെയ്ത് അസാമാന്യ സംഗതികൾ ക്രീയേറ്റ് ചെയ്ത് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ പ്രതിഭ.....
100%
Sarath is. a legend
പുച്ഛമായിരുന്നു ഒരു കാലത്ത് അയാളോട്. അറിവില്ലായ്മ! അല്ലാതെന്ത്!😒
@@PickledDragon sathyam
@@PickledDragon ath chilappol idea star singer kandond ayirikkum.pullide judgement
A Glimpse of What Music Director shareth can do.The guy is a genius...sadly underrated.
Mike Short you said it..he is really amazing
Yes the unsung composer from Kerala..He is excellent from his very first movie Kshenakkathu the songs of which were ahead of its times.
Absolutely true. Right from the beginning, he always delivered beautiful stuff with technical quality as well.
But Sharath often overdoes with sangathis and makes a mess finally.
എന്റെ മുന്നിലൊന്നും വന്നു പെട്ടേക്കല്ലേ പൊട്ടിക്കും ഞാൻ ... വേറെ ഒന്നുമല്ല അസൂയ കൊണ്ടാണ് 😍😍😍
shahi Kuttus sangeetham ariyamo
It's very nicely song,I can't explain it, because it was a miracle song from your voice.congrats ....
varun kollam പഠിച്ചിട്ടില്ല ..പക്ഷെ പാടാൻ ഇഷ്ടമാണ് കുറച്ചൊക്കെ ട്യൂണിനൊത്തു പാടാനൊക്കെ അറിയാം..😊
ഇന്ന് വീണ്ടും കേട്ട് കൊണ്ടിരിക്കുന്നു 😍
varun kollam ഇയാളെ അങ്ങ് ഇഷ്ടാമായിപ്പോയി ഭായ്
who is watching at 2024
Njn🥺💎
Now
@@abhijith2642👍
Njan
Njn😌❤🩹
ജിവിതത്തിൽ നമുക്ക് കിട്ടാതെ പോയതെല്ലാം,കഴിഞ്ഞു പോയ നല്ല നാളുകളും ഓർമ്മ വരുന്നു ഈ പാട്ട് കേൾകുമ്പോൾ. കേട്ട് കഴിഞ്ഞാൽ കുറച്ചു നേരത്തേക്ക് മനസ്സിന് ഒരു കുളിരാണ്
Yes
👌👌👌👌👌💜💜💜💜💜
Don't understand anything in the lyrics (my mother tongue is Gujarati) but the singing is some of the best I've ever heard. Harish is one of the best singers I've heard.
Vaibhav Shah Magic
ua-cam.com/video/KUaGCIoxa08/v-deo.html
Dude pls watch that movie,,pavitram
Vaibhav Shah ...same here bro
Dear Shah and Dharekar Ji ..The original song is By Great Yesudas... And Das sir sung it in much better way. but really hats of to Harish coz of his NiCe improvisation.
As a Thamizhan,I love this malayalam song.one of my ever favourite song.God Bless your good selves ever great Harish Siva Rama krishnan.Addicted to melodious voice and sheath.Both of you are in footsteps of Legend K.J.Jesudas
If you really love this song, watch original one😊
As
ഈ പാട്ടിനോട് എന്തോ വല്ലാത്ത പ്രണയമാണ് എവിടെ കേട്ടാലും 😘90 's nostu ❤️
Guys, we need to appreciate this BITS pilani engineer who has taken music above his career. Hats off to you harish. I know how difficult to get into this institution. You're multi talented harish. I am a bitsaa .
കോവിലിൽ പുലർ വേളയിൽ.... always gives me goosebumps 😍😍😍😘😘
എന്ത് goosebumps original version is far better than this stupidity
ദൈവമേ ഇയാള് പാട്ടു പാടി പാടി മനുഷ്യരെ കൊല്ലുവാണല്ലോ...What a voice man
പാട്ടിനെ അങ്ങ് കൊല്ലുവാ ......
Ente asife oru rakshayum ellato
@@talenderbuddy4096 😂
Yes👌
പാട്ടിനെ കൊല്ലുന്ന പ്രഹസനവീരൻ
5 വർഷം മുമ്പ് കേട്ടിട്ടും മതിവരാതെ ഇപ്പോഴും കേൾക്കുന്നവരുണ്ടോ.
കോരിത്തരിപ്പ്..... അസൂയ... ആരാധന... എജ്ജാതി ഫീലാ മാഷേ 😍
Ath correct aah maashe
Correct👌
Sathyamaan masheee
Very true 💯
Stym
Sharath, sharath , sharath, sharath, sharath, sharath.....!!!! Unbelievable composition!
😚😚😚😚
ഒരു കുളിരുള്ള ചെറിയ കാറ്റു വന്നു പോയതുപോലെ ആണ് ഈ പാട്ട് ഓരോ തവണ കേട്ടോണ്ടിരിക്കുമ്പോ
2023 vann kettitum aa oru freshness poyittilla always close to my heart and soul 😇🥰.
✨
🥰
കണ്ണടച്ചു Headset വച്ചൊന്നു കേട്ടൂ...ഞാനീ ഭൂമിയിൽ നിന്നും ഏതോ ഉയരത്തിലേക്ക് പോകും പോലെ.... അത്രയും ഫീൽ... വാക്കുകൾ ഇല്ല..All my prayers & wishes for the whole team, especially Harish Chettan.. wonderful world is waiting for uu... Keep rocking..luv u,❤️❤️❤️
Heaven
ആദ്യം ആയിട്ട നിങ്ങടെ ഒരു സോങ്ങ് കേൾക്കുന്നത്...പദയാത്ര കേട്ടതിനു ശേഷം തപ്പി വന്നതാ...കഴിവ് എന്ന് പറഞ്ഞാൽ ഇതാണ് ...ബഹുമാനം ...ആരാധന എല്ലാം തോന്നുന്നു ബ്രോ🙏
Gilderoy Lockhart really bro same Njaanum athaane avastha .🙏🙏🙏🙏😘😘😘😘
Lockhart? Harry Potter fan 😱😱😱😱😱😱😱
2016ൽ 20k വ്യൂസ് ഉള്ളപ്പോൾ തുടങ്ങിയതാ കേൾക്കാൻ ഇപ്പോൾ 2019 മാർച്ച് 3.8മ വ്യൂസ് still love
4:54 ആ സ്വരം പാടി കഴിഞ്ഞ ഉടനെ ഗിറ്റാർ വായിക്കണ പുള്ളിക്കാരൻ വായിക്കുന്ന ആ ഒരു ചെറിയ പീസ്..എന്റ മോനേ.. ഒരു 150 ടൈംസ് എങ്കിലും കേട്ടു കാണും അത്.. Simply minddblowing... Also, അത് കഴിഞ്ഞ ഉടനെ തന്നെ..5:00 ല് രോമാഞ്ചം ❤❤❤ Mr. Harish.. നിങ്ങൾ എന്നാ മനുഷ്യനാടോ.. ""കോവിലിൽ പുലർ വേളയിൽ "ആ ഒറ്റ വരിയിൽ കേൾക്കുന്നവരെ വേറെ ലോകത്തു എത്തിക്കും....ഒരു രക്ഷ ഇല്ല. ❤❤
Coming from a tamilian. Harish is a treasure. This guy and Carnatic Progressive rock is so damn underrated and least known. Been listening to him for 6 months now..i just couldn't get tiered of him.
I agree
True aff✨
🔥🔥🔥🔥
പഴയ പാട്ടിന്റെ ഫീൽ കിട്ടുന്നില്ല... എന്ന് പറയുന്നവരുടെ കമന്റ് വന്നോ സേട്ടാ😂😂😂
ഞമ്മക്ക് പെരുത്ത് ഇഷ്ടായി മുത്തേ..ഇജ്ജാതി ഫീൽ😘😘😘😘
subaj nambrath hit avathe allenkil ellavarkum atra istam Allate paatu itu pole perform cheytu kanikatte.. Etra mahanmar okke undayitum pazayatu tanne neetim kurukkim padendi vannille.. Putiyatu undakan ariyatonda..
@Albo sang satyam. Pazhayath ennum anganae thanna. Ath neettiyaalum kurukkiyaalum ath thannae best
Oru cover song enn vecha athepole paat paduva enn alla..avde singer nte thalparyam anusarich mattangal varutham..
അതേ.. അവരുടെ കാഴ്ചപ്പാടിൽ ആദ്യം പാടിയതല്ലാതെ അതിനു മേളിൽ അതിനു ഒരു താളവും രാഗവും ഇല്ല.. അങ്ങനെ മൂളി പോയാൽ തന്നെ പാപം, ഫീൽ പോയി എന്നാ പറയുന്നത്..
ഉപ്പും ഉപ്പിൽ ഇട്ടതും തമ്മിൽ എന്നും വ്യത്യാസം ഉണ്ടായിരിക്കും ബ്രോ... സത്യം അംഗീകരിക്കാൻ ഇശ്ശി ബുദ്ധിമുട്ട് തോന്നിയിട്ടു കാര്യമില്ല...
"പുലർ കന്യയായ്"എന്ന് പാടിയപ്പോൾ, അത് ഞാനായിരുന്നെങ്കിലെന്ന് തോന്നിപ്പോയി....അസാദ്ധ്യ ഫീൽ...ഒന്നും പറയാനില്ല.
Broi നിങ്ങടെ കമന്റ് വായിച്ചതും ആ ലൈൻ വന്നതും ഒരേ സെക്കൻഡിൽ ആയിരുന്നു.. പിന്നെ ആ ലൈൻ വീണ്ടും കേട്ടു 😍😍😍
bro..?
സഹോദരി എന്നാ ഉദേശിച്ചേ, 🤪😁😁
Nice comment 👍😊
@@midhunmm99stuntboy11 sahodari kku bro ennalla bri ennaanu parayendath 😎
ടെൻഷൻ അടിച്ചിരുന്നപ്പോഴാണ് ഈ പാട്ട് ഞാൻ കേട്ടത് ഇപ്പോൾ നല്ലൊരു സമാധാനം തോന്നുന്നു ഇത്ര ഉള്ളൂ എന്ന് 🤩🥰
Really.
Scientists hav been doing research nd stuff to increase our life expectancy...... hope they succeed.... come on dude.. we HAVE to keep this man alive.....😍😍😍
Lol TRUE
...... and i also want to live as long as him..... Just to live a hundred lives..... just to feel a hundred heavens.....!!!
I think this is the best comment I have read so far.
2019 il ആദ്യമായി കണ്ടവരുണ്ടോ.
Njann😌
Njnum 😊
Njann...😁
Njanum
April
1 വീതം മൂന്നു നേരം അതാ പതിവ്😊😇
✌️
🤩😍😍
7 teenz night 😍😘😘😘👏👏👏
Pakka
😍😍😍
You say in this video that the different scales handled by Sharreth in this composition gives you goosebumps. Yes, true. Hats off to this extraordinary composer!
But I have been hearing your rendition repeatedly for several years now. Every time I hear you, I hear, see and sense different shades of the three basic Raagas. Brilliant. God bless you!
കോവിലിൽ പുലർ വേളയിൽ ജയദേവഗീതാലാപനം ............. enthoru feel anu
*കോവിലിൽ പുലർവേളയിൽ...രോമാഞ്ചം.....*
All are blaming genius sharreth sir for making the songs that cant be enjoyed by common people..but how will u forget this sreeragamo..if u cant just feel this song..u r deaf 😎
ഇദ്ദേഹം പാടിയത് കേട്ടിട്ട് ഇപ്പൊ ഒറിജിനൽ കേക്കുമ്പോ തിരക്കുപിടിച് ആരോ ഒട്ടും താല്പര്യമില്ലാതെ പാടിപ്പോയത് പോലെ.. ഈപാട്ടു ഇപ്പോഴാണ് മനസ്സിൽ കൊള്ളേണ്ടിടത്തു കൊണ്ടത്
ഈ കമന്റിനു 1 കോടി ലൈക് ഞാൻ തരുന്നു. ഇദ്ദേഹം പാടിയത് എന്തു കൊണ്ടാണ് ഇഷ്ടപ്പെടുന്നത് ആൾക്കാർക്കു മനസ്സിലാവാത്തത് കൊണ്ടാണ് ലൈക് കിട്ടാത്തത്. വിഷമിക്കണ്ട
എന്താ ഒരു ഫീൽ... Harish ഏട്ടാ ഒരു രക്ഷയില്ല ട്ടോ... ഭയങ്കര ഫാൻ ആയിപ്പോയി ഇങ്ങടെ😍😘😘
ചിലപ്പോ തോന്നും ഹരിഹരന്റെ വോയിസ് പോലെ ഉണ്ടെന്നു .... അപ്പോ തോന്നും ശങ്കർ മഹാദേവൻ ആണോ എന്ന് ......എന്തൊരു ടാലന്റഡ് ആണു ..... ഗോഡ് ബ്ലെസ് യൂ
കുമ്പിടി 😍😍 ഒരു രക്ഷയും ഇല്ല
Criz??
ഒരു പാട്ട് എങ്ങനെ രസിച്ചു പാടാം എന്ന് ഈ മച്ചാനെ കണ്ടാൽ മനസിലാക്കാം 😍😍❤❤❤❤👌👌എന്തൊരു ഫീലാ.... no wordsss
5:01 കോവിലിൽ പുലർ വേളയിൽ ജയദേവ ഗീതാലാപനം
കേവലാനന്ദാമൃത ത്തിരയാഴിയിൽ നീരാടി നാം😥❤
For the ones who used to sing along with listening 😉
Sreeraagamo thedunnu nee
ee veenathan ponthanthiyil
snehardhramam etho padham
thedunnu naam ee nammalil
nin mounamo poomaanamai
nin raagamo bhoopaalamai
en munnil nee pularkanyay
dhanidhapa
mapadhanidhapa
magariga
mapadhanisa
magari
gapamadha
sarigamapa
nisagaripamapadha....pakkala
sarigamapa
dhanidhapadha
dharigarinee
nithamagari
sarigama rigamapa
gamapadha mapadhani
gari nidha sani nidha dhapa
gari nidha sani nidha dhapa
gari nidha sani nidha
sarigamapa dhanidhapadha
dharigarinee nithamagari
rigapamadha sarigamapa nisagaripamapadha pakkala
plavila ponthaligayil paalpayasa chorunnuvan
pinaeyum pumpaithalai kothithulli nilkuvathenthino
chengadhali koobil cheru thumbiyai thaenunnuvan
kaatinodu kenji oru naatu mangani veezhthuvan
iniyumee thodigalil kaliyadan moham
Sree raagamo thaedunnu nee ee veenathan ponthanthiyil
kovilil pularvelayil jeyadeva geethalapanam
kevalanandhamritha thirayazhiyil neeradi naam
puthilanji chottil malar muthu korkan pokam
aana kaera metil ini ayira thirikolutham
iniyumee kathagalil ilavelkan moham
Sree raagamo thaedunnu nee ee veenathan ponthanthiyil
snehardhramam etho padham thaedunnu naam ee nammalil
nin mounamo poomaanamai
nin raagamo bhoopaalamai
enmunnil nee pularkanyayai
Do you have the translation?
Thank you Sibina!! :O)
Which raaga is this? Please tell us. By listening this I remember one Telugu song but I can't find that song. Please help me.
Rajyalakshmi putcha
Have you listened carefully when he tried to name the ragas and how intricately they are intertwined in between the song?
@@alkemiebala garu, sorry I don't know about the raagas. I thoroughly enjoyed this song.
മച്ചാന്റെ പത്തുവെളുപ്പിനു കേട്ടതുമുതൽ നെഞ്ചിലോട്ട് കയറിയതാ
പിന്നെ ഇറങ്ങിപോയില്ല പഹയൻ 😍😍😍
Same to u
Saumya Laiju 🥰
Athe😍
കുറച്ചു നേരം വേറേതോ ലോകത്തായിരുന്നു ,എജാതി ഫീലാ ചങ്ങായി...നിങൾ പൊളിയാണ് ,മാസാണ്...അന്യായമാണ്..💓💓💓
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർകന്യയായ്...
(ശ്രീരാഗമോ...)
ധനിധപ മപധനിധപ മഗരിഗമ പധനിസരിമഗരിസ നിധപഗരി
രിഗമപ ധ സരിഗമ പ നിസരിഗ മ പക്കാല
സരിഗമപ ധനിധപധ ധനിഗരിനീ നിധമഗരി
സരിഗമ രിഗമപ ഗമപധ മപധനി
ഗരി രിസ സനി നിധ ധപ
ഗരി രിസ സനി നിധ ധപ
ഗരിരിസസനിനിധധപ
ഗരിസനിധപ സരിഗമപ രിഗമപധ ഗമപധനി
ഗരി സനിധ രിസ നിധപ സനി ധപധ
രി ഗമപധ സ രിഗമപ നിസരിഗമ പക്കാല
പ്ലാവിലപ്പൊൻതളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ
പിന്നെയും പൂപൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ
ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ
കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ
ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം...
(ശ്രീരാഗമോ ..)
കോവിലിൽ പുലർവേളയിൽ ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം
ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം...
Harish's child like enthusiasm at 4:10 is just great to watch. This is such stunning work, guys! I've been listening to this and Rangapura on a loop. Love it!
Got goosebumps!!
കുറെ കാലമായി ഇങ്ങനത്തെ ഒരു വോയിസ് കേട്ടിട്ട് ..Addicted
How many watch this just to see 6:51 and 6:58 ???
Those two expressions, Ectasy then admiration. That is how you feel after listening to this rendition.
Been listening for 2 years in a row almost every day. Harish, this is your masterpiece, no words. Hats off to the cameraman also for catching those moments
The most underrated artist on UA-cam, Circa 2042.......
There are 2 kinds of music
One which satisfies you and the other that touches your soul...
This song really touchés you from within... Harish, beyond words...
Harish and Job Kurian are the best in the Industry!!
awesome
You said it
jason rex
Sooraj santhosh
After sooraj santhosh
കമന്റ് വായിച്ചോണ്ടു കാണുന്നവർ ആരൊക്കെ .. 🤓
Daa pennaaaa
@@@Anoopkmuraly
Nee ividem vannoda.....
Arulla
neee matram
@@shyam2138 😅😅
ABhijith LEnin yami here
ഹരീഷേട്ടന്റെ പാട്ട് എന്റെ ഒരു frnd പറഞ്ഞു കേട്ടു തുടങ്ങിയതാ ഇപ്പൊ ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കാതെ ഉറങ്ങാൻ പറ്റുന്നില്ല ❤️❤️❤️❤️❤️
Sarikkum njanum angane ayitto
Jb junction ഇന്റർവ്യൂ കണ്ടതിനു ശേഷമേ ഇവിടെ എത്തിയുള്ളു....
👌👌👌👌👌👌
I had sent a msg about my 98 yr old Mother liking ur rendering of this raaga.she is a b a music from Queen marys in the year 1943.
just now she called u panjasaarai kutti regards Mrs venkatraman
Mr. H areesh.supper,അനായാസമായ നിങ്ങളുടെ പെർഫോർമൻസ്....👍👍👍🙏🙏
വളരെ മനോഹരമായ ആലാപനം അതിൽ ഒരു തർക്കവുമില്ല...
എന്നിരുന്നാലും ഒറിജിനൽ വേർഷന് അതിന്റെതായ ഒരു തനിമയാണെന്നു തോന്നിയവർക്കു ലൈക് അടിക്കാം....
ഭാവുകങ്ങൾ ഹരീഷ് ഭായ്...
Well said.....
This is yet one feather out of the cap of The Infinite man...The great, one and only one, unique, Gaana Gandharva, Human wonder, magician, The simple looking man, The soothing personality, Sage like man, soul soother, Musical Encyclopaedia, Musical embodiment, second to none, universal etc etc...the list goes on and on to describe Yesu sir...v r a blessed to have taken birth on the same land where the living legends like Yesudas sir and SP Balu sir have taken place...wht more can v give back to them for they have soothed our souls by singing those endless evergreen songs, which would last for the yrs to
come...Hats off to you dear for ur highly professional way of interpretation of the nuances of the magical man Yesu sir...really u left me awestruck and with some tears...May u do such things with more pride dear...luv ur way
ഈ മനുഷ്യന്റെ പാട്ട് കണ്ടാൽ ആദ്യമേ അങ്ങ് ലൈക് അടിക്കും... . എന്നിട്ടേ കാണൂ... ഇഷ്ടപെടും എന്നുറപ്പാ...
ആ
Ofcourse😁
Sreeraagamo Thedunnu Nee
Ee Veenathan Ponthanthiyil
Snehardhramam Etho Padham
Thedunnu Naam Ee Nammalil
Nin Mounamo Poomaanamai
Nin Raagamo Bhoopaalamai
En Munnil Nee Pularkanyay
Dhanidhapa
Mapadhanidhapa
Magariga
Mapadhanisa
Magari
Gapamadha
Sarigamapa
Nisagaripamapadha... Pakkala
Sarigamapa
Dhanidhapadha
Dharigarinee
Nithamagari
Sarigama Rigamapa
Gamapadha Mapadhani
Gari Nidha Sani Nidha Dhapa
Gari Nidha Sani Nidha Dhapa
Gari Nidha Sani Nidha
Sarigamapa Dhanidhapadha
Dharigarinee Nithamagari
Rigapamadha Sarigamapa Nisagaripamapadha Pakkala
Plavila Ponthaligayil Paalpayasa Chorunnuvan
Pinaeyum Pumpaithalai Kothithulli Nilkuvathenthino
Chengadhali Koobil Cheru Thumbiyai Thaenunnuvan
Kaatinodu Kenji Oru Naatu Mangani Veezhthuvan
Iniyumee Thodigalil Kaliyadan Moham
Sree Raagamo Thaedunnu Nee Ee Veenathan Ponthanthiyil
Kovilil Pularvelayil Jeyadeva Geethalapanam
Kevalanandhamritha Thirayazhiyil Neeradi Naam
Puthilanji Chottil Malar Muthu Korkan Pokam
Aana Kaera Metil Ini Ayira Thirikolutham
Iniyumee Kathagalil Ilavelkan Moham
Sree Raagamo Thaedunnu Nee Ee Veenathan Ponthanthiyil
Snehardhramam Etho Padham Thaedunnu Naam Ee Nammalil
Nin Mounamo Poomaanamai
Nin Raagamo Bhoopaalamai
Enmunnil Nee Pularkanyayai
Beautiful composition that is soul soothing. I do not understand Malayalam but realized music doesn't have a language. It truly gives me goosebumps every time i listen to it. THANK YOU for making such beautiful piece of art.
Avasanam athu sambhavichu...😍😍last friday( Sep 6th 2019 )7pm nu Nedumbassery air port il jnan harishettane kandu. Samsarikkanum selfi edukkanum manasukattiyathinu orupaaaaaadu thanks. Ethra simple aanu ee manushyan!!!!!😘😘😘😘
Just one word: Orgasmic. Couldn't even count the number of times I had goosebumps while listening. Magical composition by Sharreth.
കേട്ട് കേട്ട് മടുത്ത പാട്ടുകൾക്കു പുതിയ ഒരു ജീവൻ നൽകി വീണ്ടും കേൾക്കാൻ കൊതിപ്പിച്ചു ഈ bro, പാട്ടിന്റെ ആത്മാവിനെ തൊട്ടുതലോടി പുനർ ജീവിപ്പിച്ചു ഈ bro🥰🥰🥰👌
After watching saregamapa😍.i became a great fan of u sir.asaadhyam😍😍😍😍
Mee too...
Thank u...
One of the most beautiful renditions I have listened to. Incredibly talented...so proud that classical legacies are led by our youngest singers.
The song makes me GOOSEBUMPS, heard many times repeatedly. God Bless you HARISH SIVARAMAKRISHNAN
My nine months old son is so naughty only for this song only for Harish brother's voice he sits calm in a place..cheta only your voice can tie him and make him sit in one place or he crawls all around the house does so much mischief only for this song until the whole song is over he listens very carefully not even winks his eye..he likes the last aalap so much nin ragamo bhupalamai..omg he gives a beautiful smile every time he hears that ending part of this song..not sure whether he understands the nuances of the raaga and notes but he really really enjoys it so much..thank you so much Hari cheta and band for such a beautiful song..
I think the first ever Malayalam song I have listened. Got hooked on the Rangapura.. and have been listening to all the others in the past 72 hours
Amazing voice. Just amazing. Not only while singing but even when you speak your voice is so sweet and melodious. My daughter after listening to your songs (who wasn't interested in vocal but just her veena) says mumma I too want to sing so beautifully. You are touching so many souls through your voice.
നിങ്ങൾ തകർത്തു.. എന്റെ കണ്ണ് നിറഞ്ഞു .. അത്രക്കും feel... ദാസേട്ടന്റെ പാട്ട് പോലെ പാടണം എന്ന് ചില കോന്തന്മാർ വാശി പിടിക്കും.. അത് നിങ്ങൾ mind ചെയ്യണ്ട... ബുദ്ധി ഇല്ലാത്ത വിവര ദോഷികളാ... അല്ലേൽ സംഗീതം അറിയുന്നോര് ഇപ്പൊ പാടിയത് പോരാ എന്ന് പറയോ ?? ദാസേട്ടന്റെ പാട്ടിനേക്കാൾ feel സത്യത്തിൽ p.ജയചന്ദ്രൻ ന്റെ പാട്ടിനാ..
Saneesh MK ചേട്ടന് ഇതിനെ പറ്റി ഒരു ധാരണയുമില്ല അല്ലെ .....
Aj chetta chettanu videsha vasthram bahishkarikkan patto
...
The creator is sarath sir....pinna padunnathu oralku mathrama pattatholo....Harish did the best musical picture-i-sation of the creator & made it divine
ഹരീഷ് വളരെ മാന്യമായി പാട്ടിനെ കൈകാര്യം ചെയ്തിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങൾ വരട്ടെ. ഒറിജിനൽ കേൾക്കാൻ തോന്നുമ്പോൾ അത് കേൾക്കാം. ഇത് കേൾക്കാൻ തോന്നുമ്പോൾ ഇത് കേൾക്കട്ടെ. ശുദ്ധ സംഗീതത്തിൽ വെള്ളം ചേർത്തിട്ട് തന്നെയാണ് ഇവിടെ ജനപ്രിയ സംഗീതം ഉണ്ടായത്. അതുകൊണ്ടാണ് നമുക്ക് ഇത്രേം നല്ല ചലച്ചിത്ര ഗാനങ്ങൾ ഒക്കെ ലഭിച്ചത്. ആത്യന്തികമായി ആസ്വാദകരെ ആകർഷിക്കുക എന്നതാണ് പ്രധാനം. ജനപ്രിയ സംഗീതത്തിൽ അങ്ങനെ നല്ലത് ചീത്ത എന്നൊന്നും ഇല്ല. ചിലർക്ക് ഇഷ്ടപ്പെടുന്നത് മറ്റു ചിലർക്ക് ഇഷ്ടപ്പെടില്ല. അത്രേയുള്ളൂ.
@AJ Chris Moore guitar kuthikettiya english aavumenn aaranu he paranjath? percussion enth use cheyyanam oru art form engane improvise cheyyanam ennullath artistnte ishtam aan.ithilonnum aarum copyright indakkiyitillallo!!! eduthondu podo onja comment.this is one of the beautiful rendition of the song.ithokke compare cheyyaanolla vevarame ivade kidann bahalam vekkunnavarkollallo ennu aalochikumbalaanu.kelkanamenkil mindathe irunn kettatt ponam hein.ellathinum kuttam mathram kandu pidikukayalla vendath.
Mp3 aayittu ee song mobile il download aaki ittittu 4 years aayi.. Ennittu ippozhum ee VIDEO vannu kandale oru samadhanam kittu.. 2021 aayi... Iniyum ithu ingane thanne munnottu povum.. ❤❤❤
എത്ര കേട്ടാലും മതി വരുന്നില്ല 🎼🎼🎻🎻🎵🎵ഹരീഷേട്ടന് തുല്യം ഹരീഷേട്ടൻ മാത്രം 😍😍🎶🎶🎻🎻🎻
😍😍😍😍😍