നാം വിമാന യാത്രകൾ നടത്തുമ്പോൾ സദാ ചിരിക്കുന്ന മാലാഖമാരെ മാത്രമെ കാണാറുള്ളു. അവർക്കും കുടുംബമുണ്ട് - കുടുംബക്കഥകളുണ്ടെന്ന് ദിവ്യയെന്ന കുട്ടി വളരെ ഭംഗിയായി നമുക്ക് പറഞ്ഞു മനസ്സിലാക്കി ത്തരുന്നു. നന്ദി.
ചേച്ചി ഇനി ജോയിൻ ചെയ്താലും ഇല്ലേലും ഈ വ്ലോഗ് നിർത്തരുത്.. ഇത് മാത്രമല്ല വേറെ ഒരുപാട് outdoor വീഡിയോസ് പ്രതീക്ഷിക്കുന്നു.. ദിവ്യെച്ചി ഇസ്‌തം.. #trivian ✌️
Ur vlog is amazing..സാധാരണ ആളുകൾക്ക് ഇത് വളരെ ഉപകാരം ചെയ്യുന്നതാണ് .. ഒരു ചെറിയ request ഉണ്ട് എയർപോർട്ടിൽ check-in ചെയ്യുന്ന പ്രോസീജിയർ ഒരു episode ചെയ്താൽ നന്നായിരിക്കും എന്ന് തോന്നുന്നു..
തിരുവനന്തപുരം base കിട്ടിയാൽ Join ചെയ്യുന്നതാണ് നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്👍❤️ കുഞ്ഞുങ്ങളൊക്കെ ഉള്ളതല്ലേ എന്തായാലും ആലോചിച്ച് നല്ല തീരുമാനമെടുത്തോളൂ👍❤️ എല്ലാവിധ പിന്തുണയും കൂടെയുണ്ടാകും👍❤️
കുടുംബത്തെ ഇത്രയധികം സ്നേഹിക്കാൻ കഴിയുന്ന ചേച്ചിയുടെ ആ വലിയ മനസ്സ്.. എന്നും നല്ലത് വരട്ടെ. എന്റെ ചേച്ചി കൊറോണ ഡ്യൂട്ടിയിലാണ് കുഞ്ഞിന് ഇപ്പൊ 1 വയസ്സ് കഴിഞ്ഞേ ഉള്ളു. ML. കഴിഞ്ഞു നേരെ കൊറോണ ഡ്യൂട്ടിക്കാണ് കേറിയത്. ഇപ്പോളും കുഞ്ഞിനെ നോക്കുന്നത് ഞാനും അമ്മയുമാണ്. വിഡിയോ കാൾ ചെയുമ്പോൾ പലപ്പോളും കുഞ്ഞിനീ കണ്ട് കരയുന്നത് കാണാം.. എത്രെയോ പേര് ഇതുപോലെ ബുദ്ധിമുട്ടുന്നുണ്ടാവും അല്ലെ? എല്ലാം കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയല്ലേ. ചേച്ചി ഇനിയും പറക്കണം.. നക്ഷത്രയും ശിവും അമ്മയെ കണ്ടു അഭിമാനിക്കണം.. അമ്മയെയും അച്ഛനെയും സഹായിക്കുന്ന മക്കളായി അവർ വളരട്ടെ..
എന്റെ മോനെ ഞാൻ ഒരു പൈൽറ്റ് ആക്കും, അവന് ഇപ്പോഴേ പറക്കാൻ ആണ് ആഗ്രഹം, madam ആണ് എനിക്ക് ഒരു ദ്യരം 👍👍👍ഞാൻ മാഡത്തിനെ tvm കണ്ടാരുന്നു but പരിചയപ്പെടാൻ പറ്റിയില്ല missig
ചേച്ചി എന്റെ lifeil ഞാൻ പഠിച്ച ഒരു കാര്യമുണ്ട്.. future il ജീവിക്കാതെ present ഇൽ ജീവിക്കുക എന്നത്. വരുന്നത് വരട്ടെന്നെ.. അതങ്ങട് face ചെയ്യുക. അല്ലാതെ നമ്മൾ നാളെ ചെയ്‌യേണ്ടിവരുന്ന കാര്യത്തെ ഓർത്തു ഇപ്പഴേ ബേജാറാവണോ?. ചിലപ്പോൾ relocate ചെയ്യുമ്പോൾ ഇപ്പഴത്തെക്കാളും എല്ലാം ok ആയല്ലോ
തീർച്ചയായും ജെറ്റിന്റെ തിരിച്ചു വരവ് സംഭവിക്കുന്നതോടൊപ്പം ചേച്ചിയുടെ റീ ജോയിനിങ്ങും സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്നെങ്കിലും ചേച്ചിയെ ജെറ്റ് എന്ന ആകാശ നൗകയിൽ വെച്ചു കണ്ടു മുട്ടുമെന്നു പ്രതീക്ഷിക്കുന്നു.. ജിദ്ദയിൽ നിന്നും Ajeebzaman
തിരിച്ച് വിളിക്കുന്ന ഒരു സാഹചര്യം ഉണ്ടായാൽ തീർച്ചയായും പോണം. എത്ര ആളുകൾ കൊതിക്കുന്ന ജോലിയാണ്. ഇത് വരെ ഞാൻ ജെറ്റിൽ യാത്ര ചെയ്തിട്ടില്ല. ദിവ്യ ജോയിൻ ചെയ്താൽ ഞാൻ ജെറ്റ് ട്രൈ ചെയ്യും. എങ്ങാനും കാണാൻ സാധിച്ചാലോ..
ചേച്ചി.. അവതരണ രീതി ഒത്തിരി ഇഷ്ടായി.. i am a medical student.. പലതവണ flight ൽ കോളേജിലേക്ക് പോവുമ്പോളും എന്റെ മനസ്സിൽ തോന്നുന്ന ഓരോ ഡൌട്ട്ടും ചേച്ചിടെ ഓരോ വിഡിയോ കാണാൻ തുടങ്ങിയപ്പോൾ മാറി.. ഒത്തിരി പേരും ആഗ്രഹിക്കുന്ന job ആണ്.. chance വന്നാൽ ഉറപ്പായും rejoin ചെയ്യണം 🥰🥰🥰
Dear Divya,,, നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ സംഭവിക്കട്ടെ,,, എന്നിട്ട് വേണം എനിക്ക് വീണ്ടും നിങ്ങളുടെ കൂടെ ഈ ദമ്മാമിൽ നിന്നും ട്രിവാൻട്രത്തേക് ട്രാവൽ ചെയ്യാൻ 😀😀,, ഒരു സബ്സ്ക്രൈബ്ർ ആയിട്ട്,,,😀😀😍,, എല്ലാം നല്ലതിനായി ഭാവികട്ടെ സഹോദരി,, എല്ലാ വിഡീയോസും സൂപ്പർ ആണ്
Chechi ur soo humble and sweet ♥ I have never seen such a cabin crew like u in my flying experience may be because i have not interacted with them ny way God bless you chechi
Sathyam paranjal Sathya Santha maiyulla Vivaranam Njan 30 varshamai Gulfil Ente Travellingil Oru padu Sambavangal Undu oke Share Cheyam Ok Bye God bless you more and more
My humble suggestion is ...1. Rejoin in Jet with the base at Mumbai 2. Take a flat on lease at Santa Cruz or Vile Parle area 3. Relocate your parents to Mumbai 3. Do school-ing for children in Mumbai ...MAY GOD BLESS ... However, leaving a good and decent job will be repentance at a later stage.
Help ചെയ്യാൻ parents ഇല്ലേ .അമ്മയോ ഭർത്താവിന്റെ അമ്മയോ ഉണ്ടങ്കിൽ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കില്ലേ. ഇപ്പോൾ കുഞ്ഞുങ്ങൾക്കു വേണ്ടി ജോലി കളയും കുഞ്ഞുങ്ങൾ വളർന്നു കഴിയുമ്പോൾ അവർതന്നെ പറഞ്ഞു തുടങ്ങും അമ്മ ജോലി നിർത്തേണ്ടിയിരുന്നില്ല എന്ന്.
Definitely you should join, sice you are an excellent person for an Airline. You can manage family as well. May God bless you and your family for a easy move.
ദൈവത്തിന്റെ സഹായത്താൽ ദിവ്യ ഇഷ്ട്ടപെടുന്ന എല്ലാം ഭംഗി ആയി വരും ട്ടോ.ജോലി കളയരുതേ, നല്ലൊരു ജോലി ഒത്തു വരാൻ ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടാണ്. അതുപോലെ കുഞ്ഞുങ്ങളെയും നോക്കണം 🌹🌹🌹
You prolly dont give a shit but if you're stoned like me during the covid times then you can stream all the latest series on InstaFlixxer. Been streaming with my gf these days xD
Hi Divya, there are lots of opportunities for a smart person like you. Please don’t let your kids miss you anytime. I know how much kids miss their parents when they go to work. So, make the best decision.
Most probably if jet airways resume operations, they will be retaining old employees... Please think and decide wisely about rejoining , There are solutions for each and every issues in life.. !! We just need to be willing... thats all. Good Luck...
First preference is children care as your husband is out of station..and may disturb your family life if the next base is somewhere than kerala....this video is very nice.. heartfelt thanks. .
Be courageous. You can make it any where in india Divya. Getting a job in Jet is a blessing. I wish u a good luck. Stay blessed Divya. Coz you deserve.🙏👍👍🙏
ദിവ്യ ചേച്ചി നല്ലപോലെ ആലോചിച്ച് തീരുമാനം എടുത്തോളു... all the best.... god bless you.. 🌹🙂🌹🙂🌹🙂🌹
നാം വിമാന യാത്രകൾ നടത്തുമ്പോൾ സദാ ചിരിക്കുന്ന മാലാഖമാരെ മാത്രമെ കാണാറുള്ളു. അവർക്കും കുടുംബമുണ്ട് - കുടുംബക്കഥകളുണ്ടെന്ന് ദിവ്യയെന്ന കുട്ടി വളരെ ഭംഗിയായി നമുക്ക് പറഞ്ഞു മനസ്സിലാക്കി ത്തരുന്നു. നന്ദി.
😊
ചേച്ചി ഇനി ജോയിൻ ചെയ്താലും ഇല്ലേലും ഈ വ്ലോഗ് നിർത്തരുത്.. ഇത് മാത്രമല്ല വേറെ ഒരുപാട് outdoor വീഡിയോസ് പ്രതീക്ഷിക്കുന്നു.. ദിവ്യെച്ചി ഇസ്‌തം.. #trivian ✌️
ജെറ്റ് തിരിച്ചു വരും, മാഡത്തിന് ജോലിക്ക് തിരിച്ചു കയറുകയും ചെയ്യാം, god bless you
അപ്പോൾ ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കാമല്ലേ👍
ജോലി കിട്ടിയാലും യുട്യൂബ് ചാനൽ നിർത്തല്ലേ🔥 യുട്യൂബ് മുഖ്യം ബിഗിലേ😍🙏
Jet..... വല്ലാത്തഅവസ്ഥ ആയിപോയി... തിരിച്ചു വരട്ടെ.... പൂർവാതികംശക്തിയോടെ..🙏
എന്തായാലും, ഈ ചാനൽ അവസാനിപ്പിക്കരുത്, maximum try ചെയ്യൂ.
ഇനിയും കാണാത്ത, കേൾക്കാത്ത ഒരുപാട് കാര്യങ്ങൾ ഈ മേഖലയിൽ ഉണ്ട്.
ഇന്നത്തെ വീഡിയോ സൂപ്പർ.
ഈശ്വരൻ അനുഗ്രഹിക്കട്ടെ
നല്ല അവതരണം👍
കോവിഡ് കാലത്തിൽ ചെറിയ കുട്ടി കൂടി ഉള്ളതിനാൽ തീർച്ചയായും ലീവ് extent ചെയ്യുവാൻ കഴിയുമെങ്കി ൽ നന്ന്👍
എത്ര നന്നായി നിങ്ങൾ കാര്യങ്ങൾ അവതരിപ്പിക്കുന്നു...Really enjoyed your speech..♥️
Ur vlog is amazing..സാധാരണ ആളുകൾക്ക് ഇത് വളരെ ഉപകാരം ചെയ്യുന്നതാണ് .. ഒരു ചെറിയ request ഉണ്ട് എയർപോർട്ടിൽ check-in ചെയ്യുന്ന പ്രോസീജിയർ ഒരു episode ചെയ്താൽ നന്നായിരിക്കും എന്ന് തോന്നുന്നു..
ua-cam.com/video/TGV7F833MIY/v-deo.html
Cabin crew inte jaada illatha presentation... Chechik irikkatte oru kuthirapavan 👍❤️
Your open hearted explanation is exemplary.
Don’t loose your job. You are like my daughter.
Best wishes.
Good video 👍 👍👍 jet - ൽ തിരിക്കെ ജോയിൻ ചെയ്യണം ദോഹയിൽ നിന്നും തിരിക്കെ Jet ൽ തിരുവനന്തപുരത്ത് പോകുമ്പോൾ കാണും എന്ന് പ്രതീക്ഷിക്കുന്നു
ചേച്ചി employ listil ഉണ്ട് എന്നറിഞ്ഞ് പോ സന്തോഷം🌹🙂🌹🙂🌹🙂🌹
Divya you are very professional and highly skilled .You should definitely rejoin if you get a chance. All the best and I really enjoy all your videos!
oro karyangal kelkumbolum vallata feel.paavam sis.😍
Good to hear from you!
You are so talented...keep it up!
Jet airways എപ്പോഴും നല്ല സർവീസ് ആയിരുന്നു മുമ്പൊക്കെ
ജോലി ഒരു ഭാഗ്യം ആണ്..... കൂടെ ഫാമിലി യും മാനേജ് ചെയ്യാൻ പറ്റിയാൽ അതാകും നല്ലത്...
😊
True.. Family support important aanu.. Especially ladies nu.. Kuttikale nallonam nokkunna aarenkilum koode venam
ടൈയും കോട്ടും ഇട്ടു കണ്ടവന്റെ ആട്ടും തുപ്പും കേൾക്കുന്നതാണോ അതോ സ്വന്തം ബിസിനസ് ചെറുതാണെങ്കിലും അതാണോ ഭാഗ്യം?
തിരുവനന്തപുരം base കിട്ടിയാൽ Join ചെയ്യുന്നതാണ് നല്ലത്
എന്നാണ് എനിക്ക് തോന്നുന്നത്👍❤️
കുഞ്ഞുങ്ങളൊക്കെ ഉള്ളതല്ലേ
എന്തായാലും ആലോചിച്ച് നല്ല തീരുമാനമെടുത്തോളൂ👍❤️ എല്ലാവിധ പിന്തുണയും കൂടെയുണ്ടാകും👍❤️
ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നെ മുന്നിലിരുന്നു ഒരാൾ കഥ പറയുമ്പോലെ 😁😁😁😁👍
Hai കുറെ ദിവസമായി ദിവ്യയുടെ വീഡിയോ കണ്ടിട്ട്. എന്തായാലും സന്തോഷം.
Don't weary chechi ellam oke avum👍🤝
എല്ലാം ഭംഗിയാവും, ദിവ്യാ.
ജെറ്റിൽ ഫ്ലൈ ചെയ്യണം,ചേച്ചിയെ നേരിട്ട് കാണാൻ..
കുടുംബത്തെ ഇത്രയധികം സ്നേഹിക്കാൻ കഴിയുന്ന ചേച്ചിയുടെ ആ വലിയ മനസ്സ്.. എന്നും നല്ലത് വരട്ടെ.
എന്റെ ചേച്ചി കൊറോണ ഡ്യൂട്ടിയിലാണ് കുഞ്ഞിന് ഇപ്പൊ 1 വയസ്സ് കഴിഞ്ഞേ ഉള്ളു. ML. കഴിഞ്ഞു നേരെ കൊറോണ ഡ്യൂട്ടിക്കാണ് കേറിയത്. ഇപ്പോളും കുഞ്ഞിനെ നോക്കുന്നത് ഞാനും അമ്മയുമാണ്. വിഡിയോ കാൾ ചെയുമ്പോൾ പലപ്പോളും കുഞ്ഞിനീ കണ്ട് കരയുന്നത് കാണാം.. എത്രെയോ പേര് ഇതുപോലെ ബുദ്ധിമുട്ടുന്നുണ്ടാവും അല്ലെ? എല്ലാം കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയല്ലേ. ചേച്ചി ഇനിയും പറക്കണം.. നക്ഷത്രയും ശിവും അമ്മയെ കണ്ടു അഭിമാനിക്കണം.. അമ്മയെയും അച്ഛനെയും സഹായിക്കുന്ന മക്കളായി അവർ വളരട്ടെ..
സത്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ വില എത്രത്തോളം ഉണ്ടെന്നു ഈ കൊറോണ കാലം മനസ്സിലാക്കി തന്നു ... ചേച്ചിയെ അന്വേഷിച്ചതായി പറയണം ..ദൈവം അനുഗ്രഹിക്കട്ടെ 😊
എന്റെ മോനെ ഞാൻ ഒരു പൈൽറ്റ് ആക്കും, അവന് ഇപ്പോഴേ പറക്കാൻ ആണ് ആഗ്രഹം, madam ആണ് എനിക്ക് ഒരു ദ്യരം 👍👍👍ഞാൻ മാഡത്തിനെ tvm കണ്ടാരുന്നു but പരിചയപ്പെടാൻ പറ്റിയില്ല missig
ചേച്ചി എന്റെ lifeil ഞാൻ പഠിച്ച ഒരു കാര്യമുണ്ട്.. future il ജീവിക്കാതെ present ഇൽ ജീവിക്കുക എന്നത്. വരുന്നത് വരട്ടെന്നെ.. അതങ്ങട് face ചെയ്യുക. അല്ലാതെ നമ്മൾ നാളെ ചെയ്‌യേണ്ടിവരുന്ന കാര്യത്തെ ഓർത്തു ഇപ്പഴേ ബേജാറാവണോ?. ചിലപ്പോൾ relocate ചെയ്യുമ്പോൾ ഇപ്പഴത്തെക്കാളും എല്ലാം ok ആയല്ലോ
Divya chechi... Njanum 2 kunjungalude Amma aanu... Nammude utharavathitham valuthanu..ee kalakattathil.... Pakshe chechide estam pole daivam vidhikattennu prarthikkunnu🙏
Ee dislike👎 adikkunnavar kastapadu jeevithathil ariyathavar aakum alle?? Allel kushumb kooduthal ollondakum alle?? Anyway best wishes chechi ....
Thank you Jissy ❤️😊
Njan wait cheyyukayayirunnu chechiyude videok
തീർച്ചയായും ജെറ്റിന്റെ തിരിച്ചു വരവ് സംഭവിക്കുന്നതോടൊപ്പം ചേച്ചിയുടെ റീ ജോയിനിങ്ങും സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്നെങ്കിലും ചേച്ചിയെ ജെറ്റ് എന്ന ആകാശ നൗകയിൽ വെച്ചു കണ്ടു മുട്ടുമെന്നു പ്രതീക്ഷിക്കുന്നു.. ജിദ്ദയിൽ നിന്നും Ajeebzaman
U looks so pretty😍..... seriously..😚...n i love u too much..🤗....may god bless u .🤩... n all the support with u..🤗...
❤️A very informative aviation vlogger❤️.... Ellaam nallathinaaayirikkyum chechiii❤️❤️❤️❤️
My sister ...life is most important than anything in this world.......,
കുടുംബത്തോടപ്പം താമസിച്ച് നല്ലൊരു ജോലി ലഭിക്കാൻ പ്രാർഥിക്കുന്നു ഇനിയും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു
ജോയിൻ ചെയ്താലും ഇല്ലെങ്കിലും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏
WIth your experience and exposure, you deserve a position on an International airlines. See u flying soon - flying high in happiness
തിരിച്ച് വിളിക്കുന്ന ഒരു സാഹചര്യം ഉണ്ടായാൽ തീർച്ചയായും പോണം. എത്ര ആളുകൾ കൊതിക്കുന്ന ജോലിയാണ്. ഇത് വരെ ഞാൻ ജെറ്റിൽ യാത്ര ചെയ്തിട്ടില്ല. ദിവ്യ ജോയിൻ ചെയ്താൽ ഞാൻ ജെറ്റ് ട്രൈ ചെയ്യും. എങ്ങാനും കാണാൻ സാധിച്ചാലോ..
👍👍
ഇത് ഞാൻ ചോദിക്കാൻ വിചാരിച്ച ചോദ്യമാണ്
ചേച്ചി.. അവതരണ രീതി ഒത്തിരി ഇഷ്ടായി.. i am a medical student.. പലതവണ flight ൽ കോളേജിലേക്ക് പോവുമ്പോളും എന്റെ മനസ്സിൽ തോന്നുന്ന ഓരോ ഡൌട്ട്ടും ചേച്ചിടെ ഓരോ വിഡിയോ കാണാൻ തുടങ്ങിയപ്പോൾ മാറി.. ഒത്തിരി പേരും ആഗ്രഹിക്കുന്ന job ആണ്.. chance വന്നാൽ ഉറപ്പായും rejoin ചെയ്യണം 🥰🥰🥰
Thank you Resya
Hai sister എനിക്ക് ഇഷ്ട്ടം aayath നിങ്ങളുടെ video കണ്ടാല്‍ flaittil യാത്ര ചെയുന്ന ഒരു feel ആണ് കിട്ടുന്നത്
Clarity in presentation is amazing....👍🙏
Dear Divya,,, നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ സംഭവിക്കട്ടെ,,, എന്നിട്ട് വേണം എനിക്ക് വീണ്ടും നിങ്ങളുടെ കൂടെ ഈ ദമ്മാമിൽ നിന്നും ട്രിവാൻട്രത്തേക് ട്രാവൽ ചെയ്യാൻ 😀😀,, ഒരു സബ്സ്ക്രൈബ്ർ ആയിട്ട്,,,😀😀😍,, എല്ലാം നല്ലതിനായി ഭാവികട്ടെ സഹോദരി,, എല്ലാ വിഡീയോസും സൂപ്പർ ആണ്
ഞാനും ജെറ്റ് തിരിച്ച് വരണമെന്നാണ് ആഗ്രഹിക്കുന്നത്. എപ്പോഴും ന്യൂസുകൾ അന്വേഷിക്കും ചേച്ചി...
Chothikkan aagrahicha question aayirunnu
Thanks for the answer 👍
Very informative. Thank you for your naration
Mohan
Mumbai
Chechi ur soo humble and sweet ♥ I have never seen such a cabin crew like u in my flying experience may be because i have not interacted with them ny way God bless you chechi
Thank You ❤️
Sathyam paranjal
Sathya Santha maiyulla
Vivaranam
Njan 30 varshamai
Gulfil Ente Travellingil
Oru padu Sambavangal
Undu oke Share Cheyam
Ok Bye
God bless you more and more
Wish you all the very best.may God bless you to cherish your ideas and goals....mole...
Thank you Sir 😊
കുറെയായി ചോദിക്കുന്നു എന്തിനാ ഇത്ര പെട്ടെന്ന് ഒഴിവാക്കിയത് എന്ന്..
എന്തായാലും ഇപ്പൊ മറുപടി കിട്ടിയല്ലോ . 👌👌
All the best.. 🌹👍
എനിക്കൊക്കെ വീമാനത്തിൽ ജോലി ലഭിച്ചാൽ മരണംവരെ അതിൽത്തന്നെ നിക്കും..
അത്രെയും പൂതിയാണ് 🥰😭😭😍❤️💕
Me too most prefer as a pilot
@@raheesrahees688 all the best👍👍
Me toooo
Me toooo❤❤💯
Mee tooooooo❤️
I would say , you should rejoin if possible ,because this very moment they need staffs like you more than ever , you can help them a lot !!!
Just keep this channel and enjoy your family life
These days with your children is so precious and will ever come again
Hi Divya, I wish you join back. May God bless you for that. I really wish to fly in your flight. Thanks
മുപ്പത്തിനാലാമത്തെ ലൈക്ക് ഞാനാണ് ട്ടോ
Ayin?
@@hananedakkandi അയ്ന് കുന്തം
@@onlyforjoke8025 🤣
@@ananduanu5870 ഹഹഹ
My humble suggestion is ...1. Rejoin in Jet with the base at Mumbai 2. Take a flat on lease at Santa Cruz or Vile Parle area 3. Relocate your parents to Mumbai 3. Do school-ing for children in Mumbai ...MAY GOD BLESS ... However, leaving a good and decent job will be repentance at a later stage.
Divya niggal teerchayaayum re-join cheyyanam, athaanu aagraham. Ente first flying experience jet airways-il aayirunnu. TRV-MCT 2014 JANUARY 12.marakkaan okkilla. 😍
Thank you chechi for choosing this topic 👍
Is really good topic Divya chechiii
Thank you so much for sharing ☺️
Job urappayum thirichu kittum. Trivandum base udane thudanganam enna entae aagraham. All the best chechi.
Thank you
@@DivyasAviation You are welcome😁😁😁
കട്ട waiting for JET AIRWAYS
You take your good decisions seriously your husband and yourself 😍
God Bless You🙏
Help ചെയ്യാൻ parents ഇല്ലേ .അമ്മയോ ഭർത്താവിന്റെ അമ്മയോ ഉണ്ടങ്കിൽ കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കില്ലേ. ഇപ്പോൾ കുഞ്ഞുങ്ങൾക്കു വേണ്ടി ജോലി കളയും കുഞ്ഞുങ്ങൾ വളർന്നു കഴിയുമ്പോൾ അവർതന്നെ പറഞ്ഞു തുടങ്ങും അമ്മ ജോലി നിർത്തേണ്ടിയിരുന്നില്ല എന്ന്.
Definitely you should join, sice you are an excellent person for an Airline. You can manage family as well. May God bless you and your family for a easy move.
Pls don't quit your job. My mom had same problems like you.Later she was sad& she regrets that decision now at her 50s .
😊
Enthayalum Divya Mole join cheyyanam. Mother or mother-in-law kurachunal kuttikale nokkatte. Molude efficiency kandittu Molu chothikkunna sthalathu posting kittum.ithrayum kazhivulla kitty joli kalayaruthu.God bless you.
V.down to earth. God Bless you.
nice..🙋♂️.... hope you will join Jet again..everything happens for Good for Nice people 😍... that is God's grace
ആഹാ, ഇന്ന് നേരത്തെ വന്നുവല്ലോ ദിവ്യാ 🌹🌹🌹
Tention ആവാതെ ചേച്ചി ഞാനല്ലെ പറയുന്നേ jet airways ഇനിയും തിരിച്ചുവരും 💞💞😃
Happy to note U are still with Jet, think twice before submitting resignation
ദൈവത്തിന്റെ സഹായത്താൽ ദിവ്യ ഇഷ്ട്ടപെടുന്ന എല്ലാം ഭംഗി ആയി വരും ട്ടോ.ജോലി കളയരുതേ, നല്ലൊരു ജോലി ഒത്തു വരാൻ ഇന്നത്തെ കാലത്ത് ബുദ്ധിമുട്ടാണ്. അതുപോലെ കുഞ്ഞുങ്ങളെയും നോക്കണം 🌹🌹🌹
ജോലി ഒരു ഭാഗ്യം ആണ്..... കൂടെ ഫാമിലി യും മാനേജ് ചെയ്യാൻ പറ്റിയാൽ അതാകും നല്ലത്
You prolly dont give a shit but if you're stoned like me during the covid times then you can stream all the latest series on InstaFlixxer. Been streaming with my gf these days xD
@Roman Mateo Yea, I have been using InstaFlixxer for months myself :D
@Roman Mateo yup, I have been using InstaFlixxer for since november myself :D
Divya chechii iniyum fly cheyyanam ennannu aagraham... husband...parents.. ellarum undallo supportnu...
I stay in Navi Mumbai. If you need any support pls feel free to let me know. Mumbai is mother land for all. It can take care of you. No worries
Thank you 😊
Hi Divya, there are lots of opportunities for a smart person like you. Please don’t let your kids miss you anytime. I know how much kids miss their parents when they go to work.
So, make the best decision.
😍😍
Chechik join cheyyan aagraham undenn manasilay .. situations okke anukoolamay varatte enn prartikunnu...🤲🏻
Kore nalayi ariyannam enn vicharichatha thankss for sharing
May God Bless You All Divya 🙏
If you have the backing to take care of the kids, you should join.
Orupad doubts clear ayittooo. Thank u so much☺😊☺😍
Most probably if jet airways resume operations, they will be retaining old employees...
Please think and decide wisely about rejoining ,
There are solutions for each and every issues in life.. !! We just need to be willing... thats all. Good Luck...
Thank you Vinod
Really interesting message. Thanks
ഇങ്ങനെയും പാവം ആളെ ഈ ജോലിയിൽ എടുക്കുമോ 👌🙏🙏
അഭിനന്ദനങ്ങൾ 👍👍👍
Divya you must continue 👍 welcome to Mumbai..you can survive in Mumbai. Waiting for Jet Airways back ❤️
Mam oru Q&A vlogs cheithude.... Comments ayakkunavrk avarude smashayangal ellam clear cheyukayum cheyyam...
Mol divya ethil kayariyal eranganum skip cheyyanum pattilla
Channel open cheytha story Para Divya Chechi 🤗
''ഈപ്പളും എംപ്ളോയി ലിസ്റ്റീൽ എന്റെ പേരുണ്ട്''.ഇത് കേൾക്കാനായിരുന്നു ആഗ്രഹം.
Nalla salary Ulla job Alle, kurach nalathe budhimutte kanu, ath kazhinja adjust aikkolum. Therich vilikkuane chechi ponam. God bless you Chechi 🙏 .😊😊
😍😍
@@DivyasAviation 😍
നല്ലൊരു തുറന്നു പറച്ചിൽ.
Chechi continue as 😍 crew & UA-camr 🤩 ( we all support you in UA-cam always )
waiting for new update about this
Simple personality 👍
Awesome....choose your on way...as you wish....good luck.
All the best wishes, please join your duty if you get chance and pray for getting a choice base.🙏
First preference is children care as your husband is out of station..and may disturb your family life if the next base is somewhere than kerala....this video is very nice.. heartfelt thanks.
.
Be courageous. You can make it any where in india Divya. Getting a job in Jet is a blessing. I wish u a good luck. Stay blessed Divya. Coz you deserve.🙏👍👍🙏
Thank you 😊
Divya chechi thank you for sharing Last flight experience
Chechi, ചേച്ചിയുടെ ഫ്ലൈറ്റിൽ എത്ര celebraity വന്നിട്ടുണ്ട് അവരുടെ ഒക്കെ പേര് പറഞ്ഞു ഒരു വീഡിയോ ചെയ്യോ
Cheyanam
@@parthipp8697 njanum undu
ente perum itto