5 മിനിറ്റ് കേൾക്കൂ നീ ചോദിക്കുന്നത് അമ്മ തരും December 30, 2023

Поділитися
Вставка
  • Опубліковано 28 гру 2023
  • 5 മിനിറ്റ് കേൾക്കൂ നീ ചോദിക്കുന്നത് അമ്മ തരും December 30, 2023
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

КОМЕНТАРІ • 147

  • @Sheeba-zn6cm
    @Sheeba-zn6cm 6 місяців тому +8

    അമ്മ മാതാവേ എന്റെ ആവശ്യങ്ങൾ അറിഞ്ഞെന്നെ രക്ഷിക്കണേ അതുപോലെ മറ്റുള്ള എല്ലാവരെയും രക്ഷിക്കണേ 🙏🙏🙏

  • @vasanthavasantha511
    @vasanthavasantha511 6 місяців тому +7

    ആമ്മേ മാധവേ കുഞ്ഞിനെ കതോനെ 🙏🙏

  • @thresiammapeter8743
    @thresiammapeter8743 6 місяців тому +5

    അമ്മേ മാതാവേ ഞങ്ങളുടെ മക്കൾക്ക്‌ സൗകര്യമുള്ള ഒരു വീടും വിവാഹവും ജോലിയും തന്ന് അനുഗ്രഹിക്കേണമേ. അമ്മേ ഞങ്ങളുടെ നിയോഗങ്ങളിൽ കരുണ തോന്നണമേ. കൈവിടല്ലേ അമ്മേ. കാത്തുകൊള്ളണമേ. ആമേൻ.

  • @jobyjohny3267
    @jobyjohny3267 6 місяців тому +9

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ എല്ലാം തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ അമ്മേ മാതാവേ ആമേൻ 🙏🙏🙏

  • @sreelathalatha1381
    @sreelathalatha1381 6 місяців тому +8

    എന്റെ അമ്മ മാതാവേ എൻറെ കടബാധ്യത മുഴുവനും തീർക്കു വാൻഒരൂവഴി കാണിച്ചു തരേണമേ അമ്മ മാതാവേ ❤

  • @asharavi6378
    @asharavi6378 6 місяців тому +14

    അമ്മേ എന്റെ മോന് ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 😭😭🙏🙏 ഞങ്ങളുടെ കുടുംബ ത്തിന്റെ കടങ്ങൾ വീട്ടാൻ ഒരു വഴിയാണ് അവനൊരു ജോലി 😭😭🙏 അമ്മേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭😭🕯️🕯️🙏

    • @edwinsaji1931
      @edwinsaji1931 6 місяців тому

      അമ്മേ ഈ നാള വാര ഞങ്ങ ൾ ക്ക നല്ലകിയ അനുഗ്രഹത്തിന് നന്ദി പറയന്നു❤❤❤🙏🏽🙏🏽🙏🏽

    • @ignatiousvv8495
      @ignatiousvv8495 6 місяців тому

      ​@@edwinsaji1931prays the lord

  • @MMurukeshM-jo9fs
    @MMurukeshM-jo9fs 6 місяців тому +2

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന മുടങ്ങി 2 ദിവസം സമയത്തിന് prarthikan പറ്റുന്നില്ല ഞാൻ നോക്കുന്നേ അമ്മയെ കൊണ്ട് ഹോസ്പിറ്റലിൽ ആണ് മാതാവേ🙏🏼 അമ്മേ നിത്യ സഹായ മാതാവേ സഞ്ചാരി മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ 🙏🏼🙏🏼

  • @Rejani-qg7dg
    @Rejani-qg7dg 12 годин тому

    എന്റെ അമ്മ എന്റെ കാല് വേദന മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു അമ്മയുടെ അടുക്കലുവന്നു ഞാൻ വന്നു കണ്ടോളാം എന്റെ കുടുബത്തിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു എന്റെ കടങ്ങൾ എല്ലാം വീട്ടിത്തരണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @sonak3168
    @sonak3168 6 місяців тому +1

    അമേമ മാതാവേ എന്നെ സഹായിക്കണമേ എൻറെ കടബാധ്യത മാറ്റി തരേണേമ ഈശോ യെ സഹായിക്കണമേ പരിശുദ്ധ ആത്മാവേ കൈവിടലേ 🙏🙏🙏

  • @sanjuyt6894
    @sanjuyt6894 6 місяців тому +1

    അമ്മയെ സഞ്ചാരി മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ സന്തോഷവും സമാധാനവും തരേണമേ സ്വന്തമായി ഒരു ഭവനമില്ല ഞങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത് പുതുവർഷത്തെ ഞങ്ങൾക്ക് സ്വന്തമായൊരു ഭവനം തന്ന അനുഗ്രഹിക്കണേ ഒരു ഭവനം വാങ്ങാനുള്ള സാമ്പത്തികം ഞങ്ങൾക്കില്ല സാമ്പത്തികം തരുവാൻ ഉള്ള കരങ്ങളെ അവിടുന്ന് പ്രവർത്തിക്കണേ തടസ്സങ്ങളെ നീക്കി തരണമേ ആമീൻ 🏠😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏😭

  • @asharavi6378
    @asharavi6378 6 місяців тому +2

    അമ്മേ എന്റെ പരിശുദ്ധ കൃപാസനം ദൈവ മാതാവേ ഒത്തിരി വിദൂരത്തിരുന്ന് ഇപ്പോൾ ഓൺലൈൻ ആയിട്ട് ഈ പരിശുദ്ധ ധ്യാനം കൂടുന്ന ഞങ്ങളിലും നിൻ കൃപ ചൊരിയേണമേ 😭🙏🙏🙏 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭😭🙏🙏 അമ്മേ ഞങ്ങളുടെ സങ്കടപ്പെട്ട മനസ് അമ്മക്ക് അറിയാമല്ലോ എല്ലാം അറിയുന്ന അമ്മേ സഞ്ചാരി മാതാവേ ഞങ്ങൾക്ക് അവിടുന്ന് ആശ്വാസം നൽകേണമേ 😭😭🙏🙏 അങ്ങയിൽ പ്രത്യശ അർപ്പിച്ചു പ്രാർത്ഥന യോടെ കഴിയുന്ന ഞങ്ങളിൽ നിൻ കൃപ ചൊരിയേണമേ 😭 പ്രത്യക്ഷികരണത്തിന്റെ സാക്ഷി ആക്കി ഉയർത്തേണമേ 😭😭🕯️🕯️🙏🙏🙏

  • @user-sg3sm1gv9l
    @user-sg3sm1gv9l 6 місяців тому +1

    അമേമ മാതാവേ,ദേവകിചേച്ചിയ്കെ,ഒരുവീടുവചൂകൊടുതത്അനുഗഽഹികേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @julieantappan1230
    @julieantappan1230 6 місяців тому +1

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ സന്തോഷമാക്കണേ എന്റെ മക്കൾക്കു ജോലി നൽകണേ. എന്റെ കാലിന്റെ ചൊറിച്ചിലും പാടുകളും മാറ്റിതരണേ. ജാൻസിമോൾക് ഒരു കുഞ്ഞിനെ നൽകണേ. ഭർത്താവിന്റെ പുകവലി മാറ്റിതരണേ.

    • @julieantappan1230
      @julieantappan1230 6 місяців тому

      ഞങ്ങളുടെ ദൈവവിശ്വാസം വർധിപ്പിക്കണമേ.

  • @user-mj3nb8te5x
    @user-mj3nb8te5x 3 дні тому

    അമ്മ മാതാവ് അനുഗ്രഹിക്കണമേ ഞങ്ങൾക്ക് സമാധാനമുള്ള ഒരു കുടുംബജീവിതം തരേണമേ എത്രയും പെട്ടെന്ന് സാക്ഷി പറയാൻ അമ്മ അനുഗ്രഹിക്കണേ🙏🙏🙏💫

  • @user-qi3kl2qk3u
    @user-qi3kl2qk3u 6 місяців тому +1

    അമ്മേ മാതാവേ എന്റെ ശരീരത്തിലെ അസുഖങ്ങളും, മുറിവുകളും, വേദനകളും, മറ്റ് ബുദ്ധിമുട്ടുകളും സൗഖ്യംമാക്കി തരണമേ 🙏🙏🙏എന്നെ കാത്തുകൊള്ളണമേ 🙏🙏🙏

  • @rinucmathew5047
    @rinucmathew5047 10 днів тому

    ഞങ്ങളുടെ കടബാധ്യത മുഴുവനും തീർത്തു തരണമേ 🙏🙏🙏

  • @jayanthiaji6768
    @jayanthiaji6768 5 днів тому

    എൻ്റെ അമ്മേ എനിക് കൂട്ടായി ഇരിക്കേണമേ....❤❤❤❤

  • @geethaks9005
    @geethaks9005 6 місяців тому

    എന്റെ പരിശുദ്ധ അമ്മ മാതാവെ എന്റ പ്രാർത്ഥന കേൾക്കണമെ എന്റെ സങ്കടവും പ്രയസവും മാറ്റിത്തരണ മെ

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl Місяць тому

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സമാധാനവും തരണമേ കൃപാസന മാതാവേ🙏🙏🙏

  • @simlajoy5739
    @simlajoy5739 6 місяців тому

    കൃപാസന മാതാവേ എന്റെ കട ബാധ്യതകൾ തീർക്കാൻ എന്നെ സഹായിക്കണമേ

  • @jayanthiaji6768
    @jayanthiaji6768 5 днів тому

    എൻ്റെ അമ്മേ....❤❤❤❤❤❤❤❤❤

  • @user-hn9dl1zb3l
    @user-hn9dl1zb3l 6 місяців тому

    അമ്മേ മാതാവേ എന്റെ മണിച്ചേട്ടൻ വിശുദ്ധി യിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ. തെറ്റായ ബന്ധങ്ങളിൽ ചെന്ന് ചാടാൻ അനുവദിക്കരുത്. മണിച്ചേട്ടന്റെ കൂടെ ഉണ്ടാവേണമേ. ആമ്മേൻ.

  • @simlajoy5739
    @simlajoy5739 6 місяців тому +1

    എൻറെ ഈ ശോയേ എനിക്ക് വിശ്വാസം തന്ന് അനുമതിക്കണമേ

  • @JalajaP-lm5sq
    @JalajaP-lm5sq 20 днів тому +1

    എന്റെ അമ്മേ സഞ്ചാരി മാതാവേ ❤എന്റെ കൂടപ്പിറപ്പിന്റെ ശത്രു ദോഷത്തിന്റെ ഫലം ആയി എന്റെ കൂടപ്പിറപ്പിന് എന്നെയും അമ്മയെയും ഇഷ്ടം അല്ല ഞങ്ങളോട് കലി ആണ് അവന്റ ഭാര്യ ആണ് ശത്രു ദോഷം ചെയ്തു വെച്ചിരിക്കുന്നത് അവളെ ഈചിന്തയിൽ നിന്ന് പിന്തിരിപ്പിക്കാൻ പ്രാർത്ഥിക്കണേ അമ്മയും ഞാനും വീട്ടിൽ വരുന്നത് ഇഷ്ടം അല്ല. അമ്മയുടെ വീട് ആണ് അമ്മയെ ഇറക്കി വിട്ട് എന്റെ സഹോദരൻ അമ്മയെ തിരിച്ചു വിളിക്കണേ അമ്മേ അമ്മയോടും എന്നോടും ഉള്ള ശത്രുതഅവിടുന്ന് മാറ്റി തരേണമേ ❤അമ്മേ ഈശോയെ ഞങ്ങളിൽ കൃപ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻ആമ്മേൻ ❤❤❤

  • @alosyusjose8322
    @alosyusjose8322 6 місяців тому

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർക്കണമേ 🙏🙏

  • @sujathabenny494
    @sujathabenny494 6 місяців тому

    എന്റെ അമ്മേ ഞാൻ ഉടമ്പടി എടുത്തതിൽ എന്നെ ആക്ഷേപിക്കുന്ന സഹോദരങ്ങളുടെ മുൻപിൽ അമ്മയെ മഹത്വംപ്പെടുത്തുവാൻ എന്നെ അനുഗ്രഹിക്കേണമേ

  • @liziammasimon5487
    @liziammasimon5487 21 день тому

    അമ്മേ എൻ്റെ ആൽഫിമോൾക്ക് PR ഉം നല്ല വിവാഹവും നൽകി അന്ഗ്രഹിക്കേണമേ ആമ്മേൻ

  • @rajanitk7779
    @rajanitk7779 6 місяців тому

    മാതാവേ എൻ്റെ മക്കളുടെ കൂടെയുണ്ടാകണെ മാതാവേ

  • @beenabiju3786
    @beenabiju3786 6 місяців тому +1

    അമ്മേ എന്റെ കടം വീട്ടുവാൻ ഒരു വഴി കാണിച്ചു തരേണമേ

  • @babythadikkaran7098
    @babythadikkaran7098 6 місяців тому +1

    അമ്മയെ എൻറെ മോള് പരീക്ഷ നന്നായി എഴുതണം

  • @sunandabindhu4971
    @sunandabindhu4971 6 місяців тому

    അമ്മേ മാതാവേ എന്റെ ഷുഗർ നോർമൽ ആകണമേ

  • @miniok1744
    @miniok1744 6 місяців тому

    എനിക്കും എന്റെ കുടുംബത്തിന്റെയും കടം തീർത്തു ഈ വാടക വീട്ടിൽ നിന്നും സ്വന്തമായി ഒരു ഭവനം തന്നു സംരക്ഷിക്കണേ അമ്മയുടെ മാധ്യസ്ഥയാൽ തിരുകുമാരനാൽ സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻അങ്ങയോട്ള്ള ഉടമ്പടി എത്രയും പെട്ടെന്ന് അഭിഷിക്ത മാക്കി തരേണമേ യേശുവേ നന്ദി അമ്മമാതാവേ നന്ദി

  • @Simicj-bw3fy
    @Simicj-bw3fy 6 місяців тому

    എന്റെ അമ്മേ ഞങ്ങളുടെ കുടുംബത്തിൽ വന്ന് ഞങ്ങളുടെ കുടുംബത്തില്ലേ എല്ലാപ്രശ്നം മാറ്റി. നന്നായി സന്തോഷത്തോടു കൂടി ജീവിക്കാൻ ഉള്ള കൃപ നൽകേണ്ണമേ. ആമ്മേൻ...

  • @ashakamal7007
    @ashakamal7007 6 місяців тому

    അമ്മേ..' പരിശുദ്ധ അമ്മേ ...എന്റെ ദർത്താവിന്റെ സംശയരോഗം മാറ്റണേ. എന്നോടുള്ള ദേഷ്യം മാറണേ . എന്നോട് മിണ്ടണെ ..എന്റെ മോളുടെ വാൽവിന്റെ ചുരുക്കം മാറ്റണേ .. വീട് വാങ്ങാൻ പറ്റണേ .. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണേ.. അമ്മേ എന്നെ കൈവിടരുതേ... എന്റെ ആവശ്യങ്ങൾ നടത്തി തരേണമേ

  • @simonabraham9645
    @simonabraham9645 6 місяців тому +1

    Amme mathave innu ente apekshayil Krupa aairikename ente bhavanathodu ente makkalodu 💔😢🙏✝️ amme ente makkale anugrahikename avarude kopavum dhushta shakthikelil ninnulla samipyavum neekki shantharakename samadanam nalkename 💔💔💔💔😢😢😢🙏🙏🙏✝️✝️🩸🩸🩸🔥🌷🌹

  • @jayanthiaji6768
    @jayanthiaji6768 5 днів тому

    അമ്മേ ഞാൻ കുവൈറ്റിൽ പോകുന്നു.എനിക് കൂട്ടായി വരേണമേ....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊

  • @user-bh1fh3px2w
    @user-bh1fh3px2w 6 місяців тому

    അമ്മേ ഞാൻഉടബ്ബടീഎടുത്തുആദൃത്തൊനീയേഗംഎൻറചേചീയുടൊരോഗസൗഖൃത്തീനൂവേങ്ങിആണ്ചേചീയുടൊബയേഓഫ്സീയൂടൊറിസൾട്ടുനോർമ്മൽആക്കിതരണമേചേചിയുടൊവേദനകുറച്ചുകൊടുക്കണമേ

  • @BindhuJ-dx4ld
    @BindhuJ-dx4ld 6 місяців тому +1

    Amme makan madyam verukkatte മക്കളെയും ഓർത്ത് എനിക്ക് സമാധാനം തരണേ

  • @shejasheja1480
    @shejasheja1480 6 місяців тому

    അമ്മേ ഞാൻ ആകെവിഷമത്തിലാണ്. Husband എന്നോട്, മോളോട് മിണ്ടുന്നില്ല. ഞാൻ ആരോട് മിണ്ടിയാലും husband ന് സംശയം ആണ്. അതിനാൽ മാതാവേ എന്റെ കുടുംബത്തെ ചേർത്ത് നിർത്തണമേ. അമ്മേ ഇടപെടണമേ 🙏

  • @chandralekha4190
    @chandralekha4190 6 місяців тому

    അമ്മ മാതാവേ മകന്റെ മദ്യപാനവും സിഗർട്ട് വലിയും മാറ്റി മകനും ഭാര്യയും തമ്മിലുള്ള കലഹം മാറി ഞാൻ ജനുവരി 5 ന് നാട്ടിലേക്ക് തിരിക്കും മുമ്പ് മകന്റെ തെറ്റ് കൾ എല്ലാം ഉപേക്ഷിച്ചു നല്ലൊരു ജീവിതം കണ്ട് സന്തോഷത്തോടും സ്നേഹത്തോടും സമാധാനത്തോടും എനിക്ക് നാട്ടിലേക്ക് തിരിക്കാൻ പറ്റണെ മാതാവേ അമ്മേ അനുഗ്രഹിക്കണ🙏🙏😭😭😭😭

  • @jayanthiaji6768
    @jayanthiaji6768 5 днів тому

    അമ്മേ എനിക് മെഡിക്കൽ എടുക്കുമ്പോൾ അസുഖം ഒന്നും ഉണ്ടകല്ലേ... എനിക് നല്ല ജോലി തന്നെ കിട്ടണമേ...❤❤❤❤❤❤❤❤😢😢

  • @aiswaryasaji7195
    @aiswaryasaji7195 6 місяців тому

    അമ്മേ മാതാവേ എന്റെ ഭർത്താവിനു ജനുവരി 5നു നാട്ടിൽ വരാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🙏

  • @jayakumari377
    @jayakumari377 6 місяців тому

    അമ്മേ ദൈവ മാതാവേ എന്റെ മകന്റെ തലയി ലെ , mozha മാറ്റി കൊടുക്കണമേ

  • @jobyputhussery8289
    @jobyputhussery8289 6 місяців тому

    അമ്മേ മാതാവേ കാത്തോളണമേ❤❤❤ നന്ദി ദൈവമേ.

  • @rubyjohnson6916
    @rubyjohnson6916 6 місяців тому +1

    Amma Mathave please pray to Jesus he is in great trouble❤❤❤❤❤❤

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 6 місяців тому

    അമ്മേ എന്റെ കടം തീർക്കാൻ ഒരു മാർഗ്ഗം കാട്ടിത്തരേണമേ 🙏🙏🙏എനിക്ക് പിടിച്ചു നിക്കാൻ പറ്റുന്നില്ല അമ്മേ അതുപോലെ ശല്യമ അമ്മേ 🙏മരിക്കാൻ പോലും തോനുന്നു 🙏🙏

  • @liasfairy
    @liasfairy 6 місяців тому

    അമ്മേ, എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ 🙏🏻🙏🏻മാതാവേ

  • @remakg412
    @remakg412 6 місяців тому

    Amme Ente Muttuvedana Poornamayum Mattitharename

  • @whos.me_bibi
    @whos.me_bibi Місяць тому

    Kripassna madhave thank you mother

  • @rajanitk7779
    @rajanitk7779 6 місяців тому

    മാതാവേ

  • @roshandigital7628
    @roshandigital7628 6 місяців тому +1

    ❤Amen❤

  • @beenabeena4643
    @beenabeena4643 6 місяців тому

    മാതാവേ എന്റെ ഭർത്താവിന്റെ വലതു കൈ മസിൽ കീറിയത്കൊണ്ട് ഉയർത്താൻ സാധിക്കണമേ 🙏 എന്റെ മകൻ s s l c ആണ് നല്ല മാർക്കോടെ പാസ്സാക്കിത്തരാണമേ 🙏🙏🙏

  • @alicegeorge4692
    @alicegeorge4692 6 місяців тому +1

    Praise the Lord🙏. Ave Maria🙏

  • @binduudayakumar1330
    @binduudayakumar1330 6 місяців тому

    എന്റെ മാതാവ് എനിക്ക് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗഹികണമ് 🙏🙏🙏🙏🙏

  • @RoseMary-uu5ul
    @RoseMary-uu5ul 6 місяців тому

    Amma kripasena mathava ishoya parishuthmavana konda ennum enta kudumbathaum nirkkanama amen praise the lord hallelujah hallelujah hallelujah 🙏 amen

  • @reejasenson6695
    @reejasenson6695 6 місяців тому

    Enike orubhavanam nalkaname amme 😭😭😭😭🙏🏻🙏🏻🙏🏻

  • @bincylorance8484
    @bincylorance8484 6 місяців тому

    Ame madave ente valadu kayuile sling matitharaname🙏🙏🙏

  • @silvyjohn9496
    @silvyjohn9496 6 місяців тому

    Amme ente mone nalla our jolikettuvan anugrahikkane❤

  • @mydhilipg4005
    @mydhilipg4005 6 місяців тому

    Mathave njangallude makante madhyapanam maattti tharanne Jesus Christ 🙏🙏🙏🙏🙏

  • @bijieldho8177
    @bijieldho8177 6 місяців тому

    Amme mathave kaniyaname

  • @user-th4nw4sc6p
    @user-th4nw4sc6p 6 місяців тому

    Amme ente e vedhana matti tharane 🙏😔😔😔 halleuluah 🙏🙏

  • @remakg412
    @remakg412 6 місяців тому

    Amme Ente Mole Pareekshayil Passakki Tharename

  • @ShylaNandhu
    @ShylaNandhu Місяць тому

    അമ്മേ പരിശുദ്ധാത്മാവേ ക്യാൻസർ രോഗി ആണെഅമ്മേ പരിശുദ്ധാത്മാവേ മെയ് 6 തീയതിഓപ്പറേഷൻ കഴിഞ്ഞ് അമ്മേ അതിന്റെ വേദനയിൽ ആണെ അമ്മയെ പരിശുദ്ധാത്മാവേ പത്തോളജി റിസൽട്ട് ഒരു കുഴപ്പവും കാണല്ലേഅമ്മേ പരിശുദ്ധാത്മാവേ മുറിവ് മാറ്റി തരേണമേ ഇനി ഒരു സൂചി പോലും ഇനി കുത്താൻ അവസ്ഥ ഉണ്ടാവില്ല എനിക്ക് എന്റെ മോനോട് സന്തോഷത്തോടെ ജീവിക്കണമേ ആമേൻ ആമേൻ പരിശുദ്ധാത്മാവേ

  • @user-pp6gt5su7i
    @user-pp6gt5su7i 6 місяців тому

    Ente ammamathave angayude madhyasthatha sakthiyal makalkku muncif magistrate ithavana joly kittan anugrahikkename eesoye anugrahikkename eesoye daiva namam mahathapedename🙏🙏🙏🙏🙏

  • @SajiniBenny-ew9jt
    @SajiniBenny-ew9jt 6 місяців тому

    അമ്മേ എന്റെ കുഞ്ഞിന് OETE Exam എളുപ്പമാക്കിത്തരണമേ,,

  • @justinrajs1589
    @justinrajs1589 6 місяців тому

    Ammea kadam maty tharanamea casu pinvalican edapedan amma casil edapedan anugrahikaname ✝️✝️🙏🙏

  • @valsammavasu476
    @valsammavasu476 6 місяців тому

    Amme ella makaleum kathu kollename🙏🙏🙏🙏

  • @sivajirama3876
    @sivajirama3876 6 місяців тому

    Amma Mathavenu Suthuti Ameen ameen ameen

  • @anithacherian5952
    @anithacherian5952 Місяць тому

    Vidhin nalla joliku vendi apekshikkunnu amma mathave njangalod karuna thonnaname.

  • @LekshmiAnand777
    @LekshmiAnand777 6 місяців тому

    Amme cheyvilyil ulla prashnam maati nalkane maathave

  • @arshaanoop567
    @arshaanoop567 6 місяців тому

    Amme màathave ente kada badidhagal ellaam maati terane maathave

  • @minimathew5312
    @minimathew5312 6 місяців тому

    Àmme mathave Antonyude Oppam undayirikkane eppozhum

  • @binukorah4727
    @binukorah4727 6 місяців тому

    Amme makanu Joly kotuthu anugrahikkane amen

  • @whos.me_bibi
    @whos.me_bibi Місяць тому

    Shan monu oruvela koduthu aseervadikkaname

  • @user-xi8mb1il8i
    @user-xi8mb1il8i 6 місяців тому

    Amma mathave🙏

  • @user-pp6gt5su7i
    @user-pp6gt5su7i 6 місяців тому

    Ente makanu oru kunju undavaname daiva namam mahathapedename ammamathave🙏🙏🙏🙏

  • @nivincb-zl5zd
    @nivincb-zl5zd 6 місяців тому

    Ente makalkk kochiyil oru nalla project sariyagan mathave amma yude anugraham undakename amen

  • @shylajasukumaran3162
    @shylajasukumaran3162 6 місяців тому

    Amme mathave chettanu panikal kittanm chettante kada badhythakal theerknm makkalk nalla joli kittanam sajik civil service interviewnod kudi pass Avanam sthalathin pattayam kittanam amme mathave anugrahikne

  • @prasadct6756
    @prasadct6756 6 місяців тому

    Amen 🙏🙏🙏🌹🌹🌹

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 6 місяців тому

    മാതാവോ ഇന്ന്350 രൂപപോണം ഇതുവരെകിട്ടിയില്ല അമ്മ വഴിതുറക്കണം അമ്മൻ

  • @sunithakumari2561
    @sunithakumari2561 6 місяців тому

    Mathave hospital bill adakkan mathavu kaniyaname🙏🏻🙏🏻🙏🏻

  • @ReshmaPrakash-ug2zh
    @ReshmaPrakash-ug2zh 6 місяців тому +2

    അമ്മേ മാളൂട്ടിയുടെ ഡയാലിസിസ് നല്ല രീതിയിൽ നടക്കുവാനും ശരീരത്തിലെ നീരെല്ലാം കുറയുവാനും അമ്മേ കനിയണമേ 🙏🏻🙏🏻🙏🏻

  • @sheena3485
    @sheena3485 6 місяців тому

    Amme sahayikane

  • @minimathew5312
    @minimathew5312 6 місяців тому

    Àmme mathave ente udampady niyogangal puthranu mumpil vaykane

  • @sudhavathikommankandy3706
    @sudhavathikommankandy3706 6 місяців тому

    Amme kathurekhikkanèa🙏🏻🙏🏻

  • @bijupappachan9195
    @bijupappachan9195 6 місяців тому

    Mathave njangalude kudumbajeevitham thakarkan oru pishachinte thanthrangalum bhalikkalle mathave.

  • @user-fx7be5ts8h
    @user-fx7be5ts8h 6 місяців тому

    Amma mathave u.k.il ayirikunna ente monu padicha fieldil thanne oru joli kittunnathinu vendi apashikunnu

  • @JyothiJayakumar-nn2xb
    @JyothiJayakumar-nn2xb 6 місяців тому

    Amme najan azuthiya exam passakanamme

  • @user-pp6gt5su7i
    @user-pp6gt5su7i 6 місяців тому

    Njangalude veettil samadhanam santhoshavum tharename mathave eesoye daiva namam mahathapedename🙏🙏🙏

  • @whos.me_bibi
    @whos.me_bibi Місяць тому

    Bless my appa with lot of income

  • @ansugeorge3366
    @ansugeorge3366 6 місяців тому

    Ammae mathave koode kananae oro nimishavum

  • @sophiegeorge4392
    @sophiegeorge4392 Місяць тому

    എനിക്കൊരു ജോലി തന്ന അനുഗ്രഹിക്കണമേ

  • @tigithomas534
    @tigithomas534 6 місяців тому

    pray for my mother get better health and cure breathing problem of heart and lungs and cure chest infection and eat enough food and do daily routine of life sodium normal and BP normal my mother cure heart disease ,I get daily earning ,I get postion of state leadership in party

  • @thomas-gi6np
    @thomas-gi6np 6 місяців тому

    Ave ave ave marrya❤❤❤

  • @francinaedward1402
    @francinaedward1402 6 місяців тому

    Please pray for my family's intentions 🙏🙌

  • @minimathew5312
    @minimathew5312 6 місяців тому

    Sherin exam passakane amme

  • @rajammay9360
    @rajammay9360 6 місяців тому +1

    ❤❤❤❤❤❤

  • @user-wq6dr8si4s
    @user-wq6dr8si4s 6 місяців тому

    Amme njan oru online jobinu training attendu cheythu pass aki tharaname anugrahikkename amme

  • @marysebastian4814
    @marysebastian4814 6 місяців тому

    Parisudha amme ente mudiyude kozhichilum narayum mattitharename ente face parisudha ammaude face poleyakkename

  • @user-zt3eu5ov5e
    @user-zt3eu5ov5e 6 місяців тому

    Ammen 🙏🙏🙏