Emmanuel Rajave Flashlight Concert | EMPEROR EMMANUEL

Поділитися
Вставка
  • Опубліковано 12 вер 2024
  • #emperor #emmanuel #emperoremmanuel #josephponnar #churchoflight #zion #cleez #secondcoming #sonofgod #sonofman #muriyad #godthefather #salvation #holyspirit #holymary #marianmessages #flashlight

КОМЕНТАРІ • 166

  • @JollyElsa
    @JollyElsa 3 місяці тому +59

    പ്രകാശം... ഞങ്ങളുടെ നാട്ടിലായിരുന്നു ഈപരിപാടി.... സ്വർഗ്ഗ ത്തോടല്ലാതെ വേറൊന്നിനോടും ഇതിനെ താരതമ്യം ചെയ്യാൻ പറ്റില്ല... ഞങ്ങൾ ലൈവ് ആയികേട്ടതും കണ്ടതും ആണ്.... Super 👍

  • @ashajeeva3998
    @ashajeeva3998 3 місяці тому +7

    ❤സീയോൻ നല്ല സമാധാനത്തിലാണ്❤നല്ല സ്നേഹത്തിലാണ്.....❤
    🎉The real power of zion🎉

  • @ELsaemmanuEL
    @ELsaemmanuEL 3 місяці тому +23

    ഇന്നേവരെ ഒരു ക്രൈസ്തവ സഭകളിലും കാണാത്ത ദൈവ മഹത്വം മാത്രം കാംഷിച്ച് നടത്തിയ ഇതുപോലൊരു പ്രോഗ്രം ആദ്യമായിട്ടാണ്...
    ᴇᴍᴘᴇʀᴏʀ ᴇᴍᴍᴀɴᴜᴇʟ team mass aanu ❤
    All glory to god the creator

  • @jentenamb2874
    @jentenamb2874 3 місяці тому +15

    Ethrayo christian conventionukal kandittund.Ithra manoharamaya aradhanayum paripadikalum niranja oru convention aadhyamayitta kanunnath.. aayirakanakkinu conventionukalude idayil verittunilkunna oru convention..👌.❤

  • @ronsoneldhose9169
    @ronsoneldhose9169 3 місяці тому +13

    എത്ര മനോഹരം,, ലോകത്തിൽ നടക്കുന്ന അനേകം പ്രോഗ്രാമുകൾ കണ്ടിട്ടുണ്ട്,, എന്നാൽ ഇത് വേറെ ലെവൽ 🌈🌈🌈🌈🌈🌈🌈🌈

  • @anoopkuttikatt4126
    @anoopkuttikatt4126 3 місяці тому +8

    ദൈവസ്നേഹം നിറച്ച പാട്ടുകൾ കേൾക്കുമ്പോൾ തന്നെ എത്ര മനോഹരമായിരിക്കുന്നു

  • @dileepmd5315
    @dileepmd5315 3 місяці тому +13

    ❤ എത്ര മനോഹരമായ ഗാനം
    ആ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ അവരുടെ സ്നേഹവും ഒരുമയും കൂട്ടായ്മയും മുഴുവൻ പ്രതിധ്വനിക്കുന്നു ......
    ❤❤❤❤❤❤❤❤❤
    I LIKE EMPEROR EMMANUEL
    ❤❤❤❤❤❤❤❤❤

  • @josmymedon1232
    @josmymedon1232 3 місяці тому +15

    എത്ര സ്നേഹത്തോടെയാ യേശുവിനെ അവർ ആരാധിക്കുന്നേ. ഇതാണ് യഥാർത്ഥ സ്നേഹം ❤🧚‍♀️🧚‍♀️❤

  • @sijivarghese8324
    @sijivarghese8324 3 місяці тому +6

    ഇത്രയും നല്ല ഒരു കൺവൻഷൻ ഈ ഭൂമിയിൽ നടന്നിട്ടില്ല.❤❤❤❤

  • @jojojose209
    @jojojose209 3 місяці тому +5

    ആ വഴിക്ക് പോയപ്പോൾ എന്താണ് പരിപാടി എന്നറിയാൻ അവിടൊന്ന് നിന്നതാ... സമയം പോയതും അറിഞ്ഞില്ലാ പരിപാടി തീർന്നതും അറിഞ്ഞില്ലാ മഴയും നനഞ്ഞ് അങ്ങനെ നിന്നു ❤സൂപ്പർ പ്രോഗാമായിരുന്നു.❤ ടീം തലവൻ സൂപ്പർ

    • @thomasr5017
      @thomasr5017 3 місяці тому +2

      👍👍👍👍👍

  • @JohnyJohny-fq8pw
    @JohnyJohny-fq8pw 3 місяці тому +11

    ദൈവത്തിന്റെ മഹത്വത്തിനായി EMPEROR EMMANUEL TEAM ചെയ്ത അതിമനോഹരമായ ഗംഭിര പരിപാടി ആയിരുന്നു ഈ പ്രകാശം കൺവെൻഷൻ ചാലക്കുടിയിൽ നടത്തിയത്
    ഇതുപോലെ ദൈവ മഹത്വത്തിനായി കൺവെൻഷൻ വെക്കുന്ന ഒരു സഭയെയും ഞാൻ കണ്ടിട്ടില്ല

  • @celinab3518
    @celinab3518 3 місяці тому +9

    No words can express the love of our beloved Ayya!!❤❤❤..... He's the perfection of love❤❤❤

  • @ShijiEmmanuel
    @ShijiEmmanuel 3 місяці тому +27

    നമ്മളെ 💚അപ്പനിലേക്കും,💚 അമ്മയിലേക്കും,♥️ ഇമ്മനുഎ ൽയ്ക്കും അടുപ്പിക്കുന്ന 🔥🔥🔥പാട്ടുകൾ 🔥🔥എത്ര കേട്ടാലും നമ്മൾക്ക് മതി ആവില്ല 🔥🔥പിന്നെയും പിന്നെയും കേൾക്കാൻ തോന്നും🙏🙏🙏

  • @feminajoseph3665
    @feminajoseph3665 3 місяці тому +7

    പാട്ടിലും ഡാൻസിലും എല്ലാം ദൈവീകത തുളുമ്പുന്നു ❤

  • @ansajohnson392
    @ansajohnson392 3 місяці тому +8

    ഇത്ര മാത്രം ദൈവപിതാവിന് പൂർണ്ണ മഹത്വം നൽകി, ദൈവപിതാവിനെ സ്നേഹിക്കുന്ന ഒരേ ഒരു സമൂഹം, അതാണ് ZION

  • @bijoyfrancis7360
    @bijoyfrancis7360 3 місяці тому +3

    ഈ കൊല്ലം ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പർ പരിപാടി ❤❤

  • @tonytomzion333
    @tonytomzion333 3 місяці тому +21

    ദൈവത്തെ ദൈവമായി മഹത്വപ്പെടുത്തുന്ന ദൈവിക ശുശ്രൂഷ…....
    എത്ര മനോഹരമാണ്......
    🎉🎉🎉🎉🎉

  • @lerissa.methri766
    @lerissa.methri766 3 місяці тому +8

    Itna madhur aur itna sunder gaana hume humare CHAKRAVARTI❤ humare NATH ❤ humare EMPEROR EMMANUEL AYYA se sneh karna sikhata hai😘nanni AYYA 🙇‍♀️

  • @Sojikadanadpala
    @Sojikadanadpala 3 місяці тому +4

    എനിക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ സാധിച്ചു. അന്യ മതസ്തരായ മൂന്നു കൂട്ടുകാരും ഉണ്ടായിരുന്നു. അവർക്കെല്ലാം വലിയ അത്ഭുതമായിരുന്നു ഈ പ്രോഗ്രാം. സ്നേഹം, എളിമ, എന്നീ ഗുണങ്ങൾ മാത്രം കാണാൻ സാധിക്കുന്ന ഒരു പറ്റം ആൾക്കാർ. ശരിക്കും ദൈവത്തിന്റെ മക്കൾ.❤❤

    • @anniep1817
      @anniep1817 3 місяці тому

      ഇത് എത്ര മനോഹരം
      ഇവരെയാണോ '
      ജനം കളിയാക്കുന്നത്
      ഇത് സ്വർഗ്ഗത്തിൻ്റെ കവാടം
      അല്ലാതെ ' മറ്റ് എന്താണ്🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vipintheerthappan445
    @vipintheerthappan445 3 місяці тому +3

    ഈ ലോകത്തൊരിടത്തും ഞാൻ എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു ബൈബിൾ കൺവെൻഷൻ കണ്ടിട്ടില്ല.... ഇത്ര മനോഹരമായ കൺവെൻഷൻ.

  • @jobinjose1993
    @jobinjose1993 3 місяці тому

    ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു പ്രോഗ്രാം കാണുന്നത്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഇനിയും ഉള്ളപ്പോൾ എല്ലാവരെയും അറിയിക്കണേ.സൂപ്പർ 👍👍👍👍

  • @shibupl2850
    @shibupl2850 3 місяці тому

    I ❤ my EMPEROR IMMANUEL ❤

  • @kunjumonkjoseph757
    @kunjumonkjoseph757 3 місяці тому +6

    ഈ ശുശ്രൂഷയിൽ ഞാൻ പങ്കെടുത്തിരുന്നു സൂപ്പർ ആണ്

  • @simonpaul1427
    @simonpaul1427 3 місяці тому

    Super guys. God bless you Team of Emperor ĒMMANUĒL

  • @user-lq2gi6vu2o
    @user-lq2gi6vu2o 2 місяці тому

    I love you so much Emmanuel raja❤✨💖

  • @Nancy_simon33379
    @Nancy_simon33379 3 місяці тому +4

    Serikkum njn excited anu ee Bible convention kandittu..... Super ayittund.... Mattu evideyum kandittila ithra manoharamaya oru parupady...... 👌👌👌

  • @user-yk8uh7wm4b
    @user-yk8uh7wm4b 3 місяці тому

    ❤❤❤❤❤❤❤❤I love❤😘❤😘❤😘❤😘 so much Ayya is my life

  • @AnsalChristo
    @AnsalChristo 3 місяці тому +10

    My favourite song... ❤️🥰

  • @babymathew5832
    @babymathew5832 2 місяці тому

    Very good. Very interesting.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @yesusudeepee
    @yesusudeepee 3 місяці тому

    💪🏻💪🏻❤ EMPEROR EMMANUEL ❤️💪🏻💪🏻

  • @wincillaaranha5206
    @wincillaaranha5206 3 місяці тому +5

    King of kings and Lord of Lords Emperor Emmanuel ❤❤❤❤

  • @sinujoseph4661
    @sinujoseph4661 3 місяці тому

    I❤ Emmanuel 💞💙💞💙💞💙💞

  • @LincyAbraham-p2g
    @LincyAbraham-p2g 3 місяці тому +10

    I❤️YOU EMMANUEL

  • @ritadsouza327
    @ritadsouza327 3 місяці тому

    I LOVE YOU SIOOOI MUCH AYYA ❤❤❤❤❤❤🎉🎉🎉🎉🎉

  • @franciscuannal8026
    @franciscuannal8026 3 місяці тому

    Ente AYYAaaaa...❤
    I love you so much my AYYA ❤❤❤❤❤❤❤❤

  • @alism6554
    @alism6554 3 місяці тому

    ❤❤I❤you❤Emmanuel❤❤

  • @thomasr5017
    @thomasr5017 3 місяці тому +2

    ഇത്ര മനോഹരമായി ദൈവത്തിൽ ആനന്ദിക്കുന്ന ഒരു ക്രിസ്തീയ സഭയെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്
    ഏതായാലും പരിപാടി വേറെ ലെവലായിട്ടുണ്ട്🎉🎉🎉🎉🎉❤❤❤❤❤🥰🥰💪💪👌👏👏👏👏

  • @therezafernendes4712
    @therezafernendes4712 3 місяці тому +4

    The King of Kings and Lord of Lords My EMPEROR EMMANUEL ❤❤❤

  • @Unni-ez3lp
    @Unni-ez3lp 3 місяці тому

    ഞങ്ങളുടെ അഭിമാനമാണ് ഞങ്ങളുടെ ayya❤️💕💞

  • @yesitistrue7356
    @yesitistrue7356 3 місяці тому +2

    സഹോദരര്‍ ഏകമനസ്‌സായി ഒരുമിച്ചുവസിക്കുന്നത്‌ എത്ര വിശിഷ്‌ടവുംസന്തോഷപ്രദവുമാണ്‌!
    സങ്കീര്‍ത്തനങ്ങള്‍ 133 : 1

  • @chaithradiwi8745
    @chaithradiwi8745 3 місяці тому

    I love ende Emmanuel Ayya❤❤❤❤❤❤

  • @sojank.a5341
    @sojank.a5341 3 місяці тому +1

    Super❤️

  • @saracruz634
    @saracruz634 3 місяці тому +8

    ❤EMPEROR EMMANUEL ❤

  • @mariammaantony1192
    @mariammaantony1192 19 днів тому

    ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
    റോമാ 8 : 28

  • @daisydias5893
    @daisydias5893 3 місяці тому +7

    🔥🔥Our Lord is Love. 💙💜💚

  • @alanvgeorge13
    @alanvgeorge13 3 місяці тому +2

    Mesmerizing Visuals and songs......
    Thank you PRAKASHAM convention team for such a beautiful day...

  • @annefernandes2401
    @annefernandes2401 3 місяці тому

    I L❤VE YOU APPA

  • @nikhiljacob611
    @nikhiljacob611 3 місяці тому

    ഈ പ്രോഗ്രാമിന് ഞാൻ പോയിരുന്നു തീർച്ചയായും ഇവർ ദൈവസ്നേഹത്താൽ നിറഞ്ഞവരാണ് അവർ പറയുന്നത് പോലെ തന്നെ പരസ്പര സ്നേഹമാണ് അവരുടെ മുഖമുദ്ര ഇങ്ങനെ പരസ്പരം സ്നേഹിക്കുന്ന ഒരു സമൂഹത്തെ ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ല ദൈവ കൽപ്പനകൾ അനുസരിച്ച് ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ജീവിക്കുന്ന ഒരു കൂട്ടം ജനതയാണത് ഇവർ

  • @yesumosese6264
    @yesumosese6264 3 місяці тому

    💯 TRUE LOVE OUR GOD😘😘😘🫂❤️❤️❤️

  • @jithinjose1411
    @jithinjose1411 3 місяці тому +1

    എത്ര മധുരമായി ആണ് സീയോൻ ദൈവത്തെ പാടി ആരാധിക്കുന്നത്. മനസ്സിനും, ആത്മാവിനും കുളിർമ നൽകുന്ന ഗാനം .

  • @user-xp9ej3mj8x
    @user-xp9ej3mj8x 3 місяці тому +5

    Waiting... 🤗🤗🤗

  • @shalushaji2762
    @shalushaji2762 3 місяці тому

    Flashlightnekkal prakasham avidullavarude mukathu thelinjukanallo...
    Wow, what a beautiful and harmonious sight...
    Look how happily and peacefully each and every single one is adoring the God together... Youth.. kids.. and Elderly all together... Ennathe ee lokathu enghanoru kazhcha valare rare anu...

    • @shalushaji2762
      @shalushaji2762 3 місяці тому

      Yes that's true.. we can see ur love and happiness here.. how peacefully and whole heartedly u people are adoring the God..❤

  • @rencytb6818
    @rencytb6818 3 місяці тому +1

    സമാധാനം ഇല്ലാത്ത ഈ ലോകത്തിൽ ഇത്രയധികം സന്തോഷത്തോടും സ്നേഹത്തോടും കൂടി ദൈവത്തെ ആരാധിക്കുന്നത് ഒരു നല്ല കാഴ്ചയാണ്... ഇവരുടെ സന്തോഷം കാണുമ്പോൾ തന്നെ ഒരു സന്തോഷം.....❤️ Good program 👍🏻👍🏻👍🏻👍🏻

  • @alfinantony07
    @alfinantony07 3 місяці тому

    Wow very beautiful 😍❤️

  • @antonykr2496
    @antonykr2496 3 місяці тому +1

    അടി പെളിയായിരുന്നു ഈ ദൈവിക ശുശ്രുഷ ഇതുവരെ കോൾക്കാത്തെ ദൈവ ആരാധന നന്ദി ദൈവമേ🎉🎉🎉❤❤❤❤

  • @annujestin1883
    @annujestin1883 3 місяці тому

    Wow....looks so beautiful ❤

  • @vipintheerthappan445
    @vipintheerthappan445 3 місяці тому +1

    എന്തായാലും, തീർച്ചയായും ദൈവം ഇവരുടെ മധ്യേ വസിക്കുന്നുണ്ട്; തീർച്ചയായും ഇവർ അനുഗ്രഹിപ്പെട്ട ഒരു ജനതയാണ്.

  • @deepadeeps2711
    @deepadeeps2711 3 місяці тому +2

    Super ❤️❤️❤️❤️🎉🎉🎉🎉🎉

  • @LenaJohnson-jf8qq
    @LenaJohnson-jf8qq 3 місяці тому

    Emmanuel...❤🥰🥳🔥

  • @user-oh7iu8pg2u
    @user-oh7iu8pg2u 3 місяці тому +6

    Super song waiting ❤

  • @kamysherin7518
    @kamysherin7518 3 місяці тому +4

    Super

  • @shajikavil8424
    @shajikavil8424 3 місяці тому +1

    ഇവിടെയാണ് ദൈവം സ്നേഹമാണ് എന്ന് തെളിയുന്നത്💚 ഒത്തിരി നന്ദി പിതാവേ💚

  • @lissammageorge3623
    @lissammageorge3623 3 місяці тому +4

    waiting❤❤❤❤ Waiting

  • @yse4198
    @yse4198 3 місяці тому +2

    ഈ ലോകത്തിൽ ഇതുപോലൊന്ന് ഇതുവരെ കണ്ടിട്ടില്ല......സൂപ്പർ.........❤

  • @reenu5693
    @reenu5693 3 місяці тому +2

    ഇത്ര മനോഹരമായി ദൈവത്തെ ആരാധി ക്കുവാൻ ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടെങ്കിലേ കഴിയൂ....❤

  • @estherkasthuri4961
    @estherkasthuri4961 3 місяці тому +2

    I❤You Emmanuel.

  • @jaisonjose8
    @jaisonjose8 3 місяці тому

    എൻ്റെ 2 കൂട്ടുകാർ ഈ പരിപാടി കാണാൻ വന്നിട്ട് അവർക്ക് ഇഷ്ടമായി എന്ന് എന്നോട് പറഞ്ഞു

  • @BhuvaneshwarySk
    @BhuvaneshwarySk 3 місяці тому +5

    Waiting ஆமேன்

  • @user-or8wy8qj4e
    @user-or8wy8qj4e 3 місяці тому

    Ethra manoharamanu eee samuham daivathe aarathikunnathu

  • @disnadalvin8604
    @disnadalvin8604 3 місяці тому +2

    ഈ കൺവെൻഷൻ എത്ര കണ്ടാലും മതിവരില്ല 😊🥰

  • @lijogeorgeakkara7473
    @lijogeorgeakkara7473 3 місяці тому

    എത്ര മനോഹരമായിരിക്കുന്നു❤

  • @wilbert1910
    @wilbert1910 3 місяці тому

    I love you ayyaaaaaaa....❤❤❤❤❤❤

  • @dineldadsouza4048
    @dineldadsouza4048 3 місяці тому

    Blissful 💕

  • @anniethomas1585
    @anniethomas1585 3 місяці тому

    Super program

  • @barbaradesideri6227
    @barbaradesideri6227 3 місяці тому +1

    Il re dei re Emperor Emmanuel ❤ il “verbo” che si è fatto carne ❤ È FRA NOI❤️ nostro Salvatore 👑👑👑

  • @nimmyedison9703
    @nimmyedison9703 3 місяці тому

    😍💖 superb👌🎶🎼🎵🎼

  • @pradeepjoseph1583
    @pradeepjoseph1583 3 місяці тому

    എന്റെ zion അത് എന്റെ അഭിമാനം 🌹🌹🌹🌹

  • @xaneesh7844
    @xaneesh7844 3 місяці тому +4

    Super❤❤❤❤❤
    നല്ല മാതൃക ശിശ്രുഷ

  • @rosammakv2138
    @rosammakv2138 3 місяці тому +1

    Wow!!!! How beautiful it is.
    Heart is with full of love.

  • @joemmanuel333
    @joemmanuel333 3 місяці тому +1

    എത്ര മനോഹരമായാണ് ഈ സമൂഹം ദൈവത്തെ ആരാധിക്കുന്നത് 🥰❤

  • @albyeashy6955
    @albyeashy6955 3 місяці тому

    Super I like it

  • @francispk1465
    @francispk1465 3 місяці тому

    Heavenly💚

  • @mariammaantony1192
    @mariammaantony1192 3 місяці тому

    കര്‍ത്താവിന്റെ മഹത്വപൂര്‍ണമായനാമത്തെ സ്‌തുതിക്കുവിന്‍;
    വിശുദ്‌ധവസ്‌ത്രങ്ങളണിഞ്ഞ്‌അവിടുത്തെ ആരാധിക്കുവിന്‍.
    സങ്കീര്‍ത്തനങ്ങള്‍ 29 : 2

  • @sujithsujithss6456
    @sujithsujithss6456 3 місяці тому

    I♥️Ayya

  • @aryaannajohn8341
    @aryaannajohn8341 3 місяці тому +1

    Feels like an international program 💯🔥🔥

  • @RajeshGavit-yh2lb
    @RajeshGavit-yh2lb 3 місяці тому

    Love❤

  • @leahgijo3555
    @leahgijo3555 3 місяці тому +2

    ❤❤❤❤

  • @StellaAntony-vo3rd
    @StellaAntony-vo3rd 3 місяці тому

    അതിമനോഹരമായ ഗാനം .....❤

  • @JosephJoseph-ht7nd
    @JosephJoseph-ht7nd 3 місяці тому +4

    ,iam waiting❤❤❤❤❤❤

  • @jaisonkmathew7640
    @jaisonkmathew7640 3 місяці тому +4

    🥰🥰🥰

  • @MilanVinay
    @MilanVinay 3 місяці тому

    പാട്ടുകൾ എത്ര മനോഹരവും അർത്ഥപൂണണവും

  • @mariammaantony1192
    @mariammaantony1192 3 місяці тому

    കര്‍ത്താവിന്റെ സ്വരം ശക്‌തി നിറഞ്ഞതാണ്‌;
    അവിടുത്തെ ശബ്‌ദം പ്രതാപമുറ്റതാണ്‌.
    സങ്കീര്‍ത്തനങ്ങള്‍ 29 : 4

  • @stivinstivi1696
    @stivinstivi1696 2 місяці тому

    ❤❤❤❤❤🎉🎉🎉🎉

  • @goodnewsentertainment3052
    @goodnewsentertainment3052 2 місяці тому

    ❤❤❤❤❤❤❤❤❤

  • @aparnacs6382
    @aparnacs6382 3 місяці тому

    Daivam nammodu koode❤️

  • @abrahampoulose5890
    @abrahampoulose5890 3 місяці тому

    🎉🎉🎉🎉🎉😢🎉

  • @jojijose2565
    @jojijose2565 3 місяці тому

    ❤❤❤സൂപ്പർ ❤❤❤

  • @p.kavithayesu
    @p.kavithayesu 3 місяці тому

    Ente Emmanuel ❤❤

  • @preethat9853
    @preethat9853 3 місяці тому

    What a feel ! What a music !! Fusion of glory and beauty.. Sometimes words can't reveal the evoking gracefulness one feels in the heart. ❤❤❤❤

  • @jojijoseph3693
    @jojijoseph3693 3 місяці тому

    💚💚💚