Emperor Emmanuel|ഹവ്വ പ്രസവിച്ചു ... അപ്പൻ പരിശുദ്ധാത്മാവ് !

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 244

  • @leenaninan2860
    @leenaninan2860 2 роки тому +60

    അന്തൃകാലത്ത് യേശു അവിടെ എന്നും ഇവിടെ എന്നും പറഞ്ഞ് പലരും വരും വിശ്വസിക്കരുത് എന്ന് ബെെബിളിൽ പറഞ്ഞിട്ടില്ലേ.

    • @vimalasr4289
      @vimalasr4289 2 роки тому +3

      Please try to Stop this muriyad. If u can as fast as possible We shall pray 😘😘😘🙏🙏🙏

    • @johnypp6791
      @johnypp6791 2 роки тому +1

      സത്യം 🥰

    • @abrahampappy1466
      @abrahampappy1466 9 місяців тому

      എടീ ഡാഷ് മോളെ നിനക്കൊക്കെ വേറെ പള്ളിയും പട്ടക്കരുമൊന്നുമില്ലെ ഇതുപോലുള്ള അവരാതി മക്കളുടെ പുറകെ പോകാൻ ആരുപറഞ്ഞു anubhavichcho

  • @josephck9972
    @josephck9972 2 роки тому +6

    പൊന്നാര ജോസഫ് നാട് മുഴുവൻ കാണുന്ന പെണ്ണുങ്ങളിൽനിന്ന് കുട്ടികളെ ഉണ്ടാക്കിയിട്ടുണ്ടല്ലോ ".!!!😂😂😂

  • @shanavaskpza4876
    @shanavaskpza4876 2 роки тому +23

    സുനിൽ താങ്കൾ ചെയ്യുന്നത് വലിയ മനുഷ്യസ്നേഹമാണ്.എല്ലാ മതങ്ങളിലും ഇത്തരം ശുദ്ധീകരണം അനിവാര്യമാണ്.ഇപ്പോൾ കൃസ്ത്യൻ, മുസ്ലിം മതങ്ങളിൽ ഇത്തരം ശുദ്ധീകരണം ഫലപ്രദമായി നടക്കുന്നുണ്ട്.ഇനി ഹിന്ദു മതത്തിലും ഇത്തരം ശുദ്ധീകരണം നടക്കണം.എല്ലാ മതങ്ങളിലെയും അതിക്രൂരന്മാർ സാധുക്കളായ മനുഷ്യരെ ഉപദ്രവിക്കുന്നു.

    • @merit423
      @merit423 6 місяців тому

      Muslim madrasakalilum undu. Koya athentha parayanje

  • @miniaugustin6784
    @miniaugustin6784 Рік тому +7

    പറഞ്ഞത് എല്ലാം 100% സത്യം

  • @AmericanAmbience
    @AmericanAmbience 2 роки тому +29

    പൊളിച്ചു . എന്തെ ഇത്രേം താമസിപ്പിച്ചു ?? കുറെ കാലം മുൻപേ തുടങ്ങേണ്ടതായിരുന്നു

  • @manujoni562
    @manujoni562 2 роки тому +16

    എല്ലാവരും ഒരുമിച്ചു നിന്ന് ഈ സഭയെ അടച്ചു പൂട്ടിക്കുക

  • @isac4737
    @isac4737 2 роки тому +17

    ഇത് അന്ത്യകാലം. ക്രിസ്തുവിന്റെ പേരിൽ നടക്കുന്ന ഈ കള്ള കളികൾ പുറത്തു കൊണ്ടുവന്നതിൽ ബിഗ് സല്യൂട്ട്

  • @pjthomas4780
    @pjthomas4780 2 роки тому +25

    ദൈവം അനുവദിച്ച ചാനലാണ് iti ദൈവം ഇട്ടതാണ് ഈ അനീതിക്കെതിരെ പ്രവർത്തിക്കാൻ വേണ്ടി ദൈവം വിട്ടു ചാനലാണ് ഇതിന് നിലനിൽപ്പിനു വേണ്ടി എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കണം

  • @ThomasPJ-vs4uk
    @ThomasPJ-vs4uk Рік тому +6

    രണ്ടായിരത്തി പതിനാറിൽ ഈ ഗ്രൂപ്പിൽ നിന്നും രക്ഷപ്പെട്ടു പോന്ന ഒരു വ്യക്തിയാണ് ഞാൻ പറയുന്നതെല്ലാം ശരിയാണ് തുറന്നു പറയുന്നതിന് അഭിനന്ദിക്കുന്നു

  • @riyariyasana8425
    @riyariyasana8425 2 роки тому +25

    Super sister എല്ലാം തുറന്നു പറഞ്ഞതിനെ ബിഗ്‌ സല്യൂട്ട്

  • @j26649
    @j26649 2 роки тому +20

    ഇത് ഒരു തരം ശാപമാണ്... ഒന്നാം പ്രമാണ ലംഘനം വഴി വരുന്ന ശാപമാണ് ആളുകളെ ഇതിലേക്ക് കൊണ്ടു പോകുന്നത്.... ഇവരുമായി അകന്നു നിക്കുക....

  • @thomaschacko294
    @thomaschacko294 2 роки тому +16

    Big salute sunil. And to sister for revealing the truth.

    • @rajammageorge3683
      @rajammageorge3683 2 роки тому +2

      പോലീസ് dept entheduukkuka keralathil???

  • @joshymj2720
    @joshymj2720 2 роки тому +13

    സിസ്റ്റർ നിങ്ങൾ സധൈര്യം മുന്നോട്ട് പോകു, ഫുൾ സപ്പോർട്ട് 👍, നിങ്ങൾക് എതിരായി വീഡിയോ ഇട്ടവൻ ഭീരുവും നുണയനും ആണെന്ന് 2 കാരണങ്ങൾ കൊണ്ട് നമുക്ക് മനസിലാകും 1 അവന്റെ ശരീര ഭാഷ,2 അവൻ കമന്റ്സ് disable ചെയ്തത് , സത്യം പറയുന്നവന് കമന്റ്സ് പേടിക്കേണ്ട ആവശ്യമില്ല

    • @joseraphel4535
      @joseraphel4535 2 роки тому +1

      ശാസ്ത്രം purogamihitum മനുഷ്യർ എന്താ eigahne

  • @AbdulRahman-xp5xw
    @AbdulRahman-xp5xw Рік тому +3

    മറുനാടൻ സാജൻ വേണ്ടി സമർപ്പിക്കുന്നു

  • @ShajiKumar-q5i
    @ShajiKumar-q5i 2 місяці тому

    ഇത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പരിപാടിയുണ്ട് കഞ്ചാവ് കച്ചവടം ഞാനത് പുറത്തുകൊണ്ടുവരാൻ നോക്കിയാൽ സമയത്തുണ്ട് സാറെ അവര് ഞാൻ മദ്യപിക്കുകയില്ല മറ്റുള്ളവരെ അനാവശ്യത്തിന് പോകുന്ന ഒരു വ്യക്തിയല്ല എന്നിട്ട് എന്റെ വീട്ടിൽ ഉള്ളവരെ അവരുടെ കൂടെ ചേർന്നുകൊണ്ട് ഞാൻ കഞ്ചാവ് കച്ചവടക്കാരനും കഞ്ചാവ് അടിക്കണം എന്ന് പറഞ്ഞു അഞ്ചു വർഷമായി ഞാൻ പെണ്ണുമ്പിള്ള ഞാനുമായിട്ട് യാതൊരു ബന്ധവും ഇല്ലാതെ എന്റെ പേരിൽ കൊണ്ടുവന്ന കേസ് കൊടുത്തു മക്കളും കൂടി ഒഴിവാക്കി എന്റെ അടുത്തുനിന്ന് ഒഴിവായി രണ്ടുവർഷംകൊണ്ട് ആ പെണ്ണുംപിള്ള ശ്രീചിത്രയിലാണ് വർക്ക് ചെയ്യുന്നത്

  • @joseedappady6145
    @joseedappady6145 2 роки тому +18

    Please report to the police and write chief minister and to the Prime Minister. Action is guaranteed

    • @sabujoseph6072
      @sabujoseph6072 2 роки тому

      താങ്കൾക്ക് 50% തെറ്റി. സിപിഎം, പിണറായി, കേരള പോലീസ് എന്നിവരുടെ ഒത്താശ മൂലമാണ് ഇൗ അധമ സംഘം ഇതുപോലെ വളർന്നത്. ഒരുപക്ഷേ മോഡിയെ അറിയിച്ചാൽ എന്തെങ്കിലും നടപടി ഉണ്ടാവും എന്ന് തോന്നുന്നു.
      പക്ഷേ അവിടം കൊണ്ട് തീരുന്നില്ല. ഇവരുടെ പിന്നിൽ ഉള്ള യഥാർത്ഥ ശക്തികൾ പിണറായിയെ രണ്ടാമതും ഭരണത്തിൽ കേറ്റിയവർ തന്നെ. ലോക വ്യാപകം ആയ ഇൗ ഇരുണ്ട ശക്തികളുടെ പ്രവർത്തികളുടെ ഫലം ലോകം മുഴുവൻ 2020 തൊട്ടു നമ്മൾ അനുഭവിക്കുന്നു. ഇൗ കൂടാരത്തിൽ ഇനിയും പലതും നടക്കുന്നുണ്ട്

  • @weslyjayan1069
    @weslyjayan1069 2 роки тому +5

    ചിരിച്ചു ചത്തു പോകുമോ എന്നു തോന്നുന്നു

  • @susupappa9777
    @susupappa9777 2 роки тому +9

    യെതാർത്ഥ പരിശുമാണ്മാവ് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനത്തെ പിശാചിന്റെ കെണിയിൽ വീഴു

  • @godlovesyou3626
    @godlovesyou3626 2 роки тому +47

    ദൈവമേ ഇനി ആരും ഇവരുടെ കെണിയിൽ വീഴാതിരിക്കട്ടെ 🙏🙏🙏

  • @hegajob1902
    @hegajob1902 Рік тому +3

    അനാശാസ്യക്കാരും പക വിദ്വേഷം തിന്മകൾ നിറഞ്ഞു മാനസിക നില തെറ്റിയവരും നല്ലവരെപ്പറ്റി എപ്പോഴും അപവാദം ഉണ്ടാക്കും. അതവഗണിക്കാൻ ധൈര്യവും പക്വതയും സമചിത്തതയും നേടണം. ഇത്തരം സമൂഹങ്ങളിൽ ആരും ഒരിക്കലും പെടരുത്. ദൈവത്തെ നേരിട്ടു ആരാധിക്കുക.

  • @weslyjayan1069
    @weslyjayan1069 2 роки тому +2

    Mary Amma Patty Amma
    ചിരിചൂ പണ്ടാരം അദങ്ങിപോകും

  • @santhoshabraham1883
    @santhoshabraham1883 2 роки тому +9

    ഭക്തിയുടെ മറവിൽ എല്ലാവരും കാട്ടിക്കൂട്ടുന്നത് തെണ്ടിത്തരം ആണ്

  • @loveforyouyou
    @loveforyouyou 2 роки тому +7

    ഹവ്വ ഇപ്പോഴാണോ പ്രസവിച്ചത്???????? അയ്യയ്യേ........അത് വവ്വാൽ ആയിരിക്കും

  • @josephtc6683
    @josephtc6683 2 роки тому +3

    My god open the eyes of the blind believers they are your children have mercy for they don't know what they are doing

  • @isac4737
    @isac4737 2 роки тому +8

    ആത്മീയ വ്യാപരികളെ ഉടൻ തന്നെ അകത്താക്കുക.

    • @premaa5446
      @premaa5446 2 роки тому +1

      അതാണ് വേണ്ടത്🤗

    • @joyaj9580
      @joyaj9580 2 роки тому +1

      അയ്യോ ഉടനെ വേണ്ട,, സെച്ചിമാരുടെ
      കടിമാറട്ടെ,, എന്നിട്ടുമതി 🐓✝️🐖🐕🐓🤣😜

  • @madikankaljose237
    @madikankaljose237 2 роки тому +13

    ഈ കല്ലാതിരുമാളികളെ വെറുതെ വിടരുത്.

  • @josephjohn5864
    @josephjohn5864 2 роки тому +3

    Great messages for Reformation.

  • @yohannanchacko1371
    @yohannanchacko1371 2 роки тому +16

    Big salute Sunil, we appreciate you sister for your Daring,

  • @battleopguy9052
    @battleopguy9052 2 роки тому +2

    സത്യം ജയിക്കട്ടെ സത്യം മാത്രം. ദൈവകോപം ആളികത്തിക്കാൻ ആണ് സാത്താന്റെ ഈ പ്രവർത്തികൾ. ഈ പൈശാചിക കൂട്ടർ വചനം വച്ചു മനുഷ്യ മനസുകളെ തകർത്തെറിയുന്നു. മനസിനെ കുഴച്ചു മാനസിക രോഗികളാക്കുന്നു. ഇതിൽ നിന്ന് ഇറങ്ങിപ്പോയ അനേകർ അവരുട പ്രബോധനങ്ങളാൽ മാനസിക നില തകരും. നല്ല മാനസിക ആരോഗ്യമുള്ളവർക്കേ മുന്നോട്ടു എല്ലാം വിട്ടു ഒരു പുതിയ life തുടങ്ങാൻ ആകൂ. ആ രീതിയിലും ഇവർ സമൂഹത്തെ തകർക്കുന്നു. അങ്ങനെ ചിന്തിക്കുമ്പോൾ അവിടുന്ന് തിരിച്ചു പോയാലും തകരുന്ന കുഞ്ഞുങ്ങളെ കുറിച്ച് ഓർക്കുക. ഇനിയെങ്കിലും ഈ കാൻസർ നശിപ്പിക്കാൻ അധികാരികൾ തയാറാകണം. അല്ലെങ്കിൽ ഒരു കൂട്ടം ജനങ്ങൾ ഈ കാൻസർ ബാധിച്ചു നശിക്കും. അധികാരികളെ നിയമപാലകരെ കണ്ണ് തുറക്കൂഊഊഊ. നാടിനെ ഈ കരാള ഹസ്ഥാങ്ങളിൽ നിന്ന് രക്ഷിക്കൂ.

  • @dtf2903
    @dtf2903 2 роки тому +7

    അവളെ ഇവിടുന്ന് കടക്കാൻ സമ്മതിക്കരുത്

  • @samcherian9042
    @samcherian9042 2 роки тому +5

    പാരമ്പര്യ സഭ വിട്ട് പോകുന്നവരെല്ലാം പിശാചിന്റെ വലയിൽ അകപ്പെട്ടവരാണ് . ചിലർ പണമുണ്ടാക്കാൻ സഭകൾ സ്ഥാപിച്ചു ആളെക്കൂട്ടി പിരിവുകൾ നടത്തി ധനികർ ആകുന്നു ആരും ഇതിൽ അകപ്പെടരുതെ സൂക്ഷിക്കുക.

    • @prosperityfoods9252
      @prosperityfoods9252 2 роки тому

      What is Orthodox☦️... Hindu Orthodox, muslim Orthodox or Christian Orthodox... 😀😃😄....

  • @Lifelinetruth
    @Lifelinetruth 2 роки тому +8

    കൊള്ളസംഘമല്ല പൈശാചിക സംഘം

  • @manoharanmanu6612
    @manoharanmanu6612 2 роки тому +5

    Njangal undu chechi ningalude koode... daharyamaye irukku chechi

  • @josephchandy164
    @josephchandy164 2 роки тому +10

    സ്പിരിറ് ഇൻ ജീസസിൽ ഇടുക്കിക്കാരി സിന്ധു ; എംബ്രറർ എമ്മാനുവേലിൽ മറ്റൊരു ഇടുക്കിക്കാരി ? രണ്ടിടത്തും പരിശുധാൽമാവ് വഴി ഗർഭ ധാരണം ? കൊള്ളാമല്ലോ ...

    • @johnchacko4787
      @johnchacko4787 2 роки тому

      ഇത് ഇടുക്കിക്ക് മാത്രം കിട്ടിയ അനുഗ്രഹമാണ്... വിശുദ്ധ ഗർഭം ധരിക്കൽ.

  • @kgkg7148
    @kgkg7148 2 роки тому +9

    My God what we are hearing. No proper rule in
    Kerala, otherwise things will be different.

  • @skariyamj881
    @skariyamj881 2 роки тому +7

    സൂക്ഷിച്ചോളൂ ജീവനോടെ വെച്ചേക്കില്ല

  • @RavijiRome
    @RavijiRome 2 роки тому +3

    🙏... പഴയ വീഡിയോക്കുറിച്ച്
    വീണ്ടും പറയുമ്പോൾ,
    അവയുടെ ലിങ്ക് ഡിസ്ക്രിപ്‌ഷൻ ബോക്സിൽ കൊടുക്കാൻ അപേക്ഷ..

  • @nimmykour4272
    @nimmykour4272 2 роки тому +5

    Superb sis big salute god bless you

  • @amosvlogs6723
    @amosvlogs6723 2 роки тому +2

    Embroidery ennu njan kettitunde. 🤣🤣🤣😇😇😇😂😂

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Рік тому +1

    Big Salute

  • @weslyjayan1069
    @weslyjayan1069 2 роки тому +2

    നിഷയുടെ കൈയിൽ ദൈവം ഇരിക്കുനെങ്കിൽ പരിശുദ്ധ ആത്മാവ് ആരുടെ കയ്യിലാണ് ഇരിക്കുന്നത്

  • @minijoseph678
    @minijoseph678 2 роки тому

    ഇവരുടെ കെണിയിലെ പ്പെട്ട ഒരുപാട് പേർ ഉണ്ട്. ദൈവമനുഷ്യന്റെ സ്നേഹ ഗീത എന്ന italian പ്രവാചിക യുടെ the song of man god എന്ന പുസ്തകം വായിച്ചു copy അടിച്ചു പറഞ്ഞതാണ്. ഈ ബുക്ക്‌ st. Pauls ബുക്ക്‌ stall എറണാകുളം കിട്ടും.

  • @mathewj1840
    @mathewj1840 2 роки тому +3

    ചത്തടിഞ്ഞ പൊന്നാരയുടെ DNA പൊക്കിയടുത്തു test നടത്തണം.

  • @tjkarimpanal8554
    @tjkarimpanal8554 2 роки тому +4

    വചനം അറിയാത്തതാണ് പ്രശ്നം. വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ ഇല്ലാത്തതാണ് തെറ്റുകൾക്ക് കാരണം. സത്യ ദൈവത്തെ അറിയാതിരിക്കാൻ എന്തെല്ലാം

  • @jacobthomas3180
    @jacobthomas3180 5 місяців тому

    Spadikam George,Enthu kondu, innum avidey nilkunu?.

    • @mohanang8975
      @mohanang8975 4 місяці тому

      ഇത് സത്യസഭയാണ്, പറഞ്ഞുപരത്തുന്നതെല്ലാം നുണ ആണെന്ന് അറിയാവുന്നതുകൊണ്ടുതന്നെ.

  • @samuelpt8173
    @samuelpt8173 Рік тому

    നിന്നെ കാണുമ്പോൾ എനിക്ക് ചിരിയും സങ്കടവും ദേഷ്യവും വരുന്നു

  • @Hitman-055
    @Hitman-055 2 роки тому +7

    സകലമാന വൈദിക രുടേയു കാമകേളികൾ കട്ടപ്പനയാണല്ലോ സുനിൽ സാറേ / അതെന്താ അവിടെതണുപ്പു കൂടുതലായതിനാലാണോ?

    • @jobinjacob1743
      @jobinjacob1743 2 роки тому

      Kattappana enna summava, santhosh swami muthal rajakad sindhu vare.....

    • @mvmv2413
      @mvmv2413 2 роки тому

      കട്ടപ്പന കള്ളപ്പന എന്നു പേര് മാറ്റേണ്ടി വരുമോ? 😂😂
      m വർഗീസ്.

    • @binnypaul5927
      @binnypaul5927 2 роки тому

      @@mvmv2413 lol

    • @abhizexperiment533
      @abhizexperiment533 2 роки тому

      Emporror bayagara comody anu alleaa

  • @piustp1511
    @piustp1511 Рік тому +1

    സുനിൽസാറേ...
    ശരിക്കും ഇതു വെപിചാരം ചെയ്തു സുഹിക്ക്കാനുള്ള ഓരോ ചലനം... സ്ത്രീ ആയാലും പുരുഷനായാലും... ഒരു കാര്യം തുറന്നു പറയുന്നു.... പുരുഷൻ വികാരത്തിന്റെ ചുറ്റികയും.. സ്ത്രീ... വഞ്ചനയുടെ കരിക്കട്ടെയും ആകുന്നു... ഈ രീതിയിൽ ജീവിക്കുന്നവർ
    ... ഇതിനെ ജനങ്ങൾ തന്നെ നേരിട്ട് കൈകാര്യം ചെയ്യുക

  • @okacet9412
    @okacet9412 2 роки тому +4

    This is happening in Kerala!!!???.

  • @thankachansamuel9438
    @thankachansamuel9438 2 роки тому +2

    Read St.Luke CH 12 v 10.
    This is the beginning of the end.

  • @premaa5446
    @premaa5446 2 роки тому +10

    Mr..Suni,, your language is special. 🤣 It's going to masses. Congratulations to you for the revelations. Hope the culprits will get thrashing from the so called stupid believers. It's really a miracle that educated people are cheated by the ruthless, unscrupulous characters. These believers are becoming a laughing stock in the society. 🤣. So called educated malayalies are deceived by their own group 😭. That's the paradox and that's the bitter truth. 🙏👍

  • @salammawilson5929
    @salammawilson5929 10 місяців тому

    മാതാവിനോടു പ്രാർത്ഥിക്കാൻ വചനത്തിലൂടെ യേശുവും മറിയവും പറഞ്ഞിട്ടില്ല. ക്രൂശിലൂടെ ദൈവത്തിന്റെ ആത്മാവു നമ്മിൽ വരുമ്പോൾ യേശു ക്രിസ്തുവായി നമ്മുടെ ഹൃദയത്തിൽ ജനിക്കുന്നു. പിശാച് ഉണ്ടാക്കിവെച്ചിരിക്കുന്ന വിഗ്രഹങ്ങളിൽ വസിക്കുന്നു. അവൻ ലോകത്തിലെ സകലവും മനുഷ്യർക്കു കൊടുക്കുന്നു. യേശു ക്രിസ്തു വിന്റെ ക്രൂശിലൂടെ അല്ലാതെ ആർക്കും ആത്മാവിന്റെ രക്ഷയില്ല. നമ്മുടെ പ്രവർത്തികൊണ്ടല്ല. ദൈവത്തിന്റെ കൃപയാൽ മാത്രമേ ഈ രക്ഷ ലഭിക്കുകയുള്ളൂ.

    • @salammawilson5929
      @salammawilson5929 10 місяців тому +1

      സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കും. ദൈവത്തിന്റെ സൃഷ്ടിയായ മറയയിലൂടെ സൃഷ്ടാവു ജനിച്ചപ്പോൾ, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു പോന്നു. റോമർ : 1 - 25

  • @thomaskutty3801
    @thomaskutty3801 2 роки тому +7

    ക്രിസ്തുവിന്റെ
    സഭ
    ഇന്ന്
    ഈ ഭൂമിയിൽ
    അദ്ർ ശ്യമാണ്
    ഈ കാണുന്നത്
    മുഴുവനും
    ക്രിസ്തുമതം മാത്രം🔥

  • @periyangalmoosa8616
    @periyangalmoosa8616 2 роки тому +1

    എവിടെ പരിശുദ്ധത്മാവ്

  • @philipmkky1889
    @philipmkky1889 Рік тому +1

    ഇവൻ ശപിക്കപ്പെട്ടവൻ

  • @chatroom7665
    @chatroom7665 2 роки тому +2

    എന്റമ്മോ .... കൊറോണെ നീ പോവണ്ട.... അയ്യേ .... സാക്ഷാൽ ഈശോമ്‌ശീഹാ പോലുംഅന്തം വിട്ട് പോവോ !!!---- ചാനൽ സൂർത്തുക്കളേ മ്മളൊക്കെ എന്തു വേണ്ടു ....നല്ല പ്രവർത്തനങ്ങൾ തുടരു.... സോദരീ ധൈര്യമായിരിക്കൂ.. --
    പള്ളി വേണ്ട .... കുമ്പസാരം വേണ്ട ... കൊള്ള ധ്യാന തട്ടിപ്പുകൾ വേണ്ട ..... പിന്നാലെ ചെല്ലുന്ന എല്ലാ തട്ടിപ്പും ഒഴിവാക്കൂ ... ആത്മീയ തട്ടിപ്പുകാരെ തിരിച്ചറിയൂ ഒഴിവാക്കൂ.....
    അയ്യയ്യോ....എന്തു വേണ്ടു .......

  • @pjthomas4780
    @pjthomas4780 2 роки тому +5

    സാറേ ഇതൊക്കെ നിയമം ദോഷം ചെയ്ത ഈ സ്ഥാപനം റെയ്ഡ് ചെയ്യുകയും മേൽ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി സാറിനെ കൊണ്ട് ചെയ്യാവുന്ന ത്തോളം കാര്യങ്ങൾ ചെയ്ത് ഈ താത്താക്ക് ഈ പ്രസ്ഥാനം ഒന്ന് പൊട്ടിക്കാനുള്ള പണി നോക്കണം

  • @jessyjoy6975
    @jessyjoy6975 2 роки тому +14

    കൊള്ളാലോ Emparor. Emmanuel...

  • @sasidharank5210
    @sasidharank5210 Рік тому

    ഇത്തരം അനുഭങ്ങൾ വ്യാപകമാണെന്ന് തോന്നുന്നുണ്ടോ.

  • @shiningstar8922
    @shiningstar8922 2 роки тому +2

    CSI kathanarammarude കേളികൾ കൂടി പറയൂ ചേട്ടാ kCC

  • @georgepj4961
    @georgepj4961 2 роки тому +12

    ഈ സഭയുടെ തുടക്കത്തിൽ ഇതിന്റെ തലപ്പത്തിരുന്ന അച്ചൻ എന്റെ ഒരു അകന്ന ബന്ധുവാണ്

  • @thomast5119
    @thomast5119 2 роки тому +1

    സുനിലേ , ഒരു കാരൃം ശ്രദ്ധിക്കുക കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് കേട്ട് വളർന്നവരവാണ് ഇതിൽ പോയിട്ടുള്ളത് .

  • @anilgopal4405
    @anilgopal4405 Рік тому

    ഈ ഫ്രോഡ്കൂട്ടങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ നേരിടാൻ സൈബർവിങ്ങും മറ്റുമുണ്ട്
    (പാർട്ടിക്ക് സ്വന്തമായി കോടതിയും,പോലീസും,അന്വേഷണക്കമ്മിഷനും,ഗുണ്ടാതീവ്രവാദികളും, പോളീഷ്തൊഴിലാളികളും ഉള്ളതുപോലെ !)

  • @joshyjohnsharon
    @joshyjohnsharon 2 роки тому +2

    ഈ ചാനലിൽ മുസ്ളീം മയക്കുമരുന്ന് കടത്ത് ... പോക്സോ കേസുകൾ... ഉസ്താദിന്റെ പ്രകൃതിവിരുദ്ധ പീഡനം... ഈ വക ചെറ്റത്തരങ്ങൾ കാണില്ല... എന്താണ് കാരണം എന്ന് ഈ കമന്റ് വായിക്കുന്ന... ചോറ് തിന്നുന്ന എല്ലാവർക്കും മനസ്സിലാവും..

  • @lalammajohnson2446
    @lalammajohnson2446 2 роки тому +2

    അത് അതിലേക്ക് പോയവരും ഉത്തരവാദികൾ അല്ലേ.....

  • @mathewkandathil5661
    @mathewkandathil5661 Рік тому

    Kolla sangam

  • @rejijoseph3045
    @rejijoseph3045 2 роки тому +1

    Hearty congrz I 2l

  • @premaa5446
    @premaa5446 2 роки тому +6

    ഈ lady ഏത്ര clear aayi സംസാരിക്കുന്നു. Film Star നോടുള്ള fans nte അന്ത വിശ്വാസം പോലെ തന്നെ ആണ് ദൈവം വിശ്വാസം. 🤣😀.
    ബുദ്ധി ഉണ്ടെങ്കിൽ ദൈവത്തിൽ വിശ്വസിക്കില്ല.
    ബുദ്ധി and വിശ്വാസം ഒന്നിച്ചു പോകില്ല
    എത്ര correct ആണ്.
    സാധാരണ ഒരു സ്ത്രീ ഇത്രയും പറയണമെങ്കിൽ എല്ലാവരും ഒന്ന് ആലോചിക്കുക.
    മതം ദൈവം എല്ലാം ഗുണ്ടായിസം മാത്രം.
    ലോകത്തിൽ വേറെ എത്രയോ ഗുണം ഉള്ള കാര്യങ്ങള് ഉണ്ട്. എന്നിട്ടും ചുമ്മാ സമയം waste ആക്കാൻ കുറെ കൂശു മാണ്ടങ്ങൾ. 😭🤣😭😂

  • @Bella-nx7gl
    @Bella-nx7gl 2 роки тому +5

    ദൈവത്തെ കാണാൻ ക്രൂശിന്റെ വഴിയേ പോകു വ്യക്തമായി കാണാം

  • @jijymolbaby1398
    @jijymolbaby1398 Рік тому

    👌Sunil sir 🙏

  • @shajanissast9490
    @shajanissast9490 2 роки тому +2

    ഈ കൂട്ടത്തിൽ ലിജോ എന്ന ഒരാളുണ്ടോ?

  • @Flower-ks7jw
    @Flower-ks7jw 2 роки тому

    Onnum parayanilla....evarudeyokke aduthupokunna janmangale nalla thallukoduth,..akathidanam...

  • @jamesthomas8484
    @jamesthomas8484 2 роки тому

    Emperor Emmanuel Church is the daughter of Roman catholic Church...❗

  • @corporatecriminal3881
    @corporatecriminal3881 2 роки тому +2

    Canada-ku anu apratheeksham avununa njan arinjathu!😃😃

  • @thomasmathew19
    @thomasmathew19 2 роки тому +1

    Its a way of blackmailing or taking advantage of a person's emotional situation. Don't believe these crooks and follow a reasonable belief. Whatever above normal is abnormal.

  • @ubab47
    @ubab47 11 місяців тому

    Strict law should come against these frauds

  • @johnchackocheruvil8715
    @johnchackocheruvil8715 2 роки тому

    ജീവിച്ചിരുന്നപ്പോൾ അറിയാം, ഒന്നിച്ച് പ്രാർത്തിച്ചിട്ടുണ്ട് , അവസാനം തട്ടിപ്പാണന്നു അറിഞ്ഞപ്പോൾ ഞങ്ങൾ വിട്ടു മാറി, അതിനു ശേഷമാണു കൂടാരം - എന്തു ചെയ്യാം

    • @toms5050
      @toms5050 Рік тому

      Matthew 6:33. Seek whole heartedly then you shall find out.

  • @salammawilson5929
    @salammawilson5929 10 місяців тому

    ഓരോ വ്യക്തിയും യേശുക്രിസ്തുവിൻറെ ക്രൂശിലൂടെ അവരവരുടെ പാപങ്ങളെ ഏറ്റുപറഞ്ഞു യേശുവിന്റെ രക്തം മാത്രമേ പാപത്തിൽ നിന്നു മോചനം ലഭിക്കുകയുള്ളു. വേറേ ഒരു മാർഗ്ഗവും ഇല്ല, മനുഷ്യരുടെ ആത്മാവിന്റെ, ആത്മരക്ഷക്കായി.

  • @johnypp6791
    @johnypp6791 2 роки тому

    മത്തായി 24 അധ്യ യം വായിക്കു. പത്രോസ് എഴുതിയ ലേഖനം 2 വായിക്കു.. 🙏

  • @VIBINBABUCASANOVA
    @VIBINBABUCASANOVA 2 роки тому +12

    Good work Sunil sir 👌👌👌👌

  • @iwinjames8445
    @iwinjames8445 2 роки тому +4

    Well said 💪💪

  • @philipjohn3195
    @philipjohn3195 4 місяці тому

    Sunil you are a Martin luther

  • @suvani-p5f
    @suvani-p5f Рік тому +1

    Fun, fools paradise 😂🤣👗😄😁

  • @aleyammadavid1957
    @aleyammadavid1957 2 роки тому +1

    എന്റെ ദൈവമേ നമ്മുടെ കേരളത്തിൽ തന്നെയാണോ ഇതൊക്കെ സംഭവിക്കുന്നത്? മൊണ്ണ കുഞ്ഞാടുകളെ നിങ്ങളുടെ സഭയിലോ പള്ളിയിലോ മാത്രം വസിക്കുന്നവനല്ല ദൈവം. നമ്മുടെ കൂടെയുണ്ട് നമ്മുടെ ദൈവം.. നിൽക്കുന്നിടത്തു ഉറച്ചു നിൽക്കാൻ പഠിക്കുക. അവിടെ ദൈവം ഇവിടെ ദൈവം എന്ന് കേൾക്കുമ്പോൾ ഓടാതിരിക്കുക നിന്റെവീട്ടിലിരുന്നും വിശ്വസത്തോടെ വിളിക്കുക വിളി കേൾക്കും തീർച്ചയാണ്. 😳

    • @johnypp6791
      @johnypp6791 2 роки тому

      സത്യം 🙏🙏🙏👍👍👌👌👌👌

  • @marythomas188
    @marythomas188 2 місяці тому

    ചെകുത്താന്റെ സന്തതികൾ 😂😂😂

  • @Florinaworld880
    @Florinaworld880 2 роки тому +1

    നമ്മൾ ക്രിസ്തു നാമത്തിൽ എരിപിരി കൊളളുകയും കലഹിക്കുകയും ചെയ്യും മുന്പ് ഒരുകാരൃം ചിന്തിക്കുക നമ്മൾ സതൃ ക്രിസ്തീയ വിശ്വാസികളോ ? നമ്മൾ വിശ്വസിക്കുന്നതും വച്ചു പുലർത്തുന്നതുമായ ആചാര വിചാരങ്ങൾ സതൃാധിഷ്ടിതം തന്നെയോ ? ഇന്നത്തെ ചിന്താ വിഷയം !
    Carry
    Christ !
    ക്രിസ്തുവിനെ വഹിക്കുക അല്ലെങ്കില്‍ ക്രിസ്തുവിനെ ഉള്‍ക്കാളളുക എന്നല്ലെ അര്‍ത്ഥം . ക്രിസ്തുവിനെ ഗര്‍ഭം ധരിക്കുക എന്നും അര്‍ത്ഥം വരില്ലെ ?
    Deliver Christ !
    ക്രിസ്തുവിനെ പ്രഘോഷിക്കുക അല്ലെങ്കില്‍ ക്രിസ്തുവിനെ സുവിശേഷിക്കുക എന്നല്ലെ ?
    ക്രിസ്തുവിന് ജന്മം നല്‍കുക എന്നു പറഞ്ഞാലും ശരിയല്ലെ ?
    Be a Virgin Mary to carry , and Deliver Christ, The Virgin WORDS !
    Christ is WORDS !
    Deliver speeh about Christ or minister Him His virgin words that has not any inter - course or inter dependance with any of the ancestral beliefs like Hebrew , Israel or Jew belief . It is really purely a New belief that is Good News or Gospel (സു-വിശേഷം ). Deliver Him അല്ലെങ്കില്‍ അവനെ സുവിശേഷിക്കു .

    • @premaa5446
      @premaa5446 2 роки тому

      Kastam 😭

    • @toms5050
      @toms5050 Рік тому +1

      You are absolutely wrong. Show me atleast one sentence that Jesus saying preach my name.

  • @cicilyjohnson6347
    @cicilyjohnson6347 2 роки тому +4

    ഈ സഭ വിട്ടവരെ ഇവർ എന്തിന് പിന്നെയും പിൻ തുടരുന്നു. അതിൽ തന്നെ അറിയാല്ലോ കുറ്റകൃത്യങ്ങൾ ഉള്ളതു കൊണ്ടല്ലേ എന്നത് ശരിയല്ലേ .

  • @georgejames9747
    @georgejames9747 8 місяців тому

    യേശുവിന്റെ സത്യസഭയിൽ വിശ്വസിക്കുന്ന നിങ്ങൾ എന്തിനാ പേടിക്കുന്നത് അത് പിശാചിന്റെ സഭയാണ് അവരെ നിങ്ങൾ ഭയപ്പെടേണ്ട ആവശ്യമില്ല പ്രവാചകൻ 43 43 ന്റെ 5

  • @husainhabeeb.7821
    @husainhabeeb.7821 2 роки тому

    വേതങ്ങൾ ശാസിക്കാത്ത
    പ്രാർത്ഥനാ കാരാഗൃഹത്തി
    ൽ നിന്ന്. ഇവർക്ക് ഒരു മോ
    ചനം: ഈ വികാര അഛൻ
    മാരുടെ അധോലോകത്ത്
    നിന്ന് 'പാവം വായസീൽ
    ചെയത യേശുവിൻ്റെമണ
    വാട്ടികൾ;എന്താ ഇത് പ്രാർത്ഥനാലയമോ.
    അതോ .അശുദ്ധ
    ആലയമോ
    യേശുവിൻ്റെ
    കോപമായിരിക്കും
    ഫലം.....
    ....... യേശുവാണൊ ദൈവം
    എല്ലാംഅറിയുന്നസ്വർഗസ്ഥനായ യഹോവ ആരാണ്.
    യേശു ദൈവമാണെങ്കിൽ
    എങ്ങിനെ കുരിശിൽ കൊല്ല
    പ്പെടും. അപ്പോൾ ദൈവം
    മരിക്കുകയോ. കൊല്ലപ്പെ
    ടുകയോ..
    വിശ്വാസത്തിൻ്റെ മറവിൽ
    വൈകാരിക ചൂഷണങ്ങൾ.
    എല്ലാം മറച്ച് വെച്ച്
    വേദന അനുഭവിക്കുന്ന പാവം.കന്യാസ്ത്രീകൾ.
    .......

  • @shajikokkon9187
    @shajikokkon9187 2 роки тому +4

    ഈ ഫോൺ വിളിച്ചവൾ മന്ദബുദ്ധിയാ , അനുഭവിക്കട്ടെ .

  • @abdulhak2310
    @abdulhak2310 2 роки тому +4

    ലവ് ജിഹാദ് നർകോട്ടിക് ജിഹാദ് വിളിച്ചു മുസ്ലിങ്ങളെ അവഹേളിക്കുന്ന നേരത്തു സഭയെ നന്നാകാൻ നോക്കിയിരുന്നെകിൽ എത്ര നന്നായിരുന്നു

  • @mathewgeorge3153
    @mathewgeorge3153 2 роки тому +1

    Most wicked people and foolish business, wickeds follow them

  • @jamesthomas8484
    @jamesthomas8484 2 роки тому

    Thanks brother for your informative video...Go on....

  • @PrasadMavelikara-o6g
    @PrasadMavelikara-o6g 4 місяці тому

    😊😮😮

  • @alicekurian343
    @alicekurian343 2 роки тому +2

    അപ്പൻ അശുദ്ധ ആത്മാവ്.

  • @hosannachipsandsnacks7807
    @hosannachipsandsnacks7807 Рік тому

    ഇവന്റെ പിതാമഹൻ

  • @rajandaniel1367
    @rajandaniel1367 2 роки тому +3

    കഷ്ടം

  • @dr.economics7060
    @dr.economics7060 2 роки тому +4

    Super

  • @shinyeldhose8053
    @shinyeldhose8053 2 роки тому +2

    യേശുക്രിസ്തു പോയതു പോലെ തന്നെ വരും ആകാശ മേഘങ്ങൾ വരും എന്ന് കൃത്യമായി ബൈബിൾ വെളിപ്പെടുത്തുന്നു അന്ത്യകാലത്തെ കെണികളിൽ ചെന്ന് വീഴുന്നവർ സൂക്ഷിക്കട്ടെ അവർക്കുവേണ്ടി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം

  • @mathewsjohn301
    @mathewsjohn301 2 роки тому

    Govt should stop this church